ഓരോ ദിവസവും വ്യത്യത്യസ്തമായ കഥ very reality serial Aliyans ഇഷ്ടം🥰♥️
@__love._.birds__4 жыл бұрын
റേഷൻ അരി ഇപ്പോൾ സൂപ്പർ ആണ്...ഇത് കൊറച്ചു കൂടി പോയി പാവം തങ്കം
@s-eprath4 жыл бұрын
അമ്മിക്കല്ലിൽ അരയ്കുന്ന sound എത്ര കാലായി കേട്ടിട്ട്... സൂപ്പർ എപ്പിസോഡ് ♥️♥️♥️
@roshu56224 жыл бұрын
ഈ എപ്പിസോഡിൽ തങ്കം സുന്ദരിക്കുട്ടി ആയല്ലോ .. എന്തൊരു അഭിനയം മഞ്ജു ചേച്ചി അഭിനയിക്കുവല്ല കഥാപാത്രമായി ജീവിക്കുകയാണ്
@shamsudheenshamsudheen-g4lАй бұрын
ഇങ്ങിനെ സുഗിപ്പിച്ചിട്ടു ഒരു കാര്യവും ഇല്ല..
@SiluAbi1234 жыл бұрын
എവിടെ പരിപാടി അവതരിപ്പിച്ചാലും തോൽവി ആണല്ലോ cleeto cheta 😂😂😂
@retheeshravi40094 жыл бұрын
മഞ്ജു ശെരിക്കും വീട്ടിൽ ജോലിയൊക്കെ എടുത്തു ജീവിച്ച ആള് തന്നെ... ഉറപ്പ്..
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, ബ്രോ
@shahanas07484 жыл бұрын
Veruthe alla bharya kandal mathy,apol manasilakkam manjuvinte pazhaya life
@kalaraj475810 ай бұрын
മജൂ നീങ്ങൾ സൂപ്പർ സൂപ്പർ ആണ് ❤❤❤
@pathrosjose60224 жыл бұрын
😄😄😄 നല്ല വിഷയം കൊള്ളാം നന്നായി,നടരാജനെ കണ്ടതും ചിരിച്ചു തുടങ്ങി,2 ഡയലോഗ് കൂടെ ആയപ്പോൾ 😀😀😀
@shinykesav97564 жыл бұрын
റേഷനരി സൂപ്പറാണ്. ക്ലീറ്റോ ആയാലും അരിയെ കുറ്റം പറയണ്ട. സൂപ്പർ സർക്കാരിന്റെ സൂപ്പർ അരിയാണ്. ട്ടോ.
@abdurahman95984 жыл бұрын
അതെന്താ ക്‌ളീറ്റോന്റെ കണ്ണ് ഇങ്ങനെ ഉണ്ടാകണ്ണ് തോന്നിയവർ ലൈക് 👌
@entertainment45064 жыл бұрын
എല്ലാ ദിവസവും അളിയൻസ് ഉണ്ടാങ്കിൽ നല്ല രസമായിരുന്നു
@ajmalaju20674 жыл бұрын
ശരിയാ
@jamesmecheril82424 жыл бұрын
Athe
@shynithomas70714 жыл бұрын
അതെ
@achuhaneesh1054 жыл бұрын
Athu thanne ee Kaneer serioloke kal endh better aanu aliyans aliyansinu pakaram vaykan mattonnum illa
@sankaranarayanansanduskyna18664 жыл бұрын
Thamkam you are a THAMKAM thanne.
@ushanewacademy2028 Жыл бұрын
ഏറ്റവും നല്ല സീരിയൽ... Aliyanmarum നാത്തൂൻ മാരും.. ഇതൊക്കെ, ജീവിതം പറിച്ചു നട്ടത്.. ഏതു എപ്പിസോഡ് ഉം 👌👌👌👌 പിള്ളേർ അടക്കം sooperb!! എന്നും കാണും 😘❤️ ടീമിന് അഭിനന്ദനങ്ങൾ, ആശംസകൾ 😘❤️
@paruthurannuparayunnaval35404 жыл бұрын
അൻസാറും നടരാജനും പൊളിച്ചു 😁😁😁😁😁😁😁😁😁
@cletodavid48754 жыл бұрын
കഞ്ഞിയും ചമ്മന്തിയും ഇഷ്ട്ടം...😍😍 അടി ലൈക്ക്👍
@rashibinas22074 жыл бұрын
അളിയൽ സീരിയൽഇഷ്ടം ♥️👌👍 അളിയൻ സീരിയൽ മുടങ്ങാതെ കാണാത്തവർ ഉണ്ടോ 😍
@thomasvjosephthomasvjoseph98674 жыл бұрын
കോഴിക്കുള്ള അരി തിരിച്ചു കൊടുത്തുവിടാമായിരുന്നു... നന്നായി.. പൊളിച്ചു.
@mustafae6064 жыл бұрын
103 episode kandavar adi like 👍👍👍👍👍❤️❤️❤️❤️💚👍❤️
@zubair.makasaragod4 жыл бұрын
👍👍👍
@chandnijose43624 жыл бұрын
Lillykutty veendum bhangivachu.....seems so gorgeous 😚😚😚
@nayananair46004 жыл бұрын
Lilly kuttiyude fans evide varu
@sudheerzaman36594 жыл бұрын
🤣മുത്ത് ലക്ഷമിലെയെ ഒരു എപ്പിസോടിൽ ഒന്ന് കാണിക്കണേ 🤣🤣🤣
@baburaj72884 жыл бұрын
എല്ലാ എപ്പിസോഡ് മുടങ്ങാതെ കാണുന്നവർ
@zubair.makasaragod4 жыл бұрын
Meeee
@പോരാളിവാസു-ച7ഡ4 жыл бұрын
ഞാൻ 😁
@shajahanshajahan56794 жыл бұрын
Njan
@umermonmon40364 жыл бұрын
fddagl
@fidhafathimakp97863 жыл бұрын
Naaaan
@05abhinavvinod594 жыл бұрын
Aliyans ഇഷ്‌ടമുള്ളവർ like adi
@പോരാളിവാസു-ച7ഡ4 жыл бұрын
മീശയുള്ള കുഞ്ഞാവ ചാച്ചി 😂😂😂😂(kananan)
@noushadnousha75674 жыл бұрын
ഹായ് അളിയാൻസ് കുടുംബത്തിന് എല്ലാഎല്ലാവിധ ആശംസകൾ നല്ല കഥയാണ് നമ്മുടെ നാട്ടിലെ അവസ്ഥയാണ് ഇത് കാള പെറ്റു എന്ന് കേട്ടപ്പോ കയർ എടുത്തു ഓടുന്നത് പോലെ ഇങ്ങനെയും ഒരു നേതാവ്
@amviy4 жыл бұрын
ഓരോ വീട്ടിലും നടക്കുന്ന സംഭവവികാസങ്ങൾ അളിയൻ ഗുഡ് സ്റ്റോറി
@gracyjohn93073 жыл бұрын
ശരിക്കു ഈ മനുഷ്യൻ ഇങ്ങനെ തന്നെയാണോ എന്നാൻ ആ കുടുംബത്തിൻ്റെ ഗതി പറയണ്ട |
@kamalakshankmaliyakkal70014 жыл бұрын
ഇപ്പോഴത്തെ റേഷൻ അരി സൂപ്പർ ആണ്
@faisalch33594 жыл бұрын
അളിയൻസ് ദിവസവും വന്നെങ്കിൽ പ്രവാസികൾക്കു സന്തോഷം
@musthafapazhassi20324 жыл бұрын
കുറച്ചു കൂടി പോയി
@പോരാളിവാസു-ച7ഡ4 жыл бұрын
സത്യായിട്ടും 😁
@tsbalasubramoniam88864 жыл бұрын
Will you please 😭 make this serial all the days in a week, so much is the expectation build-up within us to see the series. Well done Rajesh, keep it up 👍
മുത്തുലക്ഷിമിക്ക് കുങ്കുമ പൂവ് വാങ്ങിക്കാൻ പോണം, നടരാജൻ 🤣🤣♥️♥️
@MomDaughtersCookery4 жыл бұрын
Adipoli. Episodes are always very good. Never become tired of this
@muhammedafazkk33644 жыл бұрын
വാവിട്ട വാക്കും കൈവിട്ട ലൈവും തിരിച്ചെടുക്കാൻ പറ്റില്ല 😅😅😅
@haarishbabu49694 жыл бұрын
നിലവാരം കുറച്ചു കുറഞ്ഞ കഥയായിപ്പോയി.... മായം ചേർത്ത വെളിച്ചെണ്ണയുടെ എപ്പിസോഡ് നേരത്തെ വന്നിട്ടുള്ളതാണ് ഇവിടെ അരി ആയെന്നു മാത്രം... ഇങ്ങനെ പഴയ എപ്പിസോഡിനെ പിന്നെയും റീമെയ്ക് ചെയ്ത എടുത്തതുകൊണ്ടാവാം.. പുതിയ കഥകളും ആശയങ്ങളും വരട്ടെ... കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. love you all aliyans😍😍😍
@manoharmathi95504 жыл бұрын
Jacji
@manjupathroseofficial41494 жыл бұрын
ഇത് മായം ചേർത്ത കഥയല്ലല്ലോ പറഞ്ഞത്.
@manjupathroseofficial41494 жыл бұрын
അഭിപ്രായം പറഞ്ഞതിൽ സന്തോഷം 💜💜💜
@haarishbabu49694 жыл бұрын
@@manjupathroseofficial4149 മഞ്ജു ചേച്ചി, എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.... അളിയൻസിനോടുള്ള ഇഷ്ട്ടം കൊണ്ടാണ് പറഞ്ഞത്.. ഇന്നത്തെ എപ്പിസോഡ് മോശമായി പോയി എന്നല്ല അർഥം... നല്ല എപ്പിസോഡ് തന്നെയാണ് പക്ഷെ കുറെ സീനുകൾ ശ്രദ്ധിച്ചാൽ അറിയാം റിപീറ്റ് ആയി തോന്നി.. ഇതിലും മികച്ചതു ചെയുവാൻ വേണ്ടിയാണ് പറഞ്ഞത്... വേദനിപ്പിച്ചെങ്കിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു....
@sreesparky38084 жыл бұрын
@@haarishbabu4969 അതിനെന്തിനാ മഞ്ജുവിനോട് ക്ഷമ ചോദിക്കുന്നേ 😃 പത്തോ അഞ്ഞുറോ ശംബളത്തിന് ഈ സീരിയലിൽ അഭിനയിക്കുന്ന ഒരു ആർട്ടിസ്റ്റ് ആണ് മഞ്ജു. . സംവീധായകനോ മറ്റോ ആയിരുന്നു എങ്കില് ക്ഷമ പറയുന്നതിൽ ഒരു അർത്ഥമുണ്ട്.
@Gkm-4 жыл бұрын
നടരാജൻ കാരണം അങ്ങനെ ക്‌ളീറ്റടെ വീട്ടിലെ റേഷൻ അരി യുടെ കാര്യത്തിലും തീരുമാനം ആയി ശുദ്ധൻ പൊട്ടന്റെ ഫലം ചെയ്യും എന്ന് മനസിലായി പാവം നടരാജൻ
@ajeeshbhaskar47274 жыл бұрын
Super. Aliyans Team👌
@skcmalayalam67174 жыл бұрын
ക്ലീറ്റസ്: കനകാ ചെറുതായിട്ട് പണി പാളിയ മാതിരി തോന്നുന്നുണ്ട്ട്രാ...😅😅😅
@hakeenshaju53604 жыл бұрын
Mr നടരായൻ ഉറങ്ങുന്നതുപോലും കൂളിങ് ഗ്ലാസ് വച്ചോണ്ടാണ് 😎😀
@eldosyriac4 жыл бұрын
കോവിടിലെ പുതു മണവാളൻ , പുതിയാപ്ല. കൂയ്
@hakeenshaju53604 жыл бұрын
@@eldosyriac koooooiiiii 😀😀😀😍😍
@hakeenshaju53604 жыл бұрын
@@eldosyriac Eldochaya Paul chechi evdepoyi
@eldosyriac4 жыл бұрын
M Paul at Angamaly with family
@eldosyriac4 жыл бұрын
@@hakeenshaju5360❤️ 🎉❤️🎉❤️🎉 വിവാഹ മംഗളാശംസകൾ❤️❤️👍
@mujeebbalkees61044 жыл бұрын
സൂപ്പർ 👌👌👍👍👍അടിപൊളി എപ്പിസോഡ്♥️♥️
@shahinmk94694 жыл бұрын
കാണുന്നതിന് മുന്നേ like ഇട്ടവർ ഉണ്ടോ👍👍
@Ananworld1234 жыл бұрын
ALL KERALA LILLY FANS ASSOCIATION THIRUVANANTHAPURAM 👍💕👍😷
@varunrv3784 жыл бұрын
Nyz and clean episode...🤩🤘
@rajgopalvm16314 жыл бұрын
Today is my elder daughter 's Birthday
@cletodavid48754 жыл бұрын
Birthday wishes to daughter, god bless her abundantly 🎂🎂👍
മജ്ഞു നന്നായി അമ്മിയിൽ അരക്കുന്നുണ്ട് പഴയ കാലം ഓർമവന്നു
@scaria12952 жыл бұрын
😗😗😗😗😊😊😊😊😄😄😄😊😊😊😊🙃😊🙃😊😄😄😄🙃😊😊😊😊😊😊
@KeralaCaffe4 жыл бұрын
ഈ വാവിട്ട വാക്ക് പോയാൽ പിന്നെയും സഹിക്കാം.. പക്ഷേ കൈവിട്ട ലൈക്ക് ..അത് പോയാൽ എല്ലാം പോയി..🤣
@paruthurannuparayunnaval35404 жыл бұрын
സൂപ്പർ..... ♥️♥️♥️♥️♥️. ക്ളീറ്റോ മുത്താണ്
@safiya40544 жыл бұрын
കുടുംബം നോക്കാൻ അറിയാത്ത ഇവനാണോ മുത്ത്..?? കഷ്ട്ടം...
@geetanair59529 ай бұрын
Lilikutty and Manju are so good
@lijisuresh92174 жыл бұрын
Cllitoyum , thankkavum, യഥാർത്ഥ ഭാര്യയും ഭർത്താവും പോലെ തന്നെ
@cmrazak584 жыл бұрын
കാണാമറയത് ഇരിക്കുന്ന അപ്പുകുട്ടൻ സാർ ഫാൻസ് ഇവടെ like അടിച്ചോ 😍
@rajeshkrishnan68244 жыл бұрын
Aliyans crew thnx for the dose for my addition (aliyans sitcom). Its really an addictive Programme guys, thanks again . Class episode
@mujeeburahman13144 жыл бұрын
നടരാജന്റെ മുത്തുലക്ഷ്മിയെ ഒരു തവണയെന്‌കിലും കാണണമെന്ന് ആഗ്രഹമുള്ളവരുണ്ടോ
@vinurajvenganoor34364 жыл бұрын
മുത്തുലക്ഷ്മി ഒരു എപ്പിസോഡിൽ വന്നിട്ടുണ്ട്
@mujeeburahman13144 жыл бұрын
vinu raj കണ്ടിട്ടില്ല
@sulusareesh45644 жыл бұрын
@@mujeeburahman1314 aliyah vs aliyan il anu vannathu..aliyans il vannittilla
@rajisasikumar93484 жыл бұрын
ക്‌ളീറ്റോയുടെ പുതിയ ഷർട്ട് super.
@mayajiss41462 жыл бұрын
അരിയാണോ പ്രശ്നം.....??ഒരാഴ്ച്ച അവിടെ വന്ന് കഴിക്കാം.....കനകൻ സാർ ഉയിർ....🙏🙏
@nanijanuvlogs94694 жыл бұрын
Very good and nice message
@Suresh-tu3sw4 жыл бұрын
Mutheeeee... Evide 😊😊😊😊😊😊😊😊 Nadarajan chettante oru karyam... 😀😀😀
@thahseenahameedali8174 жыл бұрын
Manju❤️❤️❤️💕💕💕💕💕❤️❤️❤️❤️❤️
@girish60774 жыл бұрын
നടരാജന്റെ കൂളിംഗ് ഗ്ലാസ് ശ്രദ്ധിച്ചവർ ഉണ്ടോ😁😁😁 ഒരു ട്വിസ്റ്റ് ഉണ്ട്🤣🤣
@arunichandran60484 жыл бұрын
ഇന്ന് tv യിൽ തന്നെ കണ്ടു. നല്ല സീരിയൽ
@minhafathima25854 жыл бұрын
ക്‌ളീറ്റ ചാട്ട 104 matte അളിയൻസിൽ നിങളുടെ അപ്പു കുട്ടൻ സാറിനെ കാണിക്കണേ plz plz ഞങ്ങൾ കുറെ ദിവസമായി കാത്തിരിക്കുന്നു plz plz
@venugopal23474 жыл бұрын
Nice way to start the week.. very enjoyable and hilarious episode... as usual all artists are behaving very naturally.. this is the strength of Aliyans.. keep it up 👍
@salinip88694 жыл бұрын
Super..Cleetus nde eduthu chattam ..Sangathi kuzhakki.. Lilli vannam koodunnundu..tto
@Nishadhasu14814 жыл бұрын
നടരാജൻ 😎😎കണ്ണാടി വെച്ചത് കൊണ്ട് ചാക്ക് മാറിപ്പോയി 🤪😎😂😂😂🤣
@sreesparky38084 жыл бұрын
ഭാര്യയോടും കുഞ്ഞിനോടും പട്ടിണി കിടക്കാൻ പറയുന്ന മണകൊണാഞ്ചൻ ഭർത്താവ്. ഇവന്റെ ഒക്കെ ചെവിക്കല്ല് അടിച്ചു പൊളിച്ചു പോയി അരി വാങ്ങി കൊണ്ട് വാഡാ എന്ന് പറയണം. 😡 ചില സമയത്ത് ക്ലീറ്റോ ഒരു മരപ്പാഴ് ആയി മാറുന്നു. . ഇന്ന് കനകൻ രണ്ടെണ്ണം കൊടുക്കണമായിരുന്നു ക്ലീറ്റസിന്. . ആവശ്യത്തിന് കൊടുക്കില്ല തല്ല്. ആഹ് ബൈ ദി ബൈ നടരാജൻ ഉയിർ 😃 ഒരോസം നടരാജന്റെ വീട്ടിലേക്ക് ക്ലീറ്റോ തങ്കം പോകുന്ന എപ്പിസോഡ് ഉണ്ടാക്കാമോ. പ്ലീസ് 😃
@haarishbabu49694 жыл бұрын
കഥയുടെ നിലവാരം കുറഞ്ഞു പോയി... അല്ലെങ്കിൽ വിവരമുള്ള ഒരു ഭർത്താവും ഏതു അവസ്ഥായിലായാലും മുഖത്തുനോക്കി സ്വന്തം ഭാര്യയോടും കുഞ്ഞിനോടും ഒരു നേരം പട്ടിണി കിടക്കാൻ ഒരിക്കലും പറയില്ല..
എന്തായാലും കാറിന്റെ ഡിക്കിയിൽ കിടക്കുന്ന ഒരു കിടപ്പു കണ്ടാൽ മാത്രം മതി - ക്ളീറ്റോയുടെ അഭിനയ ചാരുതി അറിയാൻ
@chithrashenoy46294 жыл бұрын
Cleetoyude prasangam super❤❤❤❤❤
@deekxitha Жыл бұрын
Lilliye kaanan enthoru bangi ♥️
@manafkt43654 жыл бұрын
Nada rajanum ,muth lakshmiyum avarude veettile oru episode venam
@shanmughammurugan45242 жыл бұрын
Music over volume. Venda samayathumathram Cheyyuka. Clitode ration ariyude Viral recording samayam Avasyamillatha music. Parayunnathu dialiginumele Music. Generally Ella episodilum Music volume ithiri kootuthalanu.