No video

Aliyans - 690 | നെയിം പ്ലേറ്റ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 466,754

Kaumudy

Kaumudy

10 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 303
@Meimei__243
@Meimei__243 10 ай бұрын
അളിയൻസിന്റെ പഴയ എപ്പിസോഡ് കാണുമ്പോ...... വല്ലാത്ത നഷ്ടബോധം 😔
@Danc845
@Danc845 10 ай бұрын
Sathym
@newkudir6439
@newkudir6439 10 ай бұрын
Fkga nzhz
@Hanna_893.
@Hanna_893. 10 ай бұрын
Aliyansinte sthiram prekshakar haajar ittollu😂❤
@vasanthynn2901
@vasanthynn2901 10 ай бұрын
😁
@jyothykv2574
@jyothykv2574 10 ай бұрын
Kanakante vandi othiri miss cheyyunnu😃
@this.is.notcret
@this.is.notcret 10 ай бұрын
അത് കനകന്റെ വണ്ടിയല്ല ഡയറക്ടർ തലച്ചിറയുടെ വൈഫിന്റെ വണ്ടിയാണ്
@Demoonefor
@Demoonefor 10 ай бұрын
യൂണിഫോം,തൊപ്പി, ഷൂസ്, റെയിൻ കോട്ട്( മഴക്കാല സന്തോഷങ്ങൾ), വിസിൽ ഗാർഡ് ഇപ്പോൾ നെയിം പ്ലേറ്റ്, അടുത്തത് ലാത്തി ആയിരിക്കും കാത്തിരുന്നു കാണാം, അളിയൻസ് ടീമിന് ഒരായിരം വിജയാശംസകൾ ❤❤😂😂
@deekxitha
@deekxitha 10 ай бұрын
Shoe um indarnnu
@rambo8884
@rambo8884 10 ай бұрын
​@@deekxithaഉണ്ട്
@bhamarajiv6013
@bhamarajiv6013 10 ай бұрын
H vvb5u9😮
@mathewparekatt4464
@mathewparekatt4464 Ай бұрын
😂😂😂😂😂
@FRQ.lovebeal
@FRQ.lovebeal 10 ай бұрын
*അതേയ് അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോഡ് കണ്ട ആരോകെ ഉണ്ട് 😌😌😌😌😌*
@amrutha4948
@amrutha4948 10 ай бұрын
Itenthina ingane daily chodhikunath.... 😐
@user-ut6qu1us6u
@user-ut6qu1us6u 2 ай бұрын
Athu thanne .ethu kelkumbol adichu mugham polikan thonnunnu
@jcadoor204
@jcadoor204 10 ай бұрын
രണ്ടാളിയൻമാരുടെ വീട്ടിലും എന്നും എന്തെങ്കിലുമൊക്കെ കാണാതാവും😅😂
@alicejhon3900
@alicejhon3900 10 ай бұрын
😂😂
@ramsiyaramsiya1151
@ramsiyaramsiya1151 10 ай бұрын
Enthynkilum subject vendy
@martintreesa3097
@martintreesa3097 10 ай бұрын
Oru sadharana vtl nadakkunna karyangl alle ithokk..
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
690 എപ്പിസോഡ് കാണുന്നവർ👍👍😂😂
@sibkhath
@sibkhath 10 ай бұрын
I am Thamizhan Chennai sutheshi right now watching from Bangaluru Thangam chechi Manju sanichan action n dialogue so nice, Lilly also so nice. Akshaymole best delivery.
@rahulravindran1480
@rahulravindran1480 10 ай бұрын
ക്ളീറ്റോ വാർത്ത വായിച്ചപ്പോൾ പത്രത്തിന്റെ പേജ് മാറിപ്പോയി
@arunlal7272
@arunlal7272 10 ай бұрын
മിണ്ടണ്ട
@jayeshkk3632
@jayeshkk3632 10 ай бұрын
😂😂😂
@KrishnaKumar-wo1kl
@KrishnaKumar-wo1kl 10 ай бұрын
കനകന്റെ വണ്ടിടെ കാര്യം ഒരു തീരുമാനം ഉണ്ടാക്കണം.. പുതിയത് ഒന്നു വാങ്ങു pls.....
@RajendranVayala-ig9se
@RajendranVayala-ig9se 10 ай бұрын
സ്ഥിരം ലൊക്കേഷൻ ഒന്നു മാറ്റി പിടിക്കണേ - കനകൻ മച്ചമ്പിയുടെ പാട്ട് - മറ്റുളളവരുടെയും കലാവതരണങ്ങൾ വേണം. wait ചെയ്യാം
@2012abhijith
@2012abhijith 10 ай бұрын
അളിയൻസ് സ്ഥിരം യൂട്യൂബ് പ്രേക്ഷകർ 🔥😊
@ashakottor
@ashakottor 10 ай бұрын
മിണ്ടിപ്പോകരുത് കാണൂ😅😅🤫🤫🤫🤫
@2012abhijith
@2012abhijith 10 ай бұрын
@@ashakottor 😂
@Ss-cj8xe
@Ss-cj8xe 10 ай бұрын
പ്രിന്റിംഗ് തുടങ്ങാൻ സെറ്റ് ആക്കി നിൽക്കുമ്പോ എഡിറ്ററെ ക്‌ളീറ്റോ വിളിച്ചു... പക്ഷെ പ്രിന്റിംഗ് തുടങ്ങുന്നതിനു മുൻപ് പത്രം വീട്ടിൽ എത്തി... 😂😂😂എന്തോന്നടെ ഇത്...
@dcmedia1082
@dcmedia1082 10 ай бұрын
next day news printing aan udheshichath
@Ss-cj8xe
@Ss-cj8xe 10 ай бұрын
@@dcmedia1082 no dear.. താങ്കൾ ഒന്നുകൂടി കണ്ടുനോക്കൂ.... രാവിലെ പത്രം കിട്ടിയപാടെ വാർത്ത കണ്ട ശേഷം ആണ് ക്ലിറ്റോ എഡിറ്ററെ വിളിക്കുന്നത്‌... അപ്പൊ ക്ലിറ്റോ പറഞ്ഞു പ്രിന്റിംഗ് സെറ്റ് ആക്കി നിൽക്കുകയാണ് എന്ന്... നാളത്തെ പത്രത്തിന്റെ പ്രിന്റിംഗ് ഇന്ന് രാവിലെ തുടങ്ങുമോ???
@Ss-cj8xe
@Ss-cj8xe 10 ай бұрын
​@@dcmedia1082 മാത്രമല്ല... ഇപ്പോളത്തെ എപ്പിസോഡുകൾ എല്ലാം പിടിച്ചുനിൽക്കുന്നത് അഭിനേതാക്കളുടെ കഴിവ് കൊണ്ട് മാത്രം ആണ്... ഇ എപ്പിസോഡിൽ തന്നെ ലില്ലി കനകന്റെ ഫോട്ടോയും വാർത്തയും വായിക്കുന്നത് രണ്ടാം പേജിൽ ആണ്... അതെ വാർത്ത കക്‌ളീറ്റോ വായിക്കുന്നത് അഞ്ചാം പേജിൽ ആണ്... പിന്നെ ക്ലീറ്റോ ഫോണിൽ പറയുന്നു പോലീസ് കോൺസ്റ്റബിൾ എന്ന്... ഇപ്പോൾ പോലീസിൽ കോൺസ്റ്റബിൾ ഇല്ല... CPO, scpo മുതൽ മേലോട്ട് ആണ്... പിന്നെ പല എപ്പിസോഡിലും CI എന്ന് പറയുന്നത് കേൾക്കാം... ഇപ്പോൾ പോലീസിൽ സർക്കിൾ ഇൻസ്‌പെക്ടർ അഥവാ ci ഇല്ല... ഇപ്പോൾ ഇൻസ്‌പെക്ടർ (IP) ആണ്... അഭിനേതാക്കളുടെ കഴിവ് കൊണ്ടും ക്‌ളീറ്റോ നെയും കനകനെയും തങ്കത്തെയും ലില്ലിയെയും റൊണാൾഡ് നെയുമെല്ലാം പ്രേക്ഷകർ സ്വന്തം കുടുംബത്തെ പോലെ പ്രേക്ഷകർ സ്വീകരിക്കുന്നത് കൊണ്ട് ഇ പൊട്ടത്തരങ്ങൾ തുടരുന്നു... തെറ്റുകൾ പലരും ചൂണ്ടി കാണിക്കുന്നുണ്ട് എങ്കിലും ഒരു തിരുത്തും വരുത്തുന്നില്ല...
@sumachandran4969
@sumachandran4969 10 ай бұрын
Thiruthu alle?
@Ss-cj8xe
@Ss-cj8xe 10 ай бұрын
@@sumachandran4969 തിരുത്തു പത്രത്തിൽ തന്നെ അല്ലെ വരുന്നത്...
@Wanderingsouls95
@Wanderingsouls95 10 ай бұрын
.മന്തി യും സ്വപ്നം കണ്ട് റൊണാൾഡ് ഇപ്പോളും നെയിം പ്ളേറ്റ് തപ്പുവാ 😂
@user-ky2tw6qs8t
@user-ky2tw6qs8t 10 ай бұрын
1000 രൂപ 😂
@yoosafpk7003
@yoosafpk7003 10 ай бұрын
😀
@Trendwithblossom
@Trendwithblossom 10 ай бұрын
ഈയിടെയായി അളിയനും അളിയനും നല്ല കൂട്ട് ആണല്ലോ ❤ Aliyans nte adi illanjitt oru rasamilla 😅
@philipthomas9777
@philipthomas9777 10 ай бұрын
കനാകന്റെ ഫോട്ടോ ലില്ലി നോക്കിയത് രണ്ടാംപാജിൽ 😄ക്‌ളീറ്റോ നോക്കിയത് അഞ്ചാം പേജിൽ 😄എന്താടെ സംവിധായക 🤔
@gireeshchira5799
@gireeshchira5799 10 ай бұрын
അതെ 👍
@thomasvaidhyan5975
@thomasvaidhyan5975 10 ай бұрын
Correct
@jayeshkk3632
@jayeshkk3632 10 ай бұрын
😂😂
@abupalakkadan9170
@abupalakkadan9170 10 ай бұрын
കഥയില്‍ സോദ്യം സോദിക്കരുത് സേട്ടാ..😂
@anwarwandoor7037
@anwarwandoor7037 10 ай бұрын
അഞ്ചാറ് അബദ്ധങ്ങളൊക്കെ ആർക്കും പറ്റും .
@rageshpallithayha382
@rageshpallithayha382 10 ай бұрын
കനകൻ , ഭാര്യ ലില്ലി , സഹോദരി തങ്കം , അമ്മാവൻ ഗിരിരാജൻ അളിയൻ ക്ളീറ്റോ എല്ലാം കൊടുക്കും ന്യൂസ് പേപ്പറിൽ .😂😂😂
@sajeevs7072
@sajeevs7072 10 ай бұрын
ചില എപ്പിസോഡുകളിൽ ലില്ലിയും തങ്കവും വിവരമില്ലായ്മയുടെ പര്യായമായി മാറുന്നതിൽ വല്ലാത്ത സങ്കടം...
@janeeshk9173
@janeeshk9173 10 ай бұрын
ഇടയ്ക്ക് പിച്ച് ഔട്ടായപ്പോൾ മ്യൂസിക് വെച്ച് ഒഴിവാക്കിയത് കിടിലം... കൊള്ളാം..
@mjsmehfil3773
@mjsmehfil3773 10 ай бұрын
Dear Rajeshji Super content... with emotional feelings... Congratulations.. All my method actors performed very well... Congrats.. Sister in law's talk was fantastic.there they scored today.. Special congrats to them.. God bless you all.. With regards prayers.. Sunny Sebastian Ghazal Singer Kochi❤️🙏❤️
@jibig09
@jibig09 10 ай бұрын
Ah vannello vanamaala
@madhusankaran8907
@madhusankaran8907 10 ай бұрын
Number plTe cash koduthal kittills enthoru contant,
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 10 ай бұрын
ക്‌ളീറ്റോ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണെല്ലോ അവസ്ഥ 🤣🤣🤣😜🤭🤭😂😂
@greeshmamarkosekandathil8013
@greeshmamarkosekandathil8013 10 ай бұрын
കഴിഞ്ഞ ദിവസം വിസിൽ guard ഇന്ന് name plate.. ഓരോന്നോരോന്നായി missing ആവുന്നു.. അടുത്തത് uniform തന്നെ ആരേലും അടിച്ചു മാറ്റും.. സൂക്ഷിച്ചോ കനകൻ ചേട്ടാ 😂 അല്ല name plate അന്വേഷിച് പോയ അച്ചാച്ചൻ എതിലെ പോയോ എന്തോ?
@vikasnellipadam6794
@vikasnellipadam6794 10 ай бұрын
😂😂
@6WHEEL
@6WHEEL 10 ай бұрын
Uniform ഇതില് മുന്നേ ഉണ്ടായിരുന്നു തൊപ്പി ഷൂസ് 😂😂
@suhrakallada3874
@suhrakallada3874 10 ай бұрын
😂 മന്തി തെരഞ്ഞു പോയി കാണും😂
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 10 ай бұрын
😂😂😂
@nishaunni8142
@nishaunni8142 10 ай бұрын
😂😂😂
@talesoftheabbys
@talesoftheabbys 10 ай бұрын
സൗമ്യ ചേച്ചീടെ വോയിസിന് എന്താ ഒരു വ്യത്യാസം. കുറച്ച് episode ആയിട്ട് ഇങ്ങനെയാണല്ലോ. 🙄
@chandrika_pt
@chandrika_pt 10 ай бұрын
പാവം ക്ളീറ്റോ 😂😂
@narayananvenkitaraman2070
@narayananvenkitaraman2070 10 ай бұрын
Kanakan should take care of his things. He behaves as if he is a collector or minister
@madhusankaran8907
@madhusankaran8907 10 ай бұрын
Kanakan palaplozhum Lillyyudd mel kuttam chRthiyulla abhinYam nagatiive feel cheyyum
@bijuvaliyaparampil1867
@bijuvaliyaparampil1867 10 ай бұрын
ക്ലിറ്റോ ചെയുന്നത് എല്ലാം തിരിച്ചു പാര ആകും 😮
@MrJoy8888
@MrJoy8888 10 ай бұрын
ക്ലൈമാക്സ് പകുതി കഴിഞ്ഞപ്പോഴെ മനസ്സിലായി .....😅😅😅😅
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
സൂപ്പർ എപ്പിസോഡ്😍😍😍
@this.is.notcret
@this.is.notcret 10 ай бұрын
കനകൻ ചേട്ടന്റെ ഓരോന്നായി കാണാതെ പോകുന്നല്ലോ😂 ഏകദേശം എല്ലാമായി 😂 ഇനി ബെൽറ്റ് ആയിരിക്കും കാണാതെ പോകുന്നത് 😂
@rejanisunil2350
@rejanisunil2350 10 ай бұрын
😂😂😂
@shalini-lf9mi
@shalini-lf9mi 10 ай бұрын
ഇനി കാണാതെ പോകുന്നത് കനകനെ ആയിരിക്കും... 😂
@saraswathyamma1205
@saraswathyamma1205 10 ай бұрын
Innale thakkolengil inn nameplate 😢kashtam . 😂😂
@user-rp8by7mn8x
@user-rp8by7mn8x 10 ай бұрын
Super❤❤❤👍
@sinisvlogs164
@sinisvlogs164 10 ай бұрын
സൂപ്പർ 👌👌
@suhrakallada3874
@suhrakallada3874 10 ай бұрын
ക്ലീറ്റോ ഒരു പൊതു കാര്യ പ്രവർത്തകനല്ലേ.എന്നിട്ടും ഭവിഷ്യത്തോർക്കാതെ ഓരോന്ന് ചെയ്തോളും '😂കനകൻ്റെ പേരിനൊപ്പം ഭാര്യ ലില്ലി പെങ്ങൾ തങ്കം എന്ന് തങ്കം പറഞ്ഞത് കേട്ടപ്പോൾ ചിരിച്ചു പോയി😂 പത്രത്തിൽ പേര് വരാനുള്ള ഓരോ മോഹം .😂
@aparna3846
@aparna3846 10 ай бұрын
ഇനി കനകനെ മാത്രേ അടിച്ചുമാറ്റാനുള്ളു!!
@saralatk9370
@saralatk9370 10 ай бұрын
അടിപൊളി ❤❤❤😂😂😂
@Suresh-tu3sw
@Suresh-tu3sw 10 ай бұрын
ശോ... പാവം ക്‌ളീറ്റോ ചേട്ടൻ.. നല്ലത് ചെയ്യാൻ പോയാലും അബദ്ധം ആണല്ലോ 😄😄😄 നെയിം പ്ലേറ്റ് അന്വേഷിച്ചു റൊണാൾഡ് മച്ചമ്പി ഇനി കൊടങ്ങാവിളക്ക് എങ്ങാനും പോയോ 😄 മുത്തേ 😊😊😊തക്കിളി മോളെ 😊😊സൗണ്ട് എന്തോ ചേഞ്ച്‌ പോലെ തോന്നുന്നു 😊😊
@sajmedia1733
@sajmedia1733 10 ай бұрын
Ronald മച്ചമ്പിക്കു name plate കിട്ടി.. ആയിരം രൂപയും കിട്ടി മന്തി ഇപ്പോൾ മന്തി കഴിക്കുന്നു 😂😂😂😂😂
@jishamol-st8iu
@jishamol-st8iu 10 ай бұрын
Pappaya maram moodode vettenda samayam ayi😂😂😂😂
@jollysports5654
@jollysports5654 10 ай бұрын
വീടിന്റെ പുറകുവശം ഒക്കെ വൃത്തിയാക്കിക്കൂടെ? എന്തൊരു കാട് പോലെയാണ് പുല്ല്
@jayamadhavan9218
@jayamadhavan9218 Күн бұрын
aathu kayttathum clitonu sadhosham ayi tagathinu sound shriyallygilum varthamanamorujathi ashjjukodulla varthmanam
@jayamadhavan9218
@jayamadhavan9218 Күн бұрын
adho oru nalla kariyam chitha mathiri clitovum tagavum
@safusafu8156
@safusafu8156 10 ай бұрын
Innathe eppisode enneyum wifineyum uddeshicha. Ente original lisence kanunnilla .ath thirayunnathinte idayil kanuka😢😢
@sidheekmayinveetil3833
@sidheekmayinveetil3833 10 ай бұрын
നെയിം പ്ലേറ്റ് 2 ഉണ്ടാവുമോ
@nimmymathew416
@nimmymathew416 7 ай бұрын
Thambu😢😢😢😢😢😢
@jayaprakashanjp9215
@jayaprakashanjp9215 10 ай бұрын
Kanakansuper❤❤❤❤❤
@AleenaAhalya400
@AleenaAhalya400 10 ай бұрын
വെളുക്കാൻ തേച്ചത് പാണ്ടായി. പാവം ക്ളീറ്റോ. ഒരു നല്ല കാര്യം ചെയ്താലും പണി കിട്ടും 😂😂😂
@nishasajeer5710
@nishasajeer5710 10 ай бұрын
തങ്കവും കപ്പങ്ങയും 😂
@Shibikp-sf7hh
@Shibikp-sf7hh 10 ай бұрын
😄😄
@user-ky2tw6qs8t
@user-ky2tw6qs8t 10 ай бұрын
ക്ളീറ്റോ...ആണ് സൂപ്പർ 🤩
@saraswathyamma1205
@saraswathyamma1205 10 ай бұрын
Kanathe pokunnathonnum kittinnumilla....😮
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
അളിയൻസ് ഇഷ്ടം 😍😍😍
@aaryesdee
@aaryesdee 10 ай бұрын
Paavam Cleetus.
@user-ko9vs1qh3w
@user-ko9vs1qh3w 10 ай бұрын
Ennathe episode super❤😂
@ammuswork8296
@ammuswork8296 10 ай бұрын
മുത്ത് എന്ത് സുന്ദരി കുട്ടി ആ ❤❤❤
@AbdulRahim-gj4gb
@AbdulRahim-gj4gb 10 ай бұрын
ഓ... അത്രമാത്രം ഒന്നുല്ല.
@sajeevad6856
@sajeevad6856 10 ай бұрын
​@@AbdulRahim-gj4gbഅതെ, ഒരു സുഗിപ്പിക്കൽ 😂😂
@jollysports5654
@jollysports5654 10 ай бұрын
ആവറേജ് ബ്യൂട്ടി അത്രമാത്രം
@smnair3168
@smnair3168 10 ай бұрын
Name plate eppozhum right side ആണ് വരുന്നത്. തൊട്ട് കാണിക്കുന്നത് ലെഫ്റ്റ് side
@nishasree2172
@nishasree2172 10 ай бұрын
Aliyans ❤❤❤
@radhakrishnanv9584
@radhakrishnanv9584 10 ай бұрын
Skipp ചെയ്ത് തങ്കത്തിൻ്റെ റോൾ വരെ എത്തി കാണാൻ തുടങ്ങി ലാഗിങ് ദയങ്കരം!
@sherinjohn1380
@sherinjohn1380 10 ай бұрын
❤❤❤❤ അടിപൊളി
@omanageorge7744
@omanageorge7744 10 ай бұрын
License kittiyittu idichal porayirunno 😅😅😅
@anilkumarr7097
@anilkumarr7097 10 ай бұрын
അതെ ഇതിനു മുൻപ് വിസിൽ .ഇപ്പോൾ name plate നാളെ uniform മറ്റന്നാൾ ജെട്ടി ഇങ്ങനെ പോകും കഥ ക്ഷാമം
@smnair3168
@smnair3168 10 ай бұрын
ഇത് ഒരു വിഷയം അല്ലേ
@littilevloger1281
@littilevloger1281 10 ай бұрын
Aliyance super
@prakasiniprakasam6732
@prakasiniprakasam6732 10 ай бұрын
അങ്ങിനെ പറയരുതായിരുന്നു കനകൻ സാറെ ക്ലിറ്റോയ്ക്ക് അറിയാഞ്ഞിട്ടല്ലേ പാവം. ഇത്തിരി കൂടി പോയി ട്ടോ.😢😢
@rambo8884
@rambo8884 10 ай бұрын
ലില്ലിപ്പെണ്ണ് പാട്ടുകേട്ട് തിന്നുന്ന കണ്ടോ 😊
@__love._.birds__
@__love._.birds__ 10 ай бұрын
ബുദ്ധി ഇല്ലങ്കിൽ മിണ്ടാതെ ഇരുന്നാൽ പോരെ നെയിം പ്ളേയേറ്റ് കളഞ്ഞിട്ടു ലില്ലി യുടെ ഒരു ചിരി എന്താ ഒലിപ്പീരു കഷ്ടം 🤣🤣😏
@sujathakanattukarakrishnan823
@sujathakanattukarakrishnan823 10 ай бұрын
Natural acting. ❤❤❤🎉🎉🎉🎉
@dhanyamoldhanya6088
@dhanyamoldhanya6088 10 ай бұрын
ന്റെ ക്‌ളീറ്റോ 😂😂😂😂😂നമിച്ചു
@johnthampi
@johnthampi 8 ай бұрын
best show. keep it np
@geethajoseph2470
@geethajoseph2470 10 ай бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി 😂😂😂👌👌
@MZR459
@MZR459 10 ай бұрын
Kulam
@alicejhon3900
@alicejhon3900 10 ай бұрын
mannabudhikal😊
@shajahanmahe
@shajahanmahe 10 ай бұрын
അടുത്തത് യൂണിഫോം കാണാതെ പോവും
@user-mn5ld7hw8n
@user-mn5ld7hw8n 10 ай бұрын
രാജേഷ് സാറിന്റെ പ്രത്യേക ശ്രെദ്ധക്ക് ആ മുത്തിന് ഒരു പാവാട വാങ്ങി കൊടുക്കണം,,,,, ഞാൻ സീരിയൽ കാണാൻ തുടങ്ങിയപ്പോൾ തൊട്ട് കാണുന്നത് ഈ ഒരെണ്ണം ആണ്
@blackpinkvibes2669
@blackpinkvibes2669 10 ай бұрын
Ronald എവിടെ പോയി...നെയിം പ്ലേറ്റ് kittiyo😂
@aromaladarsh5952
@aromaladarsh5952 10 ай бұрын
Premukan cletus nu alpam vivaram aagam, rashtriyam allea kurachu okea vivaram und eannu kanikam 😂😂
@thomasvaidhyan5975
@thomasvaidhyan5975 10 ай бұрын
ഈ പുള്ളിക്കാരൻ (ക്ലീറ്റോ )എവിടെ പരിപാടി അവതരിപ്പിച്ചാലും....😂😅😊
@blessyamal1403
@blessyamal1403 10 ай бұрын
thankathinte അസുഖം oke ok ആയോ കഴിഞ്ഞ ദിവസം ഒരു വിഡിയോ കണ്ടിരുന്നു ,എന്തായാലും എപ്പിസോഡ് കൊള്ളാം 😅
@user-fb3sb4gj2l
@user-fb3sb4gj2l 3 ай бұрын
Lilly ഫോട്ടോ നോക്കിയത് ന്യൂസ്‌ papper te ലെഫ്റ്റ് സൈഡ്.. Cleetto നോക്കിയത് ന്യൂസ്‌ പേപ്പർ te റൈറ്റ് സൈഡ് 😂
@sarasam7642
@sarasam7642 10 ай бұрын
Kanakan Cletus node athrayum parayan padillayirunnu. Pavam Cletus
@alicejhon3900
@alicejhon3900 10 ай бұрын
yes
@prathivelayoudhan6182
@prathivelayoudhan6182 10 ай бұрын
Lilly paper nokkunna page l allaa cleetoo nokunnth😂😂😂😂😂2 പേരും 2 page aanu nokkunnath...ആരെങ്കിലും sraddicho
@malikveettikkunnu8412
@malikveettikkunnu8412 10 ай бұрын
രണ്ടാം പേജും അഞ്ചാം പേജും മാറി...😂
@ajayababuraj1503
@ajayababuraj1503 10 ай бұрын
ഓരോ ദിവസം ഓരോന്ന് ആണല്ലോ 😄😄🥰🥰💕💕
@rayasulyuvsworld4395
@rayasulyuvsworld4395 10 ай бұрын
Ellarkkum jaladoshamano
@jojuthonipurackal9984
@jojuthonipurackal9984 10 ай бұрын
പ്രിന്റ് ചെയ്ത പത്രത്തിലെ അല്ലെ വായിച്ചത്. പിന്നെ എന്ത് പ്രിന്റ്.
@semimolabdulaziz3655
@semimolabdulaziz3655 10 ай бұрын
Adipoli 😍😍😍
@SameerWdReDtz
@SameerWdReDtz 10 ай бұрын
ലോജിക് നോക്കാറില്ലേ.പത്രം 3G😂😂😂. മൈനൂട്ട് കാര്യം നോക്കുന്നവർ ആണ് പ്രേക്ഷകർ 😜😂
@mercyjacob3383
@mercyjacob3383 10 ай бұрын
മന്ദബുദ്ധി ക്ളീറ്റോ പൊതുപ്രവർത്തകനാണെന്നും പറഞ്ഞു നടക്കുന്നു , തുമ്പ് വിവരം ഇല്ല . ആ പെണ്ണുങ്ങളും കണക്ക്. എല്ലാവരും കൂടി പാവം കനകനെ കുരുക്കി 😢😢
@varghesesamuel7804
@varghesesamuel7804 10 ай бұрын
എന്തായാലും ക്ളീറ്റോ സീറോ kanakan ഹീറോ ആരാ ഇതൊക്കെ എഴുതി ഉണ്ടാക്കുന്നത് ഒരിക്കലെങ്കിലും ക്ളീറ്റോ ഒരിക്കലെങ്കിലും ക്ളീറ്റോ ഒന്ന് ഹീro😊 ആയി കാണാൻ ആഗ്രഹം ഉണ്ട് പോലീസിനെന്റാ kombundo🤔
@anakhanoby3238
@anakhanoby3238 10 ай бұрын
👍👍👍
@aisRah23
@aisRah23 10 ай бұрын
Ente channel onu subscribe cheyane ?
@nishadpurushan5465
@nishadpurushan5465 10 ай бұрын
❤❤❤
@deepthipathmini8573
@deepthipathmini8573 10 ай бұрын
എല്ലാർക്കും പനിപിടിച്ചോ? എന്നാലും വേണ്ടില്ല. ഞങ്ങൾക്ക് മഴക്കാലഎപ്പിസോഡുകൾ വേണം. പിന്നെ contents okke ഒന്ന് മാറ്റിപിടിക്കണം. 😁😁
@subairsemi1110
@subairsemi1110 4 ай бұрын
അടുത്തത് ബെൽറ്റ് ആയിരിക്കും 😂😂
@562225844
@562225844 10 ай бұрын
എന്തൊരു വിഷയ ദാരിദ്ര്യം ആണ് ഹേ 🙄... വിസിൽ.. മിനിഞ്ഞാന്ന് key... ഇപ്പോ name plate.. ഇതന്നെ പണി 🙄🙄🙄🙄🙄
@surabhaskaran3910
@surabhaskaran3910 10 ай бұрын
Name plate mean name badge!
@UnniR-ts6ix
@UnniR-ts6ix 10 ай бұрын
Cleto uncle maathuram ottapeduthum eppozhum
@abhilashkerala2.0
@abhilashkerala2.0 10 ай бұрын
Paavam cleeto😂😂😂❤ Paper inda page maari pooye director eee😂😂😂
@susankoshy2375
@susankoshy2375 10 ай бұрын
തങ്കം ഒന്നും അറിയില്ല കൊച്ചു കുഞ്ഞു
@user-rh2du7de9z
@user-rh2du7de9z 10 ай бұрын
lilly right side paper nokunu cleato leftum😁😁
@user-sx3ug4in3c
@user-sx3ug4in3c 10 ай бұрын
😂❤ സൂപ്പർ
@dreamchanneldc9401
@dreamchanneldc9401 10 ай бұрын
ഒരു കാവ്യ മാധവനും ഉണ്ട് ഒരു മമ്മൂട്ടിയും ഇതിലുണ്ട് ആരൊക്കെയാണെന്ന് പറയാമോ
@vv_vlogs695
@vv_vlogs695 4 ай бұрын
കാവ്യ ഉപമിച്ചോ ഇക്കയെ നാറ്റിക്കരുത്
@nila7860
@nila7860 2 ай бұрын
വിഡ്ഡിത്തം മാത്രമെ പറയൂ😮😮
@mathewparekatt4464
@mathewparekatt4464 Ай бұрын
😂😂😂😂
@bindusivadas6640
@bindusivadas6640 13 күн бұрын
മ്മ്.. Kanakanum.. തങ്കവും 😅😅അല്ലെ ❤❤
@PrajinaJinachandran
@PrajinaJinachandran 4 ай бұрын
Name plate um mattu items um oori vechaanu uniform wash cheyunnathu..name plate nu valiya safety pin pole ullathu kond athu oori vekkaathe wash cheyyan kazhiyilla😊😊😊 hus nte uniform wash cheytha parijayathil paranjatha keto... Lillykkutty Kanakan njangalude favourite pair aanu😊😊❤❤❤❤ pine Ronald machambi❤❤ ellarem ishtaanu...❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hajamuhammed8057
@hajamuhammed8057 8 ай бұрын
അളിയൻസ് സൂപ്പർ 👌👌👌
@harshanandini4764
@harshanandini4764 10 ай бұрын
Ending sheri ayilla
@fathimap8089
@fathimap8089 10 ай бұрын
നിങ്ങളുടെ കുട്ടികൾ ഇംഗ്ലീഷ് മലയാളം ഹിന്ദി കണക്ക് അറബി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ പിറകോട്ടു ആണോ വെറും രണ്ടു മാസം കൊണ്ട് വളരെ ഈസി ആയി പഠിപ്പിക്കുന്നു കൂടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 26 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Я не голоден
01:00
К-Media
Рет қаралды 10 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 26 МЛН