യൂട്യൂബിൽ മാത്രം അളിയൻസ് കാണുന്ന മുത്തുമണികൾ ലൈക് അടി ------>❤
@Cheguvera-e4p6 ай бұрын
Undenkil enthekilum kittumo
@Tojiizeniinn6 ай бұрын
Oomb
@mdeyanandan26216 ай бұрын
ബോറടിപ്പിക്കുവാൻ ഇയാൾ വീണ്ടും വന്നോ
@Allys_Talks6 ай бұрын
ഹാജർ 😎😂
@JJ-id1uj6 ай бұрын
പാരിതോഷികം വല്ലോം ഉണ്ടോ
@akshayasanthosh95426 ай бұрын
Lillydem clito dem kodagavilla veetil pokumna episode vennam ennu agraham ollavar like adiku❤
@Padmini17126 ай бұрын
Idhu oru Male chauvinistic Serialu. 🤢🤕🥶🥵☹️🧐😳
@FaisyMohamed6 ай бұрын
മൊബൈലിൽ അളിയൻസ് കാണുന്ന വർ എത്ര പേരുണ്ട്
@Chuvappan6 ай бұрын
ഇന്ന് തമ്പി ചേട്ടൻ പരമാവധി നാച്ചുറൽ ആയി അഭിനയിക്കാൻ ശ്രമിച്ചു...
@mins13766 ай бұрын
😂😂😂
@mjsmehfil37736 ай бұрын
Yes
@priyas43986 ай бұрын
Thampichettan suparanu.
@Simnashwinworld6 ай бұрын
ലില്ലി യുടെ സീരിയൽ അവിടുത്തെ പോലെ ഇവിടെയും ഒരു ദിവസം ഇത്തിരി നേരം കണ്ടു പൊന്നോ പിന്നെ കണ്ടില്ല ബോർ ayi എനിക്ക് തോന്നി അളിയൻസിൽ നിന്നും ആരൊക്കെ പോയാലും ഇതിൽ കിട്ടുന്ന സ്നേഹം പ്രേക്ഷകരുടെ സപ്പോർട്ടും വേറെ ഒന്നിലും നിങ്ങൾക്ക് ആർക്കും വേറെ എവിടെ യും കിട്ടില്ല
@sufiyabeevi61456 ай бұрын
അളിയൻസ് സൂപ്പർ
@janaki-wn4lq6 ай бұрын
മഞ്ജു പത്രോസ് ഇംഗ്ലീഷ് പറയുന്ന ഒരു സീരിയൽ കണ്ടു. സത്യം. പറയട്ടെ മുഖത്തൊക്കെ ഭാവങ്ങൾ വരിവിതരി ആകെ കുളമാക്കുന്നുണ്ട്. കുറച്ചു scene കണ്ടുള്ളു. സീരിയൽ അഭിനയിക്കാൻ തുടങ്ങിയതിൽ പിന്നെ ഇതിലും ആർട്ടിഫിഷ്യൽ aanu
@gracythomas21046 ай бұрын
@@janaki-wn4lq
@gracythomas21046 ай бұрын
@@janaki-wn4lq
@gracythomas21046 ай бұрын
@@janaki-wn4lq
@reenasuresh59246 ай бұрын
ഇതുവരെയുള്ള 856എപ്പിസോടും കണ്ടവരുണ്ടോ ❤️❤️❤️
@Cheguvera-e4p6 ай бұрын
Ella
@Meenus10786 ай бұрын
Yes❤️njan
@LiyanaKp-c5u6 ай бұрын
Yaaah🤞
@srank99456 ай бұрын
Yes
@jisharajesh67676 ай бұрын
Yes
@AnilkumarAnilkumar-wv3os6 ай бұрын
തക്കുടു സ്കൂൾ തുറന്നതിനു ശേഷം പോയിട്ടില്ല 😀
@lovelydreamsmalappuram56936 ай бұрын
അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ 👍👍😍😍
@mathewparekatt44646 ай бұрын
അളിയൻസിന്റെ പഴയ തൊക്കെ കണ്ട് കണ്ട് ഇന്നലെ രാത്രി ആ ടീമിന്റെ കൂടെ ആയിരുന്നു നന്നായ് enjoy ചെയ്തു അമ്മാവനും റൊനാൾ ഡും ഫ്ലാറ്റായിപ്പോയി😂😂😂
@jabirts60236 ай бұрын
സ്ഥിരം കാണുന്ന പ്രേഷകനാണ് . ഒരുപാട് ഇഷ്ടമാണ് കണ്ടിരിക്കാൻ❤. എന്തേലും ഒരു അവസരം തരാമോ നിങ്ങളുടെ കൂടെ കൂടാൻ, അഭിനയിക്കാൻ, ഈ ടീമിൻ്റെ ഭാഗമാവാൻ🙏
@Ismail-pf2yi6 ай бұрын
കാലങ്ങൾക്ക് ശേഷം വീണ്ടും അളിയൻസ് kanuvaan☺️❤️❤️
@devikram70656 ай бұрын
അളിയൻസ് ഇഷ്ട്ടമുള്ളവർ ഇവിടെ ഹാജർ ഇട്ടേളളൂ
@sindhuharikumar6066 ай бұрын
ഹാജർ
@ShyniPrakash-w1l5 ай бұрын
👍
@Damodharan.k.nairbabu5 ай бұрын
ലില്ലിയുടെ ക്ളിറ്റോ ന്യായീകരണം മടുപ്പ് തോന്നുന്നു
@Damodharan.k.nairbabu5 ай бұрын
ലില്ലിയുടെ ക്ളിറ്റോ ന്യായീകരണം മടുപ്പ് തോന്നുന്നു
@SuryaSurya-d8x2 ай бұрын
Hi❤❤😂🎉🎉🎉🎉🎉😢😢u
@shareefa68026 ай бұрын
ലില്ലിയും ക്ലീറ്റയും ഇത്രയും ദിവസം ഇല്ലാത്തത് അവർ വേറെ സീരിയലിലാണ് അതുകൊണ്ടാണ് . അവരുടെ സീരിയലിnte പേര് അവിടത്തെ പോലെയും ഇവിടെയും എന്നാണ്
@RadhaKrishnan-oc8up6 ай бұрын
ഇടയ്ക്കിടയ്ക്ക് തമ്പി എന്ന കഥാപാത്രത്തെ എന്തിനാണ് ഇതിനകത്ത് കൊണ്ടിടുന്നത്
@sathibs84246 ай бұрын
ക്‌ളീറ്റസ് ന് നല്ല അടി കൊടുക്കാൻ തോന്നി കള്ളലക്ഷണം കണ്ടപ്പോ 😂😂😂😂അത്ര നാച്ചുറൽ ആണ് ❤❤❤❤
ഇങ്ങനെ വേണം വീട്ടിൽ പോകുമ്പോൾ സന്തോഷത്തോടെ വിടണം ♥️♥️♥️♥️♥️♥️
@Myaccount-ls5xp6 ай бұрын
തമ്പി അളിയൻ സൂപ്പർ ഒരു പാട് ഇഷ്ട്ടമാണ്❤😂❤😂❤
@remakrish78846 ай бұрын
കഴിഞ്ഞ രണ്ടു എപ്പിസോഡിലും ലില്ലി ഇല്ലായിരുന്നു. വീട്ടിൽ പോയി. ഇനിയും ലില്ലി വീട്ടിൽ പോവുന്നു
@mariyammajoseph33326 ай бұрын
Thankam,s that Jai vili,quite natural. Really that expression made into laughter 😂😅😊
@innovativesolutionsnetwork18684 ай бұрын
Lilly thankam ഒഴിവാക്കാമോ
@lakshmiramkumar4826 ай бұрын
അൻസാർ ഇക്ക വന്നേ.....🎉🎉
@HaridasanMenonEpbmenon6 ай бұрын
ഈ ലില്ലിക്കു വേറെ സീരിയലിൽ പോയി അഭിനയിക്കാൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞു ഒരു പോക്കാണ്. ഇങ്ങിനെ വല്ലപ്പോഴും അഭിനയിക്കാൻ വരുന്ന ലില്ലി അഥവാ സൗമ്യയെ ഒഴിവാക്കുക. അടുത്ത എപ്പിസോഡിൽ ഉണ്ടാകില്ല എന്ന് ഉറപ്പു. ക്ളീറ്റോവും ഇതേ ഗതി തന്നെ. ഇതിൽ വേറെ തിങ്കൾ മുതൽ വെള്ളി വരെ.
@asiyaasiya75216 ай бұрын
അഭിനയിക്കുക എന്നുള്ളതല്ലേ അവരുടെ ജോലി അവർ കാശ് ന്ന് വേണ്ടി വേറെയും പോകുന്നുണ്ടാവും അല്ലാതെ ഇത് കണ്ടിരിരിക്കുന്ന നമ്മളെ നോക്കി ഇരിക്കുവാണോ അവർ അവര് അവരുടെ ജോലി ചെയ്യുന്നു അത്രേ ന്നെ
@HaridasanMenonEpbmenon6 ай бұрын
@@asiyaasiya7521 അത് തന്നെയാണ് ഞാൻ എഴുതിയത്. ഇപ്പോൾ ഒരു ഗസ്റ്റ് അര്ടിസ്റ്റ് ആണ് ലില്ലയുടെ റോൾ. 5 ദിവസമുള്ള സീരിയലിൽ ഒരു പ്രാവശ്യം വരുമ്പോൾ സ്വഭാവികമായി ഇങ്ങിനെ ചോദിച്ചു പോകും. ഇയാൾ ഇയാളുടെ അഭിപ്രായം പറയു. മറ്റുള്ളവരുടെ നിരീക്ഷണത്തിൽ മറുപടി പറയണോ. അല്ല പിന്നെ. എന്റെ അഭിപ്രായം എഴുതി. നിങ്ങളുടെ നിരീക്ഷണം എഴുതു.
അളിയൻസിന് ഓരോ ആഴ്ച എങ്ങിനെ മുന്നോട്ട് പോകണം എന്ന് അറിയാതെ നിൽക്കുകയാണ്..😂 ആരെങ്കിലും ഒന്ന് സഹായിക്കണം..
@anjalivijayan67626 ай бұрын
കുറെ ദിവസം ആയില്ലേ വീട്ടിൽ പോയി നിൽക്കുന്ന ദേ പിന്നയും pokunn നിങ്ങൾ ക് ഇത് മുന്നോട്ടെ കൊണ്ട് പോകാൻ പറ്റുമെങ്കിൽ നിർത്തി പോകു
@alkageorge26716 ай бұрын
Lilly ഏതാ ഇങ്ങനെ
@VKLAKSHMANAN-pc1rp6 ай бұрын
നല്ല എപ്പിസോഡ് ❤️❤️❤️❤️
@subaidhachinnakkal-kf9xe6 ай бұрын
ലില്ലിയുടെ പകരത്തിനു വേറെ ആളെ വെക്കണം
@Ismail-pf2yi6 ай бұрын
Kanakante vandi koduthoo? 🥲
@sureshveenaparameswaran81536 ай бұрын
എത്ര പേര്‍ക്കറിയാം Cleeto യുടെ മീശ വരച്ചതാണെന്നു ? 😂
@lindsaylevin25212 ай бұрын
ആക്ച്വലി ലിലിയുടെ വീട് എവിടെയാ കോടങ്ങാവിള അതോ പാലായോ ?
@georgivroy51363 ай бұрын
Ronald ippo aliyans inte centre of attraction aayi Mari😀👌
@SuryaSurya-d8x2 ай бұрын
❤❤❤❤🎉🎉🎉🎉🎉🎉😢😢😮
@shibuc33976 ай бұрын
തമ്പി ചേട്ടൻ ഇപ്പോൾ റെഡിയായി 👍 റൊണാൾഡിനെ പഞ്ഞിക്കിട്ട് 😄 ഇന്നത്തെ എപ്പിസോഡ് കൊള്ളാം 😄👍
@geenanandhan46906 ай бұрын
5 പൈസയ്ക്ക് ഗതിയില്ലിതാ ഒരു പ്രമുഖൻ. ഇയാളെ വല്ല പണിക്കും പറഞ്ഞ് വിട്ടു കൂടെ രാജേഷ് ചേട്ടാ .. ഒരു ഗതിയും പരഗതിയും ഇല്ലാത്ത ത ങ്കത്തിനെ പറ്റിക്കാൻ നടക്കുന്ന ഒരു പ്രമുഖൻ..
@sabnaabhilash81416 ай бұрын
ശരിയാ എന്തെങ്കിലും ഒരു ചെറിയ വരുമാനം കിട്ടുന്ന പോലെ വേണമായിരുന്നു പാർട്ണർ ഷിപ്പിൽ ഒരു വരുമാനം വരുന്ന പോലെയോ മറ്റോ
@febamol986 ай бұрын
സത്യം എന്നിട്ട് beef ഉണ്ടാക്കി നോക്കി ഇരിക്കുന്നു... കഷ്ടം
@thankachennm43345 ай бұрын
കാണാനാ ഇപ്പോളത്തെ പോലീസ് ഇങ്ങനെ അല്ല അവർ ഇത്രേം സംസാരിക്കില്ല
@abhilashpvasu49276 ай бұрын
ഈ മാക്സിയിൽ മഞ്ജു ഒരു രക്ഷയുമില്ല ❤
@vajuvajidpv63062 ай бұрын
Lily evida 😢
@ThrissurkariVlogs6 ай бұрын
Nammude ronalde achachan poliyanalle 🤗🤗🤗🥰🥰
@priyankavs62486 ай бұрын
Njaan ennum kanunna program aanu aliyans. Njaan new episode s ellam thane download cheythu kanum. Aliyans Ella alkkareyum enikku othiri ishtanu .enikkum ithil abhinayikkan agrahamund.
@ridharasheed77596 ай бұрын
Muth fans like adi
@resichith3216 ай бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം, keep it up
@AbdulSalam-uo8xc6 ай бұрын
Super episode ❤❤❤❤
@nishadominic11546 ай бұрын
തങ്കം ചില പൊട്ട് ഭാര്യാമാർ പോലെ അഭിനയിക്കുന്നു 😂🎉
@mohandasdas87924 ай бұрын
തങ്കത്തിൻറ കുടുംബം. ഇലാത് എങ്ങനെ പോവുന്നത്. ലില്ലി ക്ക് കുട്ടികൾ ക്കും ഒന്നിച്ച് പോണം അവർ ക്ക് ഉണ്ടാവില്ല മോഹം
തങ്കത്തിന് ഒരു നൈറ്റി വാങ്ങി കൊടുക്കോ. ഇട്ടിരിക്കുന്നത് കീറി😂😂 5.56 .
@rahulreji85316 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@harimundakkodi6 ай бұрын
കിടുക്കൻ എപ്പിസോഡ്
@Thusharam58656 ай бұрын
തങ്കം❤ ക്ലീറ്റോ❤ തങ്കത്തിനെ പോലൊരു ഭാര്യയായിരുന്നേ ൽ ജീവിതം എന്ത് രസമായേനെ....... ഒരു പണിക്കും പോയില്ലെങ്കിലും ഭക്ഷണം കിട്ടും😂 ഡ്രസ്സും അലക്കി കിട്ടും.
ഭാര്യയോട് ചോദിക്കുകയാണ് യാചിക്കുകയല്ല. അതിൽ നാണിക്കാൻ എന്തിരിക്കുന്നു ജമീല താത്ത😂
@Alludevi1986 ай бұрын
റൊണാൾഡിന്റെ തീറ്റ കൊതി ഇപ്പൊ അരോചകം ആകുന്നുണ്ട്, എന്നും കേൾക്കുമ്പോൾ bore ആകുന്നു
@68848506 ай бұрын
Ninn kanunnavar undooooo😂😂🎉🎉
@aliakbartanur60676 ай бұрын
എനിക്ക് ഈ മാസം ശമ്പളം വന്നിട്ട് വേണം കനക ചേട്ടന് ഒരു വണ്ടി വാങ്ങിക്കൊടുക്കാൻ
@RajendranVayala-ig9se6 ай бұрын
അളിയൻസിൻ്റെ ഏറ്റവും മികച്ച എപ്പിസോഡ് കൾക്ക് ഒരുvoting നടത്തിയാൽ ഓരോരുത്തരും തെരഞ്ഞെടുക്കുന്നത് ഏതാവും - pls കമൻ്റ്
@SalamPandikkad6 ай бұрын
റൊണാൾഡോ സൂപ്പർ അഭിനയം ❤❤❤
@NavasKunju-f2g6 ай бұрын
ഇന്നത്തേത് സൂപ്പർ
@rafii4586 ай бұрын
ലില്ലി ഫാൻസ് like 😍
@shobhanaag39356 ай бұрын
ലില്ലിയെ മാറ്റി പഴയ ജമന്തിയെ കൊണ്ടുവരൂ ഒരു ചേഞ്ച്
@midhuantony5366 ай бұрын
ചതിക്കല്ലേ pls
@mayajiss41466 ай бұрын
Ronald machambi polichuuuu😂😂😂😂🎉
@68848506 ай бұрын
Irunn kanunnavar undoooooo😂😂
@muraligopal91876 ай бұрын
Aliyans’s vertebrae is Subash Kottarakara..
@semimolabdulaziz36556 ай бұрын
Adipoli 😍😍😍
@Meenus10786 ай бұрын
Ronald achachan👌🏻👌🏻😂😂😂
@Suresh-tu3sw6 ай бұрын
👏🏻👏🏻👏🏻കൊള്ളാം.... വീണ്ടും പ്രമുഖന്റെ ഉടായിപ്പ് പൊളിച്ചു 👏🏻👏🏻അണികളെ കൂടി കാണിക്കാമായിരുന്നു 😊 നാത്തൂൻസും അമ്മയും സൂപ്പർ ആയി 😊മച്ചമ്പി ഇടയ്ക്കിടെ കൊടങ്ങാവിളയിൽ പോകുന്നത് ആരോഗ്യത്തിനു നല്ലതാണ് 😊😊ഇന്ന് തക്കുടു വന്നില്ലല്ലോ 😊കനകന്റെ സ്കൂട്ടർ എവിടെ പോയി 🤔
@rekhano16136 ай бұрын
Super 👌 👍 😍
@VinithaPb6 ай бұрын
ഈ ക്ലിറ്റോയ്ക്കു തരികിട പരിപാടി ഒക്കെ ഒന്നു കുറച്ചൂടെ.... ഇടയ്ക് എങ്കിലും നല്ല കാര്യങ്ങൾക് വിനിയോഗിക്കു ആ മനുഷ്യനെ
@anupamakrishnam17646 ай бұрын
ലില്ലിക്ക് എന്നും പോക്ക് തന്നെ...ആൾക്കാരെ പറ്റിക്കാൻ,...
@binduunnikrishnan14666 ай бұрын
ഈ തങ്കം ഒരു അഹങ്കാരിയും വായിനോക്കിയുമാണ്. കാണുന്നവർക്ക് ദേഷ്യം തോന്നും
@NishiMindBenders6 ай бұрын
Starting ending onnum manassilayilla 😂
@68848506 ай бұрын
Aliyans tharangal poli
@Dreams-jm7hl6 ай бұрын
ലില്ലിയുടെ വീട് ഇതല്ലേ ഇനി വേറെ ഏത് വീട്ടിൽ പോകുന്ന കാര്യമാണ് പറയുന്നത്... ക്‌ളീറ്റോ ഇപ്പോൾ പോയി കനകൻ ഫുഡ് കഴിച്ച് ഇറങ്ങി തങ്കത്തിന്റെ നൈറ്റി മാറിയോ 😀 കുളിച്ചിട്ടുമില്ല മുടി അതുപോലെ പറന്ന് കിടപ്പുണ്ട് 😀 സ്കൂൾ കുട്ടികളോട് 😂😂😂 അയ്യേ.... അവന്റെ വെള്ളേം വെള്ളേം ഉടയത്തും ഇല്ല അഴുക്കും ആകില്ല കൂടെ ഉള്ളവരെ കൊലക്ക് കൊടുത്തിട്ട് തടി തപ്പും ലാസ്റ്റ് ഉള്ള മുഖത്തെ എക്സ്പ്രേഷൻ ഒരു വകക്ക് കൊള്ളത്തില്ല 😀
@rejinamajeed37696 ай бұрын
തങ്കം ആണ് ക്ളീറ്റോയെ ചീത്തയാക്കുന്നത്
@anilkumarns16206 ай бұрын
ലില്ലി ഇനി വീട്ടിൽ പോകണ്ട.....
@babutm82715 ай бұрын
ഇവരോടൊക്കെ ഒരത്മബന്ധം പോലെ തോനുന്നു
@shijujosephpcshijujosephpc90966 ай бұрын
മുടിയൻ്റെ ബിഗ് ബോസ് കഴിഞ്ഞു വന്നില്ലേ...?
@ashrafmk87416 ай бұрын
Super episode Muttu missing
@princysanthosh906 ай бұрын
പ്രേക്ഷകർ കമന്റ് ചെയ്യുന്ന കാര്യങ്ങളൊക്കെ ഉൾകൊള്ളിക്കുന്നുണ്ട്, thank u💕
@lathamurali68766 ай бұрын
Ansar so natural acting
@asharafns20856 ай бұрын
തമ്പായണ്ണനെ കണ്ടിട്ടു കുറെ നാളായി പറ്റിക്കുന്ന റൊണാൾഡ് കള്ളന് കഞ്ഞി വച്ച വൻ
@Meenus10786 ай бұрын
Ellavarum👌🏻👌🏻👌🏻❤❤❤❤❤
@rehanashafeek8966 ай бұрын
Lillyude hairstyle bore aanu
@saidkoyisseri92286 ай бұрын
ഇന്നലെത്തെ എപ്പിസോഡില്‍ ആയിരുന്നല്ലോ ലില്ലിയുടെ വീട്ടില്‍ പോയി നില്‍പ്പിനെക്കുറിച്ച് അമ്മ കനകനോട് കലിതുള്ളിയത് 😮 ഒപ്പം അമ്മയെ മൂപ്പിക്കാന്‍ നാത്തൂനും! ഇന്നത്തെ എപ്പിസോഡില്‍ ദേ ലില്ലി വീട്ടില്‍ പോകട്ടെ എന്ന് കനകനോട് ആവശ്യപ്പെടുന്നു ! ഇതില്‍ ഒട്ടും ലോജിക് തോന്നുന്നില്ല !വീട്ടില്‍ പോകാന്‍ പറയാന്‍ അതിന് ലില്ലി എപ്പോള്‍ തിരിച്ചെത്തി ???
@gireeshchira57996 ай бұрын
👍
@sufiyabeevi61456 ай бұрын
കഥയിൽ ചോദ്യം ഇല്ല
@cheerful876 ай бұрын
Episodes are not connected
@kavithabl51106 ай бұрын
ലീല്ല്യ പോകുന്നെങ്കിൽ പോട്ടെ പക്ഷെ തങ്കം എന്നും വേണം. ഇല്ലെങ്കിൽ വീട്ടിൽ അമ്മ ഇല്ലാത്ത പോലെയാ
@kudoos12346 ай бұрын
തുടർകഥ അല്ലല്ലോ എന്നും ഓരോ തീം അല്ലെ
@Sreevidya-b6s5 ай бұрын
ഈ തള്ള ചൂടുവെള്ളത്തിൽ ആണല്ലോ കുളിക്കുന്നത് ഈ എപ്പിസോഡിൽ പച്ചവെള്ളം ആയോ 😂😂😂
@lambooji20116 ай бұрын
Nyc to c lilly bk🎉🎉keep going guys
@anjukichu87466 ай бұрын
സുഖജീവിതം അത് കനകനല്ല ക്ലീറ്റോ നേതാവിനാണ് നേതാവാണെന്ന് പറഞ്ഞ് സുഖജീവിതം ക്ലീറ്റേക്ക് ചൂട്ടു പിടിച്ച് ബുദ്ധിമതിയായ തങ്കം ശാഖയം