Aliyans - 87 | വൺ ഇന്ത്യ വൺ പെൻഷൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 567,060

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 696
@sasidharan.m8870
@sasidharan.m8870 4 жыл бұрын
കനകന്റെ അളിയനായിപോയി എന്നത് കൊണ്ട് ക്ളീറ്റോക്ക് സമരം ചെയ്യാതിരിക്കാൻ പറ്റുമോ ? ഒരു കാര്യം ശരിയാണ് സ്വർണ്ണം തേഞ്ഞുമാഞ്ഞു പോയി
@valutharapowerhouse4222
@valutharapowerhouse4222 4 жыл бұрын
വൺ ഇന്ത്യ വൺ പെൻഷൻ ജനാധിപത്യ കൂട്ടായ്മ ശക്തമായി വളരെട്ടെ
@pradeepkumark5811
@pradeepkumark5811 4 жыл бұрын
mr. രാജേഷ് തലച്ചിറ, ശ്രീകുമാർ അറയ്ക്കൽ . ഇതിന്റെ അവസാനം തെറ്റായ സന്ദേശമാണ് നൽകിയത്. അതിനാൽ Aliyans കാണണമോ എന്ന് ആലോചിക്കേണ്ടിയിരിക്കു ന്നു. ? Jai OIOP
@shimibinu4382
@shimibinu4382 4 жыл бұрын
Njaan parayaan varuvaarnnu oiop nadappakilla enna mattil athine thalli kalanja pole jai oiop fb yil five alla 6.5 ind ivar arinjilla
@raghunair2994
@raghunair2994 4 жыл бұрын
ഒരു നല്ല സീരിയൽ ആയിരുന്നു ഇൗ episode തുലച്ചു. നല്ല ഒരു ശതമാനം പ്രേക്ഷകർ സര്ക്കാർ ഉദ്യോഗസ്ഥർ അല്ലെന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു. അല്ലെങ്കിൽ ഇതിന്റെ രണ്ടാം ഭാഗം OIOP നെ അനുകൂലിച്ച് അവതരിപ്പിച്ച് രക്ഷപെട്ടോ.അല്ലെങ്കിൽ ഇൗ സീരിയൽ ബഹിഷ്ക്കരിക്കും
@mathewparekatt4464
@mathewparekatt4464 5 ай бұрын
തീർച്ചയായും ഇവർ ഉദ്യോഗസ്ഥ മാഫിയാ കൂട്ടുകെട്ട് ത്ഫൂ😡😡😡😡😡
@Vibin27
@Vibin27 Ай бұрын
@@raghunair2994 veruthe irunnu thanik 10000 venamalle. kollaam
@ramiperalath3718
@ramiperalath3718 4 жыл бұрын
One india one one pension അത് നല്ലൊരു ആശയം ആണ്.. കോമഡിക്കായി എങ്കിലും ലക്ഷം കണക്കിന് ആളുകൾ ഇതിനെ കുറിച്ച് അറിഞ്ഞു.. സന്തോഷം....
@sreens8166
@sreens8166 4 жыл бұрын
നല്ല ആശയമാണ് വീടിന് പോലും ഗുണമില്ലാത്ത വർക്ക് 60 വയസായൽ 10000 രൂപാ..130 കോടി ജനങ്ങൾ...ഇപ്പോ ഒരു വീട് ഉള്ളവൻ 1000 രൂപ നികുതി കൊടുക്കുന്നുണ്ടെങ്കിൽ അത് ഒരു ലക്ഷം ആകേണ്ടിവരും ഹഹഹ
@georgejohn1753
@georgejohn1753 4 жыл бұрын
Oiop നടപ്പിൽ വരട്ടെ. എല്ലാരും അണിചേരുക
@joseumman1075
@joseumman1075 4 жыл бұрын
പ്രേവാസികൾക് മനസിന്‌ കുളിർമ കിട്ടുന്ന ഒരേ ഒരു പ്രോഗ്രാം ആണ് ഇത് congratulations
@vipinvinay1844
@vipinvinay1844 4 жыл бұрын
സൗമ്യ ചേച്ചിയെ സാരി ഉടുത്തു കാണാൻ നല്ല ഭംഗി
@Ismail-pf2yi
@Ismail-pf2yi 4 жыл бұрын
Vhay noookia
@ommkkkvvv2656
@ommkkkvvv2656 3 жыл бұрын
Yaaaa
@vinojbalakrishnan7459
@vinojbalakrishnan7459 3 жыл бұрын
Entho engane
@mottysargasree
@mottysargasree 4 жыл бұрын
ഡി ഡി ടി ക്ലീറ്റാസ്... നമ്മൾ ഉണ്ട് നിങ്ങളുടെ കൂടെ.... ഇപ്പോൾ നമ്മളെ അവഗണിക്കുന്നുവരും.... ഇത് നടപ്പിൽ ആയാൽ അവരും വാങ്ങും... ഈ ക്യാഷ്..... ഇല്ലാത്തവർ പറയെട്ടെ... നമ്മുടെ സംവിധായാകാൻ വരെ വാങ്ങും.... ഡി ഡി ടി സിന്ദാബാദ്... ക്ലീറ്റാസ് സിന്ദാബാദ്...
@shajikoduvally9999
@shajikoduvally9999 4 жыл бұрын
വൺ ഇന്ത്യ വൺ പെൻഷൻ നല്ലൊരു ആശയമാണ് ജനങ്ങൾക്കിടയിലേക്ക് എത്തിക്കുമ്പോൾ അതിനേ അനുകൂലമായ ഒരു ക്ലൈമാക്സ് ആവാമായിരുന്നു
@sreens8166
@sreens8166 4 жыл бұрын
എന്ത് നല്ല ആശയം?നാടിനും വീടിനും രാജ്യത്തിനും ഉപകരമില്ലാത്ത ശത്രുരാജ്യങ്ങൾക്ക് മാത്രം ഗുണമുള്ള ലക്ഷകണക്കിന് പേരുണ്ട് ഇന്ത്യയിൽ..ജനങ്ങളുടെ നികുതിപ്പണം തന്നെവേണ്ടേ ഇവർക്ക് പെൻഷൻ കൊടുക്കാൻ..ഏതെങ്കിലും നേതാവ് വീട്ടിൽനിന്ന് കൊണ്ട് വരോ
@divinemelodymakers4138
@divinemelodymakers4138 4 жыл бұрын
enthonnu OIOPß koppile paripaadi. poi joli eduth jeevikkae
@harisaboofath5161
@harisaboofath5161 4 жыл бұрын
Correct
@shajikoduvally9999
@shajikoduvally9999 4 жыл бұрын
കുരു പൊട്ടിതുടങ്ങി 😂
@vinodvishwam9772
@vinodvishwam9772 2 жыл бұрын
എന്തായെടെയ് ഒ ൺ പെൻഷൻ 😁🤣😁
@manojkumar-gf2mr
@manojkumar-gf2mr 4 жыл бұрын
വൺ ഇന്ത്യ വൺ പെൻഷൻ ക്ളീറ്റോ താങ്കൾ ഇപ്പോഴാണ് സാധാരണക്കാർക്ക് വേണ്ടി ശബ്‌ദിച്ചത് സർക്കാർ ജീവനക്കാർ ഒരിക്കലും ഇതിനെ അനുകൂലിക്കില്ല 80%ത്തോളം വരുന്ന സാധാരക്കാർ ഒന്നിച്ചാൽ OIOP വിജയിക്കും
@rknair2011
@rknair2011 3 жыл бұрын
97 ശതമാനം ആണ് ഇവിടെ 80 അല്ല ഇന്നല്ലേൽ നാളെ ഇവിടെ ഇത് പ്രാവർത്തിക മായാലേ കഴിയൂ കാത്തിരിക്കും oiop അതിനായി ജയ് one india one pension ...
@nayananair4600
@nayananair4600 4 жыл бұрын
Lilly kuttiyude fans vann like cheyu
@reenareena7923
@reenareena7923 4 жыл бұрын
ലില്ലിക്കുട്ടി super
@jayaramfanswelfareofwayana604
@jayaramfanswelfareofwayana604 3 жыл бұрын
സൗമ്യ ചേച്ചി സാരിയുടുത്ത് കാണാൻ നല്ല രസമാണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sajeeshs5028
@sajeeshs5028 4 жыл бұрын
One india one pension അത്രക്ക് മോശമാണെന്ന് തോന്നുന്നില്ല .. തെറ്റായ, പക്ഷപാതപരമായ സന്ദേശങ്ങൾ സമൂഹത്തിൽ പരത്താൻ ശ്രമിക്കരുത്.......I like അളിയൻ സ്.......
@JJ-id1uj
@JJ-id1uj 4 жыл бұрын
അത് വലിയൊരു അംഗീകാരം ആണല്ലോ പടവലഞ്ഞ എനിക്ക് വലിയ ഇഷ്ടമാണ്.ഈ നടരാജനെകൊണ്ടു തൊറ്റല്ലോ ദൈവമേ😂😂🤣
@bewithfaiz7911
@bewithfaiz7911 4 жыл бұрын
hi onn amte channel onn sub cheyo
@roshithpayyanadan5567
@roshithpayyanadan5567 4 жыл бұрын
😂😂😂😂
@AtoZ76411
@AtoZ76411 4 жыл бұрын
മലയാളത്തിന്റെ നടന വിസ്മയം മമ്മുക്കക് ഒരായിരം ജന്മദിനാശംസകൾ... അളിയൻസ് ഫാൻസ്‌
@shihabpkd1276
@shihabpkd1276 4 жыл бұрын
അതിനു എന്താ കുടുമ്പത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഉണ്ട് എന്ന് വെച്ചു പ്രതിഷേധിക്കാൻ പാടില്ലേ. One ഇന്ത്യ one പെൻഷൻ ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നു എന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി.
@ബിജുകോട്ടയംകാരൻ
@ബിജുകോട്ടയംകാരൻ 4 жыл бұрын
ഇത് വരെ ഈ പ്രോഗ്രാം എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ ചെയ്ത ലൈക്കുകൾ നിങ്ങൾ നോക്കിയാൽ മതി. ഇത് പോലെ ഉള്ള മീഡിയ വിഷയങ്ങൾ അളിയൻസ് കഥാകൃത്ത് എടുത്തു കുടയരുത്. കുടഞ്ഞാൽ...ബാധിക്കുന്നത് ഈ സീരിയലിനെയും ആ കഥാപാത്രങ്ങളെയുമാണ്. പ്രത്യേകിച്ച് കനകൻ കഥാപാത്രത്തെ. ഒരുപാട് ഇഷ്ടം അതുകൊണ്ട് പറഞ്ഞു പോയ്. നോവിക്കാനല്ല. ക്ഷമിക്കണം
@jyothishv8836
@jyothishv8836 4 жыл бұрын
Correct
@thomaskt8615
@thomaskt8615 4 жыл бұрын
വൺഇൻഡ്യ വൻ പെൻഷൻ നല്ല ആശയമാണ് അത് വിജയിക്കുക തന്നെ ചെയ്യും
@ramanandaprabhu6218
@ramanandaprabhu6218 Жыл бұрын
ലില്ലി. വോളുടെ . അഭിനയം .എ നീയ്ക്കിഷടം തങ്കം സ്നേഹവും സഹോദരബന്ധം പുലർത്തുന്നു. കനകൻ. സഹോദര സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം. പക്ഷെ ലില്ലി മോള് ജീവൻ. ക്ലീറ്റോ മറക്കാൻ പറ്റാത്ത . മനുക്ഷൻ . അമ്മ Supper.
@somankarad5826
@somankarad5826 4 жыл бұрын
വൺഇന്ത്യ വൺ പെൻഷൻ വിജയിക്കട്ടെ ക്ലിറ്റസ് കീ ജയ്
@roysonrodrigues5424
@roysonrodrigues5424 4 жыл бұрын
എന്ത് പറഞ്ഞാലും നടരാജൻ ചേട്ടൻ ഇങ്ങനെ ചിരിച്ചോണ്ടിരികും
@diyasworld7264
@diyasworld7264 3 жыл бұрын
Aaaaaaaaaaaaaaaaaaa, yes, yes, yes, yes, yes, yes, yes, yes, yes, yes, yes, yes
@sasidharannairgopalakrishn5267
@sasidharannairgopalakrishn5267 4 жыл бұрын
സത്യത്തില്‍ ഇതിലെ കഥാപാത്രങ്ങള്‍ അഭിനയിക്കുകയല്ല ഇവര്‍ ജീവിക്കുകയാണു. കിടു സൂപ്പര്‍
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
യെസ്, man
@johnxavier5842
@johnxavier5842 4 жыл бұрын
OIOP യുടെ കാര്യത്തിൽ ഞാൻ ക്ളീറ്റോ യുടെ കൂടെ ആണ്
@eldosyriac
@eldosyriac 4 жыл бұрын
Koooooooooi എങ്ങനെയുണ്ടു് ജീവിത രീതികൾ ഇനിയുള്ള കാലം കോവിടുമായിട്ടു് പൊരുത്തപ്പെട്ടു ജീവിക്കാൻ പഠിക്കേണ്ടി വരും
@johnxavier5842
@johnxavier5842 4 жыл бұрын
@@eldosyriac സുഖം തന്നെ കൊറോണയുമായി പൊരുത്ത പെടലൊന്നും ഇല്ല അവനെ ശത്രു ആയി കണ്ട് ശ്രെദ്ധയോടെ അകറ്റി നിർത്തുക. സുഖം എന്ന് കരുതുന്നു stay safe
@hakeenshaju5360
@hakeenshaju5360 4 жыл бұрын
@@johnxavier5842 koooiiiii 😊
@hakeenshaju5360
@hakeenshaju5360 4 жыл бұрын
@@eldosyriac hiiii 😊🙄
@johnxavier5842
@johnxavier5842 4 жыл бұрын
@@hakeenshaju5360 കൂയ് എടാ ടീച്ചറെ കാണുന്നില്ലല്ലോ
@johnrambo7960
@johnrambo7960 4 жыл бұрын
തല്ലിപ്പൊളി എപ്പിസോഡ്... കനകൻ അടിച്ചതിനെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. ഏറ്റവും വെറുപ്പു തോന്നിയത് തങ്കത്തിൻ്റ അവസാനത്തെ പ്രകടനമാണ്.. ഒരു ഭാര്യയ്ക്ക് ഇത്രയേറെ മോശമാകാൻ കഴിയും എന്നു കരുതുന്നില്ല. ആർക്കും ഇത്തരം ഒരു ഭാര്യയെ കിട്ടരുതെന്നു പ്രാർത്ഥിച്ചു പോകും. ദയവായി ഇത്തരം എപ്പിസോഡുമായി വരരുത്.
@christyraj1
@christyraj1 4 жыл бұрын
മഞ്ജു ഈയിടെയായി കുറച്ചു ബോറാണ്
@nivedhidh9785
@nivedhidh9785 4 жыл бұрын
Poda potta
@nivedhidh9785
@nivedhidh9785 4 жыл бұрын
എത്രെക്ക് വെറുപ്പായ ഭർത്താവോ
@nexxy.edits7
@nexxy.edits7 2 жыл бұрын
Yes
@rejeeshtk3062
@rejeeshtk3062 4 жыл бұрын
ആരൊക്കെയാണ് ഇതിൽ ക്‌ളീറ്റസ് ഫാൻസ്‌ 😎😎😎🤘🤘🤟
@ajumalaju3525
@ajumalaju3525 2 жыл бұрын
Najn 🥰
@sinijohn7525
@sinijohn7525 4 жыл бұрын
അളിയൻസ് യൂട്യൂബിൽ വന്ന് കഴിഞ്ഞാൽ തന്നെ മനസ്സിന് വളരെ സന്തോഷം ആണ്❤❤❤
@snmnrkad6527
@snmnrkad6527 4 жыл бұрын
വൺ ഇന്ത്യ വൺ പെൻഷൻ പോലെ, വേറെ ചിലതും വേണം. എല്ലാവർക്കും ഒരേ വേതനം (മന്ത്രിയ്ക്കും കളക്ടർക്കും മാഷിനും മേസ്തിരിയ്ക്കും ഒക്കെ ഒരേ കൂലി ), എല്ലാ സാധനങ്ങൾക്കും ഒരേ വില (സ്വർണത്തിനും മീനിനും അരിയ്ക്കും ഇരുമ്പിനും ഒക്കെ ), ബസ്സിനും ട്രെയിനിനും വിമാനത്തിനും ഒരേ ചാർജ്ജ്, എല്ലാവർക്കും ഒരുപോലെ വീട്, സ്ഥലം. പിന്നെ, പോലീസിനെയും മാഷിനെയും, മറ്റു ജീവനക്കാരെയും, പട്ടാളക്കാരെയും പിരിച്ചുവിടുക. വെറുതെയെന്തിന് പണം ചെലവാക്കണം. വേഗം നടപ്പാക്കണം കേട്ടോ....
@smile-dl8mt
@smile-dl8mt 4 жыл бұрын
ഒരു ആണും സഹിക്കില്ല ...സ്വന്തം ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ചു മറ്റൊരാൾ അത് അച്ഛനും അമ്മയും അച്ഛന്റെ സ്ഥാനത്ത് ഉള്ള വല്യട്ടനും അല്ലാത്ത ഒരാൾ തല്ലിയാൽ.. തന്റെ ഭർത്താവിനെ തൻറ്റെ മുന്നിൽ വച്ച് മറ്റൊരാൾ അത് ഭർത്താവിന്റെ അച്ഛനും അമ്മയും ചേട്ടനും ആയാലും ഒരു ഭാര്യയും സഹിക്കില്ല... പാവം തോന്നി....അതിനു മാത്രം വലിയ തെറ്റ് ആണോ ആ സമരം...
@thomaskt8615
@thomaskt8615 4 жыл бұрын
ഒരിക്കലും അല്ല
@jacobvarghese604
@jacobvarghese604 4 жыл бұрын
വൺ ഇന്ത്യ ഓൺ പെൻഷൻ എന്ന് കണ്ടതുകൊണ്ടാണ് എപ്പിസോഡ് കാണാൻ തീരുമാനിച്ചത്. കണ്ടതിനുശേഷം കമൻറുകൾ വായിച്ചപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടു പോയത്. ഇത്രയധികം ആൾക്കാരിലേക്ക് ഈ ആശയം ഇറങ്ങി ചെന്നിരിക്കുന്നു എന്ന് അറിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാനും വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആശയത്തെ അനുകൂലിക്കുന്ന ആളാണ്; അതിന് പല കാരണങ്ങളുണ്ട്: (1) സർക്കാർ ജീവനക്കാരുടെ ശമ്പളം വിപണി നിലവാരം വച്ചുനോക്കുമ്പോൾ ഇപ്പോൾ വളരെ കൂടുതൽ ആയ അവസ്ഥയിൽ (മൂന്നോ നാലോ ഇരട്ടി) ഇപ്പോൾ എത്തിയിരിക്കുകയാണ്. ഇത് പൊതുമുതൽ ദുർവ്യയമാണ് എന്ന് മാത്രമല്ല, സ്വജനപക്ഷപാതം തുടങ്ങി പല അഴിമതിക്കും ഇത് വഴിയൊരുക്കുകയും ചെയ്യും. (2) സാമൂഹ്യനീതി: വൃദ്ധ ജനങ്ങൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിൻറെ കടമയാണ്; ജോലി ചെയ്ത കാലത്ത് തൊഴിലുടമകൾ നിന്നും ഇതിനായി തുക മാറ്റിവയ്ക്കാൻ ആവശ്യമായ നിയമങ്ങൾ ഇല്ലാത്ത സ്ഥിതിക്ക് വൃദ്ധജനങ്ങളുടെ കയ്യിൽ മതിയായ അളവിൽ (പതിനായിരം രൂപ) പണമായി തന്നെ നൽകുക എന്നത് അർത്ഥവത്തായ ഒരു ആശയമാണ്. (3) സാമ്പത്തിക വശം: നമ്മുടെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ ഉതകുന്ന ഒരു ഘടകം ഈ ആശയത്തിന് ഉണ്ട് എന്നത് പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ്. ധൂർത്ത് കുറയ്ക്കുന്നതോടൊപ്പം താഴേത്തട്ടിലുള്ള ജനങ്ങളുടെ കയ്യിൽ കൂടുതൽ പണം എത്തിക്കുക എന്നുള്ളതാണ് വിപണി അനുഭവിക്കുന്ന മാന്ദ്യത്തിൽ നിന്ന് കരകയറാനും സമ്പദ്ഘടനയ്ക്ക് ഉത്തേജനം പകരാനും സഹായിക്കുന്ന ന ഘടകമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. മാന്ദ്യം മറികടക്കാൻ വികസിത രാജ്യങ്ങൾ പോലും (അമേരിക്ക ഉൾപ്പെടെ) ഇപ്പോഴും ഉപയോഗിക്കുന്ന തന്ത്രവും ഇതു തന്നെയാണ്. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഈ ആശയം പ്രത്യക്ഷത്തിൽ സർക്കാർജീവനക്കാർക്ക് എതിരാണ് എന്ന് തോന്നുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ അവർ ഉൾപ്പെടെ എല്ലാവർക്കും ഇത് ഗുണം ചെയ്യുന്ന കാര്യമാണ്. അധ്വാനമില്ലാതെ കിട്ടുന്ന അമിത പണം വാർദ്ധക്യ കാലത്ത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യുകയുള്ളൂ എന്ന് മനസ്സിലാക്കുന്നത് നന്ന്.
@ponnusworldmedia1094
@ponnusworldmedia1094 4 жыл бұрын
ഇനി മേലാൽ oiopയെ താറടിക്കുന്ന രീതിയിൽ എപ്പിസോഡ്‌ ചെയ്താൽ മരെല്ല്ലാം പൂട്ടികെട്ടേണ്ടിവരും ഇതിൽ അഭിനയിക്കുന്നവന്മാർക്കുംകൂടി വേണ്ടിയാണു വൺ ഇന്ത്യ വൺ പെൻഷൻ എന്നുകൂടി ഓർക്കുക
@krishnaprakash7706
@krishnaprakash7706 4 жыл бұрын
Natarajan's acting of exaggeration superb!!!
@jithamanoj6581
@jithamanoj6581 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും OIOP.. നിലവിൽ വരുത്താൻ ശ്രമിക്കുന്ന DDT പാർട്ടി ക്കാണ് ഇനിയെന്റെ ഓട്ട്
@rafeekanekkal2454
@rafeekanekkal2454 4 жыл бұрын
One ഇന്ത്യ one pension
@minhafathima2585
@minhafathima2585 4 жыл бұрын
കുറച്ചു ദിവസം kayichallo aliyans ഇല്ലാത്തദ് yandhe പറ്റി നാൻ അന്നുമുതൽ കാട്ടിരിക്കുന്നതാണ് എനിക്ക് വിഷമമായി 😥😣😔😓😒😕😭😢😟😞😨😧😦😩😬😰😱😳🤑🤕😲😵😡😠 ഇനി മുതൽ ഉണ്ടാകുമോ ഇനി എന്നും ഉണ്ടാകണേ? 😘😘😍😍🤗🤗🤗
@cheriyambalam3295
@cheriyambalam3295 4 жыл бұрын
വൺ ഇന്ത്യാ വൺ പെൻഷൻ എന്ന ആശയത്തെക്കുറിച്ച് സാധാരണക്കാർക്ക് അപബോധം വരുത്തുവാനും അതിൻ്റെ പോസിറ്റീവ് വശങ്ങളും നെഗറ്റിവ് വശങ്ങളും വരച്ച് കാട്ടുവാനും എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട് .ശ്രീ അറയ്ക്കൽ ശ്രീകുമാറിനും അളിയൻസിൻ്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ...
@shabarrafah1714
@shabarrafah1714 4 жыл бұрын
ഇന്നത്തെ എപ്പിസോഡ്‌ കൊണ്ട്‌ എന്താണു മെസ്സേജ്‌ ഒന്നു പറഞ്ഞു തന്നാലും
@unnikrishnakurupj2230
@unnikrishnakurupj2230 4 жыл бұрын
കനകൻ മകളുടെയും ഭാര്യയുടെയും മുന്നിൽ വെച്ച് ക്ലിറ്റസിനെ അടിക്കുന്ന സീൻ എപ്പിസോഡിന്റെ മറ്റുകുറക്കുന്നു......
@sunnyjoseph3234
@sunnyjoseph3234 4 жыл бұрын
One India one pension support is a great powerful organization movement but here what is the message giving to us. ?? is it follow or not follow???ആ ക്ലീറ്റസ് പറഞ്ഞതിൽ എന്താണ് തെറ്റ് ??? again why clitoo is doing samaram in the police station area what is the benefits?, Mr. clitoo should win here but you are giving us negative energy sirr.
@mhdriyasatat
@mhdriyasatat 4 жыл бұрын
എല്ലായിടത്തും ഇത് പോലെ govt ഉദ്യോഗസ്ഥർ മാത്രം ആണ് ഇതിനു എതിരായിട്ട് ഉള്ളത്.
@mumthasali1315
@mumthasali1315 4 жыл бұрын
കാര്യം എന്തായാലും കുഞ്ഞുങ്ങളുടെ മുമ്പിൽ വച്ചു ഇത്തരം വഴക്കുകൾ നല്ലതല്ല.
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
യെസ്, മേം
@arjun.k.a9679
@arjun.k.a9679 4 жыл бұрын
അളിയൻസ് എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ???
@majidfarhan8560
@majidfarhan8560 4 жыл бұрын
Yaa
@Badboy-ry4jl
@Badboy-ry4jl 4 жыл бұрын
Oiop
@lulusworld3611
@lulusworld3611 4 жыл бұрын
Yaaa
@safiya4054
@safiya4054 4 жыл бұрын
ഞാനുണ്ട്.... ഫുൾ എപ്പിസോഡും കണ്ടു..
@user-jaymon
@user-jaymon 4 жыл бұрын
one india one pension suport
@haarishbabu4969
@haarishbabu4969 4 жыл бұрын
എന്ത് എപ്പിസോഡാണ്.. ഒരു ബുദ്ധിയില്ലാത്ത പോലെ തോന്നി... കണ്ടിട്ട് വല്ലതും മനസിലായ... സോറി വിഷമം കൊണ്ട് പറഞ്ഞതാ... ക്ഷമിക്കണം നല്ല കഥകൾ പ്രതീക്ഷിക്കുന്നു...
@1438637
@1438637 4 жыл бұрын
കറക്റ്റ്
@ഷൈജുതോമസ്
@ഷൈജുതോമസ് 4 жыл бұрын
Yes
@UkLATHEEFIthenkara
@UkLATHEEFIthenkara 4 жыл бұрын
സർക്കാർ ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു
@jyothishv8836
@jyothishv8836 4 жыл бұрын
One India One Pension
@hayartech4329
@hayartech4329 4 жыл бұрын
കനകൻ ക്‌ളീറ്റസിനെ അടിച്ചതും ശരിയായില്ല, തങ്കം ക്‌ളീറ്റസിനെ പുറത്താക്കി വാതിൽ അടച്ചതും ശരിയായി തോന്നിയില്ല,
@oggy4283
@oggy4283 4 жыл бұрын
അതിനു ഇതു സീരിയൽ അല്ലെ 😜😂😂
@astech2300
@astech2300 4 жыл бұрын
Ella episodinum like adikkunna njan ithinu dilike adikkunnu one india one pension nalla aashayamaanu athile oru member koodiyanu njan
@doncharly7723
@doncharly7723 4 жыл бұрын
ഈ ക്ലീറ്റൊ എന്തിനാ വല്ലവന്റെയും തല്ലു കൊണ്ടു നടക്കുന്നെ? ക്ലീറ്റൊയുടെ തൊഴിൽ രാഷ്ട്രീയം. പിന്നെ അവർ അല്ലെ ഇതു ചെയ്യേണ്ടത്? അടുത്ത എപ്പിസോഡിൽ ക്ലീറ്റൊ കനകന് പണി കൊടുക്കട്ടെ. ക്ലിറ്റോയുടെ പാർട്ടി തഴച്ചു വളരട്ടെ.
@bushrasalim4733
@bushrasalim4733 4 жыл бұрын
Koumudi TV comedy sitcom episode 87 One India one pension എപ്പിസോഡ് അവസാനം ശരിക്കും കരച്ചിൽ വന്നു😭 പാവം ക്ലീറ്റോ .......by Bush
@ponnusworldmedia1094
@ponnusworldmedia1094 4 жыл бұрын
OIOPഎതിർക്കുന്ന ഈ എപ്പിസോഡ്‌ ശരിയായില്ല.OIOP
@nikhils5652
@nikhils5652 3 жыл бұрын
അങ്ങനെ വേണം
@jibipjacob
@jibipjacob 4 жыл бұрын
ഈ എപ്പിസോഡ് ഒട്ടും ന്യായികരിക്കാൻ പറ്റുന്നില്ല. കനകൻ പലതവണ ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ച് ക്ളീറ്റ്‌സിനെ തല്ലുന്നത് കണ്ടിട്ടുണ്ട്. ഇത് ഒഴിവാക്കണം. സാധാരണക്കാരന്റെ ആവശ്യമാണ് OIOP നടപ്പിലാക്കുക എന്നുള്ളത്. കനകന്റെയും തങ്കത്തിന്റെയും selfishness ന് വേണ്ടി ന്യായികരിച്ചു തരാൻ ബുദ്ധിമുട്ടുണ്ട്. ക്ളീറ്റോ ചെയ്യാൻ പോയത് ഒരു നല്ല കാര്യത്തിനുവേണ്ടിയാണ്..
@salinip8869
@salinip8869 4 жыл бұрын
Cleettoosssssss..കണ്ണുരുട്ടി യുരുട്ടീ. എന്താക്കുമോ എന്തോ?☺
@sajikk5975
@sajikk5975 4 жыл бұрын
എന്നും അടിപിടി കുടുംബ സദസുകളിൽ ഗുണകരമല്ല.' ഇത്രമാത്രം രസകരമാണോ വഴക്കും ബഹളവും..?
@sreesparky3808
@sreesparky3808 4 жыл бұрын
ക്ലീറ്റോയെ അടിക്കാൻ മാത്രം എന്ത് സംഭവിച്ചു. ഉള്ളതാണ് എങ്കിലും ഇല്ലാത്തതു ആണെങ്കിലും പ്രായമുള്ളവർക്ക് ഒരു പതിനായിരം പെന്‍ഷൻ കൊടുക്കണം. അല്ല എനിക്ക് മനസിലാകുന്നില്ല എന്തിനാണ് ക്ലീറ്റോയെ തല്ലിയത്. മിസ്റ്റർ ക്ലീറ്റസ് താങ്കളുടെ കൈ പൊങ്ങത്തില്ലേ..
@Badboy-ry4jl
@Badboy-ry4jl 4 жыл бұрын
Oiop
@sivanandanvaradoor149
@sivanandanvaradoor149 4 жыл бұрын
ഇതു ഒരു..... ക്ലൈമാക്സ്‌ ആയി പോയി സപ്പോർട്ട് oiop
@mysweethome7533
@mysweethome7533 4 жыл бұрын
3 ദിവസം കട്ട waiting ആയിരുന്നു.....😍😍😍
@jyothishv8836
@jyothishv8836 4 жыл бұрын
പഴയ കനകൻ അതാണ് ഒറിജിനൽ... ഇത് വെറും തൊള്ളപൊളി..
@Vishnuvnairvvn
@Vishnuvnairvvn 4 жыл бұрын
One of the best program in malayalam ❤
@media4truth2024
@media4truth2024 4 жыл бұрын
-: തിരുവോണം :- 2020ലെ തിരുവോണ നാൾ കോവിഡ് - 19 പശ്ചാത്തലത്തിലും കേരളത്തിലെ ഗവ: ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, അവരിലെ വയോധികർ, അവരുടെ മക്കളും, കൊച്ചുമക്കളുമായി കേവല ന്യൂന പക്ഷം, പുതിയ ആട ആഭരണങ്ങ ളണിഞ്ഞ് സുഭിക്ഷതയിലും, പ്രൗ ഡിയിലും ഓണം ആഘോഷിച്ചുവ ല്ലൊ, നല്ലത്. അവർക്കതിനു സാധ്യമാക്കുന്ന തിനു അത്യദ്ധ്വാനം ചെയ്തവരിൽ 60%വും മരണപ്പെട്ടവർ ഉൾപ്പെടെ വയോധികരാണ്.അവരിൽ ബഹു ഭൂരിപക്ഷവും ആഹാരത്തിനും, വ സ്ത്രത്തിനും, എണ്ണക്കും കുഴമ്പി നും വരെ മക്കളെ ആശ്രയിക്കുന്ന വരാണ്. ഈ ബഹു ഭൂരിപക്ഷവും അവരു ടെ മക്കളുമായിരുന്നു കഴിഞ്ഞ നാ ളുകളിൽ രാഷ്ട്രീയക്കാരിൽ ജാഥ നടത്തിയ,തല്ലുകൊണ്ട,കൊടുത്ത വർ, വോട്ടുപിടിച്ചവർ. ഏതെങ്കിലും ജാഥയിൽ ഗവ: ഉദ്യോഗസ്ഥർ പങ്കെടുക്കുമായിരു ന്നില്ല. ജോലി നഷ്ടപ്പെടില്ലെങ്കിലും ലീവ് എടുക്കണമല്ലൊ ! ഗവ: ഉദ്യോഗസ്ഥരുടെ ട്രേഡ് യൂണിയൻ സമരങ്ങൾ വിജയിപ്പി ച്ചതും ഞങ്ങളാണ്. രാഷട്രീയ നേതാക്കന്മാരല്ലാ ത്ത ഗവ: ഉദ്യോഗസ്ഥന്മാരല്ലാത്ത ഞങ്ങളും, ഞങ്ങളുടെ മക്കളും, കൊച്ചുമക്കളും വൺ ഇന്ത്യ വൺ പെൻഷൻ്റെ മുദ്രാവാക്യം അംഗീക രിക്കാത്ത ആർക്കും വേണ്ടി ഇനി മേൽ ഏതെങ്കിലും ജാഥയിൽ പ ങ്കെടുക്കുകയോ, വോട്ടു പിടിക്ക യോ വോട്ടു തരുകയോ ചെയ്യുമെ ന്നു ആരും പ്രതീക്ഷിക്കരുത്. 2021 ലെ തിരുവോണ നാളിനു മുമ്പ് പതിനായിരം രൂപ പ്രതിമാസ പെൻഷൻ ഞങ്ങളിലെ വയോധി കർക്കു ലഭിച്ചിരിക്കണം. ആട ആ ഭരണങ്ങൾ വാങ്ങാനല്ല, ആഹാര ത്തിന്, എണ്ണക്ക്, കുഴമ്പിന്. ജയ് ഹിന്ദ് , ജയ് OIOP. ചെറിയാൻ ചാണ്ടി, 9496026388.
@joyantony6524
@joyantony6524 4 жыл бұрын
വൺ ഇന്ത്യ വൺ പെൻഷൻ എത്രയും പെട്ടന്ന് നടപ്പിൽ വരണം
@abhilashkerala2.0
@abhilashkerala2.0 4 жыл бұрын
Good topic Scheme vannal super ayirukkum Edhill negative comment ettavarum and dislike cheyidhavarum government I'll work Cheiyunna var ayirikkum kuduthal peoples. One India one pension Ki jai. Clettoo Ki jai Kanakan adichadhu sari ayittilla
@amalnirmal7473
@amalnirmal7473 4 жыл бұрын
Team Allians One India One Pension പദ്ധതി നല്ലതാണു . ക്ലീടസ് ഭായ് ക്ക് പിന്തുണ കൊടുക്കാമായിരുന്നു. കനകന്‍ അടിച്ചത് തെറ്റായി പോയി . ക്ലീടസ് എന്ന പ്രസ്ഥാനത്തിന്റെ മഹിമ അറിയതെ പോയത് തെറ്റായി. നല്ല ആശയങ്ങള്‍ക്ക് മഹത്വം നല്‍കിയാല്‍ വളരെ നല്ലതു തന്നെ . അടുത്ത എപിസോഡില്‍ ഈ പദ്ധതിയെ ജനകിയമാക്കി കൊണ്ടുവന്നാല്‍ അത് നല്ലത് തന്നെ ആയിരിക്കും ....... രമേഷ് അബുദാബി , പാലക്കാട്
@pushparajaila1796
@pushparajaila1796 4 жыл бұрын
Support one INDIA One Pension👍👍👍 Cleeto👍👍👍
@hassan6024
@hassan6024 3 жыл бұрын
ഈ എപ്പിസോഡിൽ ക്ളീറ്റോയോട് സഹതാപം തോന്നിപ്പോയി. പാവം നല്ല ഉദ്ദേശത്തോടെ തുടങ്ങാൻ ഇരുന്ന ഒരു സമരത്തിന്റെ പേരിൽ അടിക്കേണ്ടായിരുന്നു പാവം സങ്കടം തോന്നിപ്പോയി
@roshu5622
@roshu5622 4 жыл бұрын
സ്ഥിരമായി അളിയൻസ് ഓരോ എപ്പിസോഡും ആവേശത്തോടു കൂടിയാണ് കാണുന്നത്. എന്നാൽ ഇന്ന് വല്ലാതെ ബോറടിപ്പിച്ചു..
@shahla123
@shahla123 2 жыл бұрын
ഗവൺമെന്റ് ഉദ്യോഗസ്ഥൻ ആകും അല്ലേ 😂😂😂
@mashoodmashu3298
@mashoodmashu3298 4 жыл бұрын
Aliyans poliyaa 💕💕💕💖💖😘
@nayananair4600
@nayananair4600 4 жыл бұрын
Aliyans Friday and Saturdayilum undakanam enn agrahikunnavar like adi
@sidddiquekunnummel9346
@sidddiquekunnummel9346 4 жыл бұрын
ഇത്‌ വേണായിരുന്നോ oneIndia one pension നല്ലൊരു പരിപാടിയല്ലേ
@praveenbalachandran8173
@praveenbalachandran8173 4 жыл бұрын
Oiop script kalakki jnangal ellarum support cheyyunnu oiop
@jinesh.s
@jinesh.s 4 жыл бұрын
One india one pension എന്നത് നല്ല ഒരു ആശയം ആണ്, അതിനെ ആക്ഷേപിച്ച് എപ്പിസോഡ് വേണമായിരുന്നോ
@jamalmanupajamalmanupa8878
@jamalmanupajamalmanupa8878 4 жыл бұрын
ഈ എപ്പിസോഡ് 100% ക്ലീറ്റസ്ന് സപ്പോർട്ട് കനകൻ അവരുടെ മുന്നിൽ വെച്ച് അടിച്ചത് ശരിയായില്ല വൺ ഇന്ത്യ വൺ പെൻഷൻ സിന്ദാബാദ്
@reshmalalu9717
@reshmalalu9717 4 жыл бұрын
ക്ലിറ്റോ ചേട്ടൻ ഉയിർ💪💪
@nostalgicmemories3789
@nostalgicmemories3789 4 жыл бұрын
One india one pension. കട്ട സപ്പോർട്ട് 💪
@hakeenshaju5360
@hakeenshaju5360 4 жыл бұрын
ഇന്ന് ഞങ്ങൾടെ ക്ലീറ്റോനേ തല്ലേണ്ട ഒരു കാര്യോം ഉണ്ടായിരുന്നില്ല. 😥 തല്ല് കൊളേളണ്ട ഒരുപാട് സിറ്റ്വേഷൻസ് മുമ്പ് ഉണ്ടായിട്ടുണ്ട്. അന്നൊന്നും തല്ലീട്ടൂല്ല. 😐
@chj1824
@chj1824 4 жыл бұрын
*Needs Part 2&Climax should be reversed in that.*
@cvdreams3418
@cvdreams3418 4 жыл бұрын
Jai oiop...ethavana cleeto yude koode Nlku. Kankan cheydathum thankam cheythathum sheriyayilla...Rajesh sir EE episode enikishtapettilla
@AbdulRahim-gj4gb
@AbdulRahim-gj4gb 4 жыл бұрын
Rajesh sir അങ്ങയോടു ഒരു ബഹുമാനമുണ്ട് pls അത് കളയല്ലേ
@rkpkd88
@rkpkd88 4 жыл бұрын
Exactly
@anasq4070
@anasq4070 4 жыл бұрын
Correct
@rubinahusein3111
@rubinahusein3111 3 жыл бұрын
അങ്ങളെയെ ഇങ്ങനെ പിഴിയാണോ... അവനു കുടുംബം ഇല്ലേ.,...
@miltonbosco239
@miltonbosco239 4 жыл бұрын
ഇതിന്റെ സംവിദായകൻ അറിയാൻ... One ഇന്ത്യ one പെൻഷൻ ആദ്യം എന്താണ് എന്ന് മനസിലാക്കാൻ ദയവായി ശ്രമിക്കുക... ഈ ആശയത്തിന് ഇന്നത്തെ സമൂഹത്തിൽ വലിയ പ്രധന്യം ഉണ്ട് എന്ന് വിശ്വസിക്കുന്ന അനേകം ആളുകളിൽ ഒരാളാണ് ഞാനും... 10000 ഒന്നും കൊടുത്തില്ലെങ്കിലും വർധക്യത്തിൽ ചിലവിനുള്ള ഒരു തുക ഉറപ്പു വരുത്തുന്നത് നല്ല അർജവമുള്ള ഒരു ഗവണ്മെന്റ് ന്റെ ഉത്തരവാദിത്തമാണ്.... സർക്കാർ ഉദ്യോഗസ്ഥർ അവരുടെ സേവനങ്ങൾക്കു അനുപാതികമായി നല്ല വേതനോം ലഭിക്കുന്നു എന്ന് ഉരപുവരുത്തുന്നുണ്ട്... നല്ലത്... ഈ ആശയം അവർക്കു എതിരാണ് എന്ന് വരുത്തി തീർക്കുവാൻ ഉള്ള ശ്രമം വളരെ വേദനജങ്കാമാണ്.... സാമൂഹിക സന്തുലനം ഉറപ്പ് വരുത്തുവാൻ ഇതുപോലുള്ള ആശയങ്ങൾ അനിവാര്യമാണ്.... ഒരു വിഭാഗത്തിന് മാത്രം വാരി കോരി കൊടുത്താൽ മതിയോ? സൊസൈറ്റി എന്ന് പറയുന്നത് എല്ലാ വിഭാഗത്തിലും തൊഴിൽ ചെയ്യുന്ന ആളുകൾ ഉൾപ്പെടുന്നതാണ്..... അവരുടെ കൂടി ക്ഷേമം ഉറപ്പുവരുത്തുവാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്‌താരാണ്... അഴിമതി അവസാനിപ്പിച്ചാൽ ഇത് സാധ്യമാണ്....
@bkm1ktr
@bkm1ktr 4 жыл бұрын
Support one india one pension.
@adhusappus
@adhusappus 4 жыл бұрын
OIOP💪💪💪💪💪
@raghunair2994
@raghunair2994 4 жыл бұрын
Kanakan തല്ലിയത് ക്ലീറ്റസിന് അല്ലാ. OIOP supporters നേ ആണ്
@safiya4054
@safiya4054 4 жыл бұрын
എല്ലാ പാർട്ടിയിലും ഈ മൂന്നു പേര് മാത്രം... എന്തോന്ന് പാർട്ടി...??
@Gkm-
@Gkm- 4 жыл бұрын
മാതൃക പെങ്ങൾ ആങ്ങള്ക്കു ദോശ കൊണ്ട് വന്നു കാര്യം സാധിപ്പിച്ചു എടുത്തത് കിടിലൻ അഭിനയം മഞ്ജു ചേച്ചിടെ
@vv4037
@vv4037 4 жыл бұрын
Dosa oru sambavalle 😎
@AbcdEfgh-ec2tm
@AbcdEfgh-ec2tm 4 жыл бұрын
@@vv4037 ആണോ 🙄
@vv4037
@vv4037 4 жыл бұрын
@@AbcdEfgh-ec2tm edi edi kottum kittum ketto......ninakku kuzhimanthi vende😁
@AbcdEfgh-ec2tm
@AbcdEfgh-ec2tm 4 жыл бұрын
@@vv4037 പിന്നെ വേണ്ടേ അതിനല്ലേ ഞാൻ ആകെ വന്നേ 😌😌🤒🤒
@vv4037
@vv4037 4 жыл бұрын
@@AbcdEfgh-ec2tm comment itto njn konduvaran....... 😂
@varghesens2815
@varghesens2815 4 жыл бұрын
ലേശം ഓവർ ആകുന്നുണ്ട്.
@RemaVasu
@RemaVasu 4 жыл бұрын
ഈ പെണ്ണുംപിള്ള വല്ലാത്ത കൈയിട്ട് വാരൽ
@chinnukutty2988
@chinnukutty2988 4 жыл бұрын
Super.....🥰🥰🥰🌹🌹🌹
@s-eprath
@s-eprath 4 жыл бұрын
എന്റെ ക്ളീറ്റോ ചേട്ടോ... സൂപ്പർ സൂപ്പർ എന്താ നന്നാവാതെ.. 😆😆😆കുറെ ചിരിച്ചു 😀😀😀
@jija-jg7mj
@jija-jg7mj Жыл бұрын
Ee epiosedile thankathinte irakkal ..sso..veruthu poyi
@krishnapraveen7966
@krishnapraveen7966 4 жыл бұрын
Katta waiting il arokke undayrunnu 🤩😍
@MegaJohnvarghese
@MegaJohnvarghese 4 жыл бұрын
വൺ ഇന്ത്യ വൺ പെൻഷൻ
@balachandrannair6946
@balachandrannair6946 4 жыл бұрын
എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതാണ് എനിക്ക് ഇഷ്ടം ഇന്നത്തെ എപ്പിസോഡ് ഇഷ്ടമായില്ല
@sebastiancj2609
@sebastiancj2609 4 жыл бұрын
സർക്കാരുധ്യോഗസ്ഥരുള്ള എല്ലാ വീട്ടിലെയും OIOP പ്രവർത്തകരുടെസ്ഥിതി ഇതാ !ദേഹോപദ്രവം ഇല്ലെന്ന് മാത്രം.
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
നമ്മടെ ക്ലീറ്റോനെ തല്ലിയത് ഒട്ടും ശരിയായില്ല...
@princythomasthomas1628
@princythomasthomas1628 4 жыл бұрын
Super episode
@jamchakaworld4017
@jamchakaworld4017 4 жыл бұрын
Aliayans kanumbo manasinu relaxation
@dollyjoseph5759
@dollyjoseph5759 4 жыл бұрын
ക്‌ളീറ്റോ ചേട്ടൻ ഒരു കാലത്തും നന്നാകില്ല എന്ന് ഉറപ്പിച്ചതാണോ? എന്തേലും ജോലി ചെയ്തുടെ ക്‌ളീറ്റോച്ച ☺️☺️☺️
@makthoomk4761
@makthoomk4761 4 жыл бұрын
തടി അനങ്ങാതെ തിന്ന് ശീലിച്ചു പോയി പറഞ്ഞിട്ട് കാര്യമില്ല 😀
@abrahamka4089
@abrahamka4089 4 жыл бұрын
വിയർപ്പിന്റെ അസുഖമുണ്ട് 🤣
@manojacob
@manojacob 4 жыл бұрын
Lilly is very beautiful.
@hareeshsnair4514
@hareeshsnair4514 4 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ഇതിനോട് ഉള്ള ഇഷ്ടം പോയി.. ബാഡ് എപ്പിസോഡ് 👎👎👎👎👎👎
@gangamandaram6169
@gangamandaram6169 2 жыл бұрын
Pakshe nangalke poyitti🤬la
@syashmedia5754
@syashmedia5754 4 жыл бұрын
Supporting cleetto and oiop
@jijinaanuabi1040
@jijinaanuabi1040 4 жыл бұрын
Athu nammude Lilly sweet good dress
@valutharapowerhouse4222
@valutharapowerhouse4222 4 жыл бұрын
വൺ ഇന്ത്യ വൺ പെൻഷൻ ജനാധിപത്യ കൂട്ടായ്മ ശക്തമായി വളരെട്ടെ
@smithamenon7417
@smithamenon7417 4 жыл бұрын
Script nannaakkane.....idaykku valare nannayi vannirunnu.... ...a keen follower of Aliyans...🙏❤️
@rkpkd88
@rkpkd88 4 жыл бұрын
True... un-necessary scenes and dialogues with boaring background music..
@tastyworld855
@tastyworld855 4 жыл бұрын
Iam also one of the fan to all characters
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН