Over Pampered Children After Marriage | Irresponsible Kids | EP-180 | SKJ Talks | Family Short film

  Рет қаралды 986,689

SKJ Talks

SKJ Talks

Күн бұрын

Пікірлер: 924
@abhiJith.vaakavayalil
@abhiJith.vaakavayalil 8 ай бұрын
ഞാനും ഇതുപോലെ ആയിരുന്നു. ഒടുവിൽ അത് എനിക്ക് തന്നെ പണി ആയി വന്നപ്പോൾ ഞാൻ തന്നെ ഓരോരോ കാര്യങ്ങളായി പഠിച്ചു.. ഞാൻ പറയുന്നത് കുട്ടികളെ അവരുടെ basic കാര്യങ്ങൾ അവരെക്കൊണ്ട് തന്നെ ചെയ്യ്ത് കുഞ്ഞിലെ പഠിപ്പിക്കണം അതുപോലെ പല പ്രധാന കാര്യങ്ങളിലും involve ചെയ്യിപ്പിക്കുക സുപ്രധാനമായി കുട്ടികളുമായി നല്ല Communication വളർത്തുക എനിക്കില്ലതെ പോയതാണ് മേൽ പറഞ്ഞ കാര്യങ്ങൾ 😢😢😢😢😢😢😢😢😢😢😢😢😥😥😥😥😥😥😥 സർപോപരി നല്ലൊരു 'വെക്തി ആക്കുക'
@janakijenny7931
@janakijenny7931 8 ай бұрын
എന്നെ എൻ്റെ parents ഇങ്ങനെ ആണ് വളർത്തിയത്. 20 yr വരെ ഒറ്റയ്ക് ഒരിടത്തും വിട്ടിട്ട് പോലും ഇല്ല. Bt എനിക് ഒരു കുട്ടി ഉണ്ടായപ്പോൾ ഞാൻ അവളെ വീട്ടിലെ പല കാര്യങ്ങളിലും സ്വയം പ്രാപ്ത ആക്കാറുണ്ട്. Force ചെയ്തിട്ട് അല്ല. കുട്ടിയോട് help ചോതിഥിക്കും . Now my baby is 3yr old. അവള് എന്നെ പോലെ അല്ല.
@soumyadivin-m4v
@soumyadivin-m4v 8 ай бұрын
കല്യാണം കഴിഞ്ഞു വന്നപ്പോ അച്ഛനും മകനും മാത്രമുള്ള വീട്...6 വർഷമായി അമ്മ മരിച്ചിട്ട്..... മൂന്നാം ദിവസം പോയ്‌ പതിനായിരം രൂപക്ക് വീട്ടുസാധങ്ങൾ മേടിക്കേണ്ടി വന്നു.... ഒന്നും ഇല്ലാരുന്നു....... ഹസ്ബൻഡ് ഹെൽപ് ചെയ്തു....ആദ്യമൊക്കെ ഞാനും കുറെ മണ്ടത്തരങ്ങൾ ചെയ്തു... ഗ്രീൻപീസ് ഒക്കെ വെള്ളത്തിൽ ഇടാതെ കറിവെക്കുക... ദോശ മാവ് നാട്ടുകാർക്കും കുടി കൊടുത്ത തീരാത്ത അത്ര അരക്കുക .. പുള്ളിക്ക് കിച്ചൻ കാര്യങ്ങൾ ഒന്നും അറിയില്ലാരുന്നു..... ഉലുവ മേടിക്കാൻ പറഞ്ഞപ്പോ എത്ര കിലോ വേണം എന്നാ ചോദിക്കുന്നെ.... പ്രെഗ്നന്റ് arunnappo ഒരു ചുമ വന്നു..... രാത്രി 2 മണിക്ക് പുള്ളി ഒരു ചുക്ക് കാപ്പി ഇട്ടു തന്നു.... പെട്ടന്ന് മാറട്ടെ എന്നോർത്ത് ഒരു പത്തു കാപ്പിക്കുള്ള കുരുമുളക് തട്ടി 😂... പിന്നെ ആ സ്നേഹം ഓർത്തു മിണ്ടാതെ കുടിച്ചു....
@garuda8295
@garuda8295 7 ай бұрын
😂😂😂....sneham undel edanulla manassu mathi pani maarum lle
@anjalis3096
@anjalis3096 7 ай бұрын
Amma cheruppathil Thane marichu poythano.achanu adukkala Pani onnum cheyullairunno?
@rishalmishab9349
@rishalmishab9349 18 сағат бұрын
ഉലുവ kg തന്നെയല്ലേ 🙄🙄
@JaseenaBasheer-h9b
@JaseenaBasheer-h9b 8 ай бұрын
ജയറാമിന്റെ അഭിനയം കണ്ട് ഒരുപാട് ചിരിച്ചു... നന്നായിട്ടുണ്ട്.... 👍👍👍👍
@MommynMee
@MommynMee 8 ай бұрын
One special thing I noticed is that the mother-in-law doesn't solely blame her daughter-in-law; she also understands her son's mistakes... She acknowledges her daughter-in-law's flaws as well. Typically, it's not portrayed that way-usually, girls are solely blamed
@Aswathiachu18
@Aswathiachu18 8 ай бұрын
ഇത് പോലെ ഒരു അമ്മായിഅമ്മ സ്വപ്നങ്ങളിൽ മാത്രം 🤣🤣
@vrinthakv7883
@vrinthakv7883 8 ай бұрын
Nte family ithupole aanu bro and sis in law. Chilarkk swapnm polulla life kittum
@Aswathiachu18
@Aswathiachu18 8 ай бұрын
ഭാഗ്യം ചെയ്തവർ ❤️
@LijaJ-k7l
@LijaJ-k7l 8 ай бұрын
Alla jeevidhathilum undu
@MeenuMohan1999
@MeenuMohan1999 8 ай бұрын
എന്റെ അമ്മ ഇതുപോലെയാണ്. ചേട്ടന്റെ വൈഫിനെ കൊണ്ട്ജോലി ഒന്നും ചെയ്യിക്കില്ല. ഈ വീഡിയോയിലെ പോലത്തെ ഒരു ആളാണ് എന്റെ ചേട്ടന്റെ വൈഫ്. പക്ഷേ പുള്ളിക്കാരി ജോലി ഒന്നും ചെയ്യാത്തതിൽ അമ്മയ്ക്ക് പരാതിയോ പരിഭവങ്ങളോ ഒന്നുമില്ല. അമ്മ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് തന്നെ ചെയ്തു വെക്കും. നാത്തൂൻ പറയുന്നത് പുള്ളിക്കാരിക്ക് സ്വന്തം അമ്മയെക്കാൾ ഇഷ്ടം എന്റെ അമ്മയാണെന്ന്.
@vrinthakv7883
@vrinthakv7883 8 ай бұрын
@@MeenuMohan1999 same here. Chechi swantham vtl polum pokarilla ottamolaytt polum.
@crazygirls5574
@crazygirls5574 8 ай бұрын
എല്ലാം ഒറ്റ നിമിഷം കൊണ്ട് തലയിൽ ആയ ഞാൻ.. കല്യാണം കഴിഞ്ഞ് ഇച്ചായന്റെ വീട്ടിൽ വന്നപ്പോൾ അത് വരെ വീട് നോക്കിയിരുന്ന അമ്മായിയമ്മ എല്ലാം എന്നെ ഏൽപ്പിച്ചു മാറി നിന്നു ആദ്യം എവിടെ തുടങ്ങണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ..ഒരു കുടുംബത്തിൽ ഒരാളെ എല്ലാം ഏൽപ്പിച്ചിട്ട് മാറി നിൽക്കുന്നതും ശരിയല്ല..
@shobalchristyphilip3573
@shobalchristyphilip3573 8 ай бұрын
Ippo perfect aayo?
@crazygirls5574
@crazygirls5574 8 ай бұрын
@@shobalchristyphilip3573 ആദ്യ നാളുകളിൽ കുറെ കഷ്‌ടപ്പെട്ടു ഇപ്പോൾ ഞങ്ങൾ വീട് മാറി അത് കൊണ്ട് മാത്രം ഹാപ്പിയായി പോവുന്നു..equally responsibility ഞങ്ങൾ husbanad and wife ചെയ്യുന്നു.. അവിടെ അത് ചെയ്യാൻ അമ്മായിയമ്മയോ അമ്മായിയപ്പനോ സമ്മതിച്ചിരുന്നില്ല..
@sonyjoseph89
@sonyjoseph89 8 ай бұрын
Njanum
@poojaranju2467
@poojaranju2467 8 ай бұрын
Athe aalude barthavinde karyangalenkilum minimum nokkanam ith avark food eduth kodukandath avarde dress alakandath vare nammalavum
@nisudana
@nisudana 8 ай бұрын
ഞാൻ എന്റെ വീട്ടിന്നു ഒരു പണിയും പഠിക്കാതെ ആണ് കല്യാണം കായ്ച്ചു വന്നത്.. ഭർത്താവിന്റെ വീട്ടിൽ എല്ലാ പണിയും എടുക്കേണ്ടി വന്നു.. ആദ്യമൊക്കെ ബുദ്ധിമുട്ടയെങ്കിലും അത് പതിയെ ശീലമായി... വീട്ടിലെ ജോലി കഴിഞ്ഞു 7.30 ആകുമ്പോൾ കോളേജിൽ പോകും.. തിരിച്ചു വന്നാലും വീട്ടിലെ പണി ഉണ്ടാകും... എല്ലാം ചെയ്തു.. ഇപ്പോൾ സ്വന്തമായി വീട് വെച്ചപ്പോൾ ഉത്തരവാദിത്തം കൂടി... പിന്നേ സാഹചര്യം വരുമ്പോൾ ഏതു അറിയാത്ത പണിയും നമ്മൾ എടുത്തു പോകും 😌😌
@nandusmedia
@nandusmedia 8 ай бұрын
മിക്കവാറും എല്ലായിടത്തും സംഭവിക്കുന്ന കാര്യം ആണ്.. സൂപ്പർ ആയ്ട്ട് ഉണ്ട്.. ഒരു വീട്ടിൽ എത്ര പണി ഉണ്ട് എന്ന് കുട്ടികൾ അറിയണം അത് പോലെ വരവ് ചിലവ് ബാലൻസ് ഒക്കെ അവരെ കൂടി അറിയിപ്പിച്ചു വേണം വളർത്താൻ. അല്ലെങ്കിൽ ഇങ്ങനെ ആയി പോകും..
@learnielife5553
@learnielife5553 8 ай бұрын
ജയറാം... 🔥🔥🔥 ഇവിടെ എന്തും പോകും... കോമഡി, വില്ലൻ, സെന്റി, സീരിയസ് ❤️❤️❤️ and ജയറാം - വിനയ combo also ❤️❤️
@vinayakurian580
@vinayakurian580 8 ай бұрын
Thanku❤
@Harilrishna
@Harilrishna 8 ай бұрын
​@@vinayakurian580hi
@learnielife5553
@learnielife5553 8 ай бұрын
@@vinayakurian580 ❤️❤️
@JishnuOS-pu6xg
@JishnuOS-pu6xg 8 ай бұрын
​@@vinayakurian580vinaya superb acting, thirichu vannathil orupaadu santhosham
@linithaathish2613
@linithaathish2613 8 ай бұрын
Yes
@zainudeenrawther3607
@zainudeenrawther3607 8 ай бұрын
Jayaram is a mixture of all😂Comedy, serious, negative 😂😂ellm polikum❤
@needsolutions5249
@needsolutions5249 8 ай бұрын
വിനയയെ കണ്ടതിൽ വളരെ സന്തോഷം.... എനിക്ക് ഈ അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ടം.... ജയറാം പിന്നെ പറയണ്ട... As always super... ❤️❤️
@SoumyaKumar-uy1nj
@SoumyaKumar-uy1nj 8 ай бұрын
അതിന് മാവ് വേണ്ടേ?🤭🤭 ഓ പ്ലാസ്റ്ററോ? ഈ പൊട്ടന് ഇതൊക്കെ തന്നെ ധാരാളം 🤣🤣🤣
@devasree5766
@devasree5766 8 ай бұрын
കുട്ടികളെ വീട്ടിലെ ഉത്തരവാദിത്തങ്ങൾ എല്ലാം മനസിലാക്കി പഠിപ്പിക്കണം, അതിനു ഈ gender roles ന്റെ ആവശ്യം ഇല്ല, ഇന്നത്തെ കാലത്ത് വീട്ടിലെ ജോലിയും പുറത്തു പോയി ചെയ്യേണ്ട കാര്യങ്ങളും എല്ലാം ആൺകുട്ടികളും പെൺകുട്ടികളും അറിഞ്ഞിരിക്കണം
@ashamolmathew6336
@ashamolmathew6336 8 ай бұрын
ഞാൻ SKJ-യുടെ സ്ഥിരം പ്രേക്ഷകയാണ്. ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഇത്രേം നല്ല മെസ്സേജ് തരുന്ന ഈ ചാനലിന് ആകെ 461K subscribers ആണുള്ളത്. ഇപ്പഴത്തെ മിക്ക youtube channels- നും 1 million above subscribers ഉണ്ട്. ഇവർക്ക് നമ്മൾ അർഹിക്കുന്ന അംഗീകാരം കൊടുക്കുന്നില്ല. ഇത്രെയും നല്ല content-ഉള്ള,അതും ഇന്നത്തെ സമൂഹത്തിൽ relevant ആയ വിഷയങ്ങൾ അവതരിപ്പിക്കുന്ന ഈ channel-നെ എല്ലാരും സപ്പോർട്ട് ചെയ്ത് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് ആശംസിക്കുന്നു.
@SaN_JV
@SaN_JV 7 ай бұрын
Well said madam 👍🏻💯
@irin_123
@irin_123 8 ай бұрын
ഏത് കഥാപാത്രവും ജയറാമേട്ടന്റെ കയ്യിൽ ഭദ്രം❤️nice video👍🏻
@Glossy_queen
@Glossy_queen 8 ай бұрын
Arun also
@bharathchandran01
@bharathchandran01 8 ай бұрын
vinaya - jayaram combo arun - revathy combo 😂😂😂😂
@RamzHabeeb.818
@RamzHabeeb.818 8 ай бұрын
Revathy ne kanan thanne illa ipol
@johnnykutty1485
@johnnykutty1485 8 ай бұрын
​@@RamzHabeeb.818KZbin തുടങ്ങി അതുകൊണ്ട് ithil🔥നിന്നും out ആയി
@eduzonepsc
@eduzonepsc 8 ай бұрын
Arun arya💞
@revathybalan4981
@revathybalan4981 7 ай бұрын
Thank you 🥰
@revathybalan4981
@revathybalan4981 7 ай бұрын
www.youtube.com/@revathybalan4981/videos
@rsudha4707
@rsudha4707 8 ай бұрын
skj ടോക്കുകളിലെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്... സൂപ്പർ😂😂
@aswathy7585
@aswathy7585 8 ай бұрын
വിനയയെ തിരിച്ചു കൊണ്ട് വന്നത് ഇഷ്ടപ്പെട്ടവർ ആരൊക്കെ 😀last വീഡിയോ യിൽ ഞാൻ കമന്റ്‌ ഇട്ടിരുന്നു വിനയയെ രേവു നെയും കൊണ്ട് വരാൻ 😀
@s.v.devika2618
@s.v.devika2618 8 ай бұрын
Me
@amazingworld640
@amazingworld640 8 ай бұрын
Yeah kandayirunnu 😅
@revathybalan4981
@revathybalan4981 8 ай бұрын
🥰
@vinayakurian580
@vinayakurian580 8 ай бұрын
Njn etheetund
@akhilabinu3893
@akhilabinu3893 8 ай бұрын
@@revathybalan4981Revathy entha video il varathe, miss u
@shajijaffar6893
@shajijaffar6893 8 ай бұрын
Let's first congratulate the entire SKJ talks team. Awesome team work. Mind blowing content too. Actually nowadays even parents r not aware of their basic duties towards them and to their young ones . Frankly speaking my aunt's two sons lost their marriage life as they were brought up from a young age in luxury and which led them as workless, careless husbands for their wife .
@anu_mwolz34
@anu_mwolz34 8 ай бұрын
ഇവർ വിവാഹിതരായാൽ എന്ന സിനിമയിൽ ജയസൂര്യ മാർകെറ്റിൽ പോയത് പോലെ ആയി ഇതിൽ ജയറാം പോയത് 😁😁
@akashprakashnair11
@akashprakashnair11 7 ай бұрын
yes..aa scene kandappo jayasuryaye aanu orma vannath :P
@Boostedsongsonly
@Boostedsongsonly 8 ай бұрын
Ente കെട്ടിയോൻ ഇങ്ങനെ ആയിരുന്നു എന്നെ കെട്ടും മുന്നേ വരെ... പക്ഷെ ഞാൻ നേരെ തിരിച്ചും ഒറ്റയ്ക്കു എല്ലാം handle ചെയ്ത് ശീലിച്ച ആളാ... എനിക്ക് 22 മൂപ്പർക്ക് 32 age യുണ്ട് 7 മാസം ആയ കുട്ടിയും ഉണ്ട്... വീട്ടിലെ പ്രശ്നം കാരണം ഇന്ന് ഞങ്ങൾ വാടക വീട്ടിൽ കേറാൻ പോകുന്നു 😌... എനിക്ക് എല്ലാം handle ചെയ്യാൻ കഴിയും എണ്ണാ വിശ്വാസം 🥹
@poornimav7834
@poornimav7834 8 ай бұрын
All the best. Ningal adyame separate thamasikanairunu. Athane vendath. Alland kootukudimbam ayite oke ennathe kalathe nadakoola. Because vere onum alla generation gap.
@arya-ch3os
@arya-ch3os 4 ай бұрын
​@@poornimav7834sathym kaalam maari
@sanithasanitha8844
@sanithasanitha8844 8 ай бұрын
എന്നെയും എൻ്റെ എട്ടനെയും ഇങ്ങനെയാണ് വളർത്തിയത്. എല്ലാം അച്ഛനും അമ്മയും ചെയ്തു തന്നു. So എന്നെ കല്യാണം കഴിച്ചയച്ച വീട്ടിൽ ഒരു പണിച്ചെയ്യാനും അറിയില്ലായിരുന്നു. ബ്രദറിൻ്റെ കാര്യം ഇതുപോലെ മീൻ വാങ്ങാൻ വിട്ടാൽ നല്ല വില കൊടുത്ത് പൊട്ട മീൻ വാങ്ങി വരുമായിരുനു. ചെറുപ്പത്തിലെ കുട്ടികളെക്കൊണ്ട് അവരവരുടെ കാര്യം ചെയ്തു പഠിപ്പികണം. അവരെ ചെറിയ ജോലി ഏൽപ്പിക്കണം.നല്ല topic ആയിരുന്നു
@Hilter.45
@Hilter.45 8 ай бұрын
ഇവരുടെ എല്ലാ വിഡിയോസും കാണുന്നവർ ഹാജർ ഇട്ടോളൂ 🙃🥰
@Manoj-n9q6n
@Manoj-n9q6n 8 ай бұрын
idoola
@premalathak3989
@premalathak3989 8 ай бұрын
Idoola
@rajiareesh5720
@rajiareesh5720 8 ай бұрын
😍😍
@ameeraneesa2787
@ameeraneesa2787 8 ай бұрын
Njanum
@avanthikavinod3105
@avanthikavinod3105 8 ай бұрын
Illekl attendence shortage vruo 🤔
@reshmat4459
@reshmat4459 8 ай бұрын
Good episode. But what I felt is, instead of distributing household jobs for daughter-in-law and other jobs for Son, you could have shown distributing the jobs without any stereotypes.
@annulalu4156
@annulalu4156 8 ай бұрын
Jayaram vera level 😂😂😂
@mailmemaheshraj
@mailmemaheshraj 8 ай бұрын
ചിരിച്ചു പണ്ടാരമടങ്ങിയ ഒരു എപ്പിസോഡ് ആയിരുന്നു, ജയറാം ഇത്രയും കോമഡി ചെയ്യ്യുമെന്ന് വിചാരിച്ചില്ല, ആ ടൂർ കഴിഞ്ഞുള്ള വരവും അച്ഛനെ നോക്കി അമ്മയ്ക്ക് എന്ത് പറ്റിയെന്നുള്ള ചോദ്യവും എല്ലാം സൂപ്പർ
@noufizznoufi3158
@noufizznoufi3158 8 ай бұрын
😂😂😂😂
@hodophile07mallu
@hodophile07mallu 8 ай бұрын
Jayaram's acting superb 👍🏻... ചിരിച്ചു ഒരു വഴി ആയി😂... And the content was very informative one 👍🏻.. SKJ Talks team 🔥❤
@skjtalks
@skjtalks 8 ай бұрын
Thank you wholeheartedly, and We appreciate your support ❤
@richa3714
@richa3714 8 ай бұрын
Why only daughter in law needs to know cooking and cleaning😑 Teach your son too, not only picking up groceries 😂
@Ragnar655
@Ragnar655 8 ай бұрын
Oomfi
@devasree5766
@devasree5766 8 ай бұрын
Exactly, both boys and girls should learn atleast basics of cooking, cleaning and money handling, there is no gender roles in it.
@krishnakoushik7920
@krishnakoushik7920 8 ай бұрын
@@devasree5766after that we start wearing bangles and roaming aa..shut ur pseudo feminist theories and throw into gutter ..women and men are not same in every silly aspect equality aspects are different..first come out of this pseudo liberal western influences
@poornimav7834
@poornimav7834 8 ай бұрын
If she is employed then fine!! It's a mutual thing. Allel pine veetil veruthe eeune chelakkan alland panineduthe pattu. Penn ayi janichu en karuthi ellam privilege um angane venam en parayunath Sheri alla. Ankuttikalkum eth badhakam ane. Theerchayayum eth randum mutual ayitula karyamane.
@arathy592
@arathy592 8 ай бұрын
'ഇവർ വിവാഹിതരായാൽ' സിനിമയിൽ ജയസൂര്യ മാർക്കറ്റ് മുഴുവൻ വാങ്ങിക്കൊണ്ട് വരുന്ന പോലുണ്ട് 😂😂😂
@shahnathms7829
@shahnathms7829 8 ай бұрын
നല്ല മക്കൾ, അവർക്കു ചെയ്യാൻ ഉള്ള ഒരു മനസ് ഉണ്ടല്ലോ. അത് കൊണ്ട് പഠിച്ചോളും. Like this episode.
@aparnasurag8231
@aparnasurag8231 8 ай бұрын
Jayaram nalla flexible actor anneee... Njan sthiram prekshakayane..All the best for all team...
@nidhicreations2247
@nidhicreations2247 8 ай бұрын
500 രൂപേടെ മീൻ ആണ് പൊളിച്ചത് 😆😆😆😆😁😁സൂപ്പർ
@HarithaBhama786
@HarithaBhama786 8 ай бұрын
ഞാൻ കരുതി ആ വല്യ രണ്ടു മീൻ ആണെന്ന് 😂😂
@railfankerala
@railfankerala 8 ай бұрын
Apo ale​@@HarithaBhama786
@anjalis3096
@anjalis3096 7 ай бұрын
50 meen 500 rskku😂
@m.kashrafm.kashraf9796
@m.kashrafm.kashraf9796 8 ай бұрын
ഇന്നത്തെ തലമുറ കണ്ടു മനസ്സിലാക്കേണ്ട വീഡിയോ സൂപ്പർ
@QuotesForLife-g7f
@QuotesForLife-g7f 8 ай бұрын
Happened to watch a video today about school kids in China. They are encouraged or rather as a part of curriculum they need to learn and do household chores. While all our children are immersed in mobile 24*7 , Chinese kids are learning life skills. House hold works are very primary skills which each one of us should learn for survival. Very Good content sir.😊
@RagaJoseph-pg2ll
@RagaJoseph-pg2ll 8 ай бұрын
ചിരിച്ചു മടുത്തു super ജയറാം വില്ലൻ കോമഡി എല്ലാ വേഷവും super
@gargisamadar3549
@gargisamadar3549 8 ай бұрын
Not the fault of children.Parents are to be blamed entirely for not training their children.Parents only overpamper their kids,don’t they?
@fnazrines
@fnazrines 8 ай бұрын
Yes🙌🏼
@Groo777
@Groo777 7 ай бұрын
Exactly
@saudhaminirnair3115
@saudhaminirnair3115 8 ай бұрын
Ellavarum manassilakkanda karyam ethra simple ayi ningal avatharippichath. Thank u❤️❤️
@kpushpalatha5820
@kpushpalatha5820 8 ай бұрын
So so good Episode. So funny also. One of the best episode in SKJ talks. ❤🎉😂❤. Need more episodes like this
@Jayalekshmi.
@Jayalekshmi. 8 ай бұрын
2 perum 2 joli( kitchen and outside work) cheyyunnath pole kanichenghil kurachukoode nannayirunnene. Anyway super especially jayaram🤣🤣
@JOEL_SAM_
@JOEL_SAM_ 8 ай бұрын
വിനയ ചേച്ചി ആൻഡ് ജയറാം ഏട്ടൻ combo ❤️. കില്ലാഡി ആക്ടിങ് രണ്ടുപേരും 🔥😊
@Samyuktha470
@Samyuktha470 8 ай бұрын
Fantastic episode. Vinaya has made a strong return. Jairam excels in a comedic part once more. When dad and mom joined in, the episode turned into a fantastic visual treat. This time, I should mention about Jayaram's costume. Look similar to the one he used in the episode "Overreacting Wife" . How is he obtaining fashionable dresses that fit the character? :) Vinaya and Jayaram make a better match than Arya. The high point of this episode is the high-energy performance. The movie scene "Ivar Vivahitharayal" and the market scene are nearly identical.
@Saznuu__
@Saznuu__ 8 ай бұрын
ഇപ്പോത്തെ കാലത്തു സൗന്ദര്യം നോക്കി നടക്കുന്നവർക്ക് ഉപകാരപ്പെടും ഈ video ... കാരണം ഒരുപാട് പേർ വെളുപ്പ് കറുപ്പ് കാരണം dprsn stage ഇൽ vere പോകുന്ന🥲 ഇതൊക്കെ arinhirikkanam gys എന്നാലേ ജീവിതം munnoot പോവുള്ളു Otherwise ith pole aavum… മാതാപിതാക്കൾ മരിച്ചാൽ എന്ത് ചെയ്യും ഈ സാഹചര്യത്തിൽ 😢😢
@sarammajoseph6588
@sarammajoseph6588 7 ай бұрын
ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത് എല്ലാവർക്കും ഇപ്പോഴത്തകുടുബങൾകnduമനസിലാകേnfaതാണ്❤
@Liya-bs6jo
@Liya-bs6jo 8 ай бұрын
Vinaya,jayaram combo super 🤣🤣
@vinayakurian580
@vinayakurian580 8 ай бұрын
Thanku❤
@noradiva567
@noradiva567 8 ай бұрын
​@@vinayakurian580big fan💗
@punyaajeesh4241
@punyaajeesh4241 8 ай бұрын
Ithupolulla comedy videos iniyum expect cheyyunnu... Love u all dear SKJ Team members❤❣️
@GauriSankarM.LSankaran
@GauriSankarM.LSankaran 2 ай бұрын
Ithrayum serious aayittulla kaaryangal comedy roopayhil avatharippichu nammukk ellavarkkum manassillakki thanna SKJ Talks inu orupadu thanks
@MOREFACTS778
@MOREFACTS778 8 ай бұрын
Poli acting aan ellarum. Ellavarum cinemayil pokan nalla chance ond. Best of luck👍🏻
@sherintalkz
@sherintalkz 8 ай бұрын
Pavi Care Taker kanditu chirikathe njan ethile comedy kandu orupadu chirichu. Jayaram adipoli complete actor, Viny superb... Achan character is always the best..❤❤ ❤❤❤
@mariamsecstasy
@mariamsecstasy 8 ай бұрын
Yeah. I was like this, my parents pampered me. I don't even know how to cook before my marriage. But the thing is, if we Get a BetterHalf ;everything gonna be smooth and easy. Even though if we don't know anything also. They will help us to grow together. Your videos are so good and motivation to so many. keep going guys. much love xx
@anuthomas9510
@anuthomas9510 7 ай бұрын
This was your best episode ever.... what a performance by alll
@zainudeenrawther3607
@zainudeenrawther3607 8 ай бұрын
Achan Amma plan polichutto😂😂❤❤superb episode
@Adhizz-b9m
@Adhizz-b9m 8 ай бұрын
Superb episode😂 Ellarum powlich👏 Skj talks😍❤️
@skjtalks
@skjtalks 8 ай бұрын
Thank you wholeheartedly, and We appreciate your support ❤
@shahinasidhique662
@shahinasidhique662 8 ай бұрын
Ithanne episode poli.. Ithrayum enjoy cheytha vere episode illa 😂😂😂❤❤👍🏻👍🏻
@user.0912_
@user.0912_ 7 ай бұрын
Just love the acting of uncle and aunty, so on point and natural expression
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 8 ай бұрын
ഇവിടെ ഞാൻ എന്ത് പറയാൻ ആണ്. എനിയ്ക്കും ഒരു ചുക്കും അറിയില്ല. ബാങ്ക് കാര്യം പോലും ഒന്നും അറിയില്ല.. സിംഗിൾ ആയി തന്നെ ഇരുന്നാൽ മതി. അതായിരിക്കും എനിയ്ക്ക് എന്നും നല്ലത്!
@sridivyarayaprolu9742
@sridivyarayaprolu9742 8 ай бұрын
Perfect ya... Super super .. excellent 👌👌..vinaya and jairam did wonderful job. Nice to have accha and Amma like this. Their acting is also too good.
@sumathichakravarthi9742
@sumathichakravarthi9742 8 ай бұрын
Excellent concept. A must watch for current generation youngsters . Thanks for bringing out this video
@skjtalks
@skjtalks 8 ай бұрын
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
@krishnanjanag9566
@krishnanjanag9566 8 ай бұрын
Ennatheyum pole innum skj adipowli ❤
@sandrasajeev1849
@sandrasajeev1849 8 ай бұрын
Ellavareduyum Acting is really superb. Ivar ellarum filmil chance deserve cheyunnund♥️
@naganandhini5962
@naganandhini5962 8 ай бұрын
Jayaram is an amazing actor! He nails every role he performs ❤
@skjtalks
@skjtalks 8 ай бұрын
Thank you ❤
@balachandrans6636
@balachandrans6636 8 ай бұрын
Wonderful film potrayed in humerous manner. Thought provoking. Each and every one performed well as usual, especially Jayaram & Vinaya.. 👌🎉 I am proud to be part of this super comic as well informative film. Thank to SKJ... Go a head🎉👌♥️👍
@skjtalks
@skjtalks 8 ай бұрын
We are grateful for your support ❤
@deepaajai1539
@deepaajai1539 8 ай бұрын
Good message ❤കോമെഡിയിലൂടെ നല്ലൊരു മെസ്സേജ് തന്നു 💗 എല്ലാവരുടെയും ആക്ടിങ് നന്നായി 👍🏻
@beulahjawahar9793
@beulahjawahar9793 8 ай бұрын
I am from Tamil Nadu but still i watch all your videos without missing and all your videos are adipoli 🎉🎉🎉
@skjtalks
@skjtalks 8 ай бұрын
Thanks a lot ❤, Your support is truly appreciated.
@muslimgal955
@muslimgal955 8 ай бұрын
Valare nalla video...ith poleya ente jeevithathilum sambavichath...Onnum padikkaathe kalyanam kzazhichu aake pani kittiyath..
@Abcdefjnnjjnj
@Abcdefjnnjjnj 8 ай бұрын
അതൊക്കെ ശെരി തന്നെ.. പിന്നെ ഈ പാചകം പെണ്ണും മാർക്കറ്റിൽ പോകുന്നത് ആണും ചെയ്യണമെന്നത് എന്തുവാ.......ഇപ്പോ പെണ്ണുങ്ങൾക്ക് ജോലി ഉണ്ട്.. ആണുങ്ങളും ചെയ്യട്ടെ പാചകം... പെണ്ണുങ്ങളും വാങ്ങിക്കട്ടെ സാധനങ്ങൾ
@gs5710
@gs5710 7 ай бұрын
Purogamana chinthagathi ennu thonipikuna oru vlog. Athre ullu. Actually I just find patriarchy in this
@MelvinMathewsAbraham
@MelvinMathewsAbraham 3 ай бұрын
ഈ പെണ്ണിന് ജോലി ഇല്ല. ചെറുക്കന് മാത്രമാണ് ജോലി
@Soopus
@Soopus Ай бұрын
​@@MelvinMathewsAbrahamAngane specific aayt evdem kanichitillalo.
@Soopus
@Soopus Ай бұрын
Oralenkilum paranj kandu
@blessysimon2382
@blessysimon2382 8 ай бұрын
Ithu polichutto😅✌️... Also, another remarkable version of Jayaram.... The way you narrate every topic, no words..... Keep going SKJ Team....
@Sabari12164
@Sabari12164 8 ай бұрын
Skj ude sthiram prekshakar undo ivide😊❤
@Seema_123-m7o
@Seema_123-m7o 8 ай бұрын
Onde
@safwafazalsafwafazal208
@safwafazalsafwafazal208 8 ай бұрын
Nee comment vannillallo enn nokkuvaayirnn
@abhinyas6525
@abhinyas6525 8 ай бұрын
Jayaram ettan &vinaya chechi did very well 🎉🎉 Thank you SKJ talks ❤
@skjtalks
@skjtalks 8 ай бұрын
Thank you wholeheartedly, Your support is truly appreciated.
@ramzan-gv7ke
@ramzan-gv7ke 8 ай бұрын
Innathe thalamurakku pattiya episode🎉🎉
@suhana___21__
@suhana___21__ 8 ай бұрын
waiting aayirunnu 😄
@vibir7082
@vibir7082 8 ай бұрын
Videos eallam പൊളിച്ചു❤❤❤ but one request evarudea original families nea ഒന്ന് കാണിക്കൂ plss ❤❤❤❤
@shamsinizarshamsi5727
@shamsinizarshamsi5727 8 ай бұрын
അലമാരി കൂടി alangolamayi കിടക്കണമായിരുന്നു എന്ന് തോന്നിയവർ 😊
@zainudeenrawther3607
@zainudeenrawther3607 8 ай бұрын
Ahha Vinaya is back ❤❤so happy to see her
@vinayakurian580
@vinayakurian580 8 ай бұрын
Thanku❤
@zainudeenrawther3607
@zainudeenrawther3607 8 ай бұрын
@@vinayakurian580 hloo,ith vinayade official KZbin channel ano
@zainudeenrawther3607
@zainudeenrawther3607 8 ай бұрын
@@vinayakurian580 Ma'am ur acting in Etho janma kalpanayil is outstanding 💖💫keep going
@zainudeenrawther3607
@zainudeenrawther3607 8 ай бұрын
@@vinayakurian580 vinayade official account anelle 😌good to see you back
@zainudeenrawther3607
@zainudeenrawther3607 8 ай бұрын
@@vinayakurian580 we really missed u Vinaya🥺💖u r really talented 💫
@wayoflife9485
@wayoflife9485 8 ай бұрын
ചിരിച്ചു ഉപാട് വന്ന എപ്പിസോഡ് 🤣🤣🤣🤣🤣🤣🤣
@fathimanoufal9019
@fathimanoufal9019 8 ай бұрын
എന്റെ lyf 😂😂😂ഞങ്ങൾ രണ്ടും ഏകദേശം ഇത് പോലെ ഓക്കേ തന്നെ 😂😂😂
@smritipt8391
@smritipt8391 8 ай бұрын
Chirich chathu thudakathil... 🤣😂😂🤣❤️
@akshararetheeshbabu7783
@akshararetheeshbabu7783 8 ай бұрын
Jayaram Vinaya ❤ One of their best performances ❤
@vinayakurian580
@vinayakurian580 8 ай бұрын
Thanku❤❤❤
@vinayakurian580
@vinayakurian580 8 ай бұрын
❤❤❤
@lintavarghese2916
@lintavarghese2916 8 ай бұрын
Ella episode nnum different aayi jayaraminte costume vare ee kadhaapathrathinu vendi maatti pidichathu valare nannaayito ee character nu ithaanu nallathu nannaayi relat cheyyan patti iniyum ithu pole kooduthal srandhichu skj talks NO 1 aayi nilakkollate👏👏👏👏👌👌👌👌🙏🙏🙏👍👍👍😍😍😍
@Abhiiiiiiii229
@Abhiiiiiiii229 8 ай бұрын
Wait cheythavark ulla like button✅
@shammimohammed2692
@shammimohammed2692 8 ай бұрын
Kure chirichu😂😂😂 Super video as usual Thank you bro ❤❤❤
@poopysvlogbyrevathyajith
@poopysvlogbyrevathyajith 8 ай бұрын
Jayaram, vinaya,Achan&Amma ellavarum super 🥰🥰🥰🥰
@vinayakurian580
@vinayakurian580 8 ай бұрын
Thanku❤❤
@poopysvlogbyrevathyajith
@poopysvlogbyrevathyajith 8 ай бұрын
vinaya vannallo orupadu santhosham 🥰🥰
@krishnenduponnu6703
@krishnenduponnu6703 8 ай бұрын
Starting മുതൽ ending വരെ ചിരിച് മതിയായി....😅😅😂😂😂😂😂😂
@HibaFathima-eu2nw
@HibaFathima-eu2nw 8 ай бұрын
Inn ente b, day aan enikk oru 10 like tharumo🥲
@skjtalks
@skjtalks 8 ай бұрын
Happy Birthday 🎂
@Najeeba123
@Najeeba123 8 ай бұрын
Happy birthday 🎉
@aleenajose18
@aleenajose18 8 ай бұрын
Happy Birthday🎂🧁
@ayshajamshi8510
@ayshajamshi8510 8 ай бұрын
Happy birthday
@Lifesyle_in_Making
@Lifesyle_in_Making 8 ай бұрын
Happie bdy🥰🥰🥰
@krishnakumar.n9933
@krishnakumar.n9933 7 ай бұрын
സ്ഥിരം പ്രേക്ഷകനാണ്. പക്ഷേ ഇത്രയും ചിരിച്ച എപ്പിസോഡ് മുമ്പ് ഉണ്ടായിട്ടില്ല.😄😄😄
@smya_syda
@smya_syda 8 ай бұрын
15:05 "eda monee" tharangam 😅
@sruthim.s3604
@sruthim.s3604 8 ай бұрын
ജയറാം ന്റെ അഭിനയത്തിന്റെ മറ്റൊരു മുഖം 👍👍👍
@mahimachandrasekhar6494
@mahimachandrasekhar6494 8 ай бұрын
Ayyoooo valikkale.....varaaaam😂😂😂jayaramettoooooo😂😂😂😂
@Shibikp-sf7hh
@Shibikp-sf7hh 8 ай бұрын
കരയണോ ചിരിക്കണോ. 😄😄, ഇതുപോലുള്ള ആളുകൾ. ഇപ്പോഴും ഉണ്ടെല്ലോ. എന്റെ husband ഇതുപോലായിരുന്നു. ഇപ്പൊ കുറെ മാറി. അമ്മായി അപ്പൻ കൊഞ്ചിച്ചു വഷളാക്കിയതാ
@Parvathy_Asokan
@Parvathy_Asokan 8 ай бұрын
Achan mass aarunnu😹❤️ the whole team
@pink.bookie
@pink.bookie 8 ай бұрын
Waiting for every Friday 7 pm
@ameyaullas6722
@ameyaullas6722 8 ай бұрын
അമ്മയെ ഒത്തിരി ഇഷ്ടം (എല്ലാരും അടിപൊളിയ)❤
@salwahanoon2984
@salwahanoon2984 8 ай бұрын
15:05 eda monne😁🔥
@lintavarghese2916
@lintavarghese2916 8 ай бұрын
Chirippichitaanenkilum athile thred is sooo beautiful and powerful keep it up dearsss
@soniajain1993
@soniajain1993 8 ай бұрын
Your stories are very relevant and much required for upcoming youth future ❤ keep going 🎉
@navyanavyu6364
@navyanavyu6364 8 ай бұрын
ദേ വിനയചേച്ചി 😁 welcome pappy kutty welcome 😂❤❤
@ajisha1372
@ajisha1372 8 ай бұрын
ഇന്നത്തെ എപ്പിസോഡ് കിടിലൻ എല്ലാവരും സൂപ്പർ...... 👌❤️
@Rasheeda-vo5qc
@Rasheeda-vo5qc Ай бұрын
Best video... basic things of life❤
@devikaa__devu
@devikaa__devu 8 ай бұрын
Vinaya chechi &Jayaram Chettan combo istam ullavar like❤
@vinayakurian580
@vinayakurian580 8 ай бұрын
❤❤❤
@lillyppookkal....
@lillyppookkal.... 8 ай бұрын
ജയറാം എന്ന കഥാപാത്രത്തെ കാണുമ്പോൾ പഴയ എം ജി സോമനെ ഓർമ്മ വരുന്നു... acting super ....
@aleyammarenjiv7978
@aleyammarenjiv7978 8 ай бұрын
It is a parents mistake. I used to make my son handle money when he was 5 old. Once, I went to a hotel and gave 500 rs . Poor man gave us back 500 + balance . Child immediately told Daddy that man gave extra. That time 500 is a huge amount But later, my husband, a control freak, handled everything . He only handled the money and spoiled everything . Many men want to handle money them self. But my parents were different. When I was in primary school, I started handling money. I am in my sixties
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Bhaskaran Pillai from America | Comedy | Karikku
14:00
Karikku
Рет қаралды 12 МЛН
Pennukanal | Nikhil Naduparambil | Jomy John | Veena | Fz MEDIA |
14:29
Unito Pictures
Рет қаралды 1,8 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 2,4 МЛН