Aliyans - 617 | ബ്രാൻഡ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 496,098

Kaumudy

Kaumudy

Жыл бұрын

Maruthua Panchajeerakagudam
www.maruthuapharma.com
wa.me/+919645073739
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 971
@machandran2657
@machandran2657 Жыл бұрын
ഇപ്പോ ആദ്യമേ തന്നെ റോസ് മേരിയെ കാണുമ്പോ എപ്പിസോഡ് കാണാൻ ഉള്ള എല്ലാ മൂഡും പോകും
@Teena_vinod..
@Teena_vinod.. Жыл бұрын
Kanatirinu കൂടെ
@milan9159
@milan9159 Жыл бұрын
ഞാൻ aa പെണ്ണുംപിള്ളയുടെ scene വരുമ്പോൾ skip cheyyith വിടും
@seemabinoy37
@seemabinoy37 Жыл бұрын
സത്യം
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
സത്യം 😅😅😅ഞാൻ ഓൺ ആക്കി കണ്ടത് അതിന്റ മൂഞ്ച ഞാൻ ഒരറ്റ വലി skiptt 😅😅😅😅😅😅😅😅
@ameyarajesh1677
@ameyarajesh1677 Жыл бұрын
ഭയങ്കര ബോർ
@sameerkuttayiij6289
@sameerkuttayiij6289 Жыл бұрын
റോസ് മേരി അടുത്ത എപ്പിസോഡിലും ഉണ്ടായിരിക്കുമോ കാണാതിരിക്കാനാ 🤣🤣🤣
@devikanambiar8669
@devikanambiar8669 Жыл бұрын
😂
@hananahhashim296
@hananahhashim296 11 ай бұрын
​@@devikanambiar8669🥰🫂🫂😒☺️🥱😒🤸🤸😒🛌😒🏋️😒🦴😒🤬😚🦴😚🦴😚🦴😚
@Krishnamruthamstories
@Krishnamruthamstories 9 ай бұрын
😂😂
@alakasree7862
@alakasree7862 Жыл бұрын
പഴയ അളിയൻസ് മതി. അതിൽ ആരും അഭിനയിക്കുക ആണെന്ന് തോന്നില്ല. എല്ലാം റിയൽ ലൈഫ് പോലെ. ഇപ്പൊ പക്ഷെ സാദരണ സീരിയൽ പോലെ ആയി. അളിയൻസിലെ എല്ലാരുടേം ഡ്രസ്സ്‌ പോലും വളരെ ഒറിജിനാലിറ്റി ഉള്ളതായിരുന്നു. ആ പഴയ അളിയൻസ് മതി..
@homenaturesaranya7965
@homenaturesaranya7965 Жыл бұрын
സത്യം 100%. റോസ് മേരി originality തോന്നുന്നില്ല
@jijikp1869
@jijikp1869 Жыл бұрын
Mm Sathyam Abhinayikuvanennu thonatheyillarnnu
@saridinu1751
@saridinu1751 Жыл бұрын
Very true in amrita this serial another level
@manivaliyapurackal1578
@manivaliyapurackal1578 Жыл бұрын
ഓരോരോ പുതിയ അവതാരങ്ങൾ വന്നതോടു കൂടി ഈ സീരിയൽ പൊളിച്ചു അടുക്കി നാശകോശ കോടാലി ആക്കി കയ്യിൽ കിട്ടി,,,ആ പഴയത് പോലെ പോയാൽ എത്ര നന്നായിരുന്നു,ഈ സീരിയൽ കാണുന്നത് നിർത്തേണ്ട സമയം ആയെന്ന് തോന്നുന്നു....
@dileepmv7438
@dileepmv7438 Жыл бұрын
താങ്കൾ കാണൽ നിർത്തൂ
@sherinjoby1
@sherinjoby1 Жыл бұрын
​​@@dileepmv7438 athaanu nallathu...😅😅
@Jasiyathanseer
@Jasiyathanseer Жыл бұрын
Eppozhum ivar mathram mathi enn vashipidikkaruth iniyum ullavarkk avasaram kodukkanam.... Ithiloode orupadu jeevithapadangal kazchakaarkk ethikunnund... Ithupolulla sthreekalum athu anubavikunna bharthakanmaarum ellaam oru avishkaramaayitt kidakatte.... Ellam venamallooo... Nammude kudumbangalilum ithupolulla onnenkilum undakumallooo.... Avarude abhinayam aanu ithenn ormikkuka👍👍👍
@salinip8869
@salinip8869 Жыл бұрын
😂😂
@samadckra9099
@samadckra9099 Жыл бұрын
Yes 😢😢
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌സ്ത്രീകളിൽ ചിലർക്ക് വിലകൂടിയ വസ്ത്രങ്ങളോട് ഉള്ള ഭ്രമം വരുത്തുന്ന വിന അവതരിപ്പിച്ചത് അസ്സലായി. 🙏🏻
@sajmedia1733
@sajmedia1733 Жыл бұрын
ആ പെണ്ണിനെ കൊണ്ടുവന്നു ഈ മനോഹരമായ പ്രോഗ്രാമിന്റെ റിയാലിറ്റി കളയരുത്.. സ്റ്റേജ് പ്രോഗ്രാം ആകരുത്
@jaimolmathew1890
@jaimolmathew1890 Жыл бұрын
Really like stage show
@naseeranisar833
@naseeranisar833 Жыл бұрын
സത്യം
@madhusoodananpillai3319
@madhusoodananpillai3319 Жыл бұрын
penno...? samskaramulla bhasha prayogikkado.
@hashimmubarak72
@hashimmubarak72 Жыл бұрын
എല്ലാ episodes കാണാർ ഉള്ള ആൾ എന്ന നിലയിൽ പറയുകയാണ് rosemary actually very bad acting please remove
@meghanasubhash-er7yk
@meghanasubhash-er7yk Жыл бұрын
angine ula ladies um und ketto 😀
@sajichulliyil
@sajichulliyil Жыл бұрын
ഭക്ഷണപ്രിയനായ ഒറ്റയാനായ റൊണാൾഡോ ആണ് ഇഷ്ടം
@asharaftp799
@asharaftp799 Жыл бұрын
ഈ റോസ്മേരി മുൻപ് ചക്കപ്പഴം സീരിയലിൽ വന്നിട്ട് ബോറാക്കിയിരുന്നു.. ഇപ്പോൾ ഇതിലും വന്ന് ബോറാക്കുന്നുണ്ടോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ?
@hananahhashim296
@hananahhashim296 Жыл бұрын
Llllllljk👂💀👂😆😆😆
@shihabshihab3769
@shihabshihab3769 Жыл бұрын
റോസ് മേരി വന്ന മുതൽ അളിയൻസ് കാണാൻ ഒരു രസം കിട്ടുന്നില്ല, സത്യം
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഈ പുതിയ താരം ഇല്ലെങ്കിലും അളിയൻസിന് കുഴപ്പമില്ല.റൊണാൾഡ് ഒറ്റയാനായി തിന്ന് മദിച്ചു നടക്കുന്നത് തന്നെ ഇഷ്ടം
@sathyanpv988
@sathyanpv988 Жыл бұрын
Rose meri over
@zereenamanaf9539
@zereenamanaf9539 Жыл бұрын
അതിനെ പറഞ്ഞുവിട്
@smnair3168
@smnair3168 Жыл бұрын
അത് തന്നെ പറഞ്ഞു tholikkunnu
@logos8757
@logos8757 Жыл бұрын
റോസ് മേരിയെ ഒഴിവാക്കൂ.. അളിയൻസിനോട് നീതി പുലർത്തൂ... വഷളൻ കഥാപാത്രം... അറു ബോറൻ... ഇതിനെ ഒഴിവാക്കിയില്ലെങ്കിൽ അളിയൻസ് കാണുന്നവരുടെ എണ്ണം കുറയും....
@newkudir6439
@newkudir6439 Жыл бұрын
​@@sathyanpv988 tkgkw anhw
@radhac8260
@radhac8260 Жыл бұрын
ഈ റോസ് മേരി വന്നതോടു കൂടി ഈ പരിപാടി കൊളമായി പഴയ ആൾക്കാര് തന്നെ മതി
@kalanilayammukundakumar5760
@kalanilayammukundakumar5760 Жыл бұрын
പഴയ എപ്പിസോഡുകൾ കാണുന്ന സുഖം ഇപ്പോൾ ഇല്ല. ഇപ്പോൾ കാണേണ്ട എന്ന് വരെ തോന്നിത്തുടങ്ങി.
@jamesantony2777
@jamesantony2777 Жыл бұрын
Yes
@jijishibu6307
@jijishibu6307 Жыл бұрын
അതെ
@aswathyjoseph9540
@aswathyjoseph9540 Жыл бұрын
True
@reejajoby7658
@reejajoby7658 11 ай бұрын
Jisna kj
@shobhanaag3935
@shobhanaag3935 Жыл бұрын
ഏഷ്യാനെറ്റ്‌ കോമഡി നിലവാരത്തിലേക്കു പോയി റോസ് മേരി വന്നപ്പോൾ ബോർ ആകുന്നു
@anoopcheranathala6567
@anoopcheranathala6567 Жыл бұрын
മഞ്ജു ചേച്ചി അടിപൊളി വേദിയിൽ വെച്ച് പരസ്യമായി തുറന്നു പറഞ്ഞതിന് ഒരു ബിഗ് സലൂട്ട് 💪💪💪💪
@AriesTheGreat369
@AriesTheGreat369 Жыл бұрын
Enth???
@Tshnxtjbdyvzbbvy
@Tshnxtjbdyvzbbvy Жыл бұрын
റോസ് മേരി ഇല്ലാതെ ആണ് ഇതിനൊരു രസം.... ഞാൻ അളിയൻസ് ന്റെ സ്ഥിരം പ്രേക്ഷകയാ....
@sreejith5381
@sreejith5381 Жыл бұрын
Sathyam
@rajimolvr4355
@rajimolvr4355 Жыл бұрын
ഡയറക്ടറേ ഈ റോസ് മേരി ഒരു കുത്തി തിരിപ്പ് നടത്തിയില്ലേ ആ സുലു ചേച്ചിയോട് അതു പറഞ്ഞു നേരെ ആക്കണം തങ്കം സുലു ചേച്ചി ഒക്കെ നല്ല കൂട്ട് ആണ്
@anjanasiby302
@anjanasiby302 Жыл бұрын
Sathyam pavm sulus
@sreedevisreekumar8390
@sreedevisreekumar8390 Жыл бұрын
സത്യം
@padminiravi8268
@padminiravi8268 Жыл бұрын
വേണം...😂
@babums9143
@babums9143 Жыл бұрын
വട്ടായാ 😂😂😂
@sakeerhussain1519
@sakeerhussain1519 Жыл бұрын
No. We c c can. C. Cycle. C. C ecco. C c c
@rajeshkora4848
@rajeshkora4848 Жыл бұрын
റോസ് മേരി കൊള്ളില്ല
@jeffyvarghese201
@jeffyvarghese201 Жыл бұрын
Yes
@jayem2530
@jayem2530 Жыл бұрын
Yes. ഭയങ്കര over ആണ് അവർ. മഹാ ബോർ.
@user-vu5jr9rj9n
@user-vu5jr9rj9n Жыл бұрын
Aa
@satheeshsatheesh878
@satheeshsatheesh878 Жыл бұрын
യെസ് ബോറാണ്
@hazeenahas9687
@hazeenahas9687 Жыл бұрын
Yes Bore character
@binduprakash5638
@binduprakash5638 Жыл бұрын
നല്ല ഒന്നാം തരം സീരിയൽ ആയിരുന്നു നശിപ്പിച്ചു പണ്ടാരമടക്കി
@sumachandran4969
@sumachandran4969 Жыл бұрын
ഈ റോസ് മേരി കുടുംബം മുഴുവനും നാട് മുഴുവനും കലക്കി മറിച്ചിട്ടേ പോകൂ. സുലു ഏടത്തിയെ ഒരു വഴിക്കാക്കി. ലില്ലിക്കെന്താ ഇത്ര ബുദ്ധിയില്ലേ? റൊണാൾഡിന് എവിടുന്നാ ഇത്ര പൈസ?5000 ഉലുവ ലോട്ടറി കിട്ടിയിട്ട് അഞ്ച് ലക്ഷം കിട്ടിയ കളിയാ?
@sumachandran4969
@sumachandran4969 Жыл бұрын
ഒരു ബ്രാൻഡഡ്
@sumachandran4969
@sumachandran4969 Жыл бұрын
തങ്കവും ലില്ലിയും എല്ലാവരും കണക്ക് തന്നെ കുശുമ്പിൻ്റെ കൂടാരങ്ങൾ
@ManojMNair-en4zc
@ManojMNair-en4zc Жыл бұрын
രാജേഷ് സാർ, ഈ പുതിയ റോസ്മേരി എന്ന കഥപാത്രം ഇല്ലെങ്കിലും കഥ മുന്നോട്ടു പോകും.പഴയതുപോലെ എപ്പിസോഡ് പോയാൽ എത്രകണ്ടാലും ബോറവില്ല, 👌പക്ഷേ ഇപ്പോൾ ഈ മൂന്ന് എപ്പിസോടും ബോറാണ്👎........ അഭിപ്രായം തെറ്റാണെങ്കിൽ ക്ഷമിക്കുക.
@neenuaneesh
@neenuaneesh Жыл бұрын
റോസ് മേരിയെ ഇഷ്ടമില്ല...
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
റോസ് മേരി വന്നതോടുകൂടി അളിയൻസ് മഹാബോറായി..... ദൈവത്തെ ഓർത്തു ആ അലപ്പറയെ പുറത്താക്കാമോ 🙏
@abdulnasar8724
@abdulnasar8724 Жыл бұрын
റോസ് മേരിയെ പറഞ്ഞയച്ചില്ലെങ്കിൽ ഇത് കാണുന്നത് നിർത്തും അത്രയും boaring ആണ്
@lalammaphilip7977
@lalammaphilip7977 Жыл бұрын
അളിയൻസ് പഴയ പോലെയാണ് രസകരം
@sideeksideek774
@sideeksideek774 Жыл бұрын
അംഗങ്ങൾ കൂടിയപ്പോൾ ആ പഴയ മൂട് കിട്ടുന്നില്ല ആകെ കാണുന്ന ഒരു സീരിയലായിരുന്നു ഇങ്ങനെ പോയാൽ ഇത് നിർത്തണ്ടേ വരും ആ പഴയ ആളുകൾ മാത്രം മതി അതായിരുന്നു നല്ലത്
@ammukannankannan4934
@ammukannankannan4934 Жыл бұрын
Rosemeri mattanam
@dhanyasanil1475
@dhanyasanil1475 Жыл бұрын
Over acting
@ckverghese19
@ckverghese19 Жыл бұрын
A real innocent husband ... Kanakan...
@vijeshtp2887
@vijeshtp2887 Жыл бұрын
375 ന്റെ ബ്രാൻഡഡ് ഡ്രെസ്സിനു ചേരുന്ന ചെരിപ്പിട്ടോണ്ടാണ് റോസ്മേരി പാലുകാച്ചലിനു പോയത്. 😄😄😄
@user-wx7zq1jv6n
@user-wx7zq1jv6n Жыл бұрын
ഈ റോസ് മേരി യോട് ഇത് കോമഡി സ്കിട് അല്ല ഇത്രയും ഓവർ ആക്ടിങ് വേണ്ടെന്ന് പറയോ. ബാക്കി എല്ലാവരുടെയും നാച്ചുറൽ ആക്ടിങ് ന് ഇടയിൽ അവർ മാത്രമാണ് കുറച് ഓവർ 😅
@sherlymathew4845
@sherlymathew4845 Жыл бұрын
ഇന്ന് പ്രധാന കഥാപാത്രം റോസ് മേരി. കൂടുതൽ bore അടുപ്പിക്കരുത്. ദയവായി ഇത് കോമഡി ഷോ ആക്കരുത്.
@ranibinusharanibinusha4103
@ranibinusharanibinusha4103 Жыл бұрын
പഴയ പോലെ... മതിയായിരുന്നു... തങ്കം ക്ളീറ്റോ kanakan ജമന്തി കുട്ടികൾ. അമ്മ അമ്മാവാ ൻ.... അത് മതിയായിരുന്നു..
@cvdreams3418
@cvdreams3418 Жыл бұрын
റോസ്മേരി എന്ന കഥാപാത്രം അളിയൻസിന് യോജിച്ചതല്ല... റോസ്മേരി വന്നതോടു കൂടിഅളിയൻസ് കാണാൻ ഉള്ള താല്പര്യം നഷ്ടപ്പെട്ടു പോയി...അളിയൻസിന്റെ സ്വഭാവികത നഷ്ടപ്പെട്ടു... അവർ നല്ല ഒരു നടി ആണ്.. ബട്ട്‌ അളിയൻസിന് അവർ ചേരില്ല... 🙏🙏
@shibikp9008
@shibikp9008 Жыл бұрын
തങ്കം കനകൻ combo സൂപ്പർ ❤️❤️❤️
@pradeepp4015
@pradeepp4015 Жыл бұрын
റോസ് മേരി വന്നതോടെ പരുപാടി ബോറായി
@muneeshwaranveerapandi8363
@muneeshwaranveerapandi8363 Жыл бұрын
E Ronaldo റോസ് മേരി ഇവിട ആവശ്യം ഉണ്ടോ 3 ദിവസമായി aliyans kaanan ഇഷ്ടം illathu പോകുന്നു
@geethavm6790
@geethavm6790 Жыл бұрын
സത്യം
@lilyjoseph9038
@lilyjoseph9038 Жыл бұрын
നിങ്ങൾ കാണണ്ട. ഞങ്ങൾക്ക് അഞ്ചാറുപേരെ മാത്രം കണ്ടിരുന്നാൽ മാത്രം പോരാ. എല്ലാവരുടേയും അഭിനയം കാണണം. എല്ലാവരും വളരെ സൂപ്പറാണ്
@joshnageorge9649
@joshnageorge9649 Жыл бұрын
Sathyam
@muneeshwaranveerapandi8363
@muneeshwaranveerapandi8363 Жыл бұрын
@@lilyjoseph9038 hello E. Episode full kanunna ആളാണ് ഞാൻ
@muneeshwaranveerapandi8363
@muneeshwaranveerapandi8363 Жыл бұрын
നിങൾ തന്നെ പറ ഇപ്പോൽ 3 divasamayittu വരുന്ന അലിയൻസ് സീരിയൽ നിങൾ കാണുന്നുണ്ടോ
@santhoshob6500
@santhoshob6500 Жыл бұрын
റോസ് മേരി വന്നതോടുകൂടി ഓവർ ആക്ടിംഗ്, കൃത്രിമ അഭിനയം, കോമാളിത്തരം, എല്ലാം കൂടി രണ്ടു കുടുംബ തനിമ പോയി... കാണുന്നത് അസഹ്യം തന്നെ.. എന്തൊരു ബോറ് . സംവിധായകൻ കഴിവില്ലായ്മ എടുത്തു കാണിക്കുന്നുണ്ട്.
@sheheeralyoush6660
@sheheeralyoush6660 Жыл бұрын
റോസ് മേരിയെ ഒഴിവാക്കൂ....
@salinip8869
@salinip8869 Жыл бұрын
ലില്ലി ക്ക് ഇടയ്ക്കു ഓരോ വാശി കേറും.. പിന്നെ ചെറു പിള്ളേരെ പോലെ പിണങ്ങിയിരിക്കും.. കാണാനും നല്ല രസം.. പിന്നെ അവസാനം sorry പറയും 😂😂
@molyjames5620
@molyjames5620 Жыл бұрын
എന്തിനാ ഇങ്ങനെയൊരു സമാധാനക്കേട്. അയൽപക്കവും ഇല്ലാതാക്കി. കുടുംബത്തിലും പ്രശ്നമാക്കി. റോസ് മേരി അല്പം കൂടി സുബോധമുള്ളവളാകട്ടെ.😊
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
ഈ ആയൽ പക്കവും, കുടുംബവും കലക്കി യവളെ മടലെ ടുത്തു അടിച്ചൊടിക്കണം.
@robinsmini4835
@robinsmini4835 Жыл бұрын
Branded ഇട്ടില്ലെങ്കിൽ ചൊറിയും എന്റെ റോസ് മേരി കലക്കി❤😅
@bachuforever1419
@bachuforever1419 Жыл бұрын
അളിയൻ സീരിയലിൽ വന്ന് വെറുപ്പിച്ച രണ്ട് പേര്.. റോസ് മേരി പറക്കും ലല്ലു 🙏🙏
@jomygeorge9518
@jomygeorge9518 Жыл бұрын
അളിയൻസ് ഇഷ്ടപെട്ട ഒരു സീരിയൽ ആയിരുന്നു. ഇപ്പോൾ തരം താഴ്ന്നു. പുതിയ ബോർ കോമഡിക്കാരെ തിരുകി കയറ്റി നശിപ്പിക്കല്ലേ. ഈ എപ്പിസോഡ് ഇങ്ങനെ തല്ലിക്കുട്ടിയത് എന്തിന്.മനസിലായില്ല...
@smithanair2297
@smithanair2297 Жыл бұрын
Missing Amma it’s been long since we saw an episode with Sethulakshmi Amma . Waiting for that 👍
@kanthijaganathan1435
@kanthijaganathan1435 Жыл бұрын
Yes, missing her😢
@simonalexander2631
@simonalexander2631 Жыл бұрын
Please call back amma, and avoid rose
@snehalathanair427
@snehalathanair427 Жыл бұрын
Yes-- I too miss Amma-- shes like the icing on the cake
@m4ali993
@m4ali993 Жыл бұрын
Yes amma is missing but she is not well.
@sudeerkumar6247
@sudeerkumar6247 Жыл бұрын
​@@simonalexander2631 ⅚⁶6⁶⁶⁶⁶⁶⁶⁶⁶5⁶⁶⁶k
@akhilms7817
@akhilms7817 Жыл бұрын
റോസ് മേരി തിരിച്ചു കോടങ്ങാവിളക്ക് പോകുന്നതാണ് നല്ലത്
@sherujose1846
@sherujose1846 Жыл бұрын
ഭാര്യമാർക്ക് ഏപ്പോഴും ഒരു ജോലി ഉള്ളത് നല്ലതാണ്. ഒരാളുടെ ചെറിയ വരുമാനം കൊണ്ട് ജീവിക്കാൻ പാടാണ് ഇനിയുള്ള ജനറേഷൻ എങ്കിലും ജോലി ഉള്ളവർ ആയിരിക്കണം
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
അടുത്ത ഒരു നല്ല എപ്പിസോഡിനായി കാത്തിരിക്കുന്നു ❤
@prasannandamodaran252
@prasannandamodaran252 Жыл бұрын
റോസ് മേരി വന്നതോടെ അളിയൻസിന്റെ നാശം തുടങ്ങി. രാജേഷേ ഇത് വേണ്ടായിരുന്നു. ഒറിജിനാലിറ്റി തീരെ നഷ്ടപ്പെട്ടു പോയി. റോസിനെ ഉടനെ മാറ്റുക.
@devanshaiju
@devanshaiju Жыл бұрын
അമ്മ, അമ്മാവൻ, അമ്മായി ഇവരെ എന്താണ് കൊണ്ടുവരത്തെ. അവരും അളിയന്മാരും, പിള്ളേർ, സുലുച്ചേച്ചി, തമ്പി അണ്ണൻ ഇവരൊക്കെ മതി, പുതിയ അവതാരങ്ങളെ കൊണ്ടുവന്നു അളിയൻസ് ബോറാകുന്നുണ്ട്... ഇനിയുള്ള എപ്പിസോഡിൽ അവരെ കൊണ്ടുവരണം, അമ്മയെ ശരിക്കും മിസ് ചെയ്യുന്നു,.... 👍
@jithingp5129
@jithingp5129 Жыл бұрын
ആ മാങ്ങാ വീഴുന്ന സീൻ 🥰🥰🥰 നൊസ്റ്റു അടിച്ചു പോയി 🥰🥰😊
@shajeerbabu573
@shajeerbabu573 Жыл бұрын
മാവിന്റെ ചുവട്ടിൽ പോയി നിക്ക് 😏
@meenumanu4836
@meenumanu4836 Жыл бұрын
എന്നാലും suluchechy പിണങ്ങി പോയത് എങ്ങനെ എന്ന് പിന്നെ ആരും അന്വേഷിക്കാത്തതു എന്താണ്‌ 😏😏😏
@Ayodhya120
@Ayodhya120 Жыл бұрын
രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും നിരവധി മേഖലകളിൽ മികച്ച സംഭാവന ഒരു പ്രത്യേക മതക്കാരെ പരിഹസിക്കുന്ന രീതിലുള്ളതാണ് ഈ അളിയൻസ്.
@annukkaranpavithran4674
@annukkaranpavithran4674 Жыл бұрын
ഓളമില്ലാത്ത കുളത്തിൽ കല്ല് ഇട്ട അവസ്ഥയാണ് റൊണാൾഡിൻ്റെ ഭാര്യ വന്നപ്പോൾ .....സൂപ്പർ '.....
@kunchusshameer7664
@kunchusshameer7664 Жыл бұрын
അളിയൻസ് എല്ലാ എപ്പിസോഡ് കണ്ടവർ ഇവിടെ ലൈക് അടിച്ചു പൊയ്ക്കോ 😜😜😜
@simonabraham358
@simonabraham358 Жыл бұрын
അളിയൻ vs അളിയന്റെ ഫസ്റ്റ് എപ്പിസോഡ് തൊട്ടു എല്ലാം കാണുന്നു ഒരു എപ്പിസോഡ് പോലും വിടാതെ
@jameelatc7712
@jameelatc7712 Жыл бұрын
എന്റെ ലില്ലീ ലളിത ജീവിതം ഉയർന്ന ചിന്താഗതിയും അതാവണം മോട്ടോ
@shaansharaf7204
@shaansharaf7204 Жыл бұрын
കനകൻ.. ലില്ലി.. ക്ളീറ്റോ.. തങ്കം.. ഈ 2 ഫാമിലി മതി.... ഇതിപ്പോ ചായയിൽ ഉപ്പിട്ടത്പോലെ ആയി... കാണാൻ ഉള്ള mood പോയി....
@kristommundakayam4042
@kristommundakayam4042 Жыл бұрын
Ronaldo koodi ok aarunnu
@bhasuramadathilpurushotham498
@bhasuramadathilpurushotham498 Жыл бұрын
റോസ് മേരി ബോർ.. ഇനി ഇതും കാണണ്ട എന്നു തീരുമാനിച്ചു.
@Wanderingsouls95
@Wanderingsouls95 Жыл бұрын
ഈ കഥാപാത്രങ്ങൾ ഒക്കെയും കഴിഞ്ഞ ജന്മത്തിൽ ഒരമ്മയുടെ മക്കള് തന്നാണെന്ന് തോന്നുന്നു.. 😃 എന്താ ഇവര് തമ്മിലുള്ള ഒരു പൊരുത്തം 👌🏻
@akhila.l7160
@akhila.l7160 Жыл бұрын
റോസ് മേരി ആയിട്ട് വേറെ ആരേം കിട്ടിയില്ലേ. ഇവൾ വന്നു ചക്കപ്പഴവും കുളം ആക്കിയിരുന്നു 🤭🤭
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
റൊണാൾഡിനെ മുടിപ്പിക്കാനായിട് കെട്ടിയെടുത്തതാണോ റോസ് മേരിയെ 😂😂😂🤭🤭😃
@anjanakpkodampatta7519
@anjanakpkodampatta7519 Жыл бұрын
Manju chechiyum kanakanum poli🙌🙌🙌☺️☺️☺️
@BADBOY-ue6qy
@BADBOY-ue6qy Жыл бұрын
പുതിയ കഥാപാത്രം അളിയൻസ് നശിപ്പിച്ചു നാറാണകല്ലാക്കി നാശകോട്ടയാക്കി വൃത്തികെട്ടത കഥാപാത്രം
@christeena3343
@christeena3343 Жыл бұрын
അളിയൻസ് പഴയ പോലെ ഒരു ഹും കിട്ടുന്നില്ല റോസ്മേരി വേണ്ടായിരുന്നു റൊണാൾഡോ പൊളി
@rinsyjaimon7427
@rinsyjaimon7427 Жыл бұрын
രാജേഷ് ചേട്ടാ റോസ് മേരിയെ ഒഴി വാക്കണേ. ഒറ്റ എപ്പിസോടും മുടങ്ങാതെ കാണുന്നത് ആണ്. ബോറായി പോവുന്നു
@user-yo8li7ix3p
@user-yo8li7ix3p Жыл бұрын
Remove rose mary... Bring back ammavan
@m.a.nassarmukkanni2704
@m.a.nassarmukkanni2704 Жыл бұрын
പൊങ്ങച്ചത്തിനു കാലും കൈയ്യും വെച്ച .റോസ് മേരി
@jainelsajoy2340
@jainelsajoy2340 Жыл бұрын
How many times I was searched for new episode..❤
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏പതിവുപോലെ എല്ലാവരും തകർത്തു 👏👏no words... സൂപ്പർ 👌👌👌👌👌👌👌
@akhilakrishna6253
@akhilakrishna6253 Жыл бұрын
Chechikum undenu lilly enthu happy ayta parayunaee... Super bonding..
@rameshn5263
@rameshn5263 Жыл бұрын
നിങ്ങൾ എന്തു പറഞ്ഞാലും റോസ്മേരി സൂപ്പർ ആണ് അദ്ദേഹം വന്നപ്പോൾ ഒരു വോളം തന്നെ ഉണ്ടാക്കി മാത്രമല്ല ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു എനിക്ക് ശ്വാസം മുട്ടിപ്പോയി റോസ് മേരി തീർച്ചയായും ഇതിൽ തുടരണം കാരണം ഭയങ്കര ആക്ടിംഗ് ആണ് സൂപ്പർ കോമഡിയാണ് കുറെ ആൾക്കാരെ കുറെയെങ്കിലും എന്താ അഭിപ്രായം അതിഗംഭീര ആയിട്ടുണ്ട് റോസ്മേരി ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🎉❤❤
@dsvideos1338
@dsvideos1338 Жыл бұрын
റോസ് മേരി വെറുപ്പിക്കൽ ആണ്. രശ്മി കോമഡി skittu കളിക്കുന്ന പോലെ സത്യം മാറ്റി ചിന്തിക്കു നിലവാരം ഉള്ള അളിയൻ സിന്റെ നിലവാരം റോസ് മേരി ആയി വരുന്ന രശ്മി കളയല്ലേ.22എപ്പിസോഡ് വെറും ബോർ ആയിരുന്നു ഇങ്ങനെ ആണേൽ....... വെറുത്തു പോകും
@rineeshakp8641
@rineeshakp8641 Жыл бұрын
Rose mery pole ullavar idak varanam. Sthiram aalukal maathram porallo ithil. Allenkil boar adikkum
@AnilKumar-bo6up
@AnilKumar-bo6up Жыл бұрын
Rose Mary Vannu AliyanS Boring Rose Mary ye Mattu...
@rajimolvr4355
@rajimolvr4355 Жыл бұрын
അതെ
@meeraarun7424
@meeraarun7424 Жыл бұрын
സത്യം ഒരു വീർപ്പു മുട്ടൽ സുലു ചേച്ചിയെ കാണുമ്പോൾ വിഷമവും തോന്നും
@AnilKumar-bo6up
@AnilKumar-bo6up Жыл бұрын
@@rajimolvr4355 ഇത് എന്ത് എപ്പിസോഡാ . വളരെ മോശം
@nishanthtom9271
@nishanthtom9271 Жыл бұрын
Rosemary ഒരേ പൊളി.. എന്താ അഭിനയം ഇപ്പൊ ആണ് അളിയൻസ് ഒരു ഗുമ്മായത്...
@kattanjaleel547
@kattanjaleel547 Жыл бұрын
അളിയൻസിന്റെ മേന്മ ഒന്ന് രണ്ട് എപ്പിസോടോടെ തകർന്നു
@shafikarama6061
@shafikarama6061 Жыл бұрын
എനി .3days എന്ത് നോക്കും 🤔 തിങ്കൾ മുതൽ ശനിവരെ ആക്കികൂടെ
@vinayakkanil7806
@vinayakkanil7806 Жыл бұрын
ഇതൊക്കെ കാണുംബം ആണ് കല്യാണം വേണ്ട എന്ന് ഞാൻ എടുത്ത തീരുമാനം എത്ര നന്നായി 😂😂😂😂
@shajeerbabu573
@shajeerbabu573 Жыл бұрын
അല്ലാണ്ട് കിട്ടാഞ്ഞിട്ടല്ല 😜
@nashwavp9017
@nashwavp9017 Жыл бұрын
കെട്ടിയിലെ ഇതു വരെ 😝
@subajoyal8069
@subajoyal8069 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി. Tq രാജേഷ്‌ 🙏🎉🎉🎉👌👌👌👌❤️❤️
@hananahhashim296
@hananahhashim296 Жыл бұрын
🥴😌🦵🏿👻👻👻😙😙😙😙👻👻👻👻👻🦵🏿🦵🏿🦵🏿🦵🏿🦵🏿💪💪💪💪😻😻😃😃👀🦻
@ajimathew2198
@ajimathew2198 Жыл бұрын
ഇതുപോലെ ഉള്ള ഒത്തിരി തമാശകൾ നിറഞ്ഞ കഥകൾ ഉണ്ടെങ്കിലും യാതൊരു വിരസതയും ഇല്ലാതെ കാണുവാൻ കഴിഞ്ഞു. അടിപൊളി
@kanthijaganathan1435
@kanthijaganathan1435 Жыл бұрын
Absolutely thrilling! Rose Mary Rocking just like others! If her mother in law joins!!!!!!!! Love this serial for its realistic aspects❤
@fdy_sthr7673
@fdy_sthr7673 Жыл бұрын
Exactly! Don't know why people are hating on her
@SAP823
@SAP823 Жыл бұрын
Resmi chechi nalloru comedy artist aanu. But e serialil endo atrayk nannakunnila.
@giginkrishnan
@giginkrishnan Жыл бұрын
Thumbnail IL rosemary kanumbo thannne skip akunnavarundo 😊
@mukeshk9639
@mukeshk9639 Жыл бұрын
രാജേഷേട്ടാ ആ സുലുചേച്ചിടെ പിണക്കം മറക്കല്ലേ അധോരു സെന്റിമെന്റ്സ് ആയി... കിടക്കട്ടെ
@shihabshihab651
@shihabshihab651 Жыл бұрын
😂😂😂 എൻ്റെ തങ്കമെ ഭാര്യക്ക് വാങ്ങിച്ച് കൊടുത്താൽ അങ്ങനെ തോനും പെങ്ങൾക്ക് വാങ്ങിച്ച് കൊടുത്താൽ അങിനെ തോന്നില്ല അല്ലെ 😂😂😂 പൊളിച്ച് തങ്കം
@babupjacob1951
@babupjacob1951 Жыл бұрын
5
@roybalan698
@roybalan698 Жыл бұрын
റോസ്മേരി...ആടി തിമിര്‍ക്കുന്നു...സൂപ്പര്‍.
@madhuambadi8915
@madhuambadi8915 Жыл бұрын
റോസ് മേരിയുടെ എൻട്രി വേണ്ടായിരുന്നു .. ഈ സീരിയലിന്റെ ക്വാളിറ്റി കുറഞ്ഞതു പോലെ
@jalajas1376
@jalajas1376 Жыл бұрын
ഒരു ഡ്രസിൻ്റെ പേരിൽ റോസ്മേരി ..ഇത്രയും ഒന്നും വേണ്ടായിരുന്നു..ബോർ..kanakan...സൂപ്പർ..എല്ലാരും🎉❤
@sibichenkj1446
@sibichenkj1446 Жыл бұрын
റോസ് മേരിയെ ഒഴിവാക്കിയാൽ നന്നായിരുന്നു
@remyapr30
@remyapr30 Жыл бұрын
സ്വാഭാവികമായ അഭിനയം ഇല്ല,കഥയും ഇല്ല,കാണുന്നത് നിർത്താൻ സമയമായി
@snehalathanair427
@snehalathanair427 Жыл бұрын
We should be grateful for having a roof over our heads, clean clothes to wear, food to eat, drinkable running water, electricity-- All these things we take for granted when we have so many things to be grateful for
@janviteres5425
@janviteres5425 Жыл бұрын
ചിരിച്ചു ചിരിച്ച് 😂😂😂maduthu❤
@rajilanizam1234
@rajilanizam1234 Жыл бұрын
കനകൻ്റെ ചിരി സൂപ്പർ😂😂
@shibupillai8867
@shibupillai8867 Жыл бұрын
ഉറ്റ്യൂ 😙😙😂☝️☝️🤳🤳☝️☝️🫱🤳☝️🤳☝️☝️😅😅☝️☝️🙌☝️😅🤳☝️😅😅🙌😅😅🌷🌷🌷🌷🌷u7u77uuuuuuuuuuu 7uuuuuuu🌷🌷അക്ക് u7uuu7🌷uuuu7🌷77uuu😊
@shibupillai8867
@shibupillai8867 Жыл бұрын
P
@galloprealtors6745
@galloprealtors6745 Жыл бұрын
Rose Mary Adipoli perfomance
@sathydevi7282
@sathydevi7282 Жыл бұрын
Reshmi vannappol aliyans vaerae level
@nehashashi6821
@nehashashi6821 Жыл бұрын
Kanakan got two affectionate kisses for his good deeds ❤❤
@sanjnasajid
@sanjnasajid Жыл бұрын
റോസ്മേരി അടിപൊളി. ഈ കാരക്ടർ ചെയ്യാൻ ഈ കൊച്ച് തന്നെ നല്ലത്. നല്ല സെലക്ഷൻ.
@marneer381
@marneer381 Жыл бұрын
Rosemary ഭയങ്കര ബോർ... ഇത് skip ചെയ്തു മടുത്തു... വെറുതെ ഒരു നല്ല സീരിയൽ നശിപ്പിച്ചു.. Rosemary വേണ്ട
@snehalathanair427
@snehalathanair427 Жыл бұрын
I like Rose mary- shes just playing her role well- the typical woman full of malice and spite
@bencycleetus321
@bencycleetus321 Жыл бұрын
Nice episode 😂
@99cssuresh
@99cssuresh Жыл бұрын
Kanakan's final expression is ultimate!!!
@shajiberly6607
@shajiberly6607 Жыл бұрын
How naturally they act!
@mangalamdam
@mangalamdam Жыл бұрын
new artist is not matching...
@kurusgallery2959
@kurusgallery2959 Жыл бұрын
ഇത് വരെ നല്ലതാണ് റോസ് മേരി വന്നു കഴിഞ്ഞു???ഇനിയും ഞാന്‍ ഈ സീരിയൽ കാണില്ല??
@kochumolewilliams4688
@kochumolewilliams4688 Жыл бұрын
For some time let ross merry be in this. Her performance is different level.
@shylajas5173
@shylajas5173 Жыл бұрын
അടിപൊളി.. അഭിനേതാക്കൾ ഇത്രയൊക്ക മതി. കൂടുതൽ ആയാൽ ബോർ ആകും. റോസ്മേരി വല്ലപോഴൊക്കെ മതി. ഇടക്കൊക്കെ ഒരു മാറ്റം വേണമല്ലോ. അമ്മ എവിടെ കണ്ടിട്ട് ഒരുപാട് നാളായി ❤
@hananahhashim296
@hananahhashim296 Жыл бұрын
​@@shylajas5173 ssss👻🤔✨✨☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️👐☺️👐😊
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 107 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 50 МЛН
Uppum Mulakum 3 | Flowers | EP # 14
23:33
Flowers Comedy
Рет қаралды 386 М.
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 862 М.
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 6 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 19 МЛН
😆 @SantiOficialll @SantiFansshort @CAMILOAGUILLONN
0:15
Santi
Рет қаралды 8 МЛН
Слепой перехитрил свою жену😳
1:00
Kino_sh
Рет қаралды 4,7 МЛН