ഇന്നത്തെ സ്റ്റാർ നമ്മുടെ ക്ലീറ്റോ തന്നെ പൊളിച്ചു അടിപൊളി എപ്പിസോഡ് മനസ്സിൽ പലതും തോന്നി chicken ready ആവുന്നത് വരെ പിന്നെ അല്ലേ രസം തകർത്തില്ലെ എല്ലാവരും അടിപൊളി ആയി ചെയ്തു ആരെയും മാറ്റി നിർത്താൻ പറ്റില്ല പൊളിച്ചടുക്കി
@JyotiPMani6 ай бұрын
അങ്ങനെ വിശേഷിപ്പിക്കാൻ. കൊള്ളില്ല. ക്ലീടോ. കസു കൊടുത്തു. മെടിച്ചത് 😀😀😀
@rencymolmathew91144 жыл бұрын
നാത്തൂന്മാരുടെ സ്നേഹം കാണുമ്പോൾ കൊതി ആകുന്നു
@yoosafpk70034 жыл бұрын
നാത്തൂൻ പോര് ഉണ്ടാവാറുണ്ടോ
@rencymolmathew91144 жыл бұрын
അയ്യോ നാത്തൂൻ പോരിടാൻ ഞങ്ങൾ ഒന്നിച്ചു നിന്നിട്ടില്ല... ആങ്ങള കല്യാണം കഴിക്കും മുൻപേ ഞാൻ ഖത്തറിൽ ആണ്... ഇപ്പോഴും ഇവിടെ തന്നെ.. അതുകൊണ്ട് അതിനെ പറ്റി അറിയില്ല, 😀
@christo18274 жыл бұрын
@@rencymolmathew9114 aha qataril evidaya..njanum qatarila
@athira86954 жыл бұрын
ഞാനും എൻറെ നാത്തൂനും ഇങ്ങനെയാണ് കേട്ടോ
@rencymolmathew91144 жыл бұрын
Good
@cletodavid48754 жыл бұрын
ബക്കറ്റ് ചിക്കൻ സുപ്പർ... ഉഗ്രൻ സ്ക്രിപ്റ്റ് നൽകിയ ശ്രീകുമാർ അറക്കൽ സർ ന് അഭിനന്ദനങ്ങൾ🥰🥰
@jayeshk23942 жыл бұрын
Yes
@Subair2164 жыл бұрын
ചിക്കൻ കരിഞ്ഞു പോകും എന്ന് പ്രതീക്ഷിച്ച അളിയനെ മാത്രമല്ല പ്രേക്ഷകരെ കൂടി പറ്റിച്ചു കളഞ്ഞു ക്ലീറ്റോ ചേട്ടൻ😂🤣😂🤣🤣😂🤣
@rpkumar60384 жыл бұрын
Kalayoola adhyame manasilayi Vidikale pattichu
@Subair2164 жыл бұрын
@@rpkumar6038 oho
@muhammedshafeek54933 жыл бұрын
2 replies
@HayanVlogs-bs7qv2 жыл бұрын
👍🙄🙄🙄🙄🙄😁😁😔😔
@djswonderland4 жыл бұрын
മനസ്സിൽ വല്ലാത്ത ഒരു സന്തോഷം... തട്ടിപ്പും ഉഡായിപ്പും ഇല്ലാത്ത cleeto യെ കണ്ടത് കൊണ്ടാണെന്നു തോന്നുന്നു... അടിപൊളി... 👌👌👏👏
@hananahhashim29610 ай бұрын
Usuawj😅😅😅
@athulsreedharan91854 жыл бұрын
ബക്കറ്റ് ചിക്കൻ കരിഞ്ഞു പോയിട്ട്.. ആരും കാണാതെ പുതിയ ചിക്കൻ വാങ്ങി കൊടുത്തു എന്ന് വിചാരിച്ചവർ...🤪
@shajeevcc82362 жыл бұрын
ചിക്കൻ വാങ്ങി വരാനുള്ള സമയം എടുത്തില്ല
@Binumol.P3692 жыл бұрын
njan angane karuthi
@mohamedkunhinalamvadukkal52024 жыл бұрын
കനകൻ പറഞ്ഞത് പോലെ അപ്രതീക്ഷിത ക്ലൈമാക്സ്, കലക്കി. ഇതാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്. എന്നും ക്ളീറ്റസിനെ ഒന്നിനും കൊള്ളാത്തവൻ ആക്കി മാറ്റുന്ന പ്രവണത നല്ലതല്ല. So സൂപ്പർ എപ്പിസോഡ്.തങ്കം എന്തെ എന്നും ആങ്ങളയുടെ ചാരത്ത്, ഇത്തിരി ഭർത്താവിന്റെ കൂടെ നിന്നുടെ.
@surabhisuresh10014 жыл бұрын
ആദ്യമായി ആണ് cleetoye വഴക്ക് പറയാതെ, ഉടായിപ്പ് ഒന്നും കാണിക്കാതെ നല്ല മുടുക്കാനായി കണ്ടത് ,,, ഇങ്ങനെയാ ഞങ്ങടെ cleeto,,, cleeto ഉള്ളത് കൊണ്ടാണ് ഈ പ്രോഗ്രാം കാണുന്നെ,,,
@vineeshkovoor61414 жыл бұрын
Oro Udayippu Parupadiyumayi Varum,Njhammalde Cleeto..Paaavam Cleeeto....Paaavam..
@apinchofspice47664 жыл бұрын
surabhi suresh - ture
@shaharjabeen37974 жыл бұрын
@@vineeshkovoor6141 aaaaaaaaaaaa
@ajithdc14 жыл бұрын
nere va nere po ennullavare aarkkum pudikkula :(
@sabidbk38004 жыл бұрын
@സുരഭി സുരേഷ് - വളരെ ശരിയാണ്
@puthoorsyam95764 жыл бұрын
ഇപ്പോൾ ഞാനും ദിവസവും അളിയൻ സിനെ കാണാതെ ഉറങ്ങുല്ല. കിടു സീരിയൽ❤❤❤😍😍😍😊😊😊
@epmm_chef41354 жыл бұрын
നമ്മുടെ സ്ക്രിപ്റ്റ് writer നു ആദ്യമേ നല്ലൊരു കൈയ്യടി എന്നും ക്ളീറ്റോയെ വിമർശിക്കുന്ന തങ്കം charrector കൂടി വല്ലപ്പോഴും മാറ്റിപിടിച്ചാൽ നന്നായിരിക്കും സ്ഥിരം പ്ലാറ്റുഫോം ഇടക് മാറ്റിപിടിക്കുമ്പോൾ കാണുന്ന ഞങ്ങള്ക്ക് അതൊരു ത്രില്ലെർ നു വക വെക്കും യാതൊരുവിത മടുപ്പും തോന്നിപ്പിക്കില്ല ഇന്നത്തെ എപ്പിസോഡ് മനോഹരമായി സ്ഥിരം കുറ്റവാളി പരിവേഷം ക്ളീറ്റോയെ ഒന്ന് മാറ്റി ചെയ്യിപ്പിച്ച ക്ലൈമാക്സ് നു ഒരുപാട് അഭിനന്ദനങ്ങൾ 🤝🤝🤝🤝🤝🤝🤝🤝🥰🥰🥰🥰🥰
@cletodavid48754 жыл бұрын
റിയാസ് ഇക്കയുടെ പെർഫോമൻസ് ഗംഭീരം.. തന്റെ അവസാനത്തെ ചാൻസ് കളയാതെ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു.. 😍😍🌹
@aswathybanglavil57034 жыл бұрын
ഇതുപോലെ ഇനിയും നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു... cleto achayan ജഗതി ചേട്ടന്റ junior 😍😍😍
@sumeshsubrahmanyansumeshps77086 ай бұрын
അതെ
@mathewjohnranni81404 жыл бұрын
ബക്കറ്റ് ചിക്കൻ കുളമാകുമെന്ന് ചിന്തിച്ചവർ ഇവിടെ നീലം പൂശിയാലും .....
@fathimau.p58514 жыл бұрын
Pinellaand
@achuthankrishnanasari94684 жыл бұрын
What. Are you seeing
@rafeekmohammed24494 жыл бұрын
സത്യം
@driver_boy31884 жыл бұрын
💙
@pokkervp88213 жыл бұрын
Aa
@rainoroy25173 жыл бұрын
നാല് പേരൂടെ റൂമിൽ ഇരുന്ന് പ്ലാനിങ് സീൻ ഹോ കിടു സ്പെഷ്യലി കനകൻ 💯💥😘
@chandrannt47984 жыл бұрын
ക്ലിറ്റോസിനെ ഒരു സൂപ്പർ സ്റ്റാറാക്കിയ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു. എന്നാലും ഞങ്ങളുടെ തക്ളിമോൾക്ക് ഒരു പീസ് പോലും ബക്കറ്റ് ചിക്കൺ കൊടുക്കാത്തതിൽ വിഷമം ഉണ്ടായി
@praveenareghunath11234 жыл бұрын
Koduthulo kandillee??
@praveenareghunath11234 жыл бұрын
Koduthulo kandillee??
@prayformeandeveryone4 жыл бұрын
Thakkilikku koduthallo.check the time 20.20
@minijosephjoseph1226 Жыл бұрын
Noooo,kabakan given small pieces
@jayaramfanswelfareofwayana6043 жыл бұрын
അളിയൻ മാരുടെ സ്നേഹം കാണുമ്പോൾ കൊതിയാകുന്നു 💯
@sindhusura59044 жыл бұрын
ബക്കറ്റ് ചിക്കൻ പൊളിച്ചു കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു മൊത്തത്തിൽ super
@rajeshpn50814 жыл бұрын
നല്ല രസമുള്ള എപ്പിസോഡായിരുന്നു. ക്ലീറ്റോ ചേട്ടൻ തങ്കം ചേച്ചി കനകൻ ചേട്ടൻ ലില്ലി ചേച്ചി തക്ലിമോൾ 2 പോലീസ് കാരൻമാർ എല്ലാവരും മനോഹരമായി അഭിനയിച്ചു. നല്ലൊരു കൈയ്യടി എല്ലാവർക്കും
@annustipsandtalks97782 жыл бұрын
ഒരുപാട് തവണ കണ്ടു. എന്നാലും cleeto chicken കൊണ്ടു വരുന്നത് കാണാന്‍ വീണ്ടും കാണും 😍
@minijosephjoseph1226 Жыл бұрын
Me also dear
@ajuvarghesemadambil82354 жыл бұрын
അളിയൻസിന്റെ ഓരോ എപ്പിസോഡും സൂപ്പർ 😍👌👌👌👌👌
@saikamalsnair4 жыл бұрын
സൂപ്പർ എപ്പിസോഡ്👌 അവസാനം കനകൻ പറഞ്ഞ പോലെ ഇങ്ങനെ ഒരു ക്ലൈമാക്സ് ഒരിക്കലും പ്രതീക്ഷിച്ചില്ല. ക്ലീറ്റോയുടെ സ്വഭാവം വെച്ച് ജോയ് സാറിനൊരു പണി കൊടുക്കാൻ ബക്കറ്റ് ചിക്കൻ കൊളമാക്കുമെന്നാ ഞാൻ കരുതിയത്. പക്ഷെ ഇന്ന് ക്ലീറ്റോ യാതൊരു ഉടായിപ്പും കാണിക്കാതെ കനകനെ നാണം കെടുത്താതെ വളരെ ആത്മാർത്ഥമായി പ്രവർത്തിച്ചു അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നെ ഇന്നത്തെ താരം ക്ലീറ്റോ തന്നെ 👍👍
@ushadhanyatha18134 жыл бұрын
👏👏👏
@smithamanojjj4 жыл бұрын
Chicken കരിഞ്ഞു പോയി എന്നോർത്തു. climaxil.. .. നല്ല programme.... എല്ലാവരും super performance..
@diljaantec81954 жыл бұрын
ബക്കറ്റ് ചിക്കൻ കരിഞ്ഞുപോകും എന്ന് കരുതിയവർ എത്രെ
@aparnaajith17984 жыл бұрын
Rvvbt
@sabidbk38004 жыл бұрын
ക്ലീറ്റോ ആണ് ബക്കറ്റ് ചിക്കൻ ഉണ്ടാക്കുന്നതെറിഞ്ഞപ്പോൾ നെഞ്ചിൽ കൈ വെച്ചതാരൊക്കെ .... ന്നാലും അടിപൊളിയായി ബക്കറ്റ് ചിക്കൻ
@dhanarajmelath4 жыл бұрын
ഞാൻ
@chintubivin72184 жыл бұрын
ക്ലൈമാക്സ് കിടുവാണ് ക്ലിറ്റോ പൊളിച്ചു 😃😃
@sajeenasajisajeena5324 жыл бұрын
Njan
@cletodavid48754 жыл бұрын
ഇന്നത്തെ ലൈക്ക് നമ്മുടെ അപ്ലോഡർക്ക് ഇരിക്കട്ടെ..👍👍👍 ഇത്രയും നേരത്തെ അപ്ലോഡ് ചെയ്യുന്നതിന്😍😍😍
@apinchofspice47664 жыл бұрын
cleto david 🤝🙏🙏
@cletodavid48754 жыл бұрын
@@apinchofspice4766 👍
@nichuhaju91064 жыл бұрын
ഈ അളിയന്മാരെ കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാ 😊😊
@cletodavid48754 жыл бұрын
മുടി നോക്കുന്ന സീൻ സുപ്പർ..👍 തനിനാടൻ തനിമ്മ😍😍
@deepikasmenon40483 жыл бұрын
Haa. but ella epi lum ind.
@sinijohn75254 жыл бұрын
ചെലോൽത് റെഡ്യാവും .ചെലോൽത് റെഡ്യാവില്ല. എന്തായാലും ക്ലീറ്റോയുടെ ബക്കറ്റ് ചിക്കൻ റെഡ്യായി .😂😂😂
@बोब्स4 жыл бұрын
ഇനി റെഡ്യായില്ലെങ്കിലും ക്ളീറ്റോക്ക് ഒരു കൊയപ്പോം ഇല്ല, ഏതെങ്കിലും തട്ടുകടയിൽ നിന്നും വാങ്ങി റെഡ്യാക്കും 😉😉
@sinijohn75254 жыл бұрын
🤣🤣
@chithrausha26654 жыл бұрын
Aneesh chettan orupad ishtamayi.. Ithile ellarum natural acting.... Love ull
@rencymolmathew91144 жыл бұрын
ക്ളീറ്റോ ഫാൻസ് ഇവിടെ ദാ ആ ലൈക് ബട്ടണിൽ ചുമ്മാ ഒന്ന് തൊട്ടിട്ടു പോകാമോ
@apinchofspice47664 жыл бұрын
Rencymol Mathew 🤝🤝👍🏾🙏
@sreekumarkt2114 жыл бұрын
Welcome to sulthan bathery
@sreekumarkt2114 жыл бұрын
One episode sulthan bathery please contact 8304082238
@cletodavid48754 жыл бұрын
😍😍
@mubeenaifthikar71334 жыл бұрын
Yummy
@mathayishaji40274 жыл бұрын
ഇന്ന് മനസ് നിറഞ്ഞു ഞങ്ങക്കടെ ക്ലിറ്റോ സ്റ്റാറായി... അവസാന പത്തു സെക്കൻ്റവരെയും ക്ലീറ്റൊ പറ്റിക്കുമെന്ന് കരുതി..😁😁😁🍰🍰💐💐
@bushrasalim47334 жыл бұрын
Mr. Arakalgreekumar and Mr. Rajesh Thalachira അടിപൊളി എപ്പിസോഡ് നൽകിയതിന്🌹🌹🌹🌹🌹🙏
@fathimanazar77334 жыл бұрын
Cleeto ഡെയ് ബക്കറ്റ് ചിക്കൻ പൊളിയുമെന്ന് കരുതിയവർ ആരൊക്കെ ഉണ്ട്
@ushadhanyatha18134 жыл бұрын
ഞാൻ ശരിക്കും വിചാരിച്ചു... അതെല്ലാം കരിച്ച് നാശമാക്കും ..ന്ന്😄
@alexdaniel82714 жыл бұрын
Enikku 100% sure aayirunnu
@fathimanazar77334 жыл бұрын
Usha Sadanandan 😁😁
@fathimanazar77334 жыл бұрын
Alex Daniel 😂
@ushadhanyatha18134 жыл бұрын
@@fathimanazar7733 😄
@നിലാവ്-ഢ9സ4 жыл бұрын
സത്യം പറഞ്ഞാൽ ഈ പ്രോഗാം കാണുന്നെ തന്നെ മ്മടെ ക്ളീറ്റോയെ കാണാൻ ആണ്...ഉടായിപ്പിന്റെ ഉസ്താദ് മ്മടെ ക്ളീറ്റോ കീ ജയ്..🙈🙈😁😁😁💪💪💪💪💪😍✌️😍✌️✌️😍✌️
@macbeth250004 жыл бұрын
വല്ലപ്പോഴുമൊക്കെ ഇതുപോലെ ക്‌ളീറ്റയെ decent ആയി അവതരിപ്പിക്കുന്നത് നല്ലതാണ്
@minijosephjoseph1226 Жыл бұрын
Pwolichu Cleetto...You are great...you won in this bucket 🪣chicken 🐔👏...sooo happy cleetto...love you all...
@abbaschelakulam61494 жыл бұрын
🌷🌷🌷🌷🌷🌷എപ്പിസോഡ് 65ബക്കറ്റ് ചിക്കൻ അടിപൊളി ക്ളീറ്റോ എന്ത് പരിബാടി അവതരിപ്പിച്ചാലും കുളമാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായ ക്ളൈമാക്സ് അടിപൊളി സുരേഷ് സാറിന് ഇപ്പോളും അങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല അത് അതേഹത്തിന്റെമുഖത്തു കാണാൻ കഴിയുന്നുണ്ട് 😄😄അടിപൊളി എപ്പിസോഡ് എലാവരും തകർത്തു🌹🌹🌹🌹🌹🌹
@anjaliskrishna4 жыл бұрын
Endoru addiction aanenno ee aliyans 🥰👏🏻💯😍💞 aliyans nte oro aniyara pravarthakarkum 👏🏻👏🏻👏🏻👏🏻
@MuhammedJabir-m1p2 ай бұрын
🎂🎓JABiR
@shajijohn87594 жыл бұрын
പലരുടെയും ധാരണ കോഴിക്കോട് കഴിഞ്ഞാൽ കേരളം തീർന്നുന്ന .ഇടക്ക് ഇടക്ക് വയനാട് സുൽത്താൻ ബത്തേരി എന്നൊക്കെ പറയുമ്പോൾ. ഇമ്മിണി വലിയ സന്തോഷം
@shukkurbathery60254 жыл бұрын
👌👌👌
@jayesh70664 жыл бұрын
അതിനു സീരിയലിലും സിമിമയിലും കേരളം തൃശൂർ വരെയേ ullu
പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് ക്ലീറ്റോയുടെ ബക്കറ്റ് ചിക്കൻ അടിപൊളിയായി😀😀😀😀ഞാനോർത്തത് അവസാനം കുളമാകും എന്നാണ്.ഒരു പ്രാവശ്യമെങ്കിലും ക്ലീറ്റോ ഒന്ന് ജയിച്ചു കണ്ടല്ലോ സമാധാനമായി.
@suryadeva20094 жыл бұрын
ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം പോയ ബക്കറ്റ് ചിക്കൻ......ഞങ്ങളുടെ ക്ളീറ്റോയെ ആദ്യമായി വിജയത്തിലകമണിയിച്ച ബക്കറ്റ് ചിക്കൻ.......ഞങ്ങളുടെ തങ്കത്തിന്റെ മുഖത്ത് ഭർത്താവിനെക്കുറിച്ചോർത്ത് അഭിമാനം വിരിയിച്ച ബക്കറ്റ് ചിക്കൻ.....ഏറ്റവുമൊടുവിൽ ഞങ്ങളുടെ വായിലും വെള്ളമൂറിച്ച് ബക്കറ്റ് ചിക്കൻ...... സാധാരണ അളിയൻസ് കുടുംബത്തിലെ കലഹങ്ങളാണ് ഞങ്ങളെ ചിരിപ്പിച്ചതെങ്കിൽ ഇന്ന് കുടുംബത്തിലെ വാക്കിലും നോക്കിലും പ്രവർത്തിയിലും ഉണ്ടായ നർമ്മം തന്നെ ഞങ്ങൾക്കും സന്തോഷം തന്നിരിക്കുന്നു. അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ...... പ്രിയ കനകൻ, കനകനോട് ഞങ്ങൾക്ക് ഒരല്പം പരിഭവമുണ്ട്. സുഹൃത്തുക്കളെ വീട്ടിൽ വരുത്തി സൽക്കരിക്കുന്നതിന് കനകൻ പണ്ടേ മിടുക്കനാണെന്ന് ഞങ്ങൾക്കറിയാം. അതിഥികൾക്ക് വയർ നിറയുന്നത് കനകന്റെ മുഖത്ത് വായിക്കാം. എത്ര നാളായി ഞാങ്ങൾ കനകന്റെ കുട്ടുകാരായിട്ട്. ഇന്നേവരെ ഞങ്ങളെ ഒന്ന് ക്ഷണിച്ചോ. ഞങ്ങൾക്കാണെങ്കിൽ വലിയ വിഭവമൊന്നും ഒരുക്കേണ്ട. ഇന്നലത്തെപ്പോലെ നെയ്യിൽ ചുട്ട ചപ്പാത്തിയും, ചിക്കൻ കറിയും ചിക്കൻ ഫ്രെയും, ഓരോരുത്തർക്കും ഓരോ ബക്കറ്റു ചിക്കനും അത്രയും മതി. ഇന്നലെ കനകൻ ആ ബക്കറ്റ് ചിക്കനിൽ നിന്നും അൽപം നുള്ളിയെടുത്ത് മുത്തിനുൾപ്പെടെ നൽകിയത് നന്നായി. ആ ജോയ് സാറിനെ കണ്ടാൽ പറയില്ല കനകാ ഒറ്റ ബക്കറ്റ് ചിക്കൻ ഒന്നിച്ചകത്താക്കുന്ന ആളാണെന്ന്. ഈ അടുത്ത നാളുകളിലായി കനാകന്റെ ഒരു പ്രവർത്തി ഞങ്ങൾക്ക് തീരെ പിടിക്കുന്നില്ല. കുപ്പി കാട്ടി കൊതിപ്പിച്ചിട്ട് ഒരു തുള്ളി രുചിക്കുന്നത് നോക്കി കൊതിയൂറാൻ ഞങ്ങൾക്കവസരം തരുന്നില്ലല്ലോ. സുരേഷ് പറയുന്നത് ഞങ്ങളും കേട്ടു. ജോയ് സാർ നന്നായി വീശുമെന്ന്, കനകൻ അത് കരുതുമെന്നും വീടായതിനാൽ ചവിട്ടിപ്പിടിക്കുമെന്നു പറഞ്ഞതും കേട്ടൂ. പക്ഷെ ഇങ്ങനെ ചവിട്ടിപ്പിടിക്കുമെന്ന് കരുതിയില്ല. മുത്തിന്റെ കയ്യിൽ ഒരു കവർ കൊടുത്തപ്പോൾ ആ കവറിലുണ്ടാകും എന്നാ ഞങ്ങൾ കരുതിയത്. ഇന്നലെ ഞങ്ങൾക്കും അലഭ്യലഭ്യശ്രീ തന്നെ. എന്റെ തങ്കം, പതിനഞ്ച് വർഷമായി ക്ലീറ്റോ തുടങ്ങുന്ന സംരംഭങ്ങളൊക്കെ പൊളിയുന്നതു കണ്ട് തങ്കത്തിന് മടുത്തിട്ടുണ്ടാവും. എന്നാൽ അതാസ്വദിക്കുന്ന ഒരുപാട് പേരുണ്ടേ. ഇന്നലത്തെ ബക്കറ്റ് ചിക്കൻ പൊളിഞ്ഞാൽ ഇനിയൊന്നും ചെയ്യാൻ സമ്മതിക്കില്ലാന്ന് തങ്കം പറഞ്ഞപ്പോൾ ഞങ്ങളാകെ തകർന്നു പോയി. പിന്നെ പ്രാർത്ഥനയായി ക്ലീറ്റോ വിജയിക്കണേയെന്ന്. ഞങ്ങടെ പ്രാർത്ഥനയുടെ ഫലമാ ഇന്നലെ ക്ലീറ്റോ ചിക്കൻ കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചപ്പോൾ തങ്കത്തിന്റെ മുഖത്ത് വിരിഞ്ഞത്. ക്ലീറ്റോ , ഒരൽപം സ്വകാര്യം, സത്യം പറയ് ക്ലീറ്റോ , ആ ബക്കറ്റ് ചിക്കൻ എവിടുന്നാ ഒപ്പിച്ചത്. ഞങ്ങളോട് പറയ് ആരോടും പറയില്ല. ഞങ്ങൾക്ക് തീരെ വിശ്വാസം വരുന്നില്ല ക്ലീറ്റോ . പെണ്ണുങ്ങൾ പൊങ്കാലക്കലത്തിനു ചുറ്റും നടക്കുന്നതു പോലെ ക്ലീറ്റോ കണ്ണും തിരുമ്മി ആ അടുപ്പിന് ചുറ്റും നടന്നപ്പോഴെ ഞങ്ങടെ പ്രതീക്ഷയൊക്കെ അസ്തമിച്ചു. സജിയും മക്കളുമാകട്ടെ ചിരിയോട് ചിരി. ആ ചിക്കൻ കുത്തി നിർത്തിയിരിക്കുന്ന കമ്പ് പോലും കരിഞ്ഞിട്ടുണ്ടാവുമെന്നായിരുന്നു അവരുടെ കമന്റ്. അല്ലേലും എല്ലാ ദിവസവും ക്ലീറ്റോയെയും കനകനെയും കാണുന്ന കാര്യത്തിൽ മാത്രം കൃത്യനിഷ്ട പാലിക്കുന്നതുകൊണ്ട് സജിക്കൽപം അസൂയയുണ്ടേ. ക്ലീറ്റോ ആ ഗാർണിഷ് ചെയ്ത ബക്കറ്റ് ചിക്കനും കൊണ്ട് വന്നപ്പോൾ പിള്ളേരുടെയൊരു ചോദ്യം. ഇതെന്താ കോഴിയല്ലേ, ഫിനിക്സ് പക്ഷിയാണോയെന്ന്. ചാരത്തിൽ നിന്നും ഉയർത്തെണീറ്റോയെന്ന്. കുടുംബ കലഹത്തിനു താൽപര്യമില്ലാത്തതിനാൽ ഞാനൊന്നും മിണ്ടീല്ല. അല്ല ക്ലീറ്റോ അവരെ കുറ്റം പറയാനൊക്കത്തില്ല, മുൻ വിധിയോടെയല്ലേ അവരും കാണുന്നത്. ജോയ് സാർ വന്നിറങ്ങിയപ്പോഴുള്ള ക്ലീറ്റോയുടെ അതി വിനയം കണ്ടപ്പോൾ ചിക്കന്റെ കാര്യത്തിൽ എനിക്കും സംശയം തോന്നാതിരുന്നില്ല. അവസാനം അളിയൻ എന്ത് ചോദിച്ചാലും ഞാനിന്ന് തരുമെന്ന് കനകൻ പറഞ്ഞപ്പോൾ ഹോട്ടലിൽ നിന്ന് ചിക്കൻ വാങ്ങിയതിന്റെ കാശെങ്ങാനും ചോദികമോയെന്ന് ഞങ്ങളൊന്ന് ശങ്കിച്ചു. എന്തായാലും പരസ്യമാക്കണ്ട, രഹസ്യമായി പറഞ്ഞാൽ മതി ബക്കറ്റ് ചിക്കന്റെ രഹസ്യം. മുത്തേ, മോള് കൂടെയുള്ളപ്പോഴാ അതൊരു വീടാകുന്നത്. ഇടയ്ക്ക് മുങ്ങിക്കളയരുത്. ഈ യൂടൂബിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി expression കൊണ്ട് മനസിലാക്കുന്ന വിദ്യ കൊള്ളാം. പക്ഷെ ഞങ്ങളുണ്ടാക്കിയിട്ട് അവസാനം രുചിക്കുമ്പോൾ ആ expresion വരുന്നേയില്ല. ഞങ്ങൾ പിന്നെ ഫായിസ് പറഞ്ഞതുപോലെ തന്നെ പറയും "ചെലോൽത് ശരിയാവും ചെലോൽത് ശരി യാവൂല്ല, നമുക്കൊര് കൊയപ്പോല്ല" അത് തന്നെ.
ഇന്നെങ്കിലും ക്‌ളീറ്റോ ചേട്ടനെ നല്ല ആളായിട്ട് കാണിച്ചല്ലോ... സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി 😀😀.....
@rainoroy25173 жыл бұрын
ഈ കേരളത്തിൽ ഇന്നലെ പെറ്റിട്ടതാ ബക്കറ്റ് ചിക്കൻ അങ്ങ് ഗൾഫിൽ ദുഫായിൽ 😂😂💥 ഞാൻ ഈ ആത്മ വിശ്വാസം എവിടുന്ന് ഉണ്ടാക്കാനാ 😂💞
@gireeshchithranjali4 жыл бұрын
നല്ല എപ്പിസോഡ്. സ്വാഭാവിക അഭിനയം. കാർ ഡ്രൈവർ നെ ഭക്ഷണത്തിന് വിളിക്കാഞ്ഞത് മന:പൂർവ്വം ആണോ അതോ ആ ഭാഗത്തേക്ക് ഇങ്ങനെയാണോ? ഇവിടെ മലബാർ ഭാഗത്തേക്കു ഫുഡ് കഴിക്കാൻ എല്ലാവരെയും വിളിക്കും, അതുകൊണ്ടു ചോദിച്ചതാണ്.
@abupalakkadan9170 Жыл бұрын
ഞങ്ങളുടെ നാട്ടിലും ഇങ്ങനെ ചെയ്യാറില്ല. എല്ലാവരെയും വിളിച്ച് ഇരുത്തി ഭക്ഷണം കൊടുക്കും
@SimiWilliam4 жыл бұрын
This is amazing dears..I loved it.. keep going on.. 😇😇😇😇
@imranaiqbal49984 жыл бұрын
അടിപൊളി ഇതാണ് ശരി ക്ളീറ്റോക്ക് ഇടക്കൊക്കെ അംഗീകാരം... എന്തായാലും എന്റെ ഒരു കമെന്റ് ഇതായിരുന്നു സന്തോഷം..... love so mach aliyans... 😘
@geethak60834 жыл бұрын
നല്ല സുഖമാണ് സ്വന്തം ആങ്ങളയും പെങ്ങളയും അപ്പുറവും ഇപ്പുറവും ഭാഗ്യം ആണ്.
@praveenabraham31483 жыл бұрын
Food ഉണ്ടാക്കാൻ ജമന്തി ക്ക് താല്പര്യം ഇല്ല, പക്ഷെ കഴിക്കാൻ ജമന്തി കഴിഞ്ഞേ വേറെ ആള്‍ ഉള്ളു, ബിരിയാണി കൊതി ചിക്കൻ കൊതി Kapsa കൊതി
@zubair.makasaragod4 жыл бұрын
*അളിയൻസിന് വേണ്ടി കാത്തിരുന്നവർ ആരൊക്കെ???*
@sujathamurali43234 жыл бұрын
ഞാൻ അളിയൻ സ്ക ഞാൻ വേണ്ടി കാത്തിരുന്ന താ
@zubair.makasaragod4 жыл бұрын
@@sujathamurali4323 ഞാനും
@shafahfasilakhadeejafasila61834 жыл бұрын
ഇന്നെങ്കിലും ക്ളീറ്റോ ഏറ്റെടുത്ത ജോലി നന്നായി ചെയ്തു. കൊള്ളാം ബക്കറ്റ് ചിക്കൻ
@rencymolmathew91144 жыл бұрын
ക്ളീറ്റോക്ക് ബുദ്ധി കൂടിയത് കൊണ്ട് DDT പാർട്ടിയുടെ നേതാവായി
@shobamathew16454 жыл бұрын
Finally Cleto did something right. Honestly right. You shocked everybody, Cleto
@lalymatthews25314 жыл бұрын
Thakli mols idea is very good... Bucket Chicken...... Cleeto has made it very well...
@surendranp7652 Жыл бұрын
ബക്കറ്റ് ചിക്കൻ രുചികരമായി പാചകം ചെയ്തതിന് ക്ലീറ്റസിന് സാലറിയും കൂടെ ലിക്കർ കൊടുക്കുക. വളരെ സന്തോഷമായിരിക്കും.
@Ponnus2284 жыл бұрын
കൊള്ളാം അനീഷേട്ടാ cleeto മഞ്ജു സൗമ്യ
@visakhkumarvk1134 жыл бұрын
Manju chechi eppozhughilum kanumanehil oru shicand tharanumennunde chechi real life ayitane abhinayikunnathe i apprashative you good bless you chechie
@reshma.vs.valappilakathu57574 жыл бұрын
എന്നാലും പാവം ക്ലീറ്റസ' ബക്കറ്റ'ചിക്കൻ ഉണ്ടാക്കിഅല്ലോ. 👍👍👍
@muraleedharannairkrishnaku59794 жыл бұрын
Koonthlloore ethra nalayi kandittu.aneeshe kalakki ellaperum.all the best for team aliyans.with love,kannan nair,jammu.
@anjushajijeeshchampadanjus32533 жыл бұрын
തങ്കത്തിന്റെ "ത " യും ക്ളീറ്റോയുടെ "ക്ലീ യും " തക്ലി ....നല്ല പേര് ...😊
@shajahanp67864 жыл бұрын
ഒന്നിനൊന്നു അടിപൊളി ഓരോ എപ്പിസോഡും
@binil21683 жыл бұрын
Backet chicken adipoliyanu 👍👍
@mashoodmashu32984 жыл бұрын
Bucket chicken Polichadukki💖💖
@jismyjishad31584 жыл бұрын
സൂപ്പർ എപ്പിസോഡ് എപ്പോഴു ക്ളീറ്റോ അബന്ധം കാണിക്കുള്ളു ഇതു അടിപൊളി പേടിച്ചു ഇരിന്നു endhengilum അബന്ധം കാണിക്കുമോ എന്ന് വിചാരിച്ചു സൂപ്പർ