Aliyans - 870 | ബുള്ളറ്റ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 444,744

Kaumudy

Kaumudy

Күн бұрын

Пікірлер: 412
@vinuvinus872
@vinuvinus872 6 ай бұрын
റൊണാൾഡോയുടെ ബുള്ളറ്റിൽ ഉള്ള വരവ് അത് പൊളിച്ചു 😀
@dileepmv7438
@dileepmv7438 6 ай бұрын
ആരാ റൊണാൾഡോ ?
@chithrakrishnan9797
@chithrakrishnan9797 6 ай бұрын
Appo aliyans kanarille😂​@@dileepmv7438
@vinuvinus872
@vinuvinus872 3 ай бұрын
@@dileepmv7438 അൻ്റെ വാപ്പ
@Shahul50391
@Shahul50391 6 ай бұрын
ബുള്ളറ്റ് കൊണ്ടുപോയപ്പോഴുള്ള മ്മടെ തങ്കത്തിന്റെ മുഖത്ത് വന്ന നവ രസങ്ങൾ, തകർത്തു.. നീ തങ്കമ്മയല്ലാ പൊന്നമ്മയാ പൊന്നമ്മ .....😂🥰
@zulfikarfafag5626
@zulfikarfafag5626 6 ай бұрын
😂😅
@jalajas1376
@jalajas1376 6 ай бұрын
😂😂
@abdulrasheedk2720
@abdulrasheedk2720 6 ай бұрын
😂😂😂
@noorjahannoorji1836
@noorjahannoorji1836 6 ай бұрын
Athanu😊
@Am_Happy_Panda
@Am_Happy_Panda 6 ай бұрын
ഇതൊക്കെ cakewalk ആണ് മഞ്ജു ചേച്ചിക്ക്
@shijinrb8694
@shijinrb8694 6 ай бұрын
അളിയൻസ് 1 മുതൽ 870 എപ്പിസോഡും ഫോണിൽ കണ്ടവർ ലൈക് അടി --------->❤
@firstshott
@firstshott 6 ай бұрын
Aliyans 870 and old Aliyan vs aliyan 502 total = 1372 eppisode
@ushadhanyatha1813
@ushadhanyatha1813 6 ай бұрын
​@@firstshottഞാനും😊
@jeejarenjith2479
@jeejarenjith2479 6 ай бұрын
ഞാനും 👍
@MC-jm6hx
@MC-jm6hx 6 ай бұрын
എങ്കിലേ ഒരു എപ്പിസോഡിൽ തങ്കം കനകന്റെ നെഞ്ചിലും വയറിലും തടവി കൊടുക്കുന്ന ഒരു രംഗം ഉണ്ട്. കനാകന് വയറിനു അസുഖം വന്നപ്പോൾ. അത് ഏത് എപ്പിസോഡ് ആണെന്ന് പറഞ്ഞെ
@KamaruYusuf
@KamaruYusuf 6 ай бұрын
😂​@@MC-jm6hx
@ramachandranv357
@ramachandranv357 6 ай бұрын
തങ്കത്തിനെയും തങ്കത്തിന്റെ അപാരമായ അഭിനയ പാടവത്തിനോടും ഒരു പാട് ഇഷ്ടമുള്ളത് കൊണ്ടും പറയുകയാണ് ദയവു ചെയ്തു ദിവസേന നടത്തം ഒരു ശീലമാക്കണം, അല്പസ്വല്പം വ്യയാമം ചെയ്തു തടി കുറക്കണം. കുറെ നാളായി ഈ കമന്റ് ഇടണമെന്ന് വിചാരിച്ചിട്ട്. വണ്ണം കുറയും അല്ലെങ്കിൽ കുറക്കുമെന്നാ കരുതിയത് പക്ഷെ സംഭവിച്ചു കാണുന്നില്ല, പകരം കൂടി വരികയാണെന്ന് തൊന്നി. കാരണം ആരോഗ്യം ശ്രദ്ധിച്ചില്ലേൽ തങ്കത്തിന്റെ കുടുംബത്തേക്കാൾ നഷ്ടം നമ്മൾ കാണികൾക്കായിരിക്കും. ആരോഗ്യമാണ് സമ്പത്തു എന്നോർക്കുമല്ലോ.
@Klm531
@Klm531 6 ай бұрын
ഒരു4XL ന്റെ നൈറ്റി ഇട്ടിരുന്നാൽ വൃത്തികേട് ഒഴിവാക്കി കിട്ടും🙏🏼🙏🏼
@mjsmehfil3773
@mjsmehfil3773 6 ай бұрын
Yes... Manjuji please do exercise.... ❤❤❤❤🌹
@pjsebastianpalakunnel9559
@pjsebastianpalakunnel9559 6 ай бұрын
ഞാൻ ആസ്വദിക്കുന്നൊരു സീരിയൽ ! അഭിനേതാക്കൾക്കും തിരക്കഥാകൃത്തിനും സംവിധായകനും അഭിനന്ദനങ്ങൾ😊🙏
@samuelmathai4843
@samuelmathai4843 6 ай бұрын
ചിരിച്ചു ചിരിച്ചു മണ്ണ് തപ്പിച്ചു !!!! ഇതാണ് കഥ!!! എഴുതിയ സാറിന് പതിനായിരം അഭിനന്ദനങ്ങള്‍. ഇത് പോലെ ഇനിയും കഥകൾ എഴുതാന്‍ ദൈവം സഹായിക്കുമെന്ന് പ്രാര്‍ത്ഥിക്കുന്നു. 😂😂😂😂❤❤❤❤👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@Jasminthomas-e3e
@Jasminthomas-e3e 6 ай бұрын
തക്കം പൊട്ടി ആണ്.. ചക്കിക്കോതരാൻ ചക്കരൻ 😂😂😂😂
@Shahul50391
@Shahul50391 6 ай бұрын
ക്‌ളീറ്റോയെ ചാക്കിലാക്കാൻ തങ്കം നടത്തുന്ന അവതരണം... ഹോ അപാരം 😂
@anuanutj4491
@anuanutj4491 6 ай бұрын
😂😂😂😂
@ikozhikod1391
@ikozhikod1391 6 ай бұрын
തങ്കത്തിനെ ഇഷ്ട്ടമുള്ളവർ ആരൊക്കെയാ ഉള്ളത്
@bigb3711
@bigb3711 6 ай бұрын
✋❤
@Ameerjan123-le4hy
@Ameerjan123-le4hy 6 ай бұрын
👌👌👌
@shahanmedia3276
@shahanmedia3276 6 ай бұрын
@vishnusankarankottarappatt7882
@vishnusankarankottarappatt7882 6 ай бұрын
Lillys katta fan
@ramakrishnan.pparayil5874
@ramakrishnan.pparayil5874 6 ай бұрын
Lilly
@aravindvs6552
@aravindvs6552 6 ай бұрын
ചക്കപ്പഴം, ഉപ്പും മുളകും ഫാൻ ആയ ഞാൻ അത് സ്റ്റോപ്പ് ചെയ്തപ്പോൾ വെറുതെ അളിയൻസ് ഒന്ന് കണ്ടു നോക്കി ...... ഇപ്പോൾ ഡെയിലി 10 എപ്പിസോഡ് വച്ച് കാണും ... No : 1
@jithupkm440
@jithupkm440 6 ай бұрын
🖐️
@SahiyatulNiza
@SahiyatulNiza 6 ай бұрын
നാനും കാണും
@unniammaman4429
@unniammaman4429 5 ай бұрын
But this serial is far above.
@ajithaaji8899
@ajithaaji8899 6 ай бұрын
കനകൻ ചേട്ടന് ഒരു bike വാങ്ങണം. ഒട്ടും നന്ദിയില്ലാത്ത ക്ളീറ്റോ ക്ക് ഒരു പണി കിട്ടണം 😍😍
@Ashaash2023
@Ashaash2023 5 ай бұрын
🙏🙏
@ananyaalluzz631
@ananyaalluzz631 6 ай бұрын
ക്‌ളീറ്റോ ചേട്ടന് ഇനി പൈസ കിട്ടുമ്പോൾ കനകൻ ചേട്ടന്റെ ആ പഴയ സ്കൂട്ടർ അല്ലെങ്കിൽ ഒരു പുതിയ സ്കൂട്ടർ സർപ്രൈസ് ആയി എടുത്തുകൊടുക്കണം♥️അതൊരു സൂപ്പർ എപ്പിസോഡ് ആയിരിക്കും✨
@sabnaabhilash8141
@sabnaabhilash8141 6 ай бұрын
Yes ❤❤❤
@Sleepyhead7896
@Sleepyhead7896 6 ай бұрын
ആ എപ്പിസോഡിന് മുത്തും തക്കുടുവും പിള്ളേരെല്ലാരും വേണം... അമ്മ അമ്മാവൻ അമ്മായി വേണം.. അങ്ങനെ എല്ലാവരും ഉള്ള ഒരു എപ്പിസോഡ് ആയാൽ പൊളിക്കും
@Nanc781
@Nanc781 6 ай бұрын
ക്‌ളീറ്റോ കഥാപാത്രം ഫ്രോഡ് 😂
@dinumathew9279
@dinumathew9279 6 ай бұрын
Cleettokku ennenkilum cash kittiya kodukkumo udayippu
@MohammedMohammed-jw6se
@MohammedMohammed-jw6se 6 ай бұрын
ഇന്നത്തെ ഹീറോ റൊണാൾഡ്മച്ചമ്പി 🤣
@anithakumari2836
@anithakumari2836 6 ай бұрын
ആ വണ്ടി പോയപ്പോളുള്ള തങ്കത്തിന്റെ action 😅
@jalajas1376
@jalajas1376 6 ай бұрын
തങ്കം...സൂപ്പർ❤..നല്ല episode ആയി ❤എന്തെല്ലാം സ്വപ്നം ആയിരുന്നു ലില്ലി...😂❤എല്ലാം പോയി കിട്ടി 😂
@Lakshmi_menon123
@Lakshmi_menon123 6 ай бұрын
Night life..kekumbo ichiri pedi thonum 🤣 ente thangam♥️
@sindhuvijayan1401
@sindhuvijayan1401 6 ай бұрын
ഞാൻ സ്ഥിരം കാണുന്ന സീരിയൽ എല്ലാവരും ജീവിച്ചു തകർക്കുക ആണ് ഒരു ജാടയും ഇല്ലാത്ത സാധാരണ ക്കാരുടെ അനുഭവങ്ങൾ
@mrsixer-6666
@mrsixer-6666 6 ай бұрын
സർവേകല്ലിന്റെ മുകളിൽ ഓന്തിരിക്കുന്ന പോലെ 😂ന്നാലും ന്റെ ക്ളീറ്റോ 😅
@Sajeendrakumar776
@Sajeendrakumar776 6 ай бұрын
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി......😂😂😂😂😂😂😂😂😂😂😂
@dszashalini
@dszashalini 6 ай бұрын
Thangam paavam...kittiya kitti ...kittilengil venda....paavam....❤
@nasrisharafunasrisharafu7431
@nasrisharafunasrisharafu7431 6 ай бұрын
നൈറ്റ്ലൈഫ്...കേൾക്കുമ്പോ ഇച്ചിരി പേടി തോന്നും..😅 തങ്കം😂
@josephlonappan8536
@josephlonappan8536 6 ай бұрын
അസൂയക്കും, കഷണ്ടിക്കും മരുന്നില്ല. അതാണ് ക്ലീറ്റസ്...
@meenakumari-yu6xx
@meenakumari-yu6xx 6 ай бұрын
മഞ്ജു ൻ്റെ last scene ലെ ഭാവങ്ങൾ,👌👌👌❤❤❤
@balubnair9804
@balubnair9804 3 ай бұрын
ഫോൺ നോക്കാതെ ഇരിക്കുന്നത് ആണ് നല്ലത് ശരി ആണ് 👍🏻
@anooshaj
@anooshaj 6 ай бұрын
തങ്കത്തിന്റെ അമ്മയുടെയും അമ്മാവന്റെയും സ്വത്തുക്കൾക്കു അവകാശം പറയുമ്പോൾ ക്ളീറ്റോയുടെ അച്ഛന്റെ സ്വത്തുക്കൾക്കു Lilly യും അവകാശി ആണെന്നു Cleeto ഓർത്തില്ലെന്നു തോന്നുന്നു
@Sleepyhead7896
@Sleepyhead7896 6 ай бұрын
ക്ലീറ്റോ ൻ്റെ character ഒരു selfish ആണ്... അപ്പോ അങ്ങനെ വേണ്ടേ ആ കഥാപാത്രത്തെ പറ്റി എഴുതാൻ
@rajithadinesh142
@rajithadinesh142 6 ай бұрын
Night life ന് ബാബു ചേട്ടന്റെ ഓട്ടോ arrange ചെയ്യാം എന്ന് പറഞ്ഞ തങ്കത്തിനെ ഒരുപാട് ഇഷ്ടം 😘😂❤
@afsalokafsalok-vh6lx
@afsalokafsalok-vh6lx 6 ай бұрын
ലില്ലി ഫാൻസ്‌ ആരൊക്കെ 💯
@JosePj-r3o
@JosePj-r3o 6 ай бұрын
Aliyans phonil mathram kanunnavar undo, like adi
@MalikAmin-js3jf
@MalikAmin-js3jf 6 ай бұрын
Hi
@uk2727
@uk2727 6 ай бұрын
ഒരുമയുണ്ടെങ്കിൽ ബുള്ളറ്റിലും പോവാം ഒരുമയില്ലെങ്കിൽ രണ്ടു കാലിൽ നടക്കാം 😆😆
@ssr5842
@ssr5842 6 ай бұрын
Enthokke ayyalum sheri, Ronald - nu, food kazhikkan, Thankam-thinte kayyi kondu mathram mathi! 😅 Lilly, Ronald- ne food kazhikkan invite cheyithalum, Ronald- nu, Thankam- thinte food mathi. That’s their bond.
@sreedevid2247
@sreedevid2247 6 ай бұрын
Manju വിന് സിനിമയിൽ നല്ല അവസരങ്ങൾ കൊടുക്കണം
@shemichemmi9587
@shemichemmi9587 6 ай бұрын
Super acting .. തങ്കം ലില്ലി ക്‌ളീറ്റോ എല്ലാരും പൊളിച്ചു 😍
@Suresh-tu3sw
@Suresh-tu3sw 6 ай бұрын
👏🏻👏🏻👏🏻👏🏻👏🏻അവസാനം തങ്കത്തിന്റ ആ ചിരിയും നിൽപ്പും സൂപ്പർ ആയിരുന്നു... 👏🏻ക്‌ളീറ്റോയും ലില്ലിപ്പെണ്ണും വലിയ ഒരു അടിയാകും എന്ന് വിചാരിച്ചു.... റൊണാൾഡ് മച്ചമ്പി 😄😄👌🏻👌🏻👌🏻👌🏻
@aiswaryaunnithanath7351
@aiswaryaunnithanath7351 6 ай бұрын
ഹായ് ഹായ് ക്ലിറ്റോയും ലില്ലിയും അടിയായെ...😅😅 ഇന്ന് തങ്കം ഒന്നിലും ഇടപെടാതെ നിന്നത് പൊളിച്ച്...അമ്മാവൻ്റെ സ്വത്ത് ക്ലിറ്റോക്ക് വേണം താനും. പപ്പടെ ബുള്ളറ്റ് കനകൻ ഓടിക്കാനും പാടില്ല.അത് എവിടുത്തെ ന്യായം ആണ്...😮
@sheelababu6354
@sheelababu6354 6 ай бұрын
❤ super
@TinkbikBik
@TinkbikBik 2 ай бұрын
​@@sheelababu6354nadakanayi ariyaatha udayippu kleetoyka ene bullet
@mjsmehfil3773
@mjsmehfil3773 6 ай бұрын
Hi Superb Content, Beautiful Script and Fantastic Direction. Best episode... Congratulations... 🌹🌹🌹 Today Soumyaji delivered super punch dialogue... " Don't call Auto Rickshaw...Call Bullock cart " 😂😂😂😂😂😃😃😃😃😃😍😍😍👍 I was laughing loud... My precious method actors performed fantastically... ❤❤❤ Today Soumyaji, Manjuji and Riyasbhai Scored.... Special Congrats... 💕💕💕 God bless you all Sunny Sebastian Ghazal Singer Kochi. ❤🙏🌹
@anitadavid1030
@anitadavid1030 6 ай бұрын
Lilly kuttyku 🇧🇭Bhranileku welcome 🙏🏻 Waiting...😊😊
@anupamakrishnam1764
@anupamakrishnam1764 6 ай бұрын
ക്ലീറ്റോ ആയി ബുള്ളറ്റ് ഇന്ന് ഓടിച്ചാൽ എന്താണ്.ലില്ലിയുടെ സാമർത്ഥ്യം ഇത്തിരി കടുപ്പം ആണ്
@abhilashkerala2.0
@abhilashkerala2.0 6 ай бұрын
Ronald bullet ill varunadhum pogunadhu super❤❤❤ Thangam last face expression super❤❤😂 To all❤❤❤
@HarithaBhama786
@HarithaBhama786 6 ай бұрын
ബുള്ളറ്റിനു അവകാശി ക്ളീറ്റോ ആണ്. അമ്മയുടെ പൈസ കൊണ്ട് വാങ്ങിയ വണ്ടി കനകൻ മാത്രമാണ് ഉപയോഗിച്ചത് അത് ക്ളീറ്റോ എടുത്താൽ അയാൾ അപ്പൊ കുരയ്ക്കാൻ തുടങ്ങും. അപ്പോൾ ക്ളീറ്റസിന്റെ പപ്പയുടെ വണ്ടിക്ക് കനകന് എന്ത് അവകാശം ആണുള്ളത്
@Sajeendrakumar776
@Sajeendrakumar776 2 күн бұрын
അയ്യോടാ ഒരു കണ്ടുപിടിത്തം
@HarithaBhama786
@HarithaBhama786 2 күн бұрын
@Sajeendrakumar776 mm എന്താ പറഞ്ഞത് ശെരിയല്ലേ
@Sreyahhaaa
@Sreyahhaaa 6 ай бұрын
Clitoyude shirtinu evide fans undo✨ 😅
@goodluckmangalyamgoodlucks1629
@goodluckmangalyamgoodlucks1629 6 ай бұрын
@anwarwandoor7037
@anwarwandoor7037 6 ай бұрын
അങ്ങനെ വേണം ക്ലീറ്റസ് തിന്നുകയുമില്ല തീറ്റിക്കുകയുമില്ല
@jaansiddu2245
@jaansiddu2245 6 ай бұрын
ഉപ്പും മുളകിലും ബൈക്ക് എപ്പിസോഡ് വന്നപ്പോഴേ തോന്നി ഇതിലും ഇത് പോലെ ഒരു എപ്പിസോഡ് ഉടനെ വരുമെന്ന് 😜😜😜
@chithrakrishnan9797
@chithrakrishnan9797 6 ай бұрын
A the copy adi😂
@induvsivanandan3263
@induvsivanandan3263 6 ай бұрын
sarve kallinte mukalil oonthu kayari irikkunnathupole ............chirichu chathu ...🤣🤣🤣🤣🤣🤣🤣
@bhamasivan6337
@bhamasivan6337 6 ай бұрын
തങ്ക ത്തിന ഇഷ്ടം ആണ് ❤
@MuhsinBava
@MuhsinBava 6 ай бұрын
ലില്ലിയും കനകനും ആണോ... തങ്കവും ക്ളീറ്റൊയും ആണോ.... ഏറ്റവും നല്ല combo....
@ponni9858
@ponni9858 6 ай бұрын
Thankam cletto
@Grdevil32
@Grdevil32 6 ай бұрын
ക്ളീറ്റസ് &തങ്കം 👍
@HarithaBhama786
@HarithaBhama786 6 ай бұрын
ക്ളീറ്റസ് തങ്കം ❤
@mjsmehfil3773
@mjsmehfil3773 6 ай бұрын
Both sets are powerful method Actors... Because of their perfect Action... ALIYANS IS LIVE... ❤❤❤❤🌹🌹🌹
@achunandhu1693
@achunandhu1693 6 ай бұрын
കഷ്ടിച്ച് 4km പോലും ഇല്ല മാനവിയം പക്ഷെ ഇതു വരെ പോയിട്ടില്ല. എന്നെ പോലെ പോകാത്തവർ ആരൊക്കെ 😔😔
@saraphilips9102
@saraphilips9102 6 ай бұрын
Lillydem abhinayam super
@shafeekbk
@shafeekbk 6 ай бұрын
tv youtube കണ്ടവരുടെ കണക്ക് എടുക്കുന്ന ചേട്ടൻ വന്നോ
@sajinachandran3184
@sajinachandran3184 6 ай бұрын
😂
@minikv4977
@minikv4977 6 ай бұрын
😂😂😂😂😂
@semimolabdulaziz3655
@semimolabdulaziz3655 6 ай бұрын
Mm
@mufeedamufi5407
@mufeedamufi5407 6 ай бұрын
പ്ലിംഗ്. തങ്കം എക്സ്പ്രഷൻ 😅
@sujathakanattukarakrishnan823
@sujathakanattukarakrishnan823 6 ай бұрын
Super acting all of you. ❤❤❤🎉🎉🎉🎉🎉
@sidheequeredrose1332
@sidheequeredrose1332 6 ай бұрын
എനിക്ക് ഇതിൽ ഇഷ്ടമാലത്ത ഒരു കാര്യം ക്ലിറ്റോയുടെ.കാട്ടിക്കൂട്ടാൽ ഭയങ്കര വെറുപ്പിക്കലാണ് ക്ലിറ്റോ
@lalithamuralidharan7501
@lalithamuralidharan7501 6 ай бұрын
ഈ എപ്പിസോഡ് തകർത്തൂട്ടോ
@SujithSujithKumarsujith
@SujithSujithKumarsujith 6 ай бұрын
തങ്കം സൂപ്പർ പൊളിച്ചു
@nowfelvaliyaveettil9167
@nowfelvaliyaveettil9167 6 ай бұрын
cleeto ആരംഭം shirt button ഇട്ട് കൊണ്ട്എപ്പോഴും
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 ай бұрын
അല്ലെങ്കിൽ ഫോൺ വിളി ആയിരിക്കും കൂടുതൽ കാണിക്കുന്നത്
@VasuP.R
@VasuP.R 6 ай бұрын
😂😂😂എല്ലാത്തിന്റേം കൊഴപ്പം മാറി
@saraswathyamma1205
@saraswathyamma1205 6 ай бұрын
Last kalakki😅😅😅
@snehashawn
@snehashawn 6 ай бұрын
Super Episode 😁💐👍🏿
@Shahidrv-k3b
@Shahidrv-k3b 6 ай бұрын
കേൾക്കുമ്പോ ഇച്ചിരി പേടിതോന്നും.. പക്ഷെ അങ്ങനെയല്ല 😂😂
@Gkm-
@Gkm- 6 ай бұрын
Bullet night ride എന്തൊക്കെ ബഹളം ആയിരുന്നു അവസാനം അണ്ടി പോയ അണ്ണാൻ ആയി😂
@sathyanandakiran5064
@sathyanandakiran5064 6 ай бұрын
നമസ്തേ അതേ ആദ്യം തങ്കം പറഞ്ഞപ്പോ ശരിയാണ് എന്ന് തോന്നി പക്ഷെ വീഡിയോ കണ്ടപ്പോൾ ഉറങ്ങേണ സമയത്ത് ഉറങ്ങിയില്ലേലും കുഴപ്പമില്ല എന്ന് തോന്നി. ഉറങ്ങേണ്ട സമയത്ത് ഉണർന്നിരിക്കുക ഭക്ഷണം കഴിക്കേണ്ട സമയത്ത് fast food കഴിക്കുക. അസമയത്ത് കഴിക്കുക, കുളിക്കേണ്ടതിന് പകരം perfume അടിച്ചു നടക്കുക. ഇതൊക്കെയാണ് പരിഷ്ക്കാരം എന്ന് തെറ്റിദ്ധരിച്ച് അപരിഷ്കൃതരായി രോഗികളായി മാറാൻ കാശുമുടക്കുക. സാമാന്യ ബുദ്ധിയുള്ളവർക്ക് ഇതൊക്കെ മനസ്സിലാക്കാവുന്നതേയുള്ളു ഒരു കാര്യം 4 വീടു കഴിഞ്ഞാൽ ഒരാശുപത്രി ഉണ്ടായി വലിയ വികസനവും പരിഷ്ക്കാരവുമല്ലേ? ഇങ്ങനെ പാശ്ചാത്യരെ അനുകരിക്കാനുള്ള അടിമ ബുദ്ധി അഹോ കഷ്ടം കഷ്ടം
@anasanu5629
@anasanu5629 6 ай бұрын
Uppum mulakum seen pokiyo😂😂
@santhoshsupersabin9828
@santhoshsupersabin9828 6 ай бұрын
ക്ലീറ്റയ്ക്ക് ഒരു അടിയും കൊടുത്തിട്ട്. കനകൻ പോയി പുതിയ ബുള്ളറ്റ് എടുക്കണം.. അച്ചി വീട്ടിൽ കഴിയുന്നതിന്റെ ഗമയെ ക്ലിറ്റോയുടെ 😀😀😀. അത്യാവശ്യമായി കനകൻ ഒരു ബുള്ളറ്റ് എടുക്കണം.. അടുത്ത എപ്പിസോഡ് അങ്ങനെയാവട്ടെ
@HarithaBhama786
@HarithaBhama786 6 ай бұрын
അച്ചിവീടോ. അത് കനകന്റെ അച്ഛനും ക്ളീറ്റസിന്റെ പപ്പയും കൂടി ചേർന്ന് വാങ്ങിയ വീടാ. അയാൾക്കും അവകാശം ഇണ്ട്
@drdivyarthankam8753
@drdivyarthankam8753 6 ай бұрын
Thankathinte yellow nighty sooper
@ansarkhan-jg3pf
@ansarkhan-jg3pf 6 ай бұрын
നൈറ്റ് ലൈഫെന്ന് ക്കേട്ടപോ മാനവീയo വീഥിയെ ഓർമ വന്നു ..
@geethanp5863
@geethanp5863 6 ай бұрын
Ronaldo... Bullattu odichuvarunnath.. Superb👌
@Cstmr-n8p
@Cstmr-n8p 6 ай бұрын
Soudi യിൽ നിന്നും . സ്ഥിരമായി കാത്തിരിക്കുന്ന ഞാൻ , നാട്ടിൽ വന്നപ്പോൾ , ഇടക്ക് Late ആവുന്നു. എവിടുന്ന cleeto ക്ക് , ഇത്രയും പണം?
@shajijohn8759
@shajijohn8759 6 ай бұрын
മാനത്തുന്നു ഇപ്പോൾ പൊട്ടിവീണ കണ്ണമ്മ പശു ക്‌ളീറ്റോ 😂
@BinuMp-p3f
@BinuMp-p3f 6 ай бұрын
റൊണാൾഡോ മച്ചാമ്പി യും ബോള്ളറ്റും വരവും supper പൊളി
@rajuvaidyanathan5838
@rajuvaidyanathan5838 6 ай бұрын
The best episode this month
@RajuWayanad-mx6cq
@RajuWayanad-mx6cq 6 ай бұрын
Oru nalla episode😂😂😂
@jollythomas8904
@jollythomas8904 6 ай бұрын
Kanakan, bring Lilly with you to Tampa on in August for onam celebration 😂😂😂
@rajuvaidyanathan5838
@rajuvaidyanathan5838 6 ай бұрын
Hottest day this year in UK today and I'm indoors watching Aliyans
@JyotiPMani
@JyotiPMani 6 ай бұрын
ഈ.അലിയൻസിലെ. തങ്ക. തിൻ്റ്. മാക്സി. സൂപ്പർ. പോളി.❤️
@mufeedamufi5407
@mufeedamufi5407 6 ай бұрын
Thankam💕
@SiyadSiyad-b9l
@SiyadSiyad-b9l 6 ай бұрын
മഴ കട്ടൻ അളിയൻസ് ❤
@Anu_Allu
@Anu_Allu 6 ай бұрын
Cleto പോലെ ഒന്ന് കുടുംബത്തിൽ ഉണ്ടെങ്കിൽ കുടുംബത്തിന് മൊത്തത്തിൽ മോക്ഷം കിട്ടും. 🤦
@gouriparvathi228
@gouriparvathi228 6 ай бұрын
Last seen ronald vandiyum kondu pokunnatu super ayittundu
@josyanil9917
@josyanil9917 6 ай бұрын
Avasanam thankathinte action face expression. 😅suoer
@sanavassanavas1696
@sanavassanavas1696 6 ай бұрын
Super episode❤❤
@MrJoy8888
@MrJoy8888 6 ай бұрын
നൈറ്റ് ലൈഫ് ....ഇത്രേം നാളും നടത്തിയതൊക്കെ മതി പിള്ളേരെ ! കൂടുതലായാൽ + 1 ആവും. വേണോ? ആലോചിച്ച് തീരുമാനം എടുക്കുക ...... ആലോചിച്ച് മാത്രം !😅😅😅😅😅
@remyasanthosh5878
@remyasanthosh5878 6 ай бұрын
ക്ലൈമാക്സ്‌ കലക്കി 👏🏻👏🏻👏🏻👏🏻
@noorjahannoorji1836
@noorjahannoorji1836 6 ай бұрын
Angane lilli yum cleetto yum adiyulla episode vannu
@sabuvg7196
@sabuvg7196 6 ай бұрын
Pennungalude Agraham😊❤❤❤
@AsifAbdullah-jo1eb
@AsifAbdullah-jo1eb 6 ай бұрын
അടിപൊളി 😂😂
@Jasminthomas-e3e
@Jasminthomas-e3e 6 ай бұрын
തക്കം എന്താ പൊട്ടി ആണോ 😂ഒന്നു അറിയാതെ പോലെ സംസാരിക്കുന്നു 🤣😂😂😂😄
@safari7152
@safari7152 6 ай бұрын
അളിയൻസ് ടീവിയിൽ മാത്രം കാണുന്നവർ ഉണ്ടോ 😂😂😍🥰❤️😍❤️😍😍
@mathewparekatt4464
@mathewparekatt4464 6 ай бұрын
😂😂😂
@mathewparekatt4464
@mathewparekatt4464 6 ай бұрын
😂😂
@jcadoor204
@jcadoor204 6 ай бұрын
😛😛😛
@haihello7471
@haihello7471 6 ай бұрын
🙏🏿🙏🏿
@MysignaturebyM
@MysignaturebyM 6 ай бұрын
😂
@safari7152
@safari7152 6 ай бұрын
കാള പോലെ വളർന്നിട്ടും ബൈക്ക് ഓടിക്കാൻ അറിയാത്ത ആക്ടിവ മാത്രം ഓടിക്കുന്നവർ ഉണ്ടോ 😢😢
@zulfikarfafag5626
@zulfikarfafag5626 6 ай бұрын
​@hacycle മാത്രം
@vimaldev00.
@vimaldev00. 6 ай бұрын
അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെയാണ് കാമുകൻ 🙂🤔
@Hakeem-q8x
@Hakeem-q8x 6 ай бұрын
പഴയ എപ്പിസോഡ് തന്നെ വീണ്ടും ചെയ്യുന്നു..
@jalajajohnson6738
@jalajajohnson6738 6 ай бұрын
തങ്കം ♥️
@anasraseena2342
@anasraseena2342 6 ай бұрын
ഇനി അത് 4000. ആയി തിരിച്ചു വാങ്ങും
@priyankagirish6570
@priyankagirish6570 6 ай бұрын
Njan oru sound engineer anu edu pole pla karyngldeyum pinil ninu pravarthikunna alanu ennalum ee vedum veettukarum kathayanennu viswasikn oru vishmam ell awork tensionum maran nyt edonum kananm ennle urakm varu
@SmithaAjayakumar-b7v
@SmithaAjayakumar-b7v 6 ай бұрын
Theetti ivideyum,koore avideyum😊
@AyishaKutty-xq9xj
@AyishaKutty-xq9xj 6 ай бұрын
ലില്ലി അഹങ്കാരി
@bindusivadas6640
@bindusivadas6640 6 ай бұрын
Lilly യും kanakanum love മാര്യേജ് ആണോ... ഒന്നും കണ്ടില്ലല്ലോ...😊
@annukurian5868
@annukurian5868 6 ай бұрын
Today’s script is excellent
@rasiyabeevi3218
@rasiyabeevi3218 6 ай бұрын
Aliyans ല്‍ നിങ്ങൾക്ക് ആരെയാണ് നിങ്ങൾക്ക് ഇഷ്ടം like and comment pls
@bincyharikumar4735
@bincyharikumar4735 6 ай бұрын
വെറുതെ ഇരിക്കുന്ന തങ്കത്തിനെ ഓരോന്ന് പറഞ്ഞു പിരി കേറ്റുന്നത് ലില്ലി ആണ്
@AadhamDev
@AadhamDev 6 ай бұрын
Ronald kondupoyi today episode ❤
@rasiyabeevi3218
@rasiyabeevi3218 6 ай бұрын
Aliyans ഇഷ്ടമുള്ളവര്‍ like അടി
@Nanc781
@Nanc781 6 ай бұрын
അളിയന്റെ കഭം തിന്ന് ജീവിയ്ക്കുന്ന ക്‌ളീറ്റോ എന്ന കഥാപാത്രം, ചുരുക്കം ചില വീട്കളിൽ ഉണ്ട്‌, പണ്ട് കൂടുതൽ യിരുന്നു.
@rrnair11
@rrnair11 6 ай бұрын
I have been gifted with a A 35 The catalog shows dual sim tray. However, I can't use my second sim in place of the sd card as the sim doesn't fit in. There is no e sim facility. There is no call recording. The phone is too heavy and not ergonomically designed for proper grip.. The camera and picture quality are good . The ip rating excellent. If anyone can advise me on the sim and call recording,, i shall be so comfortable. .
@rufeena6891
@rufeena6891 6 ай бұрын
തങ്കത്തിൻ്റെ മാക്സി അടിപൊളി...ഒക്കെ പുതിയതാണല്ലോ...
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Aliyans - 869 | ടൂർ | Comedy Serial (Sitcom) | Kaumudy
21:01
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН