വിമർശകരേ... ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ, അതാണ് അവരുടെ വിജയം 😁 അഭിനേതാക്കൾ എന്ന നിലക്ക് ഓരോരുത്തരും മികച്ചു എന്ന് പിന്നേം പിന്നേം തെളിയിക്കുന്നു ❤
@ramsproductions65419 ай бұрын
❤👌👏👏
@rajeevanprabhakaran86459 ай бұрын
എല്ലാ കഥാപാത്രങ്ങൾക്കും അവരുടെ നിലവാരത്തിനനുസരിച്ച് ഉയരാൻ സാധിച്ചു... അതാണ് അളിയൻസിന്റെ വിജയം.❤
@Azrr3429 ай бұрын
കുറെ മണ്ടൻ മാരുടെ കമന്റ് കൾ കണ്ടാൽ തോന്നും റൊണാൾഡോ ശെരിക്കും കള്ളൻ ആണെന്ന് ആണ് അവരുടെ വിചാരം
@SunilGeorge-rp1kg9 ай бұрын
100%
@bindusivadas66405 ай бұрын
That is correct ❤❤❤
@rajeevanprabhakaran86459 ай бұрын
ഒരു രക്ഷയുമില്ല... അടിപൊളി എപ്പിസോഡ്... ചിരിച്ചു മടുത്തു..😂 കഥാപാത്രങ്ങളെല്ലാം നിലവാരം പുലർത്തി.❤
@SuryaSurya-d8x3 ай бұрын
😢😢😮😅❤😅😊hi
@INDIAN-kl2og9 ай бұрын
എല്ലാവരും നല്ല മികച്ച ടൈമിംഗ് അഭിനയം 👌നല്ല സംവിധാനം 👌👌
@sajanskariah30379 ай бұрын
800 ലേക്ക് അളിയൻസ് ❤❤ വർഷങ്ങളായി മുടങ്ങാതെ കാണുന്ന ഒരേ ഒരു sitcom...
@SuryaSurya-d8x3 ай бұрын
Hi
@sinilps3119 ай бұрын
ഏതെങ്കിലും വീട്ടിൽ ഇത് പോലെ ഒരുത്തൻ വന്നു നിന്നു ഇത് പോലെ പൈസ അടിച്ചു മാറ്റിയാൽ .. ആരായാലും അടിച്ചോടിക്കും..
@geethashridharan77499 ай бұрын
Ronald chemistry with cleto n thangham is excellent 😂😂😂😂..kanakan as serious person looks cool....face expression of all after Ronald conversion was superb...
@sajeeshponnari97179 ай бұрын
ഡയലോഗ് തെറ്റി ഈ കുടുംബത്തിൽ നിന്ന് ഇറങ്ങിപ്പോകാതിരിക്കാൻ പറ്റുമോ എന്ന്😂😂😂
@latheefch6749 ай бұрын
എസ് തെറ്റി
@sulathakumari62039 ай бұрын
തെറ്റിയതാവില്ല. വീട്ടിൽ നിന്നും ഇറങ്ങിപ്പോയാലല്ലേ മറ്റുള്ളവരോട് പൈസ വാങ്ങു.. വീട്ടിൽ ഇരുന്നാൽ കടം വാങ്ങില്ലല്ലോ
@anjali.rsankar40179 ай бұрын
അല്ല ഇറങ്ങിപ്പോയാൽ കടം വരുത്തും അതാ അങ്ങനെ പറഞ്ഞേ....
@alexusha23299 ай бұрын
Purath poyal problems undagum. That’s why she said don’t get out of this house.
@roshu56225 ай бұрын
ഡയലോഗ് തെറ്റിയതല്ല. ഇറങ്ങി പോയാൽ കടം ഉണ്ടാക്കും.
@lijochacko56709 ай бұрын
രണ്ടായിരം രൂപയുടെ നോട്ട് എപ്പോ ഇല്ല ഡയറക്ടർ സാറെ 😂😂😂
@AnilkMadhavan9 ай бұрын
തങ്കത്തോട് അനുകൂലം . പക്ഷേ ഇവരെയൊക്കെ സമ്മതിക്കണം ഇത്തിരി പൈസ ആണ്ടിലൊ വാവിനൊ ശങ്കിരാത്തിക്കൊ കിട്ടിയാൽ അവനോളം നല്ലവൻ വേറെയാരും ഇല്ല. 😂😂😂
@sreedevid22479 ай бұрын
ഇത്രയും നാളും വെച്ചു കൊടുത്ത തങ്കത്തിന് ഒരു വിലയുമില്ലേ, നന്ദിയില്ലാത്ത റൊണാൾഡ്
@rajimolvr43559 ай бұрын
അതെ
@elvinzachariaofficial9 ай бұрын
Ith serial alle....🫠...
@shemishan58579 ай бұрын
😂😂
@lathakumar2699 ай бұрын
മുത്തിനു അമ്മ യുടെ കഷ്ടവും സങ്കടവും മനസ്സിലാക്കാൻ പ്രായം ആയില്ലേ
എൻറെ വീട്ടിലായിരുന്നുവെങ്കിൽ ഒരു മണിക്കൂർ ഉണ്ടാവില്ല തങ്കത്തിന്റെ നല്ല മനസ്സുകൊണ്ടാണ് അവിടെ കഴിയുന്നത്
@vinurajrvraj23019 ай бұрын
കിലുക്കം സിനിമയിലെ Comody വേറെ രീതിയിൽ കാണിച്ചു..😂
@ginophilip30019 ай бұрын
അളിയൻസ് ആദ്യ സീസൺ 502 എപ്പിസോഡുകൾ , ഈ വരവിൽ 799 ഉം കണ്ടൂ... എന്നാല് ഇപ്പൊ കുറെ അധികമായി എന്തൊക്കെയോ കാട്ടി കൂട്ടുന്നു.. ആളിയൻസ് എന്നും അളിയന്മാരുടെ കഥ ആയിരുന്നു...അവരുടെ അടിയും വഴക്കും, പാരയും പിന്നെ അമ്മവനേം കൂട്ടി വെള്ളം അടിയും...എവിടെയോ ആ കാലം പോയി
@mrsakerala44449 ай бұрын
ഇതിനെയൊക്കെ വീട്ടിൽ പറഞ്ഞു വിട്ടുകൂടെ ഞങ്ങളുടെ വീട്ടിലായിരുന്നെങ്കിൽ ഈ അഹങ്കാരത്തിന്റെ ഭലം അപ്പോ കൊടുത്തേനെ 😂😂
@Tanjiro685529 ай бұрын
Ennale വരെ കഞ്ഞി കൊടുത്ത thankamthinye thalli പറഞ്ഞ റൊണാൾഡ് ഇനി ഇവിടെ വേണ്ട
@remakrish78849 ай бұрын
കനകൻ അഭിനയിക്കുകയല്ല. ജീവിക്കുന്നു. എന്ത് രസം
@krishnankuttyck90625 ай бұрын
ജീവിതത്തിലെ പച്ചയായ 💕🙏💕..... ആവിഷ്‌ക്കാരം.. 👏👌❤️👍👍👍... അഭിനന്ദനങ്ങൾ 👌❤️❤️👍
@SuryaSurya-d8x3 ай бұрын
😢😮😮❤
@SuryaSurya-d8x3 ай бұрын
😢😮😅
@elavarasanelavarasan33449 ай бұрын
I am from from tamilnadu I am watching this serial regularly I am the fan off for this serial I am learning Malayalam
@shibuxavier91619 ай бұрын
Romba nandri ❤️
@RajendranVayala-ig9se9 ай бұрын
ഉൽസവങ്ങളുടെ കാലം പെട്ടെന്നു തീരും. ഒരുൽസവ കാഴ്ച്ച അളിയൻസിൽ വന്നാൽ നല്ല കാഴ്ച- അല്ലേ!
@ramsproductions65414 ай бұрын
Best of luck റൊണാൾഡ്... 👌👏👏 ഇനി, മലയാള സിനിമയുടെ മികച്ച നടന്മാരിൽ ഒരാൾ 👌❤
@ShylajaKomalan9 ай бұрын
അടിപൊളി. റൊണാൾഡ് പൊളിച്ചു. എല്ലാവരും സൂപ്പർ 😂😂😂❤❤❤❤
@rajprad91209 ай бұрын
Enthu thallipoli episode aanu ithu!
@mjsmehfil37739 ай бұрын
Unnecessary promoting an unimportant character... cheap...☹️☹️☹️☹️
@jomolmathai17329 ай бұрын
കഥ ഒന്നും ഇല്ലാഞ്ഞിട്ടണോ 🤔
@sherinjohn13809 ай бұрын
❤❤❤❤അളിയൻസ്. Ishtam
@AmbilyRethink-g1g9 ай бұрын
Last ulla chattam😂😂😂
@girijas22809 ай бұрын
മേലനങ്ങാതെ അവനു തിന്നാൻ കൊടുക്കുന്ന ആ പെണ്ണുങ്ങൾ ക്കു വേണം രണ്ടു കൊടുക്കാൻ
@faisalramla9 ай бұрын
79 എപ്പിസോഡ് മുതൽ കാണാൻ തുടങ്ങിയത് ഇപ്പോൾ 800 എപ്പിസോടിലേക്ക്
@ManiAmmal-ec2bi9 ай бұрын
Ee muthine valiyavar samsaarikkunnidathu enthonu nirthunnu
@Shamnad-n5f9 ай бұрын
ആശയ ദാരിദ്രം നന്നായി ഫീൽ ചെയ്യുന്നു
@ebrahimkutty405Ай бұрын
മഞ്ജുവിന്റെ മുഖത്തു നിന്നും വരുന്ന ആ ഭാവാഭിനയം സമ്മതിച്ചു പോയി 👌👌🙏🙏
@sathyanandakiran50649 ай бұрын
നമസ്തേ ഈ മുത്ത് ആവശ്യമില്ലാതെ റൊണാൾഡിനെ Support ചെയ്യുന്നത് നന്നല്ല.
@mdeyanandan26219 ай бұрын
ഒരു കുടുംബത്തിന്റെ kadh ആകുമ്പോൾ വല്ലപ്പോഴും സ്മാൾ അടി കാണികണ്ടതാണ് അത് തമാശയുടെ ഭാഗമാണ്
@AnilkMadhavan9 ай бұрын
മുത്ത് ചെറിയ പ്രായം അല്ലേ അപ്പോൾ ഇങ്ങനെ വഴക്കൊന്നും ശരിയായി തോന്നില്ല അതാണ്. 😊😊
@sathyanandakiran50649 ай бұрын
@@AnilkMadhavan നമസ്തേ ചെറിയ പ്രായത്തിലാണ് അവരുടെ തെറ്റുകൾ തിരുത്തി കൊടുക്കേണ്ടത്. തെറ്റുകൾ കണ്ടാൽ വഴക്കു പറഞ്ഞു തിരുത്തി കൊടുത്തിട്ടില്ലെങ്കിൽ അവർ വലുതാകുമ്പോൾ പെട്ടന്ന് ദേഷ്യം വരുന്നവരാകും ആരെയും അനുസരിക്കാൻ കൂട്ടാക്കില്ല ഇന്നത്തെ തലമുറയെ വഷളാക്കാൻ മുതിർന്നവർ തുനിയരുത് ദയവു ചെയ്ത്
@Padmini17129 ай бұрын
Ronaldo is thief just like Cleeto
@thameemthameem73399 ай бұрын
Super serial adipoli ❤️
@mrsakerala44449 ай бұрын
ഈ റൊണാൾഡ് വരുന്നതിനു മുന്നേ അടിപൊളിയായിട്ടു പൊയ്ക്കൊണ്ടിരുന്ന സീരിയലാണ്. സ്മിത മുൻപുള്ളതൊന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു 😂😂
@vvs67339 ай бұрын
റൊണാൾഡ് അടിപൊളി അഭിനയം... അയാൾ ഹ്യൂമർ അടിപൊളി ആയി അഭിനയിക്കുന്നു
@VKLAKSHMANAN-pc1rp9 ай бұрын
വെരി ഗുഡ് ❤️❤️
@semimolabdulaziz36559 ай бұрын
Super 😍😍😍
@aadhydev16589 ай бұрын
Ohooo ക്ലിറ്റോ ജോലിക് പോകുന്നുണ്ടോ🤭🤭🤭🤭🤭 പിന്നെ റൊണാൾഡ്😅😅
@jini96949 ай бұрын
Eniku eshttayi
@zoyazai36349 ай бұрын
എപ്പിസോഡ് സൂപ്പർ ❤
@rajeevsvlogs41369 ай бұрын
ഒരു നിലവാരമില്ലാത്ത പ്രോഗ്രാം.. ഒരുത്തനെ തീറ്റി പോറ്റുന്നു..
@steephenp.m47672 ай бұрын
Pavam Ronald 😄
@Suresh-tu3sw9 ай бұрын
👏🏻👏🏻👏🏻തുടക്കം കണ്ടപ്പോ റൊണാൾഡ് മച്ചമ്പി പ്രമുഖൻ പട്ടം നേടുമെന്ന് കരുതി... ഒന്നും സംഭവിച്ചില്ല 😊😊 കനകൻ ഇനി മൊട്ടയടിച്ചു വരുമെന്ന് തോന്നുന്നു 😊😊മുത്തേ 😊😊😊😊തക്കിളി മോളെ 😊😊
@rajeshpn50819 ай бұрын
Kanakan മൊട്ട ആണ്
@ManiKandan-ee3bf9 ай бұрын
റൊണാൾഡിൻ്റെ കരച്ചിൽ കേട്ട് ചിരിച്ച്😂😂😂
@vinayakkanil78069 ай бұрын
ഒരു ലോജിക്കും ഇല്ലാത്ത കോമാളി എപ്പിസോഡ് 😊
@sreedevid22479 ай бұрын
അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷ
@jomithomas45859 ай бұрын
Soda,നാരങ്ങാവെള്ളം അറി എടുകും.പോലെ..😂❤😅
@sajeenasajeena5449 ай бұрын
Aaggalayum peggalum super❤❤
@rajeleenac50369 ай бұрын
😂😂😂പൊളിച്ചു......
@Dreams-jm7hl9 ай бұрын
വീട്ടിൽ നിന്ന് കഴിക്കുന്നത് പോര റൊണാൾഡിന് വഴി നീളെ പറ്റ് കട 😅 അത് കനകൻ പറഞ്ഞത് ശരിയാണ് മുകളിൽ ഒരാൾ ഇരിപ്പുണ്ട് തീരുമാനം ആയ ഉടനെ സസ്‌പെൻഷൻ പിൻവലിക്കും ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിലെ ഡയറക്ടർ 😅 നിയമം വല്ലതുമുണ്ടോ സസ്‌പെൻഷൻ ആയാൽ താടി വയ്ക്കണമെന്ന്..
@rajasree84599 ай бұрын
മുത്ത് അമ്മയെ കുറ്റം പറയുന്നത് ശരിയായ കാര്യം അല്ല
@sherryajith33139 ай бұрын
ശെരിയാ... എന്തിനും അമ്മയെ കുറ്റം പറയുന്നത് വൃത്തികെട്ട സ്വഭാവമാ
@GarlyxGar9 ай бұрын
اللهم انصر الإسلام والمسلمين في غزة وفلسطين 🇵🇸🤲
@janaki-wn4lq9 ай бұрын
നിലവാരം തീരെ ഇല്ലാതായി.
@gireeshchira57999 ай бұрын
കാലങ്ങളായി തങ്കത്തിന്റെ തയ്യൽ ജോലി മുടങ്ങി കിടക്കുകയായിരുന്നല്ലോ 🤔
@georgemammen5493Ай бұрын
thankam's nighty brightening
@abdullapa1319 ай бұрын
മുമ്പൊക്കെ അടി പൊളിയായിരുന്നു. ഇപ്പൊ കഥാ ദാരിദ്ര്യം
@RamaiahRajenthiran-nh6ir9 ай бұрын
Today super.thangam reaction. Love you thangam
@MaryDel-g3l9 ай бұрын
റൊണാൾഡോ വടി കൊടുത്ത് അടി മേടിച്ചതല്ലേ
@rosyvarghese16139 ай бұрын
ഇയാൾക്ക് വീട്ടിൽ പോയിക്കൂടെ വല്ല വീട്ടിൽ വന്ന് കിടക്കുന്നു
@ThahirThaayi9 ай бұрын
ഇത് ഒരുമാതിരി സീരിയൽ ഒരാൾ ജയിക്കുന്ന കോലത്തിൽ ആക്കിയിട്ട് അവസാനം അയാൾ തോൽക്കും.ഇത് തന്നെ എപ്പോഴും എല്ലാ എപ്പിസ്സൊടിലും 😡
@catlov979 ай бұрын
"എന്നിട്ട് നിന്നെ ആരും വിളിക്കുന്നില്ലല്ലോ അളിയാ" 😂😂😂
@sajeevkumars98209 ай бұрын
റൊണാൾഡോ പൊളിച്ചു ❤️❤️❤️❤️👌👌👌
@reshmibaiju26089 ай бұрын
Athupole Ronald Thankathine penumpilla ennu vilikunathum nirthanam...Ronaldnt chettathi aanu Thankam...aa oru respect Thankathinu kodukanam.....
@latheefch6749 ай бұрын
കഥ ഇല്ല ഇപ്പോൾ ഫുൾ ലാഗിംഗ്
@renjithm21929 ай бұрын
Either Change The Character Behaviour Of Ronald OR Avoid The Role. He Is Quite Irritating. Below Standard Behaviour. Writer And Director Needs To Think About It.
@HaridasanMenon-y2m9 ай бұрын
ഇവന്റെ അഹങ്കാരത്തിനു കിട്ടിയ ശിക്ഷ ആണ്. തല മറന്നു എണ്ണ തേക്കുന്നവർക്ക് ഇതു ഒരു പാഠം!!! എടുത്തിട്ട് നല്ല മാതിരി പെരുമാറിയിട്ടുണ്ട് എന്നു കണ്ടാൽ അറിയാം
@mjsmehfil37739 ай бұрын
.......?????!!!!!😢😢😢😢 The writer and Director should consider that all Aliyans viewers know all characters behavioural pattern... please don't change that... Then please stop the name sake making contents and scripts.... spoiling the good name of the best sitcom serial....☹️☹️☹️☹️
@vazhathara19 ай бұрын
"നിനക്ക് ഈ കുടുംബത്തിൽ നിന്ന് ഇറങ്ങി പോകാതിതിരിക്കാൻ പറ്റുമോ?"
@jamsheerjamshi70113 ай бұрын
തങ്കം എപ്പോഴും അങ്ങനെ ആണ് തെറ്റിച്ചു പറയും 😅
@SunilKumar-jr2kx9 ай бұрын
Ronald ഇനോട് നിങ്ങൾക്ക് ദേഷ്യം വരുന്നുണ്ടെങ്കിൽ ആ charector ആ നടൻ വിജയിപ്പിച്ചു..❤very good actor..👍
@SuryaSurya-d8x3 ай бұрын
❤😂🎉😢❤😢😮
@Jaleel9747-rg8bq9 ай бұрын
ലില്ലി ഇഷ്ടം ഉള്ളവർ
@littilevloger12819 ай бұрын
Super super ❤
@radhakrishnankrishnan83279 ай бұрын
ദൈവത്തെ ഓർത്തു വീട്ടിൽ നിന്ന് ഇറങ്ങി പോകാതിരിക്കാൻ പറ്റുമോ 😂
Renold na program nu ozhivakikoode..... Pls... Bayankara bore ano ranald.
@asharafns20859 ай бұрын
ഈ റൊണാൾഡിനെ അടിച്ചിറക്കേണ്ട സമയം കഴിഞ്ഞു
@valsakl29219 ай бұрын
സമയം കൊല്ലി എപ്പിസോഡ്
@MrJoy88889 ай бұрын
മനുഷ്യനെ നന്നാവാൻ സമ്മതിയ്ക്കാത്ത നാട് ...അല്ലേ റൊണാൾഡേ?😅😅😅😅😅
@jeswinnirappil9089 ай бұрын
Ronald keee ......❤❤❤❤
@ajitha39319 ай бұрын
അവസാനം ഇങ്ങനെ വരും എന്ന് പ്രതീക്ഷിച്ചു
@sreedeviachuthan-m8v9 ай бұрын
Nice
@sathyamsivam94349 ай бұрын
റൊണാൾഡ് കുറച്ച് എപ്പിസോഡ് കൂടെ സെലിബ്രിറ്റി ആയി സന്തോഷിച്ചു പോകും എന്നോർത്ത് പാവം
@ManjuShibu-cn8cb9 ай бұрын
Aliyans inte ella episode kaanunnavar
@JYOTHISHM-bh7lb5 ай бұрын
റോണൾഡ് സൂപ്പർ
@user-yy4uc5db2k9 ай бұрын
വല്ലാത്ത സ്ക്രിപ്റ്റ്
@SaraSara-xu5hu9 ай бұрын
എന്തിനാ ronald ൻ്റെ കയ്യിൽ അവർ പൈസ കൊടുക്കുന്നെ?
@RamaiahRajenthiran-nh6ir9 ай бұрын
Super
@shaa_7609 ай бұрын
Cleetontelle aniyan 🥴ngne varu😂ronald bro😅
@jeffyvarghese2019 ай бұрын
നല്ല അഭിനേതാവാണ് അഭിലാഷ് . നാണംകെട്ട ഈ വേഷം മാറ്റണം
@sjmediaforcinemazonly31799 ай бұрын
Kopanu nalla actor , below average ilum thazha, waste 😂😂
@elvinzachariaofficial9 ай бұрын
Ayalk kodutha character ayal nannayi cheyuunud...athaane ayalude vijayam..allade character mati kodukukayalla vedath
@LathaManikkan9 ай бұрын
ശെരിക്കും ലില്ലിയാ ഓന്ത് സമയം പോലെ. നിറം മാറും
@santhoshsandhu51779 ай бұрын
ഇപ്പൊ നാട്ടിൽ നടക്കുന്ന ചില ഷോപ്പ് ഉൽഘടകർ ക്കു ഒരു കൊട്ട് ആണല്ലോ ഇതു 😂😂😂
@vava9979 ай бұрын
അലറൽ ആരെയോ കുത്തി പറഞ്ഞ പോലെ.😂😂😂🤣
@Nair1qq5 ай бұрын
വല്ലാത്തൊരുബ്സ്വഭാവം. ബ്വീട്ടിൽ തിന്നു കുടിക്കുന്നത് പോരാതെ പുറത്തു നിന്നും. ഇങ്ങനെ കാശ് വെട്ടിച്ചാൽ അദ്‌നാൽ എങ്ങിനെ ഇങ്ങേരെ വീട്ടിൽ താമസിപ്പിക്കും.
@Asma-ud7gd9 ай бұрын
😂😂 റൊണാൾഡിന്റെ ഒരു കാര്യം 😅😅
@AsifAbdullah-jo1eb9 ай бұрын
അളിയൻസ് ഇഷ്ടം
@kannannair17109 ай бұрын
തഗം നിങ്ങൾ സൂപ്പർ പക്ഷെ നിങ്ങളുടെ പെർഫോമൻസ് കൂടുതൽ സിനിമ ആണ് ആഗ്രഹം 🙏🙏🙏🙏🙏
@sathibs84249 ай бұрын
ആരാന്തോ റൊണാൾഡിനെ ഉത്ഘാടനത്തിന് വിളിക്കുന്നെ 😂😂😂😂ഇതെന്തോന്ന് വെള്ളരിക്കപ്പട്ടണമാണോ ഇത് നടക്കാത്ത കാര്യം
@shemishan58579 ай бұрын
നടക്കാത്ത കാര്യമാണോ ഈ നാട്ടിൽ നടക്കുന്നില്ലേ 😅
@shajraj-indian9 ай бұрын
Robin നെ ഓർമ ഇല്ലേ
@deepa3209 ай бұрын
Thankathinu ippol oru tamil look. Aa mookkuthi orupadu valuthanu.
@salinip88699 ай бұрын
Originality നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു... 🙏😓
@NoorjahanNoorjahan-h2y9 ай бұрын
Orginal ty venda ❤,🤮
@MuraliMandath9 ай бұрын
എന്റെ ഓക്കേ വീട്ടിൽ ആയിരിക്കണം റൊണാൾഡോനേ പോലെ ഒരുത്തൻ ഒറ്റദിവസം മാത്രംമേ വിട്ടിൽ കാണു അടിച്ച് ഓടിക്കും
@Swetha__xhh9 ай бұрын
Pavam 😂
@jayashivadasan27039 ай бұрын
Ronaldinte acting super
@mohamedthaha15389 ай бұрын
Ronald ne adicchodicchaal ,ayaalude role aaru abhinayikkum😂
@MuraliMandath9 ай бұрын
എന്റെ വീട്ടിൽ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു വെങ്കിൽ എന്നാണ് ഞാൻ പറഞ്ഞത്
@MuraliMandath9 ай бұрын
നിങ്ങളുടെ ഓക്കേ കുടുംബത്തിൽ ഇങ്ങനെ ഒരാൾ വന്ന് ഇതുപോലെ ചെയ്താൽ കുഴപ്പമില്ല അവൻ എന്ത് വേണംമെങ്കിലും ചെയ്തോട്ടെ ക്യാഷ് ഒന്നും നമുക്ക് പ്രശ്നം ഇല്ല എന്ന് പറയോ