Aliyans - 848 | അരിഷ്‌ടം | Comedy Serial (Sitcom) | Kaumudy

  Рет қаралды 312,514

Kaumudy

Kaumudy

4 күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 397
@ammuswork8296
@ammuswork8296 2 күн бұрын
സീരിയലിലും ജീവിതത്തിലും എല്ലാം കേൾക്കുന്ന ഡയലോഗ് ആണ്.. "പ്രായമായവർ അല്ലേ.... അവര് പറഞ്ഞത് കാര്യമാക്കണ്ട...".. പ്രായമായവക്ക് എന്തും പറയാൻ ഉള്ള ലൈസൻസ് ഉണ്ടോ....
@Padmini1712
@Padmini1712 2 күн бұрын
Kaanakan oru Male chauvinistic. Azhukka character. Ratnammey poley
@NAKULSGAMING
@NAKULSGAMING 2 күн бұрын
മിക്കവാറും അമ്മൂമ്മ മാർ ഇങ്ങനെ ആണ് പ്രായത്തിന്റെ പ്രോബ്ലെംസ് ഒന്നും ചെയ്യാൻ പറ്റുന്നില്ല രോഗങ്ങൾ എവിടെ എങ്കിലും പോകണം എന്തുണ്ടെങ്കിലും പോകാൻ അസുഖങ്ങൾ കാരണം സാധിക്കില്ല അങ്ങനെ ആകുമ്പോൾ ദേഷ്യം ഉണ്ടാകും മിക്കവാറും എല്ലാവരും ഇങ്ങനെ ആകും
@Nair1qq
@Nair1qq Күн бұрын
എല്ലാവരും ഇങ്ങനെ അല്ല. എന്റെ മദർ in law ഒരക്ഷരം വായിൽ നിന്നും വീഴില്ല . അതിന് പകരം എന്റെ അമ്മ, ഈ ടൈപ്പ് ആണു.
@rileshnelloolirilesh
@rileshnelloolirilesh 10 сағат бұрын
സ്വന്തം അമ്മക്കും അച്ഛനും മക്കളോട് അല്ലാതെ പിന്നെ ആരോടാ പറയുക
@shareefmohammed5902
@shareefmohammed5902 2 күн бұрын
ടെലിവിഷൻ ചരിത്രത്തിൽ ഇത്രയും നാച്ചുറലായി അഭിനയിക്കുന്ന കുറച്ച് ആൾക്കാരെ ഞാൻ എന്റെ അറിവിൽ ആദ്യമായി കാണുന്നത്.കുഞ്ഞു കുട്ടികൾ വരെ എല്ലാ കുടുംബത്തും നടന്നുകൊണ്ടിരിക്കുന്ന ഒരു കഥാപാത്രത്തെയാണ് അഭിനയിക്കുന്നത്. ചിലപ്പോൾ ഇത് കാണുമ്പോൾ ഇത് അഭിനയം തന്നെ ആണോ എന്ന് തോന്നി പോകാറുണ്ട് ❤️🙏🏻
@geethas4005
@geethas4005 Күн бұрын
ഈ റൊണാൾഡ് ഈ വീട്ടീന്ന് എന്നുപോകും? തീരെ ബോർ ആണ് ഇയാൾ 🤔🙄, ക്ളീറ്റോയെ കാണിക്കു ഈ റൊണാൾഡ് വേണ്ടേ വേണ്ട 🤔
@cvdreams3418
@cvdreams3418 23 сағат бұрын
​@@geethas4005റൊണാൾഡോ സൂപ്പർ ആണ്
@Gkm-
@Gkm- 2 күн бұрын
ആ മൂത്ത പെൺ കുട്ടി എന്ത് പെട്ടെന്ന വലുതായിത് കോവിഡ് കാലത്തു കൊച്ചു കുട്ടി ആയിരുന്നു എന്ത് പെട്ടെന്ന സമയം പോവുന്നത്
@MrKeralite
@MrKeralite 2 күн бұрын
Penkuttykalil യൗവനം വരുന്നത് പുഴയില്‍ മലവെള്ളം വരുന്നത് പോലെ,,,, എംടി
@Gkm-
@Gkm- 2 күн бұрын
@@MrKeralite സത്യം
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 2 күн бұрын
​@@MrKeraliteഅതെ 👍
@user-cl4in9nq9j
@user-cl4in9nq9j 2 күн бұрын
അതിലിത്ര അതിശയിക്കേണ്ടമുട്ടേൽ നടന്നിരുന്ന തക്കുടു ഒരു മാസം കൊണ്ട് ഒന്നാം ക്ലാസ്സിൽ ആയി മറ്റേ കുട്ടി പെൺ കുട്ടി യല്ലേ പെൺ കുട്ടികൾ പെട്ടെന്ന് വളരും
@Gkm-
@Gkm- 2 күн бұрын
@@user-cl4in9nq9j ആൺ കുട്ടികൾ എന്താ അത് പോലെ വളരാത്തെ
@reenasuresh5924
@reenasuresh5924 2 күн бұрын
മുത്തിനെ കൊണ്ടുവാ ആ തക്കുടു ഇത്രയും വളർന്നില്ലേ അപ്പോൾ മുത്ത് ഡോക്ടർ ആയി കാണില്ലേ ഈ കുട്ടികൾ എത്ര അഭിനയിച്ചാലും മുത്തിന്റെ അഭിനയത്തിനേക്കാൾ വരില്ല ❤❤❤
@hannahsusan5197
@hannahsusan5197 2 күн бұрын
Muthu doctor aay kanille was epic😂😂😂
@user-wl8fl5eb2p
@user-wl8fl5eb2p 2 күн бұрын
ലില്ലിടെ മക്കളെ ലില്ലി വളർത്താൻ എല്ലാവരും സമ്മതിക്കണം. ലില്ലി തല്ലിയാലോ വാഴ്ക പറഞ്ഞാലോ മറ്റുള്ളവർ ലില്ലിയെ അതിന് അനുവദിക്കില്ല. എന്നിട്ട് വല്ലതും ചെയ്താൽ അമ്മക് കുറ്റം
@Nair1qq
@Nair1qq 2 күн бұрын
അതിപ്പോൾ തങ്കം മുത്തിനെ വഴക്ക് പറഞ്ഞാൽ കനകൻ ഒക്കെ തങ്കത്തെ പറയാറുണ്ടല്ലോ. എല്ലായിടത്തും കാണുന്നതാണ് ഇതൊക്കെ.
@priyas4398
@priyas4398 2 күн бұрын
Yes. Ennal oru karyam sathyam aanu. Lilliyude makkal anusaranaellatha pillera.
@prashobk6904
@prashobk6904 2 күн бұрын
ഇത് സീരിയൽ അല്ലേ 😂
@lathakumar269
@lathakumar269 2 күн бұрын
തങ്കം മൂത്തിനെ എന്തെങ്കിലും പറഞ്ഞാൽ ആദ്യം ചാടി വീഴുന്നതു ലില്ലി ആണ്. Dialogue ഇതു തന്നെ
@sabnaabhilash8141
@sabnaabhilash8141 Күн бұрын
ഇതൊക്കെ നടക്കുന്നതാണ് ഇന്നും ഇപ്പോളും
@Suresh-tu3sw
@Suresh-tu3sw 2 күн бұрын
👏🏻👏🏻👏🏻നൂറു ചോദ്യങ്ങൾക്കു തുല്യമാണ് സുഹൃത്തേ താങ്കളുടെ ഒരു നോട്ടം.... പലപ്പോഴും തോന്നിയതാ ചോദിക്കാൻ... തങ്കത്തിനു ഇഷ്ടപ്പെട്ടില്ലെങ്കിലോ 😊😊😊മച്ചമ്പിക്ക് തോന്നിയല്ലോ 👏🏻👏🏻ഇതാണോ അമ്മേ വളർത്തു ദോഷം.... ലില്ലിപ്പെണ്ണിന്റെ ആ ചോദ്യവും.... അല്ല, അഹങ്കാരം, മുതു കൂത്താട്ടം... അമ്മയുടെ മറുപടിയും 😄😄👏🏻👏🏻റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് ഒക്കെ അടിപൊളി ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@alexalex-dl3qc
@alexalex-dl3qc 2 күн бұрын
ആരായാലും പറയുമ്പോ വാക്കുകൾ സൂക്ഷിക്കണം.....😊😊
@Padmini1712
@Padmini1712 2 күн бұрын
Ratnamma always loose talk
@adithilakshmi1841
@adithilakshmi1841 2 күн бұрын
ലില്ലിയുടെ മോൾ ലില്ലിയെക്കാൾ വലുതായി ❤️
@GREEN_FOREST143
@GREEN_FOREST143 2 күн бұрын
ആരോ കമൻറ് ഇട്ടിട്ടുണ്ട്, പിള്ളേര് വണ്ണം വെക്കുന്നില്ലാലോ എന്ന് 😂😂
@anooshaj
@anooshaj 2 күн бұрын
ഈ ഇടയായി അമ്മയുടെ സംസാരം വളരെ മോശമാണ് ഒരു എപ്പിസോഡിൽ ഭർത്താവു ജോലി ചെയ്തു കൊണ്ട് വരുന്നത് ഭാര്യ കഴിക്കുന്നു എന്ന് പറയുന്നത് കേട്ടു
@muruganarumugham4056
@muruganarumugham4056 2 күн бұрын
Satyam
@karthikau8343
@karthikau8343 2 күн бұрын
Satyam ..anikk ah avarude character ottum istam alla
@Sleepy7896
@Sleepy7896 2 күн бұрын
സത്യം... വളരെ ബോർ ആണ് അമ്മമാരുടെ അങ്ങനുള്ള സംസാരം😢 തട്ടീം മുട്ടീം എന്ന പരിപാടിയിൽ kpac ലളിത ചെയ്ത മായാവതി എന്ന കഥാപാത്രവും അങ്ങനെ പറയാറുണ്ട് ഇടക്ക്🥲 അത് കേൾക്കുമ്പോഴും എനിക്ക് ഒരു അറപ്പ് തോന്നാറുണ്ട്😢😞 മരുമക്കളോട് അമ്മായിഅമ്മമാരുടെ ഇങ്ങനുള്ള ചൊറിച്ചിൽ വർത്തമാനം തമാശക്ക് പോലും ഇത്തരം ഉൾപെടുത്തരുത്.. ഒരു പെൺകുട്ടി വീട്ടിൽ വന്നാൽ ഇങ്ങനെ ചൊറിയാനും അവരെന്ത് കുറ്റം ചെയ്താലും കുത്തിപൊക്കി വഴക്കുണ്ടാക്കി പെരുപ്പിക്കുന്നതും വളരെ മോശം സ്വഭാവം😢🥵 അത്തരം രംഗങ്ങൾ വരുന്ന സീരിയൽ സീനുകൾ സെൻസർ ചെയ്ത് കളയണം... അങ്ങനെയുള്ള അമ്മമാർക്കെതിരെ കേസ് എടുക്കാനുള്ള നിയമവും വരണം🙂
@koottukaran3461
@koottukaran3461 2 күн бұрын
👍
@user-ed2lf2bz7i
@user-ed2lf2bz7i 2 күн бұрын
ചില പ്രായമവർ എല്ലാം ഇങ്ങനെയുള്ള സ്വഭാവങ്ങളൊക്കെ കാണിക്കും സ്വഭാവികമാണ്.😊
@anasraseena2342
@anasraseena2342 2 күн бұрын
ഗിരിരാജൻ അമ്മാവൻ സൂപ്പർ. അഭിനയം
@alexandergeorge9365
@alexandergeorge9365 2 күн бұрын
അമ്മ, കുറച്ചു over ആണ്. നല്ല ഡയലോഗുകൾ കൊടുക്കുക. ഇല്ലെങ്കിൽ അമ്മയോട് respect ഇല്ലാതാകും.
@jollysports5654
@jollysports5654 2 күн бұрын
Correct
@aswathytp2731
@aswathytp2731 2 күн бұрын
Correct
@bindhunisha8588
@bindhunisha8588 2 күн бұрын
ഞാനും യോജിക്കുന്നു
@Niah14Natania
@Niah14Natania 2 күн бұрын
Ys
@shantythomas1628
@shantythomas1628 2 күн бұрын
Correct
@Aboobackerth3024
@Aboobackerth3024 2 күн бұрын
ഒന്നും പറയാനില്ല സൂപ്പർ അമ്മയും അമ്മാവനും മറ്റെല്ലാവരും ശരിക്കും ജീവിക്കുകയാണ് കലക്കി ഞാൻ ഇത് കണ്ടപ്പോൾ 25 വർഷം മുമ്പ് എൻ്റെ അയൽപക്കത്തുള്ള അമ്മാവനും അമ്മയും ' അവരുടെ മക്കളും ഒരു മാറ്റവുമില്ല ആ അമ്മാവനും അമ്മായിയും വളരെ വൈകിയാണ് കല്യാണം കഴിച്ചത് മക്കളില്ല അമ്മാവൻ വെള്ളം അടിച്ചു വന്നാൽ ഇതാണ് അവസ്ഥ അമ്മാവൻ ജീവിച്ചിരിപ്പുണ്ട് അമ്മയും മരിച്ചു അമ്മായിയും മരിച്ചു❤❤❤❤❤❤❤
@binduunnikrishnan1466
@binduunnikrishnan1466 2 күн бұрын
അമ്മാവനോട് ശകലം ബഹുമാനം വേണം അമ്മാവൻ സ്വയം വില കളഞ്ഞതാണ്.
@binduunnikrishnan1466
@binduunnikrishnan1466 2 күн бұрын
തള്ളയ്ക്കും തങ്കത്തിനും ഇഷ്ടമല്ല ലില്ലി നന്നാകുന്നത്. ലില്ലി യ്ക്ക് ഇഷ്ടമല്ല തങ്കം നന്നാകുന്നത്
@Trivian_mallu
@Trivian_mallu 2 күн бұрын
മിക്ക വീടുകളിലും അതെ അവസ്ഥ ഉണ്ട്.
@vikasnellipadam6794
@vikasnellipadam6794 2 күн бұрын
അതാണ് അളിയൻസ് 😂
@PrasadPrasad-kh5ip
@PrasadPrasad-kh5ip 2 күн бұрын
ഞാൻ വിചാരിച്ചു ലില്ലി മക്കളെ കുട്ടി ഇപ്പൊ പോകും പോയാൽ story മാറും ഗുഡ് good
@sabnadiaries3160
@sabnadiaries3160 2 күн бұрын
"Ithum vlrthudoshano amme"oww entha dialogue, ath kalakki enik bynkra ishtyi.
@ShirlyJohn-ph5rm
@ShirlyJohn-ph5rm 2 күн бұрын
അല്ലെങ്കിലും ഈ പിള്ളേർ ക്കു വളർത്തു ദോഷം ഉണ്ട്‌ 😂
@Padmini1712
@Padmini1712 2 күн бұрын
Ratnamma's daughter Thangam,Worst Child. Bad upbringing by Ratnamma. 😅😅😅
@Padmini1712
@Padmini1712 2 күн бұрын
Irritating Ratnamma character.
@Padmini1712
@Padmini1712 2 күн бұрын
Just like Thangam😂😂😂
@sathibs8424
@sathibs8424 2 күн бұрын
അമ്മാവൻ വന്നിരുന്നപ്പോഴേ ഞാൻ വിചാരിച്ചതാണ് രണ്ടാമത്തെ അരിഷ്ടം പൊട്ടും എന്ന് 😂😂😂😂
@SUNIL.vettam
@SUNIL.vettam 2 күн бұрын
🌹 അമ്മാവൻ മിഥുനം സിനിമയിലെ ഇന്നസെന്റിന്റെ റോളിൽ 😂 @ 27 - 06 - 2024 🌹
@janco3618
@janco3618 2 күн бұрын
ഗൾഫിൽ ഓഫീസ് ഇരുന്നു അളിയൻ്റെ ശബ്ദരേഖ ഹെഡ്സെറ്റ് വെച്ച് എന്നെപോലെ കേൾക്കുന്നവർ ഉണ്ടോ 😂❤❤
@ardraramesan2385
@ardraramesan2385 2 күн бұрын
😂😂
@Gopi20244
@Gopi20244 2 күн бұрын
ഉണ്ട്... നീ ഉൾപ്പെടെ മൊത്തം 3 പേര്.... നീയും നിന്റെ അടിയിൽ ഉള്ള 2:പേരും
@sarathr2205
@sarathr2205 2 күн бұрын
Yes
@nowshadparakkal202
@nowshadparakkal202 2 күн бұрын
ശബ്ദ രേഖ അല്ല കാണുന്നുണ്ട് 😊
@rayeesckr5636
@rayeesckr5636 2 күн бұрын
ഉണ്ട്
@sathyanandakiran5064
@sathyanandakiran5064 Күн бұрын
നമസ്തേ കനകനെന്തേ കുട്ടികളെ പറഞ്ഞു മനസ്സിലാക്കിച്ചില്ല? ഇങ്ങനെ ഒരു ബന്ധം ചിലർക്ക് പ്രായമായാലുണ്ടാകുന്ന ഒരു പ്രകൃതം എത്ര ഭംഗിയായാണ് അമ്മ കാണിക്കുന്നത്. അതേ പോലെ അമ്മാവനും ലില്ലിയും ഒക്കെ വളരെ സഹജമായ കാര്യങ്ങൾ👍👌
@user-dc4qq7hs7b
@user-dc4qq7hs7b 2 күн бұрын
Ee piller varunnathe preshnam undakkananu .
@Padmini1712
@Padmini1712 2 күн бұрын
Ratnammey thanney preshnam😢.
@sakariyasakar943
@sakariyasakar943 2 күн бұрын
ഇ രണ്ട് കുട്ടികൾ ഇങ്ങിനെ ആണ് അനുസരണ ഇല്ലാത്ത കുട്ടികൾ ആണ്
@AmmuAmmu-dg7mg
@AmmuAmmu-dg7mg 2 күн бұрын
കുറച്ചു എപ്പിസോഡ് ആയി അമ്മ ഓവർ ആണ്
@user-wn9de9du3u
@user-wn9de9du3u 2 күн бұрын
അളിയൻ നന്നായിട്ട് അഭിനയിക്കുന്നുണ്ടല്ലോ ഓ അഭിനയിക്കാൻ പണ്ടേ മിടുക്കൻ ആയിരുന്നല്ലോ
@valsalaaravindan9514
@valsalaaravindan9514 2 күн бұрын
അതെന്താ ഇങ്ങനെയൊരു കമെന്റ്... അളിയനോ.. അമ്മാവനും മരുമകകനും അല്ലേ..
@ananyaalluzz631
@ananyaalluzz631 2 күн бұрын
അമ്മയുടെ സംസാരം കുറച്ചുകൂടെ നിലവാരം ഉള്ളതാക്കാം ഈ പറയുന്ന അമ്മ തന്നെ അല്ലെ തങ്കത്തിനെ വളർത്തിയത് എന്നിട്ട് എന്താ നടന്നത് എന്ന് അറിയാലോ😌😂
@bhagyaaaa3451
@bhagyaaaa3451 2 күн бұрын
ഞാനും അതാ ആലോചിച്ചത്.
@nowfelvaliyaveettil9167
@nowfelvaliyaveettil9167 2 күн бұрын
'അമ്മ ഓവർ ആയിപോയി
@aiswaryaunnithanath7351
@aiswaryaunnithanath7351 2 күн бұрын
സയ്യു കുഞ്ഞും തക്കുടു വലുതും ആയി..അതെ പോലെ ഉപ്പും മുളകിൽ പാറു ഇപ്പോളും കുഞ്ഞ്,പക്ഷേ ലച്ചുവിനു കുഞ്ഞായി.അതും പാറുനെക്കാൾ 2,3 വയസ്സ് ഇളയത്. ഇപ്പൊ എല്ലാം ഒരു പോലെ ആയി...ഇനി അടിപൊളി എപ്പിസോഡ് തരുക അത്രേയുള്ളൂ.😊🥰
@Shibikp-sf7hh
@Shibikp-sf7hh 2 күн бұрын
കഥയല്ലേ ജീവിതമല്ലല്ലോ
@aiswaryaunnithanath7351
@aiswaryaunnithanath7351 2 күн бұрын
@@Shibikp-sf7hh അതുകൊണ്ട് ആണ് അഭിപ്രായം പറയാൻ കഴിയുന്നത്.സീരിയൽ അല്ലല്ലോ sitcom അല്ലേ.
@prashobk6904
@prashobk6904 2 күн бұрын
അപ്പോ ഇതിന് മുന്നേ ഉള്ള കനകന് ഇപ്പോ ഉള്ള കനകനേക്കാൾ പ്രായമുണ്ടായിരുന്നല്ലോ 😂😂
@Veruthey_
@Veruthey_ 2 күн бұрын
ക്ളീറ്റസിനെ മിസ്സ്‌ ചെയ്യുന്നുണ്ട്😒...... ക്ളീറ്റോയെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കു ❤❤❤
@Shibikp-sf7hh
@Shibikp-sf7hh 2 күн бұрын
വയസ്സായവർക്ക് വാശി കൂടുതലാ അവർ എന്ത് പറഞ്ഞാലും സഹിക്കുക ക്ഷെമിക്കുക നമ്മൾ എന്തെങ്കിലും പറഞ്ഞ പിന്നെ അതെ കാണു.
@princythomas1266
@princythomas1266 2 күн бұрын
Nu vechu nthum parayavo
@riyasriyas8084
@riyasriyas8084 2 күн бұрын
മുത്തിനെ മിസ്സ് ചെയ്യുന്നു
@user-ce5ot6ci1j
@user-ce5ot6ci1j 2 күн бұрын
ഇതുപോലയുള്ള സ്ക്രിപ്റ്റ് ആവണം
@jyothisjacob3704
@jyothisjacob3704 2 күн бұрын
ഇന്നത്തെ കഥ ഏറെ വ്യത്യസ്തമായി.കൊള്ളാം.
@neelambaranpanicker5615
@neelambaranpanicker5615 2 күн бұрын
Pls do not encourage this useless episode. What ever you are writing please understand the title of the episode and what they are telecasting. This is utter nonsense
@supriyap5869
@supriyap5869 2 күн бұрын
വളരെ നന്നായിരിക്കുന്നു👌👍👌👌👌👌👌
@Padmini1712
@Padmini1712 2 күн бұрын
Not different. Censor should not allow such Worst Stories. No comedy today. IRRITATING🙄😬😒🥵🤮🤢🤕🥶🤯😵‍💫🧐
@Padmini1712
@Padmini1712 2 күн бұрын
This is not comedy. Irritating Bad serial
@rejeenamary6110
@rejeenamary6110 2 күн бұрын
ellarum sredhichaarnno innu nalla episode aarnnu..thakkudune mathram episode eduthu kanikumpo athu bayankara arochakamanu...prekshakarude abhiprayangal director sirinte sredhayil pettu ennu vishwasikkunnuu..
@user-dh4bo9dt5m
@user-dh4bo9dt5m 2 күн бұрын
അമ്മായിഅമ്മക്ക് എന്ത് കിടന്നു പറയാമോ
@martinmathew1898
@martinmathew1898 2 күн бұрын
അമ്മാവൻ വേറെ ലെവൽ 👌👌👌
@devikram7065
@devikram7065 2 күн бұрын
കീറ്റോ ചേട്ടന് മിസ്സ് ചെയ്യുന്നവർ ഉണ്ട്
@balachandranpv4692
@balachandranpv4692 2 күн бұрын
അളിയന്മാർക്കു പകരം നാത്തൂന്മാരുടെ വഴക്ക്
@rahiyanathnazarudeen8347
@rahiyanathnazarudeen8347 2 күн бұрын
Thakudu ഇത്രയും വളർന്നിട്ടും e kunjunghalk വളർച്ച് വന്നിലെ😂😂😂😂😂😂😂😂😂
@ThajNisa-kt1mn
@ThajNisa-kt1mn 2 күн бұрын
Haaaa😂😂
@djgamingzone7971
@djgamingzone7971 2 күн бұрын
Time loop ayirikum😂
@rejinamajeed3769
@rejinamajeed3769 2 күн бұрын
😅
@abrahamka4089
@abrahamka4089 2 күн бұрын
വളർത്തു ദോഷം 😂
@safari7152
@safari7152 2 күн бұрын
മഴ, പവർ കട്ട്‌,അളിയൻസ്. ഹാ അന്തസ്സ് 🥰❤️😍❤️❤️❤️❤️❤️❤️
@rasnashad-ft4jm
@rasnashad-ft4jm 2 күн бұрын
Yaaa monneee
@Flowers_world.....63
@Flowers_world.....63 2 күн бұрын
Avideyum power cut aano ivideyum😂
@JJ-id1uj
@JJ-id1uj 2 күн бұрын
ഇവിടെയും
@Dreams-jm7hl
@Dreams-jm7hl 2 күн бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം തുടക്കം കണ്ടപ്പോഴേ തോന്നി റൊണാൾഡ് ആകും സ്ക്രിപ്റ്റ് എന്ന് 👍👍 കുട്ടികൾ ഉള്ള വീട്ടിൽ പൊട്ടുന്ന കുപ്പികൾ ഇങ്ങനെ യാണോ വയ്ക്കുന്നത് ആണെങ്കിൽ തന്നെ ഒരു പ്രാവശ്യം പൊട്ടി കഴിഞ്ഞും വീണ്ടും അവിടെ തന്നെ വയ്ക്കുമോ.... അമ്മയും അമ്മായിയും ഉള്ളത് നല്ലത് എന്നും ഉണ്ടാവണം അമ്മായി കുറച്ചു എപ്പിസോഡിൽ ഉണ്ടാകണം പെട്ടെന്ന് പോകരുത്...❤️❤️
@Padmini1712
@Padmini1712 2 күн бұрын
Ratnamma character venda. Bad woman
@santhoshsupersabin9828
@santhoshsupersabin9828 2 күн бұрын
ലക്ഷ്മി അമ്മ സൂപ്പർ❤❤❤❤ അളിയൻസിന്റെ പരിസരത്ത് വരത്തില്ല മറ്റൊരു സിറ്റ് കോം 😀😀😀💪💪💪💪💪
@Fathimathsafa-uf5wv
@Fathimathsafa-uf5wv 2 күн бұрын
Ella episode kanda aarellam und❤😊👍
@RamnaSaju
@RamnaSaju 2 күн бұрын
അമ്മാവൻ ഇതു പോലെ ഒരു അമ്മാവൻ ഉണ്ടായിരുന്നു എങ്കിൽ
@gopikag1169
@gopikag1169 2 күн бұрын
അല്ല ഈ കനകന്റെ മക്കൾക്കു വളർച്ച ഇല്ലേ 😂🤭
@jollyjoe1078
@jollyjoe1078 2 күн бұрын
ഇതിൽ കൂടുതൽ ഇനി എന്തു വളരാൻ ആണ്‌ 🤔😇
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 2 күн бұрын
ഇന്നത്തെ എപ്പിസോഡ് എ ന്നത്തേതിനേക്കാളും സൂപ്പർ... ശരിക്കും ചിരി വന്നു.
@Meenus1078
@Meenus1078 2 күн бұрын
Mikkaveedukalilum nadakkunnannathanu ithokke 👌🏻👌🏻👌🏻episode
@user-ve5yb7nn8e
@user-ve5yb7nn8e 2 күн бұрын
അയ്യേ ലില്ലിടെ മക്കൾ ഉള്ള എപ്പിസോഡ് മഹാ ബോർ
@sufiyabeevi6145
@sufiyabeevi6145 2 күн бұрын
Sheriyanu
@meenab3067
@meenab3067 2 күн бұрын
Mother is unwittingly spoiling the peace and harmony of the house- she talks of lily's faulty raising of her children - while her own daughter eloped and then expects her brother to contribute financially to her house
@ramakrishnan.pparayil5874
@ramakrishnan.pparayil5874 2 күн бұрын
നല്ല എപ്പിസോഡ്. ലില്ലി സൂപ്പർ തള്ളയുടെ സ്വഭാവം ഭയങ്കരം
@binduunnikrishnan1466
@binduunnikrishnan1466 2 күн бұрын
പിള്ളേരെ വഷളാക്കുന്നത് കനകൻ ആണ്
@vinayakkanil7806
@vinayakkanil7806 2 күн бұрын
അടിപൊളി എപ്പിസോഡ്, ഗിരിരാജൻ അമ്മാവന്റ് മീശ 🤣🤣🤣
@Imatraveler85
@Imatraveler85 2 күн бұрын
14:35 ഈ ഒരു കുശുമ്പും കുന്നായ്മയും പറച്ചിൽ ഒരു വേറെ ലെവൽ..😂😂😂
@shinojmknr8041
@shinojmknr8041 2 күн бұрын
AMMAVAN SUPER ACTING 🥳🥳🥳🥳
@meenasundhar6436
@meenasundhar6436 2 күн бұрын
🙏വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി ജീ 🙏🌹🤍
@sreedevid2247
@sreedevid2247 2 күн бұрын
അമ്മ പറഞ്ഞത് ശരിയാ, രണ്ടും അഹങ്കാരം പിടിച്ച പിള്ളേരാണ്
@purushothamanpk8830
@purushothamanpk8830 2 күн бұрын
സാധാരണ പെൺകുട്ടികളാണ് വേഗം വളരാറ് ഇവിടെ നേരെ തിരിച്ചും '
@Chuvappan
@Chuvappan 2 күн бұрын
അളിയൻസ് കുടുംബത്തിലെ പുതിയൊരു കഥാപാത്രമായി ആ വീട്ടിൽ ഒരു ദിവസം താമസിക്കാൻ ആർക്കൊക്കെ ഇഷ്ടം? ❤️ഏത് കഥാപാത്രം ആവാൻ ആണ് ഇഷ്ടം?
@Tanjiro68552
@Tanjiro68552 2 күн бұрын
Oru pattala ക്കാരൻ്റെ bhary aaya njan militaryquartersil adthu താമസിച്ച kuttukariyaye vvaratte എന്ന് ചോദിച്ചു letter ഇടണം എന്ന് vicharechu erunnappole ആണ് covid chathichathu 😢😢 ഇപ്പൊ സുഖമില്ലാതയെ yathra cheyyanum pattilla vishamaundu
@sunithajohny-jg8hk
@sunithajohny-jg8hk 2 күн бұрын
തങ്കം
@leenap.v9117
@leenap.v9117 2 күн бұрын
മുത്തുലക്ഷ്മി 😁
@mathewparekatt4464
@mathewparekatt4464 2 күн бұрын
😂😂😂😂​@@leenap.v9117
@MynaMina-jq9oe
@MynaMina-jq9oe 2 күн бұрын
എനിക്ക് ലില്ലിടെ ഫ്രണ്ട് ആയി വന്നമതി
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 2 күн бұрын
സൂപ്പർ എപ്പിസോഡ് ❤️❤️❤️❤️❤️
@manukp455
@manukp455 2 күн бұрын
തക്കുടു ഫാൻസ് 😎👇🏼
@akkusejaz1452
@akkusejaz1452 2 күн бұрын
Aaarum illa...
@sulekhavasudevan680
@sulekhavasudevan680 2 күн бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം.
@Chakku777
@Chakku777 2 күн бұрын
അളിയൻസ് കാണുമ്പോൾ ടെൻഷൻ ഒക്കെ കുറയും 🥰🥰🥰🥰🥰🥰
@RajendranVayala-ig9se
@RajendranVayala-ig9se 2 күн бұрын
'അളിയൻസ് ഷൂട്ടിംഗ് സ്ഥലം എവിടെയൊക്കെയാണ്? നാളിലൊക്കെ മഴയുണ്ടെങ്കിലും ഇവിടെയെങ്ങും കാണാനില്ല. മുത്തിൻ്റെHostel ഒന്നു കാണാൻ ആഗ്രഹമുള്ളത് എനിക്കു മാത്രമല്ല
@user-ou1fe9ul8x
@user-ou1fe9ul8x 2 күн бұрын
ഇപ്പൊ വാർഡ് അടിസ്ഥാനത്തിൽ ആണ് സുഹൃത്തെ മഴ പെയ്യുന്നത്
@deepthipathmini8573
@deepthipathmini8573 2 күн бұрын
മഴക്കാലമായില്ലേ. ഒരു മഴക്കാല എപ്പിസോഡ് തന്നൂടെ
@safari7152
@safari7152 2 күн бұрын
അളിയന്മാർ വന്നല്ലോ 🥰❤️🥰🥰😍🥰😍😍
@liboymathew2008
@liboymathew2008 2 күн бұрын
ശരിക്കും ഈ അമ്മയും തക്കുടും, അളിയൻസിന് ദോഷം ആണ് 🙏🏼🙏🏼
@shibyhelen2209
@shibyhelen2209 2 күн бұрын
നല്ലു നെ കാണാൻ നല്ല ഭംഗിയുണ്ട് ഇപ്പോ 🌹🌹❤️❤️
@salimvs3768
@salimvs3768 2 күн бұрын
അമ്മാവൻ പൊളിയാ 😂😂😂❤❤❤❤❤
@sanupjsd7498
@sanupjsd7498 23 сағат бұрын
ഇത് പോലുള്ള episode ആണ് വേണ്ടത് 👍
@RadhikaBalan-yu2pq
@RadhikaBalan-yu2pq 2 күн бұрын
അപ്പോൾ അമ്മയുടെ വളർത്തുദോഷം കൊണ്ടാണോ അമ്മയുടെ മകൾ പതിനെട്ടു വർഷം മുൻപ് ഒളിച്ചോടിയത്
@Menon14325
@Menon14325 2 күн бұрын
ഷൂട്ടിംഗ് ഒക്കെ ഓകെ.. പക്ഷെ ഇത്ര അധികം പട്ടിക ഒക്കെ ഉള്ള് സ്ഥലത്ത് പാമ്പ് കാണും.സൂക്ഷിക്കണം
@navasathikodannavas2997
@navasathikodannavas2997 2 күн бұрын
റൊണാൾഡിൻ്റെ സ്‌ക്രിപ്റ്റ് അടിപൊളി...❤❤
@archanamgopinath935
@archanamgopinath935 Күн бұрын
edilu ammayude character orupad eshtam aayirnu pakshe eppo verum cheap aaya old thinking vekunna mother in law samsaragal aan... Endin aan nalloru character nashipikunnad. kurach naal aayit maha mosham aaya attitude aan ammayude through nigal kaanikunnad. Eganathe pazhaya thinking vekunna orupad perund. Avar edokka kaanumbo chilapo thaan kaanikunnad sheri aan enn vijarikkum. So its a request plz be careful with what u show...
@rkalyankumar2718
@rkalyankumar2718 2 күн бұрын
ஹோ...எங்க தாய் மாமனுக்கு கோவம் வந்திடுச்சே...இனி என்ன பண்ண...😂😊😊😊👌🏻👌🏻👌🏻💐💐💐🔥
@rajeshmannadiarrithikar
@rajeshmannadiarrithikar 2 күн бұрын
Hi
@ShihabShas
@ShihabShas 2 күн бұрын
ഇന്ന് ആരുടെ ഒക്കെ നാട്ടിൽ മഴയുണ്ടായിരുന്നു
@beenabeena1794
@beenabeena1794 Күн бұрын
അമ്മാവൻ സൂപ്പർ അഭിനയം
@antonykplr2795
@antonykplr2795 Күн бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം കാരണം തക്കുടു മോൻ വായ തുറന്നില്ല.
@supriyap5869
@supriyap5869 Күн бұрын
😂😂😂👍
@supriyap5869
@supriyap5869 Күн бұрын
Yes
@natesasarmagopalakrishnan912
@natesasarmagopalakrishnan912 2 күн бұрын
Dear Director, the serial 'was' doing so good even without bringing in new faces, especially the ifant / children.. Why do you want to run the show, by exploiting the children's attributes ? Without them itself, I mean, even without Lilly's children and Thankam's new child, the serial was doing so good.. though you seemed to be struggling for ideas and stories... Believe me, bring in more adult characters occasionally... like Thankam's MIL & FIL.... some commoner from the neighborhood, etc etc.. and then the serial will be able to get more ideas and bring in more charms... If you are short of creativity and ideas, please do feel free to express here.. We viewers will only be happy to share inputs for the smooth & successful run of the serial ! But do not unnecessarily bring in innocent infants and children, please ! Except for one episode, all other episodes where this new boy has appeared was a total flop and more the more irritating... so please.... this is a request from the depth of the heart !
@user-ed2lf2bz7i
@user-ed2lf2bz7i 2 күн бұрын
ഉപ്പും മുളകിനേക്കാൾ മികച്ചത്.ഇപ്പോൾ ഇതാണെന്നാണ് എനിക്ക് തോന്നുന്നത്.
@sudhavm6963
@sudhavm6963 2 күн бұрын
Water autho. Athoatotti😂
@user-ib5pf4yu2n
@user-ib5pf4yu2n 2 күн бұрын
Chechiyode alpam bahumanam akam ammava..chechide munpil vellamadich varunnathe athra seriyalla😊
@VrindaAjith-je1nq
@VrindaAjith-je1nq 2 күн бұрын
Ellavarudeyum idayil kidannu pavam kanakan vishamikkunnu
@subhadeepu5677
@subhadeepu5677 2 күн бұрын
സൂപ്പർ episode ❤️❤️❤️👌👌👌
@abhilashkerala2.0
@abhilashkerala2.0 2 күн бұрын
Amma vs ammavan powlich❤❤❤😂😂😂 Lilly vs thangam❤❤❤😂😂 Kanakan❤❤❤ Kuttis❤❤❤. Ronald ❤❤❤😂
@dreamworld6514
@dreamworld6514 2 күн бұрын
ഈ പെൺകുട്ടികൾ shape മാറി പഴയ സൗന്ദര്യം പോയി
@mayajiss4146
@mayajiss4146 2 күн бұрын
ഒരുപാട് ഇഷ്ടം❤❤❤ അമ്മാവൻ❤❤❤
@Padmini1712
@Padmini1712 2 күн бұрын
Lily, Please tell Ratnamma,Thangam ran away bcoz of Ratnamma's valartha dosham😅😅😅😅
@user-pj6ux2dx2w
@user-pj6ux2dx2w 2 күн бұрын
റൊണാൾഡ് ഭക്ഷണം കഴിക്കാത്ത ഒരു എപ്പിസോഡ്,😂😂😂
@krishnekumar1781
@krishnekumar1781 Күн бұрын
അമ്മാവൻ കലക്കി❤❤❤❤❤
@semeerk
@semeerk 2 күн бұрын
Lilli pavam an ammayk thankathinem lilliyem verthiriv ind
@annukurian5868
@annukurian5868 2 күн бұрын
Paavam kanakante dharma sankadam good acting by Kanakan
@anpukochu4504
@anpukochu4504 2 күн бұрын
First comment aliyans fans 👍😅
@asharafns2085
@asharafns2085 2 күн бұрын
നല്ല apisode
@tijinatiju176
@tijinatiju176 2 күн бұрын
പാവം അമ്മാവൻ 😂😂😂🎉🎉🎉🎉
@rekhano1613
@rekhano1613 2 күн бұрын
Arishtam serial super 👌 👍 😍
@uk2727
@uk2727 Күн бұрын
അരിഷ്ടമൊക്കെ ഇപ്പൊ പ്ലാസ്റ്റിക് കുപ്പികളിലല്ലേ കൊടുക്കുന്നത്, ഗ്ലാസ് കുപ്പിയിൽ അരിഷ്ടം കിട്ടാനില്ലല്ലോ 🙄
@binomon888
@binomon888 2 күн бұрын
സൂപ്പർ എപ്പിസോഡ് ❤
@praveenareghunath1123
@praveenareghunath1123 Күн бұрын
E thallede chila nerathe varthanam.kekkumbo.orennam pottikkan thonnum
@shijinrb8694
@shijinrb8694 2 күн бұрын
അളിയൻസ് fans like ------>❤
@pankajpc4788
@pankajpc4788 2 күн бұрын
നിൻ്റെ വളർത്തു ദോഷം കൊണ്ടാ പിള്ളേര് ഇങ്ങനെ ആയത്..// തങ്കം sslc കഴിഞ്ഞ് എവിടെ പോയെന്നാ പറഞ്ഞത്.. എൻട്രൻസിനോ 🙏🏼🤢😂
@sayjen123
@sayjen123 2 күн бұрын
Kanakan വളരെ mature ആണ്
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 19 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 138 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,3 МЛН
Uppum Mulakum 3 | Flowers | EP # 05
25:19
Flowers Comedy
Рет қаралды 885 М.
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 140 М.
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 12 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 43 МЛН
Средний палец и собака 🤯
0:25
FATA MORGANA
Рет қаралды 3,6 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 12 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 4,6 МЛН