Aliyans - 808 | ഹിന്ദി | Comedy Serial (Sitcom) | Kaumudy

  Рет қаралды 529,797

Kaumudy

Kaumudy

Күн бұрын

Пікірлер: 543
@molyjames5620
@molyjames5620 6 ай бұрын
ലില്ലി തൻ്റെ ഭാഗം നന്നായി അഭിനയിക്കുന്നതു കൊണ്ടാണ് എല്ലാവർക്കും ലില്ലിയോട് നെഗറ്റീവ് ഫീലിംഗ് തോന്നുന്നത്. ലില്ലി Super❤
@S.H.A281
@S.H.A281 6 ай бұрын
അവരുടെ റോൾ അതാണെന്ന് ആരും മനസ്സിലാക്കുന്നില്ല. സ്ക്രിപ്റ്റ് അങ്ങനെ ആണെന്ന് എല്ലാവരും മനസ്സിലാക്കു
@No-nonsense987
@No-nonsense987 6 ай бұрын
Yes very correct. ആ റോൾ കൃത്യമായി അവതരിപ്പിക്കുന്നുണ്ട് , excellent acting, അഭിനയം ആണെന്നുപോലും ആൾക്കാർ ഓർക്കാതെ പോകുന്നു 😂.., അതാണ് അവരുടെ കഴിവ് !!👏👏
@deepajossy9453
@deepajossy9453 6 ай бұрын
Lilly superrr....
@sheebababy3458
@sheebababy3458 6 ай бұрын
എല്ലാ വരുടെയും അഭിനയം സൂപ്പർ ആരെകിലും ഒരാൾ ഇല്ലെകിൽ കാണാൻ തോന്നൂല്ല ❤❤❤
@fouziaashraf7835
@fouziaashraf7835 6 ай бұрын
Innathe episode enikk orupadishtamayi........ Thangam and lilly...... Both are soooooooper❤❤❤❤❤
@noushadmoideennoushad6647
@noushadmoideennoushad6647 6 ай бұрын
ഇതിൽ ആരെയും കുറ്റം പറയരുത് അവർക്ക് കൊടുത്ത ക്യാരക്ടർ ആണ് അവർ അഭിനയിക്കുന്നത് അത് അസൂയ കുശുമ്പ് അല്ല
@riyamiyamelethil2640
@riyamiyamelethil2640 5 ай бұрын
Crct
@Reels949
@Reels949 6 ай бұрын
തങ്കത്തിൻ്റെ അഭിനയം ഇഷ്ടമുള്ളവരുണ്ടോ❤😂
@meeratp871
@meeratp871 3 ай бұрын
Yes
@sathibs8424
@sathibs8424 6 ай бұрын
😂😂😂ഹിന്ദി യിൽ കലം എന്ന് പറഞ്ഞാൽ അടുക്കളേൽ പോയ് കലം എടുത്തോണ്ട് വരുന്ന ആളാണ് 😂😂😂😂😂
@SindhuOmana
@SindhuOmana 6 ай бұрын
😂😂😂😂
@anilvargeesh3094
@anilvargeesh3094 6 ай бұрын
😂😂😂😂
@aflahaflu8688
@aflahaflu8688 5 ай бұрын
😂😂😂
@sheebavichusheeba6358
@sheebavichusheeba6358 5 ай бұрын
😂😂😂
@faizalfz6465
@faizalfz6465 6 ай бұрын
ക്ലീറ്റോയെ ഇഷ്ടപ്പെടുന്ന മുത്തു മക്കളെ ഇവിടെ ലൈക്ക് അടിച്ചോളൂ ആർക്കെങ്കിലും 10. പേർക്ക് സമ്മാനം ഉറപ്പ്
@sajeeshponnari9717
@sajeeshponnari9717 6 ай бұрын
എന്താ സമ്മാനം നിൻ്റെ ഉ....... ഡാഷ് ആണോ😂😂
@manusopanam
@manusopanam Ай бұрын
ഒരു പാട് തവണ കണ്ട എപ്പിസോഡ് അവസാനം തങ്കത്തിൻ്റെ ചിരി ❤
@ratheeshmazha4754
@ratheeshmazha4754 6 ай бұрын
സൂപ്പർ👌ഇത് ഡൽഹിയിലിരുന്ന് കാണുന്ന ഞാൻ😊
@PraseethasS
@PraseethasS 6 ай бұрын
Delhi looo😮
@thomasmathew3322
@thomasmathew3322 6 ай бұрын
Many like the Hindi teacher in this episode think that Hindi is our Rashtra Bhasha ( National language). The fact is that we do not have a national language and Hindi is only an official language along with English.
@romero9274
@romero9274 6 ай бұрын
I think most of us have been wrongly taught that when we were young. Must be why so many people still think hindi is national language.
@TheVijeshvijay
@TheVijeshvijay 6 ай бұрын
​​@@romero9274 it goes for hockey as well. Just been passed through the speeches from the history. The Constitution also doesn't permit the father of the nation as well. 😂😂
@Ashaash2023
@Ashaash2023 6 ай бұрын
അയയിൽ തുണി വീട്ടിച്ചേക്കുന്ന പോലെ ഹിന്ദി അക്ഷരം എന്റെ തങ്കമെ 😂😂
@Lemon-wj8io
@Lemon-wj8io Ай бұрын
Saumya muthe❤❤❤❤❤ സുന്ദരി കുട്ടി
@kannanponuponukannan2090
@kannanponuponukannan2090 6 ай бұрын
Lilliyude അഹങ്കാരത്തിനുള്ള കൂലി കിട്ടി 😄😄😄
@sajikumarrkumarr6691
@sajikumarrkumarr6691 6 ай бұрын
അഴയിൽ തുണി ഇട്ട പോലെ തങ്കം പൊളി ആണ് കേട്ടോ
@Nikhila-y1y
@Nikhila-y1y 6 ай бұрын
😂😂ഒത്തിരി ദിവസങ്ങൾക്ക് ശേക്ഷം ചിരിച്ചു 👌👌👌
@mjsmehfil3773
@mjsmehfil3773 6 ай бұрын
Yes....❤️🌹🙏
@sidheekmayinveetil3833
@sidheekmayinveetil3833 6 ай бұрын
എല്ലാവരും പൊളിയാണ്❤❤ തങ്കം ലില്ലി സൂപ്പർ🎉🎉❤❤
@muralimadhav1969
@muralimadhav1969 6 ай бұрын
എന്റെ പൊന്നോ...ഒരു രക്ഷയുമില്ല...അടിപൊളി എപ്പിസോഡ്‌....അച്ചാ..ബഹുത്തചാാാ.
@sindhuvijay9151
@sindhuvijay9151 5 ай бұрын
എന്തൊരു നല്ല സീരിയൽ ലിലി 👍👌👌🥰 klitto യുടെ wife exact acting
@viswanathanvaliyavalappil
@viswanathanvaliyavalappil 6 ай бұрын
എല്ലാ കഥാപാത്രങ്ങളും , ജീവിക്കുന്നു .... ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@anjanamichael8360
@anjanamichael8360 6 ай бұрын
Nalla episode... Lilly is looking beautiful in blue saree💞💞... Ellavarum nannayi cheithu🥰
@dileepmv7438
@dileepmv7438 6 ай бұрын
സുലുചേച്ചി പറഞ്ഞില്ലായിരുന്നു എങ്കിൽ ആരും അറിയില്ലായിരുന്നു ല്ലേ
@sheelakumary6412
@sheelakumary6412 6 ай бұрын
ഇപ്പോൾ sub kuch tik ഹുയി..... അല്ലെങ്കിൽ നമ്മൾ അറിയാതെ പോയേനെ.... തങ്കത്തിന്റെ വിഷമവും മാറിയല്ലോ 😂😂😂😂😂😂
@dileepmv7438
@dileepmv7438 6 ай бұрын
@@sheelakumary6412 അതല്ല പറഞ്ഞത് . ക്ളീറ്റോയും ലില്ലിയും അങ്ങനെ അഭിനയിക്കണമെങ്കിൽ സംഭവിച്ചത് പറഞ്ഞുകൊടുക്കാൻ ആരുമില്ല എന്ന ധൈര്യത്തിൽ ആകുമല്ലോ
@ajayababuraj1503
@ajayababuraj1503 6 ай бұрын
😂😂
@sindhuvijay9151
@sindhuvijay9151 5 ай бұрын
ഹിന്ദി പഠിത്തം 😂😂😂😂😂😂ചിരിച്ചു ചിരിച്ചു 😢😢😢
@BindhuKkr
@BindhuKkr 6 ай бұрын
My favourite serial i love this episode soo much❤️❤️❤️🔥🔥🔥
@toto-gaming.236
@toto-gaming.236 6 ай бұрын
ലില്ലിയെ കുറിച്ചങ്ങനെ യൊന്നും പറ ഞേക്കല്ലേ. ഒരുതലക്കനവുമില്ലാത്ത കാണാൻ ഭംഗിയുള്ള അഭിനയ മികവുള്ള ഒരുകലാകാരിയാണ്. ആരും മോശമല്ല എല്ലാവർക്കും അവരുടേതായ കഴിവുണ്ട്
@ramanikrishnan4087
@ramanikrishnan4087 4 ай бұрын
True
@HarithaBhama786
@HarithaBhama786 6 ай бұрын
😂😂😂😂😂👏👏👏👏അടിപൊളി. ലില്ലി ചമ്മി ചമ്മന്തി ആയേ 😅😅😅😅 തങ്കം പോകാഞ്ഞത് നന്നായി
@damodaranmathradan9754
@damodaranmathradan9754 6 ай бұрын
😂😂"പായി അല്ലടീ;.....ഭായി"..... ക്ലീറ്റോ കലക്കി
@minibaby6930
@minibaby6930 6 ай бұрын
തങ്കം പറഞ്ഞത് സത്യം.. അഴയിൽ തുണി വിരിച്ചത് പോലെ 😄😄😄
@LaochS
@LaochS 4 ай бұрын
Luv the way Kanakam is supporting his sister..
@jagadeeshnair7867
@jagadeeshnair7867 6 ай бұрын
Adipoli polichu aduki ...... Manju pathrose comedy timings class ...... poli poli poli serichu marichu
@ShailajaMohanan-t8j
@ShailajaMohanan-t8j 20 күн бұрын
തെറ്റാതെ ഒരു ഡയലോഗ് ഇന്ന് വരെ ഉണ്ടായിട്ടില്ല
@princysanthosh90
@princysanthosh90 6 ай бұрын
മഞ്ജു ചേച്ചി rockkkkkzzzzzz
@user-pq3mf3cl2f
@user-pq3mf3cl2f 6 ай бұрын
തങ്കത്തിന്റെ അഭിനയം അടിപൊളി ആണ് 😌ലില്ലിക്ക് ഇച്ചിരി കുശുമ്പ് ഉള്ള പോലെ തോന്നി 🥲എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിപ്പോയെ നിങ്ങൾക്ക് തോന്നിയോ
@sushantrajput6920
@sushantrajput6920 6 ай бұрын
Yes, Lilly - kku, asooya kooduthal anu
@JJ-id1uj
@JJ-id1uj 6 ай бұрын
അവളെ ഞാൻ കുറച്ചായി നോക്കി വേചേക്കുവ.അഹങ്കാരി🤭
@arszz7080
@arszz7080 6 ай бұрын
എനിക്കും ഇഷ്ട്ടല്ല 🥴ഇപ്പൊ കുറെയായിട്ട് ഇങ്ങനെ തന്നെയാ ഒരേ കഥാപാത്രം 🙏
@user-pq3mf3cl2f
@user-pq3mf3cl2f 6 ай бұрын
@@JJ-id1uj 🤣
@unknowbeyond
@unknowbeyond 6 ай бұрын
Ad acting aan nan deshyapettadalla ok 😂
@mayadevdasmenon1684
@mayadevdasmenon1684 6 ай бұрын
മുത്ത് ന് അമ്മയെ പുച്ഛം ആണ്... ലില്ലി കുശുമ്പും അഹങ്കാരവും കൂടുതൽ മുത്തിൻ്റെ അമ്മയോടുള്ള പെരുമാറ്റം മോശം.... ക്ലൈമാക്സ് പൊളിച്ചു 👍👍😁
@anbalaganp2930
@anbalaganp2930 6 ай бұрын
Brilliant acting by Thankam and Lilly…!!!
@inilam424
@inilam424 6 ай бұрын
ഇത്തവണ എങ്കിലും തങ്കം ജയിച്ചല്ലോ. സന്തോഷം
@sushantrajput6920
@sushantrajput6920 6 ай бұрын
True! 😅 This time, kushumbi Lilly chammi poyi
@shibuxavier9161
@shibuxavier9161 6 ай бұрын
ഞാൻ ok ആണ്, പക്ഷെ ടീച്ചർ ok ആണോ എന്നറിയില്ല 😂😂😂😂
@thameemthameem7339
@thameemthameem7339 6 ай бұрын
Super serial adipoli ❤️
@syd772
@syd772 6 ай бұрын
4:29 Lily 😘😘
@tsbalasubramoniam8886
@tsbalasubramoniam8886 6 ай бұрын
Thangam superb acting. Sammathichu😅
@JayaprejithJayaprejith
@JayaprejithJayaprejith 6 ай бұрын
തെങ്ങ് ഉള്ള ഷർട്ട് ഇട്ടോണ്ട് ഇരിപ്പുണ്ട്😂😂😂😂😂
@iznustasteeworld1163
@iznustasteeworld1163 3 ай бұрын
ഈ കമന്റ് വന്നോന്ന് നോക്കി വന്ന ഞാൻ 😂
@padmanabhan-o9j
@padmanabhan-o9j Ай бұрын
കഥാപാത്രങ്ങളെ കൈകാര്യം. ചെയ്തവരെല്ലാം നന്നായിട്ടുണ്ട് തങ്കമായി അഭിനയിച്ചമഞ്ജുവിൻ്റെ മുഖത്ത് മാറി മാറി വരുന്ന ഭാവങ്ങൾ കാണാൻ എന്നു രസം!
@fathimasana4558
@fathimasana4558 4 ай бұрын
😅😅😂 nalla paruvadiyann lillyk undayath😅😅 lillyude number kodutho😅😅😂❤
@surajkumarpk3602
@surajkumarpk3602 6 ай бұрын
ടീച്ചർ. കൊള്ളാം സുന്ദരി ആണ്
@rekhano1613
@rekhano1613 6 ай бұрын
Chuppah..laduki Laduka..thankom Kalakki.😂😂😅 Super 👌 👍lily polichu. .chirichu oru vazhy ayi.😂 Lillydae കുശുമ്പ് 😅😅
@anjalivijayan6762
@anjalivijayan6762 6 ай бұрын
അടിപൊളി ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഡ്യൂപ്പേർ ❤🥰🥰❤❤️
@Pinkili
@Pinkili 6 ай бұрын
ഈ സീരിയൽ തുടങ്ങിയ നാൾ മുതൽ തങ്കത്തിനു ദാരിദ്ര്യം മാത്രം
@anilvargeesh3094
@anilvargeesh3094 6 ай бұрын
Akshaya mol supet 🎉
@muralikrishnan7049
@muralikrishnan7049 6 ай бұрын
Ithupolulla episodes konduvaram
@mjsmehfil3773
@mjsmehfil3773 6 ай бұрын
Yes correct..❤️🌹🙏
@minhariyas4574
@minhariyas4574 6 ай бұрын
ഒരു 10 ലൈക് തരുമോ
@SalamKm-g1x
@SalamKm-g1x 13 күн бұрын
Correct 10 like kitile😅
@Anilkumar-kt1qi
@Anilkumar-kt1qi 6 ай бұрын
ഇളയ കുട്ടിയെ കാണാനില്ല ആരെങ്കിലും അന്വേഷണം ഉണ്ടോ
@ansarikonni2941
@ansarikonni2941 6 ай бұрын
അതിനെ അതിൻ്റെ ഫാമിലി കൊണ്ട് പോയ് ,😂😂😂😂
@GREEN_FOREST143
@GREEN_FOREST143 6 ай бұрын
@@ansarikonni2941 😂😂😂
@GreenLantern57
@GreenLantern57 6 ай бұрын
ആ കുഞ്ഞിനെ കാണിയ്ക്കാതായിട്ട് കുറെ നാളായി. 😁
@345h-m2v
@345h-m2v 6 ай бұрын
അല്ലെങ്കിൽ തന്നെ അങ്ങനൊരു കൊച്ചിന്റെ ആവശ്യമേ ഇല്ല
@sangeethaammu1315
@sangeethaammu1315 6 ай бұрын
Pregnant ayapo enthayrunu. Ipo kochill😬
@asramuhammed2624
@asramuhammed2624 5 ай бұрын
Thenginte shirt ittond nikkunnu😂😂
@manojacob
@manojacob 6 ай бұрын
Hindi teacher is good.
@priyas4398
@priyas4398 6 ай бұрын
Surabhi dance teacher aayi vannirunnu. Dance class nadathunna aalanithennu arkellam ariyaam😄
@AARCHA_
@AARCHA_ 6 ай бұрын
ലില്ലിക്ക് കുശുമ്പ് എന്ന് കമന്റ് കണ്ടു അത് അവരുടെ കഥാപാത്രം അല്ലേ...തങ്കവും അങ്ങനത്തെ സാഹചര്യം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്... ഇവിടെ ഒരു കഥാപാത്രവും ഓവർ അല്ല... റോസ് മേരി മാത്രം ആണ് അങ്ങനെ ഓവർ ആയി തോന്നിത്... അവർ ഇപ്പോൾ ഇല്ലേ താനും...
@arshal_196
@arshal_196 6 ай бұрын
തമ്പി അണ്ണൻ
@AARCHA_
@AARCHA_ 6 ай бұрын
@@arshal_196 അതെ പുള്ളിയും ഓവർ ആണ്
@nishathomas8232
@nishathomas8232 6 ай бұрын
Teacher bahuth acha hai
@geethapadmanabhan591
@geethapadmanabhan591 6 ай бұрын
Excellent. Congratulations!!!
@remyasanthosh5878
@remyasanthosh5878 6 ай бұрын
Last മുത്തിന്റെ ഇരുപ്പു 😂😂😂
@mufthafaiza9660
@mufthafaiza9660 6 ай бұрын
Inbathe episode polichu❤
@aryabijupp2656
@aryabijupp2656 5 ай бұрын
Lillikkangane thanne venam.kushumbayirunnu lillikku🤣🤣
@sushamarnair3617
@sushamarnair3617 6 ай бұрын
തങ്കത്തിന്റെ അസൂയ തീരെ തരം താണു പോകുന്നു .കേട്ടാലേ അറിയാം കുളം ആയിപോകുമെന്നു ,പക്ഷേ അഹങ്കത്തിന് ചിറകു വച്ച അസൂയ .നല്ലൊരു നടിയെ തീരെ വില കുറച്ചു കാണിക്കുന്നു .
@santhoshsandhu5177
@santhoshsandhu5177 6 ай бұрын
ഇതിന്റെ കഥ എഴുതിയത് തങ്കം ആണെന്ന് തോന്നുന്നു ഒരു തവണ എങ്കിലും ലില്ലിയെ ഹീറോ ആക്കാൻ സമ്മതിക്കില്ല 😂😂
@sushantrajput6920
@sushantrajput6920 6 ай бұрын
Ennu oru Lilli palli- yude fan!
@santhoshsandhu5177
@santhoshsandhu5177 6 ай бұрын
@@sushantrajput6920. അത് പറഞ്ഞത് സഹിക്കാത്ത ഒരു തങ്കം
@sudhishgopalakrishnan
@sudhishgopalakrishnan 6 ай бұрын
ലില്ലിക്ക് ചേരാത്ത അഭിനയം, ഓവർ ആകുന്നു, മടുപ്പിക്കുന്നു
@Gkm-
@Gkm- 6 ай бұрын
തങ്കത്തിന്റെ സന്തോഷം അവസാനം 🤣
@mjsmehfil3773
@mjsmehfil3773 6 ай бұрын
Dear Loving Rajeshji Best content super Script and Excellent Direction... CONGRATULATIONS...🌹🌹🌹 All my precious method Actors performed beautifully...❤️❤️❤️ No lagging...All Actor's each and every small expression was marvelous...🙏🙏🙏 Tail end was Mind blowing...🔥🔥🔥 Today All are Scored... Special Congrats...🎉🎉🎉 God bless you all... With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
@sujathasukumarana00
@sujathasukumarana00 6 ай бұрын
Nte ponno avasanam oru rakshem illa 😂😂 chirich chathh 🤣🤣👏
@arszz7080
@arszz7080 6 ай бұрын
ലില്ലിക്ക് അങ്ങനെ തന്നെവേണം 🤣🤣🤣🤣🤣🤣
@Imatraveler85
@Imatraveler85 6 ай бұрын
3:03 മുത്ത്..😂😂 തങ്കം തകർക്കുകയാണല്ലോ..😂
@ShivPrasad-mt6qi
@ShivPrasad-mt6qi 6 ай бұрын
Good teacher. Giv chance in nxt episodes.
@UnniR-ts6ix
@UnniR-ts6ix 6 ай бұрын
Orupad ishtam aayi
@NalinjPk
@NalinjPk 6 ай бұрын
എപ്പോഴും പറയും ക്‌ളീറ്റോ ഞാൻ ഒരു പൊതു പ്രവർത്തകൻ ആണെന്ന് 😔😔
@madhunair2718
@madhunair2718 6 ай бұрын
Because he is not sure about it.
@kvs2014
@kvs2014 6 ай бұрын
​@@madhunair2718😂🤣😅
@LucyJose-te9gi
@LucyJose-te9gi 2 ай бұрын
Manju, You are Great! I love you
@deepashajan8536
@deepashajan8536 6 ай бұрын
അതെനിക്കിഷ്ടായി... ലില്ലിക്ക് ഇച്ചിരി ഇളക്കം കൂടുതലായിരുന്നു..
@raseenaresi9772
@raseenaresi9772 6 ай бұрын
Kanakantte suspension marannam
@sindhuvijay9151
@sindhuvijay9151 5 ай бұрын
അവെരെന്തെങ്കിലും ചോദിച്ചാൽ എന്തു പറയും 😂😂😂😂ലിലി 😂😂😂
@GeethaDineshan-h7x
@GeethaDineshan-h7x 6 ай бұрын
ലില്ലിക്കഇച്ചിരി കുശുമ്പ് കൂടുതലാണ് ലില്ലി വലിയ ആൾ ആണെന്ന വിചാരം
@sujathasankarankutty2952
@sujathasankarankutty2952 6 ай бұрын
ശരിയാണ്
@GREEN_FOREST143
@GREEN_FOREST143 6 ай бұрын
Yes Lilly verum over
@lathikak3109
@lathikak3109 6 ай бұрын
Scripted alle
@jalajas1376
@jalajas1376 6 ай бұрын
അതാ😂
@shobhanaag3935
@shobhanaag3935 6 ай бұрын
ഓവർ ആക്ടിങ് ലില്ലി
@jojuthonipurackal9984
@jojuthonipurackal9984 6 ай бұрын
വളരെ നല്ല കത്തി. നാളെയും പ്രതീക്ഷിക്കുന്നു.
@sjsj346
@sjsj346 6 ай бұрын
Super super super super super super super super 👍👍👍👍🙏🙏🙏🙏🙏
@sathyamsivam9434
@sathyamsivam9434 6 ай бұрын
ലില്ലി സൂപ്പർ.അനീഷ് ചേട്ടൻ ഫിറ്റ്നസ് ഒക്കെ നോക്കുന്ന ആൾ ആണ്.പുള്ളീടെ കൂടെ ഇത്രേം നാൾ അഭിനയിച്ചിട്ടും ലില്ലി ശ്രദ്ധിക്കുന്നില്ല.ജനാലയിൽ ചാരി നിൽക്കുന്ന സീനിൽ വയർ ഒരുപാട്.ഇനിയും വർഷങ്ങൾ ചാനലുകളിലും സിനിമയിലും ഒക്കെ അഭിനയിക്കാൻ ഉള്ളതല്ലേ ഫിറ്റ്നസ് ട്രെയിനിംഗ് പോകണം
@jayasreeramachandran7795
@jayasreeramachandran7795 6 ай бұрын
Kashtam teacher vishamikkum teacher poyal nanam kedathe rakshappedayirunnu 😅
@AjithAji-k8s
@AjithAji-k8s 6 ай бұрын
എല്ലാവരും super😍😍😍
@zulfikarfafag5626
@zulfikarfafag5626 6 ай бұрын
Lillyude ചിരി സൂപ്പർ 😅
@AmmuAmmu-dg7mg
@AmmuAmmu-dg7mg 6 ай бұрын
നന്നായി ലില്ലിക്ക് അത് അത്യാവശ്യം ആണ്
@Tanjiro68552
@Tanjiro68552 6 ай бұрын
Nalla episode
@NalinjPk
@NalinjPk 6 ай бұрын
നാത്തൂൻമാർക്ക് എന്ത് അസൂയ ആണോ 😜😜
@georgevarghesekulathumkal
@georgevarghesekulathumkal 6 ай бұрын
Good episode. Compensated for yesterday's failure. Keep on track.
@sanjaybbma
@sanjaybbma 6 ай бұрын
ഹിന്ദി നമ്മുടെ രാഷ്ട്രഭാഷ അല്ല... മലയാളികൾ തെറ്റ് പഠിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് അത് 😇
@ggharoosh
@ggharoosh 6 ай бұрын
satyam👍
@sajeeshponnari9717
@sajeeshponnari9717 6 ай бұрын
രാഷ്ട്ര ഭാഷ ഏതാണ് കുഞ്ഞേ😂😂😂😂
@Anilkumar-kt1qi
@Anilkumar-kt1qi 6 ай бұрын
പിന്നെ ഏതാണ് രാഷ്ട്ര ഭാഷ.....
@tomboy-aura-X
@tomboy-aura-X 6 ай бұрын
​@@sajeeshponnari9717😂😂
@tomboy-aura-X
@tomboy-aura-X 6 ай бұрын
​@@Anilkumar-kt1qi 😂😂
@SamsungGalaxy-xv8gd
@SamsungGalaxy-xv8gd 6 ай бұрын
ആശാവർക്കാർ.... 🤣🤣🤣🤣🤣🙏🏻🙏🏻🙏🏻
@seenathseenath9975
@seenathseenath9975 5 ай бұрын
Adipoli ending
@sunisanthosh5329
@sunisanthosh5329 6 ай бұрын
😄😄അടിപൊളി മുത്തിന്റെ വായിൽ നാക്ക് ഇല്ലേ 😄😄
@krishnavine7455
@krishnavine7455 6 ай бұрын
സൂപ്പർ ❤❤❤❤❤😊😊😊😊
@shabanaashiq4036
@shabanaashiq4036 6 ай бұрын
10:27 😂😂
@sindhuvijay9151
@sindhuvijay9151 5 ай бұрын
നല്ലവർക്കേ നല്ലതവൻ പറ്റൂ 🥰😂😂😂😂👌👌👌അമ്മ
@mariyammajoseph3332
@mariyammajoseph3332 6 ай бұрын
Chup,ladki,padho,my Goodness! Nice episode 😜😬☺️🫠😁😄
@remakrish7884
@remakrish7884 6 ай бұрын
ലില്ലിയെ എനിക്ക് വലിയ ഇഷ്ട്ടം ആണ്. തങ്കത്തിനെ പോലെ over acting ആണ് എപ്പോഴും. ഗോഷ്ടി എന്ന് പറയും തങ്കത്തിന്റെ അഭിനയം. ലില്ലി natural👍🏿ബ്യൂട്ടി and natural acting. കീപിറ്റ് up ലില്ലി 👍🏿👍🏿
@dileepmv7438
@dileepmv7438 6 ай бұрын
hahaha
@ShijithomasThomas-s4i
@ShijithomasThomas-s4i 6 ай бұрын
Polichu
@sachinkulkarni1270
@sachinkulkarni1270 6 ай бұрын
Hindi is not only national language. It's one of the official languages. Ask the writer to write properly.
@ambikapillai7259
@ambikapillai7259 6 ай бұрын
They are doing their part perfectly. Ahamkaram alla ethokke. Abhinayikkanulla midukkanu. Director parayunnathu pole 100 percent perfect aayi abhi abhinayikkunnu.
@rahulreji8531
@rahulreji8531 6 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰
@sreelakshmi3804
@sreelakshmi3804 6 ай бұрын
Lilly acting so natural...❤
@Meenakshi-tf5xm
@Meenakshi-tf5xm 6 ай бұрын
'ക്ലിറ്റോ യുടെ ആടുജീവിത്തം ' എപ്പിസോഡ് ഉണ്ടാവുമോ
@geethajoseph2470
@geethajoseph2470 6 ай бұрын
ഇന്നത്തെ കൊള്ളാം 👌🏻😂
@vijayaveluganesan8214
@vijayaveluganesan8214 6 ай бұрын
തങ്കമേ നിൻറെ അഭിനയം പരിഭവം വളരെ ഇഷ്ടപ്പെട്ടു..... ശുക്രിയ
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,9 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 118 | Parcel
24:49
Amrita TV Archives
Рет қаралды 457 М.
Ep 753 | Marimayam | The yield of social media.
26:11
Mazhavil Manorama
Рет қаралды 548 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,9 МЛН