എൻറെ അമ്മായി അമ്മയും ഇങ്ങനെത്തന്നെ വയ്യായ്ക വന്നാൽ മരുമകൾ വേണം അവരുടെ സ്വത്ത് അവരുടെ ആൾക്കാർക്ക് എന്തൊക്കെ ചെയ്താലും ചില അമ്മായി അമ്മമാർ അങ്ങനെയാണ്
@chithrakrishnan97975 ай бұрын
Entem😂
@annerinair54433 ай бұрын
Enikkum
@sumajacob13835 ай бұрын
അമ്മയുടെ കഥാപാത്രം ബോർ ആകുന്നു. അമ്മയും തങ്കവും ഒരുപോലെ കുശുമ്പ് കൂടുതൽ കാണിക്കുന്നു
@leenakumar33635 ай бұрын
Sathyam... Onumillengilm Lilli amma illathe valarnathale... Kurachoode oru snehavum karuthalum kanichoode
@vimalarajan88425 ай бұрын
എനിക്കും തോന്നിയതാ.. അമ്മയുടെ കൈയിൽ നിന്നാണ് കുശുമ്പും, ദേഷ്യവും തങ്കത്തിന് കിട്ടീതെന്ന്.
@geetanair6205 ай бұрын
Correct
@ajitha39315 ай бұрын
അമ്മ വയസ് ആയത് അല്ലെ ഇങ്ങനെ ഒക്കെ ആണ്
@milan15345 ай бұрын
😂😊
@savithriae31595 ай бұрын
അമ്മാമന്റെ ഡയലോഗ് :: എന്താടീ മുഖം പുഴു കുത്തിയ ചീര പോലെ ഇരിക്കുന്നത് 🤣🤣🤣
@santhoshrajan5055 ай бұрын
ലില്ലിന്റെ ഡാൻസ് ക്ലാസ് ഒന്ന് എപ്പിസോഡ് ചെയ്യണേ
@farsanashameem88715 ай бұрын
Gulf സാധനങ്ങൾ കിട്ടാത്തവർ ക്കെ അതിന്റ വില അറിയൂ.. അവിടെ തെ സാധനങ്ങൾ അതൊരു പ്രത്യേക രസം തന്നെ യാ
@semimolabdulaziz36555 ай бұрын
😂😂😂😂
@zulfikarfafag56265 ай бұрын
❤സത്യം
@RameshPv-z3h5 ай бұрын
അമ്മയും അമ്മാവനും സൂപ്പർ അഭിനയം 👏👏👏👏ആകെ 4പേരും, ഒരു അഥിതിയും 👍
@suhrakallada38745 ай бұрын
അമ്മ ശരിക്കും അമ്മായിയമ്മ തന്നെ😂
@jayamadhavan92185 ай бұрын
Suhara munaragam kanarilly
@jayamadhavan92185 ай бұрын
tagathinu 😅 mathi kanakanu vayda
@geenanandhan46905 ай бұрын
ഈ അമ്മച്ചി റോസമ്മയെക്കാൾ അപ്പറുമാ. തനി ഒരു അമ്മായി അമ്മ തന്നെ. ബോറ്... അഹംങ്കാരം പിടിച്ച ഒരു അമ്മായി.
@JunuJunu-f9x5 ай бұрын
റൊണാൾഡിനെ മിസ്സ് ചെയ്യുന്നവരുണ്ടോ
@vkumar6675 ай бұрын
Sandhosham mathre ullu ayalu poyathil
@saisimna23775 ай бұрын
No
@Kukku_mtz5 ай бұрын
ഉണ്ടോ
@mjsmehfil37735 ай бұрын
@@vkumar667 That character couldn't created any natural impact through his actions... 😭😭😭😡😡😡 Only over actions... snd EATING😢😢😢
@RenjithgopinathGopinath-we9eb5 ай бұрын
ഇന്ന് സെറ്റിൽ അരി കുറച്ചു ഇട്ടാൽ മതി 😂😂😂🤭😜
@RajendranVayala-ig9se5 ай бұрын
വയനാട് ദുരന്തത്തിൽ - നമ്മൾ കുറേക്കൂടി പരിസ്ഥിതി സംരക്ഷണാവബോധം കാട്ടണം എപ്പിസോഡിൽ ആശയം കൊണ്ടുവന്നാൽ നന്നായില്ലെ ?
@Aboobackerth30245 ай бұрын
അമ്മ സൂപ്പർ ❤❤❤❤❤❤അമ്മാവനും അമ്മായിയും ലില്ലിയും സൂപ്പർ സൂപ്പർ🎉🎉🎉🎉🎉 റൊണാൾഡ് ഇല്ലാത്തതിൻ്റെ കുറവ് കാണാനുണ്❤❤❤❤
@Nair1qq5 ай бұрын
വയസ്സായാൽ അമ്മയായാലും അമ്മായി അമ്മയായാലും കണക്കാ.. അവർക്കു ഒന്നും ചെയ്യാൻ ഇല്ലാതെ വെറുതെ ഇരിക്കുമ്പോൾ, ഓരോന്ന് ചൊറിഞ്ഞു വരാണ്. എനിക്ക് എന്റെ സ്വന്തം അമ്മയെ കൊണ്ടാണ് വിഷമം ഉണ്ടായിട്ടുള്ളത്. ഇവിടെ നിൽക്കുന്ന servants നോട് പോലും എന്നെ പറ്റി കുറ്റം പറയും. ഞൻ അതൊക്കെ വിട്ടു കളയും. അമ്മായി അമ്മ ആയിരുന്നു എങ്കിൽ, ഞൻ opposite react ചെയ്തേനെ.. മരിക്കുന്ന സമയത്തണ്,അമ്മയുടെ വായിൽ നിന്നും last ICU വിൽ കിടന്നപ്പോൾ, പറഞ്ഞ വാക്ക്, നിന്നെ ഇടക്ക് കാണാൻ പറ്റുന്നില്ല എന്ന ഒരു വിഷമം ആണു എനിക്ക് ഇവിടെ, , എന്ന്. എനിക്ക് അത് മതി. ജീവിത കാലം മുഴുവൻ അമ്മയെ ഓർക്കാൻ ¡
@anasraseena23425 ай бұрын
ലില്ലി യെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ.❤❤❤
@VijayraghavanChempully5 ай бұрын
4 perum koodi ee episode thakarthu😂🎉🎉🎉. Kanakanum cleettoyum thankavum ronaldum onnum illathe😃👌
@nowfelvaliyaveettil91675 ай бұрын
'അമ്മ തല്ലിപ്പൊളി അഭിനയം ,മരുമോള് react ചെയ്യാത്തത് കൊണ്ട്
@Vibin275 ай бұрын
Correct ഇങ്ങനത്തെ തല്ലിപ്പൊളി അമ്മ എത്രയും വേഗം വടി ആകുന്നതാ നല്ലത്
@reshmavalsan22805 ай бұрын
@@Vibin27correct
@sureshkumar-th4rt5 ай бұрын
ഈ അമ്മക്ക് എല്ലാ കാര്യത്തിനും എന്താ ഇത്ര ദേഷ്യം
@2012abhijith5 ай бұрын
വളരെ നാളുകൾക്കു ശേഷം അമ്മായി തിരിച്ചെത്തി.. ഒപ്പം അമ്മയും 🙏🏾
@MalikAmin-js3jf5 ай бұрын
Hi
@nkkumar15905 ай бұрын
Translate in english
@MalikAmin-js3jf5 ай бұрын
Yes
@SmithaAjayakumar-b7v5 ай бұрын
Amma maha panna thallayakunnu....aa lilli enthu snehamayitta ammayode nilkunnath😮😮kashtam
@stylish19095 ай бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ 😊
@Gkm-5 ай бұрын
വയസ് കാല്ത്ത് അമ്മാവനെ പിടിച്ചു പെണ്ണ് കെട്ടിച്ചു അങ്ങേരുടെ മനസമാധാനം കളഞ്ഞു😂
@sreejaudayan35185 ай бұрын
Aha eppol angane ayo. Ammavante kettichillannu paranj ellaravarum koodi enna bahalam ayirunnu.😂😂😂😂
@Gkm-5 ай бұрын
@@sreejaudayan3518 ഞാൻ അതിൽ ഇല്ല 🤣
@Dreams-jm7hl5 ай бұрын
പൊളി എപ്പിസോഡ്👌👏👍🔥💥🌹❤🤍 അപ്പുറത്തെ വീടും വീട്ടുകാരെയും കാണിക്കാത്തത് കൊണ്ട് എന്തോ ഒരു വല്ലായ്ക.. അമ്മായിയമ്മമാർ ഇങ്ങനെ ആണ് എന്ത് പറഞ്ഞാലും എന്റെ മോള് എന്റെ മോള് അവസാനം എന്തേലും അസുഖം വരുമ്പോൾ മരുമക്കളെ ഉണ്ടാകു... അമ്മയുടെ ആക്റ്റിംഗ് സൂപ്പർ 👌👍😅😅❤️❤️ കുഞ്ഞിക്കൂനനിലെ ദിലീപ് 😅😅 പുഴു കുത്തിയ ചീര 😅😅😅 അമ്മാവനും അമ്മായിയും അമ്മയും ഉണ്ടെങ്കിൽ പൊളിയാണ് 🥰🥰🥰 കനകൻ ചേട്ടൻ, തങ്കം, റൊണാൾഡ്, ക്ലീറ്റോ, എല്ലാവരും കൂടി എങ്ങോട്ട് പോയി..?????? ഗൾഫിൽ നിന്ന് വന്നയാൾ കൊള്ളാം ഇങ്ങനെ ഒന്നും ഇപ്പോൾ ആരും കൊണ്ട് കൊടുക്കാറില്ല ശരിക്കും ആരേലും ഗൾഫിൽ നിന്ന് വന്നതാണോ അളിയൻസ് ടീമിനെ കാണാൻ .....❤️❤️
@VKLAKSHMANAN-pc1rp5 ай бұрын
സൂപ്പർ ❤️അടിപൊളി ❤️❤️❤️
@AnjanaGeorge-x2r5 ай бұрын
Super episode❤
@sajnasadik95545 ай бұрын
ലില്ലിയോ അമ്മ അങ്ങനെ പെരുമാറുന്നത് കണ്ടപ്പോ സങ്കടം തോന്നി 😢
@nandakumargopinathakurup35215 ай бұрын
അമ്മാവൻ ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയാനില്ല.....
@MaryDel-g3l5 ай бұрын
ഈ എപ്പിസോഡിൽ തങ്കം ഫാമിലി റൊണാൾഡോ കനകം പിള്ളേര് കണ്ടില്ലല്ലോ അമ്മാവാ മറ്റുള്ളവരുടെ മുതല് ആഗ്രഹിക്കരുത് അമ്മയുടെ എടുത്തുചാട്ടം ശ്രദ്ധിക്കുക മക്കൾ എപ്പോഴും കൂടെയുണ്ടാകുമെന്ന് വിചാരിക്കരുത് മരുമക്കളെ കൂടെ ഉണ്ടാവുകയുള്ളൂ മരുമക്കളെ സ്വന്ത മക്കളായി കാണുക
@sumeshsubrahmanyansumeshps77085 ай бұрын
തീർച്ചയായും 👍
@mydailydiary3994 ай бұрын
Ronald ആയ അഭിലാഷ് കൊട്ടാരക്കര ആണ് ഇതിന്റെ കഥ
@memoriesneverdie8285 ай бұрын
പഴയ സ്വഭാവമുള്ള അമ്മ മതി... ടിപ്പിക്കൽ സീരിയൽ അമ്മായി അമ്മ ആക്കല്ലേ..
@remajnair46825 ай бұрын
സുസൂ തുടങ്ങിയത് കൊണ്ട് ഇനി ഇടയ്ക്ക് ഇടയ്ക്ക് തങ്കം മിസ്സാകും . അമ്മാവന്റെ ഉപമ കൊള്ളാം , പുഴു കുത്തിയ ചീര പോലെ . 😅😅😅😅
@statusmediacreation4555 ай бұрын
കമെന്റ് ഇട്ട് ലൈക്ക് വാങ്ങാൻ വരുന്നവർ ദയവുചെയ്ത് വയനാട് ദുരന്തത്തെഉപയോഗിക്കാതിരിക്കുക..... 🙏🙏🙏
@Gkm-5 ай бұрын
അത് കലക്കി😂
@mydailydiary3994 ай бұрын
അഭിലാഷ് കൊട്ടാരക്കര എന്ന റൊണാൾഡിന്റെ കഥ ആണ് ഇത് എന്ന് മനസ്സിൽ ആകിയവർ ലൈക് 👍👍
@krishnadaspk72895 ай бұрын
മറ്റുള്ളവർ എവിടെ പോയി തങ്കം ക്ലീറ്റോ തക്കുടം റൊണാൾഡ് മുത്ത്
@janaki-wn4lq5 ай бұрын
ജമന്തിയുടെ കുഞ്ഞമ്മേടെ ഗൾഫിലെ മോൻ വന്നല്ലോ. ആളു super ആരുന്നു അളിയൻ vs അളിയനിൽ
Very sensible episode… bringing awareness to people, thanks 🙏
@EduSpot_Haseena5 ай бұрын
Ammaayide abhinayam super aayalloo Aadyam orumathiry aayirunnu
@HemaB-fu9vf5 ай бұрын
Amma's drama...best tallaaaa.....cheeee
@sreelakshmy5635 ай бұрын
Ithile ammaye kuttam parayunuvarod ithepole parayam aayt sobavam ingne ula kure ammamar und just relate it ... Sneham und but prayathintethaya kuzhapangl und athrolo❤
@AntonyMJ-d2n3 ай бұрын
Mass sadanam😊😊😊😊❤
@riyasriyas80845 ай бұрын
ഇന്നത്തെ എപ്പിസോഡ് ശോകം 🙏
@navazsainudeen5 ай бұрын
ഇന്നത്തെ എപ്പിസോഡ് ഒരു തട്ടിക്കൂട്ട് ആണെന്ന് തോന്നിയവർ ഉണ്ടോ😊
@shobhanaag39355 ай бұрын
സൂപ്പർ എപ്പിസോഡ്
@geethashridharan77495 ай бұрын
Todays was wonderful😂😂...amavan karyam..😅..ladies excellent..
@JayaNair-l5w5 ай бұрын
good Message...
@AsifAbdullah-jo1eb5 ай бұрын
അമ്മയുടെ അഭിനയം അടിപൊളി
@RejiKumar-qr2gq5 ай бұрын
അമ്മായിയുടെ നൈറ്റി സൂപ്പർ 👍👍
@meenab30675 ай бұрын
When lily's aunt behaves badly.with Thangam- Kanakan is concerned- what about his own mother?
@lillygeorge55343 ай бұрын
Enikkettavum istam lilliye aanu
@SujithSujithps-pp9wy5 ай бұрын
Nice.sis❤❤🎉❤❤
@bindusivadas66405 ай бұрын
മാമൻ 👌🏻👌🏻👌🏻വകതിരുവുള്ള മനുഷ്യ നാ 😅😅
@snehalathanair4275 ай бұрын
The ending was really good-- she gave that bottle too.
@ambikaradhakrishnan37125 ай бұрын
This episode is worth watching.
@RaginideviMR5 ай бұрын
ക്ലിറ്റസും തങ്കവും ഇല്ലാത്തതിൻ്റെ കുറവുണ്ട്
@anpukochu45045 ай бұрын
Amma ammayi fans👍
@rahulreji85315 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@reshmiaji89545 ай бұрын
ഇതാണ് പെൺമക്കൾ അടുത്തുള്ള ഓരോ തള്ളമാരുടേയും സ്വഭാവം സ്വന്തം കാര്യത്തിന് മരുമകളും കൈയിൽ വല്ലതും കിട്ടിയാൽ മകൾക്കും
@Fidhah-o95 ай бұрын
Pray of wayanad😢🤲
@jomygeorge95185 ай бұрын
ഇവർ എന്തൊരു അമ്മയാണ്, വെറും തറ സംസാരം. സീരിയൽ ഡീസന്റ് ആക്കു.
ഈ അമ്മച്ചി ഉള്ള എപ്പിസോഡ് ബോർ ayi തുടങ്ങി.. ഓവർ ആക്ടിങ്.. ഒട്ടും രസമില്ല
@Damodharan.k.nairbabu5 ай бұрын
ഈ പോക്ക് ഇങ്ങനെ പോവുകയാണെങ്കിൽ ഷട്ടർ ഇടാൻ അധികസമയം വേണ്ട
@mjsmehfil37735 ай бұрын
SCARCITY OF CONTENTS AND SCRIPT... 😭😭😭
@mydailydiary3994 ай бұрын
@@mjsmehfil3773ronald ആണ് ഇതിന്റെ സ്റ്റോറി അഭിലാഷ് കൊട്ടാരക്കര
@mjsmehfil37735 ай бұрын
Nice content and Script...BUT Not powerful... Ok.. My precious method actors performed fantastically.. 🌹🌹🌹 Missing Manjuji, Aneeshji and Riyasbhai... 🙁🙁🙁 Today Sethu Lakshmi Amma, Soumyaji and Maniji Scored special congrats ❤❤❤ Gulf character was living in his Character... Very nice.. Ammayee was confused in action... 🙁🙁🙁 God bless you all Sunny Sebastian Ghazal Singer Kochi. ❤🙏🌹
വയനാട് ദുരന്ത വാർത്ത കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു 😔അവർക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ കഴിയട്ടെ.മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ 🙏🏻🙏🏻💐💐
@Mohandas-z1hАй бұрын
Superfineact Mohandaspk 19:12
@bineshgopi68815 ай бұрын
ഫോണിൽ കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കുന്ന ചേട്ടൻ വന്നില്ലേ
@siyasunil83025 ай бұрын
Super episode ending ile twist adipoli 👏
@lathaanilkumar10575 ай бұрын
സൂപ്പർ എപ്പിസോഡ് ❤
@midhunlallalu28935 ай бұрын
ക്‌ളീറ്റോ kanakan തങ്കം റൊണാൾഡ് ഇവർ വേണം ❤
@johnhonayi28172 ай бұрын
അമ്മായി ഇഷ്ടം ♥️. Super.. Chank
@Adhiljay5 ай бұрын
Elladivasavem aliyans venam
@krishnekumar17815 ай бұрын
അമ്മാവി പൊളിച്ചു അവസാനം😂😂😂😂
@JunuJunu-f9x5 ай бұрын
അളിയൻസ് ഇഷ്ടമുള്ളവർ ലൈക്കടിക്കൂ 🔥🔥
@hanicherural00765 ай бұрын
873 episodum kandavana njan but adyamay oru comment parayova ee ammma full over ane pls ozhivakkanam yenne parayounilla but oru change varuthanam pls all teams
@sindhuanil40365 ай бұрын
നല്ല അമ്മാവൻ ❤
@BijiMol-ic4ln5 ай бұрын
Ammavan super 👍
@midhunlallalu28935 ай бұрын
കഥ എഴുതുന്നത് ആരാണ് അവർ തീരുമാനം Interviews 🙏റൊണാൾഡ് 😂😂😂
@supriyap58695 ай бұрын
❤❤❤super super super
@Girafeee5 ай бұрын
pray for vayanad
@Meenus10785 ай бұрын
Ammayi 😂😂😂
@baputtyfilza27535 ай бұрын
Ed kanada uraggarilla super pograman
@zoyazai36345 ай бұрын
എനിക്കും ഒരു എന്ധെങ്കിലും ഒരു റോൾ തരുവോ
@junujunu41925 ай бұрын
Ronald eyuthya innathe script super...
@baputtyfilza27535 ай бұрын
Kurache taimonne koottan pattumo plice adipoliyan Ed thudaggiyadu modal kanunnoralan
@nimrahnimmi12125 ай бұрын
Aa plate okke onnu matikoode.. Kure varshamayallo 🤣🤣
@DEEPTECHMASTER5 ай бұрын
എനിക്കും കിട്ടി ദുബായ് samart wach 😂
@Sachin-rv8tz5 ай бұрын
ഇന്ന് ഇല്ലേ സേവ് വയനാട് ക്യാമ്പയിൻ
@minimolkv95975 ай бұрын
ഇന്നതത് എപ്പിസോഡ് സൂപ്പർ
@StoryStitchers-f7j5 ай бұрын
ഈ അമ്മക്ക് വട്ടുണ്ടോ.. ഒരു അമ്മയുടെ മാനസിക ബലം ഇല്ലാത്ത കഥാപാത്രം
@__love._.birds__5 ай бұрын
അമ്മ 😘😘😘❤
@manjupramod37925 ай бұрын
മുഖം പുഴു കുത്തിയ ചീര പോലെ ഇരിക്കണേ 😅😅😅 ചീര വിട്ടൊരു കളി ഇല്ല അമ്മാവന് 😁😁😁
@sathidevipm46455 ай бұрын
Ammayude vrithikatta swabhavam
@JosephRaymond-o9g5 ай бұрын
😅😅😅😅😅❤❤❤❤❤🎉🎉🎉🎉🎉 0:45
@Padmini17125 ай бұрын
Ammaavandey Bottle😄😄😄😄😄
@zoyazai36345 ай бұрын
വയസും പ്രായവും ആയ അമ്മമാർ ഇങ്ങനെ തന്നെ യാ അമ്മ supe, b
@sainuddeensainu62165 ай бұрын
വയനാട് ദുരന്തത്തിൽ രാജ്യം കണ്ണീരിലാണ് സംസ്ഥാനം രണ്ട് ദിവസം ദുഖം ആജരിക്കുകയാണ് പക്ഷേ അളിയൻസ് &ടീം കൊമടി കളിക്കുകയാണ്........ സാരമില്ല നിങ്ങളുടെ ഒരു ദിവസത്തെ വരുമാനം വയനാടിലേക്ക് ആയിരിക്കും അല്ലെ?????????😢😢😢😢😢😢