Aliyans - 632 | ക്യാഷ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 709,990

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 515
@santhoshsupersabin9828
@santhoshsupersabin9828 Жыл бұрын
ഞാൻ ഉദ്ദേശിച്ചത് തന്നെയാണ് കഥ ക്ലീറ്റ അല്ലെന്ന് എനിക്കറിയാമായിരുന്നു ആ കഥയുടെ പോക്ക് കണ്ടപ്പോൾ പക്ഷേ ഒന്ന് പറയാതിരിക്കാൻ പറ്റില്ല തങ്കത്തിന് ചെറിയൊരു അടിയുടെ കുറവുണ്ട് എപ്പോഴും ക്ലിറ്റോയെ സംശയമാണ് സംശയം
@lissychristow8889
@lissychristow8889 Жыл бұрын
Pande.Cleettoyude.Sobbavam.Anganarennille😂
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
പഴയ അളിയൻസും ഇപ്പോഴത്തെ 632 അളിയൻസും കണ്ടവർ ഉണ്ടോ
@shanneeloy4517
@shanneeloy4517 Жыл бұрын
enthinu?
@swathysiva5947
@swathysiva5947 Жыл бұрын
ഇത് ഒര് പുതിയ ചോദ്യം ആണല്ലൊ?
@salu325
@salu325 Жыл бұрын
Kandillenkil nee kanich tharumo
@jayalakshmivijayan7934
@jayalakshmivijayan7934 Жыл бұрын
Yes
@subaidha5898
@subaidha5898 Жыл бұрын
Yes
@prasanthwandoor9678
@prasanthwandoor9678 2 ай бұрын
കൊടുക്ക് ക്ലിറ്റോ... തങ്കത്തിൻ്റെയും കനകൻ്റേയും മോന്തയ്ക്ക്🤜🤜🤜🤜🤜ന്നിട്ട് 2 മാസ് ഡയലോഗും പറഞ്ഞ് അകത്ത് കയറി പോ👍👍👍🔥🔥🔥
@koottukaran3461
@koottukaran3461 Жыл бұрын
മുത്ത് പറഞ്ഞതാണ് ശരി കുറച്ചെങ്കിലും ഭർത്താവിനെ വിശ്വസിക്കണം തങ്കം. കനകൻ..നെഗറ്റീവോളികൾ 😁 മുത്ത്. ലില്ലി 👍❤️
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
റോസ് മേരിയുടെ പേര് ദൈവത്തെ ഓർത്തു അളിയൻസിൽ പറയാതിരിക്കാമോ 😂
@Lakshmi-sr7qr
@Lakshmi-sr7qr Жыл бұрын
തന്കം.. ആ ക്ലീറ്റസ്ന് ഒരു സ്വൈരം കൊടുത്തുകൂടേ..
@radhamma3224
@radhamma3224 Жыл бұрын
സത്യം ഓരോ പുതിയ അവതാരത്തെ കൊണ്ട് വന്ന് അലമ്പക്കല്ലേ പ്ലീസ് 🙏
@ayshabiazeez7957
@ayshabiazeez7957 Жыл бұрын
​@@radhamma3224 👍👌
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
എന്തോന്നിത് ഇത് എപ്പിസോഡ് എടുത്താലും കനക ന് എന്ത് പ്രശ്നം വന്നാലും അതിന്റെ അറ്റത്തു കാണും ക്ളീട്ടോയുടെ പേര് 😮😮
@gireeshchira5799
@gireeshchira5799 Жыл бұрын
അത് ശരിയാണ് എന്തായാലും കുറച്ചു നാളുകൾക്കു ശേഷം ക്ളീറ്റോക്കു ഒരു ഗൗരവം വന്നു കണ്ടല്ലോ
@anshifartzone
@anshifartzone Жыл бұрын
​@@gireeshchira5799ആഹ് ഇടക്കൊരു ചേഞ്ച്‌ ഒക്കെ വേണ്ടേ അണ്ണാ 🔥
@nila7860
@nila7860 Жыл бұрын
കനകൻ സർവ ഗുണസമ്പന്നൻ ആണ് എന്നല്ലേ ഭാവം😂
@sreejithv1990
@sreejithv1990 Жыл бұрын
​@@nila7860ആണ് പക്ഷേ കുടിച്ചിട്ട് വണ്ടി ഓടിക്കും 😀
@jobinjose2922
@jobinjose2922 Жыл бұрын
അല്ലേലും നേര് പാവം cleato
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ
@AchuJo-s2z
@AchuJo-s2z Жыл бұрын
Njan athum angu Dubai ninnu ❤❤
@manjugopan7109
@manjugopan7109 Жыл бұрын
Nan
@nowfelvaliyaveettil9167
@nowfelvaliyaveettil9167 Жыл бұрын
ഞാൻ utube വഴിമാത്രം
@tinijashajan1314
@tinijashajan1314 Жыл бұрын
ഞാൻ
@deepadeepamukesh813
@deepadeepamukesh813 Жыл бұрын
Njn
@sammathew6272
@sammathew6272 Жыл бұрын
തങ്കത്തിന് ഒരു അടിയുടെ കുറവുണ്ടായിരുന്നു
@AntonyND
@AntonyND Жыл бұрын
You are right
@gireeshchira5799
@gireeshchira5799 Жыл бұрын
അത് ശരിയാണ് സത്യാവസ്ഥ പറഞ്ഞിട്ടും ക്ളീറ്റോടു കാക്കാനിറങ്ങുന്നതാ നല്ലത് അല്ലെങ്കിലും കള്ളന്മാരാരും സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞതിന് അവസാനം അതിന്റെ മറുപടി കൊടുക്കേണ്ടതായിരുന്നു
@patriotic8128
@patriotic8128 Ай бұрын
Thottu pokaruthu 😅
@sasidharannair9159
@sasidharannair9159 Жыл бұрын
റോസ്മേരിയെ ഞങ്ങൾ മറന്നു ദയവായി ഓർമി പിക്കല്ലേ
@lalisebastian765
@lalisebastian765 Жыл бұрын
😄😄😄
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
സത്യം 😂😂
@AncyAncy-jc6kx
@AncyAncy-jc6kx Жыл бұрын
Hlo
@kvs2014
@kvs2014 Жыл бұрын
...ക്ളീറ്റോവിനോട് സഹതാപം തോന്നിയ ആദ്യത്തെ എപ്പിസോഡ്...!
@sushantrajput6920
@sushantrajput6920 Жыл бұрын
This time , Kanakan & Thankam must apologies to Cleento for doubting him.
@aru2279
@aru2279 Жыл бұрын
This is not first time both siblings doubted Cleeto.
@santhoshrajan505
@santhoshrajan505 Жыл бұрын
Thangam ഓവർ ആയി ക്‌ളീടോനെ വിലയില്ലാതാക്കരുത് ഭർത്താവിനെ വിശ്വാസം വേണം അല്ലാതെ എന്ത് ഭാര്യ
@shijinshiji3643
@shijinshiji3643 Жыл бұрын
അവസാനം ക്ളീറ്റോയുടെ മുണ്ട് മടക്കിക്കുത്തും ആ നോട്ടവും പൊളിച്ചു
@SN-mv9rb
@SN-mv9rb Жыл бұрын
വണ്ണമുള്ള cleeto സാർ അയ്യായിരം രൂപ ക്ക് കിട്ടിയത് മുഴുവൻ വാങ്ങി തിന്ന് ടോയ്‌ലറ്റിൽനിന്നും ഇറങ്ങാൻ നേരം ഇല്ലാണ്ടായി. 😁 അവസാനത്തെ ഓട്ടം സൂപ്പർ
@sunitharajeev9982
@sunitharajeev9982 5 ай бұрын
Pavam muthum Cleethoyum 🥺🥺 മുത്തിനും കാണില്ലേ Family ആയിട്ട് cinemaykkum beechilum parkilum ഒക്കെ പോകണം എന്ന് ❤️❤️ അത്രയും കൊതിച്ചതല്ലേ 🥺🥺 ദുഷ്ടൻ Ronald😠😠😠😠😠😠😠😠😠😠
@sudhasudheer7224
@sudhasudheer7224 Жыл бұрын
തങ്കത്തിന്റ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ട് അവസാനിപ്പിച്ചെങ്കിൽ ഒന്നൂടെ നന്നായേനെ
@somlata9349
@somlata9349 Жыл бұрын
ഒന്നൂടെ തടിച്ചു
@vrindajose6486
@vrindajose6486 Жыл бұрын
Don't promote violence
@Wanderingsouls95
@Wanderingsouls95 Жыл бұрын
പറയാതെ വയ്യ.. ആ അമ്മാവൻ അടിപൊളിയായിട്ട് അഭിനയിച്ചുട്ടാ 🤩👌🏻👌🏻
@bepositive4044
@bepositive4044 Жыл бұрын
ആദ്യം തന്നെ കൈകൂലി വാങ്ങിയ അളിയൻ റൊണാൾഡ് ആണെന്ന് കത്തിയവർ ഉണ്ടോ
@hairunessa3654
@hairunessa3654 9 ай бұрын
അളിയൻസ് ഞാൻ എപ്പോഴും കാണാറുണ്ട് കുറെ കാലായി അളിയൻസ് കാണുന്നത് മൊബൈൽ ഫോണിലാണ് കാണുന്നത് അപ്പോഴാണ് ഞാൻ അളിയൻസ് ടിവിയിൽ ഉള്ളത് എന്ന് അറിയുന്നത് ഏറ്റവും നല്ല സീരിയലാണ് കുടുംബത്തിലുള്ള അതേ സീരിയൽ എല്ലാവരും നന്നായിട്ട് അഭിനയിക്കുന്നുണ്ട് ഇതുപോലൊരു പുതിയ സീരിയൽ ഉണ്ടാവണം😊
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
റൊണാൾഡും റോസ്മേരിയും ഇപ്പോൾ ഏതാണ്ട് ഒരുപോലെ തന്നെ... 😅
@noushadkottayil1879
@noushadkottayil1879 Жыл бұрын
കൊടങ്ങാവിള..... ചെരിപ്പ് ഇടാതെയുള്ള ആ ഓട്ടം 🤣🤣🤣
@avishnasathian8450
@avishnasathian8450 10 ай бұрын
ഇങ്ങനെ ഉള്ള വീടൊക്കെ എത്രരസായിരിക്കും
@Alimans633
@Alimans633 Жыл бұрын
തുടക്കത്തിലേ കഥ മനസ്സിലായി,അളിയൻസ് തുടങ്ങിയത് മുതലേ ഉള്ള കഥ ഇപ്പോൾ റൊണാൾഡിനെ വെച്ച് അവതരിപ്പിക്കുന്നു,ഇത്രേം പണികൾ ചെയ്തിട്ടും റൊണാൾഡിനെ ഒന്ന് സംശയിക്കുക പോലും ചെയ്തില്ല.നല്ല പഷ്ട്ട് കഥ
@sajanthomas1300
@sajanthomas1300 Жыл бұрын
പിള്ളേരുടെ മുൻപിൽ ഇരുന്നാണോ ഒളിച്ചോട്ടം പറയുന്നത്. തെറ്റ് മനസ്സിലാക്കിയോ?
@divyavinod7486
@divyavinod7486 Жыл бұрын
ഈ റോസ് മേരിക്ക് എന്താണ് പ്രശ്നം.... അങ്ങനെ സ്ത്രീ കൾ ഉണ്ടാവില്ലേ.. സ്ക്രിപ്റ്റ് ന് അനുസരിച്ചു അല്ലേ അവര് അഭിനയിക്കുന്നേ
@sophiashraf7160
@sophiashraf7160 Жыл бұрын
പലതവണ ഞാനിതു ചോദിക്കാൻ ഒരുകിയതാ
@jollyjoe1078
@jollyjoe1078 Жыл бұрын
True.. സ്ക്രിപ്റ്റ് അനുസരിച്ച് അവർ നന്നായി അഭിനയിക്കുന്നു..
@ramanikrishnan4087
@ramanikrishnan4087 2 ай бұрын
But the comments should take on the script only
@_MADOX_444
@_MADOX_444 Жыл бұрын
ഇങ്ങനെ കള്ളത്തരം കാണിക്കുന്ന റൊണാൾഡിനെ ഇനി പറഞ്ഞ് വിടുന്നതാ നല്ലത്.
@aneeshani6463
@aneeshani6463 Жыл бұрын
മനോഹരമായ എപ്പിസോഡ് 👍👍👌
@santhoshkumarml
@santhoshkumarml Жыл бұрын
കുഞ്ഞുങ്ങൾ കേട്ട് ഇരിക്കുമ്പോൾ ഇതൊക്കെ 😅😅
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടമായവർ
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി Жыл бұрын
ഈ എപ്പിസോഡിൽ മുത്തിനെ ഒരുപാട് ഇഷ്ടായി പാവം ക്‌ളീറ്റോ
@bobbyunair557
@bobbyunair557 Жыл бұрын
Oru episode polum miss akiyittilla. Pakshe ippol content daridram ullapole thonnunnu
@janeeshpk9661
@janeeshpk9661 Жыл бұрын
അളിയൻസ് ആരാധകൻ 🥰🥰🥰🥰🌹
@krishnanprabhu9031
@krishnanprabhu9031 Жыл бұрын
This should come part 2. Ronaldo could caught
@Adhilaami
@Adhilaami Жыл бұрын
അവരവർക്കു കൊടുക്കുന്ന ക്യാരക്റ്റർ ഇതിൽ ഉള്ളവർ അതിന്റെതായ രീതിയിൽ പ്രകടിപ്പിക്കുന്നു.. അടിപൊളി..
@priyar1840
@priyar1840 Жыл бұрын
എല്ലാവരും സൂപ്പർ adipoli👍👍
@sujageorge3939
@sujageorge3939 Жыл бұрын
ആ റൊണാൾഡി നെ ഒന്ന് ഒഴിവാക്കാമോ... ഇങ്ങനെ ഉള്ള പരട്ട അളിയൻ മാരെ വേണ്ട
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
ഇതിൽ എല്ലാംവരും സൂപ്പർ അടിപൊളി പൊളി ആണ് 💕💕💕💕💕😍😍😍😍❤❤❤❤💕💕🥰🥰🥰🥰🥰🥰😍😍😍😍😍
@hananahhashim296
@hananahhashim296 Жыл бұрын
Rr😣😣😣😣😣😣😣
@achuananthucreation
@achuananthucreation Жыл бұрын
എല്ലാരും ജീവിക്കുവ... ❤❤
@geethashridharan7749
@geethashridharan7749 Жыл бұрын
pawam cleto...now thangham shud start believing original cleto...😂😂😂😂😂 cudnt stop laughing for cleto expression...
@jasmineyesudas5952
@jasmineyesudas5952 Жыл бұрын
Last muthumkudi venamayirunnu.polichadukki.
@lizypaul7423
@lizypaul7423 Жыл бұрын
സായു മോളും നല്ലുമോളും സ്വന്തം സഹോദരങ്ങൾ ആണോ ആർകെങ്കിലും അറിയാമോ
@aziaziz1012
@aziaziz1012 Жыл бұрын
Athe
@shanibagafoor3017
@shanibagafoor3017 Жыл бұрын
Yes
@ameenmk6025
@ameenmk6025 Жыл бұрын
Anu
@SN-mv9rb
@SN-mv9rb Жыл бұрын
@@aziaziz1012 അതെയോ ? സത്യമാണോ
@nishasajeer5710
@nishasajeer5710 Жыл бұрын
Avarude sherikkum പേര് അങ്ങനെ തന്നെയാണോ
@hairunessa3654
@hairunessa3654 9 ай бұрын
അളിയൻ സിലെ ക്ലീറ്റസ് അങ്ങനെയുള്ള ആളുകൾ ഇപ്പോഴും ഇവിടെയെല്ലാം ഉണ്ട് ലേറ്റസ്റ്റ് അഭിനയം അതേ പോലെ തന്നെ നല്ല അഭിനയം
@shemaanna9648
@shemaanna9648 Жыл бұрын
Thankamm and kanakann kariyam ariyathe cleeto eppozhum cheetha parayum
@pettybenny2009
@pettybenny2009 Жыл бұрын
Cleeto adipoli👌👌
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Rajesh ji Nice work.. My precious method actors lived in their characters fantastic way God bless all.. With regards prayers.. Sunny Sebastian Ghazal singer Kochi.
@moideen234
@moideen234 Жыл бұрын
Ente macha 😍 Aliyans Fans Undo👍Adi.
@mareenareji4600
@mareenareji4600 Жыл бұрын
Cleetto യെ എപ്പോഴും ആദ്യം അ വിശ്വസിക്കുന്നത് തങ്കം ആണ്. വളരെ മോശം
@TinkbikBik
@TinkbikBik Жыл бұрын
Kleeto anannu paisayku problems undu ennu vechu pullikarana ingana samshayikamo ipol enthayii 😊
@Bibykalayil
@Bibykalayil Жыл бұрын
കൈക്കൂലി..എന്ന് ക്ലൈമാക്സ് കേട്ടപ്പോൾ ronaldine ഓർമ വന്നവർ ആരൊക്കെ....they are legend...😂
@suhudankk4291
@suhudankk4291 Жыл бұрын
Sarikum albhutham ee aliyans ......❤❤❤❤
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
ലില്ലിയുടെ വിഷമം ശരിയ്ക്കും മുഖത്തു കാണാം. സൂപ്പർ അഭിനയം
@geethapk5535
@geethapk5535 Жыл бұрын
Njagalude cleetto supoeraa❤❤❤😂
@jayanthius5710
@jayanthius5710 Жыл бұрын
അമ്മാവനെയും അമ്മയെയും കൂടി വേണം
@vijayanj2394
@vijayanj2394 Жыл бұрын
പാവം ക്ലീറ്റര്‍ ഒന്ന് നന്നാവാൻ നോക്കിയാൽ ആ പന്ന റൊണാൾഡോ സമ്മതിക്കത്തില്ല എന്താ ചെയ്യുക
@mprama575
@mprama575 Жыл бұрын
Fentastic episode 👍👍
@JoseJose-zu1mh
@JoseJose-zu1mh Жыл бұрын
തങ്കം കുറച്ചോ വറ കുന്നണ്ട്
@indian6346
@indian6346 Жыл бұрын
നന്നായിരിക്കുന്നു.
@vijayakumaraswathy2963
@vijayakumaraswathy2963 Жыл бұрын
ക്ലീറ്റോയോട് Sorry പറയുന്ന സീനും കൂടി വേണ്ടി മാ യിരുന്നു പാവം
@azeezvpr2635
@azeezvpr2635 Жыл бұрын
പതിനഞ്ചാം മിനിറ്റിൽത്തന്നെ, 'യഥാർത്ഥ പ്രതിയെ' പിടികിട്ടിയവരുണ്ടോ?😀
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍😍
@ryansworld341
@ryansworld341 Жыл бұрын
Thank you for mention our pandalam
@balubhaskar2912
@balubhaskar2912 Жыл бұрын
Nannayirikkunnu..Variety.. Passed a lot of time that Cleato appeared in episodes..Without Cleato ..no Alians..😀😀The rest of the characters are also very fine..
@anilej8649
@anilej8649 Жыл бұрын
ഞങ്ങടെ ക്ലീറ്റോ സൂപ്പർ
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻സുകു കിള്ളിപ്പാലം കഥ ഉഗ്രൻ 🌹🌹ക്ളീറ്റോ ആണ് കുറ്റവാളി എന്നറിഞ്ഞപ്പോഴും റൊണാൾഡ് ആണ് യഥാർത്ഥകുറ്റവാളി എന്ന് മനസ്സിലാക്കിയപ്പോഴുംതന്മയത്തോടെയുള്ള ലില്ലിയുടെ ഭാവമാറ്റം അസ്സലായി 🙏🏻
@sushantrajput6920
@sushantrajput6920 Жыл бұрын
Thankathinteyim.
@sukukillippalam8953
@sukukillippalam8953 Жыл бұрын
🙏🙏🙏
@jayasreejayadevan8123
@jayasreejayadevan8123 Жыл бұрын
തങ്കം ഓവർ ആണ്. എന്തിനും ഏതിനും സംശയം.... അതിന്റെ റിപ്പീറ്റേഷൻ വരുമ്പോൾ ഓവർ ആണ്
@user-zr9id7bf2k
@user-zr9id7bf2k Жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ ? കനകൻ ആണോ തങ്കം ആണോ മൂത്തത് ? 😄
@narahari34
@narahari34 Жыл бұрын
Rendum nalla mupaa🤣
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
കനകൻ
@manikandanbabu6180
@manikandanbabu6180 Жыл бұрын
​@@narahari34😂😂
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
Kanakanekkal 1 or 2 year old ilayathanu Thankam.. Kanakanum Cleetoyum same age,, classmates ahh
@sheelav.r.9200
@sheelav.r.9200 Жыл бұрын
സൂപ്പർ episode
@ushamk5088
@ushamk5088 Жыл бұрын
Super adi poli
@swabirafi-cc1nc
@swabirafi-cc1nc Жыл бұрын
Adekada cletto 😂taggatitte cherik
@AjithKumar-ew9vh
@AjithKumar-ew9vh Жыл бұрын
അമ്മാവൻ എവിടെ
@sreekanthsr4220
@sreekanthsr4220 Жыл бұрын
ഇഷ്ടം ഉള്ള സീരിയൽ ആയിരുന്നു. പക്ഷെ e😂jarald എന്ന കഥാപാത്രം. ഞാൻ ട്രിവാൻഡറും കൊട്ടാരക്കര ബസിൽ വച്ചു കണ്ടു. ഒരു കടല വിൽക്കാൻ വന്ന സ്ത്രീ യോട് e പട്ടി e ഷോയിൽ കാണിക്കുന്നത് കളും ഓവർ ആയി പെരുമാറി.ഒരു കാര്യം മനസിലാകും നീ ഒന്നും ഒന്നും അല്ല. നമ്മുടെ ഒരു ലൈക്‌ ആണ് നിന്റെ ലൈഫ്
@gireeshchira5799
@gireeshchira5799 Жыл бұрын
ക്ളീറ്റോ ഷെമിക്കുന്നതിനു ഒരു പരിധിയുണ്ടെന്നു പറഞ്ഞതിന് പകരം ഒന്ന് പൊട്ടിക്കാമായിരുന്നില്ലേ കാര്യമറിയണ്ടേ ആ പറഞ്ഞതിന് അവസാനം അതിനുള്ള മറുപടി വേണ്ടതായിരുന്നു 😅
@thomasgomez6477
@thomasgomez6477 11 ай бұрын
കനകനും ക്ലിറ്റോയും അടിപൊളി അഭിനയം ❤❤❤❤❤❤❤
@preethatd1909
@preethatd1909 Жыл бұрын
Very good episode 👍🏻👍🏻👍🏻👍🏻👍🏻
@sujatomly6003
@sujatomly6003 Жыл бұрын
തങ്കം ഭയങ്കര ഓവറാണ്...
@santhoshkt4036
@santhoshkt4036 Жыл бұрын
Wonderful Episode ❤❤
@rajesh95272
@rajesh95272 Жыл бұрын
Reality thanga cleetus oke thalipirinye thanga kanakante thallel irrunenae😂
@wizard74610
@wizard74610 Жыл бұрын
Ee same storyline orupad vannath aanallo 😞
@minithomas137
@minithomas137 Жыл бұрын
Ithu Ronald aanennu nerathae thonniyavar undo?
@bijibiji1690
@bijibiji1690 Жыл бұрын
❤️
@royvarghese4335
@royvarghese4335 Жыл бұрын
Super
@ramanikrishnan4087
@ramanikrishnan4087 20 күн бұрын
Why Lilly is always supporting Cleeto and not favouring Kanakan
@JoseyPaulson
@JoseyPaulson Жыл бұрын
ys adipoli
@nuwaisismail1413
@nuwaisismail1413 Жыл бұрын
Thangathine rendu kiddathe korevundu
@salimvs3768
@salimvs3768 Жыл бұрын
പാവം ക്ലീറ്റസ് ❤😂🎉😅😊
@geethapk5535
@geethapk5535 Жыл бұрын
Muthu pavam❤❤❤❤❤❤
@maryadapur9979
@maryadapur9979 Жыл бұрын
നിങ്ങൾ ഇതിൽ അഭിനയിക്കുവാനോ ജീവിക്കുവാണോ? 👍👍
@ashrafashraf7189
@ashrafashraf7189 Жыл бұрын
Super.super
@aruna.r5939
@aruna.r5939 Жыл бұрын
Last cleeto randu dialogue parayendathayirunnu
@sandeepsrikumar1999
@sandeepsrikumar1999 Жыл бұрын
Anzar, Natarajan, Ammavan and Amma should be in more episodes.
@sandeepsrikumar1999
@sandeepsrikumar1999 Жыл бұрын
Thanks for liking my comment.
@junujunu4192
@junujunu4192 Жыл бұрын
Cinema k poyalo enn parayumbo ronald BINERY movie k povam enn parayunu..athil kanakan DYSP aayi abinayicha movie anu 😊😊
@ArjunAyyappan-x1k
@ArjunAyyappan-x1k Жыл бұрын
സൂപ്പർ 🤣🤣
@KarthikaKarthika.R
@KarthikaKarthika.R Жыл бұрын
😅😅
@basheerjuna7217
@basheerjuna7217 Жыл бұрын
Randu adiyude kuravund
@tajtaj4848
@tajtaj4848 Жыл бұрын
പാവം ക്‌ളീറ്റോ 🤣🤣
@RR-wi6ir
@RR-wi6ir Жыл бұрын
പാവം ചെരുപ്പ് ഇല്ലാതെ ഓടിയ ഓട്ടം. 😂
@srinivasaniyer6158
@srinivasaniyer6158 Жыл бұрын
Why you are not removing Ronald from episode
@jyothishv8836
@jyothishv8836 Жыл бұрын
അവസാനം തങ്കത്തിനു ഒരാട്ട് ക്ളീറ്റോ കൊടുക്കേണ്ടതായിടുന്നു 😂
@sujathakv3751
@sujathakv3751 10 ай бұрын
അതിന്റെ ആവശ്യമില്ലാ ക്ലീറ്റോയുടെ സ്ഥിരം ജോലി ഉഡായിപ്പാണല്ലോ 😂
@sureshnair2393
@sureshnair2393 Жыл бұрын
Beautiful Ammayi is missing
@dwarfhamsterslife9736
@dwarfhamsterslife9736 Жыл бұрын
Starting dialog- aa Kumari chechi ille? Aa shyamede Amma?? Aa , aa Shyama olichodi poyi 😂😂😂😂
@vv_vlogs695
@vv_vlogs695 Жыл бұрын
ആ പഴയ കനകൻ മതിയായിരുന്നു അത് ആയിരുന്നു എങ്കിൽ ക്‌ളീറ്റോയ്ക്ക് ഇടയ്ക്ക് രണ്ട് കൊടുത്തേനെ
@samuelmathai4843
@samuelmathai4843 Жыл бұрын
Pattide vaalinu thee pidichapole ennu kaettite ullaayirunnu....innu Ronald odiappol kandu!!!😂😂😂😂😂 Super twist...adipoli episode..
@hananahhashim296
@hananahhashim296 Жыл бұрын
Hjju😊
@hananahhashim296
@hananahhashim296 Жыл бұрын
Drex😚😚😚😚😚😄😄😄😄😄😄😁😁😅😅😅😅😅😅😅😅😅😅😅😅😅😅😅😅🥵🥵🥵🥵🥵😅
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 3,2 МЛН
Marimayam |  Episode 415 -  No peace even after Death | Mazhavil Manorama
22:27
Mazhavil Manorama
Рет қаралды 2,2 МЛН
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 47 М.
Aliyan vs Aliyan | Comedy Serial | മോതിരം| Amrita TV | EP: 437
22:37
Amrita TV Archives
Рет қаралды 1,1 МЛН