ഇന്നത്തെ എപ്പിസോഡ്പോലെ എല്ലാരും ദിവസവും വേണം.👌👌👌👌. Tq രാജേഷ് ഡയറക്ടർ 🙏
@kumaripappa90092 жыл бұрын
ക്ലീറ്റോയും അൻസാറും നടരാജനും വന്നപ്പോൾ തന്നെ അളിയൻസിനെ ഒരു ഇളക്കം ഉണ്ടായി. കൂടെ ഞങ്ങൾക്കും ഒരുപാട് സന്തോഷം
@bibinbro7552 жыл бұрын
Yes
@Minnu-e4r2 жыл бұрын
Athe....
@abhikallukalyani16882 жыл бұрын
Yes
@rubysaji59982 жыл бұрын
B
@josemanthanam44982 жыл бұрын
Super 👌🙏🌹
@emiratesplants57752 жыл бұрын
ക്ലീറ്റസ് വന്നു അളിയൻസ് പൂർണ്ണമായി..... അടിപൊളി
@bindusunilkumar10092 жыл бұрын
സത്യം
@rajivevalapad18292 жыл бұрын
Yes
@tropicalparrot69832 жыл бұрын
Ayin
@bibinbro7552 жыл бұрын
Yes
@reebuperumthottathil9132 жыл бұрын
Allathe ee kurakal mahaveruppikkals😂😂😂
@shibikp90082 жыл бұрын
ക്‌ളീറ്റസ് വന്നല്ലോ. മുത്തും താങ്കവും ശരിക്കും അമ്മയും മോളും തന്നെ ❤️❤️❤️🌹🌹
@trickoffebi222 жыл бұрын
സത്യത്തിൽ ഞാൻ cleeto ചേട്ടൻ പോയെന്നാണ് വിചാരിച്ചത് ഒരുപാട് സന്തോഷമായി വന്നതിൽ 💪🏻💪🏻 ഇനി പൊളിക്കും
@anuvivekvivek54182 жыл бұрын
ക്ലിറ്റോ ഈ സീരിയൽ ആണ് സൂപ്പർ മറ്റേത് ഒരു രസവുമില്ല
@smnair31682 жыл бұрын
09
@saidalavichangat84752 жыл бұрын
ക്ലിറ്റോ സിനെയും അൻസാറിനെക്ഷം നടരാജനെയും കണ്ടപ്പോൾ വളരെ സന്തോശമായി എല്ലാ എപ്പിസോഡിലും അവർ ഉണ്ടാവണം അഭിനന്ദനങ്ങൾ
@hojaraja51382 жыл бұрын
പതിനൊന്നാം മിനിറ്റിൽ ഉളള ആ സീൻ ഓ ഇതാണ് ക്ളീറ്റോ അണ്ണൻ..കലക്കി
@filminfomalayalam43372 жыл бұрын
എന്റെ ഹീറോ എത്തി. ആ തുണിമാറ്റി നിഷ്കളങ്ക ചിരിയോടെ മനസ് നിറഞ്ഞു. എന്നും വരണേ cleetocha 👍
@aswathysuresh98526 ай бұрын
എന്തു രസമാ ഈ തങ്കോ മുത്തും കൂടി ഉള്ള സീൻ കാണാൻ.... 😂❤️
@jashirtprjashirtpr37042 жыл бұрын
Cleeto👍വന്നപ്പോൾ മനസിന് ഒരു കുളിർ 👍👍
@aparnasreevayalilnair31062 жыл бұрын
ആഹാ ക്ളീറ്റോ വന്നല്ലോ..ഉടനെ അടുത്ത പദയാത്രയ്ക്ക് പോയേക്കല്ലേ.നിങ്ങൾ എല്ലാരും ഉണ്ടെങ്കിലേ അളിയൻസ് സൂപ്പർ ആകു ..👌👍
@geetharajan81472 жыл бұрын
ക്‌ളീറ്റസിനെ കണ്ടപ്പോൾ വളരെ കാലം കാണാതിരുന്ന പ്രിയപ്പെട്ട ആരെയോ വീണ്ടും കണ്ടപ്പോൾ ,,,,,, 😍😍😍
@remakrish78842 жыл бұрын
ക്‌ളീറ്റോ, നടരാജൻ, അൻസാർ എല്ല്ലാവരും എത്തി. Super. സന്തോഷം
@sathianil61792 жыл бұрын
ക്ലീറ്റൊയെ കണ്ടപ്പോൾ സന്തോഷമായി നമ്മുടെ സ്വന്തം ആൾക്കാരെ കുറേ നാളുകൾക്കു ശേഷം കാണുമ്പോളുളള സന്തോഷം
@SumeshsubrahmanyanSumeshps2 жыл бұрын
യെസ്
@rashkoduvally2 жыл бұрын
യെസ്. യു ആർ കറക്റ്റ്...
@ambilyjoshy83112 жыл бұрын
അതേ..
@vijinaprakashmoorkoth22372 жыл бұрын
ക്ലീറ്റസ് ഇല്ലാത്ത എപ്പിസോഡ് കാണാൻ ഒരു രസമില്ല. ഇപ്പൊ സന്തോഷമായി
@muneerap.a8312 жыл бұрын
Ayf Ay Sa
@vipinvinay18442 жыл бұрын
ക്‌ളീറ്റോ അൻസാർ നടരാജൻ ഇവർ 3പെരുമാണ് ന്റെ ഹീറോസ്.. 💪💪
@tgjourneyff19692 жыл бұрын
enteyum
@sojiaswathy8362 жыл бұрын
Clettioi...we were waiting for you ❤️
@navasmalariyadkeralanavasm21372 жыл бұрын
ക്ളീറ്റോ നടരാജന്‍ അന്‍സാര്‍ ,നിങ്ങളുണ്ടെങ്കില്‍ ഡ്രൈഡേയുടെയന്ന് കൂട്ട്കാരാരെങ്കിലും ഗള്‍ഫില്‍നിന്ന് വരുന്ന സന്തോഷമാ🌹🌹🌹
@kasturiranganchakravarthy18882 жыл бұрын
Thanks aliyans team. You have made us extremely happy. Clito, ansar back with a bang. Heartfelt gratitude for showing concerns about our feelings. God bless you
@latamenon58722 жыл бұрын
Pls don’t ever stop this serial…its like breath of fresh air!!
@Super121302 жыл бұрын
ക്ലീറ്റൊ വന്നു എനിയാണ് അളിയൻമ്മാരുടെ കളി ഇന്ന് മുതൽ വീണ്ടും കാണുന്നു..
@Josmy-tb2tb2 жыл бұрын
9:27 സന്തോഷം കൊണ്ട് ആരേലും ചിരിച്ചോന്നെ ഞാൻ ചിരിച്ചു ട്ടോ 😊😊😊😊😊
@mammen62832 жыл бұрын
രാഷ്പാ പൊളിച്ചു... ക്‌ളീറ്റസിന്റെ എൻട്രി 👌👌👌👌... കാണാതെ ഇരുന്നു കണ്ടപ്പോൾ ഞങ്ങക്കുണ്ടായ സന്തോഷം മുത്തും താങ്കവും കാണിച്ചില്ല. പരിഭവം കലർന്ന കോപം വേണമായിരുന്നു... നടരാജനും അൻസാറും വന്നതിലുള്ള സന്തോഷവും അറിയിക്കുന്നു.... 🙏
@Lalu-t6z2 жыл бұрын
ഇനി അളിയൻസ് പൊളിക്കും, ഒരൊന്നൊന്നര അരങ്ങായി, അടിപൊളി എപ്പിസോഡ്. ക്‌ളീറ്റോയുടെ, ദാരിദ്ര്യം താൽക്കാലത്തേക്കെങ്കിലും മാറിയല്ലോ, സമാധാനം...
@naduooschannel14662 жыл бұрын
ക്ലിറ്റോ യുണ്ടെങ്കിലെ രസമുള്ളു, അടിപൊളി
@ahammadkabeerkabeer65212 жыл бұрын
ഇതാ പറയുന്നത് ക്ലീറ്റെവരണം എന്ന് ഇന്ന് ഒത്തിരി ചിരിച്ചു ഇന്നത്തേ അളിയൻസ് ആണ് അളിയൻസ് സൂപ്പർ
@sajeevanek94142 жыл бұрын
ഇതിന്റെ നിർമ്മാതായ രാജേഷിനെ ഞാൻ അഭിനന്ദിക്കുന്നു ക്ലീറ്റസ് തന്റെ ഒരു കലാകാരനാണ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതൊക്കെ നമ്മൾ പറഞ്ഞു തീർക്കുക ഇപ്പോഴാണ് ഈ സീരിയൽ പൂർണ്ണമായത്
@smnair31682 жыл бұрын
Rajesh അല്ല നിർമ്മാതാവ്. He is director
@deepthishivakumar77742 жыл бұрын
റിയാസേട്ടൻ ഇനി എല്ലാ എപ്പിസോഡ് ലും ഉണ്ടാകണം, റിക്വസ്റ്റ് ആണ്. Relaxation വേണ്ടി മറിമായം, aliyan vs aliyan മാത്രം കാണും
@visit6902 жыл бұрын
Me also
@Wanderingsouls952 жыл бұрын
ആ വീട്ടിൽ ക്യാമറയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല.. ഇതൊക്കേ അഭിനയമാണെന്ന് പറഞ്ഞാലും വിശ്വസിക്കാൻ പാടാണ്..😍
@babyshopplanet68842 жыл бұрын
Manju achi bore 😴😪😴
@mjhezekiel6492 жыл бұрын
Ol Ni
@difamol8011 Жыл бұрын
Correct
@mylittleworld12032 жыл бұрын
ക്ളീറ്റസ് ചേട്ടൻ വന്നു. ഞങ്ങൾക്ക് സന്തോഷം ആയി 😃 ഇനി മാമനെയും ആ കുഞ്ഞമ്മയെയും ഒക്കെ കൊണ്ടുവരണേ. കുഞ്ഞമ്മേടെ മറുഭാഷ കേൾക്കാൻ രസമാണ് 😃👍🏼 അവരൊക്കെ ഒരുമിച്ചുഉണ്ടാകുമ്പോൾ ആണ് പൂർണ്ണമാകുന്നത് 😃👍🏼
@runblack22612 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി power💥💥
@leenaambadi28652 жыл бұрын
ക്‌ളീറ്റോ വന്നപ്പോൾ അന്ന് അളിയൻസ് അളിയൻസ് ആയത് 😍😍😍😍😍
@kunjusworld3012 жыл бұрын
Cleetto vannallo ini thangamaayirickum adutha shootinu su su serial flowersil pokunne😏 thangam evide evide ennu comments varum ansaarinem nadaraajanem kandathil santhosham🥰
@shoukathali19632 жыл бұрын
ഇപ്പോഴാണ് അളിയൻസ് ന് ഒരു പൂർണ്ണത വന്നത്. ക്ലീറ്റോ യും കനക നും ഒരുമിച്ചാലെ ആ പൂർണ്ണത ലഭിക്കൂ. അമ്മയും അമ്മാവനും ഇടക്ക് വന്നാലും മതി. Thank you Mr. Rajesh
@remakrish78842 жыл бұрын
ഹായ് ഞങ്ങളുടെ ചക്കര ക്‌ളീറ്റോ വന്നല്ലോ. എവിടെ ആയിരുന്നു സാർ. ഓണത്തിന് കണ്ടില്ലല്ലോ ക്‌ളീറ്റപ്പനെ. സന്തോഷം കൊണ്ടു ഇരിക്കാൻ വയ്യ ക്‌ളീറ്റോ നെ കണ്ടപ്പോൾ
@sajanjose82432 жыл бұрын
ഹോ... അങ്ങിനെ മറ്റു ഷൂട്ടിങ് ഷെഡ്യൂൾ എല്ലാം കഴിഞ്ഞു ക്ളീറ്റോ വന്നു.... ഇനി അടിപൊളി... Welcome cleeto after a short break 👍👍👍
@sunimolshiji28382 жыл бұрын
ക്ലീറ്റോ ഡാഡി💓💓💓💓
@sanjuvr28892 жыл бұрын
Clettoo vannee 👏👏thanku aliyans team
@payaswinivv1912 жыл бұрын
Oru paadu naalukku shesham cleeto chettane kandapol oru paadu sandhosham
@anuanutj44912 жыл бұрын
Muthay ❤❤❤😂😂manjukutti ❤♥😍💖
@AL-BOSS_0012 жыл бұрын
കിങ് വന്നു ❤❤❤❤ നടരാജൻ അൻസാർ എല്ലാം വന്നു
@suhrakallada38742 жыл бұрын
ക്ലീറ്റോയെയും അൻസാറിനെയും നടരാജനെയും കണ്ടതിൽ സന്തോഷം
@subhadrasubhadra58222 жыл бұрын
ക്‌ളീറ്റോ, അൻസാർ, നടരാജൻ 🥰🥰🥰
@simonabraham3582 жыл бұрын
Ippol aanu aliyansinu geevan vachathu ini polikkum💪💪
@ikozhikod13912 жыл бұрын
വീണ്ടും അളിയൻ സ് സൂപ്പ..ർ : നാരാജനും . അൻസാറും: ക്ലീറ്റോ യും വന്ന് അളിയൻ സ് തിളങ്ങി❤️
@unnik65862 жыл бұрын
Cleetto chettan eni varuna episode namukonu arumadikanam 😀😀
@abhikallukalyani16882 жыл бұрын
എന്റെ cleeto ചേട്ടൻ vannallo💃💃💃🙏, Thrimoorthikal, paranjariyikkan pattatha oru santhosham💃💃💃💃💃💃💃, ini engottum povalle 🙏🙏🙏
@latamenon58722 жыл бұрын
Superb episode!!…. Sooo happy to see Cleto bac! Mst say that in the absence of Cleeto ,the other characters managed to hold the show together..no doubt but Cleto completes the show ! Hats off to the amazing director.
@aneeshmr31942 жыл бұрын
ഇന്നലെ ഇവിടെ ഓണപരിപാടിക്ക് സമ്മപനസമ്മേളത്തിന് വന്നപ്പോ. ഞാൻ ചോദിച്ചു ക്ലിറ്റോ അളിയൻസ് വിട്ടോ എന്ന്. മറുപടി പറഞ്ഞില്ല. ചിരിച്ചു 😄😄😄
@rashith18772 жыл бұрын
ഇനി എല്ലാ എപ്പിസോഡിലും ക്‌ളീറ്റോ അൻസാർ നടരാജൻ ഉണ്ടാവണം എന്നലെ അളിയൻസ് പൂർണ്ണമാവു ഈ എപ്പിസോഡ് പൊളിച്ചു ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ ഉണ്ടാവണം ❤️❤️🙏🙏
@The__analyst__pro2 жыл бұрын
ഇപ്പോഴാ കാണാൻ ഒരു രസം. ഇനി അങ്ങോട്ട് പൊളിക്കും.....
@SurendranK-v1j5 ай бұрын
എന്റമ്മോ .മത്സരിച്ചുള്ള അഭിനയം .ആരാര മെച്ചം എന്ന് പറയാൻ വയ്യ .ശരിക്കും പച്ചയായ ജീവിതം .മൊത്തം ടീമിനും ബിഗ് സല്യൂട്ട് ❤❤
@greeshmathampi36102 жыл бұрын
ക്‌ളീറ്റോ വന്നപ്പോൾ ഡബിൾ സന്തോഷം ആയി... നല്ല എപ്പിസോഡ് ❤
@Suresh-tu3sw2 жыл бұрын
ക്‌ളീറ്റോ ചേട്ടൻ വന്നല്ലോ 👏 👏👏👏നന്നായി 👏👏👏 തുടക്കത്തിൽ മുത്തിന്റെ ക്ലാസ്സ് പൊളിച്ചു 👏👏👏 റൊണാൾഡ് വരവ് തകർക്കുമോ 😊 😊😊മുത്തേ 😊😊
@raheemdubai26742 жыл бұрын
ക്‌ളീറ്റോ അൻസാർ നടരാജൻ വന്നപ്പോൾ സംഗതി ഉഷാറായി spr nice episode 👌👌
@jmcmind2 жыл бұрын
Glad to see Cleeto back in the programme. Dear Cleetus, never leave this series. You did a lot to make it successful along with the team. You deserve to be here till the last episode. Thanks again.
@jameelatc77122 жыл бұрын
what happened to cleet o ?
@jameelatc77122 жыл бұрын
o h...... clee to came !
@RajJustForFun2 жыл бұрын
Acting very realistic ♥️♥️♥️
@sherlyshaji4182 жыл бұрын
👍👍👍🤣🤣🤣 ക്ളീറ്റോ വന്നു ഇനി അടിപൊളി. ഇനി അളിയനും അളിയനും കൂടി കൂടിയാലേ അളിയൻസ് നല്ലതായി വരത്തുള്ളൂ
@pramodkavinpuram44382 жыл бұрын
ആദ്യ.. ഡൈലോഗിൽ തന്നെ. മുത്തിന് ചിരി വന്നു???? ക്യാമറാമാൻ... സൂപ്പർ.. കൊണ്ട് ഒപ്പിച്ചു..
@stephythomas19242 жыл бұрын
Cleetto vannu superrr aayii ini pokalle chettaa
@amalrajendran18542 жыл бұрын
റിയാസ് ചേട്ടൻ എത്തി മക്കളെ ❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘💚💚💚💚💚💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛💛💛💛💛🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rajaniranjani56932 жыл бұрын
കീറ്റോ വന്നപ്പോഴാണ് അളിയൻസ് കാണാൻ സുഖം....
@captsundarank59572 жыл бұрын
le cleeto : late aayi vanthaalum latest aayi varum 😂
@abilashponnappan43062 жыл бұрын
𝐌𝐮𝐭𝐡𝐮 polichu ♥️
@aiswaryaaishu37882 жыл бұрын
Cleeto Vaneee...Happy to see Cleeto back
@ashishbabu82 Жыл бұрын
Enth oru rasam aanu ee serial kaanan manassin nalla sugam kittunundd Muthu superrrr
@adhil5992 жыл бұрын
Happy to see the re entry of the cleeto character ❤❤😍😍
@jmathew39422 жыл бұрын
Oh vanno? 👌
@mnv562 жыл бұрын
ഇതിൽനിന്നും ഏതു കഥാപാത്രം പോയാലും ഞങ്ങൾ പ്രേക്ഷകർക്ക് വിഷമം തന്നെ.... ക്‌ളീറ്റോയൊക്കെ പോയാൽ പിന്നെ പറയണോ.... 🌹🌹🌹🌹🌹🌹🌹🌹
@appleorange34082 жыл бұрын
cleetto chettan vanne ...... 😊😊😊
@manujamanikuttan35862 жыл бұрын
Njn parajille riyaz ikka varonnnuuu....njagala riyaz ikka vannnnuuu😄😊😄😄😄😄
@my_world_my_garden64522 жыл бұрын
Cletto ne കണ്ടപ്പോൾ മനസ്സിൽ മഞ്ഞു പെയ്തതുപോലെ..... ക്ലീറ്റൊ ഇനി ഉണ്ടാവില്ല എന്നോർത്ത് വിഷമിച്ചു ഇരിക്കുകയായിരുന്നു
@nsmrvlog75742 жыл бұрын
ക്‌ളീറ്റോ ചേട്ടൻ വന്നേ 😄👍🏻👍🏻
@Ashru1432 жыл бұрын
ക്ലീറ്റസ് വന്നോ ❤️
@arszz70802 жыл бұрын
Illa😁
@geethapk55352 жыл бұрын
Hai cleetasine kandappol priyappetta aro evideyo poyi kanathayi pettennu munpil vannu ninnal undavunna avastha🥰🥰🥰
@abhishekjayarajabhishekjay57502 жыл бұрын
ക്ലീറ്റസ് എന്ന വടവൃക്ഷം വന്നപ്പോഴേക്കും ഇനി റൊണാൾഡ് അച്ചാച്ചൻ.... ഇതെന്താ അളിയൻമാരുടെ സംസ്ഥാന സമ്മേളനം ഉണ്ടോ?😂😂😂😂😂😂😂
@sajeevanek94142 жыл бұрын
ക്ലീറ്റൊ വന്നതോടുകൂടി അളിയൻസ് തകർത്തു
@abdurehimanchullakkattil71762 жыл бұрын
ഇപ്പോഴാണ് അളിയൻ സ് അളിയൻസ് ആയത്! ക്ലീറ്റസില്ലാതെ ഒരു രസവുമുണ്ടായിരുന്നില്ല.
@കോഹിനൂർകോഹിനൂർ2 жыл бұрын
കമിഴ്ന്നു കിടന്നു കാൽപ്പണം നക്കുന്നവനാണ് ക്ലിറ്റോ... ആ ക്ലിറ്റോ ഒന്നും കാണാതെ ലഹരി വിമുക്ത യാത്രയ്ക്ക് പോകില്ല എന്ന് നമുക്കറിയാം 😂
@Lijo84232 жыл бұрын
ക്‌ളീറ്റോ ഇനി വരുകയേ ഇല്ല എന്ന് പ്രവചിച്ച ഞാൻ 🥴... പ്ലിങ്..... എന്തായാലും സന്തോഷം ഉണ്ട്.... ക്‌ളീറ്റോ വന്നു, അൻസാർ വന്നു, നടരാജൻ വന്നു, പുതിയതായി സു സു വിൽ നിന്നും ഒരാളെ കൊണ്ട് വന്നു റൊണാൾഡ് ഉം ആക്കി. Aliyans വീണ്ടും ടോപ് ഗിയറിൽ ആയി.. 👏👏👏👏👏👍👍👍👍
@fidafidu12622 жыл бұрын
Cleeto vann episode adipoliyayi🤩🤩🤩
@ansihanfuansihanfu34172 жыл бұрын
Cleeto vann episode adipoliyai🤩🤩
@paulosemj57572 жыл бұрын
Thanks
@nesrinharisharis1392 жыл бұрын
ക്ലിറ്റോ വന്നു 😍😍😍😍സത്യം ആയിട്ട് സന്തോഷം ആയി 😍😍😍😍😍
@gautamshekhar23282 жыл бұрын
So good to see Cleo back, now the fun begins again