Aliyans - 775 ( B ) | പറ്റിയത് പറ്റി | Comedy Serial (Sitcom) | Kaumudy | Better Audio

  Рет қаралды 315,006

Kaumudy

Kaumudy

4 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 111
@remakrish7884
@remakrish7884 4 ай бұрын
എല്ലാ എപ്പിസോഡിലും തങ്കത്തിനെ മാത്രം ഇത്ര ഹൈലൈറ് ചെയ്യുന്നത് എന്തിനാ. ലില്ലി super
@ushadhanyatha1813
@ushadhanyatha1813 4 ай бұрын
ഈ episode കൊള്ളാമായിരുന്നു. Aliyan Vs Aliyan ലെത് പോലെ രസകരമായിരുന്നു. തണ്ണിമത്തൻ recipe ഞാനും try ചെയ്തു.. Super 😊
@newkudir6439
@newkudir6439 4 ай бұрын
Hi
@sreedevid2247
@sreedevid2247 4 ай бұрын
മഞ്ചുവിൻ്റെ കരച്ചിൽ original ആയി തോന്നി
@sajmedia1733
@sajmedia1733 4 ай бұрын
മഞ്ജുവും ലില്ലിയും ഇതിൽ ജീവിക്കുകയാണ്... അതുപോലെ എല്ലാവരും super..❤❤❤❤
@Meenus1078
@Meenus1078 4 ай бұрын
ammavan,ammayi, nallu, sayyu, muth ivare okke kanditt kure aayallo, amma vannappol oru rasamayirunnu ❤️❤️❤️
@Suresh-tu3sw
@Suresh-tu3sw 4 ай бұрын
പൊളി നാത്തൂൻസും കൂടെ മച്ചമ്പിയും.... കലക്കി.... 👌👌👌👌👌
@butterfly-gm3ed
@butterfly-gm3ed 4 ай бұрын
ഇന്നലത്തെ episode backgrounds music ഇല്ലാത്തതിനാല്‍ ഇന്ന്‌ music ഇട്ട് കൊണ്ട്‌ വീണ്ടും അപ്ലോഡ് ചൈതതാണ്‌
@ayanasspecial2712
@ayanasspecial2712 4 ай бұрын
എൻറെ ദൈവമേ ഈ തങ്കത്തിന് ദാരിദ്ര്യം എന്ന് മാറുവോ അവോ 😂
@indian6346
@indian6346 4 ай бұрын
എല്ലാവരും നല്ല പെർഫോർമൻസ്
@safari7152
@safari7152 4 ай бұрын
ഇന്നലെ ഇട്ടതിൽ എഡിറ്റിംഗ് ഒന്നും ഇല്ലാരുന്നു.. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒന്നും ഇല്ലാരുന്നു.. അത് ക്ലിയർ ആക്കി ഇട്ടതാ.. 😍.. അളിയൻസ് ഇഷ്ടം
@Ardraaaaaa
@Ardraaaaaa 4 ай бұрын
Lilly aareyo call cheyunnath okke kelkamayrnu innale 😂
@JJ-id1uj
@JJ-id1uj 4 ай бұрын
അപ്‌ലോഡ്മാമൻ്റെ റിലേ കട്ടായി😂
@abdulrasheedk2720
@abdulrasheedk2720 4 ай бұрын
🤣🤣🤣
@tuskeryt434
@tuskeryt434 2 ай бұрын
😂😂😂😂😂😂😂😂😂😂😂❤❤❤❤😂😂😂
@rinuroyrinuroy6418
@rinuroyrinuroy6418 4 ай бұрын
background voice vannathukonda...
@deekxitha
@deekxitha 4 ай бұрын
Entha veendum ith thanne innalathe episode....
@georgecjohn7128
@georgecjohn7128 4 ай бұрын
ഇന്നലെ അറിയാതെ edit ചെയ്യാത്ത സാധനം എടുത്ത് upload ചെയ്ത് ല്ലേ... 😄
@reshmiaji8954
@reshmiaji8954 4 ай бұрын
ആമുൻപിൽ അഴിച്ചിട്ടിരിക്കുന്ന മുടി ഒന്ന് ഒതുക്കി വെക്കു തങ്കം അടുക്കളപ്പണി ചെയ്യുമ്പോഴെങ്കിലും ലില്ലിയെ കണ്ടോ എത്ര വൃത്തിക്ക്നടക്കുന്നു
@user-ml3op9my3t
@user-ml3op9my3t 4 ай бұрын
After a long time, it is a really good one. Lilly and Manju both have acted very well
@comady345.
@comady345. 4 ай бұрын
Ith entha reepit edunney
@remakrish7884
@remakrish7884 4 ай бұрын
ലില്ലി thankathinodu മാപ്പു പറയേണ്ട കാര്യം ഒന്നും ഇല്ല. പൈസ മേടിച്ചാൽ തിരിച്ചു കൊടുക്കണം
@sivadasramankutty1178
@sivadasramankutty1178 4 ай бұрын
സൂപ്പർ സൂപ്പർ
@FidaFathima-hm3uf
@FidaFathima-hm3uf Ай бұрын
ഞാനും ഉണ്ടാക്കിയിരുന്നു മുമ്പ് തണ്ണിമത്തൻ കൊണ്ട് തോരൻ കൊള്ളായിരുന്നു
@vishnuradhakrishnan4197
@vishnuradhakrishnan4197 4 ай бұрын
@uday28melath
@uday28melath 4 ай бұрын
Background phone sound vannatha problem
@aminaka4325
@aminaka4325 4 ай бұрын
ഇത് ഇന്നലെ വന്നതാണല്ലൊ
@yashovathi
@yashovathi 4 ай бұрын
Superb...
@linocreates2002
@linocreates2002 4 ай бұрын
Uploaded mananu വട്ടായോ repeat
@rayyanahmmednahaz9975
@rayyanahmmednahaz9975 4 ай бұрын
Ammavan ella ammayi ella.amma ella makkals ella cleeto ella....eth enthonn. ...
@saraphilips9102
@saraphilips9102 3 ай бұрын
Super episode Ronaldinu role fit anu
@user-xf1sp9ed6x
@user-xf1sp9ed6x 4 ай бұрын
ഇന്നതെ super episode ❤❤❤❤❤❤❤
@user-cq4hx8dc1o
@user-cq4hx8dc1o 4 ай бұрын
Abhinaya chakravarthikal❤❤❤❤❤❤❤❤❤
@sabianshu4289
@sabianshu4289 4 ай бұрын
Athentha innalathe episode veendum....innu🤔
@athiraparu8702
@athiraparu8702 4 ай бұрын
👌👌👌👌👌
@user-pi7sg4nu9o
@user-pi7sg4nu9o 2 ай бұрын
അളിയൻ അളിയൻസിലെ പോരായ്മ മഞ്ജു ചേച്ചി ഇല്ലെങ്കിൽ വളരെ മിസ്സിസ് ചെയ്യുന്നു
@AmmuAmmu-dg7mg
@AmmuAmmu-dg7mg 4 ай бұрын
സൂപ്പർ നാത്തൂന്മാർ
@rahulreji8531
@rahulreji8531 4 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️
@unnikuttan2431
@unnikuttan2431 Ай бұрын
Thannnkkuuuu soooo muchhh my heavenly father Universe ❤❤❤❤❤❤❤❤❤❤❤
@Nora.dinesh123
@Nora.dinesh123 4 ай бұрын
AMEN🙏
@user-jc1cd1er1x
@user-jc1cd1er1x 4 ай бұрын
Machambiii😂😂
@swathyvipin62
@swathyvipin62 4 ай бұрын
Ithalle innale kande 😮😮😮😮😮
@Rjhari170
@Rjhari170 4 ай бұрын
ഇന്നലത്തെ episode alle ഇതു
@shyjushyju1604
@shyjushyju1604 4 ай бұрын
എപ്പോഴും തീറ്റ തന്നെ തീറ്റ വേറെ ഒന്നുമില്ല
@RimshadRimshad-ot4xx
@RimshadRimshad-ot4xx 4 ай бұрын
വീണ്ടും 😂😂😂😂🤔🤔🤔
@steephenp.m4767
@steephenp.m4767 4 ай бұрын
Ha ......ha ......... Ennalum ente Ronarlde Ha.... ha ... 😁😁
@JinusreeEditor
@JinusreeEditor 4 ай бұрын
ഇപ്പൊ ok👍
@jomygeorge9518
@jomygeorge9518 3 ай бұрын
വിഷയ ദാരിദ്രം ഒരുപാടു ഉണ്ട്.
@shamnashamna.kasaragod7252
@shamnashamna.kasaragod7252 4 ай бұрын
തണ്ണിമത്തന്റെ തോട് ഞാനും കറിവെച്ചിട്ടുണ്ട്
@thegreenworld8602
@thegreenworld8602 4 ай бұрын
എന്തിനാ തങ്കം കള്ളം പറയുന്നത്. ഉള്ളത് ഉള്ളതുപോലെ പറഞ്ഞൂടെ😎
@sujaprasad5721
@sujaprasad5721 4 ай бұрын
Muthilla evide exam ano?
@priyathomas5263
@priyathomas5263 4 ай бұрын
കനകനും ലില്ലിയും ഒന്നിച്ച് ആഹാരം കഴിക്കാത്ത തെന്താ?
@sibichenkj1446
@sibichenkj1446 4 ай бұрын
മുടിയൻ ഇല്ലാത്തത് നന്നായി, ഇപ്പൊ കാണാൻ രസമുണ്ട്
@srinivasaniyer6158
@srinivasaniyer6158 2 ай бұрын
If you are not remove Ronald your family will come main road. Why Thankam supporting Ronal
@sreemalu
@sreemalu 4 ай бұрын
Ronaldinte vayatil ini vere arengilum undo ennu onu nokanammmm
@shoukathali7659
@shoukathali7659 4 ай бұрын
Muth mol evide kajnan illaa
@uday28melath
@uday28melath 4 ай бұрын
Innale ittathil full outside soundum lilliyudepersonal phone viliyumayirunnu
@mdk1983
@mdk1983 4 ай бұрын
thangam karanjappo ente kannum niranju poyi. Lilly samadhanippikkunnathum nalla cute aa. Ingane sorry paranja nammalum solve aakum alle ❤
@adithilakshmi1841
@adithilakshmi1841 23 күн бұрын
Avum
@anandarvin7988
@anandarvin7988 4 ай бұрын
❤😊
@ShalimaPraveen-ih1ot
@ShalimaPraveen-ih1ot 4 ай бұрын
❤❤❤❤
@meempara817Manumeempara
@meempara817Manumeempara 3 ай бұрын
നാത്തൂനും നാത്തൂനും സ്നേഹമുളളിടത്തേ വഴക്കിണ്ടാവൂ
@sarithamadhu9956
@sarithamadhu9956 4 ай бұрын
അടിമ റെഡി.. 🤣🤣
@Factsagainstpropoganda
@Factsagainstpropoganda 2 ай бұрын
Thankathinte real charecter ithupole anel ketyonte avastha aa..
@dhaneesh.p6705
@dhaneesh.p6705 2 ай бұрын
മുത്ത് എവടെ
@pas908
@pas908 2 ай бұрын
Suuuuuuuuuuper❤❤❤❤❤❤❤
@user-pj6ux2dx2w
@user-pj6ux2dx2w 4 ай бұрын
അടുക്കള, ഭക്ഷണം, കുശുമ്പ്.😢 കുറച്ചുകാലമായി വിഷയ ദാരിദ്ര്യം നല്ലതുപോലെ ഉണ്ട് 😂അളിയൻസിന്റെ നിലവാരം തകർക്കരുത്. അമ്മയെയും കുട്ടികളെയും കാണാനെയില്ല
@aiswaryas4109
@aiswaryas4109 4 ай бұрын
പിള്ളേരെ കാണണമെങ്കിൽ ഇനി സ്കൂൾ അടക്കണം😂
@eletricaltechmedia1792
@eletricaltechmedia1792 4 ай бұрын
Exam time aayi😂
@rafii458
@rafii458 4 ай бұрын
പിള്ളേർക്ക് എക്സാം time ആയി നിങ്ങൾ ഏത് ലോകത്താണ്
@dhaneesh.p6705
@dhaneesh.p6705 2 ай бұрын
എന്തെങ്കിലും കാണിക്കണം രാജേഷേട്ടാ
@prasannaravi8589
@prasannaravi8589 Ай бұрын
Why katakana making sound while eating
@devirpatelpatel2371
@devirpatelpatel2371 4 ай бұрын
Thakkam othiri nunnachiya
@SusanSusan-ol2xy
@SusanSusan-ol2xy 2 ай бұрын
❤️❤️❤️❤️♥️
@choochakeshu
@choochakeshu 4 ай бұрын
എന്തായാലും ഞാനും ഉണ്ടാക്കി തണ്ണി മത്തൻ തോരൻ... ലില്ലി തോരൻ എന്ന് പേരും ഇട്ടു 😂😂😂
@alexusha2329
@alexusha2329 4 ай бұрын
What happened to mutthu
@satishanglo2954
@satishanglo2954 4 ай бұрын
Mr. Rajesh ...Stupidity is always stupidity... Mr.Knanakan police should be in service....Not in Suspension .. The story line up is boring ...foolishness
@kvs2014
@kvs2014 4 ай бұрын
😂🤣😅
@KrishnaKaroor-di6sc
@KrishnaKaroor-di6sc 3 ай бұрын
😂😂
@jamaludheenck4165
@jamaludheenck4165 4 ай бұрын
Pattiyath Patti Arampatti😜😜😁😁😛😛😁😜😜😁😁👌
@noushad9883
@noushad9883 4 ай бұрын
ടീച്ചർ സൗദിയിൽ ആണോ
@farzanafaru1627
@farzanafaru1627 Ай бұрын
Innalum thangathinu oru kunju veedum und pne eppo chodichalum moru kachi, chammanthi ennum, cleeto aanel undagemilla ennittum jokikku oru kuravumilla,,,
@subhashm4316
@subhashm4316 4 ай бұрын
ഇതു ഇന്നലെ വന്നത് അല്ലെ
@baijuct1692
@baijuct1692 4 ай бұрын
അളിയൻസിൻ്റെ വീട് എവിടെയാണ്
@binduunnikrishnan1466
@binduunnikrishnan1466 4 ай бұрын
ക്ളീറ്റോ യും, തങ്കവും വാങ്ങിയാൽ കൊടുക്കില്ല, നല്ല അടവാണ്
@FaisyMohamed
@FaisyMohamed 26 күн бұрын
തങ്കം വല്ലാണ്ടെ saindi യായി
@user-pi7sg4nu9o
@user-pi7sg4nu9o 2 ай бұрын
മഞ്ജു ചേച്ചി ടൂർ ഒക്കെ പോയി വന്നോ
@dasan658
@dasan658 3 ай бұрын
Himanju
@sobhanaveen4616
@sobhanaveen4616 Ай бұрын
Thankam kusumbi
@prasannaravi8589
@prasannaravi8589 Ай бұрын
Thankam.kalli.nunachi
@gopikuttanprabha8649
@gopikuttanprabha8649 Ай бұрын
ഒരു മകനുണ്ടായിരുന്നു എനിതുചെയ്തു.
@sarithasasi6476
@sarithasasi6476 4 ай бұрын
ലില്ലിയ്ക്കു ഇത്തിരി എടുത്തു ചാട്ടം കൂടുതൽ ആണ്
@sivannjarakootil3501
@sivannjarakootil3501 4 ай бұрын
ഫസ്റ്റ് ഞാൻ
@sujoci315
@sujoci315 4 ай бұрын
Ee കനകന്റെ ഉപദേശം കേട്ട് ബോറടിക്കില്ലേ ലില്ലിക്കു??
@baijuct1692
@baijuct1692 4 ай бұрын
അറിയുന്നവർ ഒന്ന് പറയണെ
@snehalathanair427
@snehalathanair427 4 ай бұрын
This woman thangam tells a lot of lies-- thats why she gets negative roles in some serials
@aboothadathummal8072
@aboothadathummal8072 4 ай бұрын
ഇനിയെങ്കിലും ക്ലിറ്റോയോട് എന്തെങ്കിലും ഒരു ജോലിക് പോവാ പറ
@baijuct1692
@baijuct1692 4 ай бұрын
അളിയൻസിൻ്റെ വീട് അറിയുന്നവർ ഒന്ന് പറയുമോ, അവിടെ ഒന്നു സന്ദർശിക്കാനാണ്
@zulfikarfafag5626
@zulfikarfafag5626 4 ай бұрын
Near പാങ്ങോട് military Camp.trivandram
@shibaskitchen1584
@shibaskitchen1584 2 ай бұрын
കപ്പങ്ങ തീർന്നോ തങ്കം
@asharafns2085
@asharafns2085 4 ай бұрын
റൊണാൾഡോ ഓവർ ആകുന്നു
@geenanandhan4690
@geenanandhan4690 4 ай бұрын
Thitta pandaram
@RajuThomas-yt9lf
@RajuThomas-yt9lf 2 ай бұрын
Adutha paripadi kazinu varum
@prasannaravi8589
@prasannaravi8589 Ай бұрын
Jada manju pathros
@6WHEEL
@6WHEEL 4 ай бұрын
ഭ്രാന്തായാ
@abdulrasheedk2720
@abdulrasheedk2720 4 ай бұрын
😂😂
@sasidharannair9159
@sasidharannair9159 4 ай бұрын
തങ്കം ആ നൈറ്റി പൊട്ടിപോകും തടി ഓവറാകുന്നു
@geenanandhan4690
@geenanandhan4690 4 ай бұрын
Yes
@sjmediaforcinemazonly3179
@sjmediaforcinemazonly3179 4 ай бұрын
Subject illal nirthanam mister director kopilaa, theeta allal Ronald na ozhivaku, kannunu ennu karuthi audience na verupikaruth, pattilaal kopu kalanchitu po, Ronald nta kopilaa theeta ennum ora subject
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 106 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 52 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ
0:12
Муниса Азизжонова
Рет қаралды 6 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 16 МЛН