Aliyans - 863 | ഗർഭം | Comedy Serial (Sitcom) | Kaumudy

  Рет қаралды 604,225

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 726
@busharahakeem378
@busharahakeem378 2 ай бұрын
ശരിക്കും കൊതിച്ചു ഇങ്ങനൊരു എപ്പിസോഡ് ❤❤❤അവർക്കും ഒരു കുഞ്ഞിനെ കൊടുക്കണേ 🥰🥰
@mrsixer-6666
@mrsixer-6666 2 ай бұрын
ക്ളീറ്റൊയെ പോലുള്ളവർ ഇന്നും ഇഷ്ടം പോലെ ഉണ്ട് (ഇത് ഒരു കഥാപാത്രം )അയാൾ അത് വളരെ ഭംഗി ആയി അവതരിപ്പിക്കുന്നു ❤️❤️
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
Correct
@reshmirechumr203
@reshmirechumr203 2 ай бұрын
Sayhyam
@sreenivasantm3500
@sreenivasantm3500 28 күн бұрын
@@mrsixer-6666 അഭിനേതാവിനെ അല്ല കഥാപാത്രത്തെ ആണ് ഉദ്ദേശിച്ച്
@devootydiaries1086
@devootydiaries1086 2 ай бұрын
അമ്മായിക്കും, അമ്മാവനും കൂടി ഒരു കുഞ്ഞിനെ കൊടുത്തൂടെ പ്രിയപ്പെട്ട ഡയറക്ടർ സാറേ..... കഥയിൽ ഒരു മാറ്റം നല്ലതല്ലേ.... അമ്മായി ഗർഭിണി ആയാൽ അതുവച്ചു കുറേ എപ്പിസോടും ആക്കാമല്ലോ...... Katta waiting for ammaayees pregnancy..... ഈ അഭിപ്രായത്തോട് യോജി ക്കുന്നവർ 👍🏻
@arszz7080
@arszz7080 2 ай бұрын
Venam❤😊
@padminiravi8268
@padminiravi8268 2 ай бұрын
വേണം. 👍
@ruksanasalim7589
@ruksanasalim7589 2 ай бұрын
Yes venam
@TreasaGeorge-n7c
@TreasaGeorge-n7c 2 ай бұрын
Yes
@ParvathyagAg
@ParvathyagAg 2 ай бұрын
Yes venam
@Anuanu12347
@Anuanu12347 2 ай бұрын
അമ്മാവനും അമ്മായിക്കും ഉടനെ തന്നെ ഈ വാർത്ത സത്യം ആക്കുന്ന എപ്പിസോഡ് കൊണ്ട് വരണം 😌
@shobhasoman7118
@shobhasoman7118 2 ай бұрын
Athe
@poojasreenivasan5552
@poojasreenivasan5552 2 ай бұрын
Ala pine sankadam aayi poyi. Inganathe episode venda😢
@roopeshprabhakaran9844
@roopeshprabhakaran9844 2 ай бұрын
Athe athe ..
@rekhano1613
@rekhano1613 2 ай бұрын
അവസാനം vishmam ayi poyi
@Shafeeqthorakkattil
@Shafeeqthorakkattil 2 ай бұрын
Pinne ith kanunnathenthina? Full story comments il ittiltt?
@sheelajoseph5070
@sheelajoseph5070 2 ай бұрын
മഞ്ജുവിന്റെ മുഖഭാവങ്ങൾ super. 👍
@ramsproductions6541
@ramsproductions6541 2 ай бұрын
❤👌👌
@AnilkMadhavan
@AnilkMadhavan 2 ай бұрын
അമ്മാവന്റെ സ്വത്ത് കണ്ട് കൊച്ച്ങ്ങളെ വളർത്തുന്ന ക്ലീറ്റസ് മത്തായി. 😂😂😂
@Godwinmathaiofficial9343
@Godwinmathaiofficial9343 2 ай бұрын
ക്ളീറ്റോ എന്ത് മെനകെട്ട സ്വഭാവം ആണ്
@SibyRegz92122
@SibyRegz92122 2 ай бұрын
Yep he is.
@indudevudevu
@indudevudevu 2 ай бұрын
Ayye seriya
@shyjilashyjila968
@shyjilashyjila968 2 ай бұрын
Athe
@Nair1qq
@Nair1qq 2 ай бұрын
ക്‌ളീറ്റോ not so sincere. Dont believe a person like this.
@sindhusathyan1166
@sindhusathyan1166 2 ай бұрын
സത്യം
@sreenivasantm3500
@sreenivasantm3500 2 ай бұрын
ക്ലിറ്റോ എന്ന കഥാപാത്രത്തെ തല്ലികൊല്ലാൻ തോന്നുന്നു
@jayamadhavan9218
@jayamadhavan9218 2 ай бұрын
Srenivasa aposhumy clito manassil e dushtta buthiya ullu avany anno chavitte kuttam evan makkalay kayttatha ammsvaday swathu kaddittano chytta avanyadichu kollanam
@Vineeshkvijayan
@Vineeshkvijayan 2 ай бұрын
എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു😢 അമ്മാവനെപ്പോലെ ഞങ്ങളും ഒരുപാട് ആഗ്രഹിച്ചു🙂
@statusmediacreation455
@statusmediacreation455 2 ай бұрын
ക്ലറ്റോന്റെ ചെകിടത്തുഒന്ന് കൊടുക്കുന്ന സീൻ വേണമായിരുന്നു.... 🤨
@afisinu7467
@afisinu7467 2 ай бұрын
💯💯
@arunkumarv870
@arunkumarv870 2 ай бұрын
അതാണ് അയാളുടെ കതപാത്രത്തിന്റെ വിജയം
@statusmediacreation455
@statusmediacreation455 2 ай бұрын
@@arunkumarv870 but ഈ സ്റ്റോറിക്ക് ഇത് യോജിക്കുന്നില്ല
@thirthavc
@thirthavc 2 ай бұрын
Eee serial ilim bias undu..
@yesodhasuresh1298
@yesodhasuresh1298 2 ай бұрын
സത്യം
@sujathasukumarana00
@sujathasukumarana00 2 ай бұрын
നല്ല ചിരിയോടെ തുടങ്ങിയിട്ട് സങ്കടത്തോടെ അവസാനിപ്പിച്ചു😢❤
@sreejith5381
@sreejith5381 2 ай бұрын
Sathyam
@lathavimal220
@lathavimal220 2 ай бұрын
അതേ, വിഷമം ആയിപ്പോയി കേട്ടോ, അമ്മായി വിഷമിക്കണ്ട,
@Suvarnanit-en7ip
@Suvarnanit-en7ip 2 ай бұрын
അതെ
@navaskuniyil938
@navaskuniyil938 Ай бұрын
Adhe
@leenap.v9117
@leenap.v9117 2 ай бұрын
നമ്മടെ തക്കുടു വളർന്ന പോലെ പെട്ടെന്ന് വളരുന്ന ഒരു കുഞ്ഞിനെ നമ്മടെ അമ്മായിക്കും കൊടുക്കു pls😄
@sajirock2056
@sajirock2056 2 ай бұрын
😂😂😂
@Chuvappan
@Chuvappan 2 ай бұрын
😂😂
@ThajNisa-kt1mn
@ThajNisa-kt1mn 2 ай бұрын
😂😂😂😂
@NaserMohiyudheen
@NaserMohiyudheen 2 ай бұрын
😂😂
@samuelmathai4843
@samuelmathai4843 2 ай бұрын
Thankanthinte garpham pole 2 varsham aakaathey irunnaal nallathu!!!
@sreenathrajanpallickal3423
@sreenathrajanpallickal3423 2 ай бұрын
Episode അമ്മായി കൊണ്ട് പോയി അവസാനത്തെ ഒറ്റ എക്സ്പ്രഷനിൽ ❤️... ആദ്യം അറിഞ്ഞപ്പോൾ ഉള്ള എക്സ്പ്രഷനിൽ തങ്കം എപ്പോഴത്തെയും പോലെ 💯%. ക്ളീറ്റോ നെഗറ്റിവ് ആണെങ്കിലും ഒരു ജഗതി ചേട്ടൻ മിന്നി മറയുന്നു... 💎
@sreepaadham1545
@sreepaadham1545 2 ай бұрын
അമ്മായി സൂപ്പർ ആക്ടിംഗ് ❤
@meenakrishnan709
@meenakrishnan709 2 ай бұрын
തങ്കതിന്നു ഈ വയസ്സിൽ കുട്ടികൾ ആകാമെങ്കിൽ എന്തുകൊണ്ട് അമ്മായി എന്ന കഥാപാത്രത്തിന് കുട്ടികൾ ഉണ്ടായിക്കൂടാ. ഇല്ലാത്തവർക്ക് അതിൻ്റെ വില അറിയൂ
@thetruth2819
@thetruth2819 2 ай бұрын
@@meenakrishnan709 thankavum ammayiyum orupad vayassinte difference und. Thankam 35 + ilan garbhini ayath. Ammayikk 50+ und
@dreamgirl8202
@dreamgirl8202 2 ай бұрын
അമ്മാവനു കുഞ്ഞിനെ കൊടുക്കു ഡയറക്ടർ ... നല്ലതല്ലേ ആ മുത്ത്‌ ഒക്കെ പോയ കൊറവു മാറട്ടെ ...😅😅 സ്റ്റോറി ഒന്ന് മൂവ്‌ ആവും
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
അതെ
@krishnanok2087
@krishnanok2087 2 ай бұрын
അന്യൻ്റെ അടുക്കളയിലെ എച്ചിൽ കണ്ട് കുട്ടികളെ ഉല്പാദിപ്പിക്കുന്ന നായ്ക്കൾ ഈ എപ്പിസോട് തീർച്ചയായും കണ്ടിരിക്കണം.
@rajilarasheed536
@rajilarasheed536 2 ай бұрын
പിന്നെ oru സീരിയൽ കണ്ടിട്ടാ നിങ്ങൾ ഇത്ര serias ആവുന്നധ് ഇതിലൊക്കെ എന്തിരിക്കുന്നു oru കഥ പോലെ കാണാനുള്ള വിവരം aavaamaayirunni😂
@ummerk8827
@ummerk8827 2 ай бұрын
കാര്യം ഇത് അളിയൻസ് .പക്ഷെ അന്യന്റെ അടുക്കള കണ്ട് കുട്ടികളെ ഉൽപാതിപ്പിക്കേണ്ട:ആ വശ്യം ഇല്ല ഇത് കാലം വേറെയാ മോനെ..... എത്ര എണ്ണം ഉണ്ടാക്കിയാലും . തിന്നാൻ കൊടുക്കാൻ നമ്മൾ അന്യ സംസ്ഥാനത്ത് നിന്ന് ഭക്ഷ്യ വസ്തു ക്ക ൾ വരുതുന്നുണ്ട്....അന്യന്റെ അടുക്കള വേണ്ട...🌾🌾🌾🌾🌾🌴🌴🌴🌴🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@malavikamalu6414
@malavikamalu6414 2 ай бұрын
​@@rajilarasheed536aganem chiilar oke und
@leahdavid306
@leahdavid306 2 ай бұрын
​@@rajilarasheed536നിങ്ങൾ അതിലെ ഗൗരവം മനസ്സിൽ ആക്കു. കളിയാക്കാതെ. അങ്ങനെ ഉള്ളവരും ഉണ്ട്. ബന്ധുക്കൾക്ക് കുട്ടികൾ ഇല്ലെങ്കിൽ അത് നോട്ടം ഇട്ട് നടക്കുന്നവർ.
@alexdaniel8271
@alexdaniel8271 2 ай бұрын
​@@rajilarasheed536aadyam poyi serious ennu correct ezhuthan padikku
@sheeenajibu4276
@sheeenajibu4276 2 ай бұрын
ടിവി ഉണ്ടായാലും അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ? 👍🏻
@ninijinu4974
@ninijinu4974 2 ай бұрын
Yes .full episode pH.kandth
@JabalnoorResturant
@JabalnoorResturant 2 ай бұрын
Tabil kanunnath parano?ninakonnum vere paniyelle
@joythomas3372
@joythomas3372 2 ай бұрын
😊😊😊😊 bi​@@ഗോപികൃഷ്ണൻ2010
@TheVijeshvijay
@TheVijeshvijay 2 ай бұрын
ടിവി, ഫോൺ ഒന്നും ഇല്ലാ കാണാൻ ആയി... 😭
@nizanowshad3255
@nizanowshad3255 Ай бұрын
ഉണ്ട്
@NAKULSGAMING
@NAKULSGAMING 2 ай бұрын
ഇതു യഥാർത്ഥ ത്തിൽ വേണം പിന്നെ എപ്പിസോഡ് സ് സൂപ്പർ ആകും അമ്മാവന്റെ യും kanakanteyum എക്സ്പ്രഷൻ സൂപ്പർ
@pramodthulsidhalam4680
@pramodthulsidhalam4680 2 ай бұрын
അമ്മാവനും അമ്മായിക്കും ഒരു കുട്ടിയെ കൊടുക്കണം പ്ലീസ് ❤❤❤
@presti390
@presti390 2 ай бұрын
തങ്കത്തിൻ്റെ കനകാ എന്നുള്ള വിളി സൂപ്പറാ ❤
@karthikeyanr5641
@karthikeyanr5641 2 ай бұрын
ക്ളീറ്റോ ചേട്ടന്അമ്മാവന്റെ പ്രായം പറയാൻ എന്ത് യോഗ്യത യാ ഉള്ളെ 😂😂😂😂അപ്പൊ തക്കുടു വാവയോ 🤣🤣🤣🤣
@santhosheriyalath2886
@santhosheriyalath2886 2 ай бұрын
ക്ലീറ്റോ ആരാൻ്റെ പറമ്പിലെ പുല്ല് കണ്ടിട്ട് പശുവിനെ വളർത്തുകയാണ് അല്ലേ😂
@NaserMohiyudheen
@NaserMohiyudheen 2 ай бұрын
ക്ലീറ്റോയെ ഇത്രക്ക് ക്രൂരനാകേണ്ടിയിരുന്നില്ല
@anooshaj
@anooshaj 2 ай бұрын
നമ്മുടെ മക്കളുടെ വിദ്യാഭ്യാസം കല്യാണം ഇതൊക്കെ നമ്മുടെ മാത്രം ഉത്തരവാദിത്വം ആണ് അത് മറ്റുള്ളവരുടെ കയ്യിലെ ക്യാഷ് കണ്ടു കൊണ്ടാകരുതു
@MalikAmin-js3jf
@MalikAmin-js3jf 2 ай бұрын
Hi
@santhoshng1803
@santhoshng1803 2 ай бұрын
അടുത്ത എപപിസോടിൽ സഽപ നം സത്യം ആകണേ കുഞു വേണം
@greeshmab.s4058
@greeshmab.s4058 2 ай бұрын
കുട്ടികൾ ഇല്ലാത്തവർക്കേ അതിന്റെ വേദന മനസിലാകൂ 😔
@SibyRegz92122
@SibyRegz92122 2 ай бұрын
Exactly 😟
@muhammedthanveer7
@muhammedthanveer7 2 ай бұрын
അതെ ❤️
@ParvathyagAg
@ParvathyagAg 2 ай бұрын
Yes
@shameeramk8340
@shameeramk8340 2 ай бұрын
Yes😢
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
അതെ 😭
@reejamahesh2467
@reejamahesh2467 2 ай бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു പോയി കുട്ടികൾ ഇല്ലാത്തവർക്കേ അതിന്റെ വേദന മനസിലാകൂ 😔😔
@arulifrancis7108
@arulifrancis7108 2 ай бұрын
Athe😢
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
എനിക്കില്ല 12 വർഷം
@JJ-id1uj
@JJ-id1uj 2 ай бұрын
ദൈവമേ😢😢
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
അത് ശരിയാണ് കുട്ടികൾ ഇല്ലാത്തവർക്ക് ഇല്ലാത്തതിന്റെ വേദന അറിയാം അതിനിപ്പോ എന്താ... കുട്ടികൾ ഇല്ലാത്തവർക്ക് ഇല്ല എന്നുള്ള ഒരു വേദന മാത്രമേയുള്ളു വേറെ ഒന്നും അറിയണ്ട...
@sreejith5381
@sreejith5381 2 ай бұрын
Sathyamm😢
@shahinashabin1418
@shahinashabin1418 2 ай бұрын
Oru request anu pls... Ammavanum ammavikum oru kinjine kodukanam pls..... Avare ingane ituu patyikaruth.....
@ValsalaA-c2j
@ValsalaA-c2j 2 ай бұрын
ഈ ക്ളീറ്റോ യുടെ സ്വഭാവം മാറ്റണം അന്യന്റെ മുതൽ കണ്ടു മക്കളെ വളർത്തുന്നു. പണി എടുക്കാതെ പറ്റിച്ചു ജീവിക്കാൻ നാണമില്ലേ. പാവം അമ്മാവനും അമ്മായി ക്കും ഒരു കുഞ്ഞു വേണം
@sheemaanjana7343
@sheemaanjana7343 2 ай бұрын
This is a serial...see it in tht way...😂if everything perfect then whts the story
@veerankuttykuniyil7619
@veerankuttykuniyil7619 2 ай бұрын
ഇത് കഥയാണ്. ജീവിതമല്ല. (യഥാർത്ഥ ജീവിതത്തിലും ഇങ്ങിനെ സംഭവിക്കാറുണ്ട്) കഥയിൽ ദുഷ്ട കഥാപാത്രങ്ങൾ ഉണ്ടായാൽ മാത്രമേ കഥക്ക് ഒരു ത്രില്ല് ഉണ്ടാവുകയുള്ളു. എല്ലാവരും നല്ലവരായാൽ കഥയ്ക്ക് ഒരു പുതുമയുണ്ടാവില്ല. സ്വാർത്ഥനായ ക്ലീറ്റോയെ തന്മയത്വത്തോടെ അവതരിപ്പിച്ച ക്ലീറ്റോയ്ക്ക് അഭിനന്ദനങ്ങൾ. അമ്മാവന്റെ മുമ്പിൽ ക്ലീറ്റസിന്റെ മനസ്സിലിരിപ്പ് ക്ലീറ്റസ് തന്നെ ക്ഷമയില്ലാതെ അവതരിപ്പിച്ചത് ശരിയായില്ല. കൂടുതൽ തന്ത്രങ്ങൾ മെനയുന്ന ഒരു ക്ലീറ്റോയെയാണ് കഥയിൽ കൊണ്ടുവരേണ്ടിയിരുന്നത്.. സംവിധായകന്ന് ഇനിയും അവസരങളുണ്ട്. അമ്മാവന് ഒരു കുഞ്ഞിക്കാല് കാണാനുള്ള കാണാനുള്ള ചാൻസ് കഥയിൽ ഉണ്ടാവണം.
@BeingJass7
@BeingJass7 2 ай бұрын
Serikkum😂
@jaisappyful
@jaisappyful 2 ай бұрын
❤​@@veerankuttykuniyil7619
@shamsudeenaliyashams6713
@shamsudeenaliyashams6713 2 ай бұрын
ക്ലീറ്റസിന്റെ ചിന്താഗതി വെറും മോശം. ഇങ്ങനെ ആളുകൾ ഉണ്ടോ. വല്ലവന്റേം സ്വത്തു കണ്ടാണോ. സ്വന്തം കുഞ്ഞു കളെ. വളർത്തുന്നത്. മോശം മോശം
@lathavimal220
@lathavimal220 2 ай бұрын
എത്രയോ ഇതുപോലെ ഉള്ള വൃത്തികെട്ട അത്യാഗ്രഹികൾ ഉണ്ട്
@lathavimal220
@lathavimal220 2 ай бұрын
സ്വാർത്ഥമതികൾ
@DhanalakshmiDhanu-k2w
@DhanalakshmiDhanu-k2w 2 ай бұрын
ഉണ്ടല്ലോ. അവരോട് പുച്ഛം മാത്രം
@sabeenasabeena2783
@sabeenasabeena2783 2 ай бұрын
ഗിരി രാജൻ അമ്മാവൻ ഒരു കുട്ടി വേണം അമ്മായിക്ക് അങ്ങനെ കുറെ എപ്പിസോഡ് കാണിക്കാമോ 👍
@Aboobackerth3024
@Aboobackerth3024 2 ай бұрын
അമ്മാവനും അമ്മായിയും അമ്മയും തങ്കവും സൂപ്പർ🎉🎉🎉🎉🎉
@sreekumarics6352
@sreekumarics6352 2 ай бұрын
ദുഷ്ട്ട പത്രങ്ങളെ ഒഴിവാക്കണേ. ക്ളീറ്റോക്ക് നല്ല charecter കൊടുക്ക് . അയാളെ വെറുപ്പിക്കാതെ
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
Real family il nadakuna karyam thanneya cleetoye pole ullavar chila family il und
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 ай бұрын
Kanakan naughty smile. Thangam is a versatile and natural actor. Great.
@nisarkozhikode4413
@nisarkozhikode4413 2 ай бұрын
Manju Pathros!!! What a actress
@NishmaAkshay
@NishmaAkshay 2 ай бұрын
❤❤❤
@susanjohn3153
@susanjohn3153 2 ай бұрын
Really
@noushadottainy9762
@noushadottainy9762 2 ай бұрын
ഈഒരു എപ്പിസോഡിൽ കിളീറ്റോയെ ഇഷ്ടമല്ലാത്തവർ ഉണ്ടോ?
@AARCHA_
@AARCHA_ 2 ай бұрын
അങ്ങനെ സംസാരിച്ചപ്പോൾ തങ്കത്തിന് നല്ല രീതിയിൽ അതൊന്നും തിരുത്തി കൊടുക്കാമായിരുന്നു... പിന്നെ അമ്മാവന് കുട്ടികൾ വരുന്നത് ബോറായി തോന്നുന്നു... അമ്മാവൻ എപ്പോഴും ഒരു കാർന്നോരായി ഇവരുടെ കൂടെ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു❤️❤️ ഇവർക്ക് അച്ഛനും കൂടെ ഇല്ലാത്തതുകൊണ്ട് അമ്മാവൻ ഈ വീട്ടിലേക്ക് വരുന്നതു തന്നെ വലിയൊരു സന്തോഷം ആയിരുന്നു...
@thetruth2819
@thetruth2819 2 ай бұрын
@@AARCHA_ thankam thiruthiyallo.
@veerankuttykuniyil7619
@veerankuttykuniyil7619 2 ай бұрын
കഥ പല വഴിക്കും കൊണ്ട് പോവാൻ ചാൻസ് ഉണ്ടാവണം.
@AARCHA_
@AARCHA_ 2 ай бұрын
@@thetruth2819 അത് അത്ര സ്ട്രോങ്ങ്‌ ആയി തോന്നിയില്ല...അതുകൊണ്ട് ആണ് നല്ല രീതിയിൽ എന്ന് ഞാൻ സൂചിപ്പിച്ചത്...
@ranibinusharanibinusha4103
@ranibinusharanibinusha4103 2 ай бұрын
ക്‌ളീറ്റോ എപ്പോഴും ഇങ്ങനെ കാണിക്കുന്നതിനോട് യോജിപ്പില്ല 🤨🤨
@janaki-wn4lq
@janaki-wn4lq 2 ай бұрын
ഇതുപോലെ ഒരു സ്വപ്നം അളിയൻ vs അളിയൻ എന്നാ സീരീസ് ഉണ്ടാരുന്നു. അതിൽ ജമന്തി ആയിരുന്നു ഗർഭിണി ആയതു സ്വപ്നത്തിൽ. ആ എപ്പിസോഡ് വളരെ നല്ലതായിരുന്നു. ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു
@cbvlekshmi9806
@cbvlekshmi9806 2 ай бұрын
അമ്മാവന് കുഞ്ഞ് ഉണ്ടാവുന്ന episode പ്രതീക്ഷിക്കുന്നു
@muhammedalimandantakath1799
@muhammedalimandantakath1799 2 ай бұрын
മുമ്പും ഇങ്ങനെ ഗർഭം പറഞ്ഞിട്ടുണ്ടല്ലോ. അവസാനം ബ്ലും.😂😂😂
@dreamgirl8202
@dreamgirl8202 2 ай бұрын
അത്‌ പ്രേഷകരുടെ അഭിപ്രായം നോക്കനാവും
@sheebam.r1943
@sheebam.r1943 2 ай бұрын
Ee swapnam sathyam aakkiyaal adipoli. Puthiya oru energy varum aliyans nu
@mjsmehfil3773
@mjsmehfil3773 2 ай бұрын
Nice content good script and superb Direction... Congratulations... 🌹🌹🌹 My precious method actors performed fantastically... Congrats... ❤❤❤ Today Maniji , Riyasbhai, Manjuji and Ammaayee scored special congrats... 🎉🎉🎉 Missing Soumyaji 🙁🙁🙁 God bless you all With regards prayers Sunny Sebastian Ghazal Singer Kochi. ❤🙏🌹
@lathaanilkumar1057
@lathaanilkumar1057 2 ай бұрын
മഞ്ജു വിന്റെ അഭിനയം സൂപ്പർ,❤
@SUNIL.vettam
@SUNIL.vettam 2 ай бұрын
🌹 അങ്ങനെ എന്റെ അമ്മായി ച്ചെ തെറ്റിപോയി 😂 നമ്മുടെ അമ്മായി ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഒരുപാട് പാട്ടുകളുടെ വരികൾ ഓർമ്മ വന്നെങ്കിലും മുൻപ് ഒരുനാൾ നമ്മുടെ ഗിരിരാജനമ്മാവനും കനകൻ പോലീസും ഉടായിപ്പ് ക്ലീറ്റസും കൂടി അടിച്ചു പൂസായിരിക്കുമ്പോൾ ഉടായിപ്പ് ക്ലീറ്റസ് പാടിയ വരികൾ ഇങ്ങനയായിരുന്നു ഓ ഗിരിജേ ഹൃദയമുരളിയിലൊഴുകി വാ . നിൻ നിഴലായ് അലയും ഗിരിരാജനെ മറന്നു വോ ഗിരിജേ . ഹൃദയമുരളിയിലൊഒഴുകി വാ 😂 അകലെയാണെങ്കിലും ഗിരിജേ നിൻ സ്വരം ഒരു തേങ്ങലായ് മാ))))))))))റും ..😂 @ 19 - 07 - 2024 🌹
@NalinjPk
@NalinjPk 2 ай бұрын
ക്‌ളീറ്റോയുടെ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ ആർക്കെങ്കിലും പറ്റുമോ 😊😊
@afisinu7467
@afisinu7467 2 ай бұрын
എനിക്കുണ്ടായിരുന്നു നല്ല ആഗ്രഹം 😅
@indravally4626
@indravally4626 2 ай бұрын
@@afisinu7467 കലിറ്റനേറെസൗഭാവmMattanam
@thavakkalthualallaah7243
@thavakkalthualallaah7243 2 ай бұрын
Ee episodonte baakki venm
@shinojmknr8041
@shinojmknr8041 2 ай бұрын
അമ്മാവന് ഒരു കുഞ്ഞിനെ വേണം❤
@sreepaadham1545
@sreepaadham1545 2 ай бұрын
അമ്മായി ഗംഭീര അഭിനയമാണ്❤keep it up ❤
@loveshore1153
@loveshore1153 2 ай бұрын
Cleeto kandavante paramb kandittano pasuvine vangiyath 🤣
@padminiravi8268
@padminiravi8268 2 ай бұрын
😂😂😂
@SibyRegz92122
@SibyRegz92122 2 ай бұрын
Yep exactly 😂...
@Padmini1712
@Padmini1712 2 ай бұрын
Ammavandey Parambinney kandittu aano,Thangam ee vayasillu Thakkuduviney presavichadhu?😂😂😂😂😂😂😂😂😂
@SmithaAjayakumar-b7v
@SmithaAjayakumar-b7v 2 ай бұрын
Ammavante swothinodulla kleetoyude akrantham nalla reethil swopnathil kandu ammayi....😂 kleetoyodulla ammaviyude manobhavam ane avar swopnathil kandath....ente afiprayathode yogikunnavar undo
@thetruth2819
@thetruth2819 2 ай бұрын
@@SmithaAjayakumar-b7v correct
@RameshPv-z3h
@RameshPv-z3h 2 ай бұрын
ഏറ്റവും കൂടുതൽ ക്ളീറ്റോയോട് വെറുപ്പ് തോന്നിയ എപ്പിസോഡ്. നല്ല അവതരണം.
@subaidhachinnakkal-kf9xe
@subaidhachinnakkal-kf9xe 2 ай бұрын
എന്തായാലും ഈ എപ്പിസോഡ് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി കുട്ടികളില്ലാത്തവർക്ക് ആ വിഷമം അറിയുകയുള്ളു
@girijas909
@girijas909 2 ай бұрын
Manju pathrose oru award arhikunnu.. For her wonderful acting... Very talented...
@viveknp5035
@viveknp5035 12 күн бұрын
Ammayi orupad eshtam❤
@അനിയത്തിപ്രാവ്-ഢ5ഠ
@അനിയത്തിപ്രാവ്-ഢ5ഠ 2 ай бұрын
അല്ല ഇതു കാണുമ്പോൾ ഞൻ എന്തിനാ ചിരിക്കൂന്നേ 😂😂😝
@shibuc3397
@shibuc3397 2 ай бұрын
അമ്മാവനും അമ്മായിക്കും ഒരു കുഞ്ഞിന്റെ ആവശ്യമാണ് ഈ സ്വപ്നം സഭലിക്കാരിച്ചൂടെ 👍
@VijayaKumari-od6bx
@VijayaKumari-od6bx 2 ай бұрын
സൂപ്പര്‍ എപ്പിസോഡ് ആ ക്ലീറ്റോയെ ഒന്ന് മാറ്റാമൊ വളരെ ബൊറാണ്
@tomnewyorker3749
@tomnewyorker3749 2 ай бұрын
Thumbnail ഇൽ കാണിച്ചിരിക്കുന്ന സീൻ ( അമ്മാവൻ ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ് കേൾക്കുന്ന ) ഈ എപ്പിസോഡിൽ ഇല്ലല്ലൊ ? ഡയറക്ടർക് തെറ്റ് പറ്റിപ്പോയി ?
@salmawani1456
@salmawani1456 2 ай бұрын
Njanum ennepole othiri perum agrahikkunnu ,Ammayiyude kunjinuvendi plz .. 🎉🎉🎉
@devikram7065
@devikram7065 2 ай бұрын
അളിയൻസ് പ്രേഷകർ ഇവിടെ ലൈക്ക് അടി മൂത്ത് വന്നിരുന്നങ്കിൽ രസമായന്
@__love._.birds__
@__love._.birds__ 2 ай бұрын
അമ്മാവന് ഒരു കുഞ്ഞു വരട്ടെ പെട്ടന്ന് ❤
@shynireji4896
@shynireji4896 2 ай бұрын
കുഞ്ഞില്ലാത്തവർക്ക് അറിയാം അവരുടെ വേദന. മറ്റുള്ളവരുടെ സ്വത്ത്‌ കണ്ടു കുട്ടികളെ വളർത്താൻ ശ്രെമിക്കരുത്. അത് ശെരിയല്ല. അവനവൻ കഷ്ടപ്പെട്ട് ജോലി ചെയ്തു കിട്ടുന്ന രൂപ കൊണ്ട് നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടതെല്ലാം മേടിച്ചു കൊടുക്കണം. അതാണ് അന്തസ്സ് ❤❤❤
@amviy
@amviy 2 ай бұрын
നല്ല കിടു എപ്പിസോഡ് ❤
@Saithu245
@Saithu245 2 ай бұрын
Ammayude acting oru rakshayum illa 🥰
@aiswaryaunnithanath7351
@aiswaryaunnithanath7351 2 ай бұрын
ക്ലീറ്റോയേ ഇങ്ങനെ സ്വാർത്ഥൻ ആക്കണ്ടായിരുന്നു.ഈ ക്ലിറ്റോക്ക് തക്കുടു ഉണ്ടായതോ അപ്പോ. സ്വത്തിന് വേണ്ടി ബന്ധങ്ങളെ ഇങ്ങനെ വില കുറച്ച് കാണുന്ന ആളാണോ ക്ലീറ്റോ. അമ്മാവന് എന്തേലും പറ്റിയാൽ ഇവരൊക്കെ വേണ്ടേ ആ കുഞ്ഞിനെ നോക്കാൻ.ഇവർക്കൊക്കെ എന്തൊക്കെ വന്നാലും ഈ അമ്മാവൻ ഇല്ലെ.😢
@appakannukhamarudheen2821
@appakannukhamarudheen2821 2 ай бұрын
അടുത്തവന്റെ മുതലിൽ കാന്നുവച്ചുകൊണ്ട് മാത്രം ജീവിതം നയിക്കുന്ന രാഷ്ട്രീയകാരന്റെ സ്വഭാവം ക്ളീറ്റോ എന്ന രാഷ്ട്രീയക്കാരനിലൂ ടെ കാണിക്കുന്നു
@SanvikaSanvika-ih7gc
@SanvikaSanvika-ih7gc 2 ай бұрын
അമ്മായി ഇപ്പോഴും ചെറുപ്പം അല്ലേ.... ഒരു കുഞ്ഞു വാവയെ നോക്കാൻ ഉള്ള പ്രായം ഉണ്ട് അല്ലേ ഒരു കുട്ടിയെ ദത്ത് എടുക്കട്ടെ... കഥ അങ്ങനെ പോയാലും നല്ലതാ
@ShajanDaniel
@ShajanDaniel 2 ай бұрын
സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ്. പൊളിച്ചു
@lalithashaji7451
@lalithashaji7451 2 ай бұрын
എല്ലാം ഫോണിൽ ആണ് കാണുന്നത്
@sajanskariah3037
@sajanskariah3037 2 ай бұрын
ക്ലിറ്റോക്ക് ഒരു മീശ ഒപ്പിച്ചു കൊടുക്ക് ഡയറക്ടർ ചേട്ടാ....ഇത് ഒരു മാതിരി വരച്ച് വച്ച പോലെ ഇരിക്കുന്നു.. ഇന്നാ ഞാൻ ശ്രദ്ധിച്ചത്...
@Shanoos346
@Shanoos346 2 ай бұрын
😂😂
@karthikeyanr5641
@karthikeyanr5641 2 ай бұрын
😂😂😂😂😂😂
@diya1032
@diya1032 2 ай бұрын
ക്ളീറ്റോയെ ഇത്ര ദുഷ്ടനായി ചിത്രീകരിക്കണ്ടായിരുന്നു😢
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
അമ്മാമന് കുഞ്ഞുണ്ടായാൽ അളിയൻസ് അമ്മായി അമ്മാമൻ കഥയായി മാറി പോവില്ലേ - ആണോ?
@dreamgirl8202
@dreamgirl8202 2 ай бұрын
ഏയ്‌ എന്നും പ്ര്ഗ്ഗ്നൻസി വച്ചു ഓടിക്കാൻ പറ്റൂലല്ലോ ... Aaa മാറ്റത്തിൽ ഒരു നല്ല സ്റ്റോറി ട്രാക്ക്‌ വരൂലെ
@SuchithraArun12
@SuchithraArun12 2 ай бұрын
Aliyans oru vibe aanu... Aanenkil👍🏻
@SalmanFaris-kq8kn
@SalmanFaris-kq8kn 2 ай бұрын
ഇന്നത്തെ eposot suuuupeer
@minibaby6930
@minibaby6930 2 ай бұрын
മുത്തിന്റെ ഭാവിയും അമ്മായിയുടെ ഗർഭവും തമ്മിൽ എന്താ ബന്ധം 😄😄😄തങ്കം 😄
@bps6073
@bps6073 2 ай бұрын
ഈ കാലഘട്ടങ്ങളിലും ക്ലീറ്റൊ പോലെ ചിന്തിക്കുന്ന ആൾക്കാരുണ്ട് നമ്മുടെ സമൂഹത്തിൽ😏😏😏
@anjuskichen8128
@anjuskichen8128 2 ай бұрын
Enik othiri ishtam aanu ee program
@arshal_196
@arshal_196 2 ай бұрын
ആരാൻ്റെ തൊടിയിലെ പുല്ല് കണ്ട് പശുവിനെ വളർത്തരുത്...
@ShihabMadinah
@ShihabMadinah 2 ай бұрын
ആരും മിട്ടായി വാങ്ങി കൊടുക്കണ്ട സ്വപ്നം ആണ് 😢
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
Manasilayi 😂😂😂
@sooryakanthipookal9578
@sooryakanthipookal9578 2 ай бұрын
😢
@krishnadaspk7289
@krishnadaspk7289 2 ай бұрын
അമ്മായി ആള് കണ്ട പോലെ അല്ലല്ലോ അഭിനയത്തിൽ കേമിയാണല്ലോ
@sreepaadham1545
@sreepaadham1545 2 ай бұрын
Super anu❤
@anasraseena2342
@anasraseena2342 2 ай бұрын
അമ്മായിയുടെ അഭിനയം സൂപ്പർ
@HaridasanHaridasanalakkal
@HaridasanHaridasanalakkal 2 ай бұрын
Wow thankam ....onnum parayanill....thudakkathile randu garbham ndu nnu ammavan parumbol...ulla expression....wow..awesome...
@alicejhon3900
@alicejhon3900 2 ай бұрын
രണ്ട് ഗർഭമോ 🤔🤔
@alexdaniel8271
@alexdaniel8271 2 ай бұрын
Oru gathiyum illatha cleeto enthinanu vayassu kalathu thakudu vine produce cheythathu.. 😅
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 2 ай бұрын
ജീവിത സ്പര്‍ശിയായ നര്‍മ്മങ്ങള്‍.😂
@Fernandes-w6c
@Fernandes-w6c 2 ай бұрын
അമ്മാവനൊപ്പം.. അമ്മാവനു നീതി കിട്ടണം..
@renjithrajnair5889
@renjithrajnair5889 2 ай бұрын
വെറുതെ അല്ല ക്‌ളീറ്റോ ഗതി പിടിക്കാത്തത്
@sasidharannair9159
@sasidharannair9159 2 ай бұрын
ക്‌ളീറ്റസിന്റെ ചെവികല്ല് പോളെക്കഒരെണ്ണം കൊടുക്കുന്ന ഒരു സീൻ വേണമായിരുന്നു
@aswanyjayan4637
@aswanyjayan4637 2 ай бұрын
Aliyans ella episodum kanarund ippo pregency timeil e episod kanumboo vallatha feel 😊
@miyaMiya-d5h
@miyaMiya-d5h 2 ай бұрын
Ith sathyamanel nalla rasamayirinnu
@vigulattingal2938
@vigulattingal2938 2 ай бұрын
അവസാനം മോളെ ചേർത്ത് നിർത്തിയത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി
@sreepaadham1545
@sreepaadham1545 2 ай бұрын
അമ്മായി 😂❤
@jameelatc7712
@jameelatc7712 2 ай бұрын
ക്ലിറ്റോക്കു ഒരു വിവരവും ഇല്ല
@rajigopakumar4299
@rajigopakumar4299 2 ай бұрын
ക്ലിട്ടോയെ കൊല്ലാൻ തോന്നിയത് എനിക്കണോ 😡😡😡😡😡😡
@manikandanbabu6180
@manikandanbabu6180 2 ай бұрын
സ്വപ്നത്തിൽ പോലും ക്ലിറ്റോ വില്ലൻ 😂
@bindhunisha8588
@bindhunisha8588 2 ай бұрын
സുലുവിനും തമ്പിയണ്ണനും വരെകൊച്ചിനെ കൊടുത്ത ഡയറക്ടർക്ക് അമ്മാവനും അമ്മായിക്കും ഒരു കൊച്ചിനെ കൊടുക്കാൻ വയ്യേ 😡😡😭😭😭 pls
@sarikamurali6850
@sarikamurali6850 2 ай бұрын
Ethrayum vegam ammavanum ammayikum oru kunju vava varan aagrahikunu❤️❤️
@JustinJustin-xt4sg
@JustinJustin-xt4sg 2 ай бұрын
Kanakan and ammavan news paper seen 😂🤣🤣😍💥💥❤
@robyjohn4492
@robyjohn4492 2 ай бұрын
അമ്മാവനെ കണ്ടപ്പോൾ കന്നക്കന്റ് ആ ച്ചിരിയും.... ഇത് കേട്ടപ്പോൾ. കിള്ളിറ്റോ യോടെ മറുപടി യും 👍😀😀😀😀
@alicejhon3900
@alicejhon3900 2 ай бұрын
മുത്തിന്റെ ഭാവി, അമ്മായിയുടെ ഗർഭം, തമ്മിൽ എന്താ ബന്ധം 😂😂
World‘s Strongest Man VS Apple
01:00
Browney
Рет қаралды 48 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 48 МЛН