നമ്മുടെ വീട്ടിൽ വയസ്സായവർ ഉണ്ടെങ്കിൽ നമുക്ക് വലിയ ആശ്വാസമാണ്. കാരണം നമുക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാകും. അവരിൽ നിന്ന്. നമ്മൾ മാക്സിമം അവരോട് സംസാരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യണം. അവർക്ക് എന്ത് സന്തോഷമാണെന്ന് അറിയാമോ അത്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. 😍🥰🥰🥰🥰🥰💕💕💕💕😡😍🥰🥰🥰🥰❤❤❤💕💕😍🥰🥰💕🥰💕🥰💕😍
@hemalatha2116 Жыл бұрын
ഞാൻ വയസ്സിയായി. എന്നെ ദത്തു എടുത്തോ
@jayapaul39226 ай бұрын
അത് ആശ്വാസം തരുന്നവർ ആയിരിക്കണം
@abhishekjayarajabhishekjay5750 Жыл бұрын
അമ്മാവനും മരുമക്കളും കുപ്പിയും ചിക്കൻഫ്രൈയും, ബീഫും പിന്നെ ഒരു നേരിയ സ്വയമ്പൻ മഴയും, അൺലിമിറ്റഡ് അമ്മാവൻ നാട്ടു തമാശകൾ കൂടി ആയാൽ ഏത് കഴിക്കാത്ത കുട്ടിയും ഒരു തവി ചോറ് കൂടുതൽ ഉണ്ണും മോനേ..🥰🥰🥰🍗🍗🍗😘😘😘
@hananahhashim296 Жыл бұрын
💟💟🦵💟🦵
@subaidamoosakutty6765 Жыл бұрын
Oo 8😅 pp of oo oo
@subaidamoosakutty6765 Жыл бұрын
0,
@kasturinair Жыл бұрын
1 1
@FrancyFernandes Жыл бұрын
😊 p op😊0😅😊õ😊
@mindhealthfood5227 Жыл бұрын
അളിയൻ അമൃത ടീവി ഉള്ളപ്പോൾ കണ്ടവരുണ്ടോ അതിൽ എപ്പിസോഡ് ഹോമിയോ മരുന്നു, ജാതകദോഷം, കൂടോത്രം കണ്ടവരുണ്ടോ ഒരുപാട് ചിരിക്കാന്ട്
@prakashkuttan1653 Жыл бұрын
അന്നത്തെ കനകൻ മണികണ്ഠൻ ആയിരുന്നു
@mindhealthfood5227 Жыл бұрын
@@prakashkuttan1653 അതെ സൂപ്പർ ആയിരുന്നു ഞാൻ അന്ന് തൊട്ട് ഇതുവരെ ഒരുവിധം എല്ലാ എപ്പിസോടും കണ്ടിരുന്നു
@ushadhanyatha1813 Жыл бұрын
' ഉലക്ക ', 'രോഗി സന്ദർശനം ', 'രാമായണ പാരായണം ' , ' ചൂട്ടും കൊതുമ്പും' അതൊക്കെ super episodes ആണ്. ഞാനും ഒരു പാട് തവണ കണ്ടിട്ടുണ്ട്🙂
@soumya4933 Жыл бұрын
@@ushadhanyatha1813ulakka super aanu.. Chirich chaavum
@ushadhanyatha1813 Жыл бұрын
@@soumya4933 yes...😀
@FRQ.lovebeal Жыл бұрын
*അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പോസോഡ് കണ്ട ആരൊക്കെ ഉണ്ട് 😌😌വേഗം ഹാജർ ആയിക്കെ എല്ലാടത്തും മഴ പെയ്യുന്നുണ്ടോ കുഞ്ഞുങ്ങളെ ❤❤*
@sjmediaforcinemazonly3179 Жыл бұрын
Haa chanthu ethiyaloo
@KBR.83. Жыл бұрын
എടോ. വല്ലാത്ത. കഷ്ട്ടം. തന്നെ. തന്നെ. കൊണ്ട്.. ശെരിക്കും. നീ. ചാന്ത്. തന്നെ. അല്ലെ..🤪😎
@PriyaSuresh-bw3sl Жыл бұрын
മഴയാണ്
@sumithababu5304 Жыл бұрын
Yes 🤩🤩
@rajilanizam1234 Жыл бұрын
ഞാൻ പണ്ടത്തെ അളിയൻ മുതൽ ഇന്നലത്തെ അളിയൻസ് വരെ😂
@twolet2072 Жыл бұрын
എല്ലാവരും തകൃതു അഭിനയം ലാസ്റ്റ് ഡയലോഗ് സൂപ്പർ ❤️👌👌👌🌹🌹👌👌
@supriyamuralikrishnan1853 Жыл бұрын
നിങ്ങൾ ഉപദേശിച്ചത് മാത്രേ ഉള്ളോ 👍തങ്കത്തിന്റെ ചോദ്യം കലക്കി 😄
@vinayakkanil7806 Жыл бұрын
കോമഡി, ട്വിസ്റ്റ്, കഥ എല്ലാം നിറഞ്ഞ അടിപൊളി എപ്പിസോഡ് ❤❤❤
@@deepplusyou3318enthoke paranjalum avar natural actress anu
@gamerpsycho3972 Жыл бұрын
@@deepplusyou3318biggboss kanunna neeye parajayam anu
@Augustwaves2411 ай бұрын
@@deepplusyou3318 അതൊരു ചീഞ്ഞ പരിപാടിയല്ലേ...., അതൊക്കെ ആര് കാണുന്നൂ??
@shinojmknr8041 Жыл бұрын
Superb episod.......Half an Hour enjoyed very well❤❤
@Suresh-tu3sw Жыл бұрын
👏👏👏രസകരമായ എപ്പിസോഡ്... ചൂട് ബീഫ് വായിലേക്കിട്ട അമ്മാവന്റെ എക്സ്പ്രഷൻ കിടു 👏 ഏട്ടനും ഇതിലുണ്ട്..തെളിവില്ലെന്നു പറഞ്ഞേക്ക്.. എന്ന് പറഞ്ഞിട്ടുള്ള ലില്ലിപ്പെണ്ണിന്റെ ഡയലോഗും ശേഷമുള്ള ചിരിയും മനോഹരം 👌 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊ബീഫ് കഴിക്കാൻ കണ്ടില്ലല്ലോ 😊♥️
@abhilashkerala2.0 Жыл бұрын
ammavan vs aliyans vs beef vs drinks ❤❤❤❤adhu oru rasam thanne aannu. Paavam chechi😢 Thangam chechi super correct ayittu paranjnu avaru vellam adikkan poogum ennu❤❤❤ Ronald last dialogue😂😂😂
@abupalakkadan9170 Жыл бұрын
01:57 അമ്മാവന്റെ ബീഫ് തീറ്റ... എക്സ്പ്രഷൻ 😂😂😂
@RajendranVayala-ig9se Жыл бұрын
ഈ മഴയിൽ കുളി രിൽ തീറ്റയും കുടിയുമായങ്ങനെ കണ്ടിരിക്കാനെത്ര പരമാനന്ദം അറിയുമോ
@boossking-qd1jk Жыл бұрын
Athilum vere vere aanadathila Kuwait le choodil ninnoru ashwasam ee aliyans kanumnol ❤
@goldenwings6141 Жыл бұрын
Addicted to aliyans❤
@jeejiantony2069 Жыл бұрын
അമ്മയെ കണ്ടിട്ട് കുറെ നാളായി
@cheers_sharingandreceiving Жыл бұрын
Sheriya..amma ammavan ammayi...aliyans and nathoons... Children... Ellarum koodi kurach episodes venam❤
@izuss_world11 ай бұрын
Manju chechi's acting is so good❤
@zakariyazaki1377 Жыл бұрын
മുത്തിനെ കണ്ടിട്ട് കുറേ ദിവസമായി ❤️
@riyasriyas8084 Жыл бұрын
👍
@geethakumari6766 Жыл бұрын
ഇന്ന് ഉണ്ടായിരുന്നല്ലൊ
@mujeebrahman8976 Жыл бұрын
അമ്മാവന്റെ കയ്യിൽ ബീഫ് വെച്ചുള്ള രുചി നോക്കൽ......ഹൊ ശരിക്കും പൊള്ളിയിട്ടുണ്ടാവും.....🤣🤣🤣
@v.knambiar9983 Жыл бұрын
ഒരൊറ്റ episode ൽ കാണിച്ച് ദാക്ഷായണിയമ്മയെ ഇല്ലാതാക്കിയതേതായാലും മോശമായിപ്പോയി...
@panbalagan5554 Жыл бұрын
Excellent acting..! All are gems..!! Great..!!!!
@johnrkjohnrk1055 Жыл бұрын
മഞ്ജു സൂപ്പർ താരം
@Thusharam5865 Жыл бұрын
ബീഫും കള്ളും മാത്രമല്ല. ഭക്ഷണം. ഇടയ്ക്ക് ഒരു ചേഞ്ച് ആകാം സീരിയൽ കൊള്ളാം👍.
@ammukuttyammu2620 Жыл бұрын
ഒരു കാര്യത്തിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. കാരണം നമ്മുടെയൊക്കെ വീടുകളിൽ നമ്മളുടെ സ്ത്രീകൾ ഉപയോഗിക്കുന്ന ഡ്രെസ്സുകൾ ഒരു മാറ്റവും കാണില്ല. കാര്യം അവർ ഉപയോഗിക്കുന്ന നെറ്റികൾ എന്നും മാറി മാറി ഉപയോഗിക്കും. അത്പോലെ ഇതിലും നമ്മൾ കണ്ട ഡ്രെസ്സുകൾ ഇന്നും ലില്ലിയും തങ്കവും ഉപയോഗിക്കുന്നു. അത് ഒരു വെറൈറ്റി ആണ്. മറ്റു ഷോകളിൽ എന്നും പുതിയ ടൈപ്പ് ഡ്രസ്സ് ഉപയോഗിക്കുന്നു. അളിയൻസ് സൂപ്പർ
@devanandshaji357 Жыл бұрын
ലില്ലി നല്ല സ്നേഹമുള്ള ഒരു ഭാര്യയാണ് 😢
@kasturiranganchakravarthy1888 Жыл бұрын
One of the excellent serial. Heart warming family entertainer and everyone from ammava, kanakan, Lily, thangam to mutthe have contributing a lot for the success of aliyans serial. Thanks aliyans team🎉🎉🎉🎉🎉
@Shyamalamohan-cf5zf4 ай бұрын
സൂപ്പർ എപ്പിസോഡ് അമ്മാവൻ പോളിയാണ് 😂😂😂❤❤❤❤❤❤❤❤😊😊😊😊
@rohitks77097 ай бұрын
ഇത്രയും ആപ്റ്റ് ആയി സംഭാഷണം , അഭിനയം, സംവിധാനം എല്ലാം ആയി വരുന്ന അണിയൻസിന്ന് ആശംസകൾ , തുടരട്ടെ
@abdulsathar180 Жыл бұрын
അനീഷ് natural act
@AntoXavierAmbroseАй бұрын
Very Nice. Team performance is excellent 👍
@ng4mtrollsmalayalam834 Жыл бұрын
Extra പിന്നിൽ നിന്ന് ചിരിച്ച ചേട്ടന് ❤
@sn107 Жыл бұрын
Dhakshayaniamma super😂😂
@priyar1840 Жыл бұрын
റൊണാൾഡിന്റെ അഭിനയം അടിപൊളി
@AaAa-ct7hk Жыл бұрын
എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ തന്നെയാണ് ഭാര്യമാരെ പേടിയാണ്
@alicejhon3900 Жыл бұрын
husmaar wife maar ariyaathe Kure kallatharangal cheyyunnundd.athonddaa ee pedi 😏😏
@divakaranchoorikkat7423 Жыл бұрын
തങ്കത്തിന് ഒരു പ്രത്യേകത ഉണ്ട് ഭർത്താവിനെ നിങ്ങൾ എന്ന് അഭിസംബോധന ചെയുന്നുണ്ട് അത് ഒരു യഥാർത്ഥ ഭാര്യ ചെയുന്ന അഭിസംബോധന anev👌👌 സൂപ്പർ ❤❤❤❤🥰q👌👌👍👍👍r
അമ്മാവനായി അഭിനയിക്കുന്ന ഷൊർണൂർ മണി അഭിനയ മികവുള്ള നടനാണ് 'അങ്ങനെയുള്ള ഒരാളെ എപ്പോഴും മദ്യപാനിയാക്കുന്നത് ശരിയല്ല
@semimolabdulaziz3655 Жыл бұрын
Adipoli 😍😍😍
@jayashivadasan2703 Жыл бұрын
Cleetto kallukudiyan polichu 👍
@remakrish788410 ай бұрын
അമ്മാവൻ അടുക്കളയിൽ beef taste നോക്കുന്ന scene സൂപ്പർ
@thameemthameem7339 Жыл бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi adipoli 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@GracyGokavi-ud8je Жыл бұрын
Real family story❤❤❤❤
@mzentertainment641 Жыл бұрын
Innathe super episid❤❤
@jameelatc7712 Жыл бұрын
നൈസർഗിക സംഭാഷണത്തിന് സല്യൂട്ട്.
@krishnekumar1781 Жыл бұрын
അവസാനം എല്ലാ വരും കുടി കനാക്കന് തലയിൽ കേറ്റി വെച്ചു😢😢😢😢😢
@rekhano1613 Жыл бұрын
Super 👌 Enalum ദാക്ഷായണി അമ്മ Marikendiyirunila.
@sobhakrish5511 Жыл бұрын
ഇതേപോലൊരു സംഭവം ത് ആറു മാസം മുന്നേ ഉണ്ടായി ഒരു വഴക്ക് കഴിഞ്ഞ് വെറുതെയിരുന്നു തള്ള് അറ്റാക്ക് വന്ന മരിച്ചു
@sivansadanandan4245 Жыл бұрын
ബീഫും കള്ള് ഇത് promot ചെയ്യുന്ന ഒരു സീരിയൽ ആയി മാര്‍ very sad
@marykuttyjohny8092 Жыл бұрын
മദ്യം കുപ്പിയിൽഒതുങ്ങി ഇരിക്കുന്ന ഭൂതം ആണ് അതിനെ തുറന്നു വിളമ്പുമ്പോൾ എന്തെല്ലാം പ്രശ്നങ്ങൾ ആണ് അതു കലഹവും കലഹകരണവും ഉണ്ടാക്കും വീട്ടിൽ ഒന്നും അറിയാതിരിക്കുന്ന പെണ്ണുങ്ങൾ തമ്മിൽ അടികൂടുന്നു. ലഹരി ഇറങ്ങി കഴിയുമ്പോൾ ആണുങ്ങൾ പഴയ പടി. ആകും. സ്ത്രീ കളുടെ കോപം ശമിക്കില്ല. ഇവിടെ അമ്മാവൻ മാത്രമല്ല ഓന്ത് എല്ലാവരും ഓന്താണ്. സൂപ്പർ
@Nadiranadi-uv8sc Жыл бұрын
Eth polulla episode aahn nammuku Vendath.adipoli episode
@janeeshpk9661 Жыл бұрын
അളിയൻസ് ആരാധകൻ 🥰🌹👍 🥰🌹🥰🥰
@akshathadipin20 Жыл бұрын
ഇത് പോലെ ഒരു അമ്മാവനെ കിട്ടാൻ പുണ്യം ചെയ്യണം
@jexysoman2976 Жыл бұрын
സത്യമായും അസൂയ തോന്നുന്നു ❤
@ShijuShiju-sy6uy2 ай бұрын
തങ്കത്തിന് കാണുമ്പോൾ ചെറുതായി ഒരു ഷക്കീലയുടെ ലുക്കില്ല ഒരു കമ്പി കാളിയുടെ പോലെയാണ്
@smnair3168 Жыл бұрын
ഇതിൻ്റെ നിർമ്മാതാവ് ഇപ്പൊൾ ഒരു onja സീരിയൽ ഡയറക്ട് ചെയ്ത് കുളം ആക്കി കൊണ്ട് ഇരിക്കുന്നു. ബോർ 😢
ഇന്ന് മഴ അവധി കിട്ടിയതുകൊണ്ട് ക്ലാസിൽ പോകാതെ കാണുന്നവരുണ്ടോ😂❤
@shijinshiji3643 Жыл бұрын
ഈ റൊണാൾഡ് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും. അവസാനം അമ്മാവന്റെ ഫോട്ടോ എടുപ്പും ഡൈലോഗും 🤣
@SalamMtr-rl8fq11 ай бұрын
,🤣
@KarthikaKarthika.R Жыл бұрын
അല്ല ഒരു സംശയം അമ്മാവൻ വരും പോകും അമ്മായി വരും പോകും റൊണാൾഡ് മാത്രം എന്താ ഇവിടെ ഇങ്ങനെ നിക്കുന്നെ അയാൾക്ക് ഒരു കുടുംബം ഉള്ളതാ ഡയറക്ടർ ജി പുള്ളി കുറച്ചു നാൾ വീട്ടിൽ പോയിട്ട് ഒക്കെ വരട്ടെ ഒരു വീട്ടിൽ ഇങ്ങനെ നിക്കുന്നത് ശെരി ആണോ
@kl02pramodvlog28 Жыл бұрын
ഇനി അവന്റെ കഞ്ഞി കുടി മുടക്കണം അല്ലേ.കഷ്ട്ടം തന്നെ