ഡ്യൂട്ടി കഴിഞ്ഞു വന്നു.. ഫുഡ്ഡ് കച്ചിച്ചോണ്ട്.. എന്നും കാണുന്ന ഞാൻ 🥰🥰🥰🤗🤗🤗💞💞💞അളിയൻസ് ഇഷ്ടം 🤗🤗🤗🤗
@NISHASWORLD41911 ай бұрын
അതെ 🥰
@georgevarghesekulathumkal Жыл бұрын
രാജേഷ് തലച്ചിറ , അളിയൻസിൻ്റെ രസം എന്താ സുസുവിൽ വരാത്തത്.? അളിയൻസിന് ഫുൾ മാർക്ക്.
@rakhyrnair5414 Жыл бұрын
ജോലി. കഴിഞ്ഞ് വന്ന് ചായ ഇട്ടു snacks kazhichond aliyans show.... Aha enda രസം 👌👌
@jayamadhavan9218 Жыл бұрын
kadappol thagathiday thalla vayya
@anwarwandoor7037 Жыл бұрын
അതിൻ്റെ ഇടയിൽ ഒരു പച്ചപ്പരമാർത്ഥം കൂടി പറഞ്ഞു , മച്ചമ്പി ഒരു ദരിദ്രവാസി കൂടിയാണ് എന്ന് ... റൊണോൾഡൊ പൊളിച്ചു .
@memoriesneverdie828 Жыл бұрын
വേഗ൦ നാളെ ആയിരുന്നെങ്കില്... Aliyans back to form.. കനകന്റെ night മദ്യപിച്ച സീ൯ outstanding...പുതിയ ഷ൪ട്ട് മേടിച്ചതില് സന്തോഷ൦.. Cleetto,Ronalad,thankam ,lillypennu നിങ്ങളോട് എങ്ങനെ ഇഷ്ട൦ പറഞ്ഞ് അറിയിക്കണമെന്ന് അറിയില്ല...muthu missing.
@bijugeorge6200 Жыл бұрын
ഷർട്ട് മേടിക്കുന്ന ഒരു എപ്പിസോഡ് ആകാമായിരുന്നു
@RatnamK-pc2hz8 ай бұрын
@@bijugeorge6200❤❤❤❤❤❤❤😂😅
@ragunathantr22145 ай бұрын
Trending police
@bhaskaranbekal6136 Жыл бұрын
ഒരു ദിവസം അളിയൻസ് ഇല്ലെങ്കിൽ ഒരു രസമില്ല അടിപൊളി കോമഡി സീരിയൽ
@Mashithandu. Жыл бұрын
വലിയ പോലീസുകാരനാണ് വെള്ളമടിച്ച് വണ്ടിയുമായി വന്നിരിക്കാണ്🤫
@chandranmancheyil254 Жыл бұрын
സന്തോഷവും സങ്കടവും കാണാൻ നല്ല ചന്തമായിരുന്നു. കനകനും സൂപ്പറായിട്ടുണ്ട് തങ്കവും ലില്ലിയും അടിപൊളി മച്ചമ്പിയുടെ അടിപൊളി കോമഡി എപ്പിസോഡ് സൂപ്പർ
@lailajohn1813 Жыл бұрын
😭
@g.padmakumarg.padmakumar5544 Жыл бұрын
എന്റമ്മോ, ഇതൊരു വല്ലാത്ത സീരിയൽ തന്നെയാണേ, അഡിക്റ്റായിപോയി
ഒരു ക്കുറ്റി പുട്ട് ത്തിന്നുന്ന ഞാൻ ഈ സീരിയൽ ക്കണ്ട് 2ക്കുറ്റി പുട്ടടിച്😀😆
@sakewnhamees5496 Жыл бұрын
സൂപ്പർ ലാസ്റ്റ് ഭാഗം പൊളിച്ചു ❤️❤️
@thankammaraju9868 Жыл бұрын
സത്യം ഞാനും ഓർത്ത് പുറകിൽ നിന്ന് തെറിച്ചു പോയീന്നു
@remakrish7884 Жыл бұрын
ക്‌ളീറ്റോ and കനകൻ ഇഷ്ട്ടം. 👌👌
@amspoker9476 Жыл бұрын
അതിനിടയിൽ ഒരു പച്ചപരമാർത്തവും പറഞ്ഞു. മച്ചമ്പി ദരിദ്രവാസി ആണെന്ന്....ലെ. റൊണാൾഡ്😂😂😂
@prajihero6532 Жыл бұрын
Aliyans and Nathoons rocks as usual....😍😍😍😍😍 Nallu Sayyu Amma missing 🤗🥰🤗🥰
@rajkumarkg2998 Жыл бұрын
എല്ലാവരും തകർത്ത്........ 👍👍👍👍👍
@annieraju1700 Жыл бұрын
Aadayabharanangalude modiyillatha nalla randu veettamnamar. Thangam .. Lilly 👍♥️. Mattu oru seriallum ingine Kanan pattilla...hats of you sisters 👍
@Foxtale24 Жыл бұрын
സത്യം....
@saraswathyamma1205 Жыл бұрын
Kanakante shirt kollaam. 👕 👍
@Ani-gi1pf Жыл бұрын
Cleetone mind cheyyathe ulla lillyude expression🤣🤣😆😆😆😆
@abupalakkadan9170 Жыл бұрын
അളിയൻമാരേ കുടുംബക്കാരേ.♥♥♥
@GODSON24319 ай бұрын
Thannnkkuuuu soooo muchhh my heavenly father Universe thannnkkuuuu sooo muchhh my heavenly father Universe ❤❤❤❤
@saraswathys9308 Жыл бұрын
🙏🏻എല്ലാവരും കൂടി തകർത്തു 👌🙏🏻
@പട്ടാളംപുരുഷു-ര6ര Жыл бұрын
യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടി ❤
@kalamoolyam Жыл бұрын
🥰
@തീവണ്ടിരാജപ്പൻ Жыл бұрын
🤣
@coolstarjayaramannan6039 Жыл бұрын
😔
@തുണ്ട്രാജപ്പൻ Жыл бұрын
🔥
@rathnavallyvenkateswaran559 Жыл бұрын
ഈ episode കൊള്ളാമായിരുന്നു
@simonabraham358 Жыл бұрын
Gerald aliyansinte regular member aayo nannayi..nalla bavi ulla actor aanu.. aliyansumayi idichu ninnolum.. friday koode aliyans venam ennathanu ente oru abiprayam 😀
@agapelove6321 Жыл бұрын
Gerald alla Ronald
@VaibhavP-bt3ff3 ай бұрын
Manju superb performance at 17:34 😂😂😂
@kasturiranganchakravarthy1888 Жыл бұрын
Thangam acting super👌👌. As usual kanakan, clito, lily rocks.
Wait for monday for aliyans Can watch it on tuesday
@muralie753 Жыл бұрын
മജ്ഞു കനകൻ ലില്ലി ക്ലീറ്റോ എല്ലാവരും സൂപ്പർ
@bepositive4044 Жыл бұрын
@22:22 റൊണാൾഡ് കയ്യിൽ നിന്ന് ഇട്ടു പറഞ്ഞതാണൊന്നു സംശയം ഉണ്ട് 🤣🤣
@shobhamenon2430 Жыл бұрын
ഉണ്ട്. Enik അളിയൻസ് നല്ല ഇഷ്ടം ആണ്
@Arnnn-v1u Жыл бұрын
Blood, കൊടുത്തിട്ട് എനിക്ക് ബോബെ മിഠായി തന്നോയെന്ന് റൊണാൽഡ്😊🥰
@nashwavp9017 Жыл бұрын
🤣🤣🤣
@mjsmehfil3773 Жыл бұрын
Good... 🙏 Content should consider present social issues.. All my Method Actors performed excellent way.. God bless you all With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.