മഞ്ജു, അനീഷ്.. അഭിനയമല്ല.. ഒരു വീട്ടിലെ രക്ത ബന്ധം തിരിച്ചറിഞ്ഞ് ജീവിക്കുന്ന സഹോദരീ സഹോദരങ്ങൾ❤️❤️👍👍🙏🙏
@santhoshkumarmanaloorthekk443025 күн бұрын
Exactly true love of brother and sister
@sjsj3462 жыл бұрын
ശരിക്കും പറഞ്ഞാൽ ഇപ്പോൾ റൊണാൾഡോ ആണ് താരം... ഗംഭീരമായ അഭിനയം തന്നെയാണ് അദ്ധേഹത്തിന്റെത് ... ഇപ്പോൾ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപെടുന്നത് റൊണാൾഡോയുടെ അഭിനയം തന്നെയാണ്.. അദ്ദേഹത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു..
@swathyvipin62 Жыл бұрын
റോണാൾഡ്
@appleorange34082 жыл бұрын
ക്ളീറ്റോ ചേട്ടൻ , അൻസാർ , നടരാജൻ എല്ലാരും വന്നല്ലോ അളിയൻസ് ഉഷാറായി അമ്മാവൻ കൂടി വേണം അടിപൊളി ആകും
@fathimafath77812 жыл бұрын
Mm
@anil-z3d8j2 жыл бұрын
മുത്ത് നമ്മുടെ സ്വത്ത്., 🤣🤣 മുത്തില്ലെങ്കിൽ ഈ സീരിയൽ ഉപ്പില്ലാത്ത കഞ്ഞി പോലെ,. 🤣🤣 ക്‌ളീറ്റോ മുത്ത്compo °°°·.°·..·°¯°·._.· കലക്കി 🌹❤️❤️🌹 ·._.·°¯°·.·° .·°°°
@AbdulRahim-gj4gb2 жыл бұрын
മുത്ത് കൊള്ളാം ok. മുത്തില്ലങ്കിൽ സീരിയൽ ഒന്നുമല്ല എന്ന ധാരണ തെറ്റ്. മുത്ത് സപ്പോർട്ടിങ് ആർട്ടിസ്റ് മാത്രം.
@anil-z3d8j2 жыл бұрын
@@AbdulRahim-gj4gb അത് എനിക്കും അറിയാം... ഈ എപ്പിസ്സോഡിൽ അവർ പഴംചൊല്ല് പറഞ്ഞില്ലേ... അത് കൊണ്ട് ഞാനും ഒന്ന് പറഞ്ഞെന്നെ ഒള്ളു.... 🤣🤣
@FRQ.lovebeal2 жыл бұрын
*അളിയൻസ് ഇത് വരെയുള്ള 😌എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌ഒന്ന് ഹാജർ ആയിക്കെ 😌😌*
@FRQ.lovebeal2 жыл бұрын
*സ്ഥിരം കമന്റ് 😌എന്ന ചോദ്യം പിൻവലിച്ചിരിക്കുന്നു 😆🏃♂️🏃♂️*
@sinisini28972 жыл бұрын
ഞാൻ
@cheers_sharingandreceiving2 жыл бұрын
@@FRQ.lovebeal ennalum chodyam nirthilla😬
@FRQ.lovebeal2 жыл бұрын
@@sinisini2897 സിനി അറിയോ??നമ്മളെ
@FRQ.lovebeal2 жыл бұрын
@@cheers_sharingandreceiving 😂
@koottukaran34612 жыл бұрын
ചിലരുടെ കമന്റുകളിൽ പുതിയ കഥാപാത്രത്തെ തള്ളിപ്പറയുന്നത് കണ്ടു.സുഹൃത്തുക്കളെ അവരൊക്കെ അഭിനയ മോഹവുമായി നടക്കുന്നവരാണ് അവർക്ക് ഒരുപാട് കാലം കാത്തിരുന്ന് കിട്ടുന്ന അവസരമാണിതൊക്കെ അവരെ തള്ളിക്കളയാതെ പ്രോൽസാഹനം കൊടുക്കു..🙏
@anil-z3d8j2 жыл бұрын
കഥാപാത്രങ്ങൾ നന്നാക്കിയെടുക്കേണ്ടത് കഥാകൃത്തിന്റെയും സംവിധായകന്റെയും ജോലിയാണ്.... കൂറച്ചൊക്കെ അഭിനയിക്കുന്നവരും ശ്രദ്ധിക്കണം... പുതിയവരോട് വ്യക്ക്തിപരമായി വിരോധം ഒന്നുമില്ല... അവരും ജീവിക്കാൻ വേണ്ടി വരുന്നവരാണ്... അവർക്കും നിലവാരമുള്ള വേഷം കൊടുക്കണം.... നിലവാരമുള്ള കോമെഡിയും കൊടുക്കണം... ഇത് വരെ നല്ല രീതിയിൽ പോയ ഒരു സീരിയൽ ആയിരുന്നു ഇത്.... പെട്ടന്ന് ഇങ്ങനത്തെ കോപ്പ്രായങ്ങൾ കാണുമ്പോൾ ആളുകൾ പറയുന്നത് സ്വാഭാവികം... എന്നാലും....... ഇത് കണ്ടും കിളിക്കാൻ കുറേ ആളുകൾ ഉണ്ടാകും... അത് വേറൊരു സത്യം... 😊😊😊
@koottukaran34612 жыл бұрын
@@anil-z3d8j അയാളുടെ അയാളുടെ അഭിനയത്തിലെ പോരായ്മ എന്താണ് സന്തോഷ് പണ്ഡിറ്റിനെ ആരാധിക്കുന്ന നാടാണിത് 😁
@anil-z3d8j2 жыл бұрын
@@koottukaran3461 സന്തോഷ് പണ്ഡിറ്റിന്റെ കഥാപാത്രത്തെയും ഈ സീരിയലിലെ കഥാപാത്രങ്ങളെയും തമ്മിൽ താരതമ്യം ചെയ്യല്ലേ........ വളരെ നാച്ചുറലായി സെന്റിമെന്റ്സ് സീനുകളും കോമഡി സീനുകളും ഒക്കെ ചെയ്യുന്ന കഥാപാത്രങ്ങളാണ് ഇതിൽ കൂടുതലും..... അക്കൂട്ടത്തിൽ ഇങ്ങനത്തെ പേക്കൂത്ത് കഥാപാത്രങ്ങളെ കുത്തി നിറക്കുമ്പോൾ വല്ലാത്ത അരോചകമാകുന്നു.... അതൊക്കെ നന്നാക്കി എടുക്കേണ്ടത് ഇതിലെ അണിയറക്കാരാണ്... അതൊക്കെയാണ് മുകളിൽ പറഞ്ഞത്... പിന്നെ ആരൊക്കെ പ്രോത്സാഹിപ്പിച്ചാലും പ്രോത്സാഹിപ്പിച്ചില്ലെങ്കിലും രക്ഷപ്പെടാനുള്ളവർ രക്ഷപ്പെടും അത് വേറെ കാര്യം.... 😊😊
@rhea11312 жыл бұрын
തങ്കത്തിന്റെ ലാസ്റ്റ് expression വീണ്ടും വീണ്ടും rewind ചെയ്തു കണ്ടു. Super
@cvpillai Жыл бұрын
Very talented actress.
@supriyap58692 жыл бұрын
പുതിയ ഓരോ ഇറക്കുമതിയുമായിവന്ന് സീരിയലിന്റെ നിലവാരംനഷ്ടപ്പെടുത്തുന്നു അമ്മ അമ്മാവൻ അമ്മായി ഇവർവരുമ്പോഴാണ് കഥ ജീവിതഗന്ധിയാവുന്നത്
@santhoshsandhu51772 жыл бұрын
നെഗറ്റിവ് അടിക്കല്ലേ അവരും ജീവിച്ചു പൊയ്ക്കോട്ടേ (കടം എടുത്തു ക്ളീറ്റസ് ഡയലോഗ് )
@shoukathali19632 жыл бұрын
ഉപ്പില്ലാത്ത കഞ്ഞി എന്തിന് കൊള്ളാം ? ക്ലീറ്റോ വന്നപ്പോൾ ഉപ്പും ചേർന്നു. ഇനി എല്ലാവരും കൂടി ഒരു പിടുത്താ പിടിക്കട്ടെ
@nabeesasubair31112 жыл бұрын
കറക്റ്റ്
@rizwanrichu72712 жыл бұрын
അമ്മായിക്കും അമ്മാവനും മാത്രം മതിയോ ഇവരും പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ
@mindhealthfood52272 жыл бұрын
Puthu mugam nalla abhinayayam aayirunnu
@shihabshihab78152 жыл бұрын
തിരിച്ചു വന്നതിന് അഭിനന്ദനങ്ങൾ കേരള പ്രവാസി അസോസിയേഷൻ 👍👍👍
@binopeter49612 жыл бұрын
ക്‌ളീറ്റോ ചേട്ടൻ വന്നു സംഗതി കളറായി ❤️👍👍
@santhoshsandhu51772 жыл бұрын
18:21 കനകൻ മച്ചമ്പി കടല പ്രഥമൻ കിട്ടിരുന്നോ കഷ്ട്ടം കിട്ടിയില്ല കണ്ണ് നിറഞ്ഞു ഇരിക്കുന്ന കണ്ടോ 🤣🤣🤣🤣
@sunilniravil Жыл бұрын
😂😂😂😂😂
@gopikachechifangirl44282 жыл бұрын
വീണ്ടും ക്ലിറ്റോ വന്നപ്പോൾ അളിയൻസ് അടിപൊളി ആയി
@binuj81082 жыл бұрын
സുപ്പർ എപ്പിസോഡ് അടിപൊളി
@anuunimya63412 жыл бұрын
പുതിയ ചേട്ടൻ അടിപൊളി👍👍👍👍👍👍👍👍👍👍👍👍👍 റൊണാൾഡ് പൊളിച്ചു മഞ്ഞ നാരങ്ങ 😄😄😄
@nizarn79932 жыл бұрын
മച്ചമ്പി വന്നപ്പോൾ ഒന്നുടെ സൂപ്പർ ആയി 👍👍😄😄
@seshinkhanseshu58832 жыл бұрын
നടരാജൻ അൻസാർ ക്ലിറ്റോ ഇവരെ ഓക്കേ വന്നപ്പോൾ ആണ് ഒന്ന് കളർ ആയത് പൊളിച്ചു
@princyrensin31162 жыл бұрын
പെണ്ണുമ്പിള്ളേ 😂😂😂 cleeto oru നിമിഷം സുസു സീരിയൽ ലൊക്കേഷൻ പോയി 😁😁
@sakkiyyapc91532 жыл бұрын
Njanum vijarichu
@__love._.birds__2 жыл бұрын
ല്ലി ല്ലി യുടെ വീട്ടുകാർ എല്ലാം ഇത് പോലെ ആണോ 😂😂🤣🤣കച്ചട ഫാമിലി ഒരു കുടുംബത്തേ സമാധാനം പോയി കിട്ടി പാവം കനക ൻ
@കോഹിനൂർകോഹിനൂർ2 жыл бұрын
ക്ലീറ്റൊ വന്നപ്പോഴാണ് കുടുംബത്ത് ഒരു ആട്ടവും അനക്കവും ഒക്കെ ഉണ്ടായത്😄
നാളെ അമ്മാവൻ വന്നിട്ട് ക്ലീറ്റൊ വന്ന സന്തോഷം ചിക്കൻ വാങ്ങിയിട്ട് ആഘോഷിക്കില്ലേ ആ ആഘോഷത്തിന് ഞങ്ങളുമുണ്ട്
@ssindkwt2 жыл бұрын
😅😅
@Plakkadubinu2 жыл бұрын
Kanakante അടുത്ത ബന്ധുവിൻ്റെ കല്യാണത്തിന് തങ്കത്തിന് പോകണ്ടേ...
@Shahanas862 жыл бұрын
പുതിയ ഏട്ടായ് സൂപ്പർ ഉടനെ പോകണ്ടാ❤️ കനകൻ മച്ചമ്പി കടല പ്രഥമൻ കിട്ടായാരുന്നോ🤣🤣🤣 ..... കിലുക്കത്തിലെ രേവതിയെ പോലെ😆
@shoukathali19632 жыл бұрын
എല്ലാവരും ഒത്തുകൂടിയ സ്ഥിതിക്ക് അമ്മാവനെയും കൂട്ടി, ഓണത്തിന് വിട്ടുപോയ ആ "വെള്ളടി പാർട്ടി" കൂടി നടത്തിയാൽ നന്നായിരുന്നു. All the best for team Aliyans
@rajeshpalakkad38122 жыл бұрын
അതും കൂടി ഉണ്ടെങ്കിൽ അടിപൊളി ആയേനെ 😍😍
@krishnapriya78882 жыл бұрын
റൊണാൾഡ് അച്ചാച്ചനെ പറഞ്ഞുവിട്ടിട്ട് കുഞ്ഞമ്മച്ചിയെ കൊണ്ടു വരണം. ആ കറക്റ്റ് സമയത്തെ കന്നഡ കേൾക്കാൻ കൊതിയാവുന്നു.
@satheesanb21442 жыл бұрын
അളിയൻെറ യാത്ര കഴിഞ്ഞതിൽ,എപ്പിസോഡിന് ഒരു ഒഴുക്ക് ഉണ്ട്.
@mjsmehfil37732 жыл бұрын
Nice work Riyas bhai scored.. Aneeshji was living.. Manju ji and new character were little confused in dialogs delivery and little loud.. Overall nice work Thank you director ji for including Riyas bhai... By the way I saw our drama writer character in SUNDARI GARDENS... He did very nice in his character in the Movie... God bless you all... Sunny Sebastian Kochi,Kerala.
@mins13762 жыл бұрын
Whom?
@kumaripappa90092 жыл бұрын
മുത്തു നുണ പറയുന്നതാണ് ക്ലീറ്റോ. ഇപ്പോഴത്തെ ഹെയർ സ്റ്റൈൽ സൂപ്പർ ആണ്. തങ്കത്തിന് ഇഷ്ടമാവും കൂടെ ഞങ്ങൾക്കും.
@shibikp90082 жыл бұрын
അതെ
@sudharsanan94372 жыл бұрын
ഇപ്പോള്‍ അളിയൻസ് ഒരു വെറും തറയായി നിലവാരമില്ലാത്ത..... 🙏
@anil-z3d8j2 жыл бұрын
സത്യം.... പക്ഷെ.. പുതിയ ആളുകളെ കൊണ്ട് കോപ്രായ കളി ചെയ്യിക്കാതെ, നല്ല വേഷവും നല്ല ഹാസ്യവും കൊടുത്താൽ നന്നായിരിന്നു.... 😊😊
@bimalprabha93612 жыл бұрын
" പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു എന്റെ കണ്ണില്‍ തീക്കനല്‍ വാരിയിടാന്‍..!"😍 എന്റെ പൊന്നേ എന്താ ഡയലോഗ്..!😂 സൂപ്പര്‍..!!!! 😀
@sunilniravil Жыл бұрын
😂😂😂😂😂😂
@surendranv98632 жыл бұрын
ക്‌ളീറ്റോ വന്നപ്പോൾ അടിപൊളി ആണ് പക്ഷെ പുതിയ ആളെ എന്തിനാ കൊണ്ട് വന്നു നിലവാരം കളയുന്ന മനസിലാകുന്നില്ല
@anil-z3d8j2 жыл бұрын
അതെ.... അവർക്കും നല്ല വേഷവും ഹാസ്യവും കൊടുത്താൽ മതിയായിരിന്നു.... 🤣🤣
അല്ലാ.... ഒരു സംശയം ഈ കനകന്റെ ബന്ധു തങ്കത്തിന്റെയും ക്‌ളീറ്റോയുടേം ബന്ധു അല്ലേ. ഏട്ടന്റെ ബന്ധുവിന്റെ കല്യാണം എന്ന് ലില്ലി പറഞ്ഞതു കൊണ്ട് ചോദിച്ചതാ... വേറെ ആരും പോയതുമില്ല. ഒരു ലോജിക്കൊക്കെ വേണ്ടേ...!!!! തങ്കത്തിന്റെ ഓരോ expression അടിപൊളി👌👌🌹😀
@naushadbabu99648 ай бұрын
Koottukarante kalyanam
@manojpalliyath1362 жыл бұрын
ഇപ്പോൾ വെറും തട്ടിക്കൂട്ടിൽ മാത്രമായി കുറച്ചുകൂടി നന്നാക്കാമായിരുന്നു
@salinip88692 жыл бұрын
മച്ചാമ്പിയും....ലില്ലിപെണ്ണും...... പുതിയ ആൾ. ഒരു രസികൻ...
റൊണാൾഡ് മച്ചമ്പിയുടെ അഭിനയം അരോചകമെന്നു പറയാതെ വയ്യ. ഈ അവതാരത്തെ എത്രയും വേഗം പുറത്താക്കുന്നുവോ അത്രയും അളിയൻസിനു നല്ലത്!
@anil-z3d8j2 жыл бұрын
സത്യം.... പുറത്താക്കണ്ട അയാൾക്ക് നല്ല വേഷം കൊടുത്താൽ മതി.... നല്ല കോമെഡിയും.. 🤣🤣
@Syamascooking2 жыл бұрын
പാവം ഏല്ലാവർക്കും ജീവിക്കടേ
@animonanimon5632 жыл бұрын
ഇങ്ങനെ പോയാൽ അളിയൻസ് കുളം തൊണ്ടും ആവശ്യം ഇല്ലാത്ത കഥാപാത്രം ങൾ അതും ഓവർ ആക്ടിങ് ഈ സീരിയൽ നെ ചെരാത്ത കാര്യം ങൾ എപ്പിസോഡ് തികക്കാൻ ഉടായിപ് മച്ചമ്പി കൾ നിലവാരം കുറഞ്ഞു വരുന്നു
@anil-z3d8j2 жыл бұрын
🤣🤣👍👍ശെരിയാണ്... ഓവർ ആക്ടിങ്.......
@lj94752 жыл бұрын
ക്ലീറ്റൊ വന്നപ്പോഴാ രസം 👍
@kasturiranganchakravarthy18882 жыл бұрын
Every moment we have started enjoying. Aliyans has got back the energy and enthusiasm. Great. Thanks aliyans team. Aliyans is a mass family entertainer. It has become part of our life and routine. Without which our day is incomplete. This serial should go on and on.
@Padmini17122 жыл бұрын
Natrajan eppozhu Prime minister aagum???. He is so intelligent. Buthishaali 🥴😄🥴😵💫😬😄
@HamzaKunju Жыл бұрын
മുത്തേ കലക്കി 👍🏻👍🏻👍🏻👍🏻👍🏻👍🏻
@HamzaKunju Жыл бұрын
മഞ്ചു ❤️❤️❤️❤️❤️
@sitharajince52212 жыл бұрын
ലില്ലിപെണ്ണിന്റെ റൊണാൾഡ് അച്ചാച്ചൻ spr😂😀😀
@ORANCH2 жыл бұрын
അടിപൊളി 🌹🌹🌹മൊത്തത്തിൽ ഗുലുമാൽ 🤣
@AbdulRahim-gj4gb2 жыл бұрын
റൊണാൾഡ അച്ചാച്ച കിടുക്കി കുറെ എപ്പിസോഡ് കൂടി ഉണ്ടാവാണേ pls
@nehashiva2772 жыл бұрын
Nowadays the episodes are not so good, pls bring Kunjammachi 🙏We are huge fan of her💝🙏🙏
@parvathyp85882 жыл бұрын
So sad about the audience. Anyone comes In with a guest role and suddenly audience would cry to eliminate that character. Lets see how they do their part. The sitcom would become dry in itself if the characters are same. So changes are very much appreciated . Plz stop crying viewers. Appreciate others too. We need good story plots with many differentcharacters and not just the old characters.
@abygeorgeg2 жыл бұрын
🤝🥰👏👏
@thomasroy47182 жыл бұрын
❤️ very true
@aneeshprabhakaran1412 жыл бұрын
സൂപ്പർ 👍👍👍👍👍
@binualmoosa50662 жыл бұрын
രാഹുൽ ഗാന്ധിയുടെ യാത്ര വന്നപ്പം ക്ലിറ്റോയുടെ യാത്ര തീർന്നു 😀😀
@Parvathy_krishna9882 жыл бұрын
ഇയാൾ എന്തിനാ കനകന്റെ അവിടെ നില്കുന്നെ ക്‌ളീറ്റോ അല്ലേ അയാളുടെ ചേട്ടൻ അവിടെ അല്ലേ ആയാൽ നില്കണ്ടേ lilly cleetoyude പെങ്ങൾ ആയോണ്ട് വരുന്ന cleetoyude badhukale മുഴുവൻ കനകന്റെ അവിടെ നിർത്തുന്നതും കനകന് വയ്യാവേലി ആക്കുന്നതും ശരിയായിട്ടുള്ള ഏർപ്പാട് അല്ല
@shibikp90082 жыл бұрын
അതെ
@sulfikarali23522 жыл бұрын
ഏതു ഫാമിലി വന്നാലും കനകം സാറിന്റെ ഒരു ഗതികേട്
@georgejoseph95142 жыл бұрын
ചുമ്മാ പുള്ളാരെ ഉണ്ടാക്കിയാ മതിയോ : തങ്ക o. എനിക് പ്രായമായില്ലെന്ന് ക്ലീറ്റോൻ - തല്ലു നടന്നില്ല ! ഗംഭീരം തന്നെ
@dszashalini2 жыл бұрын
Wow Cleeto is back..❤️❤️❤️.baaki aalkaare paranju vidu...acting kollula..only cleeto & kanakan family is enough to entertain...😀😀
@sreejissreekumar96152 жыл бұрын
കൊല്ലത്തെ ആദിവാസി 🤣🤣🤣
@പട്ടാളംപുരുഷു-ര6ര2 жыл бұрын
ചിന്നക്കട ജില്ലാ കളക്ടർ ആയി നിയമിതൻ ആയ ക്‌ളീറ്റോക്ക് പത്തനംതിട്ട ഫാൻസ് അസോസിയേഷൻന്റെ വക അഭിനന്ദനങ്ങൾ 🥰
എന്തോരു നിരപരാധിയാണോ ഈ റൊണാൾഡ്.... കനകന്റെ ഭാഗ്യം🤣🤣🤣🤣🤣
@vipindas71272 жыл бұрын
പതയാത്ര എന്നു കേൾക്കുമ്പോൾ രാഹുൽ ഗാന്ധിയെ ഓർമ വരുന്നു..
@muneerarayams82192 жыл бұрын
റൊണാൾഡ് നന്നായി എന്തൊക്കെയോ പറയാനായി വെമ്പുന്ന മഞ്ജുവിന്റെ അഭിനയം സൂപ്പർ സൂപ്പർ
@samuelmathai17592 жыл бұрын
Mutthu vannittu sari de kaaryam Thankathinodu paranjittu, cleetto thankam thammil vazhakkundakum ennu njan allathey pratheekshichhavar oru like adikku!!!🤣🤣🤣🤣🤣🤣
@sulfikarali23522 жыл бұрын
വർഷം കുറെ ആയില്ലേ കോൺസ്റ്റബിൾ ആയിട്ട് ഇനിയൊരു പ്രമോഷന് ഹെഡ്കോൺസ്റ്റബിൾ കനകം സാർ
@shameeramuneer83092 жыл бұрын
കനകം അല്ല കനകൻ 😄
@safiya40542 жыл бұрын
ലില്ലിക്ക് കുറച്ചു കുടുംബ സ്നേഹം കൂടുതലാ.. അടുപ്പിക്കാൻ പറ്റാത്തവരെ അടുപ്പിക്കരുത്.. അത് ആരായാലും...
@marythomas188 Жыл бұрын
ഇതു പോലെ ഉള്ള അളിയന്മാരെ കിട്ടിയത് കനകന്റെ ഭാഗ്യം 😂😂😂
@milan91592 жыл бұрын
Ronald പൊളി 😂😂
@annukurian58682 жыл бұрын
Ente Amme e thankathine sahilkunnathinu cletokku award kodukkanam
@usharajan50062 жыл бұрын
പപ്പടം കഥ ഓർമ വരുന്ന ആരെങ്കിലും ഉണ്ടോ ഈ കൂട്ടത്തിൽ 😄😄😄😄🤓
പഴയരക്തംമാററി പുതിയ രക്തം കയററിയാലോ....എന്നാലോചിക്കുന്ന റൊണാൾഡോ അടിപൊളി അഭിനയം.ഡയലോഗ് പ്രസന്റേഷൻ.
@rajeleenac50362 жыл бұрын
കുഞ്ഞമ്മ ടെ മോൻ തന്നെ 🤣🤭
@vasanthiammar9477 Жыл бұрын
അവന്തി ആ പാവം ചാരൂനെ ഇങ്ങനെ ഇൻസൾട്ട് ചെയ്യരുത്. ഏതു കാര്യത്തിനും ചാരുവാണ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. അതു മറക്കണ്ട. പാവം. നിന്നെ അവൾക്ക് എന്ത് ഇഷ്ടമാണ്. അതൊന്നും മറക്കരുത് കുട്ടി.
@rehim.s84542 жыл бұрын
Good that Cleto is back
@Thusharam58652 жыл бұрын
Ronald....kollam....ennum....undavanam♥️😀😁
@crithmisramarysusej58232 жыл бұрын
Adipwoliii aavunnunde..
@satheeshkunjan52732 жыл бұрын
Happy new year🎉🎊
@chandranmancheyil2542 жыл бұрын
എന്താണിത് മുത്തു അവിടുന്ന് തെറ്റി വരുമ്പോൾ വീട്ടിൽ വല്ലതും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ വേറൊരു ഭീമനാണ് വന്നത് ക്ലൈമറ്റ്
@mins13762 жыл бұрын
കൊള്ളാം 👍🏻👍🏻👍🏻👍🏻🤣🤣🤣🤣🤣🤣🤣
@aadidevaanil68482 жыл бұрын
ആഇന്ദരനുംഫാമിലിയും, ഓണത്തിന്റെ ലീവന് വന്നാൽ ഒന്നുപോളിച്ചേനെ. ഇതുഒരുമാതിരി മച്ചമ്പി
@yaseenyasir19252 жыл бұрын
റൊണാൾഡോ പൊളി 😂😂
@sajeevanek94142 жыл бұрын
നടരാജൻ അൻസാർ ക്ലീറ്റസ് ഇവര് വന്നപ്പോഴാണ് സൂപ്പർ ആയത് നിങ്ങളുടെ ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവരും വേണം
ക്ലീറ്റസ്, സു സുനിൽ അഭിനയിച്ച ഹെയർ സ്റ്റൈൽ കൊള്ളില്ല, പഴയ ക്ലീറ്റസ് ആയിട്ടില്ല സു സുവിലെ ഹെയർ സ്റ്റൈലും മുഖച്ഛായയും അഭിനയവും ഒക്കെ ഇതിലും കാണാൻ പറ്റും, പക്ഷേ കൊള്ളില്ല ആദ്യത്തെ ക്ലീറ്റസ് തന്നെ നല്ലത്
@ambikapillai7259 Жыл бұрын
Kairali T.V "Karyàm nissaram" enna serialil Village Officer Mohanakrishnan and Satyabhama". Enthu nallathayirunnu. Uthaman enna electrician and worker.
@rafeekmmanakkad89732 жыл бұрын
സൂപ്പർ
@mayajiss41462 жыл бұрын
റൊണാൾഡ് അച്ചാച്ചൻ....😆😆അമ്മാവൻ ഉടൻ വരണം
@Jojyolsuvlogs2 жыл бұрын
Ronald അച്ചച്ച su su സീരിയലിൽ ഉള്ള ചേട്ടൻ അല്ലേ..അടിപൊളി
@thameemthameem73392 жыл бұрын
Super cleeto thangam Muthu mol kanagan Lily thakudu mon nallu saiyu ansar natrajan amma ammavan girijammai thambianna sullu chachi Ronaldo cheta adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️