Aliyans - 862 | അക്ഷരങ്ങൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 397,326

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 492
@ikozhikod1391
@ikozhikod1391 2 ай бұрын
തങ്കത്തിനെ ഇഷ്ട്ടമുള്ളവർ എന്നെ പോലെ മറ്റാരെങ്കിലും ഉണ്ടോ എനിക്ക് തങ്കത്തിനെ വലിയ ഇഷ്ട്ട
@sandhyarajesh3250
@sandhyarajesh3250 2 ай бұрын
Anikum...natural acting
@nichurichu2573
@nichurichu2573 2 ай бұрын
enikkum.thankam acting 💯💯
@sophiashraf7160
@sophiashraf7160 2 ай бұрын
എനിക്കും തങ്കത്തിനെ ഇഷ്ട്ടം ❤❤❤❤❤❤❤❤❤❤❤❤❤❤
@ssr5842
@ssr5842 2 ай бұрын
Me too ❤
@mpaul8794
@mpaul8794 2 ай бұрын
@@ikozhikod1391 എനിക്കും.
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
😂😂😂 ആ ബുക്കിൽ എഴുതിയത് കണ്ടപ്പോൾ മുതൽ ചിരി തുടങ്ങിയതാണ് എങ്ങനെ ചിരിക്കാതെ എല്ലാവരും അഭിനയിച്ചു 😂😂😂 ക്ലൈമാക്സ്‌ അമ്മയുടെ ഡയലോഗ് എക്സ്പ്രേഷൻ : എടാ പള്ളിക്കുടത്തിൽ പോണത് പഠിക്കാൻ ആയിരിക്കണം അല്ലാതെ 😂😂😂 ചിരി നിർത്താൻ പറ്റുന്നില്ല ഇന്നത്തെ എപ്പിസോഡ് പൊളി 👍👍👏👏✨🔥💥😂😂 കുട്ടികളെ ആദ്യം കൂട്ടി വായിക്കാൻ അല്ല പഠിപ്പിക്കേണ്ടത് അക്ഷരങ്ങൾ പഠിപ്പിക്കണം അക്ഷരങ്ങൾ പഠിച്ചാൽ പിന്നെ അവർ താനെ കൂട്ടി വായിച്ചോളും....❤️❤️ എപ്പിസോഡിൽ രണ്ട് തെറ്റായ കാര്യങ്ങൾ ഉണ്ട് വെജിറ്റബിൾ അരിയുമ്പോൾ നഖം വെട്ടുന്നത്,,,, കുഞ്ഞുങ്ങൾക്ക് ഫുഡ്‌ കൊടുക്കുമ്പോൾ അതിന്റെ രീതിക്ക് കൊടുക്കണം അച്ഛനും അമ്മയും ഒരുപോലെ തന്നെ 😀
@shamidasil
@shamidasil 2 ай бұрын
5:30 അമ്മ : മൂത്രത്തിൽ കല്ല് സൂക്ഷിക്കണം... തമ്പി അണ്ണൻ : സൂക്ഷിക്കണോ? ഇത് കളയാൻ നോക്കുമ്പോ സൂക്ഷിക്കാനോ, അമ്മച്ചി അങ്ങ് സൂക്ഷിച്ചാ മതി 😅😂 നല്ല ഫ്രഷ് ഐറ്റം...അടിപൊളി 😁
@Varnahere
@Varnahere 2 ай бұрын
😂😂😂
@Ani-tz9nc
@Ani-tz9nc 2 ай бұрын
തക്കുടുവിനെ ആദ്യം ഇഷ്ടം ഇല്ലായിരുന്നു ഇപ്പൊൾ ഒത്തിരി ഇഷ്ടം
@parvathyc4633
@parvathyc4633 2 ай бұрын
തക്കുടു റൊണാൾഡിനെ റൊണാൾഡ് മാമാ എന്ന് വിളിക്കാൻ തുടങ്ങിയതു മുതലാണ് എനിക്ക് ഇഷ്ടമായി ത്തുടങ്ങിയത്
@mallu_oddly_satisfying_videos
@mallu_oddly_satisfying_videos 2 ай бұрын
👎🏼👎🏼👎🏼
@izusworld205
@izusworld205 2 ай бұрын
അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടാക്കിൽ ഒന്ന് ലൈക്‌ adikku😊
@ardraramesan2385
@ardraramesan2385 2 ай бұрын
Njan 🥰🥰
@SafiyaMASafiya-q9g
@SafiyaMASafiya-q9g 2 ай бұрын
ഞാൻ 😜😊
@sophiashraf7160
@sophiashraf7160 2 ай бұрын
എല്ലാ എപ്പിസോഡിലും ഇങ്ങനൊരു ചോദ്യം ഉണ്ടാവും ഇപ്പ്രാവശ്യം ഈ ചോദ്യം കണ്ടില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കാരുന്നു ഇപ്പ സമാദാനം ആയി
@izusworld205
@izusworld205 2 ай бұрын
​@@sophiashraf7160😂
@sandhyarajesh3250
@sandhyarajesh3250 2 ай бұрын
Njan
@prajisajith6564
@prajisajith6564 2 ай бұрын
തക്കുടു........ ചക്കരക്കുട്ടൻ അഭിനയം പൊളിച്ചു.
@ranivrinda8690
@ranivrinda8690 2 ай бұрын
പതിവായി കാണുന്നതുകൊണ്ട് അഭിപ്രായം പറയുവാ. തമ്പി അണ്ണൻ പണ്ട് ഓവർ acting ആയിരുന്നു. ഇപ്പോൾ super ആയി.. ചങ്ങനാശ്ശേരി, കോട്ടയം, തലയോലപ്പറമ്പ്, വടയാർ... ഓർക്കണേ.
@anjalivijayan6762
@anjalivijayan6762 2 ай бұрын
ചങ്ങനാശേരി
@Sajeendrakumar776
@Sajeendrakumar776 2 ай бұрын
നാടകനടനായിട്ട് വന്ന ഓർമ്മ പോയ അപ്പൂപ്പൻ (പഴയ പൂവാലൻ )വൈക്കം കാരൻ.
@VidhyaVidhya-r3f
@VidhyaVidhya-r3f 2 ай бұрын
DC qaaygy🎉 to​@@anjalivijayan6762
@MrSyntheticSmile
@MrSyntheticSmile 2 ай бұрын
Super script! ഇതു പോലത്തെ കാമ്പുള്ള കഥകൾ ഇനിയും കൊണ്ടുവരണം. അവസാനത്തെ സീൻ കണ്ടു ചിരിച്ചു ഒരു പരുവമായി!
@Suresh-tu3sw
@Suresh-tu3sw 2 ай бұрын
👏🏻👏🏻👏🏻ഭാഷപോഷിണി 👏🏻👏🏻😄😄😄😄പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി... തക്കുടു കിടു 👏🏻👏🏻👏🏻തങ്കം awesome 👌🏻👌🏻👌🏻👌🏻👌🏻
@leenap.v9117
@leenap.v9117 2 ай бұрын
പെൺപുലി.. കുടുംബശ്രീ നേതാവ് ആണ് തങ്കം.. അത് മറക്കരുത് സ്ക്രിപ്റ്റ് എഴുതുമ്പോൾ
@abhilashkerala2.0
@abhilashkerala2.0 2 ай бұрын
😂😂😂
@prasadp1887
@prasadp1887 2 ай бұрын
😂😂
@aromaharshan1000
@aromaharshan1000 2 ай бұрын
Right 👍
@SibyRegz92122
@SibyRegz92122 2 ай бұрын
Rt....avale shakkaayaa don't forget that lol
@Ashaash2023
@Ashaash2023 2 ай бұрын
Ys
@shijinrb8694
@shijinrb8694 2 ай бұрын
മുത്ത് ഉണ്ടായിരുന്നെങ്കിൽ തക്കുടു എന്നേ വായിക്കാൻ പഠിക്കുമായിരുന്നു.. മുത്തിനെ miss ചെയ്യുന്നവരുണ്ടോ?😢
@SaranyaDeepkumar
@SaranyaDeepkumar 2 ай бұрын
മുത്തു ഉണ്ടായിരുന്നു എങ്കിൽ തക്കുടു ഇത്ര പെട്ടന്ന് വളർന്ന പ്രായം കാണിക്കില്ലായിരുന്നു
@HappyBuoy-wm8cx
@HappyBuoy-wm8cx 2 ай бұрын
Yes😢
@girija-2283
@girija-2283 2 ай бұрын
പച്ചക്കറി അറിയുന്നതിന് അടുത്ത് ഇരുന്നു നഖം വെട്ടുന്നത് ശരിയല്ല... നഖം വെട്ടുമ്പോൾ ചിലപ്പോൾ തെറിച്ചു വീഴാൻ സാധ്യത ഉണ്ട്...
@bijilap2350
@bijilap2350 2 ай бұрын
mbo😂
@bijilap2350
@bijilap2350 2 ай бұрын
Endhayalum athradooreyonnum nagham therikilla
@Roselit-1991
@Roselit-1991 2 ай бұрын
​@@bijilap2350are paranje therikkillenne😀😀nalla sharp nailcutter anenkil kurache kattiyulla nakham theriche pokum.. Moorchayillatha anenkil chathanje athil thanne irikkum
@sweetyvarghese5591
@sweetyvarghese5591 2 ай бұрын
​@@bijilap2350Nala sughamayitt therikkum ... aduth thaneya thangam irikune....athra dhooram enu parayan 10,12km onum ilalo...
@renjujohn439
@renjujohn439 2 ай бұрын
Vegitable cutting Hair combing Same place
@shijujosephpcshijujosephpc9096
@shijujosephpcshijujosephpc9096 2 ай бұрын
പച്ചക്കറി അരിയുന്നതിൻ്റെ അടുത്ത് കാല് നീട്ടി നഖം വെട്ടുന്നു... എത്ര മനോഹരമായ ആചാരം😮
@anjalivijayan6762
@anjalivijayan6762 2 ай бұрын
ഞാനും ഓർത്തു
@Wanderingsouls95
@Wanderingsouls95 2 ай бұрын
മുഴുവൻ എപ്പിസോഡ് യുട്യൂബിൽ കണ്ടവർ ഹാജറിടാൻ പറയുന്ന ചേട്ടൻ വന്നോ 😁
@aamis16
@aamis16 2 ай бұрын
😂
@prasadp1887
@prasadp1887 2 ай бұрын
😂
@abdulgafoor2087
@abdulgafoor2087 2 ай бұрын
ഫോണിൽ കണ്ടവരെ അന്വേഷിക്കുന്ന വൻ വന്നിട്ടുണ്ട്
@greenplanet9142
@greenplanet9142 2 ай бұрын
@@abdulgafoor2087 🤣🤣
@SudhiNp-lb7ly
@SudhiNp-lb7ly 2 ай бұрын
വെറുതെ വിളിച്ചു വരുത്തണ്ട 😄😄
@divakaranchoorikkat7423
@divakaranchoorikkat7423 2 ай бұрын
ശരിക്കും തങ്കവും ക്ളീറ്റൊയും ഭാര്യ ഭർത്താക്കന്മാർ ആണെന്ന് തോന്നിപോകും എന്നാലും ക്ളീറ്റൊയെ അഭിസംബോധന ചെയുന്നത് നിങ്ങൾ എന്ന് തന്നെയാണ് അല്ലാതെ ഇന്നത്തെ ന്യൂ jan epole നീ. എന്നൊന്നും അല്ലല്ലോ അതിന് തങ്കത്തിന് ഒരു ബിഗ് സല്യൂട്ട് എപ്പോഴും വയസിനു മൂത്തവരെ എന്നും ബഹുമാനിക്കണം തങ്കം സൂപ്പർ 👌🏻👌🏻❤❤❤❤🥰🥰😂😂
@divakaranchoorikkat7423
@divakaranchoorikkat7423 2 ай бұрын
എനിക്ക് തങ്കതിനെ കാണുമ്പോൾ നമ്മുടെ വീട്ടിലുള്ള ഒരു പെങ്ങൾ നമ്മളോടെങ്ങിനെ പെരുമാറുന്നു അതുപോലെ തോന്നുന്നു ചെറിയ വഴക് ചെറിയ പിണക്കം ഒകെ ആയിട്ട് തങ്കതിനെ നല്ല ഇഷ്ടമാ
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 ай бұрын
Amme acting so natural and lovely. Clito and thangam rocks. God bless aliyans team. 🎉🎉
@RadhikaBalan-yu2pq
@RadhikaBalan-yu2pq 2 ай бұрын
കൊച്ചിനെ സ്കൂളിൽ വിടണം എന്നാലെ വായിക്കാൻ അറിയൂ
@Mekhalababu
@Mekhalababu 2 ай бұрын
കൊച്ചിനെ പഠിപ്പിക്കുന്ന അധ്യാപികക്ക് ഒരു ബിഗ് സല്യൂട് 🥰🥰
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
ഇത്രയും വളർന്ന അനിയനെ കാണാൻ മുത്ത് എന്നാണ് വരുന്നത് - തമ്പിയണ്ണൻ്റെ കുട്ടിയുടെ കാര്യം എന്തായി? കഥയിൽ ചോദ്യമുണ്ട് - ?
@karthikeyanr5641
@karthikeyanr5641 2 ай бұрын
കഥ യിൽ ചോദ്യം ഇല്ല്യ ട്ടോ 😂😂😂😂😂
@busharahakeem378
@busharahakeem378 2 ай бұрын
😂😂
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
😂😂😂😂
@vineethak.m2753
@vineethak.m2753 2 ай бұрын
കഥയിൽ ചോദ്യം ഇല്ല
@sophiashraf7160
@sophiashraf7160 2 ай бұрын
ഈ കഥയിൽ അനവധി ചോദ്യംഉയർന്നു വരുന്നുണ്ട് ചോദിക്കാതിരിക്കാൻ നിവർത്തിയില്ല കുട്ടികളെ
@MrJoy8888
@MrJoy8888 2 ай бұрын
ആനി മോളുടെ പണ്ട് കളി കൊള്ളാം❤😅😅😅😅😅 പഠിക്കാൻ വിട്ടപ്പോൾ പഠിക്കണമായിരുന്നു തങ്കേ.....😂😂😂😂 വായിനോക്കി നടന്നാൽ ഇതു തന്നെ ഗതി😂😂😂😂
@SibyRegz92122
@SibyRegz92122 2 ай бұрын
Exactly 😂
@vinayakkanil7806
@vinayakkanil7806 2 ай бұрын
നല്ല കാലിക പ്രസക്തി ഉള്ള വിഷയം. മംഗ്ലീഷ് ടൈപ്പിങ് വന്നതിൽ പിന്ന് നമ്മൾക്ക്‌ മലയാളവും ഇംഗ്ലീഷും നേര്ചൊവ്വ് എഴുതാൻ അറിയില്ല ഒരു പച്ചആയ സത്യം ആണ് 😢
@Padmini1712
@Padmini1712 2 ай бұрын
Illangilum,Cleetovinum Thangathinum oru kundamum arinjoodaa
@aryabijupp2656
@aryabijupp2656 Ай бұрын
കുട്ടികളെ ആദ്യം അക്ഷരങ്ങളും ചിഹ്നങ്ങളും പഠിപ്പിക്കണം പിന്നീട് ആണ് കൂട്ടിവായിക്കാൻ പഠിപ്പിക്കേണ്ടത്.❤❤❤❤❤❤❤ Super episode❤
@AnilKumar-xx5yo
@AnilKumar-xx5yo 2 ай бұрын
തമ്പി അണ്ണൻ്റെ over acting. കുറച്ചു കുറഞ്ഞിട്ടുണ്ട്.
@Padmini1712
@Padmini1712 2 ай бұрын
Thambi Anna nalla acting. Ratnammayyum,Thangamum overacting. Ammaavanum
@shajivarghese6078
@shajivarghese6078 2 ай бұрын
​@@Padmini1712 അമ്മാവൻ നല്ല ആക്ടർ.. തമ്പിയണ്ണൻ പല എപ്പിസോഡിലും ഓവർ ആക്ടാണ്.
@SajeevKJ-en5tl
@SajeevKJ-en5tl 2 ай бұрын
എഴുത്തുകാരാ കുറച്ചു കൂടി കാമ്പുള്ള കഥ എഴുതണം കേട്ടോ
@Alludevi198
@Alludevi198 2 ай бұрын
നേരത്തെ ഒക്കെ തക്കുടു തനിയെ കഴിക്കുന്നത്‌ കാണിക്കുന്നുണ്ടല്ലോ, തങ്കം ഇപ്പൊ വന്ന് ഭയങ്കര ഓവറാണ്, ഒരു വിവരോം ഇല്ലാത്ത പോലെ ആണ് പെരുമാറ്റം, നേരത്തെ നല്ല അഭിനയം ആയിരുന്നു, very natural, എല്ലാരും പറഞ്ഞു പറഞ്ഞപ്പോ, ഇപ്പൊ ഭയങ്കര over ആയി, കരയുന്നത് ഒക്കെ കണ്ടു കഴിഞ്ഞാൽ ഒരു കുത്തു കൊടുക്കാൻ തോന്നും.
@gireeshchira5799
@gireeshchira5799 2 ай бұрын
👍❤️ഈ പരിപാടിയും അത് പോലെത്തന്നെ പ്രശംസിച്ചു വഷളാക്കി
@santhoshkumari727
@santhoshkumari727 2 ай бұрын
😂
@rohisree3574
@rohisree3574 2 ай бұрын
This is just a comedy program..why analyzing it with seriousness??just enjoy for sometime and forget...simply finding mistakes in everything is a habit nowadays
@MrSyntheticSmile
@MrSyntheticSmile 2 ай бұрын
നല്ല അഭിനയമാണ്. അവർ അവർക്ക് കൊടുത്ത റോൾ വളരെ തന്മയത്വമായി ഹ്യൂമർ ചേർത്ത് മേൻപൊടി വേണ്ടയിടത്ത് അത് ചേർത്ത് അഭിനയിയ്ക്കുന്നു. എന്തിനും ഏതിലും ഇല്ലാത്ത കുറ്റം കണ്ടുപിടിയ്ക്കൽ തൊഴിലാക്കിയ ചില ജന്മങ്ങൾ.
@bindusivadas6640
@bindusivadas6640 2 ай бұрын
തങ്കം 👌🏻r👌🏻over അല്ല 👌🏻👌🏻r​@@gireeshchira5799
@pankajpc4788
@pankajpc4788 2 ай бұрын
പൊറോട്ടയുടെ കൂടെ വെജിറ്റബിൾ കറി കഴിക്കാൻ പാടില്ല എന്ന മഹത്തായ സന്ദേശം നൽകിയ തങ്കത്തിന് ഒരു കയ്യടി 🙏🏼🤢
@devikram7065
@devikram7065 2 ай бұрын
അളിയൻസ് പ്രേഷകർ ഇവിടെ ലൈക്ക് അടി 🎉
@lathakumar269
@lathakumar269 2 ай бұрын
വായിക്കാൻ പഠിക്കാൻ english and malayalam story book വാങ്ങി കൊടുക്കയും വായിച്ചു കേൾപ്പിക്കുകയു൦ ചെയ്യുക. ദിവസവു൦ അമ്മൂമ്മയെ പത്ര൦ വായിപ്പിച്ചു കേൾപ്പിക്കുന്ന ജോലി ഏൽപ്പിക്കുക. Comparison വേണ്ട
@ayshabiazeez7957
@ayshabiazeez7957 2 ай бұрын
മഞ്ജു ❤❤❤❤❤❤
@suhailanoushad596
@suhailanoushad596 2 ай бұрын
Innalathe episode nte second part venam ennullavar like adi
@Easypeasy74
@Easypeasy74 2 ай бұрын
Yeah atleast there was a story !
@alexandergeorge9365
@alexandergeorge9365 2 ай бұрын
ഇന്നത്തെ കഥ..... സംഗതി സിമ്പിൾ ആണെങ്കിലും വളരെ നന്നായി. ഒരു സബ്ജെക്ട് പറഞ്ഞു തീർന്നത് അറിഞ്ഞില്ല. ലില്ലി, അമ്മാവൻ തുടങ്ങിയവരുടെ ആഭാവവും അറിഞ്ഞില്ല.
@sreepriyalakshmanan6459
@sreepriyalakshmanan6459 2 ай бұрын
ആ മോൻ നന്നായി അഭിനയിക്കുന്നുണ്ട്❤
@jayeshn4813
@jayeshn4813 2 ай бұрын
ചക്കപ്പഴത്തിൽ പയറ്റി തെളിഞ്ഞതാ
@Gkm-
@Gkm- 2 ай бұрын
പോത്ത് പോലെ ഇരിക്കുന്ന തങ്കം കനകൻ body shaming നടത്തുന്നേ😂
@Rudru-s
@Rudru-s 2 ай бұрын
നമ്മുടെ ഒറ്റപ്പാലം ഉണ്ടല്ലോ ഇന്നത്തെ എപ്പിസോഡിൽ 😊
@wafazehra6343
@wafazehra6343 2 ай бұрын
Parotta, veg curry ഇഷ്ടം ❤
@sheeba8001
@sheeba8001 2 ай бұрын
ഇത്രയും വളർന്ന തക്കുടുവിന് ആഹാരം വാരികൊടുക്കുന്നത് എന്തിനാ
@bn-lq5jl
@bn-lq5jl 2 ай бұрын
Avanu vesanittu
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
ബെസ്റ്റ്... എത്ര വളർന്നു നാളെ അവന്റെ കല്യാണം 😀 15, 16,,17 വയസായ കുട്ടിക്ക് ഫുഡ്‌ വാരികൊടുക്കുന്നു പിന്നെയാണ് ഈ കൊച്ചു കുഞ്ഞിന്.. വലുതായാലും ചില കുട്ടികൾ വാരി കൊടുത്താലേ കഴിക്കു അമ്മ തരുമ്പോൾ ടേസ്റ്റ് കൂടുമെന്ന് പറയുന്നവരും ഉണ്ട്.... ❤️❤️
@salinip8869
@salinip8869 2 ай бұрын
ഒരു രസം.. അച്ഛനല്ലേ ❤
@Aammii
@Aammii 2 ай бұрын
Achanum ammakum ennum makkal kunjaanu ente kalyanam kazhiju 24 vayasu kazhiju ipozhum njn paraja amma vaari tharum amma kazhikunathu kandu kothi thonya apozhum tharum ♥️ pine aano ee ithiri ponna kunju
@bijilap2350
@bijilap2350 2 ай бұрын
Oru kuzhappomilla
@bahubali68
@bahubali68 2 ай бұрын
തങ്കം പത്തുവരെ പഠിച്ചതല്ലേ? കഥക്ക് ക്ഷാമമുണ്ടെന്നു കരുതി ഇജ്ജാതി തറ കഥ എഴുതരുത്. 🙏
@gireeshchira5799
@gireeshchira5799 2 ай бұрын
👍
@anascp7099
@anascp7099 2 ай бұрын
പത്തല്ല കഴിഞ്ഞ എപ്പിസോഡിൽ കോളേജിൽ വരെ പഠിച്ചിരുന്നു
@GeethaDineshan-h7x
@GeethaDineshan-h7x 2 ай бұрын
മഞ്ജു BA കാരിയാണ് തങ്കം 10ഉം
@alexandergeorge9365
@alexandergeorge9365 2 ай бұрын
ഫുൾ A+ വാങ്ങുന്നവർക്ക് അക്ഷരം കൂട്ടി വായിക്കാൻ അറിയില്ല. പിന്നെയാ പത്തു മുഴുമിക്കാതെ വേലി ചാടിയ തങ്കം.
@Sleepyhead7896
@Sleepyhead7896 2 ай бұрын
​@@GeethaDineshan-h7x B.Ed and M.Ed കഴിഞ്ഞത് ആണ് Manju
@priyankajnair479
@priyankajnair479 2 ай бұрын
Episode de story line kalaki... adipoli😂......❤❤❤❤
@sulekhavasudevan680
@sulekhavasudevan680 2 ай бұрын
ഈ കുട്ടിയെ സ്കൂളിൽ ചേർത്തു എന്ന് പറയുന്നു...എന്നിട്ട് ഇതിനെ സ്കൂളിൽ ഒന്നും വിടുന്നില്ലേ?അഭിനയിക്കുന്ന കുട്ടിയോട് യാതൊരു ഇഷ്‌ട്ടക്കേടും ഇല്ല..എന്നാല് തക്കുടു ആണെന്നും പറഞ്ഞു ഈ കുട്ടിയെ പ്രദർശിപ്പിക്കണ്ട..അത്രേയുള്ളൂ..കുട്ടി സ്കൂളിൽ a പോയിരിക്കുന്നു എന്ന് ഇടയ്ക്കൊക്കെ ഒന്ന് സൂചി പ്പിച്ചാൽ മതി... ആ കുട്ടിയെക്കൊണ്ട് സ്ഥിരമായി പ്രായത്തിനു ചേരാത്ത വർത്തമാനം പറയിപ്പിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.
@parvathi9540
@parvathi9540 2 ай бұрын
Ithil evideyan prayathil cherathath Enthinum kuttam kand pidikkunna ee swabhavam adhyam iyyaal shariyakk
@shobhanaag3935
@shobhanaag3935 2 ай бұрын
ചെറിയ വായിൽ വലിയ വർത്താനം
@supriyap5869
@supriyap5869 2 ай бұрын
സത്യം അവനെ സ്കൂളിലേക്ക് വിടണം
@janaki-wn4lq
@janaki-wn4lq 2 ай бұрын
ശരിയാണ്. തക്കുടു 6 വയസു. കനാകന്റെ കുട്ടികൾ, ബാക്കിയുള്ളവർ ഒന്നും പ്രായം ആയിട്ടില്ല.
@akhilalenin6179
@akhilalenin6179 2 ай бұрын
ചൊറിയൻ കമന്റ്‌ 😂😂
@__love._.birds__
@__love._.birds__ 2 ай бұрын
എല്ലാ പിള്ളേരും ഒരു പോലെ ആവില്ലോ മത്തം കുത്തിയ കുമ്പളം മുളക്കുമോ 😂😂
@sreeshal2787
@sreeshal2787 2 ай бұрын
😂😂😂... നല്ല കോമഡി എപ്പിസോഡ് 👌
@jonalinslittleworld2101
@jonalinslittleworld2101 2 ай бұрын
Kannan mon ❤😊
@asharafns2085
@asharafns2085 2 ай бұрын
സ്വന്തമായിട്ടു 10 രൂപാ പോലും കടുക്കാനില്ലാത്ത ക്ലീറ്റോ പാർട്ടി നന്നാക്കാൻ പോകുന്നു
@FaisyMohamed
@FaisyMohamed 2 ай бұрын
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എത്ര യാ കൂട്ടി വായിക്കാൻ കഴിയുക എന്താ തങ്കം
@Jumhathjumzz
@Jumhathjumzz 2 ай бұрын
kg classes montisory padipikukayanel .. onnam classil vaayikkaan kazhiyum
@innovativesolutionsnetwork1868
@innovativesolutionsnetwork1868 2 ай бұрын
Episode ആണെങ്കിലും ഇത്പോലെ വിവരമില്ലാത്ത അഹങ്കാരി തന്നെയാണ് Pathros
@ushamenon6957
@ushamenon6957 2 ай бұрын
കൊച്ചിന്റെ പഠിത്തം മിക്കവാറും മാമൻ ഏറ്റെടുക്കും.. കുറേ എക്സ്പീരിയൻസ് ഉള്ളതല്ലേ 😃😃
@Demoonefor
@Demoonefor 2 ай бұрын
മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ,ക്ലീറ്റസിനെ അല്ലേസന്തതി😂😂😂
@anupamakrishnam1764
@anupamakrishnam1764 2 ай бұрын
കഴിക്കാൻ ഉണ്ടാക്കുന്ന food nte അടുക്കൽ ഇരുന്നാണോ നഖം വെട്ടുന്നത്.
@bindhuabraham1549
@bindhuabraham1549 2 ай бұрын
Thakkudu ❤❤❤❤
@sjcmusicz8762
@sjcmusicz8762 2 ай бұрын
കഷ്ടം എന്നല്ലാതെ എന്തുപറയാൻ ആ കൊച്ചുചെറുക്കനെ വെച്ചു മുന്നോട്ടു പോകുന്നു. മറ്റുകുട്ടികൾ സ്കൂളിൽ പോകുന്നു ഈ ചെറുക്കൻമാത്രം വീട്ടിൽ. കഷ്ടം. 😂
@__love._.birds__
@__love._.birds__ 2 ай бұрын
ചന്തി എന്ന് എഴുതാതെ ഇരുന്നത് ഭാഗ്യം 😂😂😂😂
@Sha-Beer
@Sha-Beer 2 ай бұрын
വെറുതെ സമയം കളഞ്ഞു-ചളി കോമഡിയുമായി വന്നേക്കുന്നു😂😂
@gireeshchira5799
@gireeshchira5799 2 ай бұрын
👍തുടക്കം തന്നേ ചളി വാരി എറിഞ്ഞാണ്
@shobhanaag3935
@shobhanaag3935 2 ай бұрын
ഇന്ന് കൊള്ളില്ല അളിയൻസ്
@alexandergeorge9365
@alexandergeorge9365 2 ай бұрын
അവസാന നിമിഷത്തിൽ അമ്മ മോൾക്കിട്ട് ഒന്ന് വെച്ചു.....
@mpaul8794
@mpaul8794 2 ай бұрын
മറിമായം team സിനിമ ചെയ്തിട്ട് മഞ്ജു പത്രോസ് നെ അവർ കൂട്ടിയില്ല . വളരെ മോശമായിപ്പോയി . മഞ്ജു വിന്റെ വാലിൽ കെട്ടുവാൻ മിടുക്കുള്ള ladies ആരും അവരുടെ ടീമിൽ ഇല്ല . സ്നേഹ ഒന്നും മഞ്ജു വിന്റെ അയലത്തു എത്തില്ല. 😢😢😢😢
@NcMubeena-g6p
@NcMubeena-g6p 2 ай бұрын
Sathyam
@wafazehra6343
@wafazehra6343 2 ай бұрын
Sathyam
@bn-lq5jl
@bn-lq5jl 2 ай бұрын
Eathu movie ya chaithathu.
@mpaul8794
@mpaul8794 2 ай бұрын
@@thetruth2819 എന്റെ പൊന്നോ ഓർപ്പിക്കല്ലേ. അവര് അമ്മയുടെ എന്തോ official ആയിരുന്നല്ലോ... അതിനാണ് പുള്ളികാരിയെ പൊക്കി കൊണ്ടു നടക്കുന്നത്.
@mpaul8794
@mpaul8794 2 ай бұрын
@@bn-lq5jl ഷൂട്ടിംഗ് കഴിഞ്ഞെന്നു തോന്നുന്നു.
@Parvathy_krishna988
@Parvathy_krishna988 2 ай бұрын
തങ്കത്തിന്റെ compare ചെയ്യണത് ആണ് ഇഷ്ടം അല്ലാത്തത് ഉടനെ ക്ലാസ്സിലെ കുട്ട്യോളെ വെച്ചു compare ചെയ്യുന്നു ഒരിക്കലും അത് ചെയ്യരുത്
@VijayraghavanChempully
@VijayraghavanChempully 2 ай бұрын
😅😅😅മ്മടെ ഒറ്റപ്പാലത്തെ മെൻഷൻ ചെയ്തതിൽ നന്ദി ക്ലീറ്റോ നേതാവേ
@lathaanilkumar1057
@lathaanilkumar1057 2 ай бұрын
തങ്കം, തക്കുടു കോമ്പോ സൂപ്പർ ❤❤️❤️
@darsanavishnu
@darsanavishnu 2 ай бұрын
Orupaadu chirichu... 😂😅😂😅 Thankam kalakki❤
@yuaanrahi7729
@yuaanrahi7729 2 ай бұрын
Ee kunjaniyane kanan muth ini eppozha varuka ❤
@bindusivadas6640
@bindusivadas6640 2 ай бұрын
ക്‌ളീറ്റോ ക്കു diologu കൊടുക്കുന്ന ആ പൊതു പ്രവർത്തകൻ ആരാ 👌🏻👌🏻👌🏻
@Vamban12vamban
@Vamban12vamban 2 ай бұрын
ഉണ്ണിയേട്ടൻ first 😄😄😄🤚
@shamnaIsmail-wl4ph
@shamnaIsmail-wl4ph 2 ай бұрын
😄😄😄
@ardraramesan2385
@ardraramesan2385 2 ай бұрын
😂😂😂😂😂😂😂😂
@dszashalini
@dszashalini 2 ай бұрын
Aiyyo thangam 😂 super acting
@chandinis7308
@chandinis7308 2 ай бұрын
തമ്പി അണ്ണനെ ഓവറ് ആക്ടിംഗ് ചെയ്യിക്കല്ലേ
@meenumuthu888
@meenumuthu888 2 ай бұрын
Takkudu cute ❤ muthu tankathinu takkuduvinte atrayum prasnam undakkiyittilla padikkunna karyathil
@subaidhachinnakkal-kf9xe
@subaidhachinnakkal-kf9xe 2 ай бұрын
ചിരിച്ചു ചിരിച്ചു വീണു അച്ഛനും അമ്മയും മോന്ക് പാപു കൊടുക്കുന്നത് കണ്ടിട്ട് 😂😂
@abhilashkerala2.0
@abhilashkerala2.0 2 ай бұрын
Kannan powlichu❤❤❤ Thangam chammi😂😂😂😢penpuli nedhavu😂 Ronald❤❤❤😂 Kanakan❤❤❤ Amma❤❤❤
@shinojmknr8041
@shinojmknr8041 2 ай бұрын
തമ്പി ചേട്ടാ തള്ള വേഷത്തിൽ വരാമോ പ്ളീസ് ❤
@muhammedalimandantakath1799
@muhammedalimandantakath1799 2 ай бұрын
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് കൂട്ടക്ഷരം വായിക്കാൻ തുടങ്ങാറായോ? അതൊക്കെ ക്രമേണ പഠിച്ചു കൊള്ളും.
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
പണ്ടത്തെ പഠിപ്പ് അല്ല ഇപ്പോൾ ഒന്നാം ക്ലാസ്സിലെ പുസ്തകം കണ്ടിട്ടുണ്ടോ
@bincyharikumar4735
@bincyharikumar4735 2 ай бұрын
ആ കൊച്ചിനെ പറഞ്ഞു പഠിപ്പിക്കുന്നത് തന്നെ തെറ്റാണ് ഇ,ന, ലേ എന്നല്ല പഠിപ്പിക്കേണ്ടത് ഇ, ന്ന, ലേ ഇന്നലേ എന്നല്ലേ പറഞ്ഞു പഠിപ്പിക്കേണ്ടത്
@manjushac6386
@manjushac6386 2 ай бұрын
ഐയ്യെ തങ്കം ചമ്മി കണ്ണൻമോൻ സൂപ്പർ
@vandanaraj3661
@vandanaraj3661 2 ай бұрын
Thankam 10 thottath alle....pinne chila aksharangal marippokunnundavum..10 vare ethi ennu vachu nallonam ezhuthanum vayikkanum ariyanam ennillaa...munapthe oru episodil kanakan thankathinte marklist kanikkunnund..maths il 2 or 3 ennokke paranju
@asiyaasiya7521
@asiyaasiya7521 2 ай бұрын
നഖം വെട്ടുന്നു അടുത്ത് പച്ചകറി അറിയുന്നു എന്തുവാ തങ്കമ്മാ ഇതൊക്കെ ആ നഖം എങ്ങാനും ആ അരിയുന്ന പച്ചക്കറിയിലേക്ക് തെറിക്കില്ലേ അമ്മക്ക് ഒരു ബോധം ഇല്ലേ
@Dj_Alien_z
@Dj_Alien_z 2 ай бұрын
അളിയൻസ് ഇപ്പോ ഒന്ന് ക്ലാസ്സ്‌ ആയി വരുന്നുണ്ട്... പക്ഷെ ക്‌ളീറ്റൊയും, കനകനും തമ്മിൽ പണ്ടത്തെ എപ്പിസോഡ് പോലെ യുദ്ധം വേണം... അപ്പൊ ഒന്നുടെ കളർ ആകും 😎
@vidyaunnithan4562
@vidyaunnithan4562 2 ай бұрын
TV യിൽ ഇന്ന് 7 മണിയ്ക്ക് വന്നതേ ഉള്ളു. അതിനു മുൻപ് ഇതിൽ ഇട്ടോ?
@tsbalasubramoniam8886
@tsbalasubramoniam8886 2 ай бұрын
Tution master poara ..😅
@prakashkuttan1653
@prakashkuttan1653 2 ай бұрын
അയ്യയ്യേ മഹാമോശം പരിപാടി
@vaishnavmgopi1774
@vaishnavmgopi1774 2 ай бұрын
മുത്ത് തീർത്തും പിന്മാറിയതാണോ. ഒരു എപ്പിസോഡിൽ കൊണ്ടുവരാമോ
@asiyaasiya7521
@asiyaasiya7521 2 ай бұрын
ചെക്കൻ ന്റെ നാവിന്ന് നല്ല നീളമാണല്ലോ ബുക്ക്‌ വായിക്കാൻ അറിയില്ലേ 🤔
@anilaeapen1701
@anilaeapen1701 2 ай бұрын
തങ്കം തക്കുടുവിനോട് പറഞ്ഞത് തെറ്റ്.അത് അറിഞ്ഞോണ്ട് തെറ്റ് പറയുന്നതാണോ🤔 ല യുടെ ഇപ്പുറത്ത് എന്താ? കെട്ടുവള്ളി😂അല്ല പുള്ളി ആണെന്ന് പറയണം😊
@RasheedRasheedmavoor
@RasheedRasheedmavoor 2 ай бұрын
ലില്ലി വീണ്ടും മുങ്ങി അല്ലേ 😜😜😜
@mins1376
@mins1376 2 ай бұрын
🎉കൊച്ചിനെന്ന വാരി തിന്നാൻ അറിയാൻ മേലെ 😪😪😪
@Padmini1712
@Padmini1712 2 ай бұрын
6:59- Achanum Ammaykum padippu illaa. Joliyum kooliyum illaa. Pinney kuttiyinum anganey thanney😂😂😂😂😂😂
@remakrish7884
@remakrish7884 2 ай бұрын
കൊച്ചിന് തന്നെ തിന്നാൻ പ്രായം ആയല്ലോ
@msvinod297
@msvinod297 2 ай бұрын
ഒരു ബോറ എപ്പിസോഡ് ചുമ്മാ ബോർ
@rajinarayanan6396
@rajinarayanan6396 2 ай бұрын
Adipoli thangam aadhyam schooli poi padichittu vannu kuttiku paranju kodu
@JishonKt-s3m
@JishonKt-s3m 2 ай бұрын
കഥ ദാരിദ്രം കുടുബശ്രീ, പെൺപുലി, ഇതിന്റെ നേതാവിനെ ഇങ്ങനെ കാണിക്കുന്നത് പ്രക്ഷകർക്കു ഇഷ്ടമാകും എന്നുകരുതി ആണോ ആർക്കും ഇഷ്ടമാകുന്നില്ല Peenea അങ്ങ് കാണുന്നു എന്നു മാത്രം
@VinithaPb
@VinithaPb 2 ай бұрын
😅😅😅😅.. ഒന്നും അറിയില്ല തങ്കത്തിനു എനിട്ടും എന്ത് ജാടയും അഹങ്കാരവും ആണ്. തക്കുടു മോൻ സൂപ്പർ. അതുപോലെ തമ്പി അണ്ണന്റെ കൈയിൽ കിട്ടിയ കൊച്ചിന്റെ കാര്യത്തിൽ പിന്നെ എന്തു ഉണ്ടായി ഒന്നും പറഞ്ഞില്ലല്ലോ.
@Padmini1712
@Padmini1712 2 ай бұрын
Thangam tuition eduthangillu,Thakkudu FAIL aagum😅😅😅😅😅😅😅😅😅😅😅😅
@KrishnaKaroor-di6sc
@KrishnaKaroor-di6sc 2 ай бұрын
Super episode
@supriyap5869
@supriyap5869 2 ай бұрын
അമ്മ അമ്മാവൻ അമ്മായി എന്നിവരെ എല്ലാഎപ്പിസോഡിലും ഉൾപ്പെടുത്തി പുതിയവരെ പരമാവധിഒഴിവാക്കൂ ദയവായി
@hannuzlittleworld2024
@hannuzlittleworld2024 2 ай бұрын
പെൺപുലി.. കുടുംബശ്രീ ടെ തലപ്പത്തു 😁😁😁 രാജേഷ് തലച്ചിറ സാറേ 😂
@rosilyjomon7544
@rosilyjomon7544 2 ай бұрын
Changanacherry ഞങ്ങളുടെ സ്ഥലം ആണ് ❤
@VijayraghavanChempully
@VijayraghavanChempully 2 ай бұрын
എൻ്റെ ചെറുപ്പത്തിൽ ഒരു കല്യാണ ഒരുക്കത്തിൻ്റെ ഭാഗമായി സാധനങ്ങൾ വാങ്ങാനായി ഒരു ലിസ്റ്റുണ്ടാക്കാണ്. ആർക്കും വലിയ വിദ്യാഭ്യാസം ഒന്നും ഇല്ല. ഒരു കെട്ട് പപ്പടം എന്നെഴുതിയിരിക്കാണ് ഒരു കെടു പടം ന്ന് 😜🤣 അതോർമ്മവന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ😂
@jaseeljas7220
@jaseeljas7220 2 ай бұрын
പാരസെറ്റമോൾ അനിമോൾ 😂😂
@tastemagicwitharoha
@tastemagicwitharoha 2 ай бұрын
തങ്കം, ചുറ്റിക്കെട്ട് വള്ളി അല്ല, ഒറ്റപ്പുള്ളി, ഇ ന്ന ലെ😂😂
@littilevloger1281
@littilevloger1281 2 ай бұрын
Super super super
@jojiya1342
@jojiya1342 2 ай бұрын
തങ്കം സ്കൂളിൽപോയിട്ടില്ലേ ?😅
@Alludevi198
@Alludevi198 2 ай бұрын
അമ്മാവൻ എല്ലാ എപ്പിസോഡിലും വേണം, ലില്ലിയും,
@NaserMohiyudheen
@NaserMohiyudheen 2 ай бұрын
തങ്കം ചേച്ച്യേ, നിങ്ങൾക്ക് ' ക്ലീറ്റോ ' എന്ന് എഴുതാൻ അറിയുമോ?😊
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 26 МЛН
Миллионер | 2 серия
16:04
Million Show
Рет қаралды 567 М.
ചൂര മീൻ ഫ്രൈ
3:15
Mallu in US
Рет қаралды 210