ഇത്രേം പ്രശ്നം പറഞ്ഞു അവസാനിച്ചപ്പോൾ, ലാസ്റ്റ് ലില്ലിയുടെ ചിരി കണ്ടവർ ആരെങ്കിലുമുണ്ടോ.
@shana_sufi93793 жыл бұрын
_ക്ലീറ്റോ ചേട്ടൻ ഉയിർ 🔥♥️_
@sherlymathai47064 жыл бұрын
അളിയൻസ് കാണാതെ ഉറങ്ങാൻ പറ്റാത്തവർ അടിക്കു ലൈക്ക്
@rajeevkc66004 жыл бұрын
Athe
@induramakrishnan94214 жыл бұрын
നാച്ചുറൽ ആയിരിക്കുന്നു എല്ലാ പേരും. Nostalgic feeling ആണ് ഈ ഷോ കാണുമ്പോൾ. so simple.. excellent..... 👌👌👌👌👌👌👌
@sudheeryogesh98114 жыл бұрын
സത്യം
@മൈനെയിംഈസ്റാംമൈനെയിംഈസ്റാം4 жыл бұрын
ഇന്ന് ഫോറസ്റ്റ്ഓഫീസ് ഓഫീസർ ആയിട്ട് വന്ന കാൾ എന്റെ നാട്ടുകാരനാണ് അദ്ദേഹത്തിന് ഇതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് അഭിനന്ദിക്കുന്നു
@cheriyambalam32954 жыл бұрын
Thanks bro
@kunjavavlogs4774 жыл бұрын
Ee Episode nalla rasamundayirunnu very good 😍😍😍😍😍😍 Aliyans ishttam 😍😍😍😍😍😍😍😍😍
@ebykurian61584 жыл бұрын
രാജേഷ് തലചിറ ഫാൻസ് .നമ്മുടെ ഡയറക്ടർ ❤️❤️❤️❤️like button adichu pottikkanam💪💪💪💪💪
@JJ-id1uj4 жыл бұрын
എന്താ ദൈവമേ തങ്കം ക്ളീറ്റോടെ കൂടെ ഇറങ്ങി പോയപ്പോൾ ഒന്നു തടയാതിരുന്നെ😂😂
@midhunmahesh6174 жыл бұрын
ഇവരൊക്കെ ആ വീട്ടിൽ ഉള്ളവർ തന്നെ ആണോ, അപ്പോഴാണോ ഈ ക്യാമറയും ലൈറ്റും ആയി പോകുന്നത്.., അല്ലാ ഇതൊക്കെ ഒരു ഷൂട്ടിങ് ആണെന്ന് തോന്നണ്ടേ.. എന്തൊരു റിയാലിറ്റി ആണ്.. അങ്ങനെ തോന്നുന്നവർ വേറെ ആരെങ്കിലും ഉണ്ടോ
@martinp.pp.pmartin86544 жыл бұрын
പൊട്ട കിണറ്റിലെ തവളയാണല്ലേ
@sheebam.r19434 жыл бұрын
ഞാനും ഇതുപോലെ ചിന്തിച്ചിട്ടുണ്ട്
@ebykurian61584 жыл бұрын
ഒരു കണക്കിന് പെണ്ണ് കെട്ടാതിരിക്കുന്നത് ആണ് നല്ലത് ..ക്ളീറ്റോയുടെ മാസ് ഡയലോഗ് ❤️❤️❤️❤️
@lallukids39474 жыл бұрын
😂😂
@zubair.makasaragod4 жыл бұрын
കനകൻ ഫാൻസ് ലൈക് ക്ലീറ്റോ ഫാൻസ് കമന്റ് 👍👍👍
@abrahamka40894 жыл бұрын
ക്ളീറ്റോ നാറി. ഉടായിപ്പിന്റെ ആശാൻ. ഇവനേപ്പോലുള്ളവർ ഉള്ളിടത്ത് ആ നാടു മുടിഞ്ഞു പോകും
@rasheedmbr37374 жыл бұрын
ക്ളീറ്റോ നെഞ്ചുവേദന തങ്കത്തിന്റെ അടുത്ത് ചിലവാകില്ല തങ്കത്തിന് വിവരം വെ ച്ചു കനകൻ പൊളിച്ചു ലില്ലികുട്ടയെ കാണാൻ നല്ലലുക്ക് ചിത്രചേച്ചിയെ പോലെ യുണ്ട് സൂപ്പർ റഷീദ് ഭായ് ഖത്തർ
അമ്മാവനെ പോലെ ജീവിക്കാൻ കൊതിയാവാണ്..... ക്ളീറ്റോ പറഞ്ഞ പോലെ പെണ്ണ് കെട്ടന്ടെരുന്നു 😜😂🤩🤩😂😂😂😂😂
@lallukids39474 жыл бұрын
😂😂
@bushrasalim47334 жыл бұрын
Koumudi TV comedy sitcom episode 77 മാൻ കൊമ്പ് അടിപൊളി👍..... പാവം കീറ്റോയുടെ ഉടായിപ്പ് കാച്ചിയ പപ്പടം പോലെ ...... ശേ എന്റെ ക്ലീറ്റോ ച്ചാ ഇതെന്നാ പറ്റി ..... ഇതിൽ കനകനും ഒട്ടും പീന്നീലല്ലാ അടിച്ചു പൊളിച്ചു .....👍മാൻ കൊമ്പിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദീ🙏 സ്നേഹപൂർവ്വം Bush❤️❤️❤️ God Blessed. All 🌹🌹🌹🌹🌹
@VijayKumar-uz3bk4 жыл бұрын
ഒന്നും പറയാനില്ല. ക്ലിറ്റോയും തങ്കവും തമ്മിലുള്ള അഭിനയം കാണാനാണ് കൂടുതൽ ഭംഗി. രസം. തങ്കം നമ്മുടെ ഇടയിൽ ഉള്ള ആരോ പോലെ തോന്നും
@jithinjg30414 жыл бұрын
Big boss കാണാത്തത് കൊണ്ട് തങ്കം നമുക്ക് പൊളി ആണ്
@കൊട്ടാരത്തിൽറൂഫി4 жыл бұрын
ഒരു കാര്യം ഇതിന്റെ പ്രൊഡ്യൂസർ പോളിയാണ് ✌️ അത് ഓരോ സീനിലും കാണാനുണ്ട് പോലീസ് സ്റ്റേഷൻ കാണിക്കുമ്പോൾ മിക്കപ്പോഴും രണ്ടുപേരെയാണ് കാണിക്കാറുള്ളത് പക്ഷേ ഒരു പോലീസ് സ്റ്റേഷന്റെ ഫീൽ തന്നെ കിട്ടും അതുപോലെ രണ്ടുവീടുകളിലെ ഉൾവശങ്ങൾ പാർട്ടി ഓഫീസ് എല്ലാം പോളിയാണ് 👌
@ebykurian61584 жыл бұрын
മുത്ത് ഫാൻസ് ഉണ്ടോ ..??❤️❤️❤️❤️💃💃💃💃💃
@taketoworld95884 жыл бұрын
Thakkili mol😍😍😍
@anamikaanu91144 жыл бұрын
Undee
@kunjavavlogs4774 жыл бұрын
Ee episodill Lillyye kaannan athra rasamillayirunnu Lillykku anghane mudi kettiyittu rasamilla pakshe Lilly love u 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@thedreamwalker5724 жыл бұрын
നടരാജൻ ഫാൻസ് ഇവിടെ ലൈക് കൊട്
@jintumanu01234 жыл бұрын
Lilly kutty ee episodeil cute aayittund😍
@mohamedkunhinalamvadukkal52024 жыл бұрын
അയ്യോ, ക്ളീറ്റോ, ആകെ ചമ്മിയല്ലോ, വേണായിരുന്നോ ക്ളീറ്റോ ഈ പണി, ഇത്രയൊക്കെ തരികിട കളിക്കുന്ന ക്ളീറ്റോ, തങ്കം ചോദിച്ചത് പോലെ ഈ ക്യാഷ് ഒക്കെ എന്ത് ചെയ്തു. തങ്കത്തിന്റെ ചോദ്യം ഇനിയും ബാക്കി. സൂപ്പർ എപ്പിസോഡ്.
@rencymolmathew91144 жыл бұрын
നടരാജനെ ആർക്കൊക്കെ ഇഷ്ടം ഉണ്ട്
@jasminajasmi19064 жыл бұрын
Nadarajan suparaaa.. Adipolii character
@Vinod112644 жыл бұрын
ചങ്ങാതി വരുന്നത് കാണുമ്പോഴേ ചിരിവരും. വല്ലാത്ത ജാതി അഭിനയം
@krishnapraveen79664 жыл бұрын
Natarajan poli alle✌✌
@sreejasreedharan31124 жыл бұрын
@@jasminajasmi1906 njan nadarajan ntea fans anu
@jasminajasmi19064 жыл бұрын
@@sreejasreedharan3112 . Super
@sulimansuliman71994 жыл бұрын
അടിപൊളി എല്ലാവരും നല്ല ആക്ടിങ് ഒരു കോമഡി സിനിമ കാണുന്ന ഫിൽ
@ebykurian61584 жыл бұрын
വേദന നെഞ്ചില് നിന്ന് പതുക്കെ താഴേക്ക് വന്നു വയർ വേദന ആയി രൂപാന്തരപ്പെടുത്തി ഞങളുടെ ക്ളീറ്റോ ഉയിരാണ് ..❤️❤️❤️🤣🤣🤣🤣🤣
പുറത്തേക്ക് പോകുമ്പോഴും പുറത്ത് നിന്ന് വരുമ്പോഴും മാസ്ക് ധരിക്കുകയോ കയ്യിൽ കരുതുകയോ ചെയ്യണം.. അല്ലേ..
@glinsviewsofroosh26614 жыл бұрын
അളിയൻസ് എപ്പിസോഡ് 77 മാൻകൊമ്പ്❤️ എപ്പിസോഡ് അടിപൊളി👌👌👏👏 ഗംഭീര ഉടായിപ്പ്😍😍 കാണേണ്ടതു തന്നെ👍 ക്ലീറ്റോയുടെ കുബുദ്ധിയോടൊപ്പം തങ്കത്തിന്റെ അറിവില്ലായ്മയും കൂടിയായപ്പോൾ കരുതി കുടുംബം മൊത്തം പെട്ടല്ലോന്ന്🙄🙄 എന്തായാലും കഷ്ടപ്പെട്ട് അവിടം വരെ കൊണ്ടെത്തിച്ചിട്ട് ക്ലീറ്റോയ്ക്ക് എട്ടിന്റെ പണി കിട്ടിയ അവസാനത്തെ ആ ഒരു ട്വിസ്റ്റ് സൂപ്പറായി👌👌👌 കുബുദ്ധിയ്ക്ക് ഒരബദ്ധം പറ്റിയ പോലായി '😜😜😜😜 എല്ലാവരും പൊളിച്ചടുക്കി. എന്നാലും നടരാജേട്ടാ മൂന്നു വർഷത്തേക്കൊക്കെ മുത്തുലക്ഷ്മിയെ ഇങ്ങനെ പറ്റിച്ചത് ശരിയായില്ല കേട്ടോ😂😂😂 അളിയൻസ് ടീമിലെ എല്ലാ വർക്കും ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ❤️💙💜💚👏👏👏👍 ഇനിയും ഇതുപോലെയുള്ള നർമ്മത്തിൽ ചാലിച്ച എപ്പിസോഡുകൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു🦚 Roosh😍😍💃
@rajeshkrishnan68244 жыл бұрын
Onnum paryaan illa. Enjoyed the episode. Script writer, thanks for entertaining us with such marvellous yet simple episodes. 👍. Abhinayam as usual adipolli...👍❤. The only veshmam is the length of the episode, it should be one hour..
@venugopal23474 жыл бұрын
Another entertaining episode from team Aliyans. Great effort by the team. 👍💐👌
@LaijuKaruvel4 жыл бұрын
നമ്മുടെ ചങ്കിടിപ്പായ ക്ളീറ്റോന്റെ ഫാൻസ് ഇവിടെ like അടിക്കു👍👍👍👍
@rajeevkc66004 жыл бұрын
Another super episode 👍👍👍
@gamereview5952 жыл бұрын
അളിയൻസ് സ്ഥിരം വ്യൂവേഴ്സ് ഉണ്ടോ ഇവിടെ എങ്കിൽ ഒരു |ike അടിച്ചേ
@rubysajan62614 жыл бұрын
Enthe daivame nyan mathutu hu entho thamasha a huf 🤣😂😅😅 aliyanmar kalichu kalichu thakarthu man komb vare ethi huf thakarthu polichu kalichu 🤗🤗🤗🤗🤗🤗
@nayananair46004 жыл бұрын
Namalude Lilly fans evide varu
@nayananair46004 жыл бұрын
Ee episode Youtubil kannunavar like adich poliku
@gopakumarg62294 жыл бұрын
Ennthe വലിയ ഗുണം പോര
@funtime35314 жыл бұрын
Bloopers കൂടി ഉൾപ്പെടുത്തണം😒 ഇല്ലെങ്കിൽ ക്ലീറ്റസ് ചെട്ടനെ ഞാൻ കൊല്ലും😂അതാകുമ്പോ അവസാനം മനസ്സിലാകും അല്ലോ അഭിനയം ആണെന്ന്.😂🥰
@sumangaladeviradhakrishnan85634 жыл бұрын
ലില്ലിക്കുട്ടിയുടെ കൊഞ്ചലും കനകനെ വെറുത്ത് ക്ലിറ്റോയെ സ്നേഹിക്കുന്നതും മാറിയപ്പോ തന്നെ എപ്പിസോഡിന് ഒരു ഇമ്പമുണ്ടായി... പിന്നെ, തങ്കം കണ്ണും പുരികവും എഴുതാത്തതാണ് കൂടുതൽ ഭംഗി...
@rishanasherin62134 жыл бұрын
കനഖൻ sir polichu 😀😍😍ഞാൻ ആദ്യമായിട്ടാണ് ഇതിൽ comment ഇടുന്നത്. കനഖൻ sir, ജമന്തി ചേച്ചി, തങ്കo ചേച്ചി, ആ കുട്ടിയും അവരെ ഇൻക്ക് ഭയങ്കര ഇഷ്ട്ടാ.... 🥰❤️❤️
@djswonderland4 жыл бұрын
Lilly ടെ hair style മാറ്റിയപ്പോൾ നല്ല ഭംഗി... 👌👌
@unnikuttangopalakrishnan48654 жыл бұрын
Aliyans. Vs. Aliyans...kanumbol.manasinu.orupad.sandhosham...manu. super. Kalakki...... njan. Kathirikkum. Kanan
എല്ലാം കൊള്ളാം നല്ല അടിപൊളി സീരിയൽ എല്ലാവരുടെയുഅഭിനയം ഒന്നും കൊന്നു മെച്ചം ..ക്ലീറ്റസ് എന്ന വൃത്തികെട്ട രാഷ്ട്രീയക്കാരും ഇല്ലെങ്കിൽ അടിപൊളി ,അളിയന് എങ്ങനെ നശിപ്പിക്കണം എന്ന് ആലോചിച്ചു നടക്കുന്ന ആ കള്ള കുറുക്കൻ എടുത്തുകളഞ്ഞ കുറെകൂടി മെച്ചപ്പെടും
@vijayanvadakkeputhukkott76874 жыл бұрын
Ellavarum avhinayikkuga alla jeevikkugayanu god bless each in every one 🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🌹🌹🌹🌹💐👌👌👌👏👏👏👏👏👏👏👏✋😊
@ishalmehdiya67404 жыл бұрын
അളിയൻസ് ഇസ്തം😊 തലച്ചിറ മാമൻ ഇസ്തം😍
@shellymerry38004 жыл бұрын
Wonderfull 😁😁❤️❤️❤️❤️❤️👌👌
@MakeItSimplyThasni4 жыл бұрын
Aliyans ishtam❤️❤️❤️
@sujiannathomas56574 жыл бұрын
ക്ലീറ്റൊ ഉടായിപ്പിന്റെ ആശാന🤣😂
@bincybiju29164 жыл бұрын
Aliyans Super👌👌👌
@sunuvinu0074 жыл бұрын
ശോ... പാവം ക്‌ളീറ്റൊ... ഇനിപ്പോ എന്ത് ചെയ്യും 😂😂😂
@chithrashenoy46294 жыл бұрын
Superaayttundu epozhatheyumpole
@ebykurian61584 жыл бұрын
എപ്പിസോഡ് കാണാതെ വന്നു കമന്റ് ഇട്ട ചിത്ര 😀😀😀😀👩🦯👩🦯👩🦯🏃♂️🏃♂️🏃♂️🏃♂️🏃♂️🤦🤦🤦🤦
@mashoodmashu32984 жыл бұрын
Supper episode🔥🔥🔥
@hakeenshaju53604 жыл бұрын
ഔ ന്റെ ക്ലീറ്റോ .. എപ്പോം കൂടെ നടക്കുന്ന ആ പാവത്തിനേം ഒപ്പിച്ചല്ലേ. തിരുമറിക്ക് കൊടുത്ത സ്വർണ്ണം തിരിച്ചു ചോതിക്കാൻ പോലും അതിന് അറിയില്ല. 😐🤒
@ebykurian61584 жыл бұрын
Kathirunnavar ivide vayo❤️❤️❤️❤️
@gauri43134 жыл бұрын
Super 🤝🤝🤝🤝🤝🤝🤝🤝🤝🤝👍👍👍👍👍👍👍
@djswonderland4 жыл бұрын
തങ്കം പൊളി... വാടാ.. വാടാ... സാറെ.. സാറെ... 😊😊
@askarc28944 жыл бұрын
എന്താ ക്ലിറ്റോ ചെട്ടാ ഇങ്ങിനെ പെങ്ങളുടെ സ്വർണം എടുക്കാൻ അളിയനോട് തന്നെ ഈ ചതി വേണോ സേട്ടാ
@vahab50744 жыл бұрын
ഹായ് വരുന്നവർ ഒരു ലൈക് അടിച്ചേ നമ്മുടെ അളിയൻസിനു വേണ്ടി.. ഇതു പോലൊരു സീരിയൽ ഇനിവരണം.. അതല്ലേ..
@sachu14094 жыл бұрын
Soumya checchi...sundari chechi💕
@peacelove48074 жыл бұрын
Spr comedy day by day love u all be safe
@Hope123454 жыл бұрын
Cleeto super acting🤣
@sanjayjohnsons2 жыл бұрын
Super episode guys 😂😂😂
@Izutty20203 жыл бұрын
ക്ലിട്ടോ എന്താ ഇങ്ങനെ താങ്കത്തിന് ഒരു സമാധനവും കൊടുക്കുന്നില്ല 😊
@aravsrini57924 жыл бұрын
Super....👍👍
@geethashridharan77494 жыл бұрын
nice one..original acting..
@Gkm-4 жыл бұрын
തീ കനലിൽ ഉറുമ്പു അരിക്കുന്നോ പോലീസുകാരന്റെ വീട്ടിൽ വ്യജ ഫോറെസ്റ് ഓഫീസറോ