Aliyans - 826 | ചീര സൂപ്പറാണ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 390,006

Kaumudy

Kaumudy

15 күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 422
@safari7152
@safari7152 13 күн бұрын
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നമ്മുടെ റൊണാൾഡിന് (അഭിലാഷ് കൊട്ടാരക്കര(ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ നേരുന്നു.. 🥰😍🥰❤️😍🎂🎂🎂🎂🎂🎂🥰😍😍
@karthikeyanr5641
@karthikeyanr5641 13 күн бұрын
ഉവ്വോ 🤔🤔🤔എന്റെ യും പിറന്നാൾ ആശംസകൾ 🥰
@dhanyamoldhanya6088
@dhanyamoldhanya6088 13 күн бұрын
Happy birth day റൊണാൾഡ് ❤️❤️
@smithasmitha2656
@smithasmitha2656 13 күн бұрын
Happy birthday ❤🎉🎂🥳
@rajuvaidyanathan5838
@rajuvaidyanathan5838 13 күн бұрын
Who is Ronaldo related to, in this serial, please 🙏
@sreevidya3059
@sreevidya3059 13 күн бұрын
Happy birthday 🎂
@NovemberRainMedia
@NovemberRainMedia 13 күн бұрын
വളരെ വലിയ ഒരു മെസ്സേജ് ആണ് ഈ എപ്പിസോഡിൽ... ഒരാൾ മാനസികമായി തകർന്നിരിക്കുമ്പോൾ വേണ്ടപ്പെട്ടവർ നൽകുന്ന പരിഗണന വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്... 😍🥰👏👏👏👏👏great script
@jcadoor204
@jcadoor204 13 күн бұрын
ചക്കപ്പുഴുക്ക് ആർക്കൊക്കെ ഇഷ്ടമുണ്ട് 😘😘
@inilam424
@inilam424 13 күн бұрын
അടിക്കാൻ ഒരു like മാത്രമല്ലേ ഉള്ളൂ
@riyasriyas8084
@riyasriyas8084 13 күн бұрын
🌧️മഴ കട്ടൻ ചായ അളിയൻ അന്തസ്സ്✨
@alicejhon3900
@alicejhon3900 13 күн бұрын
Happy birthday 🎂🎈🎉
@richardsbenjamin419
@richardsbenjamin419 13 күн бұрын
Oru pazham pori koodi aayal super
@Harikrishnan-tj5qj
@Harikrishnan-tj5qj 11 күн бұрын
കൂടെ പരിപ്പുവടയും
@AaAa-ct7hk
@AaAa-ct7hk 13 күн бұрын
വ്യാഴാഴ്ച കഴിഞ്ഞാൽ പിന്നെ തിങ്കളാഴ്ച ആവാൻ കാത്തിരിക്കലാ അളിയൻസ് കണ്ടാലേ മനസ്സിനൊരു സുഖം ഉള്ളൂ സ്വന്തം കുടുംബത്തിൽ വിരുന്നു പോയ പ്രതീതിയാണ്
@chippysarath2309
@chippysarath2309 13 күн бұрын
സത്യം
@dhanyamoldhanya6088
@dhanyamoldhanya6088 13 күн бұрын
ഞാൻ വെള്ളിയാഴ്ച യും വന്ന് നോക്കി 😂
@mukeshshah5106
@mukeshshah5106 13 күн бұрын
u r right
@mukeshshah5106
@mukeshshah5106 13 күн бұрын
though I am a Gujrati ,I enjoy Aliyans & Marimayam
@Mylife-ck7cz
@Mylife-ck7cz 13 күн бұрын
Yss
@user-wn9de9du3u
@user-wn9de9du3u 13 күн бұрын
മഴയുണ്ടോ പ്രിയരേ പ്രേക്ഷകർ 🌧️
@user-os5ig2st2o
@user-os5ig2st2o 13 күн бұрын
Und nalla adi poli maya
@vishakhmanohar5621
@vishakhmanohar5621 13 күн бұрын
Nalla mazha
@newstaer5179
@newstaer5179 13 күн бұрын
ഉണ്ടില്ല.........😄😄😄😄
@SakeenaParayil
@SakeenaParayil 13 күн бұрын
Rain 🌧️⛈️🌩️🌨️
@pristyphilip9420
@pristyphilip9420 13 күн бұрын
Illa😢
@Aboobackerth3024
@Aboobackerth3024 13 күн бұрын
ഇന്ന് രാവിലെ ചെറിയ മധുരമുള്ളചക്ക മുളകിട്ടതും 'പുട്ടും ബീഫ് കറിയുമായിരുന്നു എൻ്റെബ്രെയ്ക്ക് ഫാസ്റ്റ്❤❤❤
@worldofcr8545
@worldofcr8545 13 күн бұрын
3 ദിവസത്തെ കാത്തിരിപ്പ് ആണ്‌ 😄
@binumon8220
@binumon8220 12 күн бұрын
അമ്മാവന് നല്ല കപ്പ പുഴുങ്ങി തരാം 🤣 അപ്പൊ ഫോൺ പോലും എടുക്കാതെ ഉണ്ടാക്കിയ ചക്ക എവിടെ 🤣🤣🤣
@Suresh-tu3sw
@Suresh-tu3sw 13 күн бұрын
👏🏻👏🏻👏🏻👏🏻വെറൈറ്റി സ്ക്രിപ്റ്റ് ആയിരുന്നു... അമ്മാവൻ സൂപ്പർ 👏🏻അളിയൻസും നാത്തൂൻസും മച്ചമ്പിയും മാഷും എക്സെലന്റ് പെർഫോമൻസ് 👌🏻👌🏻പിന്നെ മുത്തും 😊😊😊😊മുത്തേ... തക്കിളി മോളെ 😊😊
@farsana.allied
@farsana.allied 13 күн бұрын
ചക്കപ്പുഴുക്കും. കട്ടനും ഇഷ്ടം ഉള്ള വർ വരുക
@sinianil9647
@sinianil9647 13 күн бұрын
😞പാവം പ്രവാസി
@sufiyabeevi6145
@sufiyabeevi6145 13 күн бұрын
Mulaku pottichathum
@rekhaml9004
@rekhaml9004 13 күн бұрын
നല്ല എരിയുള്ള മാങ്ങാ ചമ്മന്തിയും കട്ടൻ കാപ്പിയും (മധുരം ഇടരുത് )ചക്കപ്പുഴുക്കും.... W0ww
@radhakrishnankrishnan8327
@radhakrishnankrishnan8327 13 күн бұрын
വല്ലപ്പോഴും എങ്കിലും ആ കുഞ്ഞിനെ ഒന്ന് കാണിക്കൂ,😊
@Sumalekshmi
@Sumalekshmi 13 күн бұрын
കാണിക്കുന്നപോയിട്ട് അതിനെ കുറിച്ച് ആരും മിണ്ടുന്നുപോലും ഇല്ല
@gireeshchira5799
@gireeshchira5799 13 күн бұрын
ആ കുഞ്ഞിന്റെ കാര്യമൊക്കെ എഴുതി തള്ളി 😂അതിനെ പറ്റി ഒരുകാര്യം പോലും പറയുന്നില്ലല്ലോ എന്തു കാട്ടിക്കൂട്ടിയാലും കാണാൻ ആളുകൾ ഉണ്ടല്ലോ എന്ന ഭാവമാണ്
@Shibikp-sf7hh
@Shibikp-sf7hh 13 күн бұрын
അതെ അതിനെ പറ്റി മിണ്ടുന്നേയില്ല 😭. അതിനെ ഒഴിവാക്കിയോ
@amarjtihthekkedath2530
@amarjtihthekkedath2530 13 күн бұрын
കുഞ്ഞിനെ അനാഥാലയിൽ ആക്കിക്കാണും
@sreejatsreedharan2728
@sreejatsreedharan2728 7 күн бұрын
കുട്ടിയെo കൊണ്ട് ഷൂട്ടിങ് വരാൻ പറ്റാത്ത സാഹചര്യം വീട്ട് കാർക്ക് ഉണ്ടെങ്കിലോ?
@sumangala-koodal..
@sumangala-koodal.. 13 күн бұрын
കുടുംബബന്ധങ്ങളുടെ വിലയറിയണമെങ്കിൽ അളിയൻസ് കാണണം 🥰🥰👍
@user-il8fr4sm8x
@user-il8fr4sm8x 13 күн бұрын
അമ്മാവന്റെ ഭാര്യ ആദ്യമായിട്ട് ഒന്ന് വൃത്തി ക്ക്‌ കണ്ടു അവർ ഇടുന്ന ചുരിദാർ ഒക്കെ ഭയങ്കര വൃത്തി കേട് ആണ്
@narasimhashenoy4049
@narasimhashenoy4049 13 күн бұрын
ചക്ക കറി ഇഷ്ടമുള്ള ആരൊക്കെ
@user-um1ds7ro6p
@user-um1ds7ro6p 13 күн бұрын
Me
@sakariyasakar943
@sakariyasakar943 13 күн бұрын
ചക്ക പുഴുക്ക്
@MalikAmin-js3jf
@MalikAmin-js3jf 13 күн бұрын
School
@kenichiwatanabe5094
@kenichiwatanabe5094 13 күн бұрын
ചക്ക കറി അല്ല പുഴുക്ക് ആടോ പുഴക്
@soumyalachoose7573
@soumyalachoose7573 13 күн бұрын
കറി ഇഷ്ടമല്ല ചക്ക പുഴുക്ക്
@indian6346
@indian6346 13 күн бұрын
ഇന്ന് സൂപ്പറായി. എല്ലാവരേയും ഒന്നിച്ചു കാണുന്നതേ ഒരു സന്തോഷമാ..
@coolstarjayaramannan6039
@coolstarjayaramannan6039 13 күн бұрын
അളിയൻസ് ഫാൻസ് ഫ്രം കോട്ടയം
@aboothadathummal8072
@aboothadathummal8072 13 күн бұрын
ഒരു പണിയും ചെയ്യാതെ, ഒരു ഫോണും, ഒരു അൻസാറും, അങ്ങ് ഒഴിവാക്കി, വീട്ടിൽ പോ, തങ്ക ചേട്ടത്തി
@Aammii
@Aammii 13 күн бұрын
All are born actors♥️ oru original family lu camera kond vacha polund 😊
@Padmini1712
@Padmini1712 13 күн бұрын
Overacting😂
@manathanambrothers
@manathanambrothers 11 күн бұрын
ലില്ലി ഉള്ളവർ പ്ലീസ് ഒന്ന് ലൈക്ക് ചെയ്യൂ 😊🎉
@tsbalasubramoniam8886
@tsbalasubramoniam8886 13 күн бұрын
Name one series where important artists are always in Kitchen making delicious recipes. Hats off to both Thangam & Lilly. No doubt Aliyans backbone is Cleeto & Kanakan. Chamelon Mama & Mami add flavours along with Muthae and Ronaldo.
@rekhaj5757
@rekhaj5757 13 күн бұрын
തങ്കത്തിന് real life ilum paniedukkaan ഇഷ്ടമാണ് എന്ന് കണ്ടാൽ അറിയാം. എന്നാല് ലില്ലി ആണേൽ, എങ്ങനെ പണി നിർത്തി സംസാരിക്കാം എന്നാണ് നോക്കുക
@Anutty2012
@Anutty2012 13 күн бұрын
മഴ കട്ടൻ ചായ aliyans ആഹാ അന്തസ്
@yashovathi
@yashovathi 13 күн бұрын
nalla episode... togetherness, care, family feeling and the goodness of a simple life
@thameemthameem7339
@thameemthameem7339 13 күн бұрын
Super serial adipoli ❤️
@asharafns2085
@asharafns2085 13 күн бұрын
അടുക്കള ജോലി ചെയ്യാൻ തങ്കത്തിനു ഒരു പ്രതേ പക കഴിവാണ്
@asharaftp799
@asharaftp799 13 күн бұрын
ഈ ദുനിയാവിലെ എല്ലാവരും മരിക്കും... ക്ലീറ്റോ
@pas908
@pas908 12 күн бұрын
സൂപ്പർ എപ്പിസോഡ്
@ANUJR-jc6zl
@ANUJR-jc6zl 13 күн бұрын
ഒരുമാതിരി മറ്റേടത്തെ എപ്പിസോഡ്
@geenanandhan4690
@geenanandhan4690 13 күн бұрын
Correct
@satyam3330
@satyam3330 12 күн бұрын
എല്ലാവരെയും കൂട്ടി നമ്മുടെ വീട്ടിൽ വെച്ച് ഒരു എപ്പിസൊഡ് ചെയ്യാൻ സാധിക്കുമൊ അഞ്ചാറ് ദിവസത്തിനുള്ളിൽ...
@samuelmathai4843
@samuelmathai4843 13 күн бұрын
Adipoli...പക്ഷെ എല്ലാത്തിലും ഏറ്റവും ഉത്തമം അവസാനത്തെ ഫ്രെയിം...എല്ലാരും ഒരുമിച്ച് കൂടി നിന്ന് എടുത്ത ഫോട്ടോ. ഈ സ്നേഹമുള്ള കുടുംബം എന്നും ഇതുപോലെ ചിരിച്ചു സന്തോഷിച്ചു തുടരട്ടെ എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളു. ദൈവം സഹായിക്കാന്‍ അനുഗ്രഹിക്കട്ടെ.
@JoshyBabu-rp1pt
@JoshyBabu-rp1pt 13 күн бұрын
തങ്കം ചേടത്തി ഉള്ളതുകൊണ്ടാണ് ഈ സീരിയൽ തുടരുന്നത്
@akhilgopi4636
@akhilgopi4636 13 күн бұрын
No
@akhilgopi4636
@akhilgopi4636 13 күн бұрын
ഒരിക്കലുമല്ല ക്ലീറ്റസ്
@sheebapremn9491
@sheebapremn9491 13 күн бұрын
തീരെ അല്ല
@nishathomas8232
@nishathomas8232 13 күн бұрын
Pinnee.ellarum super anu
@Dreams-jm7hl
@Dreams-jm7hl 13 күн бұрын
ലില്ലിക്ക് ചൂട് ഞങ്ങൾക്ക് തണുത്തു വിറക്കുന്നു 😀
@user-we5wz2fh1b
@user-we5wz2fh1b 13 күн бұрын
Thankathinte ഇളയ കുട്ടി എവിടെ....!!!
@AranmulaMalakkara
@AranmulaMalakkara 13 күн бұрын
എനിക്കും Ronald ബ്രോ യെ ഒരുപാട് ഇഷ്ടം... Happy Birthday bro ❤️❤️❤️
@KrishnaKaroor-di6sc
@KrishnaKaroor-di6sc 13 күн бұрын
Aliyans കാണാൻ കാത്തിരിക്കുന്നു ലവ് യൂ അളിയൻസ്
@abhilashkerala2.0
@abhilashkerala2.0 13 күн бұрын
Ammavan super❤❤❤😂😂😂 Ronald ❤❤❤😂😂😂 Lilly ❤❤❤😂😂 Thangam❤❤😂 Muthu❤😂 Cleeto ❤❤❤ Kanakan❤❤❤ Ammayi❤❤❤
@Ajithkumar-tb4df
@Ajithkumar-tb4df 12 күн бұрын
ee searial avasaanam cleetoyode valare santhoshathodeyulla chiri super aanu , super
@dhineshdns3111
@dhineshdns3111 13 күн бұрын
சூப்பர்....
@shantiiyer1011
@shantiiyer1011 7 күн бұрын
Super episode
@user-um1ds7ro6p
@user-um1ds7ro6p 13 күн бұрын
എന്റെ ഫേവരെറ്റ് ചക്ക
@lekshmisanthosh9
@lekshmisanthosh9 13 күн бұрын
Many Many Birthday Wishes dear Ronald Bro❤🎉
@jexysoman2976
@jexysoman2976 13 күн бұрын
അമ്മായി ഇപ്പോൾ തങ്കത്തിനേക്കാൾ ഉഷാർ ആയല്ലോ.. സൂപ്പർ 🌹🌹🌹
@sirajc7362
@sirajc7362 13 күн бұрын
സൂപ്പർ എപ്പിസോഡ് ❤❤❤❤
@bineethkl6680
@bineethkl6680 13 күн бұрын
2:23 njanum angane orkkarund 😄
@sbpetlover1051
@sbpetlover1051 13 күн бұрын
ഇന്നത്തെ എപ്പിസോഡ് എന്താ കവി ഉദ്ദേശിച്ചത് എന്തെങ്കിലും ഒരു കണ്ടന്റ് വേണ്ടേ എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ ആയി എന്തൊക്കെയോ കാട്ടി കൂട്ടി ഒരു എപ്പിസോഡ് 😂😂😂
@user-tg7tt7ph1b
@user-tg7tt7ph1b 13 күн бұрын
Sathyam
@sree8159
@sree8159 13 күн бұрын
Aliyan vs aliyan and aliyans koode kootiyal 1000il mele episode ayille...apo kadhakokke kshamam verum...
@gireeshchira5799
@gireeshchira5799 13 күн бұрын
👍
@gireeshchira5799
@gireeshchira5799 13 күн бұрын
​@@sree8159ആ പറഞ്ഞത് ശരിയല്ല
@user-xr4ee5rn5e
@user-xr4ee5rn5e 12 күн бұрын
ഇത് എന്നും ഓരോ വിഷയം ആവണമെന്നില്ല ഒരു സാധാരണ കുടുംബത്തിൽ ഒരു ദിവസം നടക്കുന്ന സംഭവം അത്രെ കാണേണ്ടുള്ളു
@sujathamurali6090
@sujathamurali6090 13 күн бұрын
ഇന്ന് അമ്മ ഒഴികെ എല്ലാവരും ഉണ്ട്. ചെറിയ മോൻ എവിടെ
@sangeethaammu1315
@sangeethaammu1315 13 күн бұрын
Oottyile Boarding Schoolil aakki.😬
@gireeshchira5799
@gireeshchira5799 13 күн бұрын
ചെറിയ മോൻ എവിടെ എന്നല്ല ചെറിയ മോൻ ഉണ്ടായിരുന്നല്ലോ എന്നു ഓർമപ്പെടുത്തണ്ട സ്ഥിതിയായി അതിന്റെ എന്തെങ്കിലും ഒരു കാര്യം പോലും പറയുന്നില്ലല്ലോ
@user-eg1ve9gb2p
@user-eg1ve9gb2p 13 күн бұрын
❤🎉🎉🎉🎉
@Nanc2729
@Nanc2729 13 күн бұрын
ലാസ്റ്റ് ലില്ലിയുടെ ചിരി എത്ര സുന്ദരം 🧡
@Spigen2
@Spigen2 13 күн бұрын
She is stunning
@habeebkoyaki3282
@habeebkoyaki3282 13 күн бұрын
Super episode 👌👌👌🥰🥰🥰🥰🥰
@sanjaynair369
@sanjaynair369 13 күн бұрын
ഇത് ഷൂട്ട്‌ ആണോ...അതോ തങ്കം (മഞ്ജു) യഥാർത്ഥത്തിൽ ചക്ക പാചകം ചെയ്യുകയാണോ? ഇത്രയും ഒറിജിനൽ ആയി ചക്ക വെട്ടി പെറുക്കുന്നത് അഭിനയിക്കാൻ പറ്റില്ല... ❤
@viswanathanvaliyavalappil
@viswanathanvaliyavalappil 13 күн бұрын
സൂപ്പർ ,വെള്ളിയാഴ്ച കൂടി ഉൾപ്പെടുത്തുക
@dhanyamoldhanya6088
@dhanyamoldhanya6088 13 күн бұрын
അമ്മായി യുടെ ചുരിദാർ അടിപൊളി 😂
@ammuswork8296
@ammuswork8296 13 күн бұрын
Manjus..... Nighty ellam adipoli
@Padmini1712
@Padmini1712 13 күн бұрын
Valarey tight. Obscene. Boru
@sowmyasreekutty1651
@sowmyasreekutty1651 13 күн бұрын
ഞാനും ചക്ക റെഡിയാക്കി കൊണ്ടിരുന്നു അളിയൻസ് കാണുന്നു 😍😍😍😍
@sathyanandakiran5064
@sathyanandakiran5064 12 күн бұрын
നമസ്തേ ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടമുളള ആളുകളുമായി ചേർന്ന് ചെയ്യാതാൽ മാറാത്ത ഒരു മനോരോഗവും ഇല്ല ഇങ്ങനെയാവണം ബന്ധുക്കൾ ഈ കുഞ്ഞ് എവിടെ എന്നും ഉറക്കി കിടത്തിയിരിക്കുകയാ എന്ന് പറയാം അല്ലേ?
@rejanipadhmanabhan6036
@rejanipadhmanabhan6036 13 күн бұрын
Super❤
@koottukaran3461
@koottukaran3461 13 күн бұрын
അനാവശ്യ ചിന്തകൾ ഇല്ലാതാക്കാൻ ഏറ്റവും നല്ല കാര്യം എന്തെങ്കിലും ഒരു നല്ല കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണ് 👍
@AshifBasheer-hq1wb
@AshifBasheer-hq1wb 13 күн бұрын
@remakrish7884
@remakrish7884 6 күн бұрын
ലില്ലിയുടെ ചുരിദാർ top super
@user-ev1ik5lf6s
@user-ev1ik5lf6s 12 күн бұрын
Aliyans pandethentte athra illa ippol.ippo ithiri booranu 😢😮
@sharmishelvaraj8282
@sharmishelvaraj8282 13 күн бұрын
എല്ലാവരെയും കാണുമ്പോൾ സന്തോഷം
@Kabeerali-lz7ym
@Kabeerali-lz7ym 13 күн бұрын
സൂപ്പർ,ഇന്ന് അമ്മയെ കൂടി വിളിക്കാമായിരുന്നു,,ഈ കുടുംബവും പിരിഞ്ഞു പോകുമെന്നോർക്കുമ്പോൾ വിഷമം,.
@minis6230
@minis6230 13 күн бұрын
Ammavane bada kerunna seen nalla ishyanennu thonnunnu.
@jameelatc7712
@jameelatc7712 13 күн бұрын
ക്ലീറ്റസിൻ്റെ ഫോൺ കളഞ്ഞു പോകണം
@RamKumar-ii4og
@RamKumar-ii4og 10 күн бұрын
സൂപ്പർ
@saranyalakshmis2744
@saranyalakshmis2744 13 күн бұрын
നല്ല മഴ ചൂട് ചിക്കൻ വിംഗ്സ് അളിയൻസ് ❤❤❤
@keeleriachu28
@keeleriachu28 13 күн бұрын
തള്ളിൽ ഒട്ടും റിച് കുറക്കണ്ട 😂
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 10 күн бұрын
Happy Birthday to our dearly beloved actor Abhilash(Ronald) in Aliyans🎉🎉🎉🎉🎉 With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@devikram7065
@devikram7065 13 күн бұрын
Nice episode ❤ next episode waiting
@IbrahimAcharath-cd9yf
@IbrahimAcharath-cd9yf 13 күн бұрын
Ithil Vanna mash ladies room il Ulla ale alle apoopan
@LathaManikkan
@LathaManikkan 13 күн бұрын
കൃഷി യെ കുറിച്ച് പറഞ്ഞപ്പോൾ അമ്മാമൻ ഓകെ ആയി
@vipere.k237
@vipere.k237 13 күн бұрын
സൂപ്പർ സൂപ്പർ
@saisimna2377
@saisimna2377 13 күн бұрын
Super😂😂
@user-mm7ik2ev9b
@user-mm7ik2ev9b 13 күн бұрын
Hi അളിയൻസ് supera
@SusanSusan-ol2xy
@SusanSusan-ol2xy 13 күн бұрын
Happy b day dear brother Ronald🌹🌹🌹🌹🌹🌹🌹🌹
@unniparakkad9455
@unniparakkad9455 13 күн бұрын
ഉണ്ട്
@ItsmeMHtrading
@ItsmeMHtrading 12 күн бұрын
👍🏻
@sunilkumarsunil-pq4nh
@sunilkumarsunil-pq4nh 13 күн бұрын
ഇങ്ങനെ ഒരു കുടുബം ആയിരുന്നു എൻ്റെ ആഗ്രഹം അത് വെറും സ്വപനം മാത്രം ആയി
@frencyfrancis6305
@frencyfrancis6305 13 күн бұрын
Innu nerthe anallo😍
@SusanSusan-ol2xy
@SusanSusan-ol2xy 13 күн бұрын
ചീര കാര്യം paragappol ok aaay super👌👌👌👌👌👌🌹🌹🌹🌹
@ossammob5730
@ossammob5730 13 күн бұрын
Super
@JoshyBabu-rp1pt
@JoshyBabu-rp1pt 13 күн бұрын
തങ്കം ചേടത്തിയാണ് ഈ സീരിയൽ ഇങ്ങന പോകുന്നത്
@dijindavid6211
@dijindavid6211 13 күн бұрын
Kopppanu
@Dreams-jm7hl
@Dreams-jm7hl 13 күн бұрын
ഈ +2 കഴിഞ്ഞ കൊച്ച് ഇപ്പോൾ എന്തോന്ന് പഠിക്കുന്നത് 😀 തങ്കം ചക്ക വെട്ടി നല്ല പ്രാക്ടീസ് ഉണ്ട് 😀 ഡ്രൈനിംഗ് കൊടുക്കാത്ത മൃഗങ്ങൾക്കും എല്ലാം അറിയാം ആദ്യം മൃഗങ്ങളെ വളർത്തണം എന്നിട്ട് അഭിപ്രായം പറയണം പട്ടികൾക്ക് മാത്രമല്ല തിരിച്ചറിവ് ഉള്ളത്... തിരിച്ചറിവ് ഉള്ള പട്ടികൾ കാണിക്കുന്ന അക്രമമൊന്നും വേറെ മൃഗങ്ങൾ കാണിക്കുന്നില്ല... മനുഷ്യന് വിവരം കൂടി പോയതിന്റെ കുഴപ്പമാണ് എല്ലാവരും കുഴപ്പക്കാർ അല്ല... ഈ രണ്ടു പെണ്ണുങ്ങൾ ഏത് നൂറ്റാണ്ടിൽ ജീവിക്കുന്നോ എന്തോ 😀അന്ധവിശ്വാസം തലക്ക് പിടിച്ചു കിടക്കുന്നു
@vishakhmanohar5621
@vishakhmanohar5621 13 күн бұрын
Entrance
@sharmishelvaraj8282
@sharmishelvaraj8282 13 күн бұрын
KEAM എൻട്രൻസ് പരീക്ഷ
@shinojmknr8041
@shinojmknr8041 13 күн бұрын
+1 ayirunnu
@adithilakshmi1841
@adithilakshmi1841 13 күн бұрын
​@@shinojmknr8041plustwo
@chitrabai4176
@chitrabai4176 12 күн бұрын
Aneeshinu Manjuvinte adutth pattiyirikkanum Manjuvinu Aneeshnte tholil kaivekkan kittiya chance.
@nishasajeer5710
@nishasajeer5710 13 күн бұрын
Cleetoye കാണിക്കുമ്പോൾ അപ്പോൾ phonecallil ആയിരിക്കും. ഫോണിൽ അല്ലാത്ത cleetoye കാണാറേ ഇല്ല
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 13 күн бұрын
അതെ 👍
@augastindavis7860
@augastindavis7860 13 күн бұрын
ഈ മന്നുണ്ണി ഇല്ലങ്കിൽ ഇതിനേക്കാൾ റെഞ്ച് കിട്ടും ഈ പരിപാടിക്ക്
@anjanam1957
@anjanam1957 13 күн бұрын
കണ്ട് കണ്ട് ബോർ ആയിട്ടുണ്ട്. ഈൗ phone കാൾ
@littilevloger1281
@littilevloger1281 13 күн бұрын
Super super
@ashrafpeechamkode1182
@ashrafpeechamkode1182 13 күн бұрын
ലാസ്റ്റ് ഒരുപാട് ചിരിച്ചു 🎉🎉😂
@user-kc6pj9eo7t
@user-kc6pj9eo7t 13 күн бұрын
Muth😍❤️
@nishasree2172
@nishasree2172 13 күн бұрын
❤❤❤❤❤
@mommol2020
@mommol2020 13 күн бұрын
The Moral of the episode is we need someone who we can sit & talk to on same topic hrs together😊😊.. Super episode 👌
@KanmaniPonnu
@KanmaniPonnu 13 күн бұрын
തിങ്കളാഴ്ച മഴ.. കൊള്ളി ചിപ്സ് കട്ടൻചായ, അളിയൻസ്... നിങ്ങടെ നാട്ടിലൊക്കെ മഴ തുടങ്ങിയോ ❤
@aminaka4325
@aminaka4325 13 күн бұрын
🙋‍♀️❤❤
@geethashridharan7749
@geethashridharan7749 13 күн бұрын
Good one...😂
@Swetha__xhh
@Swetha__xhh 13 күн бұрын
Exam kazhinjittum Eirun padikun muth😅
@__nandhuxxhh__
@__nandhuxxhh__ 13 күн бұрын
Entrance
@9886384389
@9886384389 13 күн бұрын
Entrance
@k.venugopalannair1546
@k.venugopalannair1546 9 күн бұрын
Happy birthday Ronald Kodangavila.🌹🌹🌹ഞങ്ങൾക്ക് Ronald എന്ന് വിളിക്കാനിഷ്ടം.( അഭിലാഷ് എന്നൊക്കെ വിളിച്ചാൽ വേറേ ആരോ ആയിപ്പോകും, അതുവേണ്ടാ. അതുവേണ്ട Ronald... അതുമതി.)
@aiswaryaunnithanath7351
@aiswaryaunnithanath7351 12 күн бұрын
ഈ ഒരു ത്രെഡ് കുറെ ആയി ഓടിക്കുന്നു.. ഒരിക്കൽ അമ്മക്ക് same പ്രശ്നം ആയിരുന്നു.കഴിഞ്ഞ ഇടയ്ക്ക് കനകന് ആയിരുന്നു..ഇപ്പൊ അമ്മാവന്..സ്ഥിരം കാണുന്നവർക്ക് കലങ്ങും .. വല്ലപ്പോളും വരുന്ന അമ്മാവന് നല്ല കഥ കൊടുത്തൂടെ...😊
@nabeesaprasad9846
@nabeesaprasad9846 12 күн бұрын
Yes, super 😂
@BinduKNair-pf7ue
@BinduKNair-pf7ue 13 күн бұрын
അളിയൻസ് സൂപ്പറാണ് 👍🏻
@chandranmancheyil254
@chandranmancheyil254 13 күн бұрын
അമ്മാവൻറെ ചീര സൂപ്പർ😂
@abdulrhimankphous3264
@abdulrhimankphous3264 13 күн бұрын
👍
@alexalex-dl3qc
@alexalex-dl3qc 13 күн бұрын
അളിയൻസ് = അമ്മാവൻസ് 😊😊😊😊
it takes two to tango 💃🏻🕺🏻
00:18
Zach King
Рет қаралды 31 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 25 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 929 М.
100❤️
0:20
Nonomen ノノメン
Рет қаралды 11 МЛН
зеленое яйцо #shorts #животные #shortsvideo #страус
0:35
Тайные Истории
Рет қаралды 11 МЛН
She’s Giving Birth in Class…?
0:21
Alan Chikin Chow
Рет қаралды 6 МЛН
everything turned out to be not as it seems… 🤭👀
0:12
Viktoria Meyer
Рет қаралды 13 МЛН