സ്വന്തം ഭാരയെ മറ്റുള്ളവരുടെ മുന്നിൽ ഇങ്ങനെ കൊച്ചാക്കരുത് അമ്മാവ.. 😊😊എന്തൊക്കെയായാലും വയസ് കാലത്ത് ഭാര്യ ആയിരിക്കും സഹായിക്കാൻ അടുത്തുണ്ടാവുക... കുട്ടികളുടെ പാട്ട് സൂപ്പർ.... 👍🤣🤣❤️
@rincytp62492 жыл бұрын
Athu sariyaa
@mujeebrahman89762 жыл бұрын
ഡൊണാൾഡ് achachn.....🤣🤣🤣👍👍👍👍👍 എന്തൊരു കൗണ്ടർ ഡയലോഗ്...... സൂപ്പർ.....ഇങ്ങേരെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തുക....ഇപ്പോൾ ആണ് അളിയൻ "comedy" സീരിയൽ ആയത്....🤣🤣
@abhilashkottarakkara51612 жыл бұрын
Thanks
@wms-1-2 жыл бұрын
മണി ഷോർണ്ണൂർ👌വേണ്ട രീതിയിൽ അവസരം ലഭിച്ചാൽ ദേശീയ അവാർഡിന് അർഹനായ നടൻ👍
@adithilakshmi18412 жыл бұрын
Athara
@wms-1-2 жыл бұрын
@@adithilakshmi1841 അമ്മാവൻ
@Suresh-tu3sw2 жыл бұрын
റൊണാൾഡിന്റെ ഡയലോഗ് ഡെലിവറി എല്ലാം മനോഹരം 👏👏👏👏👏👏👏👏👏👏👏 തുടക്കത്തിൽ സ്ത്രീ ജനങ്ങൾ എല്ലാം ഒരുമിച്ച് വരുന്ന രംഗം സൂപ്പർ ആയിരുന്നു 👌👌👌👌 😊😊😊മുത്തേ 😊😊😊
@abhilashkottarakkara51612 жыл бұрын
Thanks
@Suresh-tu3sw2 жыл бұрын
@@abhilashkottarakkara5161 😍
@minibaby69302 жыл бұрын
അമ്മയും മക്കളും കൂടി പറമ്പിൽ കൂടി നടക്കുന്നത് കണ്ടപ്പോൾ ഓർമ്മകൾ....ഫീലിംഗ് നൊസ്റ്റാൾജിയ 😍😍
@mohankumarc2767 Жыл бұрын
സത്യം. എന്നോ നഷ്ടപ്പെട്ട മനോഹര നിമിഷങൾ.
@amikk1832 Жыл бұрын
@@mohankumarc2767r
@sumeshsubrahmanyansumeshps77087 ай бұрын
അതെ
@leenaambadi28652 жыл бұрын
മച്ചമ്പി നിങ്ങൾ oru ഒന്നന്നര സംഭവം തന്നെ മുൻപ് ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡ് കാണാൻ തോന്നില്ലാരുന്നു. ഇപ്പോൾ മച്ചമ്പി നിങ്ങൾ ഇല്ലങ്കിലും കാണാൻ oru രസവും ഇല്ല അത്രയ്ക്ക് പൊളിയാണ് മച്ചമ്പി. മച്ചമ്പി ഫാൻസ് 👍👍👍👍👍
@abdullatheef26702 жыл бұрын
മോനെ റൊണൾഡെ... പൊളിച്ചു. ഒരു രക്ഷയുമില്ല. ഒരു കാര്യം ബോധ്യമായി ക്ലീറ്റോയും, കനകനും ഇല്ലെങ്കിലും എപ്പിസോഡ് വിജയിപ്പിക്കാൻ റൊണാൾഡ് മതി. ബിഗ് ഫാൻ ഓഫ് റൊണാൾഡ് ഇൻ UAE.
@abhilashkottarakkara51612 жыл бұрын
Thanks അബ്ദുൾ ഭായ്
@shijinshiji36432 жыл бұрын
റൊണാൾഡിന്റെ പാട്ടും ഡൈലോഗും സൂപ്പർ
@praful62862 жыл бұрын
കനകനും ക്‌ളീറ്റോയും ഇല്ലാത്തതിന്റെ നഷ്ടം റൊണാൾഡ് നികത്തിയിട്ടുണ്ട് 🔥എജ്ജാതി പെർഫോമൻസ് 👏🏻👏🏻👏🏻
@abhilashkottarakkara51612 жыл бұрын
Thanks
@anjujames94342 жыл бұрын
@@abhilashkottarakkara5161 ബ്രൊ അടിപൊളി ആണ് അഭിനയം നല്ല കോമഡി ആണ്... ചിരിച്ചു പണി കഴിഞ്ഞു 🤣
@sidheekmayinveetil38332 жыл бұрын
റൊണാൾഡ് മച്ചമ്പിയുടെ മധുമൊഴി രാധെ സൂപ്പർ😂😂🤣🤣🙏💕
@abhilashkottarakkara51612 жыл бұрын
🙏
@pradeepsm95612 жыл бұрын
വിശന്നു പണ്ടാരമടങ്ങി ഇരുന്നപ്പോ കണ്ട എപ്പിസോഡ്, മറക്കൂല, ജീവിതത്തിൽ മറക്കൂല, എനിക്ക് വെശക്കണേ 😭😭😭😭
@binduunni52402 жыл бұрын
പൊളി എപ്പിസോഡ് 😍👌🏻👌🏻റൊണാൾഡ് ഒരു രക്ഷയില്ല super❤️❤️
@abhilashkottarakkara51612 жыл бұрын
Thanks Binu
@ajimathew21982 жыл бұрын
മദ്യപിക്കുന്ന സീൻ വരുമ്പോൾ നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് കൂടി എഴുതി കാണിക്കാൻ ശ്രമിക്കണം. അഭിലാഷ് അടിപൊളി. ക്ലീറ്റൊ ഇല്ലാത്ത ദിവസത്തിന്റെ കുറവ് അദ്ദേഹം വളരെ ഭംഗിയായി നികത്തി.
@publicreporterpc53612 жыл бұрын
ബീഫ് മാത്രമെ ഇറച്ചിയായിട്ടുള്ളു , മട്ടന്നും, ചിക്കനും , പന്നിയും , മാർക്കറ്റിൽ കിട്ടുകയില്ലൊ ? എല്ലാം ചാനലും കളിലും ഞങ്ങൾ സവർണ്ണർ കഴിക്കാത്ത ബീഫ് ഇറച്ചി യെ പുകഴ്ത്തി കറി വെച്ചു കഴിച്ച് ഞങ്ങളെ കളിയാക്കുക യാണ്, മുരളി മേനോൻ , വഴിയമ്പലം കൈപ്പമംഗലം. വാക്ക
ഞാനിന്ന് ഒരുപാട് ചിരിച്ചു റൊണാൾഡോ അങ്കിൾ പൊളിക്കുന്നു നട്ട്😅😅😅
@abhilashkottarakkara51612 жыл бұрын
🙏
@hameedk.m2407 Жыл бұрын
@@abhilashkottarakkara5161..thaangal sooooper❤❤
@sabysalam5002 жыл бұрын
അഭി കൊട്ടാരക്കര (റൊണാൾഡ് ) ഒരുപാട് നന്നാവുന്നുണ്ട്... Keep going
@noufalm9022 жыл бұрын
ഒരു എപ്പിസോഡ് പോലും മുടക്കാതെ കണ്ടത് അളിയൻസ് മാത്രം 🥰🥰🥰
@geethakumaryamma87012 жыл бұрын
Njanum
@ayshabyazeez5512 жыл бұрын
Njanum
@BelgiumDiaries2 жыл бұрын
ഗിരിജ അമ്മായിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നേൽ ആ കറി എടുത്തു അങ്ങേരുടെ തലയിൽ kamatiyene 😄
@anil-z3d8j2 жыл бұрын
🤣🤣👍
@sreekanthvadassery8288 Жыл бұрын
True
@rajisasikumar93482 жыл бұрын
റൊണാൾഡിന്റെ പാട്ട് സൂപ്പർ. അടിപൊളി എപ്പിസോഡ് 👌
@abhilashkottarakkara51612 жыл бұрын
Thanks
@rajisasikumar93482 жыл бұрын
@@abhilashkottarakkara5161 welcome 🙏
@ahammadkabeerkabeer65212 жыл бұрын
എന്റെ മച്ചമ്പി ഒരു അടാർ ഐറ്റമാണ് എനിക്ക് ഒത്തിരി ഇഷ്ടമായി നല്ല അഭിനയം ആ വരവ് കാണണം ഒന്നും പറയാനില്ല നീ നമ്മുടെ മുത്താണ്
@rafeekrafeek59102 жыл бұрын
റൊണാൾഡിന്റ അഭിനയം കണ്ടിട്ട് തങ്കതിനോട് താനെ ചിരിച്ചു പോകുന്നു 🤣🤣🤣
@manoyanackal63222 жыл бұрын
വേറെ ആരൊക്കെ ഉണ്ടായാലും അമ്മയും അമ്മാവനും ഉണ്ടോ കാണാൻ നല്ല ചേലാ... ❤
@sunimolshiji28382 жыл бұрын
റൊണാൾഡ് അച്ചാച്ചൻ പൊളിയാണ്. എന്നും വേണം
@RIYASRiyas-lr5sz2 жыл бұрын
ആദ്യ എനിക്ക് വെറുപ്പ് ആയിരുന്നു, ഇപ്പൊ ആളെ ഇഷ്ടായി
@lazylifegermany2 жыл бұрын
athe😍😍
@__arun_dk__2 жыл бұрын
🔥Rono Masss anu🔥
@yousafyousaf9672 жыл бұрын
ഇപ്പോളാണ് അളിയൻ പ്രോഗ്രാംഅടിപൊളി ആയത്ചിരിച്ചു ചിരിച്ചു വീഴുംഎൻറെ റൊണാൾഡോഅങ്കിളേഒരു രക്ഷയും ഇല്ല
@publicreporterpc53612 жыл бұрын
ബീഫ് മാത്രമെ ഇറച്ചിയായിട്ടുള്ളു , മട്ടന്നും, ചിക്കനും , പന്നിയും , മാർക്കറ്റിൽ കിട്ടുകയില്ലൊ ? എല്ലാം ചാനലും കളിലും ഞങ്ങൾ സവർണ്ണർ കഴിക്കാത്ത ബീഫ് ഇറച്ചി യെ പുകഴ്ത്തി കറി വെച്ചു കഴിച്ച് ഞങ്ങളെ കളിയാക്കുക യാണ്, മുരളി മേനോൻ , വഴിയമ്പലം കൈപ്പമംഗലം. വാക്ക
@FRQ.lovebeal2 жыл бұрын
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌ഒന്ന് ഹാജർ ആയിക്കെ 😌😌*
@MrJojothomas2 жыл бұрын
Ninakku daily ithu thanne pani
@robinthomas34542 жыл бұрын
എല്ലാ എപ്പിസോഡ് ഉം കാണും 👌👌
@kkannan15802 жыл бұрын
Good
@kkannan15802 жыл бұрын
Good
@kkannan15802 жыл бұрын
@@MrJojothomas kunhikannan.nehipadape
@M63-z1e2 жыл бұрын
എൻ്റെ പോന്നോ...കിടു😹😹😹..... Main lead 2 പേര് ഇല്ലാത്തതിൻ്റെ ഒരു പോരായ്മ പോലും ഇല്ല
@maradona4472 жыл бұрын
സൂപ്പർ, റൊണാൾഡ് ഒരു രക്ഷയുമില്ല 👏👏
@abin_su122 жыл бұрын
Ronald super
@aneeshthikkodi8802 жыл бұрын
ഈ റൊണാൾഡ് അച്ചാച്ചനെ ബിഗ് സ്‌ക്രീനിലേക്കൊന്നും പറഞ്ഞു വിടല്ലേ തീയേറ്റർ പൂരപ്പറമ്പ് ആക്കിക്കളയും പഹയൻ 😂😂😂🥰🥰🥰
@nouzeernoushad81792 жыл бұрын
ജഗതി ചേട്ടൻ ചിക്കൻ കഴിക്കുമ്പോൾ അപ്പൊ ചിക്കൻ കഴിക്കാൻ തോന്നും...അതുപോലെ ബീഫിന്റെ എപ്പിസോഡിൽ റൊണാൾഡിനെ കണ്ടപ്പോൾ അപ്പൊ തന്നെ കടയിൽ പോയി ബീഫ് ഫ്രൈ വാങ്ങികൊണ്ടുവന്നിട്ട് ഈ എപ്പിസോഡ് കണ്ടു 😋
@abhilashkottarakkara51612 жыл бұрын
Thanks
@rijibinoy4772 жыл бұрын
@@abhilashkottarakkara5161 Hi, acting super
@sheena12962 жыл бұрын
റൊണാൾഡോ അച്ചാച്ചനെ വിട്ടേക്കല്ലേ മൂപ്പർ സൂപ്പറാ
@Harikrishnan-tj5qj2 жыл бұрын
കേട്ടില്ലേ കോട്ടയത്തൊരു മുത്തപിള്ളേച്ചൻ 90 കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയി സൂപ്പർ പാട്ട്. റൊണാൾഡോ യുടെ പാട്ട്
@rajuthalyil10702 жыл бұрын
തങ്കം സൂപ്പർ 🙏🙏👏👏👏👏👏 എല്ലാവരും നന്നായി അഭിനയിച്ചു 🌹🌹🌹🌹👏👏👏👏👏👏
@anugrahamolmp4472 жыл бұрын
എന്റെ രണ്ടു അളിയമ്മാരും എവിടെ 😭😭😭😭 പിന്നെ റൊണാൾഡ് മച്ചമ്പി സൂപ്പർ.
@lovelydreamsmalappuram56932 жыл бұрын
റൊണാൾഡ് മച്ചമ്പി നിങ്ങളുടെ ഡയലോഗ്, പാട്ട് സൂപ്പർ 👌👌😍😍❤️❤️
@abhilashkottarakkara51612 жыл бұрын
Thanks
@lovelydreamsmalappuram56932 жыл бұрын
@@abhilashkottarakkara5161 😍😍
@sebinsebastian89462 жыл бұрын
റൊണാൾഡ് അച്ചാച്ചൻ super 💜💜💜എല്ലാ എപ്പിസോഡ് ഇലും കൊണ്ട് വരണേ 🙏🏻
@PRAVEENKUMAR-mg5xo2 жыл бұрын
റൊണാൾഡോ പൊളിച്ചു 👍👍
@abhilashkottarakkara51612 жыл бұрын
🙏
@vinukeeppalli2 жыл бұрын
ക്ലിറ്റോ ക്ക് പുതിയ സിനിമ കിട്ടിയിട്ടുണ്ടാകും 👍👍👍👍
@amspoker94762 жыл бұрын
സുസു വിൽ ഉണ്ടെന്നു തോന്നുന്നു ഇപ്പോൾ വീണ്ടും
@sajanskariah30372 жыл бұрын
റൊണാൾഡ് മച്ചമ്പി പതിവ് പോലെ കലക്കി👍👌പാട്ടും നന്നായി.... Good episode...🥰😍
@Dancingmyself2 жыл бұрын
Amma reminding the kids to laugh while walking 😂 . Amma saying ‘chirichillallo’ so that she can say the next dialogue . It was very cute. 😄
@lekshmisreejith8702 жыл бұрын
Ronald vannathil പിന്നെ ചിരിച്ചു ചിരിച്ചു vayya😄
@mollyjoseph17582 жыл бұрын
Correct
@koottukaran34612 жыл бұрын
ഞായറാഴ്ച രാവിലെ എഴുന്നേൽക്കുമ്പൊ അമ്മ ബീഫ് ഉരുളക്കിഴങ്ങിട്ട് വെക്കുന്നതിൻ്റെ ഒരു മണം അടിക്കും. ഓ.. വല്ലാത്തൊരു ഫീലാണത് 😍❤️
@sajnabiju592 Жыл бұрын
ലില്ലി പൂതന എന്ന് പറഞ്ഞ് റൊണാൾഡ് നാണിച്ചു ചിരിച്ചപ്പോൾ ലാലേട്ടന്റെ കുസൃതിച്ചിരി ഓർമ വന്നു 👍
@rajeshwardayal96772 жыл бұрын
Ronald doing the best and covered other artists Artists within in just few episodes....Good introduction... Appreciatethe Director. Rajesh Thalachira knows how to take best of any artist and keep them in a Lakshmana regha. In all parameters... I really appreciate this
@abhilashkottarakkara51612 жыл бұрын
Thanks sir
@abdurahmananwar59472 жыл бұрын
@@abhilashkottarakkara5161 😍
@sindhusajesh51972 жыл бұрын
പൊറോട്ട, ബീഫ് കൊതിപ്പിച്ചു കളഞ്ഞല്ലോ 🤤🤤🤤
@publicreporterpc53612 жыл бұрын
ബീഫ് മാത്രമെ ഇറച്ചിയായിട്ടുള്ളു , മട്ടന്നും, ചിക്കനും , പന്നിയും , മാർക്കറ്റിൽ കിട്ടുകയില്ലൊ ? എല്ലാം ചാനലും കളിലും ഞങ്ങൾ സവർണ്ണർ കഴിക്കാത്ത ബീഫ് ഇറച്ചി യെ പുകഴ്ത്തി കറി വെച്ചു കഴിച്ച് ഞങ്ങളെ കളിയാക്കുക യാണ്, മുരളി മേനോൻ , വഴിയമ്പലം കൈപ്പമംഗലം. വാക്ക
@Lkjhfgfgdfffss2 жыл бұрын
@@publicreporterpc5361 സർക്കാസം ആണെന്ന് മനസ്സിലായി എന്നിരുന്നാലും ഇതുപോലെ ശരിക്കും കമന്റിടുന്ന വർഗീയ കോമരങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ ഏതിലും വർഗീയതയും കുത്തിത്തിരിപ്പും കാണുന്ന ഒരുപാട് മനുഷ്യർ ഭൂമിക്ക് ഭാരമായി ജീവിക്കുന്നുണ്ട്
@ajaykumarkgajay98902 жыл бұрын
എന്നും ഇത് പോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു adipol..
@bindhus28852 жыл бұрын
സൂപ്പർ. റൊണാൾഡോ യുടെ പാട്ടു ചിരിച്ചു ചിരിച്ചു മടുത്തു 😝
@abhilashkottarakkara51612 жыл бұрын
Thanks
@nandu8542 жыл бұрын
പണ്ട് ക്ളീറ്റോ +അമ്മാവൻ കൊമ്പോ ആയിരുന്നു സൂപ്പർ എങ്കിൽ ഇപ്പോൾ റൊണാൾഡ് + അമ്മാവൻ കോംബോ അതിനെ കടത്തി വെട്ടി
@devaraj49262 жыл бұрын
അമ്മാവൻ ഗിരിജ +ബീഫ്=സൂപ്പർ 😄😄
@ayshap98502 жыл бұрын
മദ്യം ഇല്ലാത്ത ഒരു episod വിടോ
@Harikrishnan-tj5qj2 жыл бұрын
ഉള്ളിക്കറി +ബീഫ്‌ചാപ്സ് =?
@krishnankuttyv96652 жыл бұрын
@@ayshap9850 v
@sameerkuttayi93662 жыл бұрын
കനകനു ക്ലിറ്റോയും ഗ്യാലറിയിലാണെങ്കിലും റൊണാൾഡ് അങ്ങ് കേറി മേഞ്ഞു റൊണാൾഡ് പൊളി സൂപ്പർ
@ratheeshkumar34002 жыл бұрын
Jhan aliyansinte sthiram preshakan anu Ronald Superrrr.. Oru Rakshayumilla.. ♥♥👍👍👍
@parasuramanvenkateswaran33592 жыл бұрын
Ronald has become the pillar of recent episodes. The song and lyrics super and 100 % timely words.
@abhilashkottarakkara51612 жыл бұрын
Thanks Thanks
@radhakrishnanv95842 жыл бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു. തങ്കവും മകനും അഭിനയിക്കുക അല്ല ജീവിക്കുക ആണ് :പക്ഷെ ഒരു മിസ്സിങ് നമ്മുടെ ക്ലെറ്റോ
@sidhiqsidhiq40852 жыл бұрын
റൊണാൾഡോ അച്ചായൻ പോളിയാണ് 😍👍🏼
@abhilashkottarakkara51612 жыл бұрын
🙏
@kavithabl51102 жыл бұрын
റൊണാൾഡോ അടിപൊളി 😘👏👏😘😘
@shyamprasad49532 жыл бұрын
ലില്ലി പുതന 🤣🤣🤣🤣🤣റൊണാൾഡ് പൊളി....
@__love._.birds__2 жыл бұрын
റൊണാൾഡോ പോളി ആണ് 🥰🥰😍
@abhilashkottarakkara51612 жыл бұрын
🙏
@aneeshchennilam39502 жыл бұрын
റൊണാൾഡ് ഉണ്ടെങ്കിലേ ഒരു ഇത് ഉള്ളൂ മച്ചാൻ പോളിയാണ് 🥰🥰
@ganganmullassery99022 жыл бұрын
റൊണാൾഡ്....സൂപ്പർ ക്ളീറ്റസും കനകനും (അവരും വേണം)ഇല്ലെങ്കിലും aliyans സൂപ്പർ ഹിറ്റ് ആയി മുന്നോട്ടു പോകും.... യഥാർത്ഥ നടൻ...ഈ ശരീരം വെച്ചു എത്ര അനായാസം ആയിട്ടാണ് അഭിനയിക്കുന്നത് റൊണാൾഡോയെ കണ്ടെത്തിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ... റൊണാൾഡ് നിങ്ങൾക്ക് ബിഗ് സല്യൂട്ട്🙏
@somlata93492 жыл бұрын
റൊണാൾഡ് ചേട്ടാ സൂപ്പർ തന്നെ
@aneesasaleemmpm9942 жыл бұрын
Ronald vannallooo alleyyyy beef heading kandappozhey മനസ്സിലായി 👍😍
@noufalalingal2 жыл бұрын
ലാസ്റ്റ് തങ്കത്തിന്റെ ആ താടിക്ക് കൈയ്യും കുത്തിരിപ്പ് ഒരു നാല് സംസ്ഥാനവാർട് കൊടുക്കാം ഒരു Real tech പിന്നെ നമ്മടെ സാപ്പാട്ട് രാമന്റെ Perfomence എല്ലാവരും അടിപൊളിയാക്കി The real acting family Aliyans family
@__love._.birds__2 жыл бұрын
അമ്മ സലാം ഒന്നും വിൽക്കണ്ട കേട്ടോ നമ്മുടെ പറമ്പ് തൊടിയും കാറ്റും വെള്ളിചോം ഒന്നും ഫാൽറ്റിൽ കിട്ടില്ല 😂😂
@jollysdreamworld38772 жыл бұрын
ശുദ്ധ മലയാളം 😄😄😄
@kavithapanikar18062 жыл бұрын
@@jollysdreamworld3877 😀😀
@janeeshpk96612 жыл бұрын
ഭയങ്കര ഇഷ്ടമാണ് എല്ലാവരോടും എന്തൊരു അഭിനയമാണ്, എല്ലാവരും എല്ലാവർക്കും 🤗🤗🤗🤗🌹
@anoopraj33742 жыл бұрын
തിരക്ക് പിടിച്ച ജോലി തിരക്കുകൾക്കിടയിലും (എയർ ഇന്ത്യ ക്യാബിൻ ക്രൂ ) അഭിനയിക്കാൻ വരുന്ന നമ്മുടെ മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ 😊👏🏻👏🏻
റൊണാൾഡോ പറഞ്ഞ ഡയലോഗ് അറിയാവുന്നവരെ ഇവിടന്ന് എഴുതി തരണേ 😎🤣
@AbdulJabbar-jc2tt2 жыл бұрын
റൊണാൾഡ് വന്നതോടെ സീരിയൽ ഒന്നുടെ അടിപൊളി ആയി
@abhilashkottarakkara51612 жыл бұрын
🙏
@binoshart87312 жыл бұрын
@@abhilashkottarakkara5161 ബ്രൊ,, നിങ്ങൾ സൂപ്പർ ആണ് ,,, ഭംഗിവാക്ക് അല്ല കേട്ടോ,,ആ കള്ള് കുടിച്ചിട്ടുള്ള സീൻ ചിരിച്ചു മടുത്തു 😂😂
@aboobakkarcm57162 жыл бұрын
റൊണാൾഡ് അച്ഛാച്ചൻ നല്ലഅഭിനയം സൂപ്പർ ഇഷ്ടപ്പെട്ടു
@publicreporterpc53612 жыл бұрын
ബീഫ് മാത്രമെ ഇറച്ചിയായിട്ടുള്ളു , മട്ടന്നും, ചിക്കനും , പന്നിയും , മാർക്കറ്റിൽ കിട്ടുകയില്ലൊ ? എല്ലാം ചാനലും കളിലും ഞങ്ങൾ സവർണ്ണർ കഴിക്കാത്ത ബീഫ് ഇറച്ചി യെ പുകഴ്ത്തി കറി വെച്ചു കഴിച്ച് ഞങ്ങളെ കളിയാക്കുക യാണ്, മുരളി മേനോൻ , വഴിയമ്പലം കൈപ്പമംഗലം. വാക്ക
@aneesckanees6890 Жыл бұрын
Beef ഇഷ്ടപെടുന്നവർ ഇവിടെ കമോൺ 😋
@nandakumargopinathakurup35212 жыл бұрын
ഗിരിജ അമ്മായി വന്നാൽ അടിപൊളി........ അമ്മാവനും....
@twolet20722 жыл бұрын
എല്ലാവരും സൂപ്പർ 👍👍🌹🌹👌
@sukumarannair75532 жыл бұрын
റൊണാൾഡും , ബീഫും പൊളി തന്നെ. ക്ലിറ്റസ് ഇനി ഗസ്റ്റ് റോളിലേങ്കിലും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
@publicreporterpc53612 жыл бұрын
ബീഫ് മാത്രമെ ഇറച്ചിയായിട്ടുള്ളു , മട്ടന്നും, ചിക്കനും , പന്നിയും , മാർക്കറ്റിൽ കിട്ടുകയില്ലൊ ? എല്ലാം ചാനലും കളിലും ഞങ്ങൾ സവർണ്ണർ കഴിക്കാത്ത ബീഫ് ഇറച്ചി യെ പുകഴ്ത്തി കറി വെച്ചു കഴിച്ച് ഞങ്ങളെ കളിയാക്കുക യാണ്, മുരളി മേനോൻ , വഴിയമ്പലം കൈപ്പമംഗലം. വാക്ക
@muralivr80602 жыл бұрын
ഉഗ്രൻ പെർഫോമൻസ്. ഓർമ്മകൾ, ഗൃഹാതുരത്വം സ്നേഹ ബന്ധം, എല്ലാം ഇതിൽ കാണാം. എല്ലാ അഭിനേതാക്കൾക്കും നന്ദി.