Aliyans - 816 | സ്വർണ്ണ കടത്ത് | Comedy Serial (Sitcom) | Kaumudy

  Рет қаралды 460,593

Kaumudy

Kaumudy

Ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 574
@shdnmshdn1149
@shdnmshdn1149 Ай бұрын
ഇവര് രണ്ടാളും അഭിനയിക്കാൻ ഒന്നിനൊന്നിനു മെച്ചം. സമ്മതിച്ചു സഹോദരികളെ. Supper!
@hakkeemvlogskl5193
@hakkeemvlogskl5193 Ай бұрын
ഈ എപ്പിസോഡ് സൂപ്പർ ആയിരുന്നു ആരുടെയും മുതൽ ആഗ്രഹിക്കരുത് അവരുടെ വേദന എന്തായിരിക്കും മുതൽ പോയിക്കഴിഞ്ഞാൽ വിഷമം ഉണ്ടാവും എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ ഇനിയും നല്ല നല്ല എപ്പിസോഡുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്ടത്തോടെ ഹക്കീം ഒറ്റപ്പാലം
@Palasasi-lk2ib
@Palasasi-lk2ib Ай бұрын
നമ്മൾ തങ്കത്തിന്റെ കുശുമ്പ് കാണുമ്പോൾ കളിയാക്കും പക്ഷെ നമ്മുടെയൊക്കെ ഉള്ളിൽ ഒരു തങ്കം ഒളിഞ്ഞിരുപ്പുണ്ട് .. ല്ലേ
@SaraSara-xu5hu
@SaraSara-xu5hu Ай бұрын
ഇല്ല.. തൻ്റെ ഉള്ളിൽ ഉണ്ടോ
@user-eu7to7gn6c
@user-eu7to7gn6c Ай бұрын
​@@SaraSara-xu5hu100 ഉണ്ട്
@shamlahamsa3456
@shamlahamsa3456 Ай бұрын
ഇല്ല
@shobhanaag3935
@shobhanaag3935 Ай бұрын
ഇല്ല
@sakariyasakar943
@sakariyasakar943 Ай бұрын
എന്റെ കണ്ണിൽ ഇല്ല
@alishafeeq2380
@alishafeeq2380 Ай бұрын
എല്ലാവരും ഭയങ്കര നന്മ മരങ്ങൾ. ഇത് ശരിക്കും നടക്കുന്നത് തന്നെ. നാത്തൂന്മാർ പൊളിച്ചു 👍🏻👍🏻
@valsalaaravindan9514
@valsalaaravindan9514 Ай бұрын
മുത്തിന്റെ അതേ സ്വഭാവം ആണ് എന്റെ രണ്ടു പെണ്മക്കൾക്കും.. ഞാൻ കുശുമ്പ് പറയുമ്പോൾ മുത്തിന്റെ അതേ റിപ്ലൈ എനിക്ക് കിട്ടാറുണ്ട്..
@farsana.allied
@farsana.allied Ай бұрын
സ്വർത്ഥത കണ്ടില്ലേ എനിക്ക് കിട്ടില്ല എന്ന് കണ്ടപ്പോൾ സ്വഭാവം മാറി പകുതി തരാം എന്ന് പറഞ്ഞപ്പോൾ പിന്നെ യും സ്വഭാവമാറ്റം സാധാരണ മനുഷ്യൻ മാർക്ക് ഉണ്ടാകുന്ന മനസിലിരിപ്പ് തുറന്നു കാണിച്ചു തന്നഎപ്പിസോഡ് നിങ്ങൾ ക്ക് എന്ത് തോന്നുന്നു.
@Imatraveler85
@Imatraveler85 Ай бұрын
കുറെ നാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു.. ചിരിക്കണോ കരയണോ തങ്കത്തിൻ്റെ കൂടെ നിൽക്കണോ ലില്ലിയുടെ കൂടെ നിൽക്കണോ എന്ന് വരെ ആശങ്കപ്പെട്ടു പോയ ഒരു എപ്പിസോഡ്..😂😂
@nandhu4878
@nandhu4878 Ай бұрын
🤣
@HarithaBhama786
@HarithaBhama786 Ай бұрын
രണ്ടുപേരുടെയും കൂടെ നിൽക്കാൻ പറ്റില്ല. രണ്ടും അത്യാഗ്രഹികൾ
@zubaidakavungilzubaida2995
@zubaidakavungilzubaida2995 Ай бұрын
Aliyans mudagathe kanunnavar like
@user-wn9de9du3u
@user-wn9de9du3u Ай бұрын
തങ്കത്തിന്റെ അഭിനയം എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. 😍😍😍😍😍❤️❤️❤️❤️❤️❤️
@sandhyarajesh3250
@sandhyarajesh3250 Ай бұрын
Sathyam
@AbdulRahim-gj4gb
@AbdulRahim-gj4gb Ай бұрын
100%
@dhabrealam9829
@dhabrealam9829 21 күн бұрын
உண்மைதான் 100%
@renjushyamvasantha4081
@renjushyamvasantha4081 Ай бұрын
That dialog കണ്ണ് രണ്ടെണ്ണം കുത്തിപോട്ടിച്ചു കളയണം.. Pwoli
@sinilps311
@sinilps311 Ай бұрын
ഒരു പോലീസ് കാരൻ്റെ ഭാര്യ കളഞ്ഞു കിട്ടിയ മുതൽ സ്വന്തം ആക്കണം എന്നു കരുതിയത് വളരെ മോശം ആയി പോയി... കളഞ്ഞു കിട്ടിയത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുക അല്ലേ വേണ്ടത്???
@alicejhon3900
@alicejhon3900 Ай бұрын
yes correct
@sinansinan4925
@sinansinan4925 Ай бұрын
Avalum ഒരു pennalle but kanakan athu kodukkumalllo🤣
@sreekumarinair9545
@sreekumarinair9545 Ай бұрын
Athe
@saurimathai9328
@saurimathai9328 Ай бұрын
ഈ സീരിയൽ സംവിധായകൻ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ ഈ ചവറ ജനങ്ങൾ കാണുന്നത് ആസ്വാദനം ഒന്നുമല്ല കുറെ മനുഷ്യരുടെ ജീവിതം ആണല്ലോ എന്ന് കരുതിയാണ് കരുതിയിട്ടാണ്
@Jamalnihal3404
@Jamalnihal3404 Ай бұрын
ഇത് സീരിയൽ ആണ് ജീവിതം അല്ല 😂അവസാനം കൊടുത്തില്ലേ
@sheelajoseph5070
@sheelajoseph5070 Ай бұрын
കണ്ണ് രണ്ടെണ്ണം കുത്തിപ്പൊട്ടിച്ചു കളയണം. Thankam dialogue. അയ്യോ 😂
@Shibhu7756
@Shibhu7756 Ай бұрын
എന്തൊക്കെ ആണെങ്കിലും ഒരു പോലീസുകാരന്ടെ ഭാര്യയും തങ്കത്തേക്കാൾ വിവരവും വിദ്യാഭ്യാസം ഉള്ളതുമായ ലില്ലി കാണിച്ചത് വളരെ മോശം ആയിപോയി.
@thetruth2819
@thetruth2819 Ай бұрын
Thankathinekkal vivaram lillykk undenn ar paranju, vidyabyasam thankam sslc failed, lilly just pass. Enthayalum cheythath moshamayippoyi, anyante muthal agrahikkunnath valare mosham.
@sunnykavalamablesunny6362
@sunnykavalamablesunny6362 Ай бұрын
Gold rate today in Kerala 😂😂😂
@ismailkarukapadathuthumanc7731
@ismailkarukapadathuthumanc7731 Ай бұрын
സത്യം
@shobharajan2412
@shobharajan2412 Ай бұрын
രണ്ടാളും അത്യാഗ്രഹികൾ
@user-zw5oh6xq5m
@user-zw5oh6xq5m Ай бұрын
പക്ഷെ, ആ ലില്ലി തന്നെ ആണല്ലോ ആഭരണം തിരിച്ചു കൊടുത്തത്
@shamlahamsa3456
@shamlahamsa3456 Ай бұрын
നമ്മുടെ അല്ലാത്തൊരു സ്വർണത്തിന്റെ പേരിൽ ന്തിനാ കുശുമ്പ്
@sarithaprince1133
@sarithaprince1133 29 күн бұрын
സൂപ്പർ episode.....ലില്ലി ചേച്ചിടെ അഭിനയം സൂപ്പർ......
@viswanathanvaliyavalappil
@viswanathanvaliyavalappil Ай бұрын
നല്ല രചന , സംവിധാനം, ജീവിക്കുന്ന കഥാപാത്രങ്ങൾ ആശംസകൾ
@shyamalahariharan6018
@shyamalahariharan6018 Ай бұрын
തങ്കം പുതിയ nighty ഇട്ടതിൽ വളരെ സന്തോഷം.
@geenanandhan4690
@geenanandhan4690 Ай бұрын
Correct
@Annbabu
@Annbabu Ай бұрын
തങ്കം കിടുക്കി..അത് സ്ഥിരം ഉള്ളതാണ്..എന്നാലും ഇതിൽ ലില്ലിയുടെ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത ചില കിടുക്കാച്ചി വേറെ ലെവൽ സാധനങ്ങൾ ഉണ്ടായിരുന്നു.. തല്ലി കൊമ്പോ പൊളി 😂😂❤
@renjithdevarajan5259
@renjithdevarajan5259 Ай бұрын
കുറെ നാളായി ഇതുപോലെ നല്ലൊരു എപ്പിസോഡ് കണ്ടിട്ട് 👍
@user-nk1iy2tu3r
@user-nk1iy2tu3r Ай бұрын
ലില്ലി സൂപ്പർ..... തങ്കം ഈ ഇടയായി അഭിനയത്തിൽ പിന്നോട്ട് പോകുന്നുണ്ട്. ലില്ലി face😊എക്സ്പ്രഷൻ 👍👍👍
@santhoshanitha243
@santhoshanitha243 Ай бұрын
😮😮😮
@Ashaash2023
@Ashaash2023 Ай бұрын
അത് നിങ്ങടെ മാത്രം തോന്നൽ 😂
@dhanyamanoj3023
@dhanyamanoj3023 Ай бұрын
അത് നിങ്ങളുടെ മാത്രം തോന്നൽ
@sajeevkumars9820
@sajeevkumars9820 Ай бұрын
ലീല്ല്യ താങ്കവും അഭിനയം കലക്കി സൂപ്പർ ❤️❤️❤️❤️👍🙏👌
@sheelajoseph5070
@sheelajoseph5070 Ай бұрын
Super episode. Thankam&ലീല്ല്യ ഒരു അഭിനയ മത്സരം തന്നെ 👍
@sreekumarsreekumar3692
@sreekumarsreekumar3692 Ай бұрын
സൂപ്പർ കഥ അഭിനയവും സൂപ്പർ
@salimvs3768
@salimvs3768 Ай бұрын
തങ്കം, ലി ല്ലി 👌👌 ജീവിക്കുകയാണോ 👌സൂപ്പർ അഭിനയം 👏👏👏👏👏❤️❤️❤️❤️
@ramadasnm3223
@ramadasnm3223 Ай бұрын
കുശുമ്പ് അഭിനയിക്കാൻ തങ്കത്തിനെ കഴിഞ്ഞേ ഉള്ളൂ വേറാരും....😂😂
@AbdulRahim-gj4gb
@AbdulRahim-gj4gb Ай бұрын
കുശുമ്പ് മാത്രമല്ല എന്തും
@ramadasnm3223
@ramadasnm3223 Ай бұрын
@@AbdulRahim-gj4gb 😀😀.. ഞാൻ ഈ എപ്പിസോഡ് base ചെയ്ത് പറഞ്ഞതാ..
@user-pp4et8nh1u
@user-pp4et8nh1u Ай бұрын
Athu natural swabhavam...
@Saritha46666
@Saritha46666 Ай бұрын
തങ്കത്തിന് തീരെ കുശുമ്പ് ഇല്ല
@sushantrajput6920
@sushantrajput6920 Ай бұрын
Lilly Pallikku ottum ella!
@user-pp4et8nh1u
@user-pp4et8nh1u Ай бұрын
Poda kazhuthe
@user-zw5oh6xq5m
@user-zw5oh6xq5m Ай бұрын
ലില്ലിയും തങ്കവും കൂടെ പൊളിച്ചടുക്കുന്നു 🤣🤣🤣
@mjsmehfil3773
@mjsmehfil3773 Ай бұрын
Excellent... 🌹🙏❤
@alby-6742
@alby-6742 Ай бұрын
ഒരു പോലീസ്കാരൻ്റെ അനിയത്തി, ഭാര്യ ആയിട്ടും അത് കണ്ട സെക്കൻ്റിൽ അടിച്ച് മാറ്റുക എന്ന ഒറ്റ ചിന്തയേ ഉള്ളൂ അല്ലേ😅
@nandanaprakash6200
@nandanaprakash6200 21 күн бұрын
കനകന്റെ ചേച്ചി ആണ് തങ്കം 😌
@meempara817Manumeempara
@meempara817Manumeempara Ай бұрын
എനിക്ക് കിട്ടണ്ടേ അതിന് 😂😂😂😂😂😂😅
@deepudivakaran7710
@deepudivakaran7710 Ай бұрын
Oru rekshayumilla apaaara abhinayam. Naathooonmaaru ❤
@sreedevid2247
@sreedevid2247 Ай бұрын
ലില്ലി പറഞ്ഞതാ ശരി പോലീസ് സ്റ്റേഷനിൽ കൊടുത്താൽ ഈ അവസ്ഥ തന്നെ
@Gkm-
@Gkm- Ай бұрын
കളഞ്ഞു കിട്ടിയ സ്വർണം ഒരു ഉളുപ്പ് ഇല്ലാതെ വീട്ടിൽ കൊണ്ടുപോവുന്നു പോലീസ്‌കാരന്റെ ഭാര്യ തന്നെ 😂
@Suresh_menon99
@Suresh_menon99 Ай бұрын
Entha acting pwoliii❤😂.. lilly and thankam thakarth
@rajalakshmypc336
@rajalakshmypc336 Ай бұрын
തങ്കത്തിന്റെ കുശുമ്പ്, ലില്ലിയുടെ സ്വർണത്തിനോടുള്ള ആർത്തി
@shamidasil
@shamidasil Ай бұрын
കുശുമ്പും കുന്നായ്മത്തരവും കണ്ടുപിടിച്ചതേ ഇവരാണെന്ന് തോന്നുന്നു, എന്റെ ലില്ലീ, തങ്കം വല്ലാത്ത രണ്ട് സാധനങ്ങൾ😬
@rejinamajeed3769
@rejinamajeed3769 Ай бұрын
നിലത്തു നിന്ന് കിട്ടിയാലും നമ്മൾ എടുത്തു കൂടാ
@user-xr4ee5rn5e
@user-xr4ee5rn5e Ай бұрын
എടുക്കണം ന്നിട്ട് യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തി കൊടുക്കണം അതാണ് ചെയ്യേണ്ടത്
@ghetika
@ghetika Ай бұрын
Thangam's acting skills just out of words
@sasicp5321
@sasicp5321 Ай бұрын
രണ്ടു പേരും അഭിനയും കൊണ്ട് എപ്പിസോഡിൻ്റെ മാനം കാത്തു ' തങ്കത്തിന് എന്താ ഇത്ര വലിയ രഹസ്യം ക്ലിറ്റോയിൽ നിന്ന് മറച്ചുപിടിക്കാൻ?
@safdarallu9177
@safdarallu9177 Ай бұрын
സ്വർണ്ണം കിട്ടിയപ്പോൾ രണ്ടുപേരുടെയും സ്വഭാവം മാറിയത് കണ്ടില്ലേ കഷ്ടം 😮
@peacelife118
@peacelife118 Ай бұрын
എനിക്ക് ന്തേലും കിട്ടണ്ടേ കിട്യാളല്ലേ കൊടുക്കാൻ പറ്റു 😂😂😂😂😂
@SajeevKJ-en5tl
@SajeevKJ-en5tl Ай бұрын
ഒരു സത്യസന്ധനായ പോലീസുകാരന്റെ ഭാര്യയും പെങ്ങളും ആയിട്ടും ഈ കാണിച്ചത് മഹാമോശം. രണ്ടു പേരുടെയും അഭിനയം കൊള്ളാം.
@rayansha7005
@rayansha7005 Ай бұрын
Onn podo.... Ith serial aanu
@orupravasivlog626
@orupravasivlog626 Ай бұрын
Sooperb episode 😍
@jithesh.s2272
@jithesh.s2272 Ай бұрын
"Ayyadi" action face expression and dialogue presentation 😂😂👍👍👍👍
@AtoZ76411
@AtoZ76411 Ай бұрын
ഇതിനു മുൻപ് kanakanu കിട്ടിയ മാല തിരിച്ചു കൊടുത്തു സത്യസന്ധത തെളിയിച്ച എപ്പിസോഡ് ഉണ്ടായിരുന്നു.... ഇത് ഇപ്പോ
@saneeshsanu3299
@saneeshsanu3299 Ай бұрын
Super episode....❤
@jayamadhavan9218
@jayamadhavan9218 Ай бұрын
Àsuyalu tagam kadappol original
@NaushadNausha-nn3hu
@NaushadNausha-nn3hu Ай бұрын
ച്ചിരി നേരം കണ്ടിട്ട് പോകാം🤣
@santhoshkumari727
@santhoshkumari727 Ай бұрын
കുറേക്കാലം കൂടി നല്ലൊരു എപ്പിസോഡ് 👍
@user-tz2po3iv5l
@user-tz2po3iv5l Ай бұрын
വല്ലാവിന്റ സ്വർണ്ണം എടുത്തട്ടു ഭാഗ്യം എന്ന് കഷ്ടം 😄😄😄
@user-ug6sw2em6i
@user-ug6sw2em6i Ай бұрын
Yooo Chirichu chathu Manju kidu
@user-sw1rn7io2c
@user-sw1rn7io2c Ай бұрын
കുശുബിക്ക് ഉള്ള ഓസ്കാർ തങ്കതിന് കൊടുക്കണം ലില്ലിക്ക് ആ മാല കിട്ടിയപ്പോൾ ഉള്ള മുഖ ഭാവം
@truevision3622
@truevision3622 Ай бұрын
കുശുമ്പിക്ക് ഉള്ള അവാർഡ് ലില്ലിക്കും കൊടുക്കാം ഓവർ ആക്ടിങ് ആണ് ലില്ലി
@sushantrajput6920
@sushantrajput6920 Ай бұрын
Sathyiathil Lilly - kku anu kooduthal arhatha 😅
@Roselit-1991
@Roselit-1991 Ай бұрын
😂😂sathyam
@AbdulRahim-gj4gb
@AbdulRahim-gj4gb Ай бұрын
അഭിനയ സിംഹി
@user-xr4ee5rn5e
@user-xr4ee5rn5e Ай бұрын
തങ്കം കുശുമ്പി ആണെങ്കിലും അത് തിരിച്ചു കൊടുക്കാനുള്ള വഴി നോക്കുന്നുണ്ടല്ലോ ലില്ലിയോ കനാകാൻ അത് പറഞ്ഞില്ലായിരുന്നു വെങ്കിൽ കൊടുക്കാനും ഉദ്ദേശമില്ല
@rajandaniel805
@rajandaniel805 Ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@jomolmathai1732
@jomolmathai1732 Ай бұрын
ഇത് തങ്കത്തിനു കിട്ടിയിരുന്നെങ്കിൽ 🤣
@sindhuvijay9151
@sindhuvijay9151 Ай бұрын
എനിക്ക് കിട്ടേണ്ട അതിനു 😂😂😂😂😂😂😂😂❤❤❤❤thanka m
@user-lb8dg9gn2p
@user-lb8dg9gn2p Ай бұрын
Adipoly episode ❤
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Ай бұрын
അളിയൻസ് സ്ഥിരം കാണുന്നവർ 👍👍😊😊
@shibuc3397
@shibuc3397 Ай бұрын
ലില്ലി, തങ്കം സൂപ്പർ ആയിട്ടുണ്ട് 👍🏻
@Standfortruth1435
@Standfortruth1435 Ай бұрын
Enthoru രസാ കണ്ടിരിക്കാൻ മഞ്ജുച്ചേച്ചിയുടെ അഭിനയം, ടെലിവിഷൻ സീരീസ് ലെ അഭിനയ റാണി തന്നെ ഇവർ,especially last ഭാഗം, expression 😱god blesssss you 🥰
@milan1534
@milan1534 Ай бұрын
തങ്കത്തിനു തീരെ അസുയ്യ ഇല്ലാതെ കൊണ്ട് കുഴപ്പം ഇല്ല 😂
@majeedcoorg9817
@majeedcoorg9817 Ай бұрын
Thangam Lilly. Suuuuuupeer acting
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
തങ്കം 😄😄😄, പണ്ടത്തെ സിനിമയിലെ ഉർവശി ചേച്ചിയെ പോലെ 😄😄👍👌👌
@sindhuvijay9151
@sindhuvijay9151 Ай бұрын
expression ലിലി suuuper തങ്കം 🎉🎉🎉🎉🎉🎉😂😂😂😂😂ആരും ചിരിക്കും narration 🤣🤣🤣🤣🤣തങ്കം മോൾ ലിലി ലിലി തങ്കം 🎉🎉🎉ഉദാഹരണം 🎉🎉🎉
@abdulrhimankphous3264
@abdulrhimankphous3264 Ай бұрын
എന്റെ പൊന്ന് തങ്കം 😄
@sujilasusanth9274
@sujilasusanth9274 Ай бұрын
ഇന്നെന്താ നേരത്തെ 😌
@sujathajayaram4058
@sujathajayaram4058 Ай бұрын
ഇതേ പോലെ വർഷങ്ങൾക്കു മുമ്പ് എൻ്റെ അമ്മയുടെയും മാല നഷ്ടപ്പെട്ടു..തിരിച്ചു കിട്ടിയില്ല..😢
@subairsemi1110
@subairsemi1110 Ай бұрын
തങ്കം ലില്ലി പൊളിച്ചു 🙂🙂
@snehalathanair427
@snehalathanair427 Ай бұрын
Honesty is the best policy- Good for you Lily!!❤
@beenaanish7160
@beenaanish7160 Ай бұрын
തങ്കത്തിന്റെ അസൂയ ലില്ലി ഒരു ബോധവും സാമൂഹിക പ്രതി ബധത ഇല്ലാത്തത് പോലെ പെരുമാറുന്നു രണ്ടും കൊള്ളാം
@user-gv9bj2qy2r
@user-gv9bj2qy2r Ай бұрын
നേരത്തെ ആണല്ലോ 😮😮👌
@user-tz9vm7os7w
@user-tz9vm7os7w Ай бұрын
സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യ ഭൂലോക കള്ളി പെങ്ങൾ അതിലും വലിയ തരികിട അതിനോട് യോജിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല പക്ഷേ ക്ലൈ മാക്സിൽ ആ കലിപ്പ് മാറി❤❤❤❤❤
@anujose2284
@anujose2284 Ай бұрын
Epol ulla ella police um nallathanoo??
@user-tz9vm7os7w
@user-tz9vm7os7w Ай бұрын
@@anujose2284 ഒരിക്കലും അല്ല സീരിയലിനെക്കുറിച്ചുള്ള അഭിപ്രായം മാത്രമാണ് ഞാൻ പറഞ്ഞത്
@user-tz9vm7os7w
@user-tz9vm7os7w Ай бұрын
@@anujose2284 പോലീസുകാരെ താ കുട്ടി തന്നെ വിളിയ്ക്കുന്നു ഇനി നിങ്ങൾക്കെന്താ അറിയേണ്ടത്
@user-tz9vm7os7w
@user-tz9vm7os7w Ай бұрын
@@anujose2284 സീരിയലിലെ കഥാപാത്രങ്ങളെക്കുറിച്ചുമാത്രമാണ് ഞാൻ അഭിപ്രായം പറയുന്നത് അല്ലാ തെ യഥാർത്ഥ മൃഗങ്ങളെക്കുറിച്ചല്ല
@devuappu
@devuappu Ай бұрын
Ee comment idunavaril etra per gold kalanju kitiyal tirike kodukum..ellarum valya nanmamarangal...
@thameemthameem7339
@thameemthameem7339 Ай бұрын
Super serial adipoli ❤️
@Dreams-jm7hl
@Dreams-jm7hl Ай бұрын
നന്നായിട്ടുണ്ട് മുൻപ് റൊണാൾഡിന് മാല കിട്ടി അതേ സ്ഥലത്ത് നിന്ന് ലില്ലിക്കും കിട്ടി... കിട്ടുന്നവർക്ക് സന്തോഷം അത് പോയവരുടെ അവസ്ഥയാണ് വല്ലാത്ത കഷ്ട്ടം..... കിട്ടുന്നവർ ആലോചിക്കാറില്ലല്ലോ നഷ്ടപ്പെട്ടവരുടെ കഷ്ടപ്പാടും വിഷമവും... മുത്ത് പറയുന്നത് പോലെ തന്നെ ഇവിടെയും കുട്ടികൾ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ നമ്മുടെ സൈഡ് പറയില്ല 😅 തങ്കം കനകനോട്‌ പറയാൻ നടക്കുന്നത് 😅😅 ഫോൺ വിളി 😅😅😅
@kuttykutty7513
@kuttykutty7513 Ай бұрын
Superayi episode
@meenumuthu888
@meenumuthu888 Ай бұрын
Chila episodes kanumbol Lilly selfish aayi tonnum ,pavam Tankam,Tankathite kusumbu cute ayi tonnum Lilly ichiri cruel aayum tonnum
@nandanakrishna7474
@nandanakrishna7474 Ай бұрын
ഇതാണ് കുടുംബക്കാര് എന്ന് ഇടയ്ക്ക് പറയുന്നത്.😂
@shobhasoman7118
@shobhasoman7118 Ай бұрын
Super ❤❤❤ Thankathinte manja nighti 👌
@junyaniju
@junyaniju Ай бұрын
😂😂😂😂Thangam lilly super❤aa phone call😂😂😂 Aliyans IL Ellavarum abhinayikuka Ala jeevikuka aanu❤... Aliyans❤
@sindhusworld973
@sindhusworld973 Ай бұрын
സൂപ്പർ തങ്കത്തിന്റെ ഈ വേർഷൻ ആണ് നല്ലത് ലില്ലിയും ഒട്ടും മോശമല്ല 😄സൂപ്പർ
@yamunasisupalan2596
@yamunasisupalan2596 Ай бұрын
Nammalil palarum thankathine poleyayirikkum
@safari7152
@safari7152 Ай бұрын
ചൂട് ആയോണ്ട് അളിയന്മാർ നേരത്തെ വന്നു 🥰😍❤️❤️❤️
@sonupaul3338
@sonupaul3338 Ай бұрын
Great
@deepakkayakkal1099
@deepakkayakkal1099 Ай бұрын
Lily acting very nice and wonderful and Tankam jealous acting very nice.
@NazneenNechu
@NazneenNechu Ай бұрын
Kidu episod❤
@jubimathew3169
@jubimathew3169 Ай бұрын
Enthu matured talk. Muth❤
@ajayayyanakatte435
@ajayayyanakatte435 Ай бұрын
Super episode
@user-jm5ny8xd2q
@user-jm5ny8xd2q Ай бұрын
Powli 😂❤
@2butterflies683
@2butterflies683 Ай бұрын
പാവം തങ്കത്തിനു പാതി കൊടുത്തേക്ക് lilly..... 🤣🤣🤣🤣
@tirzahgracesam6263
@tirzahgracesam6263 Ай бұрын
പാവം തങ്കം 😅😅
@ammuammudivya845
@ammuammudivya845 Ай бұрын
Super മഞ്ജു....
@vijayakumarnair3499
@vijayakumarnair3499 Ай бұрын
വളരെ നന്നായി
@JaleelmilMil-mn9ny
@JaleelmilMil-mn9ny Ай бұрын
ഒരു പോലീസുകാരന്റെ ഭാര്യയാണ് പോലും വളരെ മോശം.
@beenaanish7160
@beenaanish7160 Ай бұрын
ലില്ലി യുടെ കുത ന്ത്ര ങ്ങൾ സഹിക്കാൻ പറ്റുന്നില്ല അസഹനീയം
@ayyoobperiyandavida1639
@ayyoobperiyandavida1639 Ай бұрын
സൂപ്പർ എപ്പിസോഡ് ഇതിൽ രണ്ട് പേരും സൂപ്പർ തഘം ലില്ലി
@nidhicreations2247
@nidhicreations2247 Ай бұрын
എനിക്ക് ചിരിച്ച് വയ്യ എന്റെ പൊന്നോ 😆😆😆😆😆
@abdulrahiman7766
@abdulrahiman7766 Ай бұрын
എന്തിന്😵
@nidhicreations2247
@nidhicreations2247 Ай бұрын
@@abdulrahiman7766 kanumbol manasilayikolum
@sinipssinips3444
@sinipssinips3444 Ай бұрын
@rahulreji8531
@rahulreji8531 Ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰
@mahaboobalimk3131
@mahaboobalimk3131 Ай бұрын
lilly best mimikri artist🤪
@aswathysuresh9852
@aswathysuresh9852 Ай бұрын
2:20😂😂 10:17😂 18:08😂😂
@Tanya_8899
@Tanya_8899 Ай бұрын
Adipoli acting by Lilly & Thangam 👏👏👏
@user-yf4jh8ok3l
@user-yf4jh8ok3l Ай бұрын
ഓ ഇത്രക്ക് വൃത്തികെട്ട ഫാമിലി ആണെന്ന് കാട്ടി തന്ന സംവിധായകന്.. നന്ദി..
@ammuammudivya845
@ammuammudivya845 Ай бұрын
പിന്നെ അവര് ഒരു ഫാമിലി ആണല്ലോ 😂
@muhammedmammu1132
@muhammedmammu1132 Ай бұрын
Budhi ileeee idh scripted ahdooo😂🤢
@ushas8977
@ushas8977 Ай бұрын
താങ്കൾക്ക് ബുദ്ധി ഇല്ലേ
@LijoBinu
@LijoBinu Ай бұрын
കഷ്ടം
@User34578global
@User34578global Ай бұрын
ഇത്തിരിയെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കുമായിരുന്നു തന്നെയും തൻറെ കമൻറ് ലൈക്കടിച്ച 20 മന്ദബുദ്ധികളെ ഒക്കെ😮
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 15 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 101 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,3 МЛН
Ep 753 | Marimayam | The yield of social media.
26:11
Mazhavil Manorama
Рет қаралды 464 М.
НЮША ПЕРЕПУТАЛА КОПИЛКУ #pets #прикол #юмор
0:12
Канапе 🍢
0:43
Сан Тан
Рет қаралды 3,9 МЛН
When Your Chiropractor Owns a Cyber Truck
0:36
Mini Katana
Рет қаралды 20 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
0:53