'അമ്മ ഇല്ലെങ്കിലും ഉണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ നോക്കാൻ മക്കളെ പഠിപ്പിക്കണം.അത് ആൺ ആയാലും പെണ്ണ് ആയാലും
@memmhere Жыл бұрын
അതെന്താ അമ്മ ഇല്ലെങ്കിൽ അച്ഛന് നോക്കിയാൽ
@shyjarajan7313 Жыл бұрын
ഇങ്ങനെ വേണം മാമനും, മാമിയും, എന്തൊരു സ്നേഹം
@kavithapanikar1806 Жыл бұрын
പക്ഷെ ആ സ്നേഹം സ്വന്തം മക്കളോടും കൂടി വേണേ .....
@amalchandran9342 Жыл бұрын
സ്വന്തം മക്കളോടു സ്നേഹം കാണികാതെ പെങ്ങുടെ മകളൊടും മാത്രം സ്നേഹം കാണിക്കുന്നു
@shruthir236 Жыл бұрын
@@kavithapanikar1806 yes....avare kanaanpolum illa
@anjumnaveedpk Жыл бұрын
@@kavithapanikar1806❤❤❤❤❤eh
@safeertseppi1199 Жыл бұрын
@@kavithapanikar1806kanakan korach overaa
@sujatomly6003 Жыл бұрын
ക്ലീറ്റോയെ ഇതിന് മാത്രം കുറ്റം പറയാൻ ഇത് lkg padikkunna കൊച്ചാണോ .... സ്വന്തം കാരൃം നോക്കാൻ അറിയാവുന്ന പ്രായം ആയില്ലേ മുത്തിന് .... ഇത് എന്തൊരു സ്ക്രിപ്റ്റ്....
@shajithp6412 Жыл бұрын
ഈ സീരിയൽ കാണുബോൾ ഉള്ള ഒരു മനസുഗം അത് ഒന്ന് വേറെ തന്നെയാണ് ❤❤❤
@nithinputhalath7297 Жыл бұрын
ഇത്രയും പ്രായമായ കൊച്ചിനെ ഇങ്ങനെ കൊഞ്ചണ്ട കാര്യമില്ല..സ്വന്തം കാര്യം നോക്കാൻ പഠിക്കണം
@sufiyabeevi6145 Жыл бұрын
Ente chechide molku 13 yr aval avalde ellakaryangalum thaniye nokum
@archanaarun3222 Жыл бұрын
എത്രയോ പിള്ളേർ ചെറുതിലെ തന്നെ സ്വന്തം കാര്യങ്ങളും വീട്ടിലെ എല്ലാ കാര്യങ്ങളും ഒക്കെ നോക്കിയിട്ടാണ് സ്കൂളിൽ പോകുന്നത്. അപ്പോൾ ഇന്നത്തെ എപ്പിസോഡ് ഇൽ മുത്തിന്റെ eee ഒരു അഭിനയം അത്ര പോരായിരുന്നു 👍🏻
@mercyjacob3383 Жыл бұрын
വളർന്ന ഒരു കുട്ടിയുടെ ടൈം ടേബിൾ വരെ നോക്കി കൊടുക്കണോ ? അതൊരു തെറ്റായ മെസ്സേജ് അല്ലേ ??
@manojnambiar5594 Жыл бұрын
ഏതവനാടാ Script 😊
@sojanus5619 Жыл бұрын
സത്യം
@sukumarannambiarkn6285 Жыл бұрын
ഇത്രയും വളർന്ന കുട്ടിക്ക് അത്യാവശ്യം ഭക്ഷണ മുണ്ടാകാനും. വസ്ത്രം തേക്കാനും പറ്റുകേലെ.
@alicejoy5670 Жыл бұрын
11
@Nair1qq Жыл бұрын
ഇതിനു മുന്പും കണ്ടിട്ടുണ്ട്. ഇതൊക്കെ ഇതി വീട്ടിൽ ആണാവോ നടക്കുന്നത്?
@mukeshk9639 Жыл бұрын
നല്ല തീം ആയിരുന്നു... അമ്മയെ കാണാതാവുമ്പോഴുള്ള അവസ്ഥ... അയ്യോ.. കാര്യം ചീത്ത പറേം ഒക്കെ ചെയ്താലും... അമ്മ ഇല്ലാദവുമ്പോ വ്വല്ലാത്ത വിഷമം thanne👏👏👏❤
@ranigeorge6504 Жыл бұрын
ആരായാലും ഇതുപോലെയൊന്നും പിള്ളേരെ വളക്കരുത്. ചെറിയ classil പഠിക്കുന്ന കുട്ടിയൊന്നുമല്ലലോ.plus two വിന് പഠിക്കുന്ന പെണ്ണ്, അപ്പനും അമ്മയ്ക്കും ജോലിയുള്ള എത്രയോ കുട്ടികൾ വീട്ടിൽ വന്ന് ഇളയ കുട്ടികളെ കൂടി നോക്കുന്നൂ. പകൽ 5 minute dady താമസിച്ചപ്പോഴെയ്ക്കും ബാക്കി എല്ലാവരുടെയും കുറ്റപ്പെടുത്താൽ കേട്ടാൽ മതി. മക്കളെ bold ആയിട്ട് ജീവിക്കാനാണ് പഠിപ്പിക്കേണ്ടത്. പിന്നെ ഒരു ദിവസം ആഹാരം ഇഷ്ടമല്ലെങ്കിൽ കൂടി കഴിച്ചു പഠിക്കണം.സ്വയം uniform തേയ്ക്കാനും , bagil ചോറും, പുസ്തകം ഒക്കെ എടുത്തു വയ്ക്കാൻ പണ്ടേ പഠിപ്പിക്കേണ്ടതായിരുന്നു. ഇത് എല്ലാവരും കൂടി എന്താണ് കാണിച്ച് കൂട്ടുന്നത്. തങ്കത്തിനും, ലില്ലി യ്ക്കും, കനകനും മക്കളെ വളർത്താൻ അറിയില്ല
പാവം..cleetto....അറിയാവുന്ന പോലെ ചെയ്ത് തന്നില്ലേ❤...അമ്മയ്ക്ക് തുല്യം അമ്മ മാത്രം❤❤❤😊
@dubishashyju2248 Жыл бұрын
ഈ എപ്പിസോഡ് വളരെ മോശം ആയി തോന്നി.... ഒരു കൊച്ചുകുട്ടിയെ കെയർ ചെയ്യുന്നത് മനസിലാക്കാം... ഒരു വലിയ കുട്ടിയെ സ്കൂളിൽ വിടാൻ പെടാപാട് പെടുന്നു... ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ നിലവിളിക്കുന്നു.... ഒടുക്കം അച്ഛൻ ടൈം ടേബിളിൽ പ്രകാരം ബുക്ക് ബാഗിൽ വയ്യ്ക്കുന്നു ..... ഒടുവിൽ തങ്കം വരുമ്പോ എങ്കിലും പറഞ്ഞു മനസ്സിലാക്കും എന്ന് കരുതി അതും ഇല്ല..
@gireeshchira5799 Жыл бұрын
👍ഇത് തട്ടിക്കൂട്ടി ഒപ്പിച്ചതാണെന്നു തോനുന്നു. ബോർ
@nandakumargopinathakurup3521 Жыл бұрын
സൗമ്യക്കു അടിപൊളി skit നന്നായി ചേരും...... തങ്കത്തിനു ഫവാഭിനയം.... Super 👍🏾👍🏾👍🏾👍🏾👍🏾
@abrahamolickal4045 Жыл бұрын
കറക്റ്റ്
@suniv9292 Жыл бұрын
ശരിയാ ഇതിനെയാണ് സ്നേഹിച്ചു വഷളാക്കുന്നു എന്ന് പറയുന്നേ. സ്വന്തം യൂണിഫോം പോലും തേക്കാനുള്ള പ്രാപ്തി ഇല്ലേ. പിന്നെ ആ ചെറുക്കൻമാർ കമന്റ് പറഞ്ഞപ്പോൾ ഇരുന്നു കരയുന്നു ഇപ്പഴത്തെ കാലത്ത് ഇങ്ങനെ പോയാൽ ശരിയാവില്ല ഇത്തിരി bold ആവണം
@hananahhashim296 Жыл бұрын
Ghgg😉😉😉🧏💀💀💀😆😆😆
@Suresh-tu3sw Жыл бұрын
😊ടൈറ്റിൽ കണ്ടപ്പോ അമ്മ വന്നെന്നു കരുതി 😊നല്ല സബ്ജെക്ട് ആയിരുന്നു... ക്‌ളീറ്റോ ചേട്ടന്റെ മുഖത്തു വന്ന മാറ്റങ്ങൾ സൂപ്പർ 👌👌👌😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
ഈ സീരിയലിൽ എല്ലാം ഉണ്ട്,നാച്ചുറൽ ആക്ടിങ്,കോമഡി, സെന്റിമെൻസ്, ഡയറക്ഷൻ, എല്ലാം തികഞ്ഞ ഒരു സീരിയൽ. അഭിനന്ദനങ്ങൾ ഈ സീരിയലിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും love uuu alll❤❤❤❤❤❤❤❤❤❤❤
@appleorange3408 Жыл бұрын
ഇത്രയും മുതിർന്ന കുട്ടിക്ക് എല്ലാ കാര്യങ്ങളും അച്ഛൻ ചെയ്തു കൊടുക്കണം അല്ലേ .. പാവം ക്ലീറ്റോ ചേട്ടൻ പറ്റുന്ന പോലെ ഉണ്ടാക്കി കൊടുത്തിട്ടും അത് കഴിച്ചില്ല ആ കുട്ടി . അമ്മ ഇല്ലാതെ അച്ഛനോടൊപ്പം കഴിഞ്ഞ ദിവസങ്ങൾ ഓർമ്മ വന്നു എനിക്ക് . എനിക്ക് അറിയുന്ന പോലെ ഉണ്ടാക്കും നന്നായില്ലെങ്കിലും അച്ഛൻ കഴിക്കും എല്ലാത്തിനും ഒപ്പം ഉണ്ടാകും അച്ഛൻ . ഈ വരുന്ന ശനിയാഴ്ച അച്ഛന്റെ ആണ്ടാണ് . ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ അച്ഛനെ ഓർത്തുപോയി ഈ കമന്റ് എഴുതുമ്പോ ശരിക്കും കരഞ്ഞുപോയി . അച്ഛൻ ഇല്ലാതായാൽ പെണ്കുട്ടികൾ ശരിക്കും അനാഥരാണ് . സീരിയൽ ആണ് എന്നാലും മുത്തേ ക്ലീറ്റോ ചേട്ടൻ നല്ല അച്ഛനാണ് .
@anithavinod37 Жыл бұрын
Sathyam
@sreejaanilkumar1172 Жыл бұрын
അമ്മ വേണം. പക്ഷേ അച്ഛനു തുല്യം അച്ഛൻ മാത്രം.
@salinip8869 Жыл бұрын
Athe... Sathyam..
@rizwanmon99323 ай бұрын
Nhn +1 +2 vare ante umma ayirunu uniform iron chaiyal😅😊 anik iron chaiunath madiyannu😂
@മീനുമനു Жыл бұрын
അളിയൻസ് ഇഷ്ടമുള്ളവർ ആരൊക്കെ 😌😌🥰🥰🥰
@vimalkumarr6621 Жыл бұрын
അളിയൻസ് എനിക്ക് ഇഷ്ടമാണ്
@lijibijubiju5929 Жыл бұрын
Njan undu😀😀
@channel-od2kz Жыл бұрын
ഞാൻ ഉണ്ടോ
@lillypj4018 Жыл бұрын
എനിക്കും ഇഷ്ടം
@sibkhath Жыл бұрын
Njan undu Thamizhan Chennai sutheshi now watch from Bangaluru
@Foxtale24 Жыл бұрын
ഈ കുടുംബത്തിന്റെ കഥ ഒരിക്കലും അവസാനിക്കല്ലേ എന്ന ഒറ്റ പ്രാർത്ഥന യേ ഉള്ളൂ....
@akhilaabhilash-oh6ti Жыл бұрын
സത്യം
@AmmuAmmu-dg7mg Жыл бұрын
മുത്ത് സ്വന്തം കാര്യം നോക്കാൻ ആയല്ലോ
@jubimathew3169 Жыл бұрын
But Athinae thannae vechu poya kondallae
@RajaniPaily Жыл бұрын
മുതിർന്ന കുട്ടിയല്ലേ, സ്വന്തമായി കാര്യങ്ങൾ ചെയ്തു ടേ, ക്ലിറ്റോ യു മായുള്ള സ° സാരത്തിൽ തീരെ അനുസരണമില്ലാത്ത കുട്ടിയാണ് ,
@sobhakrish5511 Жыл бұрын
18 വയസ്സായ കൊച്ചിന് ഒന്നും ചെയ്യാൻ അറിയത്തില്ല സ്വന്തം യൂണിഫോം തേക്കാനോ ടൈംടേബിള് ടൈംടേബിൾ നോക്കി പുസ്തകം എടുത്തുവെക്കാനും ഒന്നും അറിയില്ല
@manojnambiar5594 Жыл бұрын
😅😅😅
@rasheedkanikkara7660 Жыл бұрын
അതെല്ലാം അറിഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് എങ്ങനെ കൊണ്ടുപോകും ചേട്ടാ
@saidumuhammed1313-b5c9 ай бұрын
കൊച്ചിന് 5 vayasse എന്ന് ullu😅
@clin5028 ай бұрын
അമിത ലാളനയാണ് കാരണം.
@subithaasharaf83237 ай бұрын
No
@shajithp6412 Жыл бұрын
ഈ സീരിയൽ ഒരിക്കലും അവസാനിക്കരുതേ എന്നാണ് എന്റെ പ്രാർത്ഥന ❤❤❤❤
@shylajas5173 Жыл бұрын
മുത്തിന്റെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഉള്ള പ്രായം ഉണ്ടല്ലോ. കുറച്ചുഓവർ ആയിപോയി. 😄
@vineethak.m2753 Жыл бұрын
ക്‌ളീറ്റോയെ അത്രയ്ക്ക് കളിയാക്കണ്ട...... പറ്റുന്നപോലെ ഒക്കെ ചെയ്തില്ലേ.... മാത്രമല്ല മുത്ത് വലിയ കുട്ടിയല്ലേ....
@Demoonefor Жыл бұрын
അമ്മ എപ്പിസോസ് കണ്ടപ്പോൾ അമ്മയെ കാണുമെന്നാണ് വിചാരിച്ചത്😮😮😢
@sufiyabeevi6145 Жыл бұрын
❤
@JJ-id1uj Жыл бұрын
ക്ലീറ്റോടെ സ്ഥാനത്ത് ഞാൻ ആയിരുന്നേൽ മുത്ത് ഇന്ന് രണ്ടെണ്ണം വാങ്ങിയേനേ. ശെരിക്കും ദേഷ്യം വന്നു
@bineeshaudayamnathrababu9456 Жыл бұрын
ഈ എപ്പിസോഡ് ശെരി ആയില്ല. പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും അമ്മയെ ഒത്തിരി അങ്ങ് depent ചെയ്യുന്നത് ശെരി അല്ല 😊😊 ഈ എപ്പിസോഡിൽ മുത്തിനെ ഒന്ന് bold ആക്കി കാണിക്കാമായിരുന്നു.... Eg: ആ പയ്യന്മാരുടെ കമന്റ് തിരിച്ചു നല്ല മറുപടി കൊടുക്കാതെ പോയി ഇരുന്നു മോങ്ങി.... സ്വന്തം യൂണിഫോം പോലും തേച്ചു വെക്കാൻ കുട്ടിക്ക് അറിയില്ലേ 😊😊😊 ഇതൊക്കെ ഒന്ന് bold ആക്കി കാണിച്ചിരുന്നെങ്കിൽ episode പൊളിച്ചേനെ....
@gireeshchira5799 Жыл бұрын
👍
@jarmilakaimal2618 Жыл бұрын
Muth is not that young she couldn't iron her uniform herself and pur her books in her bag.
@salinip8869 Жыл бұрын
എന്റെ അഭിപ്രായവും ഇത് തന്നെ.. ഇങ്ങനെ എല്ലാം ചെയ്തു കൊടുത്തു parents തന്നെ വഷളാക്കും എന്നിട്ട് മക്കളെ കുറ്റം പറയുകയും ചെയ്യ്യും..
@RenukaDevi-rw9yu Жыл бұрын
ഇത്രയും മുതിർന്ന കുട്ടിക്ക് അമ്മ ഒരു ദിവസം വീട്ടിൽ ഇല്ലെങ്കിൽ manage ചെയ്യാൻ അറിയില്ലേ
@aromaharshan1000 Жыл бұрын
അതെ
@sindhusindhu5812 Жыл бұрын
Orupad orupad orupad ishtam ulla serial aanu... Ellavareyum orupad ishtam..❤❤❤❤❤❤
@chandranmancheyil254 Жыл бұрын
അളിയന്മാര് രണ്ടോ നാത്തൂമർ രണ്ടും സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങൾ❤😂😢😮😅😊
@jameelatc7712 Жыл бұрын
ക്ലിറ്റോ പറഞ്ഞതു ശരി കുട്ടികൾ പ്രാപ്തരാകണം.
@sarithasasi6476 Жыл бұрын
മുത്ത് വലുതായി വരുതോറും ഒരു സ്നേഹം ഇല്ലാത്ത കുട്ടി ആയി പോയ
@rosajisaji5144 Жыл бұрын
മുത്തിൻ്റെ ഡ്രസ്സ് തെകാൻ അറിയില്ലെ.. പുസ്തകം tt eduth vakkan..ithokk dad n mom veno.. ente makkal 5 class മുതൽ ഇതൊക്കെ തന്നെ ചെയ്യും. ഞാൻ working arunnu.
@tipsbyachuz Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ഒരു നല്ല message ഉണ്ട്. കുട്ടികൾ ആരു എന്ത് പറഞ്ഞാലും വീട്ടിൽ വന്നു പറയണം. ഇന്ന് മുത്ത് അത് പറയാതെ ഇരുന്നാൽ നാളെ ഇതു പോലെ പലരും പറയും ഒടുവിൽ അത് വേറെ stage എത്തും.
@shamsudheenshamsu4136 Жыл бұрын
മുത്ത് പറഞ്ഞതു കൊണ്ടല്ലെ അവർ അറിഞ്ഞത് അവൾ പറയുന്നത് നിങ്ങൾ കണ്ടില്ലേ
@amalchandran9342 Жыл бұрын
മാമന്റെയും മാമിയോടു പറയാതെ അച്ചന്റെയും അമ്മയുടെയും അടുത്ത് പണമായിരുന്നു
@tipsbyachuz Жыл бұрын
@@shamsudheenshamsu4136 മുത്ത് പറഞ്ഞത് കൊണ്ടാണ് ഒരു നല്ല message എന്ന് പറഞ്ഞത്. പറയാതെ ഇരുന്നെങ്കിൽ വേറെ സ്റ്റേജിൽ എത്തും എന്നാണ് പറഞ്ഞത് ഞാൻ. So ഇതിലൂടെ മുത്തിനെ പോലെ എന്ത് നടന്നാലും വീട്ടിൽ വന്നു പറയണം എന്നാ ഉദേശിച്ചത്.
@shamsudheenshamsu4136 Жыл бұрын
ok സഹോദരാ
@sajanskariah3037 Жыл бұрын
ലില്ലിക്കുട്ടിക്കും ഒരു ഹെൽമെറ്റ് ഒപ്പിച്ചു കൊടുക്ക് ഡയറക്ടർ ചേട്ടാ...ഒരു പോലീസുകാരൻ തന്നെ നിയമം തെറ്റിച്ചാലോ....
@nissonattoor478 Жыл бұрын
ലില്ലിക്ക് മാത്രമല്ല അമ്മാവനും വേണം ഹെൽമറ്റ്
@ഭദ്രഭാവയാമി Жыл бұрын
എപ്പിസോഡ് വേഗം തീർന്നു പോയി കനകൻ ആധി പിടിച്ചു ചാടി ഇറങ്ങി ചെന്നത് പൊളി.... പാവം ക്‌ളീറ്റൊ... മുത്തിനും പ്രായത്തിനു അനുസരിച്ചു പക്വത ആവാം
@hananahhashim296 Жыл бұрын
Fggg😙🤷🤷😙😏😙😏😙😏😙😙😏🤎😏😏🤎😏🤎😏🤎😏🤎😏😏🤎
@anjaliskrishna Жыл бұрын
Muth itrem valiya kuti aayile? Uniform oke thaniye iron cheyan padile? Athupole oru day oke ullath vach kazhikan padile? Amma cheyth tharunna pole achan cheyth tharanam nnu vashi pidikamo... Muthimte charecter kurach maariya pole...
@salinip8869 Жыл бұрын
ലല്ലു പ്രശ്നം ഇത്ര വലുതാക്കേണ്ട കാര്യമില്ല.. പിന്നെ ഭക്ഷണം അത്യാവശ്യത്തിനു ഒക്കെ ക്‌ളീറ്റോ ഉണ്ടാക്കികൊടുത്തുലോ..
@user-alliee Жыл бұрын
ഇന്നലെ മുത്തിനെ കാണാതായപ്പോ വിചാരിച്ചതെ ഉള്ളൂ മുത്തെവിടെ പോയെന്ന് ❤️🥰കണ്ടതിൽ സന്തോഷം
@sreenitcr810 Жыл бұрын
Super ഇതുപോലെ ഒരു കഥകളൊക്കെ ഇത്രയും ഭംഗിയായി പറയുന്ന ചാനൽ ഉണ്ടോ
@Ss-cj8xe Жыл бұрын
സ്വന്തം ഡ്രസ്സ് ഇസ്തിരി ഇടാൻ അറിയില്ല... Time table നോക്കി ബുക്ക് എടുത്തുവെക്കാൻ അറിയില്ല... ഒരു ദിവസം ഉള്ള ഫുഡ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ അറിയില്ല... നല്ല ബെസ്റ്റ് കുട്ടി 🤭🤭🤭
@mprama575 Жыл бұрын
Excellent episode..... Lilly and Clito super 👍🙏
@mareenareji4600 Жыл бұрын
മുത്ത് ഇത്രയും വലിയ കുട്ടി അല്ലേ..... എല്ലാവരും കൂടി over caring ഉം പുന്നാരവും.... ഒട്ടും നന്നായി തോന്നിയില്ല. എന്ന് മാത്രമല്ല..... ഇവിടെ cleeto ചെയ്ത തെറ്റ് എന്താണ്..... അല്ലെങ്കിലും കനകനും ലില്ലിയും കുട്ടികളെ കൊഞ്ചിക്കൽ over ആണ്
@gireeshchira5799 Жыл бұрын
അതെ അത് ഓവറുമായി ബോറുമായി
@kavithapanikar1806 Жыл бұрын
@@gireeshchira5799 സത്യം.
@jubimathew3169 Жыл бұрын
Anganae kunjugalae snehikkanam, over onnum alla
@kavithapanikar1806 Жыл бұрын
പക്ഷെ ആ കൂടെ സ്വന്തം മക്കളെയും സ്നേഹിക്കണം. രണ്ട് മക്കളെ എവിടെയോ കൊണ്ട് പാർപ്പിച്ചിട്ട് തിരിഞ്ഞു പോലും നോക്കാതെ പെങ്ങളുടെ മകളെ മാത്രം Care ചെയ്താൽ അത് over തന്നെയാണ്.
@jubimathew3169 Жыл бұрын
@@kavithapanikar1806 ithu oru show allae
@sajeshkeloth2273 Жыл бұрын
എനിക്ക് ഈ camera കാണുമ്പോൾ മുൻഷി ഓർമ വരുന്നു
@milan9159 Жыл бұрын
🤣🤣🤣
@AfsalMeerankutty Жыл бұрын
എനിക്കും 😂
@sreejith9687 Жыл бұрын
എന്റെ ഓർമ്മയിൽ അമ്മാവൻ ഉള്ള ഒരു എപ്പിസോഡും ബോറായിട്ട് തോന്നിയിട്ടില്ല.
@supriyap5869 Жыл бұрын
അതെയതെ
@amspoker9476 Жыл бұрын
ക്ളീറ്റോ യെ ഇത്രേം താഴ്ത്തി കെട്ടേണ്ട കാര്യം ഉണ്ടായിരുന്നോ? ഡാഡിയെ മോൾടെ മുന്നിൽ ചെറുതാക്കി അല്ല .മമാന്റെയും മാമിയുടെയും സ്നേഹം കാണികണ്ടതു...😠
@kavithapanikar1806 Жыл бұрын
സത്യം. എന്തായാലും അച്ഛനോളം വരില്ല ഒരു മാമനും മാമിയും '
@jobinsam6304 Жыл бұрын
Yes
@gireeshchira5799 Жыл бұрын
👍അതൊരു അജണ്ടയായി മാറിയിട്ടുണ്ട് അതുകൊണ്ട് നല്ല ബോറാവുന്നുമുണ്ട്
@amalchandran9342 Жыл бұрын
അത് ശരിയാ
@s-eprath Жыл бұрын
ഇങ്ങനെ ഉള്ള കുടുംബത്തിൽ വേണം ജീവിക്കാൻ ❤👌🏻
@abhishekjayarajabhishekjay5750 Жыл бұрын
പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. അമ്മയുടെ കാര്യം ഒന്നും പറയുന്നില്ല. അമ്മ സുഖമായി ഇരിക്കട്ടെ❤❤❤. വേറൊരു കൊടും മാരണം തുടങ്ങിയല്ലോ. പറക്കും ലല്ലു. അവനെയും ആ രണ്ട് ചെറുക്കന്മാരെയും ഭിത്തിക്ക് ചേർത്ത് കനകൻ ചാമ്പും എന്ന് കരുതി. വരും ദിവസങ്ങളിൽ കനകൻ പോലീസ് ഇടപെടൽ ഉണ്ടാകും എന്ന പ്രതീക്ഷയോടെ 💥🔥🔥🔥❤❤❤❤❤
@Asokam-c9t Жыл бұрын
മുത്ത് ഇള്ള കുട്ടിയൊന്നും അല്ലല്ലോ ...നാവ് മാത്രം ഏറെ
@UbaiskKodakkadan Жыл бұрын
മുത്തു നീ പോത്തുപോലെ വളർന്നില്ലേ ഡ്രസ്സ് തേക്കാൻ പോലും അറിയില്ലല്ലോ
@abdulnazerv4397 Жыл бұрын
ടൈം ടേബിൾ നോക്കി പുസ്തകം ബാഗിൽ വച്ചിട്ടുണ്ട് ക്ലീററോ ചേട്ടൻ , അതും ശനിയാഴ്ച😂
@melvin5355 Жыл бұрын
തീം ഒക്കെ കൊള്ളാം, ഒരു, പക്ഷെ കുട്ടി ചെറിയ കുട്ടി അല്ല, 18വയസുണ്ട്, ഒരു വീട്ടിലെ മുഴുവൻ ജോലിയും ചെയ്യാനുള്ള പ്രായം ആയി
@anurinu1091 Жыл бұрын
ഇതു വരെ ഉള്ള എല്ലാ എപ്പിസോഡ് ഉം കണ്ടിട്ട് ഉണ്ട് 1st ടൈം ആണ് നെഗറ്റീവ് കമന്റ് ഇടുന്നത് ഈ എപ്പിസോഡ് വളരെ ബോർ ആയിരുന്നു +1നു പഠിക്കുന്ന ഒരു പെൺ കുട്ടിക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാൻ അറിയില്ലേ 5 ഇൽ പഠിക്കുന്ന ഒരു കുട്ടി ഇതിലും നന്നായി കാര്യങ്ങൾ ചെയ്യുമല്ലോ... എന്നും കാണുന്നവരെ നിരാശപെടുതാത്ത എപ്പിസോടുകൾ pradeshikunnu.
@alphonsajohn1473 Жыл бұрын
വളരെ നാളുകൾക്ക് ശേഷം അടിപൊടി Super ,very good episode
@boomb462 Жыл бұрын
കൂലിക്കു കമന്റ് എഴുതുന്ന ടീംസ് 😄😄പൊട്ട എപ്പിസോഡ് 😄😊
@anju4034 Жыл бұрын
അമ്മയ്ക്ക് പകരം അമ്മ മാത്രം..
@neenuaneesh Жыл бұрын
ഓണം episodil പപ്പയെ കൊണ്ടുവരണം.... പഴയ ഓണക്കാലം തിരിച്ചു കൊണ്ട് വരണം...
@manjurajeev63098 ай бұрын
ഞാൻ 6 മം ക്ലാസിൽ ആണ് പഠിക്കുന്നത് ഞാൻ എൻ്റെ ഡ്രെസും, ചോറും എല്ലാം തന്നെ ആണ് എടുത്ത് വക്കുന്നത് അമ്മക്കും അച്ഛനും ജോലി ഉള്ളതുകൊണ്ട് ഞാൻ തന്നെ ആണ് എടുത്ത് വക്കുന്നത് പിന്നെ അച്ഛനും അമ്മയും ജോലി കഴിഞ്ഞു വരുമ്പോ താമസിക്കും ചേട്ടൻ സ്പെഷ്യൽ ക്ലാസ്സ് ഉള്ളതുകൊണ്ട് ഞാൻ സ്കൂളിൽ വരുമ്പോ വിട്ടിൽ ആരും കാണാറില്ല ഞാൻ വന്ന് ഇച്ചിരി കഴിയുബോൾ ചേട്ടൻ വരും എനിക് ഒറ്റക് ഇരിക്കുന്നത് കൊണ്ട് oru കുഴപ്പവും ഇല്ല 😊
@shobhanaag3935 Жыл бұрын
അമ്മയെ കൂടെ നിർത്തി മക്കളല്ലേ നോക്കേണ്ടത് അല്ലാതെ വല്ലയിടത്തും കൊണ്ടുപോയിടരുത് മക്കൾ കഴിഞ്ഞേ വേറെ ആളുകളുള്ളൂ
@suniv9292 Жыл бұрын
മുത്തിന് സ്വന്തം യൂണിഫോം തേക്കാനുള്ള പ്രാപ്തിയില്ലേ പിന്നെ time ടേബിൾ വക്കാനും ഒക്കെ ഇപ്പഴും ആള് വേണോ ഇത് ഇത്തിരി ഓവർ ആയിപോയി..ഞാനും ഹസ്ബൻഡും ജോലിക്ക് പോകുന്ന ആൾക്കാർ ആണ് എന്റെ മക്കളെ നോക്കാൻ എന്റെ അമ്മ ഉണ്ടായിരുന്നു കൂടെ എന്റെ മോൾക്ക് 10 വയസ്സുള്ളപ്പോ എന്റെ അമ്മ മരിച്ചു പോയി അന്ന് മുതൽ സ്കൂളിൽ നിന്ന് വന്നാൽ മോളാണ് അനിയനെ നോക്കുന്നതും ഭക്ഷണം എടുത്തു കൊടുക്കുന്നതും രണ്ട് പേരും ട്യൂഷൻ പോകുന്നതും ഒക്കെ ഞങ്ങൾ വരുമ്പോൾ 6 മണി ആകും അതുവരെ
@kavithapanikar1806 Жыл бұрын
മുത്തിന്റെ ഡാഡിയോടുള്ള സംസാരവും പെരുമാറ്റവും ശരിയല്ല. വല്യ കുട്ടിയല്ലേ സ്വന്തം കാര്യങ്ങളും അത്യാവശ്യം അടുക്കളക്കാര്യങ്ങളും തനിയെ ചെയ്യാം.
@UbaiskKodakkadan Жыл бұрын
ക്ളീറ്റോ പാവം
@nirmalapv348 Жыл бұрын
Correct
@susythomas2317 Жыл бұрын
Muthlu over
@anniejacob8385 Жыл бұрын
😊
@Anu_Allu Жыл бұрын
എല്ലാം മുത്ത് അല്ലെങ്കിൽ തങ്കം ചെയ്യട്ടെ.. cleto നാട്ടുകാര്യം മാത്രം നോക്കട്ടെ .. അല്ലേ അങ്ങനെ cletoye support ചെയ്യണ്ട ആരും.
@sajeevs7072 Жыл бұрын
അവസാനം നശിപ്പിച്ചു.. ഞാൻ വിചാരിച്ചു അളിയന്മാർ രണ്ടും കൂടി അവന്മാർക്കിട്ട് രണ്ട് പൊട്ടിക്കും എന്ന്.. അങ്ങനെ ആയിരുന്നെങ്കിൽ പൊളിച്ചേനെ... അമ്മയെന്നും അമ്മതന്നെ ❤❤❤❤❤
ക്ലൈമാക്സ് ശരിയായില്ല എല്ലാ ദിവസവും നോക്കി പാർട്ടി ഓഫിസിൽ പോകുന്ന ക്ലീറ്റോക്ക് ശനിയാഴ്ച ആണെന്ന് അറിയില്ലേ.... ഏത് ദിവസമാണെന്ന് കരുതിയാണ് ക്ളീറ്റോ ടൈംടേബിൾ നോക്കിയത് 😀 തനിയെ ഒന്നും ചെയ്യാൻ അറിയില്ലേ മുത്തിന് സ്വന്തം ബുക്ക് പോലും എടുത്ത് വയ്ക്കാൻ അറിയില്ലേ +2 പഠിക്കുന്ന കുട്ടി ഇതിനെക്കാലും ചെറിയ കുട്ടികൾ എല്ലാം തനിയെ ചെയ്യുന്നു... അച്ഛൻ ഇത്രയൊക്കെ ചെയ്തു തന്നില്ലേ ആ മനുഷ്യനെ നമിക്കണം അതിന് പകരം കുറ്റപ്പെടുത്തൽ... എന്താണോ കഴിക്കാൻ ഉള്ളത് അത് കഴിക്കാൻ പഠിക്കണം അങ്ങനെയാണ് കുട്ടികളെ വളർത്താൻ... ഇത് കുറച്ച് ഓവർ ചെല്ലം അമ്മയില്ലെങ്കിൽ ഒരു വീട്ടിലെ അവസ്ഥ ഇതൊക്കെ തന്നെയാണ്... മുത്ത് കാര്യം പറഞ്ഞപ്പോൾ കനകൻ ഇരിക്കുന്നത് കണ്ടപ്പോൾ എന്തൊക്കെയോ എടുത്തു മറിക്കുമെന്ന് വിചാരിച്ചു ക്ലൈമാക്സ് ആ ചെക്കന്മാരോട് ഒന്ന് ചോദിക്കുന്നതെങ്കിലും ആകാമായിരുന്നു..
@binduunnikrishnan1466 Жыл бұрын
മുത്തിനെ എല്ലാവരും കൂടി വഷളാക്കുകയാണ്. ഇപ്പോഴേ പന്ന സ്വഭാവം ആണ് ആ കുട്ടിയുടെ
@littlebabyworld94444 ай бұрын
7:39 lilly vilichath ketto
@smithanair2297 Жыл бұрын
Expected Sethulekshmi Amma Mam in this episode. Pls do an episode with Amma ❤
@hariharanganapathy3041 Жыл бұрын
ലില്ലിയും താങ്കവും kanakan cleto എന്നിവർ നമ്മുടെ അയൽക്കാർ ആണ് എന്ന തോന്നൽ ആണ്
@hariharanganapathy3041 Жыл бұрын
ഞങ്ങൾ കുടുംബത്തോടെ കാണുന്ന ഒരേ സീരിയൽ അളിയൻസ് ആണ് ❤
@smnair3168 Жыл бұрын
പെണ്ണിൻ്റെ konjal കാണുമ്പോൾ ഒരു ചവിട്ട് കൊടുക്കാൻ തോന്നും
@jubimathew3169 Жыл бұрын
Ningadae vettil ulla kuttyae chavuttumo
@tessyjohnjoseph8889 Жыл бұрын
😂 അതു കൊള്ളാം .... ഇന്ന് ദിവസം ഏതെന്നു പോലും അറിയാത്ത പൊതുപ്രവർത്തകൻ .
@sheebam.r1943 Жыл бұрын
Cleeto ye ഇങ്ങനെ kochakkalle, അമ്മയെ ഇവിടെ കൊണ്ട് നിർത്തി കൂടെ, അമ്മ ഒറ്റക്ക് തറവാട്ടിൽ ആണോ.
@kavithapanikar1806 Жыл бұрын
കനകന്റെ മക്കളുo തറവാട്ടിലുണ്ട്. മക്കളോട് ഒരു പാട് സ്നേഹമുള്ള കനകനും ലില്ലിയും അവിടെ നിർത്തിയാണ് അവരെ നോക്കുന്നത് .....😀😀😀
@sheebam.r1943 Жыл бұрын
@@kavithapanikar1806 😁😁
@johnkc8947 Жыл бұрын
പോലീസുകാരൻറെ ഭാര്യയ്കു സ്കൂട്ടറിൽ പുറകിൽ ഇരിയ്കാൻ ഹെൽമറ്റ് വേണ്ടന്നാണോ പറയുന്നതു
@sajikumarrkumarr6691 Жыл бұрын
കനകന്റെ വീടിന്റെ തൊട്ട് അപ്പുറത് ഉള്ള വീട്ടിൽ താമസക്കാർ ആരും ഇല്ലേ ഇതുവരെ അവിടെ താമസിക്കുന്ന ആരെയും കണ്ടട്ടില്ലല്ലോ
@sujatomly6003 Жыл бұрын
എൻെറ കൊച്ചും ഇതേ പ്രായം ആണ് അവള് അതൃവശം എല്ലാം തന്നെ ചെയ്യുമല്ലോ..... പിന്നെ വല്ല ആണുങ്ങൾ വല്ലതും പറഞ്ഞാൽ നല്ലത് തിരിച്ചു പറയും ....
@rafeenakm3091 Жыл бұрын
Muthinu swantham dress thekkan polum kazhiyille.
@noufi6009 Жыл бұрын
Innathe കഥ തീരെ ശരിയല്ല. വേറൊരു രീതിയിലാണെങ്കിൽ നന്നായേനെ. Cleetoye ighne thazhthi കെട്ടരുത്
@suhrakallada3874 Жыл бұрын
ഇങ്ങനെ ഒരു അച്ഛനെ കിട്ടിയതു ഭാഗ്യം. ഒരമ്മ ചെയ്യുമ്പോലെ എല്ലാം ചെയ്തു കൊടുക്കുന്നു 'പാവം ക്ലീറ്റോ
@ORANCH Жыл бұрын
കലക്കി 🌹🌹🌹💝💝💝
@manojk1315 Жыл бұрын
ക്യാമറ സൂപ്പർ ആയല്ലോ 😍😍🥰
@lovelydreamsmalappuram5693 Жыл бұрын
അളിയൻസ് എല്ലാ എപ്പിസോഡു൦ കണ്ടവർ ആരൊക്കെ എന്നുള്ള കമന്റ് വന്നോ😂😂😂😂😂
@adarshkurian2939 Жыл бұрын
മുത്തിന്റെ കൊലുസ് കൊള്ളാം 🥰❤️
@RenjithgopinathGopinath-we9eb Жыл бұрын
ലാസ്റ്റ് ക്‌ളീടോയുടെ ചമ്മിയ മുഖം കാണാൻ രസമുണ്ട് 😂😂😄😄🤭😜
@abupalakkadan9170 Жыл бұрын
ശരിക്കും അമ്മ വന്നെന്ന് വിചാരിച്ചു സന്തോഷിച്ചതാ... 😢
@vishnusankarankottarappatt7882 Жыл бұрын
I wish I had a aunty like Saumya. what a care she is having to Muth.
@Vibin27 Жыл бұрын
Athe very hot aunty 😂
@Chethana-2207 Жыл бұрын
മുത്തേ കുറച്ച് ഇങ്ക് തരട്ടെ വാവെ...snuggy കെട്ടി തരട്ടെ വാവെ
@gopanpillai4685 Жыл бұрын
നല്ല ഉത്തരവാദിത്തമുള്ള മാമനും മാമിയും. നല്ല എപ്പിസോഡ്
@kavithapanikar1806 Жыл бұрын
പക്ഷെ ആ ഉത്തരവാദിത്തം സ്വന്തം മക്കളോട് കാണുന്നില്ല. ഇത്രയും തന്നെ വലുതായ മക്കൾ എവിടെ യാണ് താമസിക്കുന്നത്? ഇത് എന്തായാലും കൂടുതൽ തന്നെ
@alexy1969 Жыл бұрын
അമ്മയ്ക്ക് പകരം വെക്കാൻ ആരുമില്ല.അമ്മ വീട്ടിൽ ഇല്ലങ്കിൽ വീട് ഉറങ്ങിയത് പോലെ ആകും. വേറേ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും സന്തോഷം ഉണ്ടാകില്ല
@thasleemaibrahim1465 Жыл бұрын
പുതിയ കേമറ ഒരേ കറക്കലായപ്പോൾ കണ്ണിന് എന്തോ ദുദ്ധിമുട്ട്
@ajesh7886 Жыл бұрын
നെഗറ്റീവ് കമന്റ് ഇടുന്ന പ്രേക്ഷകർ ഇത് ഒരു sitcom ആണെന്ന് ചിന്തിക്കാത്തത് എന്താണ്. അവർക്ക് നൽകുന്ന കഥക്ക് അനുസരിച്ചു സംവിധായകൻ പറയ്യുന്നത് പോലെ അവർ അഭിനയിക്കുന്നു. കഥയും കഥപാത്രങ്ങളും നന്നാകണമെങ്കിൽ എഴുത്തുകാരനും സംവിധായകനും വിചാരിക്കണം.
@dszashalini Жыл бұрын
Oru episode parakkan lallu de venam...ammayum venam.. koree maasangal aayi avare kandittu...😊
Episode seriyayilla.. Cleeto chettan cheythathil thettu onum illathanum... Pana pole valarana penninu onum cheyanarinjoodr kashtam thanne. So boring
@deepthipathmini8573 Жыл бұрын
അമ്മയെ മിസ്സ് ചെയ്യുന്നുണ്ട് 😢. അമ്മ എന്നാ ഇനി വരാ? അടുത്ത എപ്പിസോഡിൽ കൊണ്ടുവരോ?
@hannashajahan8599 Жыл бұрын
Aliyans team have improved their camera skills ❤
@Ash-pl8vq Жыл бұрын
Ente ponne,durantham camera🙏🙄
@jnair1742 Жыл бұрын
Ippozhathe camera capture onnum shariyavunnilla...I think they changed the cameraman or the placement of camera...no idea... unnecessary zoom and all..long shot onnum shariyalla
@dreamworld6514 Жыл бұрын
അമ്മക്ക് തുല്യം അമ്മ മാത്രം. ആർക്കും നികത്താൻ പറ്റില്ല
@girija-22839 ай бұрын
ഇതിൽ ഒരു തെറ്റായ msg.. ഇത്രയും വലിയ ഒരു കുട്ടിയ്ക്ക് ഒന്നും ചെയ്യാൻ അറിയില്ലേ?? കഷ്ടം, കുട്ടികൾ എല്ലാം ചെറുപ്പം മുതൽ സ്വയം ചെയ്യാൻ പഠിച്ചിരിക്കണം.. ഇത്രയും വലിയ കുട്ടിയ്ക്ക് സമയത്തിന് ടൈം ടേബിൾ പോലും വയ്ക്കണം എന്ന ഉത്തരവാദിത്വം അറിയില്ലേ??🤔
@deekxitha Жыл бұрын
അമ്മ ❤️
@AfsalMeerankutty Жыл бұрын
Focus ശെരിയാക്കാനും camera man കഷ്ടപെടുന്നുണ്ട് . Camera ഏതോ youtuberinu കൊടുത്ത പോലെ ഉണ്ട് 😁
@fathimarushdha6852 Жыл бұрын
Amma illaaatha feed sankadam thanneyaa....ottapetta feelaavum ..... Amma ennalla idhinde name vendadh.....'muthinde konja'l enn ayirunnu😃. Cleetochan,,👍