Aliyans - 829 | ധൈര്യം | Comedy Serial (Sitcom) | Kaumudy

  Рет қаралды 394,011

Kaumudy

Kaumudy

Ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 445
@sidheekmayinveetil3833
@sidheekmayinveetil3833 28 күн бұрын
അളിയൻസ് മൊബൈലിൽ നിന്ന് കാണുന്നവർ👍👍🔥🔥♥️♥️♥️
@Sneha12458
@Sneha12458 28 күн бұрын
അളിയൻസ് ഒരു എപ്പിസോഡ്‌ പോലും മുടങ്ങാതെ കാണുന്നവർ ആരൊക്കെയാ 😍
@mjsmehfil3773
@mjsmehfil3773 28 күн бұрын
I watch every episode... ❤🙏🌹
@user-so2gu5eq1c
@user-so2gu5eq1c 28 күн бұрын
Aliyans mathrame ullooo ipol kanan..uppum mulakum chakkapazham ellam nirthi
@Mylife-ck7cz
@Mylife-ck7cz 28 күн бұрын
Njn undee
@sajafathima6366
@sajafathima6366 28 күн бұрын
നാട്ടിൽ പോയപ്പോൾ കണ്ടില്ല
@subashsachu1364
@subashsachu1364 26 күн бұрын
ഞാൻ 💕💕💕💕👍👍👍
@FRQ.lovebeal
@FRQ.lovebeal 28 күн бұрын
*ആരൊക്കെ നാട്ടിൽ മഴ പെയ്യുന്നു ഗൂയ്‌സ് 🔥🔥🔥🔥🔥🔥*
@jalajas1376
@jalajas1376 28 күн бұрын
മഴ❤
@sarammapm4160
@sarammapm4160 28 күн бұрын
എന്റെ നാട്ടിൽ, ആലുവ
@sarammapm4160
@sarammapm4160 28 күн бұрын
കട്ടൻ ചായ , കപ്പലണ്ടി,മഴ ആഹാ അന്തസ് 👍👍
@riyaspanamoottil4457
@riyaspanamoottil4457 28 күн бұрын
ആരുടെ ഒക്കെ നാട്ടിൽ മഴ പെയ്യുന്നു എന്ന ചോതികണ്ടത്.
@user-um1ds7ro6p
@user-um1ds7ro6p 28 күн бұрын
Me
@Aboobackerth3024
@Aboobackerth3024 28 күн бұрын
കുറേ കാലമായി മീൻ അലിയെ കണ്ടിട്ട് ഇന്നെങ്കിലും കണ്ടല്ലോ❤️❤️❤️
@MujeebKk-bq9do
@MujeebKk-bq9do 28 күн бұрын
M
@alicejhon3900
@alicejhon3900 27 күн бұрын
🥴🥴
@safari7152
@safari7152 28 күн бұрын
അന്ന് പരിപാടി ഇടാൻ രാത്രി ആയോണ്ട് ഗുണം ഉണ്ടായി ഇപ്പോൾ നേരത്തെ വരുന്നു അളിയന്മാർ 🥰😍❤😍😘😘😘😘😘
@MalikAmin-js3jf
@MalikAmin-js3jf 26 күн бұрын
Hi
@MhmdRifa-
@MhmdRifa- 28 күн бұрын
ഇപ്പോൾ ആരൊക്കെ നാട്ടിൽ മഴ പെയ്യുന്നു 🌧️🌧️🌧️☔
@Abdulrahimtp
@Abdulrahimtp 28 күн бұрын
പാലക്കാട്‌ cpy
@afrahamdan8939
@afrahamdan8939 28 күн бұрын
Kannur
@shameeramuneer8309
@shameeramuneer8309 28 күн бұрын
കൊല്ലം
@shanybabu2379
@shanybabu2379 27 күн бұрын
Pathanamthitta
@RasiyaThaju
@RasiyaThaju 27 күн бұрын
Kannur
@jalajas1376
@jalajas1376 28 күн бұрын
കൊച്ചിനെ കാണി ച്ചില്ലെങ്കി ലും. കൊച്ചിൻ്റെ ബിസ്കറ്റ് കാണിച്ചു😂
@user-cm4pl1jx7v
@user-cm4pl1jx7v 28 күн бұрын
😂😂😂
@noorjahannts6926
@noorjahannts6926 28 күн бұрын
😂😂
@sayjen123
@sayjen123 28 күн бұрын
😂
@Rahna-oy7qe
@Rahna-oy7qe 28 күн бұрын
😅
@amalkrajan1251
@amalkrajan1251 28 күн бұрын
😅😂
@bindusunilkumar1009
@bindusunilkumar1009 28 күн бұрын
ഇനി മൂന്ന് ദിവസം കഴിയേണ്ടേ aliyans കാണണേൽ
@minik2033
@minik2033 28 күн бұрын
😅😅😅
@NeseethaSudheer
@NeseethaSudheer 26 күн бұрын
മുത്തിനെ ഇഷ്ടമുള്ളവർ ആരൊക്കെ
@anupamaanupama3573
@anupamaanupama3573 28 күн бұрын
Innathe episode ottum nannayittilla. Script side weak aanennu thonniyavar undo?
@Imatraveler85
@Imatraveler85 28 күн бұрын
2:17 കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ.. കൈ കുടുങ്ങിയത് അല്ല ബിസ്ക്കറ്റ് പൊടിഞ്ഞതാണ് പുള്ളിയുടെ പ്രശ്നം..😂😂😂😂
@RAJGURURAJ-cf8qe
@RAJGURURAJ-cf8qe 28 күн бұрын
പൊന്നു ഡയറക്ടർ സാറെ ഇടയ്ക് റൊണാൾഡിനെ അയാളുടെ വീട്ടിൽ വിടൂ ...ഭാര്യയെയും മക്കളെയും വിട്ടു എത്ര നാൾ എങ്ങനെ നില്കും ..ബന്ധുക്കളുടെ വീട്ടിൽ നിൽക്കുന്നതിനു ഒരു പരിധി ഇല്ലേ ..
@su84713
@su84713 27 күн бұрын
സീരിയൽ ഇല്ലാത്ത ദിവസം പോകാറുണ്ട്😂😂👍👍
@firstshott
@firstshott 28 күн бұрын
829 നു മുൻപേ 502 എപ്പിസോഡ് അമൃത ടിവിയിൽ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. അളിയന്‍v/s അളിയന്‍സ്. അത് നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ അന്നുമുതൽ കാണുന്ന വ്യക്തിയാണ് ഞാൻ
@MZR459
@MZR459 25 күн бұрын
Aalu maattam und...joliyum
@sathibs8424
@sathibs8424 28 күн бұрын
തങ്കത്തിന്റ കുഞ്ഞിന്റെ കാര്യം ഒന്നും അറിയുന്നില്ല ഇത് കാണുന്നവർ ചിന്തിക്കുമെന്ന് വിചാരിക്കണ്ട ഇത് ശരിയല്ല തക്കുടു വാവ വേണം kto writer sir❤❤❤❤❤❤
@lathavijayan6863
@lathavijayan6863 28 күн бұрын
ഞാൻ എപ്പോഴും ചോദിക്കും മറുപടി ഇല്ല, തക്കു്ടു വാവ missing❤
@snehaaji6792
@snehaaji6792 28 күн бұрын
തക്കുടൂന്റെ സ്വന്തം അമ്മ പ്രെഗ്നന്റ് ആയോണ്ടാണ് തക്കുടുനെ സെറ്റിൽ കൊണ്ടുവരാൻ പറ്റാത്തതെന്ന് മുന്നേ ഒരു എപ്പിസോഡിൽ കമന്റ്‌ കണ്ടിരുന്നു 😊
@atoz1463
@atoz1463 28 күн бұрын
thakudunu pakaram kunjine venonkil parayane😊
@Gkm-
@Gkm- 28 күн бұрын
മീശയും പിരിച്ച് വച്ച് അമ്മാവന്റെ ഓട്ടം മഴവിൽ കാവടി സിനിമയിൽ മീശവാസു ഓടി വരുന്ന പോലെ😂
@babymolthomas1635
@babymolthomas1635 28 күн бұрын
😄😄😄😄
@Gkm-
@Gkm- 27 күн бұрын
@@babymolthomas1635 😁
@HBB499
@HBB499 28 күн бұрын
റൊണാൾഡ് വന്നതിനു ശേഷമാണ് aliyans ഉപ്പും മുളകും നേക്കാൾ മുന്നിൽ എത്തിയത്
@shaforyou-hm1st
@shaforyou-hm1st 28 күн бұрын
ക്‌ളീറ്റസിന്റെ മോനെ ആർക്കെങ്കിലും കൊടുത്തോ 😂😂
@sabiskitchen8179
@sabiskitchen8179 28 күн бұрын
😂
@sivadasramankutty1178
@sivadasramankutty1178 28 күн бұрын
ഈ മീൻകാരൻ ചേട്ടൻ ഒറിജിനൽ ആണോ
@santhoshsupersabin9828
@santhoshsupersabin9828 26 күн бұрын
അളിയൻസിലെ എല്ലാവരെയും ഇഷ്ടമാണ്.. പക്ഷേ..... നമ്മുടെ മീൻകാരൻ അലീക്കാ...ഡാ മോനെ ഒരുരക്ഷയുമില്ല.... ഭയങ്കര ഇഷ്ടമാണ് എനിക്ക്
@RemaS-pr4fg
@RemaS-pr4fg 28 күн бұрын
Aliyans super👌 മീൻ അലി സൂപ്പർ 👍natural perfomance❤
@rajuvaidyanathan5838
@rajuvaidyanathan5838 28 күн бұрын
42 hours of rain in London but Aliyans will help the anguish
@binduca5408
@binduca5408 27 күн бұрын
വെള്ളിയാഴ്ച കളിൽ എന്തുകൊണ്ടാണ് അളിയൻസ് അപ്‌ലോഡ് ചെയ്യാത്തത്. ഞങ്ങൾ കാത്തിരിക്കുന്നു ഞായർ മാത്രം മുടക്കിയാൽ മതി
@sreedevid2247
@sreedevid2247 28 күн бұрын
സ്വന്തം അമ്മ മകളെ കൊണ്ട് പറഞ്ഞ് ചെയ്യിപ്പിക്കുന്നത് പോലെയുണ്ട്. എല്ലാ അമ്മമാരും ഇതുപോലെ മക്കളെ ജോലി ചെയ്ത് ശീലിപ്പിക്കണം
@sabiskitchen8179
@sabiskitchen8179 28 күн бұрын
😅
@supriyap5869
@supriyap5869 28 күн бұрын
അമ്മാവൻ അമ്മായി അമ്മ കനകൻ ക്ലീറ്റോ തങ്ക൦ ലില്ലി അൻസാ൪ എന്നിവ൪മാത്ര൦ മതി സീരിയൽ സുന്ദരമാവാൻ
@chandranmancheyil254
@chandranmancheyil254 28 күн бұрын
സംസ്ഥാനത്ത് മൊത്തം മഴയാണ് പിന്നെന്താ അളിയൻസ് മാത്രം ഇല്ലാതിരിക്കുക😂
@afsalokafsalok-vh6lx
@afsalokafsalok-vh6lx 28 күн бұрын
ആവിശ്യം വരുമ്പോൾ മാത്രം കുട്ടി ഉണ്ട്. 😄😄😄അതആണ് ഇ അളിയൻസിന്റെ പ്രത്യേകത
@meenaramaswamy2637
@meenaramaswamy2637 28 күн бұрын
Ronald verum theta pandaram .boran character
@sreedevid2247
@sreedevid2247 28 күн бұрын
ഇത് എന്തൊരു തീറ്റി പണ്ടാരമാണ്😂
@sasidharannair9159
@sasidharannair9159 28 күн бұрын
റൊണാൾഡ് കുറച്ചു ഓവർ ആകുന്നോ എന്നൊരു സംശയം
@rathnavallyvenkateswaran559
@rathnavallyvenkateswaran559 28 күн бұрын
റൊണാൾഡിൻ്റെ തീറ്റ കാണുമ്പോൾ ദേഷ്യം.വരും..നാശം
@Ayeshazeba-vg6ob
@Ayeshazeba-vg6ob 28 күн бұрын
Ath avarkk kodkknna character alle 😊
@mjsmehfil3773
@mjsmehfil3773 28 күн бұрын
That Character should be changed from ALIYANS... 🌹🙏❤
@manikandanmoothedath8038
@manikandanmoothedath8038 28 күн бұрын
തങ്കം ഇങ്ങിനെ മുന്നിൽ ഇരുന്നാൽ ആരും വരില്ല പേടിക്കേണ്ട 😂
@Ayeshazeba-vg6ob
@Ayeshazeba-vg6ob 28 күн бұрын
829 episode mudangathe kannunnavar indo indenkil like adikk❤❤
@firstshott
@firstshott 28 күн бұрын
829 നു മുൻപേ 502 എപ്പിസോഡ് അമൃത ടിവിയിൽ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. അളിയന്‍v/s അളിയന്‍സ്. അത് നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ അന്നുമുതൽ കാണുന്ന വ്യക്തിയാണ് ഞാൻ
@Saritha46666
@Saritha46666 28 күн бұрын
ആ ഞുണുങ്ങാച്ചി പാത്രത്തിൽ ആണോ തക്കുടുന് പാപ്പം ഇട്ടു വെക്കുന്നത് അല്ല എന്നിട്ട് അത് തിന്നാൻ ഉള്ള തക്കുടു എവിടെ
@user-ed2lf2bz7i
@user-ed2lf2bz7i 28 күн бұрын
അവിടുത്തെ ഏറ്റവും ചെറിയ തക്കുടുവാവേടെ കൈയ്യല്ലെ ആ വലിയ ഭരണ യിൽ പെട്ടത്.😊😊 😂😂😂😂
@su84713
@su84713 27 күн бұрын
പാത്രം മാറ്റാതെ വരില്ല എന്ന് പറഞ്ഞ് പിണങ്ങി പോയി😂😂
@blacklover-_.1236
@blacklover-_.1236 28 күн бұрын
Mutthinte Exam result episode eppla aavuka ,annu oru comment ll kandallo Exam result episode shoot kazhinjennu
@user-om9ky4lv9i
@user-om9ky4lv9i 28 күн бұрын
എല്ലാ അപേഴ്‌സോഡിലും തങ്കം, ലില്ലി, 2 കൈ പൊക്കി തലമുടി കെട്ടുന്നത് കാണിക്കുന്നത് എന്തിനാ, അദ് ഒരു ഈദ് ഈദ് അല്ലേ
@LathaManikkan
@LathaManikkan 27 күн бұрын
Thankavum muthum serikkum ammayum molum thanne
@Ashothyianil
@Ashothyianil 28 күн бұрын
സൂപ്പർ❤❤❤
@RajendranVayala-ig9se
@RajendranVayala-ig9se 28 күн бұрын
അമ്മാവൻ ഉണ്ടെങ്കിൽ അമ്മായിയും - അമ്മയും വേണം. എങ്കിലല്ലേ ഒരു ഗും - BRos
@supriyap5869
@supriyap5869 28 күн бұрын
സത്യ൦
@vivo.y71
@vivo.y71 28 күн бұрын
മീൻകാരൻ്റെ കയ്യിൽ തുലാസില്ലെ ഇത് എന്ത് കച്ചവടം' രാജേഷ് തലച്ചിറ യുടെ നാട്ടിൽ ഇങ്ങനെയാവു
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 28 күн бұрын
😂😂😂
@su84713
@su84713 27 күн бұрын
കൈ കണക്കാ 👍👍😂😂
@rinoshavenugopal5107
@rinoshavenugopal5107 26 күн бұрын
Thulaas oke ipo alle Pandoke meenkaar oru vadiyude randu atath kotta thooki varunna arum. Kootayil meenum kond nadannit varunnavark oke nalla Kai kanak aanu. Thulaasonnum annu illa. Ennaalum avarude oke kanak krithyam aairikum. Skill. Ipozhum und naatin purathoke adhupolathe saadharana meenkaar. Thaankalude observation onnude develop aakiyaal idhupole ulla anaavasya kaliyaakalum kandipiduthangalum ozhivaaki lesam koode positive aavam. Ok. Bye
@suhailag591
@suhailag591 28 күн бұрын
എന്താ മഴയില്ലാത്ത നാട്ടിൽ മഴ കൊടുക്കാൻ വല്ല ഉദ്ദേശവുമുണ്ടോ
@SharafuDeen-iq7yo
@SharafuDeen-iq7yo 28 күн бұрын
ഒരു മനുഷ്യന്റെ ഒരു വൃത്തികെട്ട സ്വഭാവങ്ങൾ ആശയ ദാരിദ്ര്യം തന്നെ അല്ലേ
@user-kg2xk2zb7m
@user-kg2xk2zb7m 27 күн бұрын
🌧️ + ☕+ aliyans 🎉❤
@safamedia4486
@safamedia4486 28 күн бұрын
Supper ❤❤❤❤
@jayaullas1030
@jayaullas1030 28 күн бұрын
സൂപ്പർ 👌👌
@devikram7065
@devikram7065 28 күн бұрын
Nice episode next episode waiting ❤
@viswanathanvaliyavalappil
@viswanathanvaliyavalappil 28 күн бұрын
നന്നായിട്ടുണ്ട് , വെള്ളിയാഴ്ച കൂടി ...... ക്ലീറ്റസിനെ കൊണ്ടു വരുക
@ghetika
@ghetika 28 күн бұрын
Manju ronald combo always and always kidu
@PankajakshanTM-yk7hz
@PankajakshanTM-yk7hz 28 күн бұрын
ആഴ്ചയിൽ 6 ദിവസം അളിയൻസ് വേണം
@sharafudheenkooliyat4103
@sharafudheenkooliyat4103 28 күн бұрын
Muth nalla kuttiyayo pani edukkunnundallo good👍
@supriyat569
@supriyat569 28 күн бұрын
👌
@akhilgopi4636
@akhilgopi4636 28 күн бұрын
ഇതിൻറെ രണ്ടാഭാഗം വരണം ക്ലീറ്റോയും റൊണാൾഡും ഇത് ചോദിക്കാൻ പോണം
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 28 күн бұрын
അതെ
@SalamPandikkad
@SalamPandikkad 28 күн бұрын
Super❤❤
@amburs9781
@amburs9781 28 күн бұрын
👍👍👍
@RadhikaRadhika-ey4dx
@RadhikaRadhika-ey4dx 28 күн бұрын
തക്കുടുവിനെ കാണിക്കുന്നില്ലെങ്കിലും ബിസ്ക്കറ്റ് കാണിച്ചു
@shajimathew1385
@shajimathew1385 28 күн бұрын
ഇഷ്ടമായില്ല - അമ്മാവൻ ഉയിർ - അതാണ്
@SubaidaPk-zp7uv
@SubaidaPk-zp7uv 27 күн бұрын
Muth itta dress meeshoyil kandavare undo😁
@vinayakkanil7806
@vinayakkanil7806 28 күн бұрын
വേലിയിൽ കിടക്കുന്ന പാമ്പിനെ...........ഗിരിരാജൻ അമ്മാവൻ 🤣🤣🤣
@rspkpksr354
@rspkpksr354 28 күн бұрын
Innalathe episodinu oru poornathayilla athinde bakikku kaathirunna njaan😮
@binduunnikrishnan1466
@binduunnikrishnan1466 27 күн бұрын
ലില്ലിയുടെ ടോപിന്റെ slit ഇത്രയും മുകളിലോട്ട് കയറണോ
@vygasr1205
@vygasr1205 28 күн бұрын
Aliyans orupad ishtamann😍❤️❤️❤️❤️❤️❤️❤️❤️❤️❤️
@AnjuAnju-qj9wr
@AnjuAnju-qj9wr 28 күн бұрын
@rjindia2663
@rjindia2663 28 күн бұрын
അമ്മാവനെ തൊട്ടിട്ട് ഒരുത്തനും വീട്ടിൽ കിടന്നുറങ്ങേണ്ട... അടുത്ത എപ്പിസോഡ് ഉണ്ടാവണം തിരിച്ചടിക്കുന്നത്...... 😊
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 28 күн бұрын
അതെ
@visalakshynk7001
@visalakshynk7001 28 күн бұрын
ഇവരുടെ കൊച്ചുമോൻ എവിടെപ്പോയി
@lavy.s
@lavy.s 28 күн бұрын
5:25 👏🏻 oru bharyadem pengaldem tension... acting of both
@hamzakarimbanakkal
@hamzakarimbanakkal 28 күн бұрын
അമ്മാവൻ ടർബോയിൽ തകർത്തു
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 28 күн бұрын
😂
@sujithajoby959
@sujithajoby959 27 күн бұрын
Aliyans ipol nammade kudumbathinte bhagam anu❤
@josephchacko5485
@josephchacko5485 28 күн бұрын
ക്ലീറ്റോച്ചേട്ടനും റൊണാൾഡോ ഇച്ചാച്ചനും ഉണ്ടായിരുന്നെങ്കിൽ അങ്ങ് ഒലത്തിയെനെ.
@sakthidharannair.k9097
@sakthidharannair.k9097 28 күн бұрын
Aliyans alleluia sooperaaa
@aravindhakshanmenon2709
@aravindhakshanmenon2709 28 күн бұрын
Super
@viswanathanvaliyavalappil
@viswanathanvaliyavalappil 27 күн бұрын
വൈകുന്നേരം 7 മണി മുതൽ 10 മണിവരെയുള്ള സമയത്ത് അര മണിക്കൂർ കണ്ടെത്തിയാൽ റേറ്റിങ്ങ് കൂടും
@mjsmehfil3773
@mjsmehfil3773 28 күн бұрын
My precious method actors performed fantastically... CONGRATULATIONS... ❤❤❤ Today Aneeshji Maniji and Soumyaji scored special Congrats... 🌹🌹🌹 I believe and Pray by this time Riyasbhai joined the new Movie's Crew... 🎉🎉🎉 Missing Sethu Lakshmi Amma... 🙁🙁🙁 God bless you all With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤
@Devassy-jy4ye
@Devassy-jy4ye 28 күн бұрын
മുത്തേ പൊളിച്ചു ❤️❤️❤️
@dineshneelambari9148
@dineshneelambari9148 28 күн бұрын
നമ്മുടെ കേരളത്തിൽ ഇപ്പോൾ നടക്കുന്ന കാര്യം മുത്ത് പറഞ്ഞത് സത്യം 👌
@SUNIL.vettam
@SUNIL.vettam 28 күн бұрын
🌹 അമ്മാവനുവേണ്ടി ഈ അടി മീൻകാരൻ അലി കരുതികൂട്ടി സംവിധാനം ചെയ്തതാണോ എന്നൊരു സംശയമില്ലായ്ക ഇല്ല 😂 @ 24 - 05 - 2024 🌹
@shamnaayoob8855
@shamnaayoob8855 28 күн бұрын
തമിഴ് നാട്ടിലുള്ള മലയാളികൾ ഉണ്ടോ
@user-jf5hn3vw2u
@user-jf5hn3vw2u 4 күн бұрын
ഞാൻ കാണുന്നുണ്ട്. മഴയില്ല.
@asharafns2085
@asharafns2085 28 күн бұрын
റൊണാൾഡിനെ കുറച്ചു ദിവസത്തേക്ക് മാറ്റി നിർത്താമോ
@UdayaChandran-dz6di
@UdayaChandran-dz6di 28 күн бұрын
ആണുങ്ങളെ നാണം കെടുത്താൻ വന്ന ജന്മം 😔
@latheefp.k2293
@latheefp.k2293 5 күн бұрын
മഴ പെയ്തു കൊണ്ടിരിക്കുകയാണ് മക്കളെ
@meeraarun7424
@meeraarun7424 28 күн бұрын
Vacation allae makkal evide Thakudu ❤❤
@alicejhon3900
@alicejhon3900 28 күн бұрын
Director Sir ,prekshakarodu neethi kaanikkuka .Thakkudu evide????
@Meenus1078
@Meenus1078 28 күн бұрын
👌🏻👌🏻👌🏻👌🏻ellarum poli
@rathimenon8670
@rathimenon8670 28 күн бұрын
Ammavan deserves it....😊😂 Miss Cleeto. He should have been in this episode.
@sherinjohn6979
@sherinjohn6979 28 күн бұрын
❤❤❤❤
@rajamramamoorthy1648
@rajamramamoorthy1648 28 күн бұрын
What happened to thakkudu and kanakzns children. The nztusrzlity of the serial is decreasing
@salamalappy6248
@salamalappy6248 28 күн бұрын
🎉
@ansyansy433
@ansyansy433 28 күн бұрын
👌👍
@narahari34
@narahari34 28 күн бұрын
First second 3rd njan thanne
@Asee254
@Asee254 28 күн бұрын
❤❤❤❤❤❤
@madhukp7488
@madhukp7488 28 күн бұрын
തക്കുടു എവിടെ തങ്കം ?
@nimishashaji4184
@nimishashaji4184 28 күн бұрын
❤❤
@aboothadathummal8072
@aboothadathummal8072 26 күн бұрын
തിന്നു മുടിക്കാനായിട്ടൊരു റൊണാൾഡയും, ഒരു പണിക്കും പോവാത്ത ഒരു Cleeto യും തങ്കത്തിൻ്റെ ഒരു വിധി.
@boban1410
@boban1410 28 күн бұрын
നല്ല ഉച്ചത്തിൽ 16:47 ഒരു വളി വിട്ടാൽ ഗിരിരാജൻ കൊയിലാണ്ടിയിൽ ചെല്ലും😂
@abhilashkerala2.0
@abhilashkerala2.0 28 күн бұрын
Ammavan ❤❤❤😂😂😂 Lilly❤❤❤😂 Thangam😢😂❤ Ronald❤❤❤😂😂😂 To all❤❤❤
@saranyalakshmis2744
@saranyalakshmis2744 28 күн бұрын
50 likes tharuvo❤
@manvv4733
@manvv4733 28 күн бұрын
എനിക്ക് അറിയാതൊണ്ട് ചോദിക്കുക ഈ വെള്ളരികാപ്പട്ടണം വെള്ളരികാപട്ടണം അത് എന്തുവാ അവിടെ എന്ത് കച്ഛവടമാ നടത്തുന്നത്
@florancegeorge6223
@florancegeorge6223 28 күн бұрын
ചങ്കൂറ്റമുള്ള ഒരമ്മാവൻ മഹാ ഫേടിത്തൊണ്ടനാണ്
@haneefhaneef8800
@haneefhaneef8800 28 күн бұрын
🌺
@shafeekmeridian5179
@shafeekmeridian5179 28 күн бұрын
Lilly tattoo cheytho pls reply
@rubinahusein3111
@rubinahusein3111 28 күн бұрын
Ronaldine പറഞ്ഞു വിടണം....irritating character
@Padmini1712
@Padmini1712 27 күн бұрын
Ronaldiney, Doctor idem kootikondu pogaam
@Padmini1712
@Padmini1712 27 күн бұрын
Ronaldiney ozhivakkanam. Ellaa charactersum bayankara Bore aayi
Каха ограбил банк
01:00
К-Media
Рет қаралды 7 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 4,4 МЛН
Пробую самое сладкое вещество во Вселенной
00:41
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
Ep 739 | Marimayam | Credit card: it's a lot of fun until you get the bill.
26:16
THE CARDBOARD BIRD GAVE ME ICE CREAM!#asmr
0:28
HAYATAKU はやたく
Рет қаралды 14 МЛН
ЛЕДИ БАГ УКУСИЛ ЗОМБИ😱 #shorts
0:22
BestStories
Рет қаралды 1,9 МЛН
ЧЕЛОВЕК В ТОННЕЛЕ #shorts
0:27
Паша Осадчий
Рет қаралды 1,7 МЛН
Собаке не повезло🥺 #freekino
0:25
FreeKino
Рет қаралды 4,4 МЛН
凡事不要慌,看我如何靠智慧取胜!
1:00
侠客红尘
Рет қаралды 33 МЛН