അടിപൊളി എപ്പിസോഡ്... കുറെ ചിരിച്ചു..... നിങ്ങൾക് പകരം വെയ്ക്കാൻ ഇനി ആരും ഇല്ല.... അളിയൻസ് ഒരിക്കലും നിർത്തരുത്......... 👍👍
@sonavstephen68012 жыл бұрын
ലില്ലി സാരീ ഉടുത്തു കാണാൻ എന്ത് ഭംഗിയാണ് 👌👌👌👌💕💕😍😍😍😍
@FRQ.lovebeal2 жыл бұрын
*അളിയൻസ് യൂട്യൂബ് ന്ന് മാത്രം കാണുന്ന ആരൊക്കെ ഉണ്ട് 😌😌😌😌😌😌*
@abdullavazyayil72842 жыл бұрын
Nwaakop
@nehanishint1072 жыл бұрын
ഞാൻ ഉണ്ട്
@rasheedfathees40552 жыл бұрын
Tv il undo ee parupady
@nehanishint1072 жыл бұрын
@@rasheedfathees4055 കൗമുതി ചാനലിൽ ചിലപ്പോഴൊക്കെ അളിയൻസ് വരാറുണ്ട്......
@narasimhashenoy40492 жыл бұрын
I am
@this.is.notcret2 жыл бұрын
ക്ലൈമാക്സ് കുറച്ച് നന്നായിട്ടുണ്ട്👍 ആങ്ങള വരുമ്പോൾ പെങ്ങൾ സങ്കടം പറയുന്നത് കേൾക്കാൻ നല്ല രസാണ്👍😍😍ഒരു ഇടവേളയ്ക്ക് ശേഷം ഒരു മിഞ്ഞായം പോലെ നടരാജനെ കണ്ടു ലുക്ക് സൂപ്പർ 👍കനകൻ ചേട്ടൻ സുരേഷേട്ടൻ കോമ്പോ 👌👌👍👍❤️🔥
ചിരിച്ചു മടുക്കുവാ ഇവരെ കൊണ്ട് അളിയൻ സ് നിർത്തി പോകരുതെ അത്ര ഇഷ്ടം ആണ്
@devikadileep34042 жыл бұрын
👍
@arunnair53362 жыл бұрын
Thankam Lilly combination super. Ningal abhinayikkuka Alla jeevikkuka anu. All the best for you all
@fishkeeper022 жыл бұрын
ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിൽ മമ്മൂക്ക ഇംഗ്ലീഷ് സിനിമ കണ്ടത് ഓർമ്മ വരുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ, പാവം തങ്കം.
@nehanishint1072 жыл бұрын
കുറെ പേര് പറയുന്നു 'തങ്കം കൊള്ളത്തില്ല എന്ന് ' എന്നാൽ കുറെ പേര് പറയുന്നു 'തങ്കം അടിപൊളിയാണെന്ന് എന്ന് ' ഇതിൽ ഏത് ഞാൻ വിശ്വസിക്കണം???നിങ്ങൾ ആരെങ്കിലും ഒന്ന് പറ
@EshalMaryam2 жыл бұрын
@@nehanishint107 Thankam adipoli aanu 💙
@shibikp90082 жыл бұрын
തങ്കം സൂപ്പർ ആണ്. കുറ്റം പറയുന്നത് അസൂയക്കാർ ആണ്. Flowers oru കോടിയിൽ വന്നിരുന്നു പാവമാണ് മഞ്ജു പത്രോസ് (തങ്കം )
@nehanishint1072 жыл бұрын
@@EshalMaryam ശരിയാണ് നിങ്ങൾ പറഞ്ഞത്.....കുറെ പേര് തങ്കം കൊള്ളത്തില്ല.....ഓവർ ആക്ടിങ് ആണ് എന്നൊക്കെ പറഞ്ഞ് അവരെ കളിയാക്കുന്നു.....ശരിക്കും അവർ എന്ത് നന്നായിട്ടാണ് അഭിനയിക്കുന്നത്
@fishkeeper022 жыл бұрын
തങ്കം മഞ്ജു ചേച്ചിയിൽ ഭദ്രം 🥰🥰
@sajeenapk31352 жыл бұрын
എന്റെ മോനും ഇണ്ടായല്ലോ ഫിലിം കാണാൻ കോളേജിൽ നിന്ന് പോയതാ 😃. സൂപ്പർ എപ്പിസോഡ്
@Suresh-tu3sw2 жыл бұрын
👏👏👏വളരെ രസകരമായിരുന്നു 👏👏👏 എന്നാലും മുത്തിനെ പാഷാണത്തിൽ കൃമി എന്ന് വിളിച്ചല്ലോ ലില്ലിപ്പെണ്ണേ.. തങ്കം പൊളിച്ചു 👌👌👌 😊😊മുത്തേ 😊😊😊😊
@sajisurendrababu3316 Жыл бұрын
നീ ആരാ ഭാര്യ യോ. മകൾ അല്ലെ ഈ പ്രയോഗം ഒട്ടും ശരിയായില്ല. അളിയൻസ് super ❤️❤️👍👍👍👍👍👍
@craftmedia78252 жыл бұрын
നല്ല സുഹൃത്തുക്കൾ സുരേഷ് സർ & kanakan
@salinip88692 жыл бұрын
Ee തങ്കത്തിനെ കൊണ്ട് തോറ്റു... 😄😄.. സൂപ്പർ..
@VaibhavP-bt3ff2 ай бұрын
Thankam at 15:20: ticket കിട്ടൂല, വേഗം വാ. 😂😂😂
@chandrika_pt2 жыл бұрын
തങ്കം ഒരു രക്ഷയും ഇല്ല 😍😍😍😍😍😍
@littilevloger12812 жыл бұрын
Super
@Hadinnavas2 жыл бұрын
ഇതിൽ ഉള്ളവരൊക്കെ നല്ല ആക്ടിങ് ആണ് ഇവർക്കൊക്കെ സിനിമയിൽ അവസരം കൊടുക്കണം 👍
@kelothm2 жыл бұрын
I have been watching Aliyans and also Aliyan Vs Aliyan on You Tube for about three months now. I have got addicted to both the serials. When I watched episode number 156 (Christmas Rathri) of Aliyan Vs Aliyan I was surprised to see an actor for a few seconds (9.30 onwards), who looks almost like the Director of these two most popular TV sitcoms, Shri Rajesh Thalachira. This needs confirmation and, if it is so, then the innumerable fans of these serials need to know about it. I am saying so because though that episode was very well appreciated, nobody seemed to notice it. Otherwise, the viewers who wrote their comments on that episode, would have definitely expressed their appreciation over the Director coming in front of the camera for a very short period and also praised him for his appearance.
@manjimakundu2 жыл бұрын
No. he is not the director Rajesh Thalachira.. someone else.. (I just watched it after seeing your message to check)
@kelothm2 жыл бұрын
@@manjimakundu Thanks. I still feel he is Shri Rajesh Thalichira because his photo which I saw on one of his FB posts resembles the person in the episode.
@manjimakundu2 жыл бұрын
@@kelothm No I have seen him and I know him in person.
@kelothm2 жыл бұрын
@@manjimakundu In that case, I was wrong in presuming that it was Shri Rajesh. I regret the mistake.
@prajihero65322 жыл бұрын
Lilly Muthu Thangam combo Kankan Cleeto combo pine Kanakan Lilly combo , Cleeto Thangam combo and 3 Makkals pinne Nadarajan 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😂 Ronaldo ulla episodes um pwoli
@shukkoor..kl.1066 Жыл бұрын
സത്യം പറയാലോ ഉപ്പും മുളകും എന്നും കാണാറുണ്ടായിരുന്നു ഞാൻ.. ഇപ്പൊ അളിയന്മാരെ വിട്ട്പോവാൻതോന്നുന്നില്ല 🥰
@rajigopakumar42992 жыл бұрын
ദൈവമേ തങ്കം 🤣🤣🤣🤣🤣🤣🤣പാവം.. മഞ്ചു സൂപ്പർ 😃😃😃🥰
@sajujames93522 жыл бұрын
😄😄👍🏻👍🏻👍🏻സൂപ്പർ പലർക്കും ഈ അനുഭവം ആയിരിക്കും 😄
@sheelajoseph50702 жыл бұрын
Thankam&Lilly.. Super..ഒരു രക്ഷയില്ല 👌👍
@itsmeshahisvs77052 жыл бұрын
Manju is corroct 😂😂😂😂 പിന്നല്ല 😂😂😂
@prabheeshkumarp47392 жыл бұрын
സൂപ്പർ നന്നായി ചിരിച്ചു നല്ല എപ്പിസോഡ്
@hannuzlittleworld20242 жыл бұрын
ക്‌ളീറ്റോന്റെ ഷർട്ടുകൾ 😄.. തെങ്ങ്, ചെരുപ്പ്.. ഇന്ന് കോടാലി 😆 തങ്കം IFFK പോയപ്പോ ഉടുത്ത സാരീ കുറച്ചു വൃത്തിക്ക് ഉടുക്കാരുന്നു 😇. പിന്നെ ലില്ലി സാരീ ഉടുക്കുമ്പോൾ ഇറക്കം കുറവ് പോലെ ☺️. എപ്പിസോഡ് സൂപ്പർ ആണുട്ടോ 😍❤🔥...
@lalappanlolappan26052 жыл бұрын
Textile shoppil dressing room assistant aano?
@hannuzlittleworld20242 жыл бұрын
@@lalappanlolappan2605 ഏയ് അല്ല.. ഉള്ള കാര്യം പറഞ്ഞുന്ന് മാത്രം 😇. എപ്പിസോഡ് മോശം ആണെന്നൊന്നും പറഞ്ഞില്ലാലോ. ആൾക്കാർ കാണുന്ന പ്രോഗ്രാം ആയതുകൊണ്ട് ഇതൊക്കെ അവർ ശ്രെദ്ധിക്കേണ്ടതാണെന്ന് തോന്നി.. That's it.
@najilasathar35002 жыл бұрын
Kanakante ലാസ്റ്റ് ചിരി 😂😂
@mjsmehfil37732 жыл бұрын
Superb content... Rajeshji and script writer congrats.. As usual my Method Actors performance is extra ordinary.. Rajeshji special salute for directing and shooting in crowd naturally.. God bless you all... With regards and prayers... Sunny Sebastian Ghazal Singer Kochi Kerala..
സത്യത്തിൽ ഈ അപ്പുകുട്ടൻ സാർ ജീവിച്ചിരിപ്പുണ്ടോ 🙄🙄😂
@jjvlog65082 жыл бұрын
അളിയൻസ് എപ്പോഴും hpy ആയാൽ മതി
@hamzabekur32772 жыл бұрын
ഈ തിന്നുന്ന സമയത്തുള്ള സംസാരം ഒഴിവാക്കിയാൽ നന്നായിരുന്നു.
@EshalMaryam2 жыл бұрын
Athu oru rasamalle .Ella veettilum angane alle
@prakashkuttan16532 жыл бұрын
@@EshalMaryam എല്ലാ വീട്ടിലും അങ്ങനെ ആകണമെന്നില്ല
@EshalMaryam2 жыл бұрын
@@prakashkuttan1653 mm
@pradeepkumar-hy3ub2 жыл бұрын
അൻസാറിനെ കാണാനേയില്ല. എന്ത് പറ്റി
@sasikalakottakkat91572 жыл бұрын
പറഞ്ഞപോലെ ആ ചോദ്യത്തിനാണ് കുഴപ്പം.ഇത് പോലെ ഒരു പ്രാവശ്യം Pune film festival il ഒരു മലയാളം സിനിമ കണ്ടു. സ്വന്തം ഭാഷ ആയിട്ട് കൂടി ,നമ്മൾക്ക് അത്ര വിവരം ഇല്ലാഞ്ഞിട്ട് ആണോ എന്തോ അറിയില്ല,ഒന്നും മനസിലായില്ല.
@arunnair53362 жыл бұрын
Super episode
@jishashibu92682 жыл бұрын
മഞ്ജു ചേച്ചി നിങ്ങ പൊളിച്ചു 🤣🤣🥰🥰🥰🥰🥰
@sajeevkumars98202 жыл бұрын
പാവം മഞ്ജു 😀👌
@sarathyadhav52982 жыл бұрын
കഴുകി കഴുകി ആ വണ്ടി ഇല്ലാതെ ആവും എന്നും ഇത് തന്നെ😂😂😂
@jameelatc77122 жыл бұрын
മുത്ത് .... മിടുക്കി.
@shyamalahariharan60182 жыл бұрын
Adipoli episode.
@MrJoy88882 жыл бұрын
തങ്കത്തിന്റെ സ്വഭാവം എന്റെ അനുജന്റെ ഭാര്യയുടെ തനി സ്വഭാവം ......😃😃😃😃 ഭർത്താവിന്റെ ഏതു പൊട്ടത്തരത്തിനും കട്ട സപ്പോർട്ട് ... എല്ലാം പോട്ടെ ... ലില്ലിക്കു മൂത്രം ഒഴിക്കാൻ തോന്നിയ സമയമേ .....എല്ലാം ഒത്തു ......
@nashwavp90172 жыл бұрын
😂😂😂
@cheers_sharingandreceiving2 жыл бұрын
tt,,, ninakkipo entha vende😂
@MrJoy88882 жыл бұрын
@@cheers_sharingandreceivinglearn to respect others.... don't make indecent comments....what I want have....you are frustrated so don't comment or read my comment...that's what I want F YI. I hope you got the meaning FYI
@cheers_sharingandreceiving2 жыл бұрын
@@MrJoy8888 sorry,,I didn't got it.. Anyway,, ningal comment cheytha reethi, aa charactersne patti paranja reethi is also too bad😐appo enne warn cheyan enth yogyatha..??
@MrJoy88882 жыл бұрын
@@cheers_sharingandreceiving You are not the one to evaluate my eligibility my dear gentleman... remember and understand it first...then I never degraded or misinterpreted the actress ..I was just comparing that character to my blood relative and you have no reason to ask me "ninakkentha vendathu"....
@salimvs37682 жыл бұрын
നല്ല എപ്പിസോഡ്.. അമ്മാവൻ എവിടെ... മച്ചമ്പി യും വേണാരുന്നു.. 👍😎😍😃
@sujamundaplackal51702 жыл бұрын
🤣🤣🤣തങ്കം കിടു 🤣🤣🤣
@vinitharadhakrishnan52222 жыл бұрын
അടിപൊളി 😂😂
@niranjanachakkara1302 жыл бұрын
Manju chechi suprr oru reshayumillaa thakarthuuuu
@aadhi79032 жыл бұрын
Etra innocent ayittu jeevikkan agraham thonnunnu😇
@minianeesh47942 жыл бұрын
സാധാരണ വിട്ടില്‍ നടക്കുന്ന കാര്യം
@felixanthony5860 Жыл бұрын
Thangham at times is overacting in few episodes. In this episode it's when she is stubborn of buying ice cream
@sanalkp8348 Жыл бұрын
എന്നെയും കാണുന്നുണ്ടല്ലോ പുറകിൽ 😊
@stephytexon56752 жыл бұрын
16:28 - 16:40 nadarajan look 👌
@Ranjith007.2 жыл бұрын
ആ റോണൾഡ് ഇല്ലാത്തപ്പോൾ തന്നെ മൊത്തം ഒരു മെന ആയി 👍
@sindhusiya67872 жыл бұрын
കറക്റ്റ്
@rathnavallyvenkateswaran5592 жыл бұрын
ബോറടിക്കുന്നു..ഇതും കാണുന്നത് നിർത്തും..മുത്തിൻ്റെ വർത്തമാനം അതിര് കടക്കുന്നു..ചെറിയ വായിൽ വലിയ വർത്തമാനം
@nehanishint1072 жыл бұрын
നിങ്ങൾ കാണണ്ട.....കണ്ടാൽ അല്ലെ പ്രശ്നം....
@rathnavallyvenkateswaran5592 жыл бұрын
@@nehanishint107 കാണുന്നതും കാണാത്തതും എൻ്റെ ഇഷ്ടം..നീയാരാ പറയാൻ...ആവശ്യമില്ലാത്ത കാര്യത്തിൽ ഇട പെടെണ്ട
@nehanishint1072 жыл бұрын
@@rathnavallyvenkateswaran559 Ok,എന്നാലും എന്റെ വായും വെച്ചാണ് ഞാൻ പറയുന്നത്....ഞാൻ എനിക്ക് ഇഷ്ടമുള്ളത് പറയും....താൻ ആരാ അത് ചോദിക്കാൻ
@rathnavallyvenkateswaran5592 жыл бұрын
@@nehanishint107 shut up your di...ty mouth..നിറയെ പേരുടെ വായിൽ നിന്നും കിട്ടിയല്ലോ ഇല്ലേ..വയറു niranjo.രാത്രി ഒന്നും കഴിക്കേണ്ട
@janeeshjanee24632 жыл бұрын
മുത്ത് പാഷാണത്തിലെ ക്രമിയാണന്ന്🤣🤣🤣 ലില്ലി അത് മോശമായി മുത്തിന്റെ ഫാൻസിൻ സഹിക്കുലാ
@shiyasrahim80782 жыл бұрын
Aliyanz ishttam😊
@vinodknairvinodknair78652 жыл бұрын
Nice episode
@SureshKumar-sg5kz2 жыл бұрын
Churukkathil Film Festival ne trolli 🤣🤣🤣🤣🤣
@rameshn52632 жыл бұрын
സത്യം പറയട്ടെ പ്ലീസ് ഏട്ടനെ ഒരു ജഗതിയുടെ ചായയും അഭിനയവും ഉണ്ട്
@nishasree21722 жыл бұрын
Super episode 🥰🥰
@sumathisoman63052 жыл бұрын
TV vaangiyittum KZbinl kanunna njanum 😂😂😂
@സയനു2 жыл бұрын
കനകന് പോലീസ് ഡ്രസ്സ് 👌👌👌👌
@rasheeqashafeeq6782 жыл бұрын
മുത്തിന്റെ സൗണ്ട് ന് എന്താ ഒരു വ്യത്യാസം
@johnaadupara73222 жыл бұрын
കുറെ എപ്പിസോഡുകളായി അളിയന്‍സ് ഒരു രസവുമില്ല. എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. വിഷയങ്ങള്‍ ഇല്ലാതായോ..? അമ്മാവനും അമ്മയുമില്ലാത്ത എന്ത് അളിയന്‍സ്...?
@supriyap58692 жыл бұрын
വളരെ വളരെ ശരിയാണ്
@Wanderingsouls952 жыл бұрын
എനിക്ക് ഉണ്ടായിരുന്നു പണ്ട് ഈ സൂക്കേട്.. കുരുത്തക്കേട് കളിച് വീട്ടിന്ന് വഴക്ക് പറയുമ്പോ ഒരൊറ്റ മോഹലസ്യം 😁
@MrJoy88882 жыл бұрын
ആള് കൊള്ളാമല്ലോ ഇപ്പോഴും ഈ അസുഖമുണ്ടോ ?
@mujeebrahaman19802 жыл бұрын
😂😂😂😂😂🤭🤭🤭thankam
@harikrishnannambiar17532 жыл бұрын
ഇന്നത്തെ എപിസോഡ് വളരെ ബോർ ആണ്
@oommenthalavady22752 жыл бұрын
Yes EDATHUA PALLEY. Very Famous Baby. 👍🤣🤣🤣
@jbraj10002 жыл бұрын
Onnum illenkil enthenkilun kaatikooti oru episode aakkuka..atreyullu
തങ്കം സെൽഫിഷ് ആണ്. യൂറിൻ pass ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഐസ്ക്രീം കഴിക്കാൻ പോകാൻ വാശി പിടിക്കുന്നു. പിന്നെ കനകനോട് പ്രത്യേക ഇഷ്ടം എന്നാൽ ലില്ലി ക്ലീറ്റസ് നോട് അധികം ഇടപെടാൻ സമ്മതിക്കുകയുമില്ല. സ്വന്തം കാര്യം സിന്തബാദ്