Aliyans - 71 | ഉൾവിളി | Comedy Serial (Sitcom) | Kaumudy

  Рет қаралды 964,128

Kaumudy

Kaumudy

Күн бұрын

Пікірлер: 595
@nayananair4600
@nayananair4600 4 жыл бұрын
Aliyansinte എല്ലാ എപ്പിസോഡുകൾ കാണുന്നവർ like adiku
@നിലാവ്-ഢ9സ
@നിലാവ്-ഢ9സ 4 жыл бұрын
യൂട്യൂബിൽ കാണാൻ വേണ്ടി ഏറ്റവും കൂടുതൽ wait ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം മ്മടെ സ്വന്തം അളിയൻസ് മാത്രമാണ്...💪💪💪💪😘😘😘
@padmanabhan-o9j
@padmanabhan-o9j 27 күн бұрын
ഉഡായിപ്പിൻ്റെ ഉസ്താദ് ഇപ്പോഴെങ്കിലും ഒരു നല്ല കാര്യം ചെയ്തല്ലോ.😊
@amviy
@amviy 4 жыл бұрын
അളിയന്റെ... super.. location എത്ര പേർക്ക് ഇഷ്ടം മായി
@ebykurian6158
@ebykurian6158 4 жыл бұрын
അവസാനം അമ്മാവന് എങ്കിലും ഞങ്ങടെ ക്ളീറ്റോയുടെ മനസ്‌ കാണാൻ പറ്റി ..ക്ളീറ്റോ ഉയിരാണ് ❤️❤️❤️❤️അമ്മാവ നിങൾ മാസ്സ് ആണ്
@cletodavid4875
@cletodavid4875 4 жыл бұрын
ക്ലിറ്റോ, തങ്കം,ലില്ലി, കനകൻ,മുത്തു,അമ്മാവൻ, 'അമ്മ.. എല്ലാവരും അഭിനയിക്കല്ല.. അളിയൻസിലൂടെ ജീവിക്കുകയാണ്..😍😍😍
@hansiyavs7409
@hansiyavs7409 4 жыл бұрын
Yeah. You are right about that. 👏👏👍
@cletodavid4875
@cletodavid4875 4 жыл бұрын
@@hansiyavs7409 😍
@hansiyavs7409
@hansiyavs7409 4 жыл бұрын
@@cletodavid4875 athe avar abhinayikkuka Alla. Marichu, aliyans l jeevikkukayanu.cleto ,thankam and Muthu, pappa my favorite characters in aliyans. They are good actor and actress in aliyans.
@prabhageorgegeorge4333
@prabhageorgegeorge4333 4 жыл бұрын
Mm
@Subair216
@Subair216 4 жыл бұрын
വളരെ കുറഞ്ഞ സമയം മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും അമ്മാവൻറെ വരവ് മനസ്സിന് വല്ലാത്ത കുളിർമ സമ്മാനിച്ചു അമ്മാവൻറെ റോളും അങ്ങനെതന്നെ
@saikamalsnair
@saikamalsnair 4 жыл бұрын
Yes
@nizamvk82
@nizamvk82 4 жыл бұрын
Yes
@sijisosamma8314
@sijisosamma8314 4 жыл бұрын
@@nizamvk82 ,,
@muhammedbasheerpk6853
@muhammedbasheerpk6853 2 жыл бұрын
@@saikamalsnair 11
@ebykurian6158
@ebykurian6158 4 жыл бұрын
അവനു അമ്മാവനും അച്ഛനും ഒന്നുമില്ല .എല്ലാരേയും പറ്റിക്കും ..എന്നാലും ആ നരച്ച മനുഷ്യനെ പറ്റിച്ചല്ലോ .ഒഹ്ഹ്ഹ് തങ്കം തഗ് ലൈഫ് ഡയലോഗ് 🤩🤩🤩🤩🤩
@padmanabhan-o9j
@padmanabhan-o9j 5 ай бұрын
ഉഡായിപ്പിൻ്റെ ഉസ്താദ് ആണ് ക്ലീറ്റോ
@RasiyaktRasiyakt-q1k
@RasiyaktRasiyakt-q1k 2 күн бұрын
😂
@ebykurian6158
@ebykurian6158 4 жыл бұрын
സുരേഷ് സർ വന്നല്ലോ .അടിപൊളി .പോലീസ് വേഷത്തിൽ അഭിനയിക്കുന്ന സുരേഷ് അടിപൊളി ആണ് ❤️❤️❤️❤️❤️
@hananahhashim296
@hananahhashim296 Жыл бұрын
Iiiii😟😟😟😟😝
@rencymolmathew9114
@rencymolmathew9114 4 жыл бұрын
അളിയൻസ് നെഞ്ചിൽ ഏറ്റിയവർ ആരൊക്കെ ഉണ്ട്,, 🥰ഞാൻ ഉണ്ട്
@hansiyavs7409
@hansiyavs7409 4 жыл бұрын
Me
@nivedhidh9053
@nivedhidh9053 4 жыл бұрын
ഞാൻ
@krishnapraveen7966
@krishnapraveen7966 4 жыл бұрын
Me too🥰🥰
@cletodavid4875
@cletodavid4875 4 жыл бұрын
ഞാനും😍😍
@saikamalsnair
@saikamalsnair 4 жыл бұрын
Me
@rencymolmathew9114
@rencymolmathew9114 4 жыл бұрын
ഹായ് അമ്മാവൻ വന്നല്ലോ 🥰🥰 ഒരുപാട് അമ്മാവനെ മിസ്സ്‌ ചെയ്ത്.... അമ്മാവനെ ആരൊക്കെ മിസ്സ് ചെയ്തു
@saikamalsnair
@saikamalsnair 4 жыл бұрын
Me
@swarnalathavasudevan3277
@swarnalathavasudevan3277 4 жыл бұрын
Njanum
@zubair.makasaragod
@zubair.makasaragod 4 жыл бұрын
Meeeeeeee
@ajeshdaisram352
@ajeshdaisram352 4 жыл бұрын
Enikku
@sivasandra5650
@sivasandra5650 4 жыл бұрын
Njan
@edinsedin2005
@edinsedin2005 3 жыл бұрын
ഓരോ തവണയും വ്യത്യസ്തതയാർന്ന ഇതിവൃതത്തിൽ അതിഷ്ടിതമാണ് അളിയൻസ്... ഓരോ കഥാപാത്രവും അഭിനയിക്കുകയല്ല കഥാതന്തുവിലൂടെ ഇവിടെ ജീവിച്ചു തീർക്കുകയാണ്.... എന്നാൽ നാം ഏവരും ഇപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്നത് നിർമ്മാതാവിനെയും സംവിധായകനെയും ഒക്കെ മാത്രമാണ്...ഇത്രത്തോളം ജീവൻ തുടിക്കുന്ന സജീവത തുളുമ്പുന്ന കഥാതന്തു ഒരോ എപ്പിസോഡിലും ഒന്നിനൊന്നു മികച്ചതാക്കി സാകൂതം നിരീക്ഷിക്കാനായി നമൂക്ക് മുന്നിലേക്ക് തരുന്നത് ഇതിൻ്റെ സ്ക്രിപ്റ്റ് റൈറ്റർ ആണ്...അദ്ദേഹത്തെയും ഡയറക്ടർ, പ്രൊഡ്യൂസർ എന്നിവർക്കൊപ്പം പ്രാധാന്യത്തോടെ അന്തിമ അടിക്കുറിപ്പിലും എടുത്തു കാട്ടേണ്ടതാണ്....👍
@ebykurian6158
@ebykurian6158 4 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മഞ്ജു ന്റെ ഫാൻസ്‌ ലൈക് അടിക്കു ❤️❤️❤️❤️
@minithomas5316
@minithomas5316 4 жыл бұрын
👍👍
@ebykurian6158
@ebykurian6158 4 жыл бұрын
ആ തെങ്ങു ചാരി മറിക്കല്ലേ .ന്റെ തങ്കം എന്നാ പൊളി ഡയലോഗ് ആണ്
@swarnalathavasudevan3277
@swarnalathavasudevan3277 4 жыл бұрын
Ha ha ha
@subramanyanm3588
@subramanyanm3588 3 жыл бұрын
അമ്മാവൻ ചീറി പൊളിച്ചു എല്ലാവരും
@cmasshaji4957
@cmasshaji4957 4 жыл бұрын
ഉൾവിളി കണ്ടു സൂപ്പർ എപ്പിസോഡ് അമ്മാവന് കൊടുക്കാനുള്ള കാഷിനു വേണ്ടി പുതിയ ഓൺലൈൻ ബിസിനസ് നാടകം. ക്ളീറ്റോയുടെ ഒരു നാടകവുംതങ്കത്തിന്റെ അടുത്ത് നടന്നില്ല. ഇടക്ക് ക്ളീറ്റോ നല്ലകാര്യം ചെയ്യുന്നുണ്ട് പക്ഷെ വിശ്വസിക്കാൻ ആർക്കും കഴിയുന്നില്ല തങ്കം ലില്ലി കനകൻ അമ്മാവൻ എല്ലാവരും ഉഷാറായി. അമ്മാവനെ കുറെ നാളുകൾക്കു ശേഷം കണ്ടപ്പോൾ സന്തോഷം തോന്നി അഭിനന്ദനങ്ങൾ
@muhammedshadin.mpthottara7131
@muhammedshadin.mpthottara7131 4 жыл бұрын
Episode 71 ഉള്‍വിളി തികച്ചും വെത്യസ്തമായൊരു എപ്പിസേഡ് ആയിട്ടാണ് തോന്നിയത്,👌അമ്മാവന്‍റ cash കൊടുക്കാന്‍ വേണ്ടി oline ബിസിനസ്സ് എന്ന് പറഞ്ഞ് തങ്കത്തിന്‍റ കയ്യില്‍ നിന്ന് cash അടിച്ച് മാറ്റാനുള്ള ശ്രമം പൊളിയുന്നതുംതങ്കം cletoയേ വഴക്ക് പറയുന്നതും നല്ല acting ആയിരുന്നു ഇടക്ക് തങ്കം clettoയോട് നിങ്ങളേ കൊണ്ട് ഈ കുടുംബത്തിന് ഒരു ഉപകാവുമില്ലാ എന്ന് പറയുന്നത് മനസ്സിന് സംഘടം തോന്നി cleto പിണങ്ങി നില്‍ക്കുന്നത് കാണാന്‍ നല്ല രസമാണ്😄😄 എല്ലായിപ്പോഴും ഉടായിപ്പ് കളിക്കുന്ന cleto ഇടക്ക് ഒരു നല്ല കാര്യം ചെയ്യുന്നതും തങ്കത്തിനും കനകനും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം👍 സൂപ്പര്‍ Episode ക്ളെെമാക്സ് പൊളിച്ചു,,👍👍 നന്നായിരുന്നു 👌 (കുറേ നാളുകള്‍ക്ക് ശേഷമുള്ള അമ്മാവന്‍റ വരവും ഒരപാട് സന്തോഷമായി) Aliyans ഇഷ്ടം Thanks രാജേഷ് സാര്‍💐💐💐 അക്ബര്‍ (കുഞ്ഞുട്ടി )🖋️🖋️🖋️
@rajisasikumar9348
@rajisasikumar9348 4 жыл бұрын
പാവം ക്‌ളീറ്റോ. സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. അമ്മാവനെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഈ ആഴ്ചയുടെ തുടക്കം ക്‌ളീറ്റോ സ്കോർ ചെയ്തു🤗
@mohammedrishalrishal2230
@mohammedrishalrishal2230 4 жыл бұрын
അളിയന്മാരുടെ എപ്പിസോഡ് മൊത്തം കാണുന്നവർ ലൈക്‌ അടി
@LaijuKaruvel
@LaijuKaruvel 4 жыл бұрын
പണ്ടത്തെപ്പോലെ ക്ളീറ്റോന്റെ ഉഡായിപ്പൊന്നും ഏൽക്കുന്നില്ല 😆😆😆😆
@sherlymathai4706
@sherlymathai4706 4 жыл бұрын
ഏതു റോളും അനായേസേന ചെയ്യുന്ന. നമ്മുടെ തങ്കത്തിന് ലൈക്ക്‌ അടിക്കു 💗💗💗💗💗💗💗
@ebykurian6158
@ebykurian6158 4 жыл бұрын
ലില്ലി കുട്ടി ആണ് ക്ളീറ്റോനെ സപ്പോർട്ട് ചെയ്യാൻ ഉള്ളു 🤩🤩🤩
@musicland2459
@musicland2459 3 жыл бұрын
എത്ര ആളുകൾ നിന്നാലും ക്ളീറ്റോ ലില്ലിമോളെ എന്നാ ആദ്യം വിളിക്കുന്നത്... അല്ലെ?
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
Chela timil ath kooduthalaayrunnu.. Ipolathe episodilonnum athra aangala pengal sneham randu koottarde edayilum kanarilla😅
@Subair216
@Subair216 4 жыл бұрын
റിയാസ് നിർമ്മകല എന്ന മഹാനായ കലാകാരന്റെ അഭിനയ മികവിൽ ഇന്നത്തെ എപ്പിസോഡിലും ക്ലീറ്റസ് എന്ന കഥാപാത്രം ഏറ്റവും ശ്രദ്ധേയമായി.
@mohammedalinafiya6101
@mohammedalinafiya6101 4 жыл бұрын
കീറ്റോ ചേട്ടൻറെ മുഖത്തിൽ വരുന്ന ഒരു ആ ഭാവം എൻറെ പൊന്നോ,,🤣🤣🤣🤣🤣🤣🤣
@kiaoptima3408
@kiaoptima3408 4 жыл бұрын
ഉപ്പും മുളകിന്റെ ഒരു പ്രേക്ഷകനായിരു ന്നു ഇപ്പോൾ അളിയൻസ്
@VISHNUKUMAR-390
@VISHNUKUMAR-390 4 жыл бұрын
Njanum
@fahadkv
@fahadkv 4 жыл бұрын
uppum mulakokke aaran kanunnath
@journeytowisdom1409
@journeytowisdom1409 3 жыл бұрын
Uppum mulakum pillerude koprayam mathranu
@ebykurian6158
@ebykurian6158 4 жыл бұрын
സാധരണ ക്ളീറ്റോയുടെ തള്ള് കേട്ടാണ് രാവിലെ വണ്ടി പോകാറ് എന്ന് kanakan 🤪🤪🤪🤪🤪
@SREELEKHA82
@SREELEKHA82 4 жыл бұрын
അമ്മാവൻ ഇടക്കെ വരുമെങ്കിലും പക്ഷെ അമ്മാവൻ മാസ്സ് ആണ് എന്ന് പറയുന്നവർ ലൈക്‌ ചെയ്യണേ
@RameshSreedaran
@RameshSreedaran 4 жыл бұрын
Pavam cleto, ഈ നിഷ്കളങ്കനായ മനുഷ്യനെ ആണല്ലോ എല്ലാവരും തെറ്റിദ്ധരിച്ചതു...... 😀😀😇
@sherlymathai4706
@sherlymathai4706 4 жыл бұрын
എല്ലാവരും പൊളിച്ചടുക്കി 👍👍👍💗💗💗👌👌👌💃💃💃💃💃
@sindhurajan568
@sindhurajan568 4 жыл бұрын
മഞ്ചു സൂപ്പർ ആക്ടിങ്ങ് കാണാനും സുന്ദരിയാ കാണാൻ ഇഷ്ടമില്ലാത്തവര് കാണണ്ട മഞ്ചു അഭിനയിക്കുവല്ല ജീവിക്കുവാണ്
@jasminshajahan6292
@jasminshajahan6292 4 жыл бұрын
Athe manju chechi ishtam 🥰🤗🤗❤️
@minithomas5316
@minithomas5316 4 жыл бұрын
👌👌👌😍
@hemadevapriya1122
@hemadevapriya1122 4 жыл бұрын
Mini screen Urvashi
@glinsviewsofroosh2661
@glinsviewsofroosh2661 4 жыл бұрын
അളിയൻസ് എപ്പിസോഡ് 71 ഉൾവിളി❤️ വളരെ നല്ല വ്യത്യസ്തമായ ഒരു അവതരണം👏👏 ഉൾവിളി എന്നത് കൊണ്ടു ഉദ്ദേശിച്ചത് ക്ലീറ്റോയ്ക്ക് ഒരിക്കലെങ്കിലും, അല്ലെങ്കിൽ ഇനിയങ്ങോട്ട് നല്ല പൊതുപ്രവർത്തകനാകാൻ ഉള്ള ഉൾവിളി വന്നു എന്നാണോ?ആയിരിക്കും അല്ലേ അങ്ങനെ ചിന്തിക്കുമ്പോഴേ ആ ടൈറ്റിൽ ചേരുന്നുള്ളൂ.'.... തുടക്കം ഒരു സോപ്പിടൽ പാട്ടുമായി ക്ലീറ്റോ വരുന്നത് അടിപൊളിയായി. വിഷയം കേട്ടപ്പോ സത്യത്തിൽ ഞാനൊന്നു ഞെട്ടി .കാരണം, ഇന്നലെയും ഇന്നുമായി എന്റെ ഒരു സുഹൃത്ത് Network business ന്റെ സാധ്യതകളെ പറ്റി ക്ലാസ്സെടുക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ട വിഷയമായിരിക്കും ന്നു കരുതി ഞാനൊന്നു കൂടി ഉഷാറായി ഇരുന്ന് കാണുകയായിരുന്നു' നോക്കുമ്പോൾ വിഷയമതാ തെന്നിതെന്നിപ്പോകുന്നു '. അതു കൊണ്ടു തന്നെ ,അവസാന സീൻ എത്തും മുന്നേ എല്ലാരേയും കടത്തിവെട്ടി ഞാൻ ആദ്യം തന്നെ പ്ലിംഗ്😲 ശേഷം ക്ലീറ്റോയും തങ്കവും തകർത്തു👍👍 കഥ മാത്രമല്ല, പതിവുപോലെ സംഭാഷണങ്ങൾ '' മികവുറ്റതായിരുന്നു. 'എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം, എങ്കിലും ഇന്ന് തങ്കത്തിന്റെ Dialogues എല്ലാം തന്നെ നല്ല രസമുള്ളതായിരുന്നു'❤️❤️ ദേഷ്യവും പരിഹാസവും ഒക്കെ എന്തു രസമായിട്ടാണ് തങ്കം ഫലിപ്പിക്കുന്നത് 👌.തനിത്തങ്കം തന്നെ🥰🥰🥰 made for each other എന്ന പോലെ ഒരു ക്ലീറ്റോയും. മൗനവ്രതവും നിൽപ്പും കിടപ്പും എല്ലാം പൊളിച്ചു അളിയൻ ക്ലീറ്റോ. ശരിക്കും ഒരു ഉടായിപ്പിന്റെ മണം വരുന്നില്ലേ എന്നു തോന്നിയെങ്കിലും അവസാന സീനി നോട് കൂട്ടി വായിക്കുമ്പോൾ അത് ആത്മാർത്ഥമായ ആത്മഹത്യാ ചിന്ത തന്നെ ആയിരുന്നു 'ല്ലേ എന്നിട്ടും തങ്കത്തിന് പാശ്ചാത്താപം തോന്നിയില്ലല്ലോ😰 വേവലാതിപ്പെട്ട് ഓടി നടന്ന ലില്ലിക്കുട്ടിയും അസാധ്യമായ അഭിനയത്തികവിന്റെ നിറകുടം തന്നെ!❤️❤️❤️😍 മുത്തിന്റെ അഭാവം അപാകതയാണ് ' കാരണം ,രണ്ടു ദിവസത്തെ കാര്യങ്ങളൊക്കെ കാണിക്കുമ്പോൾ ആകെയുള്ള ഒരു മകളെ പറ്റി പരാമർശിക്കുകയെങ്കിലും വേണ്ടേ, പ്രത്യക്ഷമായ സാന്നിദ്ധ്യം ഇല്ലെങ്കിൽപ്പോലും, അങ്ങനെ ഉള്ള ഒരു ചെറിയ Dialogue മതിയല്ലോ ആ പോരായ്മയെ മറികടക്കാൻ🤔🤔 അവിഹിത ബന്ധങ്ങളിൽപ്പെട്ട് ആടിയുലഞ്ഞ്, കുശുമ്പും കള്ളത്തരവും കൊണ്ട് കൊലപാതക പരമ്പര തന്നെ സൃഷ്ടിക്കുന്ന സമകാലീന സീരിയലുകൾക്ക് ഒരു കുത്തും കൊടുത്ത് കനകൻ '. അത് അടിപൊളിയായി👏👏👌👌👌👌👌 വളരെ വളരെ സന്തോഷം തോന്നി😂😂😂 അമ്മാവന്റെ വരവും പോക്കും സുരേഷ് ഗോപിയുടെ Dialogue പോലെ "ദാ വന്നു ദേ പോയി " എന്നു പറഞ്ഞ പോലെയായി. ഏതായാലും കുറെ ദിവസങ്ങൾക്കു ശേഷം വന്നതല്ലേ എടിപിടി ന്നു Dialogu പറഞ്ഞങ്ങു പൊയ്ക്കളഞ്ഞു. അമ്മാവന്റെ കാശും ക്ലീറ്റോയ്ക്ക് ഉണ്ടായ നല്ല മനസും കൂടിച്ചേർന്നപ്പോഴല്ലേ അവിടെ ഒരു നല്ല രാഷ്ട്രീയക്കാരൻ ഉണ്ടായത്. അതിലുള്ള അമ്മാവന്റെ അഭിമാനം മാത്രം പോരായിരുന്നു' അദ്ദേഹത്തിന്റെ ത്യാഗ മനോഭാവം കൂടി വ്യക്തമാക്കിയുള്ള Dialogue ഉം ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. അളിയൻസ് ടീമിലെ എല്ലാ വർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ:❤️❤️💜💙💚 Script Super👌👌👌👏👏👍👍👍🙏🙏🙏 Roosh😍😍💃
@shaijumelila
@shaijumelila 4 жыл бұрын
രാജേഷ് ടീം അഭിനന്ദനങ്ങൾ.. നല്ല എപ്പിസോഡ്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളി ആണ്.. എന്റെ ക്‌ളീറ്റോ ഇങ്ങനെ മിണ്ടാതിരിക്കരുതേ 😍😍😍
@rajeshpn5081
@rajeshpn5081 4 жыл бұрын
അളിയൻസ് പഴയ നിലവാരത്തിലേക്ക് ഉയരുന്ന കാണുമ്പോൾ സന്തോഷം തോന്നുന്നു. തങ്കം - ക്ലീറ്റോ കോംബിനേഷൻ സീൻസ് അപാരം. ഇവർക്കു മാത്രമേ ഇങ്ങനെ ജീവിച്ചു കാണിക്കുവാൻ പറ്റൂ. ഫോട്ടോഗ്രാഫി നന്നാക്കിയാൽ അളിയൻസ് ഇനിയും മുന്നേറും -
@dilshanathesneem7945
@dilshanathesneem7945 4 жыл бұрын
അളിയൻ vs അളിയൻ ലിൽ ഉണ്ടായിരുന്ന ഗ്ലിറ്റോ റ്റെ പെങ്ങൾ ക്ലാര നെ അളിയൻസിൽക്ക് കൊടുവേരു... plz
@rosheenasahar4996
@rosheenasahar4996 4 жыл бұрын
ക്‌ളീറ്റോ എവിടുന്ന് വരുന്നു ഇജ്ജാതി എക്സ്പ്രഷൻ 😂😂👌👌 അമ്മാവൻ വീട്ടിൽ വരുന്നു എന്ന് ഫോൺ വിളിച്ചപ്പോ സന്തോഷം തോന്നിയത് എനിക്ക് മാത്രമാണോ 😃 സുരേഷ് സാറിനെ കൂടുതൽ ഉൾപ്പെടുത്തു.. നല്ല അഭിനയമാണ് 😍😍 മഞ്ജു ചേച്ചി ഇഷ്ടം 😍😘😘😘😘
@ebykurian6158
@ebykurian6158 4 жыл бұрын
ക്ളീറ്റോ ഊടായിപ്പാണെലും കള്ള സത്യം ചെയ്യാൻ തങ്കത്തിന്റെ തലയിൽ കൈ വെച്ചു സത്യം ചെയ്യില്ല ..നേരും നെറിയും ഉള്ളവനാണ് ക്ളീറ്റോ 😅😅😅😅😅❤️❤️❤️❤️
@appuammu2526
@appuammu2526 4 жыл бұрын
,😂😂
@kiaoptima3408
@kiaoptima3408 4 жыл бұрын
അൻസാറിന് മച്ചാൻ വർഗീസിന്റെ ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ??
@prarthanasreekumar
@prarthanasreekumar 4 жыл бұрын
Oro episodum onninonnu nannakunnund....namukk chuttum alla, nammude okke day to day life anu kanan pattunnath...ithil arum abhiniyikkunnilla,, jeevikkuvanu...! ! pinne, nilapadukal ullavarkke kallerukal kittarullu....Manjumma keep going like this....we are all with u..😍😍😍😍
@abbaschelakulam6149
@abbaschelakulam6149 4 жыл бұрын
🌷ഒത്തിരി നാളുകൾക്കു ശേഷം വന്ന അമ്മാവൻ അടിപൊളിയായി വന്നു 🌹🌹🌹
@beenamenon9384
@beenamenon9384 4 жыл бұрын
Pls this serial should be telecast 5 days a week. U all r rocking👍👍👍👍
@hasip5087
@hasip5087 4 жыл бұрын
അടിപൊളി എപ്പിസോഡ് ...മഞ്ജു ചേച്ചി എപ്പോഴും പോലെ തെന്നെ അടിപൊളി
@sreekumarmp8730
@sreekumarmp8730 3 жыл бұрын
Better than watching movies... Ee program orikkalum nirutharuthee.. 😍
@snehalathanair427
@snehalathanair427 Жыл бұрын
Absolutely-- much better than watching lousy serials -- Aliyans is such a nice comedy serial-- all in good humour and.good messages
@sareefkudir8764
@sareefkudir8764 4 жыл бұрын
ലില്ലിയും കനക നും പൊളിച്ചു അവരുടെ അഭിനയം സൂപ്പർ കനക നെയും ലില്ലിയും ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക
@shafahfasilakhadeejafasila6183
@shafahfasilakhadeejafasila6183 4 жыл бұрын
Eppisode കണ്ടു കൊള്ളാം. ഇതുപോലെ ഒരു ഓൺലൈൻ businessil എനിക്കും 7.500 നഷ്ടപ്പെട്ടിട്ടുണ്ട്. ക്ളീറ്റോ പറഞ്ഞ ഇതേ വകുപ്പാണ് ഞാൻ ചേർന്ന ഏജന്റും എന്നോട് പറഞ്ഞത്. ആദ്യം 7500 nu products കിട്ടുമെന്ന് പറഞ്ഞു. Products ഉം കിട്ടിയില്ല. കാശും കിട്ടിയില്ല. പിന്നെ ഇതിൽ cleeto ഒരു നല്ല കാര്യം ചെയ്തു. ക്ളീറ്റോയുടെ നന്മ ആരും അംഗീകരിക്കില്ല. മുത്ത് ഇല്ലാത്തതു ഒരു കുറവായി തോന്നി
@AjithKumar-gc7ov
@AjithKumar-gc7ov 4 жыл бұрын
ക്ളീറ്റോ അളിയൻ ഉഡായിപ്പിന്റെ ഉസ്താതാണ് എന്തെങ്കിലും മനസ്സിൽ കണ്ടാൽ അത് നടത്തിയിട്ട് അടങ്ങൂ 🙏🙏🙏
@prajilkumar7210
@prajilkumar7210 4 жыл бұрын
ക്ളീറ്റോ ചേട്ടനെ നമുക്ക് ജോലീക്ക് വിടണം . എന്നാലേ ഉത്തരവാദിത്വം വരൂ.സൂപ്പർ എപ്പിസോഡ്.എന്തായാലു ഈ ക്ളൈമാക്സിൽ ക്ളീറ്റോ ചേട്ടൻ തിളങ്ങി😍😍😍😍😍😍😍😍
@aneeshbabubabu4882
@aneeshbabubabu4882 3 жыл бұрын
അളിയൻസ് ടീമിനോട് ഒരു request ഓരോ episode കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും ആകണം... ഒരു പട്ടാളക്കാരനായ ചിറയിൻകീഴ് കാരന്റെ അഭ്യർത്ഥന
@pradeepsabari9287
@pradeepsabari9287 4 жыл бұрын
ക്ലിറ്റസ് പോലെ ഒരു കള്ള വടുകൻ വല്ലാത്ത ഒരു അഭിനയം ആണ് പുള്ളിക്കാരൻ
@renjithgopinath7501
@renjithgopinath7501 4 жыл бұрын
😅😅😅
@muhammedsakkir7692
@muhammedsakkir7692 4 жыл бұрын
Aa kannukalanu highlight 😜
@epmm_chef4135
@epmm_chef4135 4 жыл бұрын
ക്ലൈമാക്സ്‌ കണ്ണ് നനയിച്ചു 💚💚💚💓💓
@abygeorgeg
@abygeorgeg 4 жыл бұрын
👀 കണ്ണ് കൊണ്ട് ഭാവചലനങ്ങൾ..... ഒരു രക്ഷയും ഇല്ല റിയാസിക്ക 🙏👌💞
@അമ്പാടി-ല5ജ
@അമ്പാടി-ല5ജ 4 жыл бұрын
സൂപ്പർ എപ്പിസോഡ് എനിക്കു ഒരുപാട് ഇഷ്ടമായി
@resmysebastian5356
@resmysebastian5356 4 жыл бұрын
Really getting addicted to aliyans😍
@rafimohd9191
@rafimohd9191 4 жыл бұрын
അമ്മാവൻ ഒരു ഇഷ്ട്ട കഥാപാത്രമാണ് പൊളി 👌👌
@baburaj7288
@baburaj7288 4 жыл бұрын
വല്ലപ്പോഴും അല്ലേ ഒരു നല്ലകാര്യം ചെയ്യുന്നേ അത് ഞങ്ങളോട് പറഞ്ഞിട്ട് ചെയ്തുടെ 🤣🤣🤣🤣
@jollysports5654
@jollysports5654 4 жыл бұрын
Those who are commenting negative about thankam is wantedly attacking her, she is super artist
@cletodavid4875
@cletodavid4875 4 жыл бұрын
ഈ തേങ്ങ ഇടുമ്പോൾ കുറച്ചു പേട്ട് തേങ്ങ എങ്ങനെ പോയാലും കിട്ടും തങ്കത്തിനെതിരെ ഈ നെഗറ്റീവ് കമെന്റ് ഇടുന്നവരെ അങ്ങനെ കണ്ടാൽ മതി ഡോ..😊😊
@riyasrinsy1366
@riyasrinsy1366 4 жыл бұрын
എത്ര കണ്ടാലും മതിവരില്ല.. അളിയൻസ് പൊളിയാണ്... ഇത് കാണാൻ വേണ്ടിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്... love you..... aliyans teams..
@rencymolmathew9114
@rencymolmathew9114 4 жыл бұрын
ക്ളീറ്റോയെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ
@roshu5622
@roshu5622 4 жыл бұрын
അളിയൻസ് ഓരോ എപ്പിസോഡും സൂപ്പർ ആവുന്നുണ്ട് ..
@issakiwriter2557
@issakiwriter2557 4 жыл бұрын
GOOD script Excellent team All the best 👍
@josemonak
@josemonak 3 жыл бұрын
🥰
@Achayan53
@Achayan53 4 жыл бұрын
*കാര്യം പൈസ അമ്മാവന്റെ ആണേലും ക്‌ളീറ്റൊ ചെയ്ത പ്രവർത്തിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്....😘👌👍*
@shyniaskar6588
@shyniaskar6588 4 жыл бұрын
riyas ikka polichu
@allanmthomas3730
@allanmthomas3730 4 жыл бұрын
ഈ പ്രോഗ്രാമിൽ എല്ലാ കഥാപാത്രങ്ങളും ജീവിക്കുകയാണ്. എത്ര എത്ര ഭാവങ്ങളാണ് മുഖത്ത് മാറി മാറി വരുന്നത്.
@പ്രമോദ്ചാരു
@പ്രമോദ്ചാരു 4 жыл бұрын
നല്ല സൂപ്പർ എപ്പിസോഡ് 👌👌👌
@rencymolmathew9114
@rencymolmathew9114 4 жыл бұрын
😆😆😆😆😆എന്റെ ക്ളീറ്റോ തെങ്ങിൽ ചാരി നിൽക്കുന്ന കണ്ടില്ലേ ചിരിക്കാൻ മേലാ. മാല കിട്ടില്ല ക്ളീറ്റോ പതുക്കെ ചെല്ല് പുറകിന്
@ഷാഫിഎസ്പിനഗർ
@ഷാഫിഎസ്പിനഗർ 4 жыл бұрын
അവസാനം പെട്ടന്ന് തീർന്നത് പോലെ ക്ലിറ്റോ സൂപ്പർ😊👌👍
@thesniarshad5709
@thesniarshad5709 4 жыл бұрын
Baakkiyulla serialnekkaal kooduthal aliyans ishtappedunnavar like adi
@shandasamuel621
@shandasamuel621 4 жыл бұрын
ക്ലീറ്റോ എപ്പോഴും അടിപൊളി ആണ്. ക്ലീറ്റോ ഇല്ലെങ്കിൽ അലൈൻസ് ഇല്ല. അത്ര സൂപ്പർ ആണ് ക്ലീറ്റോ.
@askarc2894
@askarc2894 4 жыл бұрын
നല്ല അമ്മാവൻ പാവം ക്ലിറ്റോ ക്ലിറ്റോ സഹായിച്ചതിന് അമ്മാവൻ കൂലി തന്നല്ലോ സന്തോഷമായി സേട്ടാ സന്തോഷമായി
@amalcherian3333
@amalcherian3333 4 жыл бұрын
കനകനെക്കാൾ എനിക്കിഷ്ട്ടം ക്ലിട്ടോയെ ആണ് ... അങ്ങനെ അഭിപ്രായം ഉള്ളവർ ഇവിടെ ലൈക് adikkanee
@swarnalathavasudevan3277
@swarnalathavasudevan3277 4 жыл бұрын
Anikkum
@budgie143
@budgie143 4 жыл бұрын
Ororuthark kodukkuna role different allea.engine compare chayynne.
@Niah14Natania
@Niah14Natania 4 жыл бұрын
ഈ ലില്ലി എന്ത് സുന്ദരിയാ 🥰
@Padmini1712
@Padmini1712 2 жыл бұрын
Kollaam Ammaavaa!!! Cleito ini ellaardey panamum eduthu matravarku kodukkum!! Superrrr!!
@RadhaRadha-zj8zb
@RadhaRadha-zj8zb 4 жыл бұрын
ക്ലിറ്റൊ കൊച്ചു പിള്ളേരുടെ സ്വഭാവം ആണ് 😀😀
@antonymtbinoy6201
@antonymtbinoy6201 4 жыл бұрын
ആ പഴയ എനർജി ആർക്കും കാണുന്നില്ലല്ലോ. ഒരു തണുപ്പൻ മട്ട് പോലെ തോന്നുന്നു.
@afeefaafeefa7841
@afeefaafeefa7841 4 жыл бұрын
Super... 👍👍👍 7:09 background music 🎶 super 😀
@basheervp5810
@basheervp5810 4 жыл бұрын
സൂപ്പർ
@titusgtn8528
@titusgtn8528 4 жыл бұрын
Super Adipoli cleeto athyamai oru Nalla karyam cheithu
@loranciama4463
@loranciama4463 2 жыл бұрын
One and only one സീരിയൽ I am watching.
@RajuRaju-zp9jk
@RajuRaju-zp9jk 4 жыл бұрын
എല്ലാവരും ചേർന്ന് cletoye വഴക്കു പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നുന്നു
@SalinBabu9181
@SalinBabu9181 3 жыл бұрын
ഇതാ പറയുന്നേ നാം ഒരാളെ സഹായിച്ചാൽ മറ്റുള്ളവർ നമ്മെ സഹായിക്കും എന്ന്.... I love ക്‌ളീറ്റോ
@krishnapraveen7966
@krishnapraveen7966 4 жыл бұрын
Oru divasam ivarude location onn kaananam enn arkkokke agrahamund 🥰
@thasnithachu6225
@thasnithachu6225 4 жыл бұрын
Enikkundu🤗🤗🤗
@krishnapraveen7966
@krishnapraveen7966 4 жыл бұрын
@@thasnithachu6225 😍
@jasminshajahan6292
@jasminshajahan6292 4 жыл бұрын
@@krishnapraveen7966 enikkum und 😊
@krishnapraveen7966
@krishnapraveen7966 4 жыл бұрын
@@jasminshajahan6292 😍
@jintumanu0123
@jintumanu0123 4 жыл бұрын
Ethra neramaayi wait cheyunnuuuu....cleetttoooo new shirt👍👌....lillymol inne sundhari aaanelloo😍
@mashoodmashu3298
@mashoodmashu3298 4 жыл бұрын
Supper episode🔥🔥
@thajudheenthaj3546
@thajudheenthaj3546 4 жыл бұрын
ഓൺലൈനിലെ ജഗതിയാണ് ക്ലിറ്റോ...
@jasminshajahan6292
@jasminshajahan6292 4 жыл бұрын
Ivark aarkkum abinayikaan ariyilla ellarum jeevikkuka aan 🤗🤗🤗🥰🥰🥰manju chechi ishtam 😍😍😍😘😘😘😘
@rajeshkrishnan6824
@rajeshkrishnan6824 4 жыл бұрын
Excellent acting manju, idha aana abhinayam (natural). She is one among the few female actresses in malayalam film industry who can do justice to the role given to them. KUDOS.. Manju, all the best to the ALIYANS Family...God Bless & Take care n be safe..👍
@leyalekshmi7069
@leyalekshmi7069 4 жыл бұрын
Cleetode pattu super😜😜😜
@hansiyavs7409
@hansiyavs7409 4 жыл бұрын
S
@zubair.makasaragod
@zubair.makasaragod 4 жыл бұрын
😂😂😂👍👍👍powli
@bibeeshsouparnika677
@bibeeshsouparnika677 4 жыл бұрын
അമ്മാവന്‍ എന്ത് പറ്റി.... ഒരു ഉന്മേഷം ഇല്ലാ.... 🎈🎈🎈🎈🎈❤️🙏
@venugopal2347
@venugopal2347 4 жыл бұрын
Welcome back Ammavan to Aliyans 🙏🏻
@sreejithps8144
@sreejithps8144 4 жыл бұрын
Super episode ❤️✌️love you allll🥰
@aleenamathew7468
@aleenamathew7468 4 жыл бұрын
Super episode, all the actors acting so natural
@iamnichuzz2345
@iamnichuzz2345 4 жыл бұрын
വീഡിയോ കാണുന്നവർ ഇവിടെ ലൈക്കിക്കോ ✌️....
@SanthoshSanthosh-yi3nt
@SanthoshSanthosh-yi3nt 4 жыл бұрын
ക്ലൈമാക്സ്‌ കലക്കി സൂപ്പർ
@ebykurian6158
@ebykurian6158 4 жыл бұрын
back ground music പൊളിച്ചു
@Follow_Rules
@Follow_Rules 4 жыл бұрын
Gleetus - More than his verbal dialogues, his face & eyes reaction speaks!! That’s impressive.
@mariammavarghese7671
@mariammavarghese7671 3 жыл бұрын
Typical Wood almirah and all the characters.
@sijijoseph9026
@sijijoseph9026 3 жыл бұрын
Ellarum ore pole super Njan ethinu addict aanu
@rincybiju541
@rincybiju541 4 жыл бұрын
സൂപ്പർ 💞💞💞
@peacelove4807
@peacelove4807 4 жыл бұрын
This a addiction making comedy serial love u all for making happy during this pandemic be safe be happy
@Anish-p9i3j
@Anish-p9i3j 4 жыл бұрын
ഞാനും കലവൂരാണ്. ജയദേവനോട് ചോദിക്കട്ടെ. മിമിക്രി ആർട്ടിസ്റ്റല്ലേ?.
@loveandlove6529
@loveandlove6529 4 жыл бұрын
കനകന്റെ ഈഗോ കുറക്കണം.ഓവറാണ്. ഈ എപ്പിസോഡ് കലക്കി.😍
@anvarsadatht8093
@anvarsadatht8093 4 жыл бұрын
ഇതുപോലൊരു എപ്പിസോഡ് അളിയൻ vs അളിയൻസിൽ വന്നിട്ടുണ്ട്.
@hansiyavs7409
@hansiyavs7409 4 жыл бұрын
Which one is it?
@shihababdul2553
@shihababdul2553 4 жыл бұрын
കള്ളത്തരം അഭിനയിക്കാൻ ക്ളീറ്റോയ്ക് ഒരു പ്രത്യക കഴിവാണ്
@mashoodmashu3298
@mashoodmashu3298 4 жыл бұрын
Last seen Polichadukki 💖💖
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
ФИНАЛ / 4х4 ЖҰЛДЫЗДАР ШАЙҚАСЫ
5:3:21
DOSYMZHAN
Рет қаралды 93 М.
Арсен & Мереке | 1-серия
20:51
Арс & Мер
Рет қаралды 65 М.
Kidnapped Boy Found In Fridge | #Shorts | PD TV
0:59
PD TV
Рет қаралды 9 МЛН
ALWAYS LOVE YOUR MOM! ❤️ #shorts
0:55
LankyBox
Рет қаралды 23 МЛН