Aliyans - 811 | ഇന്ന് നല്ല ദിവസം | Comedy Serial (Sitcom) | Kaumudy

  Рет қаралды 400,752

Kaumudy

Kaumudy

Ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 401
@MrJoy8888
@MrJoy8888 Ай бұрын
'എപിസോഡ് മുഴുവൻ കണ്ട ശേഷം കമൻ്റ് ചെയ്യുന്നവർ മാത്രം ഏതായാലും കനകൻ്റെ വൃത്തികെട്ട താടി മാറ്റിയല്ലോ. ഒത്തിരി സന്തോഷം😊😊😊 മതി.
@SaliniV-kn8fy
@SaliniV-kn8fy Ай бұрын
Savukariyamilla 🤙
@MrJoy8888
@MrJoy8888 Ай бұрын
​​@@SaliniV-kn8fyസൗകര്യമില്ലെങ്കിൽ മാണ്ടാ😅😅😅😅 സൗകര്യമില്ലെന്നു പറയാൻ ഞാൻ വല്ലതും ചോദിച്ചോ?😂😂😂😂
@RadhikaRadhika-ey4dx
@RadhikaRadhika-ey4dx Ай бұрын
Athu polichhu
@reflections6073
@reflections6073 Ай бұрын
കറക്റ്റ്....
@alicejhon3900
@alicejhon3900 Ай бұрын
Kanakande thaadi veraity thaadi😆😆
@molybose655
@molybose655 Ай бұрын
Kanakan ഒരു ടു വീലർ വാങ്ങു ന്നത് ഒരു എപ്പിസോഡ് വേണം ഇ കാലത്ത് ആർക്കാണ് ഒരു വണ്ടി ഇല്ലാത്തത് ഇനി kanakane നടത്തിക്കരുത്
@kgfavenger6550
@kgfavenger6550 Ай бұрын
അതിനേക്കാൾ അത്യാവശ്യം കനകന് ഒരു Handbag ആണ്. സസ്പെൻഷൻ പിൻവലിച്ച സ്ഥിതിക്ക് ഇനിയും കവറും കൊണ്ടു പോവരുത്.😂
@user-pq3mf3cl2f
@user-pq3mf3cl2f Ай бұрын
റൊണാൾഡിന്റെ അഭിനയം അടിപൊളി ആണ്. പിന്നെ കനകന്റെ സസ്പെൻഷൻ പിൻവലിച്ചു എന്നറിഞ്ഞപ്പോൾ എല്ലാവരുടെയും സന്തോഷം കാണാൻ നല്ല ഭംഗി ആയിരുന്നു 😊💗
@deekxitha
@deekxitha Ай бұрын
Innalathe purushapretham episode aliyans n പറ്റാത്ത പോലെ തോന്നി...Karanam jyolsyathin viswasam llatha kanakan പ്രേതത്തിൻ്റെ കൂടെ എന്നത് . aliyans mattu serials നിന്ന് വ്യത്യസ്തം ആവുന്നത്തന്നെ സാധാരണ കുടുംബ ജീവിതം ആയതുകൊണ്ടാണ്❤
@mahendramachandran2242
@mahendramachandran2242 Ай бұрын
Kuzhappam illa pakshe Athu oru thonal ayal mathiyarnu
@sayjen123
@sayjen123 Ай бұрын
അതെ.. വിഷയ ദാരിദ്ര്യം ആയിരിക്കും
@user-ie6hg3yo8n
@user-ie6hg3yo8n Ай бұрын
ഇനി കനകന്റെ ആ സ്കൂട്ടർ കൂടി കൊടുത്തേക്കണേ ഡയറക്ടർ സാറെ 😂
@MalikAmin-js3jf
@MalikAmin-js3jf Ай бұрын
Hi
@jeemolvinod3879
@jeemolvinod3879 Ай бұрын
G❤❤❤ I'll​
@MalikAmin-js3jf
@MalikAmin-js3jf Ай бұрын
Bojpu hmjpua shorts
@kaali312
@kaali312 Ай бұрын
സസ്പെൻ പിൻവലിച്ചപ്പോ എന്താ സന്തോഷം 🥰.. ഇനി അളിയൻ മാർ പഴയത് പോലെ ആയ മതി ആയിരുന്നു 🤗
@sreedevid2247
@sreedevid2247 Ай бұрын
അപ്പുക്കുട്ടൻ സാറിൻ്റെ flex ലാ മുളക് ഉണക്കുന്നത്😂
@HarithaBhama786
@HarithaBhama786 Ай бұрын
അതുകൊണ്ട് അങ്ങനെ ഒരു ഉപകാരമെങ്കിലും വേണ്ടേ
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Ай бұрын
അങ്ങനെ കനകന്റെ സസ്പെന്ഷന് പിൻവലിച്ചു വളരെ നല്ലത് 👌👍👍👍🥰🥰
@sayjen123
@sayjen123 Ай бұрын
ഇത് വായിച്ചതോടെ എന്റെ സസ്പെൻസ് പോയി 😢
@semimolabdulaziz3655
@semimolabdulaziz3655 Ай бұрын
​@@sayjen123,😂😂😂
@ramsproductions6541
@ramsproductions6541 Ай бұрын
6:18 അക്ഷയ മോൾ, പപ്പ വീട്ടിലേക്ക് വന്നപ്പോൾ... ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റത്...❣️ കഥാപാത്രമാണെങ്കിലും... സന്തോഷം തോന്നി. Congrats 💖 വർഷങ്ങളായി... ഇതിലെ, ഒരോരുത്തരും, നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായിട്ട്.🤗 അല്ലെ.❤️
@manhil7
@manhil7 Ай бұрын
❤️❤️
@Ayeshazeba-vg6ob
@Ayeshazeba-vg6ob Ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇത്രെയും നല്ല episode aliyans ഇല് കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമായി ഈ എപിസോട് angane thonniyavar indo pls like and comment
@chandrikadevi6958
@chandrikadevi6958 Ай бұрын
Aneesh super.എനിക്ക് ഭയങ്കര ഇഷ്ടമാണ്
@MinhafathimaPk-tm4dd
@MinhafathimaPk-tm4dd Ай бұрын
Akshaya(muth) fans like adi❤❤❤❤❤❤
@jisha5415
@jisha5415 Ай бұрын
ഒരു കുടുംബത്തിന്റെ സന്തോഷം കാണുന്നവരിലേക്ക് കൂടി
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
ഈ കുടുംബ സംഗമം - അണു കുടുംബ നിവാസികൾക്ക് അസൂയയോ ഗൃഹാതുരതയോ ഉ ഉണ്ടാക്കുന്നുണ്ടോ?-
@jameelatc7712
@jameelatc7712 Ай бұрын
സസ്പെൻഷൻ പിൻവലിച്ചതും താടി വടിച്ചതും ഇഷ്ടമായി . നല്ല ദിനം തന്നെ.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
4:11 തങ്കം : ഇതും ആറേഴു കൊല്ലം കഴിയുമ്പോൾ ആറേഴു കൊല്ലം ആകും 😂😂😂😂
@HarithaBhama786
@HarithaBhama786 Ай бұрын
😂😂😂
@mnv56
@mnv56 22 күн бұрын
👌😅
@sajanskariah3037
@sajanskariah3037 Ай бұрын
താടി പോയതോടെ കനകൻ 😊👍❤ എന്തായാലും സസ്പെൻഷൻ കഴിഞ്ഞല്ലോ....
@GREEN_FOREST143
@GREEN_FOREST143 Ай бұрын
സസ്പെൻഷൻ പിൻവലിച്ചു 😂😂😂
@vidyajs4824
@vidyajs4824 Ай бұрын
മുത്തിന്റെ പഴയ ഹെയർ സ്റ്റൈൽ എന്ത് ഭംഗി ആയിരുന്നു ഇതു കണ്ട് മടുത്തുനല്ല എപ്പിസോഡ്
@minhariyas4574
@minhariyas4574 Ай бұрын
Kanakane thadi vadichappol kanan nalla rasamund
@lalithamuralidharan7501
@lalithamuralidharan7501 Ай бұрын
താടി കളഞ്ഞപ്പോൾ ക്ളീറ്റസ് പറഞ്ഞതുപോലെ 10 വയസ്സ് കുറഞ്ഞതുപോലെയുണ്ട് 👌🏻👍🏻😊
@jomolmathai1732
@jomolmathai1732 Ай бұрын
ഈ അമ്മയുടെ അഭിനയം സൂപ്പർ സ്വന്തം മക്കൾക്ക് ഒരു സന്തോഷം വരുമ്പോൾ ഉള്ള അമ്മമാരുടെ സന്തോഷം അത് അമ്മ അഭിനയിക്കുവല്ല ശെരിക്കും ജീവിക്കുവാണ്. 🥰
@salinip8869
@salinip8869 Ай бұрын
ഹാവൂ.. കനകന്റെ suspension പിൻവലിച്ചല്ലോ... 🙏 ആൾ താടിവടിച്ചു സുന്ദരകുട്ടപ്പനായിട്ടുണ്ട്.... 🥰🥰👌
@Linju-George
@Linju-George Ай бұрын
പതിനാറു നിർദ്ധന കുടുംബങ്ങൾ ക്കു പകുതി വില ക്ക് ചീര കൊടുത്ത് അമ്മാവൻ 😆😆😆
@bincyshiju7271
@bincyshiju7271 Ай бұрын
താടി കളഞ്ഞപ്പോൾ കനകൻ്റെ മുഖത്ത് എന്താ ഒരു ഐശ്വര്യം❤
@jayajaykumar8029
@jayajaykumar8029 Ай бұрын
Sathyam😂😂😂
@sathyamsivam9434
@sathyamsivam9434 Ай бұрын
സത്യം അനിഷെട്ടൻ സൂപ്പർ ആണ്.മോൻ്റെ ഒപ്പം ഉള്ള ഫോട്ടോ അടുത്തിടെ കണ്ട് ഞെട്ടി.ഇങ്ങേരു മിനിസ്ക്രീനിൽ മമ്മൂട്ടി തന്നെ
@butterfly-ct4zv
@butterfly-ct4zv Ай бұрын
Ellarum ക്ളീറ്റോക്ക് സപ്പോർട്ട്...... ലില്ലിക്ക് കനകനോട് ഒരു കൂറും ഇല്ല.........
@akshararetheeshbabu7783
@akshararetheeshbabu7783 Ай бұрын
Kanakan always supports Thangam over Lilly...old episodes kandal ariyam Kanakan Lilly ena wife oru respect um koduthit ila..Lilly avide ettavum snehikune cleeto thane aane..
@cheers_sharingandreceiving8309
@cheers_sharingandreceiving8309 Ай бұрын
Swantham amma vare Kanakane aanallo cheetha paranjath
@NISHASWORLD419
@NISHASWORLD419 Ай бұрын
Njan eppozhum parayunna karyam😊​@@cheers_sharingandreceiving8309
@GeethaSivadas-sc6wr
@GeethaSivadas-sc6wr Ай бұрын
കനകന് ഒരു സ്കൂട്ടർ വേണം അമ്മ അതിനു മുൻ കയ്യ്‌ എടുക്കണം കാരണം അമ്മക്ക്‌ വേണ്ടിയാ സ്കൂട്ടർ വിറ്റത്
@ShamsirParambil-ho8ic
@ShamsirParambil-ho8ic Ай бұрын
ഇഷ്ടായി. ഒരുപാട് വീണ്ടും കനകൻ പോലീസ്'
@sujithapappan7776
@sujithapappan7776 Ай бұрын
Ippazha kanankan poliyayath ini eppisode polikkum
@sreekumarsreekumar3692
@sreekumarsreekumar3692 Ай бұрын
സൂപ്പർ എല്ലാവരുടേയും അഭിനയവും കഥയും സൂപ്പർ
@manjushac6386
@manjushac6386 Ай бұрын
തങ്കത്തിനെയും. മുത്തിനെയും എന്നും കാണിക്കണേ
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Ай бұрын
Clito and kanakan are super stars, what a performance.
@somlata9349
@somlata9349 Ай бұрын
ലില്ലി അപ്പറത്തൂന്ന് epparathott വന്നപ്പോൾ ലിപിസ്റ്റിക്
@fathimanjm7684
@fathimanjm7684 Ай бұрын
Kanakantey suspention pinvalichappol kanakan thaadiyum vadichu😊.adipoli.
@user-od3rl4wu3s
@user-od3rl4wu3s Ай бұрын
മക്കളെക്കാളും മുത്തിനോട് സ്നേഹം.. Kanakanu
@sree4238
@sree4238 Ай бұрын
അടിപൊളി എപ്പിസോഡ്
@ThrissurkariVlogs
@ThrissurkariVlogs Ай бұрын
കാണാൻ തുടങ്ങുമ്പോ തന്നെ കമന്റ് ഇടുന്നവരുണ്ടോ🥰അളിയൻസ് ഇഷ്ട്ടം ❤️❤️
@mjsmehfil3773
@mjsmehfil3773 Ай бұрын
Starting and Tail end was superb... Congratulations... ❤❤❤ My precious method actors performed very well... 🌹🌹🌹 Today Maniji Aneeshji Riyasbhai and Sethu Lakshmi Amma Scored.. Special Congrats... 🌹🌹🌹 God bless you all With regards prayers Sunny Sebastian Ghazal Singer Kochi 🌹🙏❤
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp Ай бұрын
സൂപ്പർ എപ്പിസോഡ് ❤️❤️❤️
@2butterflies683
@2butterflies683 Ай бұрын
❤❤last seen cleeto polichu..... ♥️♥️♥️
@rekhano1613
@rekhano1613 Ай бұрын
Amma vanu.valiya Santhosham. 😍🥰 Super episode
@georgevarghese5683
@georgevarghese5683 Ай бұрын
Today's episode was good. Keep it up.
@thameemthameem7339
@thameemthameem7339 Ай бұрын
Super serial adipoli ❤️
@snehalathanair427
@snehalathanair427 Ай бұрын
No-- this is not a question of belief-- the good spirit came to meet his friend-- and spend some time with him-- It was a very good episode-- very positive
@user-ed2lf2bz7i
@user-ed2lf2bz7i Ай бұрын
കനകന് ഏതൊരു സിനിമയിൽ താടി വെച്ചുള്ള ഒരു കഥാപാത്രം കിട്ടിയിരുന്നു അത് അഭിനയിച്ചു കഴിഞ്ഞു .😊😊😊
@sajesh8711
@sajesh8711 Ай бұрын
ഭയങ്കര 😊
@user-ed2lf2bz7i
@user-ed2lf2bz7i Ай бұрын
@@sajesh8711ഹൊ എന്റെ ഒരു പുത്തിയെ സമ്മയിക്കണം 😊😊😊..😂😂
@tsbalasubramoniam8886
@tsbalasubramoniam8886 Ай бұрын
Extremely glad to hear, Kanakan joined Police Force once again. From today show some love and true affection between Kanakan & Cleeto, without any more fight atleast for a week.😅
@pkmkuttykechery9836
@pkmkuttykechery9836 Ай бұрын
താടിക്കാരുടെ കാലം കഴിഞ്ഞു.🎉
@hareeshkeralavlogs412
@hareeshkeralavlogs412 Ай бұрын
ഒന്നിനൊന്ന് മെച്ചം.എല്ലാവരും സൂപ്പർ
@user-bs5cs2ue1f
@user-bs5cs2ue1f Ай бұрын
സൂപ്പർ ❤️👍❤️
@Meenus1078
@Meenus1078 Ай бұрын
Ammaum aneeshettanum❤
@user-wn9de9du3u
@user-wn9de9du3u Ай бұрын
അടിപൊളി എപ്പിസോഡ് 👌🏼
@satishanglo2954
@satishanglo2954 Ай бұрын
Very good Kanakan's suspension withdrawn... Now ...ok .. Would like to see it ..❤
@Gkm-
@Gkm- Ай бұрын
അങ്ങനെ താടി കളഞ്ഞു ഇനി അതിൽ കരി അടിച്ചു സമയം കളയണ്ട ആ സമയം ലാഭം ആയി 🤣
@blessyamal1403
@blessyamal1403 Ай бұрын
പഴങ്കഞ്ഞി തൈരും മുളകും കൂടി ഒരു പിടിപിടിക്കണം 😅 ഓഹ് കൊതി ആവുന്നു
@SreejithPandalam
@SreejithPandalam Ай бұрын
അതെ😄 ഓർമിപ്പിക്കല്ലേ പൊന്നെ😋ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു കമന്റ്‌ കാണാൻ കഴിഞ്ഞല്ലോ..വളരെ സന്തോഷം. മറ്റൊരു പഴങ്കഞ്ഞി കൊതിയൻ 😄
@blessyamal1403
@blessyamal1403 Ай бұрын
@@SreejithPandalam 😀😀
@SreejithPandalam
@SreejithPandalam Ай бұрын
@@blessyamal1403 😄
@SreejithPandalam
@SreejithPandalam Ай бұрын
@@blessyamal1403 😄
@manuminumanuminu3818
@manuminumanuminu3818 Ай бұрын
Ellaavarkkum entha santhosham
@jalajas1376
@jalajas1376 Ай бұрын
Good episode ❤kanakan താടി ഇല്ലാത്തപ്പോൾ ആണ് നല്ലത്..സൂപ്പർ❤🎉സസ്പെൻഷൻ. മാറി..സന്തോഷം
@meenakshyramaiyer8078
@meenakshyramaiyer8078 Ай бұрын
Very good news. Kanakante suspension cancel aayallo. Thank God 🙏🙏👌👌
@sujilasusanth9274
@sujilasusanth9274 Ай бұрын
ഇന്ന് അപ്‌ലോഡ് താമസിച്ചല്ലോ
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Ай бұрын
Athe
@muhammadsayeed8350
@muhammadsayeed8350 Ай бұрын
അതെ അതെ ഞ്ഞനും കുറെ നേരായി വന്നോ വന്നോന്നു നോക്കുവാരുന്നു
@zubairzubi6464
@zubairzubi6464 Ай бұрын
ഈ ഒരു ചാനലിൽ മാത്രമാണല്ലോ മോദി ഭക്തിയും ,ദേശീയതയും കൂടുതൽ കാണുന്നേ അളിയൻ സിനോടുള്ള ഇഷ്ടം മുതലാക്കുന്നതാണോ
@feelgoodvibes_makeschill
@feelgoodvibes_makeschill Ай бұрын
Ellayidathum pinne Muslim preenanavum Pakistan Palestine bhakthiyum kanikkam... Santhoshikam koya....
@indian6346
@indian6346 Ай бұрын
Good
@sree8159
@sree8159 Ай бұрын
ഇത് മുത്തിൻ്റെ favourite hair band ആണോ 😊 എപ്പോളും ഇതുതന്നെ ആണല്ലോ ❤
@somlata9349
@somlata9349 Ай бұрын
ചട്ടിപോലെ പരത്തി
@sajesh8711
@sajesh8711 Ай бұрын
നിങ്ങൾ പെണ്ണുങ്ങളെ സമ്മതിക്കണം 😂😂😍
@sree8159
@sree8159 Ай бұрын
@@sajesh8711 aa കൊച്ചിൻ്റെ മുഖത്ത് നോക്കുമ്പോ തന്നെ ഇതാ കാണുന്നെ... വലിയ ഒരു hairband alle... നല്ല colour um ഉണ്ട്... അതുകൊണ്ട് കണ്ണിൽപെട്ട് പോയതാ...kanakante താടി യെ പറ്റി പറയുന്ന പോലെത്തന്നെ പറഞ്ഞുന്നെ ഉള്ളൂ ☺️☺️☺️☺️
@sheenashaji4941
@sheenashaji4941 Ай бұрын
Thank you ❤
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
ക്‌ളീറ്റോക്കും റൊണാൾഡിനും ഒരു പണിയുമില്ല എന്നാലും എല്ലാവരുടെയും സപ്പോർട്ട് അവർക്ക്. കനകന്റെ സസ്‌പെൻഷൻ പിൻവലിച്ചല്ലോ സന്തോഷം
@alicejhon3900
@alicejhon3900 Ай бұрын
Kanakan suuuuuuuuuper look 😊
@deepudivakaran7710
@deepudivakaran7710 Ай бұрын
പേരുപോലെ തന്നെ നല്ല Episode. ❤️🥰
@nidhicreations2247
@nidhicreations2247 Ай бұрын
സൂപ്പർ ❤️❤️❤️
@HarithaBhama786
@HarithaBhama786 Ай бұрын
എല്ലാരുടേം അത്ഭുതം കണ്ടാൽ തോന്നുമല്ലോ കനകനെ ആദ്യമായാണ് താടി ഇല്ലാതെ കാണുന്നതെന്ന്. ഇതിന് മുമ്പ് ഇങ്ങനെ ആയിരുന്നല്ലോ
@divakaranchoorikkat7423
@divakaranchoorikkat7423 Ай бұрын
പെട്ടെന്ന് തന്നെ മനസിലായി താടി എടുത്തപ്പോൾ നല്ല വൃത്തി ഉണ്ട് mugam കാണാൻ 😂😂😂
@user-ml3op9my3t
@user-ml3op9my3t Ай бұрын
Super ❤
@viswanathanvaliyavalappil
@viswanathanvaliyavalappil Ай бұрын
സൂപ്പറായിട്ടുണ്ട്
@Suresh-tu3sw
@Suresh-tu3sw Ай бұрын
👏🏻👏🏻👏🏻👏🏻അടിപൊളി സ്ക്രിപ്റ്റ് ആയിരുന്നു 👏🏻👏🏻ഷിഹാബ് സൂപ്പർ 👌🏻നല്ല നർമ്മ മുഹൂർത്തങ്ങൾ 👏🏻അപ്പുക്കുട്ടൻ സാറിന്റെ ഫ്ലെക്സിൽ മല്ലി ഉണക്കിയാൽ വേഗം ഉണങ്ങിക്കിട്ടും.. തങ്കം ഡയലോഗ് 😊😊അളിയൻസും അമ്മാവനും ചേർന്നാൽ പോളിയാണ് 👌🏻👌🏻എല്ലാവരും കലക്കി.. പൂർണചന്ദ്രൻ ഉദിച്ചു 👌🏻👌🏻മുത്തേ 😊😊തക്കിളി മോളെ 😊😊
@rahulreji8531
@rahulreji8531 Ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Ай бұрын
Athinu munne full kando😂😂😂
@user-ld4bb1wh1p
@user-ld4bb1wh1p Ай бұрын
Suspension pin walichate Cletoudy edapedal karna makunna tharathiel ayyirunnu Enghil onnu koodey nannayene
@nishathaiparambil2022
@nishathaiparambil2022 Ай бұрын
Super episode
@sureshbabup916
@sureshbabup916 Ай бұрын
ഇന്നലത്തെ ഇ പി കണ്ടപ്പോൾ വളരെ ബോറായി തോന്നി ഏന്നാൽ ഇന്ന് തകർത്തു കളഞ്ഞു അടിപൊളി 🎉
@Happy...281
@Happy...281 Ай бұрын
Kanakanu vallo movie de shooting indayi kanum with thadi athu kaznju suspension num pinvalichu edu pole samshayam arkelum undo😂
@sheenasajith4846
@sheenasajith4846 Ай бұрын
അടിപൊളി എപ്പിസോഡ് ❤😅
@peterbaby9997
@peterbaby9997 Ай бұрын
Very good episode ❤❤❤❤
@anandsankar.c.a9043
@anandsankar.c.a9043 Ай бұрын
കിടിലൻ
@shinymeappen4260
@shinymeappen4260 Ай бұрын
അടിപൊളി.... Kanakan sir super 😍🥰😍🌹🌹🌹🌹
@sijidasthulaseedas3855
@sijidasthulaseedas3855 Ай бұрын
Aliyans family feel like my family...very realistic acting of each and everyone is appreciable..
@sherinjohn1380
@sherinjohn1380 Ай бұрын
Super😘😘😘❤️
@manjushac6386
@manjushac6386 Ай бұрын
നല്ല എപ്പിസോഡ് അവസാനം തങ്കതിനെ. കാണിക്കാത്തതെന്താ
@alexusha2329
@alexusha2329 Ай бұрын
Athe
@teenawilliam2404
@teenawilliam2404 Ай бұрын
Correct
@sahulravuthar4069
@sahulravuthar4069 Ай бұрын
Today adi poli aliyan, s
@safari7152
@safari7152 Ай бұрын
താടി വടിച്ചിട്ട് thumbnail കണ്ടപ്പോൾ ❤😘❤😍😍😘
@anbalaganp2930
@anbalaganp2930 Ай бұрын
So sweet.. Lilly Angel ..🌹🌹
@ReenasTastyKitchen
@ReenasTastyKitchen Ай бұрын
Celebration 🍾 🎉venam
@alexandergeorge9365
@alexandergeorge9365 Ай бұрын
കനകൻ, സസ്പെൻഷനിൽ ആയിട്ട് കുറച്ചു മാസങ്ങൾ ആയി. ഇപ്പോഴാണ് നാപ്രത്തല അമ്മ ഉറങ്ങി എഴുന്നേറ്റത്, ചീര തിന്നവർക്ക് ദഹിച്ചത്, മെഴുകുതിരി നന്നായി കത്തിയത്. എന്താല്ലേ...
@user-od3rl4wu3s
@user-od3rl4wu3s Ай бұрын
ഈ അമ്മയെ കാണുമ്പോൾ കൊതിയാകും. സന്തോഷവും സങ്കടവും വരും
@semimolabdulaziz3655
@semimolabdulaziz3655 Ай бұрын
Super kothipichu kollum pazhanganji 😂😂😂😂
@user-sp5nx5jy8t
@user-sp5nx5jy8t Ай бұрын
Kanakante thadi poyapol super ayi
@lathikadeepak6294
@lathikadeepak6294 Ай бұрын
Adipoli episode
@beenaanish7160
@beenaanish7160 Ай бұрын
ക്‌ളീറോയുടെ ഫ്രോഡ് സ്വഭാവം എന്തിനും ഏ തിനും ക്രെഡിറ്റ്‌ വേണം പറ്റിയ ഭാര്യയും
@fathimanjm7684
@fathimanjm7684 Ай бұрын
Kanakan thaadi vadichapool santhosham thonunnu😊.ennankilum kanakantey mukathey (face)Aa santhosham kandapool enikkum santhosham thonnunnu 😊.njan happy😊🎉🎉🎉🎉🎉🎉 .evideyo
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
നല്ല എപ്പിസോഡ് ❤️
@sivasankaran3745
@sivasankaran3745 Ай бұрын
സൂപ്പർ എപ്പിസോഡ് 👍👍👍👌
@rkalyan5101
@rkalyan5101 Ай бұрын
கனகன் சார மறுபடியும் இப்படி புது பொலிவோடு காணும் போது மனம் மகிழ்கிறது... வாழ்த்துக்கள் 🎉🎉🎉
@MadhuMadhu-es7kr
@MadhuMadhu-es7kr Ай бұрын
ക്ലീറ്റോക്ക് MP ആകാൻ ഭാഗ്യം ! നോമിനേഷൻ കൊടുത്ത എതിർസ്ഥാനാർഥി ഒപ്പ് വച്ചിട്ടില്ല ! മറ്റുള്ളവർ പിൻവാങ്ങി അങ്ങനെ ക്ലീറ്റോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട mp ആയി മാറി ! ശുക്രദശ!😁
@rajuvaidyanathan5838
@rajuvaidyanathan5838 Ай бұрын
18:25 onwards. Too brilliant
@lambooji2011
@lambooji2011 Ай бұрын
@this Age Ammaaa is just outstanding...big salute❤❤❤
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 12 МЛН
ЗаМЫШляют злодейства … 🐭 #симба #дымок #симбочка
0:57
Симбочка Пимпочка
Рет қаралды 4 МЛН
Сделали ам ам
0:11
ROFL
Рет қаралды 7 МЛН
когда достали одноклассники!
0:49
БРУНО
Рет қаралды 3,5 МЛН
The Worlds Most Powerfull Batteries !
0:48
Woody & Kleiny
Рет қаралды 19 МЛН
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
1:00
Chapitosiki
Рет қаралды 1,4 МЛН