അൻസാറിനെ കാണുമ്പോൾ മച്ചാൻ വർഗീസിനെ പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ??? 😊😊😊
@Johnmary85 Жыл бұрын
Yes..correct
@sumeshsubrahmanyansumeshps77087 ай бұрын
👍
@sanjuabraham7364 Жыл бұрын
ഈ സീരിയലിൽ കൂടുതൽ കാണപ്പെടുന്ന വാഹനം സാധാരണക്കാരുടെ വാഹനമായ❤ ഓട്ടോയാണ് മറ്റുള്ള സീരിയലുകളിൽ കുറേ സ്വർണാഭരണങ്ങളും വാഹനങ്ങളും വസ്ത്രങ്ങളും മാത്രം അളിയൻ സൂപ്പർ ❤
@PriyaSuresh-bw3sl Жыл бұрын
മറ്റുള്ള സീരിയലുകളിൽ മിനിറ്റിന് മിനിറ്റിന് ഡ്രസ്സും ആഭരണങ്ങളും എല്ലാം മാറും
@jameelatc7712 Жыл бұрын
സാധാരണ ജീവിതം കാണാൻ ഈ സീരിയൽ മെച്ചം.
@abhishekjayarajabhishekjay5750 Жыл бұрын
ഇത് ലോക്കൽസിന് വേണ്ടി ഒരു ലോക്കൽ നടത്തുന്ന ഒരു ലോ ക്ലാസ് ബാറാണ്. നാളെ ഇത് സൂ..പ്പർ ഹിറ്റാകും.
@kaladevivijayan1325 Жыл бұрын
Super
@ushamohan8961 Жыл бұрын
l
@bindhus2885 Жыл бұрын
എന്തൊക്ക പറഞ്ഞാലും ക്ളീറ്റോ യും തങ്കതിന്റെയും വഴക്ക് സൂപ്പർ ആണ് 😆
@agilkumar169 Жыл бұрын
Ronaldo fans association 🔥
@Thusharam5865 Жыл бұрын
റൊണാൾഡ് തകർത്തു😂 ഒരു സീനിലെ ഉളളു എങ്കിലും സന്തോഷും കലക്കി👍..
@beenathomas5845 Жыл бұрын
👌👌
@Thusharam5865 Жыл бұрын
@@beenathomas5845 👍
@sasikalpaka7979 Жыл бұрын
ഇന്നത്തെ എപ്പിസോഡ് മഞ്ജു കൊണ്ടുപോയി...... എന്താ അഭിനയം. അഭിനന്ദനങ്ങൾ 👍👍👍
@jalajas1376 Жыл бұрын
മഞ്ജു,..സൂപ്പർ originality ...super acting...❤
@harshadkummilshamsudeenkml2135 Жыл бұрын
നിങ്ങൾ PR ആണോ എങ്കിൽ ok
@shareefv5266 Жыл бұрын
Super
@Itz_Me_Milan Жыл бұрын
ആരെയോ അനുകരിക്കാൻ ശ്രെമിക്കും പോലെ തോന്നിയത് എനിക്ക് മാത്രമോ???
റൊണാൾഡിന് ദേഷ്യം എങ്ങനെ നിയന്ത്രിക്കാം എന്നതുള്ളതല്ല വേണ്ടത്. ഭക്ഷണം എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതാണ് വേണ്ടത്😊😊😊😊😊
@alicejhon3900 Жыл бұрын
😂😂
@meerapushparajan2166 Жыл бұрын
😅
@Lalu-t6z Жыл бұрын
കളിയാക്കല്ലേ 😂😂..
@anjitharenjith23706 күн бұрын
സത്യം
@jayarajpv5545 Жыл бұрын
തങ്കം - റൊണാൾഡോ കോമ്പിനേഷൻ നല്ല രസകരമാകുന്നുണ്ട്... അടിപൊളി 😀😀😀
@Orange-wn9xl Жыл бұрын
മുത്തിന് ജന്മദിനാശംസകൾ 💖💖💖
@alicejhon3900 Жыл бұрын
muthinde b'day aano today
@Orange-wn9xl Жыл бұрын
@@alicejhon3900 yes
@MrJoy8888 Жыл бұрын
ലില്ലിയും ഗിരിരാജൻ അമ്മാവനും ഇല്ലാത്ത എപി ..... disappointing..... എന്നു പറയില്ല... പക്ഷേ അവരും കൂടി വേണമായിരുന്നു....😢😢😢😢 കോളാമ്പിയ്ക്കിട്ട് ചാമ്പിയ റൊണാൾഡാണ് ഇന്നത്തെ താരം❤❤❤❤
@sujamundaplackal5170 Жыл бұрын
കലക്കി റൊണാൾഡ് 🌹മഞ്ജു പൊളിച്ചു. കോളാമ്പി സന്തോഷ് നല്ല ശബ്ദ ഗംബര്യം 👍🌹kanakan മച്ചമ്പി ഇപ്രാവശം വളരെ സൈലന്റ് ആയിരുന്നു 🙏
@vinayakkanil7806 Жыл бұрын
ഇന്നലത്തെ ഇന്നത് എപ്പിസോഡ്സ് വേറെ ലെവൽ അളിയൻസ് sitcoms നിന്ന് അളിയൻസ് ആക്ഷൻസ് + ട്വിസ്റ്റ് + കോമഡി + കഥ = 100% എന്റെർറ്റൈണർ ❤❤❤
@mins1376 Жыл бұрын
ഇപ്പോഴത്തെ എപ്പിസോഡ് സ് നന്നാകുന്നുണ്ട് 👍👍👍👍.. സന്തോഷിനെ അടിച്ചോണ്ടിരുന്നപ്പോൾ ഒരു ബൈക്ക്, car എന്നിവ pass ചെയ്തു പോയി.. വെട്ടം വീണിട്ടാണോ അടിക്കാൻ പോയത് 😂😂
@abhishekjayarajabhishekjay5750 Жыл бұрын
നേരം വെളുക്കുന്നതിന് മുമ്പ് ഷൂട്ടിംഗ് ന് പോയാൽ തെരുവുനായ ശല്യം കാണുമായിരിക്കും. പാവം റൊണാൾഡ് കടി കൊള്ളണോ.
@reflections6073 Жыл бұрын
athu correct....silly mistakes are forgiven becos the idea was to convince the audience of what happened and not at what time...
@kvs2014 Жыл бұрын
@@reflections6073...കഥയിൽ ചോദ്യമില്ല എന്നത് ശരിതന്നെ.പക്ഷെ കുറച്ചുകൂടി സ്വാഭാവികത വരുത്താൻ, ചുരുങ്ങിയത് ആ രണ്ടു ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നതെങ്കിലും ഒഴിവാക്കാമായിരുന്നു! അതോ അവർ അടുത്ത എപ്പിസോഡിൽ റൊണാൾഡിനെതിരെ സാക്ഷി മൊഴിയുമായി വരുമോ...🤔
@ibrahimk.m6304 Жыл бұрын
😊
@ibrahimk.m6304 Жыл бұрын
@@abhishekjayarajabhishekjay5750 😊
@Demoonefor Жыл бұрын
ചിരിക്കാനുള്ള നിമിഷത്തിനൊപ്പം, കുറെ വിവരങ്ങളും പങ്കു വയ്ക്കുന്നുണ്ട്.
@bepositive4044 Жыл бұрын
റൊണാൾഡ് 💗മഞ്ജു combo 💗💗💗
@sreejith9687 Жыл бұрын
തങ്കം അമേരിക്കയിൽ നിന്ന് വന്ന ദമ്പതിമാരോട് ഇംഗ്ലീഷിൽ ഡയലോഗ് അടിച്ച അളിയൻസിലെ 624 th എപ്പിസോഡ് ( മലയാള കഥ ) എത്ര തവണ കണ്ടു എന്ന് ഒരു നിശ്ചയവുമില്ല. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. 😂😂😂😂
@binopeter4961 Жыл бұрын
മഞ്ജുവിന്റെ സ്ക്രിപ്റ്റ് ആയിരുന്നു അത്. പൊളി പൊളി എപ്പിസോഡ്. 👍👍
@sreejith9687 Жыл бұрын
@@binopeter4961 അതെ.
@meeraarun7424 Жыл бұрын
ഞാനും വീണ്ടും കണ്ടു ❤❤
@Liyafarsana Жыл бұрын
വേറെ. പണിയും. ഒന്നും ഉണ്ടാകില്ല
@KavithaBl-le3qd Жыл бұрын
Njanum
@reflections6073 Жыл бұрын
റൊണാൾഡ് തങ്കത്തിന് നൽകിയ ഇൻഷുറൻസ് ഡയലോഗ്...ക്ലാസ്സായിരുന്നു.....ക്ലാസിക്...നിങ്ങളുടെ എപ്പിസോഡുകൾ ഇതുപോലെയാകട്ടെ....വളരെ നല്ലത്..
@shashiKumar-ts9ft Жыл бұрын
Manju pathrose acting is superb and natural, others all super acting
@BABUE-q4f Жыл бұрын
അളിയൻസിലെ അഭിനേതാക്കൾ സൂപ്പർ.
@santhoshsupersabin9828 Жыл бұрын
സൂപ്പർ എപ്പിസോഡ്.. ഇന്നും ഹീറോ റൊണാൾഡോ തന്നെ 😂😂🥰🥰
@VinodKumar-ul9vd Жыл бұрын
ചിലസമയത്തു താങ്കത്തിന്റെ നോട്ടവും ഭംഗിയും കണ്ടാൽ മനസിലൊരു ലവ് വരുന്നുണ്ടോ എന്നു സംശയം ❤❤❤❤സൂപ്പർ
@koottukaran3461 Жыл бұрын
റൊണാൾഡിനെ നോക്കിയത് 😁
@abupalakkadan9170 Жыл бұрын
സ്ക്രിപ്റ്റിൽ ചെറിയ വശപിശകുണ്ടോ എന്നൊരു സംശയം .. ബാർ മുതലാളിയും DDT പാർട്ടിയും തമ്മിലുള്ള അടിയന്തിര മീറ്റിംഗ് നടക്കുന്നു എന്നു പറയുന്ന സമയത്ത് ദാണ്ടേ ബാർ മുതലാളി വീട്ടിലേക്ക് കയറി വരുന്നു.. സന്തോഷിനെ പുലർച്ചെ അടിച്ചു എന്നു പറയുന്നു.. പട്ടാപ്പകലാണ് കാണുന്നത്. പോരാത്തതിന് രണ്ട് ബൈക്കുകാർ നോക്കി ചിരിച്ചോണ്ടും പോയി..😅😅 എന്തായാലും എപ്പിസോഡ് കലക്കി ❤❤
@jayasajeev0319 Жыл бұрын
ഇന്ന് കനകൻ ഭയങ്കര soft ആണല്ലോ.....😍😍👌👌👍👍
@jay2946 Жыл бұрын
നിങ്ങളുടെ എല്ലാ എപ്പിസോഡുകളും പോളിയാണ് 😊😊😊
@deepthishivakumar7774 Жыл бұрын
റൊണാൾഡോ എന്തൊരു സൂപ്പർ നടൻ 👌🏻👌🏻👌🏻👌🏻
@Thusharam5865 Жыл бұрын
ലില്ലി എവിടെ ലില്ലിയും കൂടി ഉണ്ടാവണമായിരുന്നു👍
@Wanderingsouls95 Жыл бұрын
അല്ല പിന്നെ.. എപ്പോഴും ഉണ്ട് എന്റെ റൊണാൾഡി നെ എല്ലാർക്കും ഒരു കുറ്റം പറയലും കൊച്ചാക്കലും... 😏 എനിക്കാണെങ്കി അത് കേക്കുമ്പോ ദേഷ്യം വരും.. എന്നും റൊണാൾഡിനൊപ്പം ❤ അത് ഒരു പാവം തക്കുടു 🥰
@FRQ.lovebeal Жыл бұрын
*അളിയൻസ് 643 എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് 😌😌😌ഓടി വന്നു ഹാജർ ആയിക്ക😌😌😌*
@RiYa-hu1pe Жыл бұрын
ഹാജർ
@kasturiranganchakravarthy1888 Жыл бұрын
I have not missed a single episode🎉🎉🎉
@Alianzil-q1m Жыл бұрын
👊👊👊
@venuvenjaramoodu6440 Жыл бұрын
നിനക്ക് വേറെ പണിയൊന്നുമില്ലേ ടാ
@sudheeshak5577 Жыл бұрын
😊😊😊😊
@NeethuBalakrishnan-i6b19 сағат бұрын
Enth vishamam vannalum njan aliyans kanum old episodes repeat adich kanum.oru prathek +ve energy kittum. Ellareyum eshtanu❤
@safari7152 Жыл бұрын
നമ്മുടെ റൊണാൾഡ്. അഭിലാഷ് ഏട്ടൻ്റെ പിതാവ് അല്പം മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു. പ്രണാമം🌹💐💐
@jomonsworld2200 Жыл бұрын
ആദരാഞ്ജലികൾ 🙏🙏
@sreerajchandrasekhar9089 Жыл бұрын
🌹.ആദരാഞ്ജലികൾ. 🌹
@sheejariju7603 Жыл бұрын
🙏🙏
@safari7152 Жыл бұрын
അമ്മ എവിടെ.. കുറെ ആയല്ലോ കണ്ടിട്ട്.. കൊണ്ട് വരണേ... 😍😍😍
@this.is.notcret Жыл бұрын
തങ്കം ഇപ്പോൾ നോട്ടവും എക്സ്പ്രെഷനും മാറ്റിപ്പിടിച്ചല്ലോ... ക്ലൈമാക്സ് തങ്കത്തിന്റെ എക്സ്പ്രെഷൻ സൂപ്പർ 👌👍 സ്വന്തം അമ്മയ്ക്ക് സുഖമില്ലാതായിട്ട് മകളും മകനും പോകാതെ മരുമകൾ മാത്രം പോയോ പറയുന്നതിന് ഒരു ലോജിക് ഒക്കെ വേണ്ടേ.. ലില്ലി വേറെ എവിടെയെങ്കിലും പോയെന്ന് പറഞ്ഞാൽ മതിയല്ലോ.... നട്ടുച്ചയ്ക്കാണോ അടിക്കാൻ പോകുന്നത് വീട്ടിൽ വന്ന ആളെ അല്ലേ അടിച്ചത്.... കോളാമ്പി സന്തോഷ് പൊളിച്ച് പേരു പോലെ തന്നെ അഭിനയം 👌👌👍 തക്കുടു വാവ ചുന്ദരോ 😍😍😘😘😘💖💖
@valsalaaravindan9514 Жыл бұрын
ഇന്ന് തങ്കത്തിനു 🎉🎉🎉👏👏👏👏👍👍👍സൂപ്പർ... തങ്കം സൂപ്പർ സൂപ്പർ... 👏👏👏
@janeeshk9173 Жыл бұрын
വ്യത്യസ്തമായ എപ്പിസോഡ് ഇങ്ങനെ കിട്ടട്ടെ എപുസോഡ് സ് എന്നാൽ
@AtoZ76411 Жыл бұрын
മഴ കനത്തതിനാൽ നാളെ കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് നാളെ അവധി 👍ഒരറിയിപ്പ്
@alicejhon3900 Жыл бұрын
Thrissur ilum avadhi prakhiaapichu.
@nashwavp9017 Жыл бұрын
ഞങ്ങൾ മലപ്പുറത്തു ക്ലാസ് ഉണ്ട് 😁
@meeraarun7424 Жыл бұрын
Tvpm ⛈️⛈️⛈️
@AtoZ76411 Жыл бұрын
@@nashwavp9017 മഴക്ക് വേണ്ടി പ്രാർത്ഥിക്കു😂
@snehalathanair427 Жыл бұрын
Aliyans ia.always my favourite -- very homely and natural acting
@RajendranVayala-ig9se Жыл бұрын
പുതിയ വർ തന്നെയും എത്രയൊ ഇരുത്തം വന്ന അഭിനയം കാഴ്ച്ചവയ്ക്കുന്നു മഴക്കാല എപ്പിസോഡ് വേണo -
@mins1376 Жыл бұрын
മഴക്കാലം കട്ടൻ പരിപ്പ് വട 😂😂😂
@satheesh.usatheesh.u7674 Жыл бұрын
ഇതുവരെ എല്ലാ എപ്പിസോഡും കണ്ട ഞാൻ❤❤
@sarithasasi6476 Жыл бұрын
ക്‌ളീറ്റോ ഒപ്പിച്ച വേണ്ടതിനത്തിന് പാവം റൊണാൾഡ് എന്തു ചെയ്തു , പാവം റൊണാൾഡ് 😊😊😊
@kallai1418 Жыл бұрын
😄😄
@sujathakv3751 Жыл бұрын
ക്ലീറ്റോയെ ഒരുപ്രാവശ്യം പോലീസിനു കൊടുക്കണം അളിയനാണെന്നുള്ള പരിഗണന കൊടുക്കരുത്
@saraswathyamma1205 Жыл бұрын
Last scene action of manju is 👌
@chithralekhav5236 Жыл бұрын
പ്ളാസ്റ്റിക് ഉപയോഗിക്കരുത് എന്ന് പറയുകയും ചെയ്യും ഇതു മാതിരി സാധനങ്ങൾ ഇറക്കുകയും ചെയ്യും. മൺചട്ടി ഉണ്ടാക്കി കൂടെ. അഞ്ചു വർഷം കഴിയുമ്പോൾ ഇതിന് ഫൈൻ ഈടാക്കുന്ന ഒരു എപ്പിസോഡ് ഇടാം
@twolet2072 Жыл бұрын
അഭിനയം എല്ലാവരും സൂപ്പർ 👌👌👌👌👌🌹🌹❤️❤️❤️❤️❤️❤️👌🌹❤️❤️❤️❤️
@ramakrishnan.pparayil5874 Жыл бұрын
നല്ല എപ്പിസോഡ്. ലില്ലിയുടെ അഭാവം ഉണ്ട്. ലില്ലിയുണ്ടെങ്കിൽ ഇനിയും നന്നായേനേ....
@geethajoseph2470 Жыл бұрын
ക്‌ളീടോടെ ധയ്ര്യം 🤣🤣🤣----Ronald ന്റെ കമന്റ് -- ഇൻഷുറൻസ് ഉണ്ടോ? 🤣🤣🤣👌😂😂😂👌👌
@manjujose5569 Жыл бұрын
ഹാപ്പി ബർത്ത് ഡേ അക്ഷയ മോളെ
@ManiKandan-ee3bf Жыл бұрын
റൊണാൾഡ് രാവിലെ സന്തോഷിനെ അടിക്കാൻ പോയ സീൻ ഒരു ഒറിജിനാലിറ്റി വന്നില്ല. പകൽ വെട്ടം. റോഡിൽ കൂടി വണ്ടി കൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട് ഇതൊക്കെ ഒഴിവാക്കി സീൻ പിടിക്കാമായിരുന്നു
@jazme_eeh6496 Жыл бұрын
Manju chechi ❤❤❤❤❤❤ Super acting
@thameemthameem7339 Жыл бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi snthos jeeju adipoli 🌹🌹🌹🌹🌹🌹🌹🌹🌹
@deekxitha Жыл бұрын
Happy birthday Akshayaa....❤️ Eniyum orupad kaalam abinayikkan kazhiyatte Dr frnd....
@sasidharannairmv3671 Жыл бұрын
എല്ലാവരുo അവരവരുടെ ഭാഗം ഗംഭീരമാക്കി. അഭിനന്ദനങ്ങൾ ആശംസകൾ
@AbdulRahim-gj4gb Жыл бұрын
ഞങ്ങൾ കൃഷിയിലേക്ക് പദ്ധതിയിൽ എല്ലാവരും പങ്കാളികൾ ആവുക
@ORANCH Жыл бұрын
റൊണാൾഡ് അടിപൊളിയാക്കുന്നുണ്ട് എല്ലാവരും സൂപ്പർ 🌹🌹🌹💝💝💝
@Lijo8423 Жыл бұрын
Avasana scene il thankam kalakki. Correct bavabinayam. Eppozha thankathodu oru oru oru....... thonnunnatu 😊😊😊
@NM-zi5kx Жыл бұрын
ഇന്നത്തെ ഹീറോ കൊടങ്ങാവിള റൊണാൾഡ്,(അഭിലാഷ് കൊട്ടാരക്കര),👍💪.
@amspoker9476 Жыл бұрын
വീട്ടിൽ വഴക്കിന് അല് വന്നപ്പോൾ റൊണാൾഡ് പ്രതികരിച്ചില്ല ത്രേ.... കേട്ടാൽ തോന്നും ക്ളീറ്റോ ഉണ്ടാരുന്നെങ്കിൽ മുഴുവനും ഉണ്ടാക്കിയേനെ എന്നു... പാവം റൊണാൾഡ്.... 😔
@daniatraders5031 Жыл бұрын
No comments excellent daily chores of a family Happily waiting daily to see But please show a episode on Friday also as we have to wait for 3 days off no show Please
@JJ-id1uj Жыл бұрын
ക്ലീറ്റോടെ അഹങ്കരംപിടിച്ച സംസാരം ഇഷ്ടമല്ല😡
@vidhyakukku2691 Жыл бұрын
Manju chechi last expression kavya madhavan pole .nottam okke😊
സമയം കൂട്ടി അല്ലെ 19 മിനിട്ട് 28 മിനിട്ട് ആക്കി അല്ലെ അടിപൊളി . ഇണി എല്ലാ ദിവസവും അളിയൻ സ് ഉണ്ടായിരുന്നങ്കിൽ
@gracytoms302 Жыл бұрын
റൊണാൾഡ് ഇരുന്നാൽ ആ സകൂട്ടിയുടെ കാര്യം കട്ടപ്പൊത
@meeraarun7424 Жыл бұрын
⛈️⛈️⛈️⛈️ നല്ല എപ്പിസോഡ് ❤
@binuj8108 Жыл бұрын
എൻ്റ് ചാങ്കാണ് അളിയൻസ് ❤❤❤😊😊
@reejahabeeb1875 Жыл бұрын
ഈ എപ്പിസോഡ് കണ്ടു തീരുന്നതിന് മുമ്പേ മനസ്സിലായി
@elcyjohn4769 Жыл бұрын
അടിച്ച scene കാണിക്കാതെ തങ്കത്തിന്റ യും റൊണാൾഡ് ന്റെ യും expression മതിയായിരുന്നു, ഇതിപ്പോ വെടിവെച്ചിട്ട് പിന്നെ ട്ടോ എന്ന് പറഞ്ഞ പോലെ ആയി.
@SathishkumarDivakaran25 күн бұрын
തങ്കം ഹൊ ഒരുരക്ഷയുമില്ല 😂
@SaleemSaleem-cu5zk Жыл бұрын
ഇങ്ങനെ ഉള്ള എപ്പിസോഡ് ആണ് കാണാൻ ത്രില്ല്
@supriyamuralikrishnan1853 Жыл бұрын
ഇവരുടെ കൂടെകൂടി മോനും കൂടി അഭിനയം പഠിച്ചു ❤
@sureshnair2393 Жыл бұрын
Nice video but really missed Beautiful Ammayi
@NidhiKoshy Жыл бұрын
At last the original aliyans actors are back with funny episodes.😊
@jamesachu9 Жыл бұрын
😅😅😅😅😅😊😅😅
@RejiniKp8 ай бұрын
😂
@RejiniKp8 ай бұрын
😊
@Swapna-xf6ed Жыл бұрын
കാണാൻ തുടങ്ങിയിട്ടേയുള്ളൂ
@thoufeeqthoufeeqvahab3749 Жыл бұрын
കനക്കനും ക്ലിറ്റോയും അടിച്ചത് അറയിണമായിരുന്നു അപ്പോൾ എപ്പിസോഡ് സുപ്പർ ആകുമായിരിന്നു
@ajeeshbhaskar4727 Жыл бұрын
മഞ്ജുന്റെ അപിനയം നന്നായിട്ടുണ്ട് ❤❤
@vinu..4419 Жыл бұрын
അഭിനയം
@surampark Жыл бұрын
അഫിനയം
@tgbabu3167 Жыл бұрын
@@surampark അഭിനയം
@surampark Жыл бұрын
അബിനയം
@babuudumattu4251 Жыл бұрын
Nottam oru rekshayumilla..
@devichandran4743 Жыл бұрын
അളിയൻസ് എന്നും വേണം
@mukeshk9639 Жыл бұрын
രാജേഷേട്ടാ എന്തോന്ന് ക്ലൈമാക്സ് ഇതു 😂😂😂😂... ചിരിച്ചു വയതായി... നാളെ ഇതു അമ്മക്ക് ടീവിൽ കാണിച്ചു കൊടുക്കണം... പിന്നെ കലയെ സ്നേഹിക്കൊന്നോണ്ട് ചോദിക്കുന്നു എനിക്കൊരു ചാൻസ് തരുമോ.. എങ്കിൽ എന്റെ റെയിൽവേ ജോബ് വിട്ടു വരും ഞൻ പ്ലീസ്.. രാജേഷേട്ടാ..
@sabisanasoniyam3117 Жыл бұрын
സന്തോഷിനെ അടിക്കുന്ന സമയത്ത് അതിലെ പോയ വാഹനങ്ങൾ ഒഴിവാക്കാമായിരുന്നു. ആ സീനിന്റെ originality നഷ്ടം വന്ന പോലെ