കട്ട.. വെയ്റ്റിംങ്, അളിയൻസ് എല്ലാ ദിവസം ഉണ്ടായിരുന്നെങ്കിൽ... ഒരു ലൈക്ക് അടി😍😍😍
@alexandergeorge93654 жыл бұрын
കഥ എന്തായാലും സൂപ്പർ ആയി ! അത് നന്നായി ഫ്രയിമിൽ ആക്കിയ ഡയറക്ടർക്കും കഥാകൃത്തിനും നന്നായി അഭിനയിച്ചു ഫലിപ്പിച്ച അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ ! അമ്മാവന്റെ കുറവ് ശരിക്കും അനുഭവിച്ച എപ്പിസോഡ് !
@epmm_chef41354 жыл бұрын
ഒരു മനോഹരമായ എപ്പിസോഡ് വ്യത്യസ്തത കൊണ്ടും ഒരു പാട് പേരെ ഒരു മിച്ചു കാണാൻ കഴിഞ്ഞു നല്ലൊരു ക്ലൈമാക്സ്ലൂടെ ട്വിസ്റ്റ് കൊണ്ടും നല്ലൊരു അനൂഭൂതി സമ്മാനിച്ചു 🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐
അത് പണ്ടത്തെ ഒരു എപ്പിസോഡിൽ കനാകനും കൂട്ടുകാരും വള്ളമടിക്കുമ്പോൾ പാടിയ പാട്ടാണ്..
@ABCD-qd8yj4 жыл бұрын
അനീഷ് ഏട്ടൻ എപ്പോഴും പാടുന്ന പാട്ടാണ്... ഇത്.. നല്ല സൂപ്പർ പാട്ട്
@cletodavid48754 жыл бұрын
@@ABCD-qd8yj ശരിയാ..😍😍
@cletodavid48754 жыл бұрын
@@സൈമൺനാടാർ correct😁😁
@ajeshdaisram3524 жыл бұрын
Supper
@Priya_x_Sana4 жыл бұрын
ടിവി ഷോയിൽ ഏറ്റവും മികച്ച നല്ലൊരു പ്രോഗ്രാമാണ് അളിയൻസ് ഞങ്ങൾക്കെല്ലാവർക്കും ഈ പ്രോഗ്രാം വളരെയധികം ഇഷ്ടമാണ് ഈ പ്രോഗ്രാം ഇനിയും ഇനിയും ദൈവം മുന്നോട്ട് കൊണ്ടുപോകട്ടേയെന്ന് ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നതായിരിക്കും ഇതിൽ അഭിനയിക്കുന്ന എല്ലാവരെയും ഇൗ പരിപാടി തുടങ്ങിയ എല്ലാവരെയും ദൈവം തീർച്ചയായും അനുഗ്രഹിക്കുന്നതായിരിക്കും കൂടാതെ ഞങ്ങൾ എല്ലാവരും ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്നതുമായിരിക്കും പിന്നെ ഞങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഈ പ്രോഗ്രാമിന് ഉണ്ടായിരിക്കുന്നതായിരിക്കും
@rencymolmathew91144 жыл бұрын
പാൽകടവിൽ ഓളങ്ങളിൽ... കനകന്റെ ഈ സോങ് ഇഷ്ടം ഉള്ളവർ തായോ ഒരു ലൈക്
@roychacko22523 жыл бұрын
🥰🥰
@sumeshsubrahmanyansumeshps77086 ай бұрын
👍
@ebykurian61584 жыл бұрын
Aliyans weekly 6 days um venam..ennullavar like adichu kaumudi tv yil vare ethikku🙏🙏🙏🙏
@foodideasbynittu4 жыл бұрын
Enikku yojippilla. 7days venam yennanuy yentay oru ithu😜
@rencymolmathew91144 жыл бұрын
എപ്പിസോഡ് വരാൻ കാത്തിരുന്നവർ അടി ലൈക്
@bernadjoseph50014 жыл бұрын
Like
@sabeenasumayya72654 жыл бұрын
Whats your name
@rencymolmathew91144 жыл бұрын
@@sabeenasumayya7265 ente comment nere ente name unde
@sabeenasumayya72654 жыл бұрын
@@rencymolmathew9114 mm
@reemareema7344 жыл бұрын
ക്ലീറ്റോ കുടുങ്ങും എന്ന് വിചാരിച്ചവർ ലൈക്കൂ
@glinsviewsofroosh26614 жыл бұрын
അളിയൻസ് എപ്പിസോഡ് 67 കനകന്റെ മന: പ്രയാസം😍 വീണ്ടും നല്ല ഒരു എപ്പിസോഡ് ,'👍👏👌എങ്കിലും കഴിഞ്ഞ രണ്ടൂ മൂന്നു എപ്പിസോഡുകളെ വച്ച് നോക്കുമ്പോൾ അ ത്ര രസമുള്ളതായി തോന്നിയുമില്ല. ആദ്യത്തെ രംഗങ്ങൾ ഒക്കെ സുപ്പർ'👌👌 'അമ്മയുടേയും ലില്ലി ക്കുട്ടിയുടേയും സംഭാഷണവും വേവലാതിയും ഒക്കെ നല്ല ഒറിജിനാലിറ്റി ഉണ്ടായിരുന്നു.Suuuper👍👍👍👌👌 കനകന്റെ പഴയ അലസത വീണ്ടും വന്നോന്നൊരു സംശയം തോന്നി.ശേഷമുള്ള ക്ലീറ്റോയുടെ ഇടപെടലും സഹോദരിയോടുള്ള കരുതലും ഒക്കെ ഗംഭീരവും രസമുള്ളതും ആയിരുന്നു.😍😍😍 പിന്നീട് പാർട്ടി ഓഫീസിൽ കനകൻ എത്തിയ രംഗം നർമ്മരസമുള്ളതായിരുന്നു. ഡൈനാമിറ്റ് ബാബുക്കുട്ടന്റെ കാര്യം കേട്ടപ്പോഴുള്ള കനകന്റെ കാത് കുർപ്പിക്കൽ കണ്ടപ്പോൾ മനസ്സിലായി സംഗതി എന്തോ വിവരം ചോർത്താനാണെന്ന്.😜😜😜😜 പറയാതിരിക്കാൻ വയ്യ ആ സീനിൽ കനകന്റെ ഡ്രസ്സിംഗ് സൂപ്പർ😍😍😍 വെള്ളമടിച്ചു കൊണ്ടുള്ള വരവ് അടിപൊളി.😜😜😜 ഭക്ഷണം കഴിക്കാതെ അളിയൻസിനെ കാത്തിരിക്കുന്ന കുടുംബത്തിന്റെ സീൻ പൊളിച്ചു.👌👌 പ്രത്യക്ഷമായി സംഭാഷണം ഇല്ലെങ്കിലും മുത്തിന്റെ സാന്നിദ്ധ്യം അവിടെ പൂർണ്ണതയേകി ❤️. അവസാന രംഗം അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല'. ഒരു അപൂർണ്ണത ഫീൽ ചെയ്തു.ആ ഒരു കഥാതന്തുവിൽ നിന്നു നോക്കുമ്പോൾ കനകൻ എന്ന അളിയനല്ല പ്ലിംഗായത്🤔🤔 മൊത്തം പോലീസ് ടീമാണ്😰 എന്നത് പോരായ്മയായി തോന്നി.😰😰 അളിയൻ മാർ തമ്മിലുള്ള പാരവെപ്പിന്റെ ഭാഗമാണ് ഇതൊക്കെ എന്നു കരുതി സമാധാനിക്കാം. ക്ലൈമാക്സ് എന്തു തന്നെയായാലും അഭിനയം തകർത്തു👏👏❤️❤️❤️❤️ അരങ്ങിലും അണിയറയിലും സ്വന്തം കഴിവു തെളിയിച്ച അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👍👍😍😍👌👌👏👏 Roosh😍😍💃
@saikamalsnair4 жыл бұрын
ഇന്നത്തെ എപ്പിസോഡ് അതി ഗംഭീരം 👌 ബാബുകുട്ടന്റെ വിവരം ചോർത്തിയെടുക്കാൻ കനകൻ ക്ലീറ്റോയോട് കാണിച്ച സ്നേഹം എന്നും ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നു
@LaijuKaruvel4 жыл бұрын
കോറോണോ ടൈമിൽ ഒരു വലിയ ആശ്വാസമാണ് ഈ അളിയൻസ്😍😍😍😍😍😍😍😍😍😘😘😘😘😘
@ramachandrannair1374 жыл бұрын
Chidiya you are post
@swapna67544 жыл бұрын
ജീവിതത്തിന്റെ ഭാഗമായി മാറിയ സീരിയൽ..👌👌😍😍
@shasnashasna53133 жыл бұрын
Sathyam oru vattam kandal pne ith jeevithathinte bagam aavum ❤️
@keerthanapv41953 жыл бұрын
Sathyam❤️
@seebaseeba87613 жыл бұрын
സത്യം ഞാൻ കണ്ട episodes വീണ്ടും കാണുവാ 🤣
@vloogersgworld6083 жыл бұрын
Sathyam
@jomonj17732 жыл бұрын
100% കറക്റ്റ്
@Subair2164 жыл бұрын
ഹെലോ അളിയൻസ് കട്ട ഫാന്സ് ഇവിടെ ലൈക് ചെയ്യുക🥰😍
@jayaramfanswelfareofwayana6043 жыл бұрын
ഞാൻ കിടക്കുന്നതിന് മുമ്പ് ഒഴിവാക്കാത്ത ഒരു സീരിയൽ ആണ് അളിയൻസ് ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 👍
@tasteofmalabar84044 жыл бұрын
Lilly യുടെ dress സൂപ്പർ.. sundhariyayittund
@സൈമൺനാടാർ4 жыл бұрын
അല്ലേലും ലില്ലി പൊളിയല്ലേ.. 😍😍👌👌
@aruntpr62404 жыл бұрын
Allelum sundari anallo😊😉😍
@നിലാവ്-ഢ9സ4 жыл бұрын
സത്യം പറഞ്ഞാൽ ഈ മൂന്ന് ദിവസത്തെ കാത്തിരിപ്പ് ഒരു വല്ലാത്ത വിഷമം ആണ് കേട്ടൊ...ഹോ വന്നല്ലോ സമാധാനം 😍😍😍😍💓💓💓💓💓💓
@vipinvinay18444 жыл бұрын
സൗമ്യ ചേച്ചി നല്ല ലുക്ക് 👌👌👌♥️
@rosheenasahar49964 жыл бұрын
ഉള്ളത് പറയാലോ കനകനും ക്‌ളീറ്റോയും സ്നേഹത്തോടെ നടക്കുന്ന കണ്ടപ്പോ വല്ലാത്ത അസ്വസ്ഥത തോന്നി.. ക്ലൈമാക്സ് കണ്ടപ്പോളാ ആശ്വാസം ആയത് 😜 തങ്കം, ക്‌ളീറ്റൊ .. രണ്ടുപേരുടെയും ചെറിയ എക്സ്പ്രഷൻ പോലും കിടിലം ആണ് 😍😍 മഞ്ജു ചേച്ചി ഒരുപാട് ഇഷ്ടം ❤️
@hasip50874 жыл бұрын
ഈ എപ്പിസോഡിൽ മഞ്ജു ചേച്ചിയുടെ expressions കാണാൻ നല്ല രസമുണ്ട്
@abbaschelakulam61494 жыл бұрын
എപ്പിസോഡ് 67അടിപൊളി ആയിരുന്നു അളിയന്മാരുടെ സ്നേഹ പ്രകടനം കണ്ട് തങ്കത്തിന്റെകിളി പോയത് ശെരിക്കും നല്ല രസമായിരുന്നു അളിയൻസ് teem വണ്ടർഫുൾ നിങ്ങൾ കാഴ്ച വൈകുന്ന ഈ പരിബാടി ഇനിയും ഇയരങ്ങൾ താണ്ടട്ടെ🌹🌹🌹🌹🌹🌷🌷🌷🌷
അളിയൻസിന്റെ കട്ട ഫാൻ. എല്ലാ എപ്പിസോഡും വിടാതെ കാണുന്നുണ്ട്. ആകെ കാണുന്ന ഒരു സീരിയൽ ഇതാണ്. അനീഷേട്ടന്റെ കണ്ണിനു എന്താ പറ്റിയെ. നീരുണ്ടല്ലോ
@jaliljalil36144 жыл бұрын
😥😥😥😥
@sajeevsajeev69724 жыл бұрын
ഈ നടരാജനെ........ ഒരു രക്ഷയുമില്ല ഹ ഹ ഹ ഹ ഹ നടരാജൻ ഫാൻസ്
@Klk-dv4nm4 жыл бұрын
ക്ളീറ്റോയ്ക് പണി കിട്ടും എന്ന് കരുതിയവരുണ്ടോ 🤭🤭🤭
@ayshasanhaps3254 жыл бұрын
Yes
@sulaikhan9523 жыл бұрын
@@ayshasanhaps325 😇😍😍😅
@daisythomas81048 ай бұрын
Yes
@mysweethome75334 жыл бұрын
അമ്മയുള്ള ഒരു episode കണ്ടപ്പോൾ തന്നെ സന്തോഷമായി...അമ്മ ഇഷ്ടം..
@സൈമൺനാടാർ4 жыл бұрын
ഞങ്ങൾക്ക് വേണ്ടതും ഇതുപോലുള്ള എപ്പിസോഡുകൾ ആണ്.. ഇങ്ങനെ ആവണം കാര്യങ്ങൾ... 😍👌👌
@LaijuKaruvel4 жыл бұрын
അളിയൻസ് ഫാൻസ് എവിടെ പോയി 😍😍😍😍😍😍
@surajam21024 жыл бұрын
ഇന്ന് ആദ്യമായി നടരാജന്റെ നാച്ചുറൽ ആക്ടിങ് കണ്ടു. കുടിയന്റെ റോളിൽ.☺️
@serinmoljames12424 жыл бұрын
എപ്പിസോഡ് -67 കനകന്റെ മനപ്രയാസം എപ്പിസോഡ് ആദ്യം കണ്ടപ്പോൾ കനാകനു ജോലി മടുത്തിട്ടാണെന്നു ആണ് കരുതിയത് പക്ഷെ അത് നമ്മുടെ ക്ലീറ്റോയിക്കുള്ള പണി ആണെന്ന് അവസാനം ആയെപ്പോൾ ആണ് മനസിലായേത്. എന്നാലും ഇന്നത്തെ എപ്പിസോഡിൽ അളിയൻമാരുടെ സ്നേഹം കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി 😍😍പക്ഷെ അത് കനകന്റെ പോലിസ് ബുന്ദി ആണെന്ന് കരുതിയില്ല അത്രെയും മനോഹരമായി സ്നേഹം അഭിനയിച്ചു 👏👏 കള്ളുകുടിച്ചു 2പേരും പാടിയ പാട്ടും എല്ലാം super👏D D T പാർട്ടിയുടെ അപ്പുക്കുട്ടൻ സാറിന്റെ അനിയന്റെ under world രഹസ്യം കണ്ടു പിടിക്കാൻ കനകൻ കാണിക്കുന്ന പോലീസ് കുബുന്ദി നല്ല രീതിയിൽ ക്ലീറ്റോ പൊളിച്ചടുക്കുന്ന രാഷ്ട്രീയകാരന്റെ ബുന്ദിയാണ് കഥയിൽ കാണാൻ സാധിച്ചത്. ക്ലീറ്റോ അത് മനോഹരമായി അവതരിപ്പിച്ചു ക്ലീറ്റോ ആണ് ശെരിക്കും ഹീറോ 🥰🥰😍😍♥️♥️എല്ലാം ഭാവുകങ്ങളും ♥️♥️ 🌹Serin🌹aliyans world wide 🌹
@geetharajan81474 жыл бұрын
ക്‌ളീറ്റോ കലക്കി 🥰👍എല്ലാവരും നന്നായി ട്ടുണ്ട് അമ്മ യെ കൊണ്ടുവരണം ഇടക്കൊക്കെ അമ്മാവനെയും
@sujiannathomas56574 жыл бұрын
ക്ലീറ്റൊ ഇങ്ങനെ ഒരു twist വിചാരിച്ചില്ല ഞാൻ നേരെ തിരിച്ച് ആണ് വിചാരിച്ചത് 🤣
@സൈമൺനാടാർ4 жыл бұрын
സത്യം.. ഇങ്ങനെ വേണം എപ്പിസോഡ് ആയാൽ.. 👌
@yoosafpk70034 жыл бұрын
ഞാനും
@shinyvarghese39734 жыл бұрын
Athe.. Kanakane orupad angu pokki veykanda.. Cleito jayichallo ath mathi
@deepanjali12164 жыл бұрын
Njanum
@sumuachusumuachu36814 жыл бұрын
..aliyans daily episode edu.daily waiting anu.
@deepanjali12164 жыл бұрын
Cleyoyudeyum Kanakanteyum sneham kandappol Tom&Jerryude oru episofu ormma vannu. Tom, Jerry, pinne aa Puppy, ivarude friendship friendship 😀
@hidayathullakamal27074 жыл бұрын
Kollam..Cleetoyum thankavum nannayi...special episode pole thonni..oru twist und
@ebykurian61584 жыл бұрын
Kleettoyude pattu😃🤣🤣😂😂❤️❤️❤️❤️❤️
@VaibhavP-bt3ff4 ай бұрын
ആർട്ടിസ്റ്റുകൾക്ക് perform ചെയ്യാന്‍ നല്ല content വേണം എന്നുള്ളതിന്റെ തെളിവാണ് 20:46 ലെ ക്ലീറ്റോയുടെ expression. Content ഉം കലക്കി, ക്ലീറ്റോയും കലക്കി. 😅😅❤❤
@Achayan534 жыл бұрын
*ക്‌ളീറ്റോയുടെ രണ്ടാം വരവില് വലിയ കളികൾ മാത്രം.....ക്ലൈമാക്സ് പൊളി....🤣*
@mashoodmashu32984 жыл бұрын
Manjumma ishttam😘😘😘
@issakiwriter25574 жыл бұрын
Excellent team 👍 Clito acting is very good Very happy to see again🙏
@rencymolmathew91144 жыл бұрын
ആങ്ങളയുടെ മനോഗതം 😆😆ക്ളീറ്റോ
@havishkarthika93364 жыл бұрын
അനീഷേട്ടൻ ആ പാട്ട് ഫുൾ ഒന്ന് പാടി ഒരു എപ്പിസോഡ് ഇൽ കാണിക്കാമോ പ്ലീസ്, പഴയ അളിയൻസ് ഇലും പാതി യെ ullarunnu
@ebykurian61584 жыл бұрын
Kleettoyude kali vere level
@chandrannt47984 жыл бұрын
കൊറോണ കാലത്തെ നാടിനെ സംരക്ഷിക്കുന്ന പോലിസുകാരുടെ മാനസീക സ്ഥിതിയും, രാഷ്ട്രീയക്കാരെ തുറന്നു കാണിക്കുന്നതും പ്രേഷകർ ഏറ്റു വാങ്ങിയ എപ്പിസോഡ്
ലില്ലിക്കും തങ്കത്തിനും ലിപ്സ്റ്റിക്ക് ഒഴിവാക്കിയത് കൂടുതൽ ഇമ്പമായിരിക്കും..പല സീരിയലുകളിൽ നിന്നും ഇവരുടെ സീരിയലുകൾ വേറിട്ടു നില്‍ക്കുന്നത് വേഷവിധാനത്തിന്റെ ലാളിത്യത്തിലായിരുന്നു.. പിന്നെ കനകനെ തോല്പിക്കേണ്ടായിരുന്നു...
@muhammedshadin.mpthottara71314 жыл бұрын
Episode 67 കനകന്‍റ മനപ്രയാസം നല്ലൊരു എപ്പിസോഡായിരുന്നു അളിയന്‍മാര്‍ തമ്മിലുള്ള സ്നേഹപ്രകടനം കണ്ടപ്പോള്‍ തന്നെ എന്തോ ഒരു കാര്യം ചോര്‍ത്താന്‍ കനകന്‍റ പൊലീസ് ബുദ്ദിയാണെന്ന്തോന്നി,😁ക്ളീറ്റോ എതാമോന്‍ കനകന്‍ മാനത്ത് കണ്ടപ്പോള്‍ ക്ളീറ്റോ മനസ്സില്‍ കണ്ടു ക്ളീറ്റോയുടെ രാഷ്ട്രീയ ഭുദ്ദി സംമ്മദിച്ചു👍👍എല്ലാവരും തകര്‍ത്തഭിനയിച്ചു ,പിന്നെ നടരാജന്‍റ വെള്ളമടി പ്രകടനം നന്നായിരുന്നു 👌👌 സൂപ്പര്‍ Episode THANKS രാജേഷ് sir🙏🙏🙏🙏 അക്ബര്‍ (കുഞ്ഞുട്ടി )🖋️🖋️🖋️
@antonymtbinoy62014 жыл бұрын
I am a big fan of "Aliyans", and "Aliyan vs aliyan". Lots of love❤❤❤
@sitharasuresh15564 жыл бұрын
സീരിയലിലെ പുതിയ മാറ്റങ്ങൾ ആദ്യം അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാർന്നു... ഇപ്പോൾ അളിയൻസ് പഴയ ഫോമിലേക്ക് വന്നിരിക്കുന്നു.. congrtzz team aliyanzzz