Aliyans - 665 | കയ്യേറ്റം | Comedy Serial (Sitcom) | Kaumudy

  Рет қаралды 452,566

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 427
@s-eprath
@s-eprath Жыл бұрын
റോസ്മേരിയെ മാറ്റണം എന്ന് പറയുന്നവരോട്.... പണ്ട് പഴയ കനകൻ ലില്ലി മാറി പുതിയവർ വന്നപ്പോൾ ഭയങ്കര ബഹളം ആയിരുന്നു. ഇവർ പോരാ പോരാ എന്ന് പറഞ്.. പിന്നെ എല്ലാവർക്കും ഇവരെ ഇഷ്ടമായി. അത് പോലെ റോസ് മേരിയെയും പറയും. എല്ലാവരും ജീവിച്ചു പോകട്ടെ 😍👍🏻
@tipsbyachuz
@tipsbyachuz Жыл бұрын
വെറുപ്പിച്ചവരെ കൊണ്ട് ഇഷ്ടമായി എന്ന് പറയിപ്പിച്ച rosemary ആണ് യഥാർത്ഥ കലാകാരി
@nadeeralleppey606
@nadeeralleppey606 Жыл бұрын
അളിയൻസ് യൂട്യൂബിൽ കാണുന്ന എത്രപേരുണ്ട് ഒന്ന് ഹാജർ എടുക്കാമോ😊
@bindusunilkumar1009
@bindusunilkumar1009 Жыл бұрын
🖐️
@ziyurifu3775
@ziyurifu3775 Жыл бұрын
ഞാൻ
@manumpb7680
@manumpb7680 Жыл бұрын
ഇന്ന് ആളു മാറിയോ സാധാരണ ഈ ചോദ്യം വേറെ ഒരാൾ ആണല്ലോ സ്ഥിരം ചോദിക്കുന്നത് 😮
@busharahakeem378
@busharahakeem378 Жыл бұрын
Njan
@_aks.hax_
@_aks.hax_ Жыл бұрын
Njan 😂
@zizurafeekzizu9366
@zizurafeekzizu9366 Жыл бұрын
റോസ്മേരിയെ കളിയാക്കിയവരെ കൊണ്ട് തന്നെ തിരുത്തി പറയിപ്പിച്ച റോസ്മേരി ❤❤❤
@aadhydev1658
@aadhydev1658 Жыл бұрын
Script സൂപ്പർ ആയാൽ റോസ് മേരി അഭിനയിച്ച് തകർക്കും ❤❤❤
@TetraApple
@TetraApple Жыл бұрын
why u all saying only about rose mary ? if cleeto and ansar and nadaragan can be not responsible people and drinking and enjoying life ,she can also act like this ,,ok
@alexandergeorge9365
@alexandergeorge9365 Жыл бұрын
കിട്ടുന്ന വേഷം ഭംഗിയായി ചെയ്യുന്ന കലാകാരിയെ അഭിനന്ദിക്കണം. ഇക്കാര്യത്തിൽ റോസ് മേരി നന്നായി ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ!
@seethaps3958
@seethaps3958 Жыл бұрын
തങ്കം ഇല്ലാത്ത. അളിയൻസ് ആര് കാണാൻ റോസ് മേരി വല്ലപ്പോഴും വന്നാൽ മതി
@koottukaran3461
@koottukaran3461 Жыл бұрын
@@seethaps3958 തങ്കം വേണ്ടത് തന്നെ അവരില്ലെങ്കിൽ അളിയൻസ് പൂർണ്ണമാവില്ല .റോസ് മേരിയെ നമുക്ക് തൽക്കാലം അംഗീകരിച്ചൂടേ 🙏
@christeena3343
@christeena3343 Жыл бұрын
റോസ് മേരി ഇപ്പൊ നല്ല അഭിനയം 😍അമ്മാവൻ റൊണാൾഡോ സൂപ്പർ...
@meenakrishnan709
@meenakrishnan709 Жыл бұрын
ക്ലീററസ് നെ അഭിനയം സൂപ്പർ.തങ്കം ഇല്ലാത്തതിൻ്റെ വിഷമം നന്നായി അഭിനയിച്ചു
@koottukaran3461
@koottukaran3461 Жыл бұрын
ഞാനത് ഇപ്പൊ അനുഭവിക്കുന്നു 👍
@sreekuttyratheesh5529
@sreekuttyratheesh5529 Жыл бұрын
റോസ് മേരിയോട് ഇപ്പം ഇഷ്ടം തോന്നി തുടങ്ങുന്നുണ്ട് 👌🏻👌🏻 ഇനിയും ഇതുപോലുള്ള നല്ല സ്ക്രിപ്റ്റ് പ്രതീക്ഷിക്കുന്നു.
@vkumar667
@vkumar667 Жыл бұрын
Best😂 pazhaya aliyans kanathonda kashtam
@newkudir6439
@newkudir6439 Жыл бұрын
Ajrib zhrwoir accykor lgmcdwuwq
@sreekuttyratheesh5529
@sreekuttyratheesh5529 11 ай бұрын
@@vkumar667 aliyans ethuvare ulla ella episodesum kandathanu
@sajmedia1733
@sajmedia1733 Жыл бұрын
ആ വീട്ടിൽ തങ്കതിനെ അല്ലാതെ വേറൊരാളെ സങ്കൽപ്പിക്കാൻ കൂടെ വയ്യ
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
റോസ് മേരിയുടെ സ്വഭാവത്തിൽ സംവിധായകൻ മാറ്റം വെരുതിയല്ലോ 😂😂പ്രേഷകരുടെ അഭ്യർത്ഥന മാനിച്ചു 👍👍👌👌🥰🥰❤️❤️
@nizasamad4254
@nizasamad4254 Жыл бұрын
Sathyam
@rajivevalapad1829
@rajivevalapad1829 Жыл бұрын
​@@nizasamad4254yes
@Laljoh
@Laljoh Жыл бұрын
തങ്കത്തിന്റെ കുറവ് ബാലൻസ് ചെയ്യണ്ടേ..
@subairabdulla913
@subairabdulla913 Жыл бұрын
കഴിവുള്ള കലാകാരി യാണ്.നെഗറ്റീവ് റോൾ കിട്ടിയാൽ എന്ത് ചെയ്യും??
@storyz7832
@storyz7832 Жыл бұрын
തക്കുടു വാവേടെ പിറന്നാൾ episode വേണം എന്നുള്ളവർ ലൈക് അടിക്കൂ
@shanthik2060
@shanthik2060 Жыл бұрын
Which എപ്പിസോഡ്
@storyz7832
@storyz7832 Жыл бұрын
@@shanthik2060 തക്കുടു വാവേടെ പിറന്നാളിന്റെ episode
@sameerkuttayiij6289
@sameerkuttayiij6289 Жыл бұрын
തങ്കത്തിനെ കൊണ്ട് വരണം ഇല്ലങ്കിൽ അളിയൻസ് കാണൽ നിർത്തും റോസ് മേരിക്ക് സ്കിറ്റേ ചേരു ഒവർ ആക്റ്റിങ്ങ് ആണ്
@TheVijeshvijay
@TheVijeshvijay Жыл бұрын
റോസ്മേരിയെ പൊക്കി പൊക്കി എടുക്കുന്ന എപ്പിസോട് കാണുമ്പോഴേ അറിയാം തങ്കം ഇപ്പോൾ ഒന്നും വരില്ല എന്ന്.... കുറച്ചും കൂടി പൊക്കിയാൽ മഹാത്മാ ഗാന്ധി ആക്കാം... 🙏🙏
@mareenareji4600
@mareenareji4600 Жыл бұрын
ഒരാളെ നന്നാവാനും സമ്മതിക്കില്ലേ 😂😂
@Laljoh
@Laljoh Жыл бұрын
​@@mareenareji4600ആന്ന്..
@marneer381
@marneer381 Жыл бұрын
True
@ManiKandan-ee3bf
@ManiKandan-ee3bf Жыл бұрын
ഇതുപോലെ പോയാൽ റോസ് മേരി അളിയൻസിൽ നിലനിൽക്കും. തങ്കത്തിനു പകരമാവില്ല. തങ്കത്തിന് പകരം തങ്കം മാത്രം
@shobhanaag3935
@shobhanaag3935 Жыл бұрын
ഇല്ലാത്ത അമ്മയുടെ അസുഖം താങ്കത്തിന്റെ അമ്മയെ നോക്കൽ, മോശമായി വരുന്നു സീരിയൽ
@jabirjabi3081
@jabirjabi3081 Жыл бұрын
അമ്മാവനെ ഇഷ്ടമുള്ളവർ ലൈക്❤
@prasannandamodaran252
@prasannandamodaran252 Жыл бұрын
രണ്ടു ഫാമിലി മതി. Kanakan & Thangam. Innu kurachu Drag ചെയ്തു കൊണ്ടുപോയി. ഒപ്പിച്ചു എന്ന് പറയാം.
@manojk1315
@manojk1315 Жыл бұрын
യൂട്യൂബിൽ കാണുന്ന നമ്മളുടെ കമന്റ് വായിച്ചിട്ടാണോ എന്തോ.. റോസ്സ് മേരിയുടെ അഭിനയം അളിയൻസ് ടീം ഭംഗിയാക്കി സന്തോഷം 🥰🥰🥰😍😍
@arshalpandikkad6023
@arshalpandikkad6023 Жыл бұрын
സംവിധായകൻ സിദ്ദീഖ് ആദരാജ്ഞലികൾ 🍂
@rajesh95272
@rajesh95272 Жыл бұрын
Aliyans youtubil matram kanunvar undo nne comment vanno
@channel-od2kz
@channel-od2kz Жыл бұрын
Ys
@User34578global
@User34578global Жыл бұрын
വന്നെങ്കിൽ 😢നിക്കെന്തു വേണം😅
@Delightvlog
@Delightvlog Жыл бұрын
Yo
@nidheeshchandran1065
@nidheeshchandran1065 Жыл бұрын
Njan തിയേറ്ററിൽ പോയ കാണുന്നെ 😂
@harithahdashanithahdas6421
@harithahdashanithahdas6421 Жыл бұрын
Yes dear bro from Iraq
@Foxtale24
@Foxtale24 Жыл бұрын
തങ്കം ഇല്ലാത്തത് കൊണ്ട് ഒരു രസവും ഇല്ല...തങ്കം ...ക്ളീറ്റോ... കനകൻ...ലില്ലി...അമ്മാവൻ...ഇത്രയും പേര് ഈ സീരിയലിന്റെ നട്ടെല്ല് ആണ്...ഇതിൽ ഒരാൾ ഇല്ലേൽ പോലും അതൊരു പോരായ്മയാണ്...
@sajithamarankavil6025
@sajithamarankavil6025 Жыл бұрын
Oru variety Okey vande 😂
@rajeevakkattu3734
@rajeevakkattu3734 Жыл бұрын
തങ്കം ഒന്നും വേണ്ട. ഇപ്പോൾ അവരെ മറന്നുപോയി
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏ഓന്തമ്മാവൻ 👏👏👏😊😊😊റോസ് മേരി കലക്കുന്നുണ്ടല്ലോ 👏👏 തങ്കം വന്നാൽ ഇനി ഇരുന്നുണ്ണാം 😊😊
@krishnaambika5760
@krishnaambika5760 Жыл бұрын
അമ്മാവൻ അടിപൊളി ശരിക്കും ഓന്ത് തന്നെ. 😄
@this.is.notcret
@this.is.notcret Жыл бұрын
അടിപൊളി എപ്പിസോഡ് 👌🔥💥💟 റോസ് മേരി പൊളി 👌👍💖 റോസു ഇപ്പോൾ വരുമെന്നും അമ്മാവൻ ഓന്ത് സ്വഭാവം കാണിക്കുമെന്നും അറിയാമായിരുന്നു 😃പാവം റോസ് എല്ലാവരും കൂടി തെറ്റിദ്ധരിച്ചല്ലോ 😊😃 മുൻപ് തട്ടീം മുട്ടീലും മീൻകാരി ആയി വന്ന് തകർത്തു ഏത് വേഷവും ഒരു മടിയും കൂടാതെ അഭിനയിക്കുന്ന കലാകാരിക്ക് അഭിനന്ദനങ്ങൾ 👏👏🌹🌹❤️ റൊണാൾഡിനെ പോലെ റോസും ഇനി എല്ലാ എപ്പിസോഡിലും ഉണ്ടാവണം 👍👍 മുൻപ് വന്നപ്പോൾ റോസ് മേരി വേണ്ടെന്ന് പറഞ്ഞ് കുറെ പേർ കമന്റ് ഇട്ടിരുന്നു ഇനി അങ്ങനെ കമന്റ് വന്നാലും റോസ് മേരിയെ പറഞ്ഞു വിടണ്ട.. വീട്ടിൽ ഒരു ആളും അനക്കവും വേണ്ടേ 😊😊
@aliaskar4299
@aliaskar4299 Жыл бұрын
😮
@smnair3168
@smnair3168 Жыл бұрын
തങ്കമ്മ ആഫ്രിക്ക പോയകൊണ്ട് ആണോ റോസ് മേരിയെ കൊണ്ട് വന്നത്
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
തങ്കം ക്ലിറ്റോ ലില്ലി കനകൻ അമ്മാവൻ അമ്മായി അമ്മ റൊണാൾഡ് ഇവർ മതി
@BabuBabu-ie5ty
@BabuBabu-ie5ty Жыл бұрын
റോസ് മേരിയെ ഇപ്പോൾ എനിക്ക് ഇഷ്ട്ടമായി നേർത്തെ ഇഷ്ട്ടം അല്ലായിരുന്നു റോസ് മേരി ചെയ്തത് എന്തായാലും നല്ല കാര്യം തന്നെയാ ഇനി എപ്പോളും എല്ലാ എപ്പിസോഡിലും റോസ് മേരി വേണം പ്ലീസ് 😭
@artapart9708
@artapart9708 Жыл бұрын
റോസ് മേരി നന്നായി അഭിനയിച്ചു...റോസ് മേരി തകർക്കും..സന്തോഷം
@NEERALY007
@NEERALY007 Жыл бұрын
E സാധനത്തിനെ എത്രയും പെട്ടൊന്ന് ഒഴിവാക്കണം Rose mary യെ , ബോറിംങ്
@sinansinan4925
@sinansinan4925 Жыл бұрын
റോസ് മേരി യും ഇവരെപോലെ ഡ്രസ്സ്‌ idanam 😊
@thomaskottaram
@thomaskottaram Жыл бұрын
വീണ്ടും കൂതറ എപ്പിസോഡ്
@Moviespointchannel
@Moviespointchannel Жыл бұрын
തങ്കം വേഗം വായോ
@SumaSuma-hb8pr
@SumaSuma-hb8pr Жыл бұрын
റോസ് മേരി സൂപ്പർ അഭിനയം
@princebalu8643
@princebalu8643 Жыл бұрын
തികച്ചും വ്യക്തിപരമായ അഭിപ്രായം.. ഇവരുള്ള എപ്പിസോഡ് കാണാനേ താല്പര്യം ഇല്ല...!
@amspoker9476
@amspoker9476 Жыл бұрын
സത്യം.....
@vipinvinay1844
@vipinvinay1844 Жыл бұрын
അതെന്താണാവോ എനിക്കു അങ്ങനെ തോന്നുന്നു
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
റൊണാൾഡ് മച്ചമ്പി 👍👍👍
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
അം... മാവ്, മാവ്... വൻ, വൻ.. അമ്മാവൻ😂😂😂. റോസ്മേരിയുടെ കരണത്ത് ഇന്ന് പൊട്ടും എന്ന് കരുതി😢😊😊😊
@miny1874
@miny1874 Жыл бұрын
Thankam, US പര്യടനത്തിൽ
@sarathns2807
@sarathns2807 Жыл бұрын
റോസ് മേരിയെ പറഞ്ഞു വിട്
@thennal
@thennal Жыл бұрын
അപ്പൊ ഇവർ പോയീലെ ? ഇന്നലത്തെ പോക്ക് കണ്ടിട്ട് ഉണ്ടനെ എങ്ങും തിരിച്ചു വരുമെന്ന് തൊന്നീല
@safafathima2806
@safafathima2806 Жыл бұрын
താങ്കം എവിടെ പോയി 😢
@Bincy-zp9cc
@Bincy-zp9cc Жыл бұрын
America yil poyekkuvayirunnu Innale vannu
@hhkp4630
@hhkp4630 Жыл бұрын
@@Bincy-zp9cc enthin...oru azhchatheko america yil poyath
@Bincy-zp9cc
@Bincy-zp9cc Жыл бұрын
Kurach day ayi poyitt
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Every episode should have kanakan, clito, lily and thangam. And ammava and ronald side dishes.
@jinson12
@jinson12 Жыл бұрын
ഭാര്യ കൂടെ ഇല്ലാത്തപ്പോൾ ഉണ്ടാകുന്ന ഒരു വിമ്മിഷ്ടം വളരെ വെക്തമായി cleettoyude മുഖത്ത് ഉണ്ട്....nc acting.... ഓന്ത് രാജൻ ...😂 N Rose Mary taking a gud space in d show....gud keep going 😊
@koottukaran3461
@koottukaran3461 Жыл бұрын
സത്യം
@koottukaran3461
@koottukaran3461 Жыл бұрын
എന്റെ തങ്കം ആ വാക്കിൽ. ക്ലീറ്റൊ എല്ലാം പറയാതെ പറഞ്ഞു 👍
@shakepareesulfikher3723
@shakepareesulfikher3723 Жыл бұрын
ശ്യാമള കലക്കി. Good,very good
@bindusunilkumar1009
@bindusunilkumar1009 Жыл бұрын
അടുത്ത episode ലെങ്കിലും തങ്കതിനെ കൊണ്ടുവരണേ
@shobhanaag3935
@shobhanaag3935 Жыл бұрын
ഇനി റോസ്മേരി പോയിട്ട് സീരിയൽ പഴയതു പോലെ ആകുമ്പോൾ കാണാം
@sibkhath
@sibkhath Жыл бұрын
I am Thamizhan Chennai sutheshi right now watching from Bangaluru I like Thangam chechi (Manju) Lilly and mole
@muthalavan1122
@muthalavan1122 Жыл бұрын
അടിപൊളി...ഞാൻ ഇപ്പോൾ ഉപ്പും മുളകും കാണൽ ആഴ്ചയിൽ ഒരു തവണ മാത്രം... അതിന്റെ രസം ഒക്കെ പോയി.. മിക്കവാറും പൂട്ടി കെട്ടും..
@this.is.notcret
@this.is.notcret Жыл бұрын
ആരെങ്കിലും ചോദിച്ചോ താൻ കാണാത്തതു കൊണ്ടാണ് അവർ നിർത്താൻ പോകുന്നെന്ന് പറഞ്ഞു 😃😃
@vismayaraj955
@vismayaraj955 Жыл бұрын
Rose Mary kollam
@btthomas3848
@btthomas3848 Жыл бұрын
All your episodes are moral for life..wonderful team ...all so socially alert .....writer director producer actors..and all beautiful work...and you maintain your standard ..kudos 👍
@salmakabeersalma19
@salmakabeersalma19 Жыл бұрын
ഇപ്പോൾ ഒരു സുഖമില്ല അളിയൻസ് കാണാൻ തങ്ങാം ഇല്ലാദേ എപ്പിസോഡ് കാണാൻ ഒരു മൂഡില്ല പ്ലസ് കം തങ്ങാം 😥
@rajivevalapad1829
@rajivevalapad1829 Жыл бұрын
Thakkathinde mishan kayerri pudhanna
@shillyarun5781
@shillyarun5781 Жыл бұрын
തങ്കം സിനിമയിൽ അഭിനയ്ക്കാൻ പോയിക്കാണും.
@sahadkahar9604
@sahadkahar9604 Жыл бұрын
എങ്ങനെ പോയാലും ക്ലീറ്റോയിക്കു പണിയാ 😂😂😂
@susankoshy2375
@susankoshy2375 Жыл бұрын
ഈവളു പോയില്ലേ
@johnrkjohnrk1055
@johnrkjohnrk1055 Жыл бұрын
ഈ പൂതന വന്നോ, ഇനി അളിയൻസ്, അഴുക്ക് ചാലിൽ പോകും. തങ്കത്തിനെ ഒഴിവാക്കാനുള്ള പദ്ധതിയാണ്.
@bahubali68
@bahubali68 Жыл бұрын
റോസ് മേരി പോയതല്ലേ? പിന്നെ തിരിച്ചു വന്നത് എന്തിന്? 😠
@this.is.notcret
@this.is.notcret Жыл бұрын
ബാഹുബലി മരിച്ചതല്ലേ പിന്നെ തിരിച്ചു വന്നതെന്തിന് 😃
@remajnair4682
@remajnair4682 Жыл бұрын
ഇങ്ങനെ അലമ്പില്ലാത്ത അളിയൻസ് മതി . റോസ് മേരി നല്ല കുട്ടിയായി നിന്നാൽ മതി ഇതുപോലെ . തങ്കം ഉടനെ എത്തില്ലെ ?
@alexalex-dl3qc
@alexalex-dl3qc Жыл бұрын
അടിയും ബഹളവും ഇല്ലാത്ത ഒരു നല്ല episode..😊
@sasidharannair9159
@sasidharannair9159 Жыл бұрын
റോസ്മേരിയെ വീണ്ടുമെടുത്തോ ഞങ്ങൾ അളിയൻസ് കാണുന്നത് നിർത്തി ഗുഡ്ബൈ
@akhildas5621
@akhildas5621 Жыл бұрын
തങ്കത്തെ കൊണ്ട് വരണം
@santhithomas4623
@santhithomas4623 Жыл бұрын
Very good episode.
@CCP2024P
@CCP2024P Жыл бұрын
NO ROSEMARY PLEASE
@sajmedia1733
@sajmedia1733 Жыл бұрын
സ്ഥിരം പ്രേഷകർ വായോ
@muhammedthachuparamb
@muhammedthachuparamb Жыл бұрын
മേരിയെ സഹിക്കാൻ അല്പം ബുദ്ധിമുട്ടാണ്...
@ShajiKoduvally-pp6ib
@ShajiKoduvally-pp6ib Жыл бұрын
അടിപൊളി റോസ്മേരി ഉഷാറായി വരുന്നു 😀
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
റോസ് മേരി നടി ഹാസ്യ സ്കിറ്റിൽ മതി. അളിയൻ സിൽ ചേരില്ല. മോരിൽ മുതിരപോലെ, ശർക്കരയിൽ രസം പുളിപോലെ എന്ന് തോ ഒരു ചേരായ്മ. ഓണത്തിന് മുമ്പ് പോയക്കണമേ
@ajiantony7012
@ajiantony7012 Жыл бұрын
ക്ലൈമാക്സിൽ ലില്ലിയുടെ ചിരി 😅😅😅😅
@vkumar667
@vkumar667 Жыл бұрын
Eh chirik nthey. Ath kandit thaan chiricha best
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
ഇന്നത്തെ അളിയൻസ് സൂപ്പറ്
@catlov97
@catlov97 Жыл бұрын
അളിയൻസിൽ എന്തോ പ്രശ്നം മണക്കുന്നുണ്ടോ. അമ്മയില്ല. തങ്കവും മുത്തും പോയോ. റോസ് മേരിയെ നീറ്റ് ആയി സ്ഥാപിച്ചു. എല്ലാം കൂടി ഒരു പന്തികേട്.
@BeingJass7
@BeingJass7 Жыл бұрын
Thankam us trip arnu. Next schedule varum
@catlov97
@catlov97 Жыл бұрын
@@BeingJass7 അങ്ങിനെയൊ.
@ushamk5088
@ushamk5088 Жыл бұрын
E panumpla vanda kosmary
@chummaveruthay9535
@chummaveruthay9535 Жыл бұрын
തങ്കത്തിനെ കൊണ്ടു വരാമോ😢😢😢😢
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
We all miss thangam chache. She's an excellent performer. Please bring her back.
@noufalalingal
@noufalalingal Жыл бұрын
ഓന്ത് മാമ്മൻ റോസ് മേരി ഈ വരവ് പൊളിച്ചല്ലോ best comby Rose & Rono
@pramodthulsidhalam4680
@pramodthulsidhalam4680 Жыл бұрын
Rosmery supperrr ❤❤❤❤
@arunp8191
@arunp8191 Жыл бұрын
വരാത്തൻമാരുടെ അളിയൻ സ് ആയി
@moideenshapk9139
@moideenshapk9139 Жыл бұрын
ശ്യാമള പോവല്ലെ? നീയുണ്ടെങ്കിൽ സൂപ്പർ ❤
@lekshmirnair2319
@lekshmirnair2319 Жыл бұрын
തങ്കം തിരികെ വരണം
@ginophilip3001
@ginophilip3001 Жыл бұрын
തങ്കം പിണങ്ങി പോയോ?
@kavithabl5110
@kavithabl5110 Жыл бұрын
റോസ് മേരി കൊള്ളാം 👍🏻👍🏻
@sonydavisvlogs
@sonydavisvlogs Жыл бұрын
Rose mary നല്ല അഭിനയം❤
@jollysports5654
@jollysports5654 Жыл бұрын
റോസ്മേരി നല്ലതായി നല്ലതായി ഇവിടെ കൂടാനുള്ള പദ്ധതിയാണ്
@മീനുമനു
@മീനുമനു Жыл бұрын
അമ്മയെ ഇടയ്ക്കു ഉൾപ്പെടുത്തണം നിന്നുള്ളവർ ഉണ്ടൊ ...😊
@salinip8869
@salinip8869 Жыл бұрын
ഉണ്ടേയ്.. പറഞ്ഞിട്ട് ആരും മൈൻഡ് ചെയ്യുന്നില്ല 😓
@jayamadhavan9218
@jayamadhavan9218 Жыл бұрын
kanakanu Lillian ssnahamuda lillikku clitony kashija ullu
@മീനുമനു
@മീനുമനു Жыл бұрын
@@jayamadhavan9218🤔🤔
@halofriends
@halofriends Жыл бұрын
തങ്കം വരട്ടെ റോസ്മേരി പോട്ടെ
@najeebcm1949
@najeebcm1949 Жыл бұрын
നല്ല ഒരു എപ്പിസോഡ് congralation❤️
@sheebababy3458
@sheebababy3458 Жыл бұрын
റോസ്മേരി ഇപ്പോ വെല്ല്യ കുഴപ്പമില്ല 👍
@marneer381
@marneer381 Жыл бұрын
Director ബുദ്ധിപരമായി പ്രേക്ഷകരെ പറ്റിച്ചു.. Rosemarye ഒഴിവാക്കി വീണ്ടും nice ആയി തിരിച്ചു കയറ്റി... പ്രേക്ഷകർ മണ്ടന്മാരായി
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
Thankam chechy evide poyi, miss you 😒
@jalajas1376
@jalajas1376 Жыл бұрын
കൊള്ളാം ❤🎉
@bavithasudheesh1465
@bavithasudheesh1465 Жыл бұрын
എന്നാലും തങ്കം ഇല്ലാഞ്ഞിട്ടു ഒരു സുഖമില്ല 😢
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
അളിയൻസ് ഇഷ്ട०🤩🤩🤩
@mareenareji4600
@mareenareji4600 Жыл бұрын
റോസ് മേരി ഇങ്ങനെ ആണെങ്കിൽ കൊള്ളാം നല്ലതാ.....
@chandral5979
@chandral5979 Жыл бұрын
Rosu allenkilum poliya etra serials kandirikunu ❤
@meeraarun7424
@meeraarun7424 Жыл бұрын
മഞ്ജു ചേച്ചി ❤️❤️❤️
@snehalathais3196
@snehalathais3196 Жыл бұрын
തങ്കവും മക്കളും അമ്മയും കനക ന്റെ മക്കളും ഔട്ടായോ
@Dil12-y
@Dil12-y Жыл бұрын
വെറും പൊളി തങ്കം എവിടെപ്പോയി തങ്കം എവിടെപ്പോയി തങ്കം എവിടെപ്പോയി തങ്കം എവിടെപ്പോയി തങ്കം എവിടെപ്പോയി
@this.is.notcret
@this.is.notcret Жыл бұрын
അയ്യേ
@Sajeendrakumar776
@Sajeendrakumar776 3 ай бұрын
റോസ് മേരി കൊള്ളില്ല കൊള്ളില്ലയെന്ന് കുറെ കമെന്റുകൾ കണ്ടിട്ടുണ്ട്. പക്ഷേ നല്ലതുപോലെ ഹാസ്യം കൈകാര്യം ചെയ്യുന്ന നല്ലൊരു നടിയെന്നെ ഇനിക്ക് തോന്നിയിട്ടുള്ളു.
@swathyvipin62
@swathyvipin62 Жыл бұрын
റോസ് മേരി ചേച്ചി പൊളിയായി വരുന്നുണ്ട്.......❤
@jameelatc7712
@jameelatc7712 Жыл бұрын
നല്ല episode .
@chandranmancheyil254
@chandranmancheyil254 Жыл бұрын
സംഗതി മുതുമായോടുകൂടി ഈ ആഴ്ച അവസാനിച്ചു എപ്പിസോഡ് സൂപ്പർ ആയിരുന്നു അഭിനന്ദനങ്ങൾ രാജേഷ്🎉🎉🎉🎉
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,7 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25