Aliyans - 641 | അതിഥി | Comedy Serial (Sitcom) | Kaumudy

  Рет қаралды 870,737

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 588
@sooryashaji-er5tn
@sooryashaji-er5tn 10 ай бұрын
എത്ര ഫ്രണ്ട് ആയാലും എല്ലാത്തിനും ഒരു ബൗണ്ടറി വേണം... ഭാര്യ ഇങ്ങനെ ചെയ്താൽ ഇവർക്ക് ഇഷ്ടപ്പെടുമോ ഇല്ലാലോ...🧐
@som4403
@som4403 Жыл бұрын
പാവം ലില്ലി😢 നാട്ടിലെ ആണുങ്ങൾ പെണ്ണിനെ കണ്ടാൽ അധികം ഇങ്ങനെ തന്നെ പക്ഷെ ഭാര്യ ഒരാളോട് മിണ്ടിയാൽ പിന്നെ പോയി
@beenaabraham2243
@beenaabraham2243 Жыл бұрын
😂
@som4403
@som4403 Жыл бұрын
@@beenaabraham2243 sariyalle
@സയനു
@സയനു Жыл бұрын
ചിലർ അങ്ങനെ ആണ്
@cvdreams3418
@cvdreams3418 Жыл бұрын
Exactly ഭാര്യയെ പിന്നെ ആലുവ മണൽപ്പുറത്തു വെച്ച് കണ്ട പരിചയം പോലും കാണിക്കില്ല..😅
@minidavid2978
@minidavid2978 Жыл бұрын
Bharya poyi veroru aaninte meesa thottal enganirikkum
@harikumardivakaran237
@harikumardivakaran237 Жыл бұрын
വീണയായി വന്നത് സരിതാ രാജീവ് . ഇവർ ഒരു പ്രൊഫഷണൽ സിങർ ആണ് . പെർഫോമൻസ് അടിപൊളി . അഭിനന്ദനങ്ങൾ.
@Binumol.P369
@Binumol.P369 Жыл бұрын
മുത്തിൻ്റെ അമ്മ ആയി വേറെ ഒരു സീരിയലിൽ ഉണ്ടായിരുന്നല്ലോ
@pramodankaniyarathu2498
@pramodankaniyarathu2498 7 ай бұрын
സരിത ആണോ ഇത് ... She ഈസ്‌ a good singer.. 👍👍👏👏👏
@sulaikhatdy7976
@sulaikhatdy7976 7 ай бұрын
വത്തെ സ്റ്റാർസിങ്ങർ ഇൽ വന്നത് ഇന്നും ഓർമയുണ്ട്
@sreejithv1990
@sreejithv1990 Жыл бұрын
ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന നാട്ടുംപുറത്തെ ഒരു ഭാര്യയുടെ എല്ലാ മാനറിസങ്ങളും എത്ര ഭംഗിയായിട്ട് ആണ് സൗമ്യ അവതരിപ്പിച്ചത് ❤️
@jollysports5654
@jollysports5654 Жыл бұрын
ഭർത്താവിന് ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ഭർത്താവിനെ. മനസ്സിലാക്കിയിരിക്കും, സംശയിക്കില്ല, ഇത് ചുമ്മാ വിദ്യാഭ്യാസമില്ലാത്ത,പണ്ടത്തെ ആറ്റിട്യൂഡും ആയി ജീവിക്കുന്നവരെ പോലെ
@sreejithv1990
@sreejithv1990 Жыл бұрын
@@jollysports5654 അഭിനയവും ജീവിതവും രണ്ടും രണ്ടാണ്.. ഞാൻ അഭിനയത്തിന്റെ കാര്യം ആണ് പറഞ്ഞത്..
@LeelaLeela-en1ft
@LeelaLeela-en1ft Жыл бұрын
​@@jollysports5654.
@AnnieVarghese-gc1gm
@AnnieVarghese-gc1gm Жыл бұрын
​@@sreejithv1990😊😊😊1❤
@AnnieVarghese-gc1gm
@AnnieVarghese-gc1gm Жыл бұрын
​@@jollysports56540❤ĺ 😊😊8
@cvdreams3418
@cvdreams3418 Жыл бұрын
എന്റെ പൊന്നോ പൊളി എപ്പിസോഡ്... ഒന്നും പറയാനില്ല... ആ സമയത്തു ഉണ്ടാകുന്ന ഒരു ശരാശരി ഭാര്യയുടെ മാനസികാവസ്ഥ ലില്ലി മനോഹരമായി അഭിനയിച്ചു... സത്യത്തിൽ ചിരിച്ചു ഒരു പരുവമായി... പുതിയ അഥിതി യുടെ ബ്രില്ലയന്റ് അഭിനയം.... പൊളി.. 👏👏👏👏
@Lijo8423
@Lijo8423 Жыл бұрын
ലില്ലികുട്ടി പൊളിച്ച്... സൂപ്പർ അഭിനയം. ഗസ്റ്റ് ആയി വന്ന വീണയും കനകനും റൊണാൾഡ് ഉം പൊളിച്ച്.
@UdayaKrishnan-up6nk
@UdayaKrishnan-up6nk Жыл бұрын
Polich porapurath keti pashune karrannu vanam vittt
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏ലില്ലിപ്പെണ്ണിന്റെ എക്സ്പ്രഷൻസ് കണ്ടു ഫുൾ ചിരിച്ചു... പാവം ഭാര്യ... അതിനു പറ്റിയ ഒരു ആങ്ങളയും 😊😊😊 കനകൻ സുന്ദരൻ ആയിട്ടുണ്ടല്ലോ... 😊അമ്മാവനും അമ്മായിയും പെട്ടെന്നു പോയതെന്തേ... തങ്കം asusual 👌👌👌..വീണയും സൂപ്പർ 😊സ്ക്രിപ്റ്റ്.. ഡയലോഗ് ഒക്കെ ഗംഭീരം 👌👌👌
@varghesechakkalakkal2284
@varghesechakkalakkal2284 Жыл бұрын
ലില്ലി പെണ്ണിന്റെ മുഖ ഭാവം 😃😃 അടിപൊളി ആക്ടിങ് ✌✌❤❤
@afsalokafsalok-vh6lx
@afsalokafsalok-vh6lx Жыл бұрын
പുതിയ അതിഥി നല്ല അഭിനയം 😍😍😍
@sajnatomy1146
@sajnatomy1146 Жыл бұрын
Aliyans il guests aayi varunnavar polum ethra natural aanu
@Angel-ld1qn
@Angel-ld1qn Жыл бұрын
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സീരിയലിൽ സുമിത്ര, അതിൽ മുത്തിന്റെ അമ്മ, ആർക്കേലും ഓർമ്മ ഉണ്ടോ, നല്ല പാട്ടുകാരിയും കൂടി ആണ് 😊😊
@ushadhanyatha1813
@ushadhanyatha1813 Жыл бұрын
Saritha Rajeev
@SunithaRajeev-x2g
@SunithaRajeev-x2g Жыл бұрын
Saritha rajeev idea star singer il undairunnu
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
അത് ഒരു നല്ല സീരിയിൽ ആണ് ഇപ്പോൾ അത് ഇല്ല 👍👍👍👍👍👍👍
@UdayaKrishnan-up6nk
@UdayaKrishnan-up6nk Жыл бұрын
@@SunithaRajeev-x2g ayinu Jan thalemkuthi nikkanoo
@UdayaKrishnan-up6nk
@UdayaKrishnan-up6nk Жыл бұрын
@@kl02pramodvlog28 acv comix 2o20)2021/ umpiyaserial July masam to 2022 29 yer smda
@sirajc7362
@sirajc7362 Жыл бұрын
അടിപൊളി എപ്പിസോഡ് വീണ മനോഹരി അവസാന സീനിൽ ഒരു അണ്ണാറക്കണ്ണൻ ഓടിനു മുകളിലൂടെ വരുന്നത് ദുബായിൽ ഇരുന്നു കാണുമ്പോൾ ഒരു നൊസ്റ്റു 😂😂😂
@ahliyarifas1933
@ahliyarifas1933 Жыл бұрын
Mee tooo dubail irunn kanunnu
@salinip8869
@salinip8869 Жыл бұрын
ഫ്രണ്ട്‌സ് ആണേലും അനാവശ്യമായി തൊടുന്നത് എല്ലാവർക്കും ഇഷ്ടപ്പെടില്ല 😂
@kaimalanil7017
@kaimalanil7017 Жыл бұрын
അങ്ങനെ തൊട്ട് തൊട്ട് ആണ് ബെഡ് റൂമിൽ എത്തുന്നത്
@vijayanj2394
@vijayanj2394 Жыл бұрын
അത് പണ്ടൊക്കെ ഇപ്പൊ തൊട്ടും മുട്ടിയും സംസാരിച്ചില്ല കുഴപ്പം
@anandumchandran1548
@anandumchandran1548 Жыл бұрын
​@@kaimalanil7017nengalde vtl ulla sthreekal angane ayrnoo?? 😅
@bobsfotoart
@bobsfotoart Жыл бұрын
ഇന്ന് അതിഥിയായി വന്ന സ്ത്രീ നല്ല അഭിനയശേഷി ഉള്ള വ്യക്തിയാണ് .. ആയാസരഹിതമായ അഭിനയം .
@__arun_dk__
@__arun_dk__ Жыл бұрын
Last scene മാവിൻ്റെ മുകളില് ഒരു അണ്ണൻ🐿️🐿️🐿️🐿️🐿️🐿️🐿️
@ushak4712
@ushak4712 Жыл бұрын
Guest വീണ........സൂപ്പർ...❤❤❤❤
@asiyaasiya7521
@asiyaasiya7521 Жыл бұрын
കനകൻ ചെയ്തത് തെറ്റ് ഭാര്യയുടെ മുന്നിൽ, പഠിക്കുമ്പോൾ ഉള്ള കൂട്ടുകാർ ഒക്കെ ശരിയാണ് എന്നാല് കനകൻ ഇപ്പൊ ഒരു ഭർത്താവാണ് ലില്ലിയെ വെഷമിപ്പിക്കാൻ പാടില്ലായിരുന്നു, അന്യ ആണും പെണ്ണും അകലം പാലിക്കുക തന്നെ വേണം, ഇത് ഒട്ടും ശരിയായില്ല 😢😢 എനിക്ക് കരച്ചിൽ വന്ന്, ലില്ലിയുടെ അവസ്ഥ കണ്ടിട്ട്, അകലം പാലിച്ചു കൊണ്ടുള്ള ഒരു സൽക്കാരം മതിയല്ലോ തീരെ ശരി യല്ല
@mareenareji4600
@mareenareji4600 Жыл бұрын
ലില്ലി ഒരു പാവം ആയതുകൊണ്ട് കുഴപ്പം ഇല്ല.. സാധാരണ ആർക്കും ഇത് അത്ര ഇഷ്ടപ്പെടില്ല
@Demoonefor
@Demoonefor Жыл бұрын
വീണ ചേച്ചി അനീഷേട്ടനെ കുറിച്ച് പറഞ്ഞത് സത്യം, അനിഷേട്ടനെ എത്ര വർഷമായി മിനി സ് ക്രീനിൽ കാണുന്നു. കൈരളി ടീവിയിലെ താരോത്സവം പരിപാടിയിലെ" നാട്ടു മുക്ക "ഡാൻസാണ് ആദ്യം കണ്ടത്. യൂടുബിൽ ഇപ്പോഴുമുണ്ട്.
@priyahala9034
@priyahala9034 Жыл бұрын
അതിഥി സൂപ്പർ . Excellent acting...Felt so real..🥰🥰
@smithamartin4683
@smithamartin4683 5 ай бұрын
🥰🥰
@MrJoy8888
@MrJoy8888 Жыл бұрын
Real friendship accept ചെയ്യാൻനമുക്ക് (ആൺ പെൺ വ്യത്യാസമില്ലാതെ) എല്ലാവർക്കും മടിയാണ്... that's the biggest tragedy in our society 😢😢😢Lilly behaved like a a true'wife 😅😅😅😅 congratulations Aliyans team for a wonderful episode....
@suhasinishanthanu7252
@suhasinishanthanu7252 Жыл бұрын
Super episode, really enjoyed throughout 👌👍
@മീനുമനു
@മീനുമനു Жыл бұрын
ഇന്നത്തെ അളിയൻസിൽ ലാസ്‌റ് ഒരു അണ്ണാറക്കണ്ണനെ കണ്ടവർ ആരൊക്കെ ഉണ്ട് 🥰🥰🥰
@sameeraK-j7v
@sameeraK-j7v Жыл бұрын
𝙉𝙟𝙖̀𝙣
@anniejacob8385
@anniejacob8385 Жыл бұрын
😊
@vijayankp4215
@vijayankp4215 Жыл бұрын
​ Oo
@ajitha3931
@ajitha3931 Жыл бұрын
പിന്നെ ഇങ്ങനെ ആണ് ഫ്രണ്ട് വരുമ്പോൾ കാണിക്കുന്നത് വിവരം ഉള്ളവർ ഇങ്ങനഒന്നും അല്ല പോകുമ്പോൾ പറഞ്ഞിട്ട് പോകും ചിലപ്പോൾ ഭാര്യയെ കൂടെ കൊണ്ട് പോകും വിവരം കെട്ട ആളുകൾ മാത്രമേ ഇങ്ങനെ കാണിക്കു എന്ന ആരും ചീത്ത വിളിക്കാൻ വരണ്ട എത്ര കൂട്ട് കാരായാലും അത്യാവശ്യം വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ പറയും
@mareenareji4600
@mareenareji4600 Жыл бұрын
Yes
@tomperumpally6750
@tomperumpally6750 Жыл бұрын
ഒരു എപ്പിസോഡ് എങ്ങനെ എങ്കിലും തട്ടിക്കൂട്ടണ്ടേ, അതന്നെ...😂😂
@inshainuworld5700
@inshainuworld5700 11 ай бұрын
Correct
@mayajiss4146
@mayajiss4146 Жыл бұрын
അമ്മാവനെ കാണുന്നത് തന്നെ എന്തൊരു ഐശ്വര്യ മാണ്......
@Antony-pn3tw
@Antony-pn3tw Жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ ഒരു ഫ്രണ്ട്. പേര് വിജി. ഒന്നാംക്ലാസ് മുതൽ ഒന്നിച്ചു പഠിച്ചത്. 5മാസം മുൻപ്പ് എനിക്ക് or സാമ്പത്തിക പ്രശനം വന്നപ്പോൾ ബിജിയുടെ ഹോസ്ബന്റ് ആണ് വീട്ടിൽ ക്യാഷ് കൊണ്ടു തന്നത്. 🙏🙏🙏🙏
@koyakutykoya6075
@koyakutykoya6075 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി പറയാതിരിയ്ക്കാൻ വയ്യ കൗമുദി ടീവ് യ്ക്കും അളിയൻ ടീമിനും എന്റെ ബെലി പെരുന്നാൾ ആ സംശകൾ
@dileepmv7438
@dileepmv7438 Жыл бұрын
വെറുതെയല്ല ഇങ്ങനെയുള്ള കണ്ടെന്റും കൊണ്ട് ഇവന്മാർ വരുന്നത്
@UdayaKrishnan-up6nk
@UdayaKrishnan-up6nk Жыл бұрын
@@dileepmv7438 kelathi 2vansm viduu
@Kalipaanl
@Kalipaanl Жыл бұрын
സുമിത്ര മുത്തേ നിങ്ങൾ പൊളിയാണ് നല്ല സംസാരവും നല്ല സൗണ്ടും കാണാന് നല്ല ഭംഗി shaipum ഇനിയും വരില്ലേ ചേച്ചി 🌹🌹
@shamonsha7666
@shamonsha7666 Жыл бұрын
ലാസ്റ്റ് scene ഇൽ അണ്ണാനെ കണ്ടവർ 👍🏻
@ummarmalayil2903
@ummarmalayil2903 Жыл бұрын
മാവിന്റെ മുകളിൽ
@mujeebrahman8976
@mujeebrahman8976 Жыл бұрын
വല്ലാത്ത കണ്ണ്....🤣🤣🙏🙏🏃
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ഗസ്റ്റ് ആയിട്ട് വന്ന ലേഡി സൂപ്പർ അഭിനയം 👌👌👍👍❤️❤️🥰🥰
@shihabshihab4746
@shihabshihab4746 Жыл бұрын
അളിയൻസ് കാണുന്ന എല്ലാ ഫ്രണ്ട്സിനും ഈദ് മുബാറക് 🤝
@royjoy6168
@royjoy6168 Жыл бұрын
എത്ര സുന്ദരിയാണ് ലില്ലി. നല്ല വേറിട്ട അഭിനയം🙏👍👍
@itsme1938
@itsme1938 Жыл бұрын
അതിഥി കൊള്ളാം; ചവർ മേരി ഒഴിച്ച് എല്ലാ കഥാപാത്രങ്ങളും വീണ്ടും വരണം .
@aswinsminiature448
@aswinsminiature448 Жыл бұрын
Anik Aa chechid top nalla eshtayi ❤❤
@aswinsminiature448
@aswinsminiature448 Жыл бұрын
Manju chechid sobavam othiri nallad❤❤
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
കാര്യം റോസ് മേരിയുടെ കഥാപാത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും, ആ നടിയെ കുറ്റം പറയാൻ പറ്റില്ല. അവർക്ക് കിട്ടിയത് ആ രീതിയിൽ ഉള്ള കഥാപാത്രം ആയിപ്പോയി.
@बोब्स
@बोब्स Жыл бұрын
​@@sajeevjoseph5773അത് മനസ്സിലാക്കാൻ പറ്റാത്ത ഒരു കൂട്ടർ ഉണ്ടേ
@babuudumattu4251
@babuudumattu4251 Жыл бұрын
😀😀😀😀😀👍👍👍👍
@lalithashaji7451
@lalithashaji7451 Жыл бұрын
സൂപ്പർ എപ്പിസോഡ്. ലില്ലിപ്പെണ്ണിന് എപ്പോഴും സംശയം ആണല്ലോ. അത് ശരിയല്ല 😄😄😄
@lissychristow8889
@lissychristow8889 Жыл бұрын
Katakana.Kanikkunna.Kandal.Samsayikkum
@amspoker9476
@amspoker9476 Жыл бұрын
ലില്ലി യുടെ ഇന്നത്തെ പെരുമാറ്റം. ദേഷ്യം ന്യായം ആണ്
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അപ്പോ അളിയൻസ് ന്റെ എല്ലാ മുത്തു മണികൾക്കും വലിയ പെരുന്നാൾ ആശംസകൾ 😌😌*
@UdayaKrishnan-up6nk
@UdayaKrishnan-up6nk Жыл бұрын
Poda adaranhalikal
@vipinkumarappu6132
@vipinkumarappu6132 Жыл бұрын
ഒന്ന് poda ഒരു പെരുന്നാൾ 🥥🥥
@farshu-1083
@farshu-1083 Жыл бұрын
​@@UdayaKrishnan-up6nkneee etha naye
@UdayaKrishnan-up6nk
@UdayaKrishnan-up6nk Жыл бұрын
@@farshu-1083 ara chathath eppazha shavam edukkunnath
@anaskulangara43
@anaskulangara43 Жыл бұрын
Poda.........
@safari7152
@safari7152 Жыл бұрын
പണ്ട് അളിയൻസ് ആദ്യ എപ്പിസോഡുകളിൽ ഒരു അംബുജംചേച്ചി എന്ന ഒരു ചിട്ടി ആഴ്ച പിരിവ്ക്കാരി വരുവാരുന്നു.. അവരൊക്കെ എവിടെ... ❤.. പാവം ആരുന്നു.. ഒരുപാട് വിശേഷം ഒക്കെ പറയുന്ന... ❤
@simonabraham358
@simonabraham358 Жыл бұрын
Athu pole thanne ambili chettan.. cletoyude ethirali
@safari7152
@safari7152 Жыл бұрын
@@simonabraham358 അതെ സഹോ
@mins1376
@mins1376 Жыл бұрын
🎉Yes. അവരൊക്കെ ഉള്ള എപ്പിസോഡ് എന്ത് രസമായിരുന്നു
@safari7152
@safari7152 Жыл бұрын
@@mins1376 അവരെല്ലാം ഇനിയും വരണം അല്ലെ സഹോ
@unnyponnus4237
@unnyponnus4237 Жыл бұрын
19:30. അണ്ണാൻ കുഞ്ഞ് മരത്തിൽ. ❤❤❤
@marykuttyjohny8092
@marykuttyjohny8092 Жыл бұрын
സുന്ദരി ആയ വീണയെ കണ്ടപ്പോൾ ലില്ലിമോൾക്ക് എന്തോ ഒരിത് ഇടയ്ക്കു റൊണാൾഡിന്റെ പാര. റൊണാൾടെ എന്റെ കൈ panginu വരല്ലേ
@berry_colorz
@berry_colorz Ай бұрын
14:27 Lilly s acting... no words to say... ❤❤❤
@pradeeptppradeeptp5507
@pradeeptppradeeptp5507 10 ай бұрын
ലില്ലി ചോറ് ഉള്ള കാസറോളിൻ്റെ മൂടി അടയ്ക്കുന്ന style Super ആയിട്ടുണ്ട് കനകനോടുള്ള കടുത്ത ദേഷ്യം അതിൽ പ്രകടമാണ്😂
@user-alliee
@user-alliee Жыл бұрын
ലില്ലിയുടെ ഒരു കുശുമ്പ് 😂😂 👌🏻
@deekxitha
@deekxitha Жыл бұрын
Aliyans veettammamar Mathre kaanunnullu enne pole students kaanal lle
@sanjaynair369
@sanjaynair369 Жыл бұрын
Lilly (Soumya) steals the show....what an originality.... Real Actress...Congrats
@mollyjoseph1758
@mollyjoseph1758 Жыл бұрын
ലില്ലിയുടെ അഭിനയം പൊളിച്ച 'സൂപ്പർ അതിഥി പൊളിച്ചടുക്കി.
@subeeshsoji2961
@subeeshsoji2961 Жыл бұрын
തങ്കം ചില എപ്പിസോഡുകളിൽ അഭിനയം അഭിനയമായി തന്നെ എടുത്തു കാട്ടുന്നു. പക്ഷെ ലില്ലി... നാച്ചുറൽ 👌🏻
@farhanap4587
@farhanap4587 Жыл бұрын
Veenaye kandal Sindhu krishna ye pole nd
@ShibuVpaul
@ShibuVpaul 3 күн бұрын
ഈയൊരു എപ്പിസോട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം ലില്ലി പെണ്ണന്ന ഭാര്യയുടെ അഭിനയം തകർത്തു സത്യസന്തമായിട്ട് പറഞ്ഞാൽ വളരെ നന്നായി മോളെ
@shinyanto9305
@shinyanto9305 Жыл бұрын
സുജാത മാഡത്തിൻ്റെ ഒരു ലുക്ക് പുതിയ അതിഥിക്ക് എവിടെയോ കണ്ട് മറന്ന പോലെ
@mahadevtiyar9385
@mahadevtiyar9385 Жыл бұрын
അതിഥി യായി വന്ന ചേച്ചി വളരെ beautiful ആണ് 🤩 8:44 Bangalore ന് വന്ന് sweets ഒന്നും കൊണ്ടുവന്നില്ലേ 🤣 അതൊരു ന്യായമായ ചോദ്യമാണ് 😂
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
അഭിനയമെന്നു തോന്നുകയേ ഇല്ല വെറും അനായാസ സുന്ദരമായ പെരുമാറ്റം ഈ പുതിയ താരം നല്ല നടിയും ഗായികയും. സ്ഥിരമായി വരട്ടെ ആശംസ
@ushadhanyatha1813
@ushadhanyatha1813 Жыл бұрын
She is Saritha Rajeev
@MathewMalayil19500421
@MathewMalayil19500421 Жыл бұрын
Yes , realities proved with her expressions...fine...so Congrats ❤
@user-alliee
@user-alliee Жыл бұрын
ലില്ലിയുടെ അവസാനത്തെ ആ ഓട്ടം സൂപ്പർ 😂
@jisharlv4303
@jisharlv4303 Жыл бұрын
Oadiyillenki podipolum kittilla kayyilullathu😂😂
@amspoker9476
@amspoker9476 Жыл бұрын
അതുകൊണ്ട ല്ല ഓടിയത്
@publicreporterpc5361
@publicreporterpc5361 Жыл бұрын
​@@amspoker9476 തീറ്റ റപ്പായി കാരണം ആണ് ഓടിയത്.
@meeraarun7424
@meeraarun7424 Жыл бұрын
ഇതാണ് അഭിനയം.. lilly kutty ടെ വെപ്രാളം 😂 നന്നായി ട്ടുണ്ട് സൗമ്യ ചേച്ചി ❤❤❤❤
@sanalkochi1344
@sanalkochi1344 Жыл бұрын
കനകൻ ഭയങ്കര ഓവർ 😮
@Padmini1712
@Padmini1712 8 ай бұрын
Cheriyaa.
@jexysoman2976
@jexysoman2976 Жыл бұрын
ഈ എപ്പിസോഡിൽ lilly super ആയിട്ടുണ്ട്, അഭിനന്ദനങ്ങൾ.
@syamsankar9969
@syamsankar9969 8 ай бұрын
Sumithra chechi polichu ❤❤Lilly ❤❤
@sajnatomy1146
@sajnatomy1146 Жыл бұрын
Aliyans daily aakkikoode? Veettil Ellavarum orumichu kaanunna ore Oru program aanu ithu.. Ivare okke nerittu kaanan bayankara aagraham Ella episodes lum ammayeyum, ammavan and ammayi, kids ellarem kondu varanam ❤️❤️
@sreenitcr810
@sreenitcr810 Жыл бұрын
അതിഥി മനോഹരമായി അഭിനയം ഒരു രക്ഷയില്ല പിന്നെ ഗായിക കൂടിയാണല്ലോ
@simonabraham358
@simonabraham358 Жыл бұрын
Cleatus. Muthu, ammavan and ronald my favorite, ambili chettane koode kondu varan mele idakkokke pazhaya member.. cleatusum angyerum thammil korkunnathu kanan rasam aayirunnu
@im_a_traveler_85
@im_a_traveler_85 Жыл бұрын
ലില്ലിയുടെ ഇന്നത്തെ അവസ്ഥ കണ്ട് ഇത്രയും ചിരിച്ച വേറൊരു എപ്പിസോഡ് ഉണ്ടായിട്ടില്ല.. ആ താളത്തിനൊത്ത് തുള്ളാൻ റൊണാൾഡും 😅😅😂
@ThilakanKk-kc1pf
@ThilakanKk-kc1pf 6 ай бұрын
Seena Co co
@Ninan62
@Ninan62 Жыл бұрын
Lilly...Thankam.. Ronald...😂 super
@manjadimanikannan5798
@manjadimanikannan5798 Жыл бұрын
ഈ അഥിതി ഇനിയും വേണം
@itsme1938
@itsme1938 Жыл бұрын
ചവർ മേരി ഒഴിച്ച് എല്ലാവരും വരണം
@AnushaMS-qz6uq
@AnushaMS-qz6uq Жыл бұрын
Adyayita aliyans vanudane kanane
@beenascreations.beenavarghese
@beenascreations.beenavarghese Жыл бұрын
സരിത കുറച്ചൊന്നു കണ്ണു നനയിച്ചു.ഇങ്ങനെ ആയിരിക്കണം സുഹൃത്ബന്ധം ❤️ സൂപ്പർ പാട്ടുകാരിയല്ലേ അതുപോലെ അഭിനയവും സൂപ്പർ ആയിട്ടുണ്ട് dear ❤️
@saritharajeevofficial2984
@saritharajeevofficial2984 Жыл бұрын
@ReenaPT-w3c
@ReenaPT-w3c Жыл бұрын
​@@saritharajeevofficial2984🎉
@muneerzvlog7668
@muneerzvlog7668 Жыл бұрын
thudakkathi lilliye maathram thettu parayaaan patttilllaaaaaa🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി Жыл бұрын
കുറേ നാളുകൾക്കു ശേഷം ഒരു super episode 😊
@prasannandamodaran252
@prasannandamodaran252 Жыл бұрын
Kanakan പറയാതെ പോയത് ഒട്ടും ശരിയായില്ല. വീണയെ കണ്ടപ്പോൾ സ്വയം മറന്നു. അല്പം ഓവർ ആണ്. Any how good episode. Keep it up.
@neema843
@neema843 7 ай бұрын
Men forget that they r married when they see their old friends
@chandrika_pt
@chandrika_pt Жыл бұрын
അടിപൊളി എപ്പിസോഡ് 😍😍😍😍
@kvmohanankvm518
@kvmohanankvm518 Жыл бұрын
വീണ സുന്ദരി ആണ്
@ourlittlebubble7518
@ourlittlebubble7518 Жыл бұрын
ഇന്ന് വന്ന ചേച്ചി... ന്തൊരു orginal acting ❤️😍
@linta9804
@linta9804 Жыл бұрын
ഈ ചേച്ചിയെ കൂടി ഇനിയുo ഉൾപ്പെടുത്തണം
@haihello7471
@haihello7471 Жыл бұрын
നല്ല എപ്പിസോഡ്, അതിഥി സൂപ്പർ, അനീഷേട്ടൻ എല്ലാ episodilum സൂപ്പർ ആണ് ❤️
@niranjanmenan944
@niranjanmenan944 9 ай бұрын
അതിഥി വളരെ അധികം സുന്ദരി ആണ് 🤩
@udayappanmadhavan9932
@udayappanmadhavan9932 7 ай бұрын
Sarithayude Abhinayam 👌 super Aayittundu.
@fairyqueen4222
@fairyqueen4222 Жыл бұрын
New character did her role superb
@UdayaKrishnan-up6nk
@UdayaKrishnan-up6nk Жыл бұрын
Kazappi kelavi😂😂😂
@sheelav.r.9200
@sheelav.r.9200 Жыл бұрын
അടിപൊളി വീഡിയോ
@306razak
@306razak Жыл бұрын
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങു്ന്നില്ലേ അന്നും ഇന്നും സൂപ്പർ പാട്ട് ആണ്
@aiswarya5959
@aiswarya5959 6 ай бұрын
Chakkapazham ,upum mulakum, oke comedy ku vendiyapole ahnu content, but ith nmmde life il undakunna karyngl ahnu😍😍
@mohananpillaimohanan3417
@mohananpillaimohanan3417 Жыл бұрын
ലില്ലികൊച്ചിന് ഒട്ടും അസൂയയുമില്ല.. തീരേകുശുമ്പുമില്ല... പാവം... ഒരുപാട് നാളുകൾക്കുശേഷം സുമിത്രച്ചിയെ കണ്ടു ഒരുപാട് സന്തോഷം... 👍👍👍🌹🌹🌹❤❤❤👏👏👏
@chikki_and_me
@chikki_and_me Жыл бұрын
ഇന്ന് വന്ന പുള്ളിക്കാരി endh സുന്ദരിയാ... നല്ല അഭിനയം.. ഒന്നാന്തരം പാട്ടുകാരിയും....
@thameemthameem7339
@thameemthameem7339 Жыл бұрын
Super song Veena cheche 🌹🌹🌹
@prasanthd7606
@prasanthd7606 Жыл бұрын
നല്ല പാട്ടുകാരി.. സ്റ്റാർ സിങ്ങറിൽ ഉണ്ടായിരുന്നല്ലോ.. 🥰🥰
@febamol98
@febamol98 7 ай бұрын
But ചില സൗഹൃദ ങ്ങൾ നമുക്ക് അത്ര precious ആയിരിക്കില്ലേ,... പ്രണയമോ കാമമോ ഇല്ലാത്ത pure ഫ്രണ്ട്‌സ്...
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
അഥിതി കൊള്ളാം but ഓവർ അല്ലെ
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
New member chechi nannu ayittu paadi. Lilly enagne samsikarudhu husband na moosam😢. Endhu kandapoo😢 miss u the old school friends..❤❤❤
@ramyakalyani5612
@ramyakalyani5612 Жыл бұрын
Eee episode lilly kondupoyi..... 💞💞
@roybalan698
@roybalan698 Жыл бұрын
ഇന്നത്തെ അഥിതി വീണ(സരിത) കിളിമാനൂര്‍ക്കാരി...എന്‍റെ നാട്ട്കാരി...അഭിമാനം..
@saritharajeevofficial2984
@saritharajeevofficial2984 Жыл бұрын
😍
@nasarnasar-ki5gx
@nasarnasar-ki5gx Жыл бұрын
ഈ അതിതി എന്നും വേണം
@jollysports5654
@jollysports5654 Жыл бұрын
ഒരു അതിഥി വീട്ടിൽ വന്നാൽ പെരുമാറാൻ അറിയാത്ത പെണ്ണുങ്ങൾ
@Simnashwinworld
@Simnashwinworld Жыл бұрын
വീട്ടിൽ വരുന്ന പെണ്ണുങ്ങൾ കൂടി അതോർക്കണം
@amspoker9476
@amspoker9476 Жыл бұрын
വീട്ടിൽ വരുന്ന പെണ്ണുങ്ങളും വീട്ടിലെ ആണുങ്ങളും മര്യാദക്ക് ആയിരിക്കണം.... ഓവർ ആവരുത്..
@jollysports5654
@jollysports5654 Жыл бұрын
@@Simnashwinworld നല്ല ഫ്രണ്ട്സ് ഒക്കെ കുറെ നാളത്തെ ശേഷം കാണുമ്പോൾ ഇങ്ങനെ ഫ്രീയായി ഇടപഴകും,മനസ്സിൽ കാപട്യം ഉള്ളവരാണെങ്കിൽ സൈലന്റ് ആയിട്ട് ഇരിക്കും
@twolet2072
@twolet2072 Жыл бұрын
എല്ലാവരും സൂപ്പർ 🌹🌹🌹👌👌👌❤️❤️❤️😊
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
യഥാർത്ഥ കൂട്ടുകാരി Super❤❤❤
@sureshbabup916
@sureshbabup916 Жыл бұрын
പ്രിയ ശി്ല്പികൾക്കെല്ലാം പെരുന്നാൾ ആശംസകൾ ഏരീതിയിൽ എണ്ണ ഒഴിക്കുന്ന ronaaldntete സ്വഭാവം സൂ പ്പർ
@soumyamaneesh
@soumyamaneesh Жыл бұрын
Adithi ayi Vanna kutty enthu sundariyaaa
@milan9159
@milan9159 Жыл бұрын
അത്രക്ക് ഒന്നുമില്ല
@Jemiii1234
@Jemiii1234 Жыл бұрын
​@@milan9159 😂😂
@leenaambadi2865
@leenaambadi2865 Жыл бұрын
ലില്ലി സൂപ്പർ... ഇന്നത്തെ അഥിതി നല്ലത് പോലെ ചെയ്തു സൂപ്പർ
@byjuabrahan688
@byjuabrahan688 Жыл бұрын
ഒത്തിരി നാളിന് ശേഷം അടിപൊളി ഒരു എപ്പിസോഡ് 👍👍👍
@mujeebrahman8976
@mujeebrahman8976 Жыл бұрын
കനകന്റെ ആ ലാസ്റ്റ് നോട്ടം (റൊണാൾഡിനെ) "എന്നോടോ ബാലാ" എന്ന മമ്മുക്ക സ്റ്റൈൽ....🤣👍
@AbdulManaf-k5h
@AbdulManaf-k5h Жыл бұрын
എത്ര കണ്ടാലും മതി വരാത്ത എപ്പിസോഡ് *
@georgevarghese5448
@georgevarghese5448 Жыл бұрын
മുകുന്ദേട്ടാ എന്ന സീരിയലിൽ ഉള്ള ചേച്ചി അല്ലെ എന്ത് ഭംഗി ആണ് കാണാൻ ആക്ടിങ് ഉം പുള്ളിക്കാരിയുടെ പേര് അറിയില്ല അറിയാവുന്നവർ കമന്റ്‌
@roybalan698
@roybalan698 Жыл бұрын
സരിത, എന്‍റെ നാട്ട്കാരി..കിളിമാനൂര്‍..
@ushadhanyatha1813
@ushadhanyatha1813 Жыл бұрын
Saritha Rajeev
@jomolmathai1732
@jomolmathai1732 Жыл бұрын
ലില്ലിയുടെ മനസ്സിൽ ഇവൾ പോകട്ടെ വെച്ചിട്ടുണ്ട്. ഇത് കാണുമ്പോൾ. ആറാംതമ്പുരാൻ സിനിമയിൽ പ്രിയ രാമൻ വന്നപ്പോൾ മഞ്ജു വാര്യരുടെ ഭാവം ലില്ലി പെണ്ണിന് 🤣🤣
@abdulgafoorkc2890
@abdulgafoorkc2890 Жыл бұрын
Last അണ്ണാൻ കുഞ്ഞിനെ കണ്ടവർ ഉണ്ടോ ?😜
@suvarnanpallippad3614
@suvarnanpallippad3614 Жыл бұрын
നടന്ന വഴികളിലൂടെ ദിവസങ്ങൾക്കു പ്രായം കുറഞ്ഞ പോലെ ✍️
@sureshnair2393
@sureshnair2393 Жыл бұрын
Thanks for showing beautiful Ammayi
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Rajeshji Best work... Congrats.. New character was litterly living in her character.. Superb singing and voice rendering style resembles Sujatha madam.. She is an inborn method actor.. You found one more best method actor.. Special congrats.. All my precious methods actors performed very well.. Special congrats to Saumya Ji.. She scored today.. The script was mind blowing... Congrats to the script writer.. God bless.. With regards to prayers.. Sunny Sebastian Ghazal singer Kochi. 🌹🙏
@sajeerkshamsudeen
@sajeerkshamsudeen Жыл бұрын
Same അഭിപ്രായം
@MathewMalayil19500421
@MathewMalayil19500421 Жыл бұрын
Congratulations 🎊 Rajeev.
@rekhano1613
@rekhano1613 Жыл бұрын
Somshyam episode superb 👌 👌👌Ronaldo kuthirippu Somfashnavum😍👍
Мен атып көрмегенмін ! | Qalam | 5 серия
25:41
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
2 Wheeler trip w/ Dad | Jupiter 125
18:11
Preetham Harihar
Рет қаралды 19
Мен атып көрмегенмін ! | Qalam | 5 серия
25:41