@reinhardheidrich7277*actors. Actor's എന്നതിന്റെ അർഥം അഭിനേതാവിന്റെ എന്നാണ്.
@fadhilm68024 жыл бұрын
മറിമായം എല്ലാ എപ്പിസോഡ് ഇഷ്ടപെട്ടവർ ലൈക് അടി
@faisalnellaya23114 жыл бұрын
ഉണ്ണി മുതലാണ് .അടിപൊളി സൂപ്പർ
@jobyk84533 жыл бұрын
ഉണ്ണിക്കും സുമേഷിച്ചേട്ടന്നും കൂടുതൽ scenes കൊടുക്കണം, അവരെ കണ്ടാൽത്തന്നെ ചിരി വരും 😄💯♥️
@ibrahimkp2452 жыл бұрын
ⁿ⁹0⁰00000
@Sha_LM102 жыл бұрын
സുമേഷേട്ടൻ പോയി 😔
@user-pz5qk7zt8e2 жыл бұрын
Njanum ✌️
@abdullavp3419 Жыл бұрын
@binunair56184 жыл бұрын
ഈ സൈസ് അമ്മാവൻമാരെ മിക്കവാറും എല്ലാ മരണ വീടുകളിലും കാണാം
@saboorasabu36324 жыл бұрын
യെസ് വളരെ കറക്റ്റ്
@seshinkhanseshu58833 жыл бұрын
ഗൗരവം കണ്ടോ മൺമാധൻ ശീതളൻ ഇന്റെ അഭിനയം എന്ത് ആണ് ഇ എപ്പിസോഡ് എന്നും കണും അത്രക്ക് സൂപ്പർ ആണ്
@mueenudeen.c.hmoinupkd41284 жыл бұрын
ഉണ്ണി നമ്മുടെ കാസർഗോഡ് കാരൻ ആണ് നമ്മുടെ മുത്ത്
@ashrafmohammed17634 жыл бұрын
MARVAN. C. H marvan കാസറഗോഡ് എവിടെയാ
@noufalkanhangad92374 жыл бұрын
mohammed cheruvathur
@sabidbk38004 жыл бұрын
Ashraf mohammed ചെറുവത്തൂരോ ഞാൻ കാസറഗോഡുകാരനാണ് എനിക്ക് കാണണം ഞമ്മടെ ഉണ്ണിയെ
@pulappatta_noufal4 жыл бұрын
ഉണ്ണി എന്ന അവിസ്മരണീയ നടൻ കൂടാതെ ബാക്കി എല്ലാവരും ഒന്നിനൊന്നു മെച്ചം
@sabidbk38004 жыл бұрын
വിനോദ് കോവൂറിന്റെ അഭിനയം കണ്ടപ്പോൾ ദിലീപിന്റെ അഭിനയം പോലെ തോന്നി
@jishnugopank.n90845 ай бұрын
😂💯
@unnithekkepatt7881 Жыл бұрын
പ്രിയ മറിമായം പ്രേക്ഷകരെ മാറിമായത്തിലെ എല്ലാ ആർട്ടിസ്റ്റും ഒന്നിനൊന്നു മികച്ചവർ 👌
@abuhafzaalmalaibari4 жыл бұрын
ഉണ്ണിയില്ലാത്ത മറിമായം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 😀. ഉണ്ണി ആർമി 💪
@bava1254 жыл бұрын
ഉണ്ണി മുത്താണ്😍😍😍
@samzz07914 жыл бұрын
SumeshettaN fans undo 😻
@albi007cheeku64 жыл бұрын
സൂപ്പർ എപ്പിസോഡ് എല്ലാവരും അഭിനിയ്ക്കുകയെല്ലെ ജീവിക്കുകയാണ്: കലക്കി':
@PrinceKonganoor3 жыл бұрын
Marimayam എവിടെ കണ്ടാലും കാണും. ഓരോ ചെറിയ രംഗം പോലും ആസ്വദിക്കുന്നവർ ധാരാളം. വീഡിയൊ കഴിയരുത് എന്ന് ആഗ്രഹിച്ചു പോകും. അത്രക്കും രസവും , ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളും ആണ് എല്ലാ എപ്പിസോഡിലും . അഭിനയ ദാതാക്കൾക്കും , സംവിധായകനും , ക്യാമറ, അണിയറ പ്രവർത്തകർക്കും ആയിരം അഭിനന്ദനങ്ങൾ :❤️❤️❤️❤️🙏
@magnifier26923 жыл бұрын
ഇതൊരു സൂപ്പർ എപ്പിസോഡ് ആണ്. എല്ലാവരും ഒന്നിനൊന്നു മികച്ചുനിൽക്കുന്നു. ഉണ്ണി ചിരിപ്പിച്ചു കൊല്ലു൦. മിക്ക മരണവീട്ടിലു൦ ഇങ്ങനെ ഒരാൾ ഉണ്ടാവാറുണ്ട്.
@shameeskk78984 жыл бұрын
ഉണ്ണി and സുമേഷേട്ടൻ ഫാൻസ് ഇവിടെ കമോൺ
@pgtfaslukongadpgt93074 жыл бұрын
എക്സലന്റ് എപ്പിസോഡ്...!?? സംവിധാനം സ്ക്രിപ്റ്റ് അഭിനയങ്ങൾ ക്യാമറ എല്ലാം ഗംഭീരം...!!!??🧡💙❤️💚💜💜💝💛💓💓💕💕💞☑️