ഈ അളിയൻസ് എന്ന പ്രോഗ്രാം ഞാൻ ആദ്യം മുതലേ കാണുന്നതാണ് ഒരിക്കൽ പോലും മുടക്കില്ല വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടി ഇത് വേണമെന്നാണ് എന്റെ അഭിപ്രായം
@dhanoopdhanudhanu580210 ай бұрын
Njanum
@mindhealthfood522710 ай бұрын
അതിനു അവർക്ക് സ്റ്റോറി കിട്ടേണ്ട
@ponnammaravi737010 ай бұрын
ശരിയാ
@dineshneelambari914810 ай бұрын
@@mindhealthfood5227 അപ്പൊ ഈ 765 എപ്പിസോഡ് വരെ സ്റ്റോറി ഇല്ലാതെയാണോ മുന്നോട്ട് പോയത് 🙄🙄
@vidyaabilash752610 ай бұрын
വേണം
@unnithalam399010 ай бұрын
അമ്മയുടെ അഭിനയം 🙏🙏🙏🙏 വാക്കുകളില്ല 🙏🙏 തൊഴിലിനോടുള്ള ആത്മാർത്ഥത + ജീവിതാനുഭവം+ കലാജീവിതത്തിലുള്ള അനുഭവം + അറിവ് + മനോധൈര്യം = സേതു ലക്ഷ്മി അമ്മ 🙏🙏🙏🙏🙏❤❤❤❤
@Vishanthnadikeshan10 ай бұрын
മാടമ്പള്ളിയിലെ മനോരോഗി കലക്കി അമ്മയുടേത് അഭിനയമാണെന്ന് പറയുന്നില്ല അതുക്കും മേലെ അപ്പോൾ വീണ്ടും കാണാം എല്ലാവർക്കും❤❤❤❤❤❤❤❤
@lathaanilkumar105710 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ, അമ്മയും thangavum ശെരിക്കും അമ്മയും മകളും പോലെ ❤️
@Nidhi-n2u10 ай бұрын
ഈ അമ്മ ഉണ്ടെങ്കിൽ അളിയൻസ് soooooper 👌🏻👌🏻
@Chuvappan10 ай бұрын
ലില്ലിയും തങ്കവും (സൗമ്യ, മഞ്ജു) തമ്മിലുള്ള യഥാർത്ഥ ജീവിതത്തിലെ ഒരുമയുടെയും സ്നേഹത്തിൻ്റെയും ഗുണം രണ്ടുപേരും ഒന്നിച്ചുള്ള സീനുകളിൽ അവരുടെ പെർഫോമൻസിൽ കാണാനുണ്ട്...❤
@NISHASWORLD41910 ай бұрын
🥰🥰
@archanakg750110 ай бұрын
Hay ചേട്ടാ
@ponnammaravi737010 ай бұрын
എന്റെ ചക്കര കുഞ്ഞൻ അവൻ വല്യ കുട്ടി ആയല്ലോ അവന്റെ കാര്യം ഓർക്കുമ്പോൾ സന്തോഷം തന്നെ ആണ് 🥺🥺
@Venugopol-b2t10 ай бұрын
എന്തോ ഈ അമ്മയെ കാണുമ്പോൾ പ്രേത്യേക സന്തോഷമാണ്..
@jexysoman297610 ай бұрын
ഇപ്പോൾ സ്ഥിരമായി score ചെയുന്നത് lilly ആണല്ലോ.. 🌹🌹🌹
@aparna384610 ай бұрын
ഈ സീരിയലിലെ ഒരുമനുഷ്യർക്കും അഭിനയിക്കാൻ അറിയാമ്പാടില്ല... ചുമ്മാ കെടന്ന് ജീവിക്യ
എത്ര നേരമായി ഇന്നത്തെ episode നായി കാത്തിരിക്കുന്നു.. 😍
@Aboobackerth302410 ай бұрын
അമ്മ അളിയൻസിൻ്റെ ഐശര്യം❤️❤️❤️❤️ അമ്മയും കനകനും താര ജോഡികൾ അവസാനം അമ്പലത്തിൽ പോയി വന്നതിന് ശേഷമുള്ള ഭാഗം തിരിച്ചറിവുള്ളവർക്ക് ഒരു വലിയ സന്ദേശം❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@kiranknair777610 ай бұрын
അമ്മയുടെ അഭിനയം 👌👌👌 ജീവിക്കുകയാ 🙏🙏
@തൊരപ്പൻകൊച്ചുണ്ണി10 ай бұрын
വിഡിയോ ട്രെൻഡിങ് ലിസ്റ്റില് വരുന്നതിനു മുൻപ് തന്നെ trending thumbnail ൽ ചേർത്ത അപ്‌ലോഡർ മാമൻ,അതിപ്പോ ലാഭം ആയല്ലോ 😅
@shunnivlogs878710 ай бұрын
എന്റെ പൊന്ന് തങ്കം ലില്ലി പറയാൻ വാക്കുകളില്ല എന്റെ പൊന്നോ .....❤❤❤❤❤❤❤❤❤❤❤
@samuelmathai484310 ай бұрын
Chechikku varaan paadilla ennu thonnunnu...such a decent dialog. Pandatha kaalathey samasaara reethi ennu maathramalla...ithu pole cheriya cheriya kaaryangal polum shraddhichu dialog ezuthunna dialog writers ine sammathichu. The amount of details that are kept in mind, the meticulousness is really appreciative.
@ajayababuraj150310 ай бұрын
അമ്മ 💕💕💕അടിപൊളി എപ്പിസോഡ് 💕💕💕🥰
@heartlesssodium638410 ай бұрын
അളിയൻസിനു എന്തോ ഒരു മിസ്സിംഗ് പോലെ..ക്ലീറ്റോ,അമ്മാവൻ,അമ്മായി,മുത്ത് ഒക്കെ ഉള്ള ആ പഴേ അളിയൻസ് ആരുന്നു നല്ലത്.
@meeraarun742410 ай бұрын
തക്കുടു കുഞ്ഞൻ 💖😘😘
@sudhamani390710 ай бұрын
Amma super Ellavarum super ❤❤❤
@diyaratheesh501510 ай бұрын
അമ്മയുടെ ഏഷ്യാനെറ്റ് സീരിയൽ കഴിയാറായി. ഇനി എല്ലാ എപ്പിസോഡ് കാണും. അമ്മ വന്നതിൽ നല്ല സന്തോഷം എല്ലാ എപ്പിസോഡും കാണട്ടെ
@AmmuAmmu-dg7mg10 ай бұрын
കുഞ്ഞാ വലിയ കുട്ടി ആയല്ലോ ❤️❤️❤️
@saleenajoseph10 ай бұрын
❤❤❤ sweet episode മനോരോഗം പൊളിച്ചടുക്കി😂😂 Hat's off to you the team aliyans!
Oru request ആണ് oru horror episode cheyyumoo aliyans ടീം 🙏🙏 plzz
@rafeeq8910 ай бұрын
പണ്ട് പണ്ട് അളിയൻസ് എന്നൊരു അടിപൊളി പരിപാടി ഉണ്ടായിരുന്നു..🙂 എന്നിട്ടോ..?🤔 ഉണ്ടായിരുന്നു.. അത്ര തന്നെ.. 😐 ഇപ്പോൾ ഇല്ലേ..? 😕 ആ.. ഇല്ലാണ്ടായെന്നും പറയാം.. 😔😢
@kavithapanikar180610 ай бұрын
കനകൻ പറയുന്നത് മനസിലാകുന്നതേയില്ല. വായിൽ എന്തൊ ഇട്ട് സംസാരിക്കുന്ന പോലെ തോന്നുന്നു.
@salinip886910 ай бұрын
Kanakanu എങ്ങനെയാണ് സസ്പെന്ഷൻ കിട്ടിയത്? ആരെങ്കിലും ഒന്നു പറയുമോ ❤
@HaridasanMenon-y2m10 ай бұрын
അടിപൊളി എപ്പിസോഡ്. ഈ kanakan ഇനി എപ്പോൾ ആണ് ജോലിയിൽ ചേരുന്നത്? അതോ താടി വയ്ക്കേണ്ട സാഹചര്യം വന്നത് കൊണ്ട് സസ്പെന്ഷൻ പേര് പറഞ്ഞു താടി എടുക്കാതിരിക്കാൻ ഉള്ള അടവാണോ? ഏതായാലും അയാളെ ജോലിയിൽ ചേർത്ത് വിട്. പറ്റിയെങ്കിൽ ഒരു പ്രൊമോഷൻ കൊടുത്തു ഒരു ഇൻസ്‌പെക്ടർ ആക്കി കൊടുക്കണം പിന്നെ മുത്ത് എവിടെ? ക്ളീറ്റോവിനെ മറിമായം സിനിമ സെറ്റിൽനിന്നോ "അവിടത്തെ പോലെ ഇവിടെയും " സീരിയലിൽ നിന്നോ കൊണ്ട് വരണം
@aparna384610 ай бұрын
Lilly ക്ക് വരാൻ പറ്റുന്നുണ്ടല്ലോ അപ്പോൾ ക്‌ളീട്ടോയും വരണം
@kasturiranganchakravarthy188810 ай бұрын
Ratnamme ultimate. Super👌👌.
@kalanilayammukundakumar576010 ай бұрын
ഇന്നത്തെ കൊള്ളാം.. 👌
@beenaayodhya744510 ай бұрын
മനോരോഗിയും മകനും കലക്കി
@mujeebrahman-ov7zj10 ай бұрын
തല നോക്കുന്ന സീനൊക്കെ ശരിക്കും നമ്മുടെ ജീവിതത്തിൽ നടക്കുന്ന അതേപോലെ അത്രക്കും റിയാലിറ്റി
@rajukrishnankutty103010 ай бұрын
അമ്പലത്തിൽ പോകുമ്പോൾ അമ്മയുടെ കൈയിൽ ഉണ്ടായി രുന്ന പേഴ്സ് തിരിച്ചു വന്നപ്പോൾ കണ്ടില്ല.?
@prithvi96910 ай бұрын
Nerchayittu
@ayyoobperiyandavida163910 ай бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ
@deepa32010 ай бұрын
Parayathe vayya. Innathe episode super👌👌👌
@hananahhashim2963 ай бұрын
❤😂😂😂😂😂😢😮😮😮😮😮😮😮😮😅😅😮😮😮
@NaziyaNaz-tm7xg10 ай бұрын
Kanakan പറഞ്ഞത് ശരിയാ ഇപ്പോളത്തെ കുട്ടികളുടെ കാര്യം
അളിയൻസ് ടീമേ,ഒന്നാമതേ ക്ളീറ്റോയും അമ്മാവനും ഒന്നും ഇല്ല.അതിന്റെ കൂടെ ഇമ്മാതിരി സസ്പെൻഷൻ പോലെ മൂഡ്ഓഫ് കഥകളും കൂടി ആയാൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയില്ല.അമ്മാവനില്ലെങ്കിൽ അമ്മായിയെ കൊണ്ടുവരാം.പണ്ടത്തെ പോലെ കൂക്കിങ്ങും പറമ്പിലും കല്യാണങ്ങളും മറ്റുമൊക്കെയായി ഒന്ന് എനെർജിയാക്കൂ 🙏🏻🙏🏻🙏🏻🤦🏻♂️🙏🏻🍭
@manjulakp800210 ай бұрын
Thakkudu valiya chekkanayallo.❤❤❤😂😂😂
@fathimanjm768410 ай бұрын
Pavam kanakan police pani nirthiyittu tution sir akan pokunnu.arkkokey vishamam unde athinode.😢
@NISHASWORLD41910 ай бұрын
👌👌
@sirmitchellconnor530010 ай бұрын
കൊള്ളാം! കഥയിലോ ദാരിദ്ര്യം , ക്യാമറയുടെ ചാട്ടം കണ്ടാൽ പിടിച്ചിരിക്കുന്നവൻ വെളിച്ചപ്പാടാണെന്നു തോന്നും. ഇനി ഇതൊന്നും പോരാഞ്ഞിട്ട് മുക്കിനു മുക്കിനു bgm മാറ്റി ഇടലും. നല്ലൊരു സീരിയൽ ആയിരുന്നു. ഇപ്പോഴത്തെ സ്ഥിതി മഹാ കഷ്ടം
@NISHASWORLD41910 ай бұрын
അമ്മയ്ക്ക് നല്ലോണം ക്ഷീണം ഉണ്ടല്ലോ 🥰
@pramodthulsidhalam468010 ай бұрын
Ammayum monum adipoliyanu❤❤❤
@akshaygnathgnath199310 ай бұрын
Episode 300GRAND episode aayi ❤❤❤shyam ❤️❤️❤️💕💕💕💕
@NishiMindBenders10 ай бұрын
Thangathinde karyathil oru thirumanam aaye kanakan samsarichu ❤
@satheeshkumar457110 ай бұрын
മീൻ കറിയെ കുറിച്ച് പറയാത്ത ഒരു എപ്പിസോഡ് കണ്ടവരുണ്ടോ?😂😂😂
@mathewparekatt44645 ай бұрын
😂😂😂
@dr.padmanabhanmanickam913710 ай бұрын
Amma Sooper 👍👍👍
@lambooji201110 ай бұрын
Amma is always Amma..❤❤❤
@sujathakanattukarakrishnan82310 ай бұрын
Orginal acting. Super programme. ❤❤❤❤🎉🎉🎉🎉
@NISHASWORLD41910 ай бұрын
ഇവർ എന്താ ഇങ്ങനെ അഭിനയിക്കുകയാണെന്ന് തോന്നുകയേയില്ല 🥰🥰🥰🥰
@sathyanandakiran506410 ай бұрын
നമസ്തേ ഇതാണ് ഇന്നത്തെ വിദ്യാഭ്യാസം. അദ്ധ്യാപക വിദ്യാർത്ഥി ബന്ധമൊന്നും ഇപ്പോൾ എന്തെന്ന് കൂടി പുതിയ കുട്ടികൾക്ക് പുതിയ അദ്ധ്യാപകർക്കും അറിയില്ല. ബഹുമാനം എന്നത് വിലയ്ക്ക് പോലും കിട്ടാത്ത കാലം. ഈ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി പൊളിച്ചെഴുതണം. രക്ഷകർത്താക്കളും ഒരു മുഖ്യകാരണം തന്നെയാണ്. അവരും കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടക്കാൻ മെനക്കെടാറില്ല
@Venugopol-b2t10 ай бұрын
തല തിരിഞ്ഞ യുവത്വം.. സത്യമാണ്... ഇപ്പോഴത്തെ പിള്ളേർ..
@mathewparekatt44643 ай бұрын
അമ്മ അന്ധവിശ്വാസത്തിന്റെ സ്കൂൾ😜😜
@chandinis730810 ай бұрын
സസ്പെഷൻ വന്നതിനു ഒരു കാരണം ഉണ്ടല്ലോ. അത് ഇതുവരെ ആരും പറഞ്ഞില്ല
@ThaskeenaThaskeena-l9r10 ай бұрын
ആദ്യം തന്നെ ചിരിച്ചു ഒരു വഴിക്കായി.
@nimidailyas304210 ай бұрын
Endinu
@ThaskeenaThaskeena-l9r10 ай бұрын
@@nimidailyas3042 സുഖമില്ലെന്ന് പറയലും കനകൻ ഇല്ലെന്ന് പറയുമ്പോ ലില്ലിയുടെ ചിരിയും എല്ലാം കൂടെ കണ്ടപ്പോ എനിക്ക് ചിരി വന്ന് 😆😆😆😆
@thameemthameem733910 ай бұрын
Super serial adipoli ❤️
@ramakrishnan.pparayil587410 ай бұрын
അമ്മയുടെ ചെറുക്കന് മുൻകോപം കൂടുതലാണ്. ലല്ലിയ്ക്ക് പോലും പാവം സഹിക്കണില്ല കുറച്ച് കൂടി കരി തലയിലും താടിയിലും തേച്ചാ ഗംഭീരാവും . കനക ൻ്റെ വേഷവും ഭാവവും മഹാ മോശം .പരട്ട തലയൻ ചെക്കനെ ഒഴിവാക്കിയതിൽ സന്തോഷം. പകരം ഓന്തിനെ കൊണ്ടുവരണേ
സസ്പെൻഷൻ സമയത്തു ആണെങ്കിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ മറ്റൊരു ജോലി ചെയ്യാമോ എന്ന് സംവിധായകൻ വിവരമുള്ള ആരോടെങ്കിലും ചോദിക്കുന്നത് നല്ലതായിരിക്കും... ഇത്തരം പൊട്ടത്തരം സീരിയലിൽ നിന്നും മാറ്റി നിർത്തിയാൽ... ബാക്കി ഒക്കെ പൊളി 👌👌👌
@rahulj801210 ай бұрын
ശമ്പളം ഇല്ലാതെ എന്നല്ലേ പറഞ്ഞത് അങ്ങനെ പോകാൻ കുഴപ്പം ഇല്ല ഇവിടെ ലീവ് എടുത്ത് അല്ലാതെയും വരെ ഓരോരുത്തരും വേറെ ജോലിക്ക് പോകുന്നു പിന്നെ അല്ലേ
@Ss-cj8xe10 ай бұрын
@@rahulj8012 സസ്‌പെൻഷൻ സമയത്തു നിശ്ചിത ശതമാനം ശമ്പളം കിട്ടും... അപ്പോളും മറ്റു ജോലികൾക്ക് പോകാൻ പാടില്ല... താങ്കൾ പറഞ്ഞത് ശരിയാണ്... സർവീസിൽ ഉള്ളപ്പോൾ തന്നെ മറ്റു ജോലികൾ ചെയ്യുന്നവർ ഉണ്ട്... But അതെല്ലാം നിയമ വിരുദ്ധം ആണ്... ഒരാൾ കംപ്ലയിന്റ് കൊടുത്താൽ പണി കാണില്ല...
@mathewparekatt44645 ай бұрын
പൊട്ടത്തരം ചില എപ്പിസോഡുകളിൽ ഉണ്ട് സാധാ കോമൺ സെൻസ് പോലും ഇല്ലാത്തത് ഉദാ: പൈപ്പിലെ വെള്ളം തീർന്നു തങ്കം ആ ടാപ്പ് ഒന്നു ഓൺ ചെയ്യ ഞാൻ ശാഖ നീ ശിഖരം 😂😂😂
@mathewparekatt44645 ай бұрын
അന്ധവിശ്വാസം ഇത്തിരി കൂടുതലാ
@im_a_traveler_8510 ай бұрын
0:57 ഒരു നാഷണൽ അവാർഡ് ആണ് മിസ്സായത്.😂
@santhasuresh976510 ай бұрын
Today episode spr ❤❤❤
@sherinjohn138010 ай бұрын
❤❤❤❤❤❤super
@mailtordeepu10 ай бұрын
നന്നായിട്ടുണ്ട്!!!!
@Anilkumar-kt1qi10 ай бұрын
ഇപ്പോ അമ്മ പറഞ്ഞപ്പോൾ തീർച്ചയായി തങ്കം അന്ന് ഇല്ല...കനകനെ 5 മാസം ഗർഭിണിയാണ് എന്ന് പറഞ്ഞു...കനകൻ മൂത്തത്😊 ആരൊക്കെ ശ്രദ്ധിച്ചു ആ വാചകം....