തങ്കമല്ല എന്റെ ഭർത്താവ്..... അവളില്ലേ ഞാൻ ദേഷ്യപ്പെട്ടാൽ എന്റെ മുന്നിൽ നിന്ന് വിറക്കും..... സ്പോട്ടിൽ തങ്കത്തിന്റെ എൻട്രി..... ക്‌ളീറ്റോടെ ഞെട്ടൽ 👌👌👌👌👌🤣🤣🤣🤣🤣
@jayasreemg5442 Жыл бұрын
അളിയൻസ് ഞങ്ങ ളുടെ ജീവിതത്തി ന്റെ ഒരു ഭാഗമായി കഴിഞ്ഞു.... ദിവസവും അളിയൻസിനെ കാണാനായി കാത്തി രിക്കുന്നു
@anilapriyan4824 Жыл бұрын
😊😊😊
@thahirashereef33 Жыл бұрын
Episode കലക്കി. Super. പുതിയ entry Ajith കൊള്ളാം. അയാൾ കാരണം 'അളിയൻസ് ഒന്നായല്ലോ. അടിപൊളി.❤❤
അളിയൻസിന്റെ ഓരോ ദിവസത്തെയും വിഷയങ്ങളും അതിലെ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്. ചെറിയ റോളുകളിൽ ഇടക്ക് വന്നു പോകാറുണ്ടായിരുന്ന ഇന്നത്തെ എപ്പിസോഡിലെ അജിത്ത് എന്ന കഥാപാത്രത്തിന്റെ അഭിനയം എടുത്തു പറയേണ്ടിയിരിക്കുന്നു. കൗമുദി ചാനൽ കാണുന്നത് തന്നെ അളിയൻസ് കാണുന്നത് വേണ്ടിയാണ്.
@greeshmaprasanth1905 Жыл бұрын
അളിയൻസ് യൂട്യൂബിൽ കാണുന്നവർ.... ഇതുവരെയുള്ള എപ്പിസോഡ് ഫുൾ കണ്ടവർ... ഈ comments വന്നോ?
മുത്ത്, തക്കുടു, കനകന്റെ മക്കൾ, അമ്മ, തങ്കം ഒക്കെ എവിടെ പോയി എല്ലാവരെയും miss ചെയ്യുന്നു
@t.kvarughese1463 Жыл бұрын
But abhinayam ronald
@nazarkk2751 Жыл бұрын
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരുള്ള ഞങ്ങൾ ഇന്നലെ അളിയൻസിന്റെ സെറ്റിൽ പോയിരുന്നു ക്ലീറ്റോയും റൊണാൾഡും ഞങ്ങളെ മാന്യാമായി സ്വീകരിച്ച് എല്ലാവരേയും പരിചയപ്പെടുത്തി ഫോട്ടോയും എടുത്ത് കാപ്പിയും തന്നാണ് വിട്ടത് രാജേഷ് സാറടക്കം എല്ലാ വർക്കും ഒരു പാട് നന്ദി
ക്ളീറ്റോയുടെ സ്വഭാവം അറിയാവുന്ന kanakan കൂട്ട് കാരനോട് ഏൽക്കേണ്ട കാര്യമുണ്ടോ
@MrJoy8888 Жыл бұрын
Every dog has a day...even Cleeto has a day😅😅😅😅❤❤❤ We are waiting for Ronald s' day.....😅😅😅😅
@Radhe_Krishna62626 Жыл бұрын
Idakk morning scene and night scene okke kanikkunnath adipoliyanu. ❤️🌹🌹🌹👌👌👌
@induramakrishnan887 Жыл бұрын
Ronald വന്നതോടെ അളിയൻസ് കുറച്ചു കൂടി രസമുണ്ട് 😂
@SanthoshSanthosh-yi3nt Жыл бұрын
നല്ല ഒരു എപ്പിസോഡ് സൂപ്പർ നല്ല സ്ക്രിപ്റ്റ് അഭിലാഷ് ഇനിയും എഴുതണം
@firstshott Жыл бұрын
Abhilash kottarakkara (aliyans_Ronald)
@prasanth057 Жыл бұрын
നിരാശപ്പെടുത്താതെ അളിയൻസ് ❤️
@riyasriyas8084 Жыл бұрын
അക്ഷയ എവിടെ🧞 😩
@infotech5895 Жыл бұрын
തങ്കം എന്റെ ഭാര്യ ആണ് ഭർത്താവ് അല്ല... പൊളിറ്റിക്കൽ കറക്ടനെസ്സ്,, പൊളിറ്റിക്കൽ കറക്ടനെസ്സ്....!!!!.... Male shovanist.....🎉🎉
@KozikkodensKthayallaiduj-hd4xs Жыл бұрын
എൻറെ പൊന്നു റൊണാൾഡ് മച്ചാൻ നെ ഹൊ രക്ഷയും ഇല്ല കേട്ടൊ ഇതൊക്കെ എങ്ങനെ സാധിക്കുന്നു അണ്ണാ ☺️😊👌
@UnniR-ts6ix Жыл бұрын
Super ❤
@koottukaran3461 Жыл бұрын
നല്ലൊരു എഴുത്തുകാരൻ കൂടിയാണ് കലക്കി 👍
@mufeedamufi5407 Жыл бұрын
Polichu..... Maida kalaki vayil ozhichu tharum🤣🤣🤣. Manju ricks. She is a brilliant acter. Cleeto face expression 👍🏻l👍🏻👍🏻👍🏻👍🏻
@kavitharajappan209 Жыл бұрын
അങ്ങനെ ഇന്നും അവസാനം അളിയന്മാർ ഒന്നായി. റൊണാൾഡ് out 😂😂🤣🤣🤣
@mprama575 Жыл бұрын
Lilly and Thankam acted very well... keep it up
@panbalagan5554 Жыл бұрын
Best episode so far I have seen.. what an acting..!!!hats off to everyone.. we are missing Muthu Angel for a long time..!!!
@jameelatc7712 Жыл бұрын
ഇഷ്ടം അതു മാത്രം ഇഷ്ടം.
@sheelarsheelar Жыл бұрын
ലില്ലി ചേച്ചി എന്ദിന അച്ഛാച്ച വിളിക്കുന്നത് അഭിലാഷേട്ടനെ നല്ല ഏട്ടൻ 😂😂😂😂😂😂😂
@ഭദ്രഭാവയാമി Жыл бұрын
അച്ചാച്ചൻ പത്തനംതിട്ട കൊല്ലം സൈഡിൽ brother നെ വിളിക്കുന്നതാ not as ഫാദർ
@semimolabdulaziz3655 Жыл бұрын
@@ഭദ്രഭാവയാമി, brother ne aaanu achacha annu vilikune , chilar husband neyum vilikarund Christians aaanu angane vilikarullad.
@AleenaAhalya400 Жыл бұрын
@@semimolabdulaziz3655ലില്ലി ക്ളീറ്റ്‌സ് റൊണാൾഡ് christian ആണല്ലോ
@saikamalsnair Жыл бұрын
18:37 news paper ന്റെ back side ലെ പേജിൽ ഒരാളുടെ ഫോട്ടോ ❤😍😀
@amspoker9476 Жыл бұрын
ആരാ?
@saikamalsnair Жыл бұрын
@@amspoker9476 kaumudy yenn ezhuthiyekkunnathinte thazhe. Black t shirt itta oral
@itsme1938 Жыл бұрын
ഫേവറേറ്റ് ആക്ടർ പുരസ്കാരം അനീഷ് രവി (കനകൻ)
@amspoker9476 Жыл бұрын
@@itsme1938 ഓകെ👍
@salinip8869 Жыл бұрын
ആണോ.. നോക്കട്ടെ
@mydailydiary399 Жыл бұрын
ഇന്നത്തെ കാലത്ത് നെറ്റ് unlimited കോൾ ഉള്ള കാലത്ത് നിൻ്റെ കയിൽ missd കോൾ അടിക്കാൻ ഉള്ള ബാലൻസ് അല്ലേ ഒള്ളു എന്ന് പറഞ്ഞത് അല്പം ക്ലീഷെ ആയി പോയില്ലേ?? എന്നാലും എന്നും aliyans കാണും ഏറ്റവും ഇഷ്ടം❤️
@rajeevanprabhakaran8645 Жыл бұрын
ക്ലൈമാക്സ് സൂപ്പർ...👍💐
@devaraj4926 Жыл бұрын
Super Express Episode 🎉🎉
@talesoftheabbys Жыл бұрын
മഞ്ചു ചേച്ചി സർജറി കഴിഞ്ഞ് സുഖമായി ഇരിക്കുന്നോ.. സെറ്റിൽ വരാൻ തുടങ്ങിയോ..
@NaseemabeviManiyankod Жыл бұрын
Eshamanu😢
@AleenaAhalya400 Жыл бұрын
എന്ത് പറ്റിയതാ
@SafarudeenEs Жыл бұрын
സൂപ്പർ 🎉🎉🎉🎉
@malayalihelpline3776 Жыл бұрын
സൂപ്പറായിട്ടുണ്ട്👍🌹
@soniiii8651 Жыл бұрын
Manju acting super❤️❤️❤️
@sajichulliyil Жыл бұрын
കിടു എപ്പിസോഡ് ഇഷ്ടായി
@remadevi3606 Жыл бұрын
ഇതാണ് അളിയൻസ് 👏
@RajendranVayala-ig9se Жыл бұрын
ഈ പിള്ളേർ . അമ്മാമൻ അമ്മായി എല്ലാവരും ചേർന്നാലാണ് ഇമ്പം അളിയൻ സിനുണ്ടാവ് കയല്ലേ -
@zakariyazaki1377 Жыл бұрын
സൂപ്പർ എപ്പിസോഡ് 👍
@lambooji2011 Жыл бұрын
Cletus boasting himself😂😂😂 keep going guys🎉🎉
@ORANCH Жыл бұрын
അടിപൊളി 🌹🌹🌹💝💝💝
@ahammadkabeerkabeer6521 Жыл бұрын
അളിയർമാർ രണ്ടും കൂടി എന്റെ മച്ചമ്പിയേ ആക്കിയല്ലേ നിങ്ങളൊട് ദൈവം ചോദിക്കും
@anwarwandoor7037 Жыл бұрын
തങ്കം ഇന്ന് അതിസുന്ദരിയായിട്ടുണ്ടല്ലോ എപ്പിസോഡും സൂപ്പർ
@minisuresh6386 Жыл бұрын
എല്ലാവരും അടിപൊളി..ലില്ലിയുടെ ഭാവങ്ങൾ superb ❤
@Praji9 ай бұрын
Lillykkutty 🤗🤗🤗❤️❤️❤️❤️
@lekshmirnair2319 Жыл бұрын
Super😃😃😃😃😃❤️❤️❤️❤️
@mathewthomas5728 Жыл бұрын
Lilly is the best actor
@smithasunil339 ай бұрын
Ronald super Acting 😂😂😂
@sobhakrish5511 Жыл бұрын
ഹായ് മഞ്ജു സുഖമായിരിക്കുന്ന ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിട്ട്❤
@rambo8884 Жыл бұрын
എന്താ പറ്റിയത്?
@sobhakrish5511 Жыл бұрын
@@rambo8884 ആ അതെ മഞ്ജുവിന്റെ യൂട്രസ് മഴയായിട്ട് റിമൂവ് ചെയ്തു കളഞ്ഞു കഴിഞ്ഞ ബ്ലാക്കീസ് വീഡിയോ മഞ്ജു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അങ്ങനെ ഞാനറിഞ്ഞു മഞ്ജുവിന്റെ യൂട്യൂബ് ചാനൽ ബ്ലാക്ക് നോക്കിയാൽ കാണാം
@itsme1938 Жыл бұрын
@@rambo8884യൂട്രസ് റിമൂവ് ചെയ്തു
@MZR459 Жыл бұрын
My crush thankam ❤❤🎉🎉❤❤
@ganeshganeshe2606 Жыл бұрын
അളിയൻസ് എനിക്ക് ഇഷ്ടം ❤❤
@vasudevpai7409 Жыл бұрын
Very good episode
@deeps1908 Жыл бұрын
No Monday blues because of Aliyans ❤
@lovelydreamsmalappuram5693 Жыл бұрын
അളിയൻസ് ഇഷ്ടം😍😍😍
@AnilKumar-ct4ws Жыл бұрын
Super episode 😂😂😂😂😂
@abdulrasheedk2720 Жыл бұрын
റൊണാൾഡോ 😍🥰👍🏻👍🏻
@mprama575 Жыл бұрын
Very good episode 👍
@KozikkodensKthayallaiduj-hd4xs Жыл бұрын
വല്ലാത്ത കഷ്ടം തന്നെ ആണ് കെട്ടൊ അളിയനും അളിയനും ..ഇതൊക്കെ എന്ന് തീരുമാനം ആവും ഇവരുടെ ഈ അടിപിടി,😊☺️
@jinson12 Жыл бұрын
എന്ത് വില...പുല്ല് വില... അതി കുന്തം...😅 ഇന്ന് ക്ലീട്ട്ടോയുടെ day... ആയിരുന്നു... സൂപ്പർ script bro...
@Abinks1234 Жыл бұрын
Adipoli 🥰 👍🏻
@anandugagarin4896 Жыл бұрын
❤❤❤
@shijuparippallyshijuparipp3861 Жыл бұрын
Onnum parayanilla thankam poli
@saralatk9370 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ .....
@AnuBchandran Жыл бұрын
I beg you stop advertisement 👏😡
@lovelydreamsmalappuram5693 Жыл бұрын
എല്ലാവരും എത്തിയോ😊😊😊
@leejavp3185 Жыл бұрын
👌👌👌
@Radhe_Krishna62626 Жыл бұрын
Manjuchechi sundariyanu👌❤️
@Foxtale24 Жыл бұрын
ഇന്നത്തെ ഹീറോ ക്ളീറ്റസ്സ് നേതാവ് തന്നെ🤝🤝
@nimidailyas304211 ай бұрын
Athikuntham😂thathakkam pithakkam😂
@malavikamalu-b9l Жыл бұрын
Super അനീഷ് ഏട്ടാ ആൻഡ് ക്ലീറ്റൊ ചേട്ടാ
@shantiiyer1011 Жыл бұрын
Super super super super super super episode ❤❤❤❤❤❤❤