Aliyans - 621 | തിരോധാനം | Comedy Serial (Sitcom) | Kaumudy

  Рет қаралды 522,511

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 896
@aslammon1652
@aslammon1652 Жыл бұрын
റോസ് മേരിനെ ഒഴിവാക്കണമെന്ന് പറയുന്നവർ ഒരു ലൈക്ക് അടി pliz
@Ammukutty502
@Ammukutty502 Жыл бұрын
ഒന്ന് പോടോ.. അവർ നിന്റെ നെഞ്ചത്താണോ
@aslammon1652
@aslammon1652 Жыл бұрын
@@Ammukutty502 വലിയ dyalog അളക്കണ്ട ചെപക്കുറ്റി അടിച്ചു പൊട്ടിക്കും
@aslammon1652
@aslammon1652 Жыл бұрын
@@Ammukutty502 നെഞ്ചിൽ ആണ് ഇരികുനെന്ന് ഞാൻ പറഞ്ഞില്ലല്ലോ
@UbbudusWorld-sd1hz
@UbbudusWorld-sd1hz Жыл бұрын
@@Ammukutty502 ro
@PriyanshiS02
@PriyanshiS02 Жыл бұрын
Yesterday I told Rajesh Thalachira
@SubaiDa-km5xm
@SubaiDa-km5xm Жыл бұрын
റോസ് മേരി വന്നപ്പോൾ അളിയൻസ് ഒരു ബോർ ആയി തോന്നുന്നവരുണ്ടോ 🤩എന്നെപോലെ 😊
@SalhamolZaibamol
@SalhamolZaibamol Жыл бұрын
Illa
@ramachandran5854
@ramachandran5854 Жыл бұрын
റോസ് മേരിയെ ഒഴിവാക്കണം. അലമ്പ്😂😂😂😂.
@RASILAMC
@RASILAMC Жыл бұрын
ഇല്ല ഇടക്ക് ഇങ്ങനെ ആരേലും വരണം
@harshadkummilshamsudeenkml2135
@harshadkummilshamsudeenkml2135 Жыл бұрын
റോസ് മേരി എന്നതിനെ കാലും കൂടുതൽ മുത്ത് എന്ന കഥാപാത്രം വേണ്ട എന്ന് ആർക്കും തോന്നുന്നില്ലേ അവർ കുറച്ചു കോമഡി ഉണ്ട് മുത്ത് എന്ന കഥാപാത്രം എന്ന ചെയ്യുന്നേ ഒഴിവാക്കാൻ ടൈം കഴിഞ്ഞു
@abduljaleelmohamed2832
@abduljaleelmohamed2832 Жыл бұрын
ഉണ്ട്
@ajilsomanmanjirackal2442
@ajilsomanmanjirackal2442 Жыл бұрын
പ്രക്ഷകരുടെ ഇഷ്ട്ടം മനസിലാക്കി റോസ് മേരി എന്ന കഥാപാത്രം ഒഴിവാക്കി തന്ന അളിയൻസ് കുടുംബത്തിന് ഒരായിരം നന്ദി ❤
@sophiashraf7160
@sophiashraf7160 Жыл бұрын
റോസ്മേരി 👌👌👌u
@sunilsanthosh9742
@sunilsanthosh9742 Жыл бұрын
റോസ് മേരി ഓവർ ആക്ടിങ് ആണ് അവർക്ക് കോമഡി skit കളിക്കാനേ പറ്റു
@supriyap5869
@supriyap5869 Жыл бұрын
ശരിയാണ്
@sarasam7642
@sarasam7642 Жыл бұрын
Correct
@sindhusiya6787
@sindhusiya6787 Жыл бұрын
Yes സു സു അതിലും പരമ ബോർ ആണ്
@eldhosepaulose9148
@eldhosepaulose9148 Жыл бұрын
കോമഡി സ്കിറ്റിലും വെല്യ മെനയില്ല
@cvdreams3418
@cvdreams3418 Жыл бұрын
രാജേഷ് സാറിനു നന്ദി... ഓടി പോയ റോസ് മേരി യെ.... ഇനി തിരിച്ചു വിളിക്കരുത്.. 🙏🙏🙏ഇത് ഒരു അപേക്ഷ ആയിട്ട് എടുക്കണം... പിന്നെ... വീഡിയോ ക്വാളിറ്റി അടിപൊളി ആയിട്ടുണ്ട്... സൂപ്പർ 👏👏
@bnybenoy1748
@bnybenoy1748 Жыл бұрын
😃😃😂😂😃😃
@kamalanairjothi6092
@kamalanairjothi6092 Жыл бұрын
Yes
@ShihabKannamchal
@ShihabKannamchal Жыл бұрын
രമേഷ് sarin മനസ്സിലായത് കൊണ്ടാണ് റോസിനെ ഓടിച്ചത് ദിവസവും കമൻ്റ് box വായിച്ച് ഗദി കിട്ടാതെ അയി അത് കൊണ്ട് അംഘോട് odichu
@seemabinoy37
@seemabinoy37 Жыл бұрын
സത്യം 😂
@firoznejeena-ei2xe
@firoznejeena-ei2xe Жыл бұрын
റോസ്മേരിനെ ഒന്ന് പറഞ്ഞു വിടുമോ നല്ലൊരു പ്രോഗ്രാം ആയിരുന്നു കൊളമായി
@safari7152
@safari7152 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കൂടെ റോസിയുടെ റോൾ അവസാനിച്ചു എന്ന് പ്രതീക്ഷിക്കുന്നു..😍🥰😍🥰🥰🥰😍😍😍🥰🥰❤❤❤❤❤.=(ഇനി വരണ്ട )
@ikozhikod1391
@ikozhikod1391 Жыл бұрын
നടരാജനെയും അമ്മാവനെയും ക്ലീറ്റോയെയും അമ്മയെയും തിരിച്ച് വിളിക്കു അളിയനെ രക്ഷിക്കു
@divyakkdivyakk2573
@divyakkdivyakk2573 Жыл бұрын
അമ്മ അമ്മാവൻ ഗിരിജ അമ്മായി ഇവർ മതി എന്ന് തോന്നുന്നവർ ഉണ്ടോ
@supriyap5869
@supriyap5869 Жыл бұрын
ഉണ്ട് നല്ല സീരിയസ് കോമഡി ചെയ്യുന്ന മികച്ച അഭിനേതേക്കളാണ് അവർ നല്ലൊരു ടീമായിരുന്നു
@AleenaAhalya400
@AleenaAhalya400 Жыл бұрын
Yes, അവരെ ഇപ്പോൾ കാണാറേയില്ല. ഒഴിവാക്കിയോ
@smnair3168
@smnair3168 Жыл бұрын
ഉണ്ട് കുട്ടാ
@Beetcoii2
@Beetcoii2 Жыл бұрын
Sheda avarkkk ith mathram noki erikkan patto
@mithunaragavan333
@mithunaragavan333 11 ай бұрын
​@@supriyap5869p
@raginidevimr4337
@raginidevimr4337 Жыл бұрын
റോസ്മേരി പോയേ....... അവസാനം അളിയന്മാര് തന്നെ അതിനെ പോകച്ചു പുറത്തു ചാടിച്ചു 🤣🤣🤣🤣🤣🤣🤣🤣6🙌
@smnair3168
@smnair3168 Жыл бұрын
Kothippikkalle
@janardananp2467
@janardananp2467 Жыл бұрын
റോസ് മേരി തികച്ചും ഒരു അധികപ്പറ്റായി തോന്നുന്നു
@vrindapnaik1632
@vrindapnaik1632 Жыл бұрын
റോസ് മേരി നന്നാവുന്നില്ല
@kochumadhavann9109
@kochumadhavann9109 Жыл бұрын
റോസ് മേരിയെ ഉടനെ പറഞ്ഞ യക്കുക. സഹിക്കാൻ വയ്യ!
@user-alliee
@user-alliee Жыл бұрын
അളിയൻസിന്റെ ആ പഴയ ഒരു രസം നഷ്ടപെട്ടതുപോലെ 😢
@muhammednk7905
@muhammednk7905 Жыл бұрын
എന്നോ നഷ്ടപ്പെട്ടു
@peterjoseph1471
@peterjoseph1471 Жыл бұрын
റൊണാൾഡ് അടിപൊളി
@fathimathsuhra4667
@fathimathsuhra4667 Жыл бұрын
Aadyam ronald achaachan vannapizhum bore aayaanu thoniyath, but ipol set aayille😊athe pole rose mariyum pathiye pathiye set aayikolum❤
@remamenon8903
@remamenon8903 Жыл бұрын
Yes
@ismayilkapan1995
@ismayilkapan1995 Жыл бұрын
Yes
@shamsuddeenshamsuddeen6758
@shamsuddeenshamsuddeen6758 Жыл бұрын
രക്ഷപ്പെട്ടു സമാധാനമയി കാണാം ഇനി ദയവുചെയ്ത് ഇനി ഇങ്ങനെ ഒരാളെ കൊണ്ടുവരരുത്,
@safari7152
@safari7152 Жыл бұрын
ഈ സമാധാനം ഉള്ള കുടുംബത്തിൽ നാശം ഉണ്ടാക്കാൻ ആണോ റോസ് മേരിയെ കൊണ്ട് വന്നേ... നമ്മുടെ കുടുംബത്തിൽ ഇങ്ങനെ ഉള്ളവർ വേണ്ട.. ക്‌ളീറ്റോടെയും കനകന്റെയും നല്ല കോമ്പോ കണ്ട് ബോർ ഇല്ലാതെ പൊക്കോളാം..കുഞ്ഞമ്മച്ചിടെ കൂടെ പോയ് നിന്നോ കൊച്ചേ.. അതാ നല്ലത്..2 മക്കളും ഇല്ലേ..
@AleenaAhalya400
@AleenaAhalya400 Жыл бұрын
Kleeto evide. Kaananilla
@safari7152
@safari7152 Жыл бұрын
@@AleenaAhalya400 തിരക്ക് ആവും സഹോ.. വരും.. പുള്ളി അല്ലെ നെടും തൂൺ.. 😍
@georgejohn9879
@georgejohn9879 Жыл бұрын
@@AleenaAhalya400 ക്‌ളീറ്റോ സുസു ഇൽ അഭിനയിക്കാൻ പോയി
@safari7152
@safari7152 Жыл бұрын
@@georgejohn9879ക്‌ളീറ്റോച്ചന്റെ ആദ്യത്തെ പോക്ക് അല്ലാലോ ഇത് .. പോയി വന്നിട്ടുണ്ട്.. തിരക്ക് ഉള്ള ഒരു നടൻ ആണ്.. വരട്ടെ... വെയിറ്റ് &സീ സഹോ 😍😍
@muhammedyousuf1657
@muhammedyousuf1657 Жыл бұрын
ക്‌ളീടസും അമ്മാവനും എവിടെ. പഴയ അളിയൻസിനെ തിരിച്ചുകൊണ്ട് വരിക. റോസ്മാരിയുടെ തിരോദാനം നന്നായി. ഇനി തിരിച്ചു കൊണ്ട് വരരുത്.
@GreenLantern57
@GreenLantern57 Жыл бұрын
ആ റോസ് മേരി കാരണം നന്നായി Perform ചെയ്തിരുന്ന Ronald ന്റെ നിലവാരം കൂടി പോയി തുടങ്ങി. അവർ നല്ല അഭിനേത്രിയായിരിയ്ക്കാം. പക്ഷെ അളിയൻസിനു ചേരില്ല. mis-fit..👎അവരെ മാറ്റണം. Full of Negativity..😒 എല്ലാ episode ലും ഇവരെ ഇങ്ങനെ സഹിയ്ക്കാൻ വയ്യ!! ☹️
@UnniKrishnan-th8mk
@UnniKrishnan-th8mk Жыл бұрын
Rosemary നല്ല അഭിനയം. Rosemariye ഒരിക്കലും ഒഴിവാക്കരുത്.
@UnniKrishnan-th8mk
@UnniKrishnan-th8mk Жыл бұрын
ഒരു വീടാവുമ്പോൾ പല സ്വഭാവക്കാരും ഉണ്ടാവും.
@shajivarghese6078
@shajivarghese6078 Жыл бұрын
​@@UnniKrishnan-th8mk താങ്കളെപ്പോലെ കലാബോധം തൊട്ടു തീണ്ടാത്ത ഒരാൾക്ക് വേണ്ടി റോസ് മേരി എന്ന ബാധയെ ഭൂരിപക്ഷം സഹിക്കണോ....?
@user-yc5cw5rq7b
@user-yc5cw5rq7b Жыл бұрын
റോസ്മേരി ഇല്ലാത്ത എപ്പിസോടു കൾക്കായി കാത്തിരിക്കുന്നു 🥰
@itsmeshahisvs7705
@itsmeshahisvs7705 Жыл бұрын
റോസ് മേരി കഥാപാത്രം സെരിക്കും പ്രേക്ഷക ശ്രെദ്ധ നേടി അവരെ ഓടിപ്പിച്ചപ്പോൾ സന്ദോഷം തോന്നി അതാണ് വിജയം 👌👌👍👍
@leenaj628
@leenaj628 Жыл бұрын
Veruppichennu para
@jubimathew3169
@jubimathew3169 Жыл бұрын
But she was ok I thought
@marneer381
@marneer381 Жыл бұрын
Nalla oru serial verupichu.. that's all
@newkudir6439
@newkudir6439 Жыл бұрын
​@@leenaj628 nzhx xbdslw
@newkudir6439
@newkudir6439 Жыл бұрын
​@@jubimathew3169 jdhd😮
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
റോസ് മേരി ഈ എപ്പിസോഡ് കൂടി കളം വിട്ടതായി ഡയറക്ടർ സർ അറിയിച്ചു കൊള്ളുന്നു 😂😂😂😅😅😅👍👍👌👌
@seemabinoy37
@seemabinoy37 Жыл бұрын
നന്ദി 😂
@gayathrivnampoothiri4364
@gayathrivnampoothiri4364 8 ай бұрын
Rosemary bhayankara bore aayirunnu... Kanakan family, cleeto family, ammavan combo super aanu.. Orginal family aayi thonnum..ronald superb aanu..Ansarum, nadarajanum,kollam
@anjalirajesh1974
@anjalirajesh1974 Жыл бұрын
Director sir ന് big thankss. ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചതിന് 🙏🏻മറ്റൊരു ചാനലിലും ഇത് പോലെ കുറെ ആയി പറയുന്നു ഒരു കാര്യവുമില്ല. ഇതിലും അങ്ങനെ ആകും എന്ന് കരുതി പക്ഷേ നിങ്ങൾ ഞങ്ങളെ പരിഗണിച്ചു thanks❤
@anishnair2049
@anishnair2049 Жыл бұрын
ഒഴിവാക്കണം എന്ന് പറയുന്നില്ല പക്ഷെ ഇത്തിരി കൂടി പക്വതയോടു കൂടി അവതരിപ്പിച്ചാൽ നന്നായിരിക്കും! പിന്നെ തമ്പി അണ്ണനും ചിലടത്തൊക്കെ അങ്ങോട്ട്‌ match ആവണില്ല! ഇവരൊക്കെ കോമഡി ഷോയിൽ അഭിനയിക്കുന്ന പോലെ ആണ് തോന്നുന്നത്
@mareenareji4600
@mareenareji4600 Жыл бұрын
മുത്ത് over ആകുന്നു...... അങ്ങനെ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു റോസ്മേരിയെ നാട് കടത്തി ഇരിക്കുന്നു 🙏🙏
@AkshayaAS
@AkshayaAS Жыл бұрын
🙏🙏
@madhuriammini-fo7em
@madhuriammini-fo7em Жыл бұрын
മുത്ത് സൂപ്പർ, വെറുതെ എന്തെങ്കിലും എഴുതു കയാണോ
@jaisonpthomas5965
@jaisonpthomas5965 Жыл бұрын
റോസ്‌മേരി പോയി എന്ന് വിശ്വസിക്കുന്നു ഇനി അതിനെ പൊക്കിക്കൊണ്ടു വരരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
@anishaparackelanishaparack9597
@anishaparackelanishaparack9597 Жыл бұрын
റോസ്മേരിയെ ഓടിച്ചതിനു അളിയൻമാർക്ക് Thank you 😁😁
@smnair3168
@smnair3168 Жыл бұрын
ഉറപ്പാണോ
@kunhappukunhapu1367
@kunhappukunhapu1367 Жыл бұрын
Enikke 10 like tharo pls 😔😔
@Ammukutty502
@Ammukutty502 Жыл бұрын
പുഴുങ്ങി തിന്നാൻ ആണോ
@AleenaAhalya400
@AleenaAhalya400 Жыл бұрын
​@@Ammukutty502😂😂😂
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 Жыл бұрын
റോസമ്മയെ പറഞ്ഞു വിടാനുള്ള ഡയറക്ടർ sir ന്റെ pchycological മൂവ് 😊😊😊
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
Next episode kanula rose mary😂😂
@babuudumattu4251
@babuudumattu4251 Жыл бұрын
Yes
@sv8394
@sv8394 Жыл бұрын
മുത്ത് തങ്കം combo super
@AkshayaAS
@AkshayaAS Жыл бұрын
❤❤
@mujibrahiman1231
@mujibrahiman1231 Жыл бұрын
അങ്ങനെ ആ ശല്യം പോയി കിട്ടി. അത് വളരെ ബോർ ആയിരുന്നു. അടുത്തത് പഴയ പോലെ നല്ല തറവാദിത്തം എപ്പിസോഡ് വരട്ടെ..... അമ്മാവനും അമ്മയും കൊച്ചു കുട്ടികളും കൂടിയുള്ള ആ വാത്സല്യം എപ്പിസോഡ് അതാണ് ഇഷ്ട്ടം.....
@vimalarajan8842
@vimalarajan8842 Жыл бұрын
പോയിക്കാണും അല്ലേ 🤔
@omanafelix8500
@omanafelix8500 Жыл бұрын
വകതിരിവ് ഇല്ലാത്തതിനെ അളിയൻസിൽ വേണ്ട. Ronald മാത്രം മതി.
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
തങ്കത്തിന്റെ അഭിനയം സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@mohanankk4526
@mohanankk4526 Жыл бұрын
റോസ് മേരി പോയല്ലോ ഭാഗ്യം.. 🙏🙏
@sebinstanley
@sebinstanley Жыл бұрын
I am waiting for a Kunjamma Vs Rosamma episode... Should be SUPER FUN 😆😆😆
@AaAa-ct7hk
@AaAa-ct7hk Жыл бұрын
റോസ്മേരി വളരെ ബോറാണ് അളിയൻസ് മൂന്നുപേ രെ ഉള്ളെങ്കിലും നല്ല രീതിയിൽ പോകുന്ന ഒരു പ്രോഗ്രാം ആണ്
@santhoshsupersabin9828
@santhoshsupersabin9828 Жыл бұрын
റൊണാൾഡോ വേറെ ലെവലാ എല്ലാവരും സൂപ്പർ അളിയൻസും സൂപ്പർ
@noufalalingal
@noufalalingal Жыл бұрын
നൈസാക്കി ഒഴിവാക്കി അല്ലേ Good അമ്മാവനേം ക്ലിറ്റോ എല്ലാവരും കൂടി കുറച്ച് എപ്പിസോഡ് വേണം ട്ടോ ഉഷാറാക്കണം പഴയ പോലെ all the best 🎉🎉🎉
@Graphicsptm
@Graphicsptm Жыл бұрын
റോസ്മേരിയെ മാറ്റണം.. ഇത്രയും ഓവര്‍ ആക്ടിംഗ് വേണ്ട 621 ദിവസം കാണുന്ന ഞാന്‍ ഇത്രയും വെറുത്ത ഒരു കഥാപാത്രം വേറെ ഇതിലുണ്ടായിട്ടില്ല...
@bijumathew570
@bijumathew570 Жыл бұрын
Plzz റോസ് മേരി യെ പിടിച്ചു പുറത്താക്കു.
@tomycptomy6414
@tomycptomy6414 Жыл бұрын
❤️❤️റോസ് മേരി പോയത് നന്നായി 🖤🖤
@sudheeshks3705
@sudheeshks3705 Жыл бұрын
കണ്ടന്റ്‌ ഇല്ലാത്ത ഒരുപാട് episode കടന്ന് പോയിട്ടുണ്ട് എങ്കിലും അവതരണത്തിലെ തന്മയത്വം കൊണ്ട് എല്ലാവരും നമ്മളെ അസ്വദിപ്പിക്കാറുണ്ട്..പക്ഷേ ഇൗ കഥാപാത്രം ഓവർ ആക്ടിംഗ് കൊണ്ട് പരമ ബോർ ആക്കി കളഞ്ഞു...കുടുംബത്തിലെ അധികപറ്റ്‌ ആയി തോന്നി...റൊണാൾഡ് ഒരു മുതൽ കൂട്ടാണ് ഗുഡ് ആക്ടിംഗ്..❤️
@rameshn5263
@rameshn5263 Жыл бұрын
റോസ്മേരി സൂപ്പർ നല്ല കഥാപാത്രമാണ് അദ്ദേഹം ഇതിൽ ഉണ്ടെങ്കിൽ കാണാൻ ഒരു രസമുണ്ട് ഒഴിവാക്കരുത് ഇടയ്ക്കിടയ്ക്ക് റോസ്മേരീതിയിൽ ഉണ്ടാകണം പ്ലീസ് പിന്നെ ഒഴിവാക്കേണ്ടത് ആ തടിച്ചിട്ടുള്ള മൂപ്പർ ആണ് ബാക്കി എല്ലാരും സൂപ്പർ ആണ്
@KBR.83.
@KBR.83. Жыл бұрын
പ്രിയ. രാജേഷ്. Sir. റോസ്മേരിയെ. ഇനി. തിരിച്ചു. വരുത്തല്ലേ.
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏ഏതു വ്ളാത്താങ്കര മാതാവ് വിചാരിച്ചാലും റൊണാൾഡ് മച്ചമ്പി പോവൂല്ല 👏👏👏 അമ്മയും മോളും തുടക്കത്തിൽ എന്താരുന്നു അടി...😂😂 😊😊😊മുത്തേ 😊😊😊തക്കിളി മോളെ 😊
@AkshayaAS
@AkshayaAS Жыл бұрын
❤️❤️❤️
@rejanianeesh3772
@rejanianeesh3772 Жыл бұрын
@@AkshayaAS 💖💖💖💖
@FRENDS.COM8889
@FRENDS.COM8889 Жыл бұрын
അളിയൻസിന്റെ ആ പഴയ എന്റെർറ്റൈമെന്റ് ഇല്ല അമ്മാവനും അമ്മയുമൊക്കെ വേണം എന്നാലേ ഒരു രമൊള്ളൂ റോസ് മേരി എന്ന കഥാപാത്രം ഒരു ഏതോ കുറവ് പോലെ തോന്നുന്നു
@haroonharoon883
@haroonharoon883 Жыл бұрын
റോസ് മെരി മഹാബോറാണ് ഒഴിവാക്കുന്നതാണ് അളിയൻ സിന് നല്ലത്
@Rakesh-vp4nl
@Rakesh-vp4nl Жыл бұрын
അങ്ങനെ എല്ലാവരും കൂടി ആ പാവത്തിനെ നൈസ് ആയി അങ്ങ് ഒഴിവാക്കി
@akifadeeba4525
@akifadeeba4525 Жыл бұрын
റോസ് മേരി പോയേ 🎉🎉🎉🎉🎉🎉🎉🎉
@nivedithank9390
@nivedithank9390 Жыл бұрын
Rose mary comedy showyil super aane.. Ithil entho namuke ishtapedunnilla.. Ammavaneyum, ammayeyum kondu varamo.
@liginkg2866
@liginkg2866 Жыл бұрын
Rose mary vannapol onnoodi colour ayittund aliyans🎉
@2012abhijith
@2012abhijith Жыл бұрын
റൊണാൾഡിനെ പോലെ റോസ് മേരിയെ പുറത്താക്കാൻ അളിയൻസ് പ്രേക്ഷകർ ഒന്നായി മെസ്സേജ് ചെയ്യുക 🤣
@aneeshkomakkarianeesh.c.v
@aneeshkomakkarianeesh.c.v Жыл бұрын
റോസ് മേരി പോയത് ഉള്ളതാണോ. ഇനി വരില്ലലോ 🙏🙏🙏🙏
@sujaalex232
@sujaalex232 Жыл бұрын
റോസ് മേരിയെ ഓടിച്ചാൽ അളിയൻസ് വിജയിക്കും ഈ തറ സാധനം വന്നതോട് ഇപ്പോൾ കാണാൻ തോന്നുന്നില്ല അമ്മാവൻ അമ്മായി ആ ലല്ലു ഒക്കെ എത്ര നല്ല കഥാപാത്രം ആയിരുന്നു
@ammu-wf5ke
@ammu-wf5ke Жыл бұрын
Arenkilum nannying abhinayichal avarice rating koodiyal ivar odikkum. Ivar mathram mathuyenna ivarude vicharam
@user-ie6hg3yo8n
@user-ie6hg3yo8n Жыл бұрын
പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്ന ഒരേഒരു പ്രോഗ്രാം... Thanks team "ALIYANS"..❤❤❤... ഇപ്പോൾ ഞങ്ങളുടെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം കുറെ കൂടി ഉയർന്നു... All the very best... അല്ലാതെ ചില പ്രോഗ്രാം പോലെ പ്രേക്ഷകർ എന്തൊക്കെ പറഞ്ഞാലും അതിന് പുല്ല് വില കല്പിച്ചു തങ്ങൾക്കു ഇഷ്ടമുള്ളത് മാത്രം കാണിക്കുന്നില്ലല്ലോ.... അളിയൻസ് ഇഷ്ടം...
@selvironi7437
@selvironi7437 Жыл бұрын
Send rosemary back to her house
@sarathkrishnan2629
@sarathkrishnan2629 Жыл бұрын
New character onum kondu verathe Ammayum, ammavaneum kondu veranam yennu ullavar like adii
@jomygeorge9518
@jomygeorge9518 Жыл бұрын
കനക ഇവരുടെകൂടെ എങ്ങനാ അഭിനയിക്കുന്നത്. ഇതു ഒന്ന് ഓടിച്ചു നോക്കി. പഴയ രീതിയിൽ വരുമോ? കുറച്ചു ആൾക്കാരെ ഒഴിവാക്കു..
@munsheer_hrly
@munsheer_hrly Жыл бұрын
അക്ഷയയുടെ സംസാരം അടിപൊളി ❤️
@varshasajeevan9430
@varshasajeevan9430 Жыл бұрын
അവർക്ക് കൊടുത്ത ക്യാരക്ടർ അവർ നന്നായിട്ട് ചെയ്തിട്ടുണ്ട് റോസ്മേരി...👏🏻
@mrrazi5933
@mrrazi5933 Жыл бұрын
Kunnammachi sharikkum varanam ennullavar undo 😄
@AleenaAhalya400
@AleenaAhalya400 Жыл бұрын
Ayyo vendaye. Rosemary ye pinneyum sahikkam. Kunjammachi unsahikable
@sasikalapremkumar4035
@sasikalapremkumar4035 Жыл бұрын
റോസ്മേരി ഒരു അധിക കഥാപാത്രം തന്നെയാണ്
@Wanderingsouls95
@Wanderingsouls95 Жыл бұрын
ഒരു ദിവസം ഒര് പതിനായിരം വട്ടം "അമ്മാ.. ഉമ്മാ.." എന്ന് ഓരോ പണിത്തിരക്ക്ന് ഇടക്ക് ഞാനും കളിക്കുന്നതിന് ഇടക്ക് "കുഞ്ഞേ.. മോളേ.. കൊച്ചേ " എന്ന് ഉമ്മയും വിളിച്ചോണ്ടിരിക്കും.. എന്നിട്ട് വഴക്കും കൂടും..😂 അന്നൊക്കെ ദേഷ്യം പിടിച്ചെങ്കിലും ഇന്ന് അങ്ങനെ വിളിക്കാൻ ആളില്ലാത്തത് കൊണ്ട് സങ്കടപ്പെട്ട് ഇരിക്കും.. മുത്തും തങ്കവും ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോ എനിക്ക് ചിലപ്പോ വല്ലാതെ വിഷമം വരും.. 😊 അമ്മ... ഒരു സംഭവം തന്നെയാണ് ❤
@ramachandran5854
@ramachandran5854 Жыл бұрын
ശരിയാണ്❤
@riyaspalakkad8566
@riyaspalakkad8566 Жыл бұрын
😢
@AjayKumar-dq4sm
@AjayKumar-dq4sm Жыл бұрын
അളിയൻസ് പൊളിഞ്ഞു ....
@pjrajiv
@pjrajiv Жыл бұрын
പുതിയ കഥാപാത്രങ്ങൾ വന്നു പോകുന്നതാണ് നല്ലത്. റോസ് മേരി വന്നതോടെ ബോർ ആയി തുടങ്ങി. നടരാജനു പ്രാധാന്യം കൂട്ടുന്നത് നല്ലതായിരുന്നു
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
ക്ളീറ്റോ ഇല്ലാത്തത് ഒരു ബോർ ആണ് എന്റെ കാഴ്ചപ്പാടിൽ നിങ്ങൾക്ക് എങനെ തോന്നുന്നു 🤔
@ramachandran5854
@ramachandran5854 Жыл бұрын
റോസ് മേരിയെ മാറ്റുന്നവരെ അളിയൻ സ് കാണുന്നില്ല😂😂😂😂
@user-yc5cw5rq7b
@user-yc5cw5rq7b Жыл бұрын
മാറിയോ എന്ന് എങ്ങനെ അറിയും മല്ലയ്യ 😊
@smnair3168
@smnair3168 Жыл бұрын
Yes
@yamunasisupalan2596
@yamunasisupalan2596 Жыл бұрын
വല്ലപ്പോഴും റോസ്മാരിയെ ഉൾപ്പെടുത്താം പക്ഷെ അന്നേരം കൊറോണാകുഞ്ഞമ്മ koode വേണം. ഒരുമാസത്തിൽ ഒന്നോ രണ്ടോ എപ്പിസോഡ്. അങ്ങനെയുള്ളവരും സമൂഹത്തിലുണ്ട്. അതൊരു ഓളത്തിൽ പൊക്കോളും.
@josephchacko5485
@josephchacko5485 Жыл бұрын
റോസ് മേരിയെ ഈ സീരിയലിൽ നിന്ന് ഒഴിവാക്കിക്കൂട? ഭയങ്കര ബോറായിപ്പോകുന്നു.
@janviteres5425
@janviteres5425 Жыл бұрын
Rosemary poli
@hafeelbasheer1251
@hafeelbasheer1251 Жыл бұрын
റോസ് മരിയെ ഒന്ന് ഒഴിവാക്ക് plzz
@alphonsajohn1473
@alphonsajohn1473 Жыл бұрын
ഇല്ല ഒരിക്കലും ഇല്ല,ജീവിതത്തിൽ ശരിക്കും ഇങ്ങനത്തെ കേരക്ടർ ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കണംം
@shalajanshalajan7799
@shalajanshalajan7799 Жыл бұрын
ബിരിയാണി ഉണ്ടെന്നു പറഞ്ഞു പഴഞ്ചോറ് കിട്ടിയപോലെ റോസ് മേരി വന്നപ്പോൾ 😄😄
@praveenjose3968
@praveenjose3968 Жыл бұрын
eniku rosmaryude abhinayam ishtanu ❤❤❤
@riyafebin2731
@riyafebin2731 Жыл бұрын
പ്രേക്ഷരുടെ അഭ്യർത്ഥന മാനിച്ചെന്ന് തോന്നുന്നു... റോസ്മേരിയെ ഒളിപ്പിച്ചിട്ടുണ്ട്
@smnair3168
@smnair3168 Жыл бұрын
ഒളിപ്പിച്ചോ അതോ ഒഴിപ്പിച്ചോ
@prasannankumar860
@prasannankumar860 Жыл бұрын
രണ്ടു കുടുംബം എന്താ രസം ആയിരുന്നു ഇനിഎങ്കിലും swerthikku പ്രൊഡ്യൂസർ
@sreedhanyasureshnair3596
@sreedhanyasureshnair3596 Жыл бұрын
പാവം റോസ്മേരി എല്ലാവരും കൂടി പറഞ്ഞതിനെ ഓടിച്ചു😅😅😅
@SumaSuma-hb8pr
@SumaSuma-hb8pr Жыл бұрын
റോസ് മേരിയെ പറഞ്ഞ് വിടരുത് നല്ല കോമഡി നടിയാണവർ രശ്മി മിടുക്കി നടിയാണ്
@prasannankumar860
@prasannankumar860 Жыл бұрын
ഓളാ മാത്രം മാറ്റാൻ പറ്റില്ലഎങ്കിൽ രണ്ട് പേരും പോട്ടേ ഹോ ഹായ്🙏🙏🙏
@sreenathkottai7691
@sreenathkottai7691 Жыл бұрын
റോസ് mary എന്ന കഥാപാത്രത്തെ വെറുപ്പ്‌ തോന്നുന്നു വെങ്കിൽ അവരുടെ acting ന്റെ വിജയം തന്നെ. Excellent acting. പിന്നെ ഒരു തരം താഴ്ന്ന comment ഒരു സുഹൃത്ത് മുത്തിനെ പറ്റി എഴുതിയിരിക്കുന്ന കണ്ടു. ദയവായി ഇങ്ങിനത്തെ ഒഴിവാക്കൂ... Please...
@jubimathew3169
@jubimathew3169 Жыл бұрын
Njanum athinu comment cheytu, report cheyyum
@rajeshpkpk9857
@rajeshpkpk9857 Жыл бұрын
അങ്ങനെ ഇപ്പോൾ സമാധാനമായി. അളിയൻസിൽ പറ്റിക്കൂടിയ ബാധയെ മേപ്പാടൻ ഒഴിവാക്കി. ഇനി പഴയ രീതിയിൽ എത്തും എന്ന് ആശിക്കാം. താങ്ക്യു രാജേഷ്. ഒരു കീടത്തിനെ വലിച്ചെറിഞ്ഞതിന്
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
മുത്ത് വന്നല്ലോ സന്തോഷമായി.റോണാൾഡിന്ന് എന്തിനീ ഭൂതം ഭാരൃ.നല്ല പെൺകുട്ടി കളെ കിട്ടും ഡൈവോഴ്സ് ചെയ്തു മാരണം ഒഴിവാക്ക്.
@rameshn5263
@rameshn5263 Жыл бұрын
പാവം റോസ്മേരി ഇനി അടുത്ത തീർച്ചയായും ഉണ്ടാവണം പരിപാടിയിൽ
@royjoy6168
@royjoy6168 Жыл бұрын
മുട്ട അനീഷ് നല്ല അഭിനയം👍👍
@manojnambiar5594
@manojnambiar5594 Жыл бұрын
Rosemary ചളി തമാശ..... Ronald മാത്രം മതി....!!
@sharshadsha8623
@sharshadsha8623 Жыл бұрын
ഇപ്പോ എല്ലാ എപ്പിസോടും പകുധി കാണാലായി എന്റെ പതിവ് 😊
@28lekshmicnair
@28lekshmicnair Жыл бұрын
Rose mery super. Enk ishtamayi.
@ramadasnm3223
@ramadasnm3223 Жыл бұрын
ക്ലീറ്റോ ഒഴിവായപ്പോ പുതിയ ഐറ്റം... പാളിപ്പോയല്ലോ അളിയാ....
@user-nk1iy2tu3r
@user-nk1iy2tu3r Жыл бұрын
എനിക്കും തക്ലിയുടെ പ്രായത്തിലുള്ള ഒരു മോളുണ്ട്, അവളെയും മുത്ത് എന്നാണ് ഞങ്ങൾ വിളിക്കുന്നത്. ഈ മുത്തും അവളും പറയുന്നതും, ചെയ്യുന്നതും..അമ്മയുമായി ഗുസ്തി കൂടുന്നതും... ഞാൻ ഇരു പക്ഷത്തും നിൽക്കാതെ രക്ഷപെടാൻ ബുദ്ധിമുട്ടുന്നതും ഒക്കെ ഞങ്ങളുടെ വീട്ടിലെ സ്ഥിരം സംഭവമാണ് 😅
@naseeranaseera1492
@naseeranaseera1492 Жыл бұрын
പോയല്ലോ എനി വരണ്ട
@sharafudheenpkchazhur7779
@sharafudheenpkchazhur7779 Жыл бұрын
തമ്പി അണ്ണൻ ഓവർ ആക്ടിങ്
@nirmalyam2315
@nirmalyam2315 Жыл бұрын
എന്റെ വ്ലത്തക്കര മാതാവേ നങ്ങളുടെയും പ്രർത്ഥന നീ കേട്ട്......... സോത്രം
@RukhiyaTk
@RukhiyaTk Жыл бұрын
10 mnts 2.3k views 100 like😭😭
@ng4mtrollsmalayalam834
@ng4mtrollsmalayalam834 Жыл бұрын
ഞാൻ കാണൽ നിർത്തി, bye Aliyan’s
@divyashibin6883
@divyashibin6883 Жыл бұрын
Kunjammachyum rosemary um koody oru episode undayal nannayirunnu
@koyickal1
@koyickal1 Жыл бұрын
pullikarithi poyallo,,, othiri santhosham,, thanks teams aliyans😁😁😁
@sajiktharayil9686
@sajiktharayil9686 Жыл бұрын
സത്യത്തിൽ റൊണാൾഡ് കൂടി പോയാൽ, നടരാജൻ തിരിച്ചു വന്നാൽ അളിയൻസ് നന്നാവും.
@AleenaAhalya400
@AleenaAhalya400 Жыл бұрын
Ronald super aanu
@sajiktharayil9686
@sajiktharayil9686 Жыл бұрын
@@AleenaAhalya400 ആദ്യം മുതൽ അളിയൻസ് കാണുന്നുണ്ടോ
@AleenaAhalya400
@AleenaAhalya400 Жыл бұрын
@@sajiktharayil9686 Yes
@kavitharajappan209
@kavitharajappan209 Жыл бұрын
ആശ്വാസം. റോസ് മേരി പോയല്ലോ 👏👏👏👏👏
@sreekanthsnair5889
@sreekanthsnair5889 Жыл бұрын
റോസ് super അയിരുന്നു
@thetinykitchenkerala
@thetinykitchenkerala Жыл бұрын
Kanakanchettanode pavam thonni rosemary vayilnave orumathiri ane endh evide parayanamennu ariyunilla gift nde moolyam vilayilalla😍😍
@rajeevramanan702
@rajeevramanan702 Жыл бұрын
റോസ് മേരി ഗെറ്റ് ഔട്ട്‌ ആകിയതിൽ സന്തോഷം
@muralie753
@muralie753 Жыл бұрын
Rosemary എന്ന കഥാപാത്രം അവതരിപ്പിക്കുന്ന നടിക്ക് ഒരു പാട് ദൂരം സഞ്ചരിക്കാൻ ബാക്കിയുണ്ട്, അളിയൻസി ലെ മറ്റു കഥാപാത്രങ്ങൾക്ക് ഒപ്പമെത്താൻ. പ്രകടനത്തിൽ കൃതൃമത്വം തോന്നുന്നതു് അത് കൊണ്ടാണ്. ഭാവിയിൽ ശരിയായി വന്നേക്കാം. കോമഡി ഷോ അല്ല ഇതെന്ന് മനസ്സിലാക്കി നിലവാരം കാക്കാൻ ശ്രമിക്കുക
@jubimathew3169
@jubimathew3169 Жыл бұрын
Sitcom pinnae enthuva? Drama ano 😅
@madhuambadi8915
@madhuambadi8915 Жыл бұрын
അതുപോലെ തന്നെ നമ്മുടെ അമ്മാവനേയും അമ്മായിയും ക്ലീറ്റസ്സും പഴയ എല്ലാവരും തിരിച്ച് വരട്ടെ 👍👍❤️🌹
@bobsfotoart
@bobsfotoart Жыл бұрын
റോസ് മേരി എന്ന കഥാപാത്രമായി വന്ന നടിയോട് വ്യക്തിപരമായി വിരോധം ഇല്ല. അളിയന്‍സ് എന്ന പരമ്പരയില്‍ അവരുടെ പ്രകടനം ഈ പരമ്പരയുടെ പൊതു സ്വഭാവവുമായി ചേരുന്നില്ല. ഒഴിവാക്കിയെങ്കില്‍ അത് നന്നായി. അവര്‍ക്ക് പറ്റിയ മറ്റു പരിപാടികള്‍ ധാരാളം ഉണ്ടല്ലോ.
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 30 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Aliyan vs Aliyan | Comedy Serial | സമ്മാനം   | Amrita TV | EP: 478
22:40
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 8 МЛН
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 8 МЛН
She saved others
0:20
V.A. show / Магика
Рет қаралды 3,7 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
Добейти 100000 подписчиков | Тгк- @Rom4ik539
0:28