Aliyans - 687 | ആൾ ജാമ്യം | Comedy Serial (Sitcom) | Kaumudy

  Рет қаралды 819,165

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 384
@suniv9292
@suniv9292 Жыл бұрын
ചില നേരം ക്‌ളീറ്റോയോട് നല്ല ദേഷ്യം തോന്നും പിന്നെ പാവവും തോന്നും 😄😄😄
@jayamadhavan9218
@jayamadhavan9218 7 ай бұрын
Pavam thonunnilla avany chavitte kollan thonnum yannu parau avaday yadhu vaykkum vishsikkunna oru bariyaum
@jayamadhavan9218
@jayamadhavan9218 7 ай бұрын
Kanaday budhi allttlum malay
@jayamadhavan9218
@jayamadhavan9218 7 ай бұрын
Kariyam nadakkum yannu kanubol clitouday abinayam
@jayamadhavan9218
@jayamadhavan9218 7 ай бұрын
Eppo aliyanum aliyanum onnayi Ronald purathum
@krishnaambika5760
@krishnaambika5760 Жыл бұрын
പാവം റൊണാൾഡ് അളിയന്മാർ രണ്ടും കൂടി അതിനെ പറ്റിച്ചല്ലോ.... അളിയന്മാരുടെ ഒത്തൊരുമ സൂപ്പർ തങ്കത്തിന്റെ അഭിനയം സൂപ്പർ
@LaijuKaruvel
@LaijuKaruvel Жыл бұрын
അടിപൊളി എപ്പിസോഡ് ഇടയ്ക്ക് ഇതുപോലെ ഒന്നിച്ചുള്ള കിടു എപ്പിസോടും വേണം എപ്പോഴും അടിയുണ്ടാക്കിയാൽ ശെരിയാവില്ല ..മിൽക്ഷക്കിൽ ഇടയ്ക്ക് കിട്ടുന്ന കശുവണ്ടി പോലത്തെ ഒരു എപ്പിസോഡ് 😍😍😍👍👍
@suhrakallada3874
@suhrakallada3874 Жыл бұрын
നല്ല എപ്പിസോഡ്. പാവം തങ്കം ക്ലീറ്റോ എത്ര നെറികേട് കാണിച്ചാലും എല്ലാം ക്ഷമിച്ച് ക്ലീറ്റോയുടെ കൂടെ നിൽക്കും❤😊
@subairsemi1110
@subairsemi1110 Жыл бұрын
മഞ്ജു അഭിനയിക്കുകയല്ല ജീവിക്കുകയാണ് 👌👌👌
@manjulakp8002
@manjulakp8002 Жыл бұрын
Kariyam nadakan ulla cleetoyude valicha montha kanumbo eniku dhesham varunnavar undo?
@AleenaAhalya400
@AleenaAhalya400 Жыл бұрын
Enikkum. Angerude valicha montha kaanumbozhe dheshyam varum
@amspoker9476
@amspoker9476 Жыл бұрын
റൊണാൾഡ്‌നെ പറ്റിച്ചതിൽ വല്യ രസം ഒന്നും തോന്നിയില്ല.... ക്ളീറ്റോ അഹങ്കാരം കാണിച്ചാലും അതു എല്ലാരും ക്ഷമിക്കും.... പാവം റൊണാൾഡ്‌...😔
@sheelajoseph5070
@sheelajoseph5070 Жыл бұрын
കാറ്റുപോയപ്പ Cleto ok ആയി 😄😄
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Rajeshji Superb content and script.. Congratulations.. My precious method actors performed very well.. Congrats... Today Manjuji Riyasbhai Scored.. Salilji became more real.. No artificial actions because of Director Rajeshji's efforts... Special congrats to both of you .. God bless you all.. With regards prayers.. Sunny Sebastian Ghazal Singer Kochi. 🙏❤️🙏
@babuktk4539
@babuktk4539 Жыл бұрын
700 ആമത്തെ എപ്പിസോഡ് അരമണിക്കൂർ ഉള്ള ഒരു അടിപൊളി എപ്പിസോഡ് ആയിരിക്ക!എന്ന് വിചാരിക്കുന്നു
@rajilarasheed536
@rajilarasheed536 Жыл бұрын
കാണാദേ aano കമെന്റ് edunnadh🤭
@annurawat4801
@annurawat4801 Жыл бұрын
വെറുതെ ഒരു ഭാര്യ
@sunithabiju6513
@sunithabiju6513 Жыл бұрын
The one and only show can watch without any boring , watched all the episodes. all actors are performed naturally. Thanks to the captain of Aliyans .
@newkudir6439
@newkudir6439 Жыл бұрын
Hi
@seshadrinathan1486
@seshadrinathan1486 Жыл бұрын
Superb. Daily theme is different, what a natural acting by all. Keep it up
@subairsemi1110
@subairsemi1110 Жыл бұрын
ക്ലിറ്റോയുടെ അഹങ്കാരം കുറച്ചു കുറക്കണം 😜
@mjmediaminijayan1263
@mjmediaminijayan1263 Жыл бұрын
ഈ കൊടങ്ങാളാ എവിടാ..🥰
@satheeshsatheesh878
@satheeshsatheesh878 Жыл бұрын
Trivantram
@jayaullas1030
@jayaullas1030 Жыл бұрын
എന്റമ്മോ ചിരിച് ചിരിച്ചു മടുത്തു 😂😂😂😂👍👍👍👍👌👌🥰👌👌
@RajanEK-hg4ku
@RajanEK-hg4ku Жыл бұрын
22:00 manju superr acting👍😁😁
@sobhakrish5511
@sobhakrish5511 Жыл бұрын
അമ്മയുടെ ഓപ്പറേഷന് 30000 എടുക്കാൻ ഇല്ലാത്ത വണ്ടി വിറ്റ് പൈസ കൊടുത്തു എവിടുന്ന് സ്വർണ്ണവും പണവും 😂😂😂 പൊട്ടി ഈ റൊണാൾഡോയെ കൊടുത്തു കൊടുത്തുവിടുന്ന ലില്ലി പൊട്ടി
@suhrakallada3874
@suhrakallada3874 Жыл бұрын
അതൊക്കെ ചുമ്മാ തള്ളിയതല്ലേ😂 പാവം റൊണാൾഡ് അതൊക്കെ വിശ്വസിച്ചു😂
@sajmedia1733
@sajmedia1733 Жыл бұрын
അളിയൻസ് ഇഷ്ടം... ഈ എപ്പിസോഡ് കലക്കി ❤
@Am_Happy_Panda
@Am_Happy_Panda 6 ай бұрын
ഇങ്ങനെ ഉള്ള ഇഷ്ടം പോലെ ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്
@RameshPv-z3h
@RameshPv-z3h Жыл бұрын
ലോൺ തങ്കം എടുക്കുമെന്ന് കഥ കണ്ടപ്പോൾ തന്നെ അറിയാം 😅😂
@sanavassanavas1696
@sanavassanavas1696 Жыл бұрын
തങ്കം ചേച്ചി സൂപ്പർ അഭിനയം
@Gorillax-q4q
@Gorillax-q4q Жыл бұрын
Ennum super alle❤❤❤
@mufeedamufi5407
@mufeedamufi5407 Жыл бұрын
പാവം റെനോൽഡോ... സെക്കന്റ്‌ പാർട്ട്‌ വേണം ithinte😆
@goddesswoman1547
@goddesswoman1547 Ай бұрын
Very good Thankam, inganethanne samsaarikkanam
@noushadjabbar4119
@noushadjabbar4119 Жыл бұрын
ഈ തങ്കം എത്ര വന്നാലും പഠിക്കില്ല
@ramanikrishnan4087
@ramanikrishnan4087 Жыл бұрын
Sariya
@gireeshkumargireeshkumar608
@gireeshkumargireeshkumar608 Жыл бұрын
നാണമില്ലത്തവന്റെ ആസനത്തിൽ ഒരു ആല് കിളിർത്താൽ ക്‌ളീറ്റോക്കും ഒരു തണൽ 🙏 ഇനിയെങ്കിലും ഒരു നല്ല കുടുംബ നാഥനായിട്ടുള്ള ഒരു എപ്പിസോഡ് കാണാൻ ഒക്കുമോ സത്യത്തിൽ മടുത്തു 👍💯
@anazrahim2011
@anazrahim2011 Жыл бұрын
നീ കാണണ്ട 😜
@amspoker9476
@amspoker9476 Жыл бұрын
സത്യം
@SuhailaIsmail-nn8sr
@SuhailaIsmail-nn8sr 8 ай бұрын
Athe😂
@binukurian5935
@binukurian5935 6 ай бұрын
സത്യം, ഇപ്പോൾ വളരെ മോശമായി 😢😢😢
@samuelmathai4843
@samuelmathai4843 15 күн бұрын
ഓരോരോ കഥയിലും കഥാപാത്രങ്ങൾ ഉണ്ട്, അതു കഥ നിശ്ചയിക്കുന്ന കാര്യമാണ് ഈ കഥയിലും ക്ലിറ്റോ എന്ന കഥാപാത്രം നിർവഹിക്കുന്ന റോൾ ഒരു പാർട്ടി നേതാവിൻ്റെയും, അതു മാത്രമല്ല പാർട്ടി പ്രവതനം എന്നും, മനുഷ്റെ പറ്റിച്ച്, വ്യായ വക്ടതങ്ങൾ കൊടുത്തു കപടിപിച്ചും, എങ്ങനെ എങ്കിലും നാല് കാശുണ്ടാക്കി കുടുംബം.പോറ്റാനും, ജീവിതത്തിൽ സാമ്പത്യമായി മുന്നേറ്റം പ്രാഭിക്കാനും, ആഗ്രഹിച്ചു ജോലിക്കും കൂലിക്കും പോകാതെയ് തൻ്റെ ആഗ്രഹം സാധിക്കുന്നത് വരെ അങ്ങനെ ചുറ്റി കളിച്ചു നടക്കുന്ന ഒരു കഥാപാത്രമാണ്. ഈ ഒരു ദേഷ്യം കാനിക്കുന്ന്ദല്ലോ അതാണ് കഥയുടെയും അഭിനയിക്കുന്ന അഭിനേതാവിൻ്റെയും വിജയം എന്തെന്നാൽ, കഥയോട് ചേർന്ന് പോകാനും, ഈ അഭിനേതാവിൻ്റെ അഭിനയം കൊണ്ട്, അവനെ ഈ രീതിയിൽ കാണാനും സാധിക്കുന്നത് തന്നെയാണ് ഈ സീരിയലിൻ്റെ വിജയം. കാണുക ആസ്വദിക്കുക, വിട്ടു കളയുക, കഥ രസിക്കാൻ ഉള്ളതാണ്, ആല്ലാതെയ്, കീറി മുറിച്ച് വിമർശിക്കാൻ ഉള്ളതല്ല എന്നാണ് എൻ്റെ അഭിപ്രായം. പറഞ്ഞതിൽ തെറ്റ് വല്ലതും ഉണ്ടെങ്കിൽ ക്ഷേമിക്കും എന്ന് വിശ്വസിക്കുന്നു.
@AnilKumar-xx5yo
@AnilKumar-xx5yo Жыл бұрын
പാവം cleetto ആ കഥാപാത്രം അല്ലേ ഈ എപ്പിസോഡന്റെ ഹൈലൈറ്റ്
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അതേയ് അളിയൻസ് 687 എപ്പിസോഡ് കണ്ട ആരൊക്കെ ണ്ട് 😛😛😛😛😛😛😛*
@libinbabu4902
@libinbabu4902 Жыл бұрын
Question chodikkan ano😂
@libinbabu4902
@libinbabu4902 Жыл бұрын
Question chodikkan ano😂
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@libinbabu4902 alla😌answer parayana
@sonofnanu.6244
@sonofnanu.6244 Жыл бұрын
അടുത്തിടെ ഇടയ്ക്ക് പരസ്യംകടന്നുവന്നപ്പോൾ കുറച്ചുദിവസം അളിയൻസ് ഒഴിവാക്കിയതൊഴികെ ബാക്കിയൊക്കെയും കണ്ടിട്ടുണ്ട്.
@Malayali2005
@Malayali2005 Жыл бұрын
എന്താ വല്ല സമ്മാനവും ഉണ്ടോ?
@anusreesree8426
@anusreesree8426 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ചിരിച്ചു ഒരു വഴിയായി 😂😂
@Vineeshkvijayan
@Vineeshkvijayan Жыл бұрын
മുത്തും പിള്ളേരും എവിടെപ്പോയി കാണാനില്ലല്ലോ
@AleenaAhalya400
@AleenaAhalya400 Жыл бұрын
Exam aakum
@tangosr-b5h
@tangosr-b5h Жыл бұрын
Superrr ഇതുപോലുള്ള episodes വേണം 👍
@parasuramanvenkateswaran3359
@parasuramanvenkateswaran3359 10 ай бұрын
One of the best entertaining program. Really good performance by each of them.
@ruksanaashraf1061
@ruksanaashraf1061 Жыл бұрын
Ithrem addict aya serial vere illa.
@sujatomly6003
@sujatomly6003 Жыл бұрын
അതേയ് ചില എപ്പിസോഡിൽ അഞ്ച് പൈസക്ക് വരുമാനം ഇല്ലാതെ ദാരിദ്ര്യം.... ചില എപ്പിസോഡിൽ വിജിലൻസ് റെയ്ഡിന് വരാനുള്ള സ്വർണ്ണവും , പണവും 😂😂
@manjulakp8002
@manjulakp8002 Жыл бұрын
Athu lilly ronaldine pattichathannei😅😅😅😅pattiyathanu
@bahubali68
@bahubali68 Жыл бұрын
അത് താമാശയല്ലേ? 🤔
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Pinnallathe
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
തങ്കം സൂപ്പർ. പക്ഷേ ക്ലീറ്റോവിനെ വഷളാക്കുന്നതും തങ്കം തന്നെ. തങ്കം ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്
@anilkumarkurup2463
@anilkumarkurup2463 Жыл бұрын
വിവരവും, ബുദ്ധിയും ഇല്ലാത്ത രണ്ട് പെണ്ണുങ്ങൾ
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
പുരുഷനെ അടുത്ത എപ്പിസോഡിൽ കൊണ്ട് വരണം 😂😂😂😜
@MuhammedJabir-m1p
@MuhammedJabir-m1p Жыл бұрын
JABlR🍍🥭🍊🍌🍓🍉
@seematk6705
@seematk6705 Жыл бұрын
Supper episode ❤
@aryan1374
@aryan1374 Жыл бұрын
ലില്ലി..... ആ വിളി... ഹോ 🙏😍😍🙏🙏😍🙏
@malushaheermalushaheer7171
@malushaheermalushaheer7171 Жыл бұрын
അളിയാ പൊളിയാണ് അളിയാ ❤
@jafkhassi..9526
@jafkhassi..9526 Жыл бұрын
Episode ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു എപ്പിസോഡ് മാത്രമല്ല അവസാനഘട്ടത്തിൽ ഫക്രു പത്രോസ് ക്ലീറ്റസിന്റെ മുഖഭാവങ്ങളും വളരെ നന്നായിരുന്നു😂😂😂😂❤❤❤😂😂❤❤😂😂😂❤😂❤👍👍👍
@panbalagan5554
@panbalagan5554 Жыл бұрын
Adipoli episode ..!!! Excellent ..! By the way what happened to Muthu Angel..🌹
@AnilKumar-xx5yo
@AnilKumar-xx5yo Жыл бұрын
കോടങ്ങാവി ള നെയ്യാറ്റിൻകര ആണ് Vlathankara യും neyyttin kara ആണ് Famous ശിവശക്തി ക്ഷേത്രം ചെങ്കലിൽ ആണ് അതും എല്ലാം അടുത്തു അടുത്തു തന്നെ🙏
@sajeevad6856
@sajeevad6856 Жыл бұрын
Aarenkilum epo choyicho
@alexusha2329
@alexusha2329 Жыл бұрын
Athinu ..?
@Praji
@Praji 10 ай бұрын
Lillykkutty Kanakan Our Favourite Pair❤❤❤❤❤
@DaisyThomas-zo5eu
@DaisyThomas-zo5eu 6 ай бұрын
മഞ്ജുവിന്റെ സാരി അടിപൊളി 🎉
@sindhuvijay9151
@sindhuvijay9151 9 ай бұрын
എന്തൊരു അഭിനയം 😂😂😂😂class
@HaridasanMenon-y2m
@HaridasanMenon-y2m Жыл бұрын
ഈ ക്‌ളീറ്റോവിന്റെ മുഖത്തു " ഞാൻ മൊത്തം ഉടായിപ്പാണെന്നു " എഴുതി വച്ചിരിക്കുന്നു പിന്നെ വല്ലപ്പോഴും നല്ല കാര്യം ചെയ്താലും ഉടായിപ്പാണ് മൊത്തം ജോലി
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
റൊണാൾഡ് മച്ചമ്പി കൊടങ്ങാവെളയിലെ പത്തായം😂😂😂😂😂
@AbdulJabbarMannarakkal
@AbdulJabbarMannarakkal Жыл бұрын
Thankathinte theerumanam adipoli😂
@jayamadhavan9218
@jayamadhavan9218 7 ай бұрын
User yadhu therumanm clitonu ariyam egany nadakkum yannu avnythra kadittollatha tagathiday abinayam vaylakkum pogilla kulikkum pogilla thydithnnu nadakkunna oruvan evan pramugan vayray yadhu barikkum sahikkan kashiyatha oru barthavu yanno pidichu avday veettil kodupoyi akkittodavum oru barthaviday joli mathramy ullu evalkka chi chi manushanum kadam varum egany vruthunna kadan anavishym athinu kutto nokkan oru aliyanum
@Omanak-m9t
@Omanak-m9t Жыл бұрын
സൂപ്പർ എപ്പിസോഡ് 😂😂 ക്ലിറ്റോ യുടെ ചമ്മിയ മുഖം കണ്ടു ഞാനും ഭർത്താവും കുറെ ചിരിച്ചു 😂😂😂
@SreejaK-ss3tc
@SreejaK-ss3tc 7 ай бұрын
ലില്ലി ക്കു പഴയ നടി മാതൂ ന്റെ facecut
@ajithak5842
@ajithak5842 Жыл бұрын
ഞാൻ ഫുൾ എപ്പിസോഡ് കണ്ടു
@kalapilaabu564
@kalapilaabu564 Жыл бұрын
സൂപ്പർ പ്രോഗ്രാം ആണ്
@Nanc781
@Nanc781 5 ай бұрын
കനകൻ, അമ്മാവൻ, അമ്മ, കുട്ടികൾ, ഒഴിച്ചു മറ്റുള്ളവർ, ഫ്രോഡ്കളും, ഫ്രോഡ്കളെ പിന്താങ്ങുന്നവരും 😂🤣
@nishasree2172
@nishasree2172 Жыл бұрын
ഒരു എപ്പിസോഡിൽ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ട്🥰
@mujeebparammal6456
@mujeebparammal6456 Жыл бұрын
ചതിക്കല്ലേ 😂
@nishasree2172
@nishasree2172 Жыл бұрын
@@mujeebparammal6456 🤣🤣🤣
@balkeesbalkee3892
@balkeesbalkee3892 Жыл бұрын
Adipoli super episode 👍
@sweetyvarghese5591
@sweetyvarghese5591 Жыл бұрын
Ente pnnoooo...chirich oru vazhikk ayi...😂😂😂😂😂super entertainment..❤❤❤aliyans on the track now..keep going ..Rajesh Sir and team🎉🎉🎉🎉
@Liyafarsana
@Liyafarsana Жыл бұрын
അളിയൻ സിലെ. അമ്മയെ കാണാൻ. ആഗ്രഹിക്കുന്നവർ. ഉണ്ടോ
@Hijas.KThumban
@Hijas.KThumban 9 ай бұрын
ഇല്ല
@Tn.galatta
@Tn.galatta 9 ай бұрын
😅😊😊😊😅😅
@Foodbae143you
@Foodbae143you 8 ай бұрын
ഇല്ല
@sujayavarrier5333
@sujayavarrier5333 7 ай бұрын
Illa
@90kidscricket
@90kidscricket Жыл бұрын
ലില്ലിയെ ഭയങ്കര ഇഷ്ടം ❣️🥰❣️❣️❣️❣️❣️❣️
@annukurian5868
@annukurian5868 Жыл бұрын
BGM is excellent
@simonjames5722
@simonjames5722 Жыл бұрын
നല്ല എപ്പിസോഡ് 👍
@sunimolshiji2838
@sunimolshiji2838 Жыл бұрын
ബാങ്ക് കൊള്ളയടിക്കാനൊന്നും അല്ലല്ലോ😂😂😂😂 തങ്കം❤❤❤
@DeepaMohan-dx2zs
@DeepaMohan-dx2zs Жыл бұрын
കോടങ്ങാവിള പത്തായം 😅
@JJ-id1uj
@JJ-id1uj Жыл бұрын
എൻ്റെ തങ്കം ചെമ്പരത്തിപൂവ് തലയിൽ അല്ല വെയ്ക്കേണ്ടത് ചെവിയിൽ അണ്😂
@fathimasameer3056
@fathimasameer3056 Жыл бұрын
20:12
@pscnitro6414
@pscnitro6414 Жыл бұрын
Onam bumber 2023 adichathark😮
@latha468
@latha468 Жыл бұрын
Ayyo ronalde udayippu😅. Nice theme
@saraladevi1655
@saraladevi1655 Жыл бұрын
പൈസക്ക് വേണ്ടി എന്തും ചെയ്യുന്ന ഭർത്താക്കന്മാർ
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
അളിയൻസ് ഇഷ്ടമുള്ളവർ😊😊👍👍👍
@ayshabiazeez7957
@ayshabiazeez7957 Жыл бұрын
👍
@thameemthameem7339
@thameemthameem7339 Жыл бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖💖💖
@shijuvelliyara9528
@shijuvelliyara9528 Жыл бұрын
രാഷ്ട്രീയക്കാരനും പോലീസും ചേർന്നാൽ ആരെയും ഊഞ്ഞാലാക്കാം😂
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Great entertainment. Episode narration super. 🎉🎉🎉
@Dsl20245
@Dsl20245 Жыл бұрын
റൊണാൾഡോ പൊളിയല്ലേ support 👌👌👌
@SujathaSajan-b2d
@SujathaSajan-b2d Жыл бұрын
Udaipp -cletto😅😅
@anilkumarvemood5605
@anilkumarvemood5605 Жыл бұрын
My favourite serial
@ORANCH
@ORANCH Жыл бұрын
അടിപൊളി 💝💝💝🌹🌹🌹
@brightsing8188
@brightsing8188 Жыл бұрын
Ronald nadarajan best actor this seriyal
@salinip8869
@salinip8869 Жыл бұрын
Sooperrrrrrrr...
@BijiMol-ic4ln
@BijiMol-ic4ln 27 күн бұрын
Manju chechi penpuli thanne😃😃😃😃😃😃
@beenarenji4942
@beenarenji4942 Жыл бұрын
Super
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
ഞാൻ അന്ന് പറഞ്ഞില്ലേ ഈ ലില്ലി നശിപ്പിക്കുന്നത് തകം ആണ് എന്ന് 😂😂😂😂😂😂😂😂😂😂😂
@SN-mv9rb
@SN-mv9rb Жыл бұрын
എന്ന് പറഞ്ഞു ? 🙄🙄
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
@@SN-mv9rb 😁😁😁😁😁
@Pushpamangalam
@Pushpamangalam Жыл бұрын
Poor Ronald 😅😅😅
@jomygeorge9518
@jomygeorge9518 6 ай бұрын
ചില എപ്പിസോഡിൽ ക്‌ളീറ്റോ സംസാരം വളരെ chep ആണ്.
@dhinugs893
@dhinugs893 Жыл бұрын
കലക്കി 👌🏻👌🏻👌🏻
@aboobackeraluva3024
@aboobackeraluva3024 Жыл бұрын
Super❤❤❤❤❤
@vineethacchacko1316
@vineethacchacko1316 Жыл бұрын
ആദ്യം കാണിച്ച scene.... എന്താ....???? പറ്റിച്ചതാണെങ്കിൽ... അതിന്റെ expression ഒന്നും ലില്ലിയിൽ കണ്ടില്ലലോ.... 🤔🤔🤔🤔
@Grdevil32
@Grdevil32 Жыл бұрын
👍
@ramanikrishnan4087
@ramanikrishnan4087 Жыл бұрын
Athu enikkum Manassilayittilla
@JishaShankar-wi5os
@JishaShankar-wi5os Жыл бұрын
Athe......aa scene nte meaning entha
@ayyoobperiyandavida1639
@ayyoobperiyandavida1639 Жыл бұрын
അടിപൊളി സാരി തങ്കo ഉടുത്തത് നല്ല കളർ
@mpaul8794
@mpaul8794 Жыл бұрын
Adipoli episode😂
@ashaaleena8191
@ashaaleena8191 Жыл бұрын
Cleetoyude kallatharam supper
@mufeedamufi5407
@mufeedamufi5407 Жыл бұрын
കാറ്റു പോയ ബലൂൺ... 😆😄
@meenab3067
@meenab3067 Жыл бұрын
When one knows - that one's own flesh and blood is in the wrong yet continue to support out of blind affection - then we are indirectly encouraging the wrong doer - such is the case of lily here- towards her brother
@Wanderingsouls95
@Wanderingsouls95 Жыл бұрын
പാവം എന്റെ റൊണാൾഡ് 😂
@KaiceeM-fy6ub
@KaiceeM-fy6ub Жыл бұрын
മുത്ത് എവിടെ പോയി മാമ്മൻ എവിടെ poyi
@remajnair4682
@remajnair4682 Жыл бұрын
കലക്കൻ സൂപ്പർ
@lambooji2011
@lambooji2011 Жыл бұрын
U guys rocked🎉🎉
@goddesswoman1547
@goddesswoman1547 3 ай бұрын
Lilly yepole oru kazhuthaye kaanilla, Bankil kondu vechaal raid kaar branthanmaar alla Lilly yepole. Avar veedu raid kazhinjaal udane bankilekanu pokuka, manassilaayo?
@ansilaunaishunaish8880
@ansilaunaishunaish8880 Жыл бұрын
അമ്മ മക്കൾസ് എവിടെ
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
Poli episod👌👌👌
@krishnekumar1781
@krishnekumar1781 Жыл бұрын
തക്കത്തിന് ബുദ്ധി സൂപ്പർ തന്നെ
@thabrezahmed5142
@thabrezahmed5142 Жыл бұрын
The Best Alwayzzzz 💪👌🏿👍🏼
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഒരു മഴ എപ്പിസോഡായിക്കോട്ടെ. പിള്ളേരെ മാത്രമായി ഒരു എപ്പിസോഡാവണം - അമ്മായി എവിടേ?
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 15 | Oru cutting
23:25
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН