Aliyans - 885 | എന്റെ പിഴ എന്റെ വലിയ പിഴ | Comedy Serial (Sitcom) | Kaumudy

  Рет қаралды 413,075

Kaumudy

Kaumudy

Күн бұрын

Пікірлер: 1 200
@dayanandantp1106
@dayanandantp1106 2 ай бұрын
എല്ലാവരും തങ്കത്തിന്റെ കൂടെയാ. കനകൻ തങ്കത്തിന്റെ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ച്. ഈ message തെറ്റാണ്. അമ്മ ഒട്ടും ശരിയല്ല. മദ്യപിച്ച് ഭാര്യമാരെ പീഠിപ്പിക്കാന പ്രോത്സാഹനമാണോ പാ episode ഇത് ഒരു മോശം Message ആണ്.
@rb483
@rb483 2 ай бұрын
ഒരു മണ്ടൻ ഡയറക്ടർ ആണല്ലോ
@veerankuttykuniyil7619
@veerankuttykuniyil7619 2 ай бұрын
മോശം എപ്പിസോഡ്. ശരി. പക്ഷെ ക്ലീറ്റോയുടെ അഭിനയം എങ്ങനെ?
@aswathytp2731
@aswathytp2731 2 ай бұрын
Very bad message
@sunandhamol8505
@sunandhamol8505 2 ай бұрын
Thankathine പെൺപുലിയിലുള്ളവർ ചീത്ത പറഞ്ഞിട്ട് പുറത്താക്കി അപമാനിച്ചിട്ടു വീട്ടിൽ വരുമ്പോൾ aa ദേഷ്യത്തിന് ക്ലീട്ടോയെ തള്ളി കിണറ്റിലിട്ടാൽ കണക്കാനും അമ്മയും ഇങ്ങനെ ന്യായീകരിക്കുമോ... സമ്മതിക്കില്ല ക്‌ളീറ്റോ സമ്മതിക്കില്ല... തങ്കതിനോട് ചെയ്തത്ത നല്ല തല്ലു കൊള്ളാത്തതിന്റെ കുഴപ്പമാണ് രാത്രി മുഴുവൻ എത്ര വേദനിച്ചിട്ടുണ്ടാകും പാവം തങ്കം.. Aa സമയത്തു ഇല്ല കഷ്ടപ്പാടുകളും ഓർമ വരും ഇരട്ടി സങ്കടം വന്നിട്ടുണ്ടാകും അതൊന്നും ആരും ചിന്തിച്ചില്ല... പാവം റൊണാൾഡും അമ്മാവനും കൊടുത്തു നല്ലത് പണിയെടുക്കൂല്ല.. ഉഡായിപ്പുവാണ് Ennittum
@rb483
@rb483 2 ай бұрын
@@sunandhamol8505 💯💯
@ramanimohan-hn5rv
@ramanimohan-hn5rv 2 ай бұрын
അമ്മയുടെ ഈ ന്യായീകരണവും ഉപദേശവും മഹാവൃത്തികെട്ടതായി പോയി സ്വന്തം അമ്മ തന്നെ ആണോ ഇവർ
@MaryDel-g3l
@MaryDel-g3l 2 ай бұрын
എന്തു ന്യായീകരണം നടത്തിയാലും ക്ലീറ്റയുടെ ഭാഗത്ത് തെറ്റുണ്ട് ഒരു രാത്രി ഭാര്യയെ പുറത്താക്കിയത്
@Joanjostoryhouse
@Joanjostoryhouse 2 ай бұрын
കണ്ടതിൽ ഏറ്റവും മോശം എപ്പിസോഡ്.... ഇങ്ങനെ ഉള്ള കുടിക്കുന്ന എപ്പിസോഡ് ഒഴിവാക്കണം.... കുട്ടികൾ കാണുന്ന സീരീസ് ആണ്... മദ്യപാനം പ്രോസാഹിപ്പിക്കുന്ന പ്രവണത ഡയറക്ടർക്കു ഉണ്ട്
@User34578global
@User34578global Ай бұрын
ഡയറക്ടറുടെ കുറച്ചു കുടുംബക്കാർ ബീവറേജസ് ജോലി ചെയ്യുന്നുണ്ട് 95000 രൂപയാണ് ഇപ്രാവശ്യം ബോണസ് കിട്ടിയത് കഴിഞ്ഞ പ്രാവശ്യം 90 അടുത്ത പ്രാവശ്യം ഒന്നര ലക്ഷം ആക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു
@padminivp3392
@padminivp3392 2 ай бұрын
സീരിയലുകളിലും സിനിമകളിലും ഒക്കെ മദ്യപാനം വിമർശിക്കപ്പെടേണ്ടതല്ലാത്ത ഒന്നായി മാറിയിരിക്കുന്നു. ഒരാൾ മദ്യപിച്ചു വന്ന് ഭാര്യയെ പുറത്താക്കി വാതിലടച്ചാലും അയാൾ എന്തിനായിരിക്കും മദ്യപിച്ചിട്ടുണ്ടാവുക എന്നു ചിന്തിക്കണം പോലും സ്നേഹമയിയായ ഭാര്യ!! കൊള്ളാ നല്ല ഫിലോസഫി.....
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
അതെ ക്‌ളീറ്റോ ചെയ്തത് തെറ്റ്. ആ തള്ളക്കും മോനും വെളിവില്ല. ഇതുപോലുള്ള വീട്ടുകാർ ഉണ്ടായത് കൊണ്ടാണ് സ്ത്രീകൾ ഇപ്പോഴും അനുഭവിക്കുന്നത്
@jomolmathai1732
@jomolmathai1732 2 ай бұрын
👍👍👍
@ckverghese19
@ckverghese19 2 ай бұрын
Serial philosophy..not to workout in real life.....
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
​@@ckverghese19,😂😂😂😂😂
@sabysalam500
@sabysalam500 2 ай бұрын
കനകൻ എന്തൊരു കൂടപ്പിറപ്പ് ആണ്‌, ഇത്‌ എന്തോന്ന് മെസ്സേജ് ആണ് , തലച്ചിറയുടെ തലയിൽ ഒന്നുമില്ലേ?
@sanjaynairgopinath3538
@sanjaynairgopinath3538 2 ай бұрын
മകൾക്ക് താങ്ങായി നിൽക്കേണ്ടതിന് പകരം എന്താണ് ഈ അമ്മ കാണിച്ചു കൂട്ടിയത്, തങ്കം ചോദിച്ചത് വളരെ പ്രസക്‌തമായ ചോദ്യം ആണ്
@gireeshchira5799
@gireeshchira5799 2 ай бұрын
അമ്മ കാണിച്ചു കൂട്ടിയത് നല്ലതിന് വേണ്ടിയല്ലേ
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
​@@gireeshchira5799ഇത് രാജേഷ് തലച്ചിറയാണോ 😀
@mujeeb.amujeeb8222
@mujeeb.amujeeb8222 2 ай бұрын
Amma makalkkitt nallonam thangiyille
@KUPPIIIIIIIIIII222
@KUPPIIIIIIIIIII222 2 ай бұрын
​@@gireeshchira5799നാളെ ഇത്പോലെ കള്ള് കുടിച് വന്നു കൊന്നാലും അമ്മ ഇത് thanne പറയട്ടെ
@honeykalapurakkal8886
@honeykalapurakkal8886 2 ай бұрын
ലില്ലിക്ക് ആയിരുന്നു ഇത് സംഭവിച്ചക്കിൽ ക്ലിറ്റോ കനക്കനെ വെറുതെ വിടില്ല. ക്ലിറ്റോ ക്ക് പറ്റുന്നത് എല്ലാം സഹജരിയം. അതു എല്ലാവരും ക്ഷമിക്കണം. പിനെ ജീവിതം മുഴവൻ പെണ്ണ് സഹികണം എന്ന് പറയാൻ പാടില്ലായിരുന്നു.
@manojvijitha1239
@manojvijitha1239 2 ай бұрын
ഒരു വളിച്ച എപ്പിസോഡ്. കള്ളും കുടിച്ചു വന്നഭർത്താവ് ഭാര്യയെ പുറത്താക്കിയിട്ടു ഭാര്യക്ക് ഉപദേശം കൊടുക്കുന്ന സഹോദരനും അമ്മയും.
@Sreeragragunathan
@Sreeragragunathan 2 ай бұрын
Sathyam😂 Ennatu parayum sahodari jeevananu ennu
@alicejhon3900
@alicejhon3900 2 ай бұрын
ഒരു രാത്രി വീടിന് വെളിയിൽ പട്ടിണി ഇരുന്ന് നേരം വെളുപ്പിച് ഇത്രേം സമയം വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാത്ത പെങ്ങൾക് ഭക്ഷണം കൊടുക്കാതെ അളിയനെ ഊട്ടാൻ എന്താ ഒരു ധൃതി kanakanu 😡😡ഈ എപ്പിസോഡ് പിൻവലിക്കണം 😡
@anasraseena2342
@anasraseena2342 2 ай бұрын
രാത്രിയിൽ തങ്കത്തിനെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആറു സമാധാനം പറഞ്നെനെ
@rb483
@rb483 2 ай бұрын
Very true
@binukb1233
@binukb1233 2 ай бұрын
ഇതു പോലെ അമ്മ മാർ പറയുബോൾ പല പെൺകുട്ടികളും എല്ലാ സഹിച്ചു നിന്നും ലാസ്റ്റ് ആത്മഹത്യാ ചെയുന്നെ 😢😢😢
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
ഇന്നത്തെ എപ്പിസോഡ് മോശം സന്ദേശം ആയി പോയി 👎👎👎
@RekhaShaji-o8w
@RekhaShaji-o8w 2 ай бұрын
​@@Shibikp-sf7hhyes
@sushantrajput6920
@sushantrajput6920 2 ай бұрын
Very true!
@jomolmathai1732
@jomolmathai1732 2 ай бұрын
Yes
@suni3577utube
@suni3577utube 2 ай бұрын
Super episode 👏🏻👏🏻👏🏻💐💐💐
@beenapeter8887
@beenapeter8887 2 ай бұрын
അപ്പോൾ ഭാര്യയ്ക്ക് മാനസിക സമ്മർദ്ദമുണ്ടായാൽ ഭർത്താവിനേം അടിച്ചിറക്കാമോ. കനകൻ വരുന്നതായിരുന്നു തങ്കത്തിന്റെ പ്രതീക്ഷ. എന്തായാലും ഇങ്ങനെ പ്രശ്നം പരിഹരിയ്ക്കണ്ടായിരുന്നു. വീണ്ടും ഇതേ തെറ്റ് ആവർത്തിക്കുവാൻ ഒരു പ്രോത്സാഹനം പോലെയായി.
@Wanderingsouls95
@Wanderingsouls95 2 ай бұрын
അളിയൻസ് എന്നും കാണുന്ന വ്യക്തിയാണ്.. ഇഷ്ടവുമാണ്.. പക്ഷെ ഇത് അംഗീകരിക്കാൻ പറ്റുന്നില്ല.. ചെകിടത്ത് ഒരു അടി എങ്കിലും കൊടുക്കണമായിരുന്നു.. മദ്യലഹരിയിൽ കൊലപാതകം നടക്കുന്ന നാടല്ലേ നമ്മുടേത്.. അതും ഇത് പോലെ ന്യായീകരിക്കാൻ പറ്റില്ലല്ലോ 😊
@jomolmathai1732
@jomolmathai1732 2 ай бұрын
👍👍👍
@geethasnadanruchikal809
@geethasnadanruchikal809 2 ай бұрын
💯
@asabenedict1924
@asabenedict1924 2 ай бұрын
വളരെ ശരി,ഒന്നു പൊട്ടിക്കണമായിരുന്നു,പെണ്ണിനെ ഇടിച്ചുന്താഴ്തുന്നത് തീരെ ശരിയല്ല
@rb483
@rb483 2 ай бұрын
Exactly
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 2 ай бұрын
സ്വന്തം വീട്ട് കാര് തന്നെ ആണ് പെണ്ണിന്റ ഏറ്റവും വലിയ പാര 😊😊😊😊
@Sleepyhead7896
@Sleepyhead7896 2 ай бұрын
അമ്മ ആരെയും വക വെക്കുന്നില്ല... സ്വന്തം ആങ്ങളയെയും മകളെയും പോലും😢 എന്നിട്ട് വെഷമം ഒക്കെ ക്ഷമിച്ച് ജീവിക്കണം പോലും😢
@mins1376
@mins1376 2 ай бұрын
യെസ്... മാറിയാദക്ക് ഒരു ക്ഷമ പോലും പറഞ്ഞില്ല...
@Mary-ds4xc
@Mary-ds4xc 2 ай бұрын
യെസ്,വിട്ടു വീഴ്ച, വിട്ടുവീഴ്ച,അത് പെണ്ണ് മാത്രം.ആണുങ്ങളങ്ങനെയാണ് എന്ന് സ്വന്തം അമ്മയടക്കം പറയുമ്പോൾ തൊഴിലൊന്നുമില്ലാത്ത കുടുംബിനി എന്തുചെയ്യും.വിട്ടുവീഴ്ച ചെയ്തു ചെയ്തു,വീണ് വീണ് അവളുടെ നടു ഒടിഞ്ഞിട്ടുണ്ടാകും
@animaymolk.a6650
@animaymolk.a6650 2 ай бұрын
Correct
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
ഇതുപോലത്തെ തള്ളമാര് ആണ് എല്ലാ പ്രശ്നത്തിനും കാരണം
@pavanrajskv4282
@pavanrajskv4282 2 ай бұрын
ഇത്രയും നന്നായി സ്ത്രീ വിരുദ്ധത കാണിച്ച dircter.... അഭിനന്ദനങ്ങള്‍ കള്ള് കുടിക്കാനും, പെണ്ണ് പിടിക്കാനും, പെണ്ണിനെ ചവിട്ടി പുറത്താക്കാനും , ആണിന്‍ കൊടുക്കുന്ന ലൈസൻസ് ആണ്‌ അവന്റെ മാനസികാവസ്ഥ 😂😂 കൊള്ളാം ഈ മാനസികാവസ്ഥ മനസിലാക്കുന്നവള്‍ ഉത്തമ സ്ത്രീ.. അല്ലെങ്കിൽ കുലസ്ത്രീ 😊😊
@rb483
@rb483 2 ай бұрын
💯
@elavaz4561
@elavaz4561 2 ай бұрын
Ennelethe episode valare mosam....purushanmarkku ethokke cheyyan prerippikkunnPole...Amma character valare mosam....😮
@achunandhu1693
@achunandhu1693 2 ай бұрын
കുടിയൻ ആയ വ്യക്തി കൊണ്ട് ഏറ്റവും കൂടുതൽ ദുഖിക്കുന്നത് ആ വെക്തിയുടെ ഭാര്യ ആണ്. പിന്നെ മക്കളും 😔😔😔😔
@jensyzzzworld7042
@jensyzzzworld7042 2 ай бұрын
Sathyam
@firosBabu-s9y
@firosBabu-s9y 2 ай бұрын
Sathyam
@nishabthomas5640
@nishabthomas5640 2 ай бұрын
Correct
@achuvava-vf4kf
@achuvava-vf4kf 2 ай бұрын
Sathyam
@sjmediaforcinemazonly3179
@sjmediaforcinemazonly3179 2 ай бұрын
Ohoo 😂😂
@darshana.sudharsanan
@darshana.sudharsanan 2 ай бұрын
ക്‌ളീറ്റോക്ക് ഇട്ടു ഒരെണ്ണം പൊട്ടിച്ചിട്ടു തങ്കത്തിനെ ഉപദേശിച്ചെങ്കിൽ നന്നായേനെ. സ്ത്രീകൾ എന്നും തെറ്റ് ചെയുന്നവരോട് ക്ഷമിക്കാൻ മാത്രമുള്ളവരാണോ
@PraseethasS
@PraseethasS 2 ай бұрын
വളരെ മോശം.... സ്ത്രീക്ക് ഒരു വിലയും കൽപിക്കാത്ത എപ്പിസോഡ്..
@vasanthajayaram243
@vasanthajayaram243 2 ай бұрын
ഇയാളെ ഉപേക്ഷിക്കുക സഹിക്കാൻ പറ്റില്ല ആഹാരം വേണമെങ്കിൽ മാത്രം വൈഫ്‌ വേണം. ഇതുപോലെ ഉള്ള ക്‌ളീറ്റോമാർ ഓരോ വീട്ടിലും ഉണ്ട്.അവനെ ഒരു പാഠം പഠിപ്പിക്കണം. ഒരു ലേഡി യുടെ മാനസിക അവസ്ഥ ആരും മനസ്സിലാക്കുന്നില്ല
@jomolmathai1732
@jomolmathai1732 2 ай бұрын
👍👍👍
@binilapmanuraj5976
@binilapmanuraj5976 2 ай бұрын
Entho istam ayilla..ഒരു പരുതിയിൽ അധികം കെട്ടിച്ചു വിടുന്ന പെണ്ണിന്റെ വേദനക്ക് കാരണം സ്വന്തം വീട്ടുകാർ തന്നെ ആണ് കഥയിൽ ആണെങ്കിലും ജീവിതത്തിൽ ആണെങ്കിലും കല്യാണം എന്നതിലൂടെ ബാധ്യത ഒഴിവാക്കി വിടും പിന്നെ എന്തൊക്കെ സംഭവിച്ചാലും കൂടെ നിൽക്കാതെ സർവം സഹയാകൻ പറയും എന്നിട്ട് സഹിക്കാവയ്യാതെ എന്തെങ്കിലും ചെയ്ത ഒരു നെഞ്ചത്തടിച്ചു കരച്ചിൽ ഞങ്ങളെ ഓർത്തില്ലലോ എന്നുള്ള പറച്ചിലും ☹️ഇതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല
@lilyjoseph9038
@lilyjoseph9038 2 ай бұрын
സത്യമാണ്.
@jayamenon9594
@jayamenon9594 2 ай бұрын
Sathyam
@jomolmathai1732
@jomolmathai1732 2 ай бұрын
സത്യം
@sreekumarics6352
@sreekumarics6352 2 ай бұрын
രാത്രിയിൽ ഇറക്കി വിട്ടിട്ട് ഈ അമ്മ എന്തുവാ കാണിക്കുന്നേ
@Parvathy_krishna988
@Parvathy_krishna988 2 ай бұрын
എന്ത് മാനസികാവസ്ഥ ആയാലും സ്വന്തം ഭാര്യയെ രാത്രിയിൽ പുറത്താക്കി വാതിൽ അടക്കുന്നത് ഒട്ടും ശരിയല്ല cleetoyude ഭാഗത്തു തന്നെയാണ് തെറ്റ്
@Sleepyhead7896
@Sleepyhead7896 2 ай бұрын
പിന്നല്ലാതെ കനകൻ്റെ ഒരു കോണത്തിലെ ഉപദേശം ദേഷ്യം വന്നു😢 ഇതേ സംഭവം കനകൻ ലില്ലിയെ ചെയ്തിരുന്നെങ്കിലോ... ക്ലിറ്റോ ഓവർ ആക്കിയേനെ😮‍💨 ഇതൊക്കെ അറിഞ്ഞിട്ടും ക്ലിറ്റോയെ സപ്പോർട്ട് ചെയ്ത കനകൻ പൊട്ടൻ ആണോ 😢
@saikamalsnair
@saikamalsnair 2 ай бұрын
​@@Sleepyhead7896 കനകൻ മാത്രമാണോ cleetoye support ചെയ്തത്. മൂഴുവനായി കണ്ടിട്ട് പറയു
@Sleepyhead7896
@Sleepyhead7896 2 ай бұрын
@@saikamalsnair അല്ല പക്ഷെ കനകനിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു... ക്ലീറോയുടെ കരണം നോക്കി ഒന്ന് കൊടുക്കും എന്ന്🥲 റൊണാൾഡ്, അമ്മാവൻ എന്നിവർ അത്ര ചെയ്തില്ലെങ്കിലും ക്ലീറ്റോക്ക് എതിരെ നിൽക്കെങ്കിലും ചെയ്ത് തങ്കത്തിൻ്റെ അവസ്ഥ മനസ്സിലാക്കി... പൊട്ടൻ കനകനും അമ്മക്കും ആ ബോധം ഇല്ല🫡
@saikamalsnair
@saikamalsnair 2 ай бұрын
@@Sleepyhead7896 അമ്മാവൻ ഓന്താണ്. രണ്ടു വള്ളത്തിലും നിൽക്കും. പിന്നെ റോണാൾഡ് അയാളുടെ സ്വന്തം മച്ചമ്പിയല്ലേ ക്ലീറ്റോ അതിന്റെ ഒലിപ്പ് കാണിച്ചതാ അങ്ങേര്. റോണാൾഡിനെങ്കിലും ക്ലീറ്റോയോട് ചോദിക്കാമായിരുന്നു. മറിച്ച് കനകൻ കള്ള് കുടിച്ച് വെളിവില്ലാതെ വന്ന് ലില്ലിയോട് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ഈ റോണാൾഡും ക്ലീറ്റോയും കനകനെ ജീവനോടെ വെച്ചേക്കുവായിരുന്നോ.. 3 എണ്ണവും കൂടി ( ലില്ലിയും) കൊടങ്ങാവിള family എന്നും പറഞ്ഞോണ്ട് തുടങ്ങിയേനെ
@sasilekhasasi9201
@sasilekhasasi9201 2 ай бұрын
അത് കനകൻ സപ്പോർട്ട് ചെയ്തതാണ് അതിലും വിഷമം ആയത് 😕... സാധാരണ കനകൻ ഇങ്ങനെ അല്ലാരുന്നു 😊,,,
@SAHAKARIS
@SAHAKARIS 2 ай бұрын
ഗ്ലാസ് എറിഞ്ഞു ഉടച്ച ശേഷം രാവിലെ എഴുന്നേറ്റപ്പോൾ ക്ലിറ്റോ ചില്ല് കണ്ടില്ലേ?
@sairathomas6130
@sairathomas6130 Ай бұрын
അത് തന്നെ ആണ് ഞാനും ആലോചിച്ചത്
@sobhanapr6792
@sobhanapr6792 2 ай бұрын
ഭർത്താവ് എന്ത് ചെയ്താലും ഭാര്യ അത് സഹിക്കണം ക്ഷമിക്കണം ethu എന്ത് നീതി എല്ലാവരും അവന്റെ കൂടെ thankam ഒറ്റക്ക് അവളുടെ കൂടെ ആരും ella വീട്ടുകാർ പോലും
@vinvin9501
@vinvin9501 2 ай бұрын
സത്യം
@sanjaynairgopinath3538
@sanjaynairgopinath3538 2 ай бұрын
ഇന്ന് സംപ്രേഷണം ചെയ്തതിനോട് ഒട്ടും യോജിക്കാൻ ആവുന്നില്ല, മദ്യപാനം എന്തും ചെയ്യാനുള്ള ലൈസൻസ് ആണെന്ന് കരുതിന്നില്ല
@gireeshchira5799
@gireeshchira5799 2 ай бұрын
ആ ചെയ്തതിനു മദ്യം കഴിക്കണം എന്നില്ല മദ്യം കഴിക്കാത്ത ആളായാലും ഇങ്ങനെയുള്ള കാര്യങ്ങളുണ്ടാവും ഇവിടെ ആ ചെയ്തത് തെറ്റാണെന്നും മാപ്പ് പറയുകയും ചെയ്തല്ലോ അത് തന്നെയല്ലേ വേണ്ടതും
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
​@gireeshchira5799 കൊലപാതകം ചെയ്തിട്ട് മാപ്പ് പറഞ്ഞാൽ കോടതി വെറുതെ വിടുമോ
@gireeshchira5799
@gireeshchira5799 2 ай бұрын
@@Dreams-jm7hl ആ ഗൗരവത്തിലാണ് അതിനെ കാണുന്നതെങ്കിൽ ഒന്നും പറയാനില്ല
@ponnuachu1104
@ponnuachu1104 2 ай бұрын
ആ സമയത്തെ ദേഷ്യത്തിൻ്റെ പുറത്ത് എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ പിന്നീട് എന്ത് പറയാൻ കഴിയും.. ആ സ്ത്രീ അയാൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് അയാൾക്ക് തോന്നിയോ...
@aswathir1422
@aswathir1422 2 ай бұрын
അളിയൻസ് സീരിസിന്റെ ഏറ്റവും മോശം എപ്പിസോഡ്.കള്ള് കുടിച്ചു വീട്ടിൽ വരുന്ന ഭർത്താവിന് ഒരു തെറ്റുമില്ല അദ്ദേഹം ആദ്യമായി അല്ലേ അങ്ങനെ പെരുമാറുന്നതെന്നു അങ്ങ് ക്ഷമിക്കാൻ സഹോദരൻ ഉപദേശിക്കുന്നു. ഈ പറയുന്ന ആൾ സഹോദരൻ ആണ് പക്ഷേ ടോക്സിക് സഹോദരനായി പോയി.കൂടാതെ ഞങ്ങൾ ആണുങ്ങൾ ഒക്കെ പുറത്തുപോകുമ്പോ നുറുക്കൂട്ടം കാര്യങ്ങളുണ്ട് എന്നും കൂടി പറഞ്ഞു വച്ചിട്ടുണ്ട്.അത് എന്താ വീട്ടിലിരിക്കുന്ന സ്ത്രീകൾ കാര്യങ്ങൾ ഒന്നുമില്ലാതെ ചുമ്മാതിരിക്കുവാണോ? അതുമല്ല ഈ സ്ത്രീകളും ജോലിക്ക് പോകുന്നവരാണു അവർക്കും നുറുക്കൂട്ടം ടെൻഷനും ഉണ്ട് അതുകൊണ്ട് വീട്ടിൽ കള്ള് കുടിച്ചു വന്നിട്ടു ഭർത്താവിനെ പുറത്താക്കി കതക് അടക്കുവോ. ഭാര്യമാരൊക്കെ ജ്യോൽസ്യം,മൈൻഡ് റീഡിങ് ഒക്കെ പഠിക്കണം അല്ല ഭർത്താവ് ഏത് മനസ്സോട് കൂടിയാണ് വീട്ടിൽ വരുന്നത് എന്ന് അറിയണമല്ലോ. തങ്കത്തിനു കുഴപ്പമില്ല ഒരു സഹോദരൻ ഉണ്ടല്ലോ ഇതൊക്കെ പഠിപ്പിച്ചു കൊടുക്കാൻ.പിന്നെ നല്ല അമ്മ മരുമകൻ മാപ്പ് പറഞ്ഞാലോ അത് മതിയെന്ന് കഷ്ടം കഷ്ടം. സ്ക്രിപ്റ്റ് ഒക്കെ വായിക്കാൻ തരുമ്പോ ഡയറക്ടർ, അഭിനയിക്കുന്നവർ ആരും വായിക്കിലേ?ഓ കഥ എഴുതിയത് നമ്മുടെ ഡയറക്ടർ തന്നെയാണോ നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്. ഇത് ഇപ്പോ നാട്ടിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ ഈ സീരിയലിൽ ഉള്ളവർ തന്നെ ഇതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയും വളരെ മോശം ഇങ്ങനൊക്കെ നമ്മുടെ കേരളത്തിൽ ഉണ്ടാകുമോ എന്നൊക്കെ. എന്നിട്ടു ഇതൊക്കെ അഭിനയിക്കുകയും ചെയ്യും. "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം"
@JJ-id1uj
@JJ-id1uj 2 ай бұрын
എന്തിനാ തങ്കം ഈ മരപാഴിനെ ഇങ്ങനെ പോറ്റുന്നത്. കുറച്ച് DDT എങ്കിലും കലക്കി കൊടുക്ക്.🤬🤬
@User34578global
@User34578global Ай бұрын
താനാ ഡയറക്ടർ ഒരു കത്തെഴുതി പറയ് കേട്ടോ പൊട്ടാ 😂
@binduunnikrishnan1466
@binduunnikrishnan1466 2 ай бұрын
ഒരു സ്ത്രീയോടും ഒരു പുരുഷനും ചെയ്യരുതാത്ത പ്രവർത്തിയാണ് ക്ളീറ്റോ ചെയ്തത്. അത് ക്ഷമിക്കുന്ന ആ സഹോദരനും അമ്മയും അപമാനമാണ്
@rb483
@rb483 2 ай бұрын
💯
@അഗ്നിക
@അഗ്നിക 2 ай бұрын
അമ്മയുടെ മുഖത്തു ഒന്ന് കൊടക്കാൻ തോന്നിയവർ ഉണ്ടോ 😮😬
@alicejhon3900
@alicejhon3900 2 ай бұрын
ഞാൻ
@karthikeyanr5641
@karthikeyanr5641 2 ай бұрын
😮😮😮ആരും ഉണ്ടാവില്ല ഒരമ്മയുടെ വേദന മനസ്സിൽ ആക്കുന്നവർ ആരും അവരെ ദേഷ്യപ്പെട്ടു ഒന്ന് നോക്കു ക പോലും ചെയ്യില്ല 😔😔😭അമ്മയാണ് ദൈവം
@അഗ്നിക
@അഗ്നിക 2 ай бұрын
@@karthikeyanr5641ശെരിയാണ് pakshe🥲ഒരു അമ്മക്ക് പറയാൻ കൊള്ളാവുന്ന കാര്യങ്ങൾ ആണോ അവർ പറഞ്ഞത്. മറ്റാരൊക്കെ നമ്മളെ തള്ളി പറഞ്ഞാലും നമ്മുടെ കൂടെ ഉണ്ടാകണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന ഒരാൾ നമ്മുടെ അമ്മയാണ്.
@sujilasusanth9274
@sujilasusanth9274 2 ай бұрын
ഉണ്ട്
@jayadevanp4354
@jayadevanp4354 2 ай бұрын
അവസാനം പെൺമക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് ഇമ്മാതിരി അമ്മമാരാണ്.
@abdulrasheedk2720
@abdulrasheedk2720 2 ай бұрын
എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല ഇന്നത്തെ എപ്പിസോഡ് 👎🏻 അപ്പുക്കുട്ടൻ സാറിനെ സോപ്പിടാൻ ഉണ്ണിയപ്പം വാങ്ങി പോകാൻ ക്ലിറ്റോ പ്ലാൻ ചെയ്യുന്നു സ്വാന്ത്വം ഭാര്യയോടു ഒരു സോറി പോലും പറയാതെ ചായ കുടിക്കാൻ പോകുന്നു 😡
@bijumonramachandran1049
@bijumonramachandran1049 2 ай бұрын
സ്വന്തം ഭാര്യയെ പുറത്താക്കി കതകടച്ച ക്‌ളീറ്റോയെ അനുകൂലിക്കുന്നത് ഒരു തെറ്റായ മെസ്സേജ് ആണ്. My message is for the script writter..😅
@balakrishnanuk6525
@balakrishnanuk6525 2 ай бұрын
ക്‌ളീറ്റോക് കനകന്റെ കയ്യിൽ നിന്നും ഒരടി എങ്കിലും കൊടുക്കേണ്ടതായിരുന്നു എന്നാണ് എന്റെ ഒരിത് 😄😄
@shameefahanif8449
@shameefahanif8449 2 ай бұрын
ഞാൻ അവസാനം വരെ കണ്ടത് അങ്ങനെ ഒരു എൻഡിങ് ഉണ്ടാവും എന്ന് കരുതിയിട്ടിരുന്നു👎🏽
@Kanooja
@Kanooja Ай бұрын
കറക്റ്റ് ഞാനും അങ്ങനെ കരുതി 😅
@healthybeeslife3581
@healthybeeslife3581 2 ай бұрын
ഇത്രയും നല്ല ഒരു സംവിധായകന് ഒരു സ്ത്രീയെ തരംതാഴ്ത്തിക്കൊണ്ട് ഇത്രയും ദയനീയമായ തിരക്കഥ എഴുതാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതുപോലുള്ള കാര്യങ്ങൾ തീർച്ചയായും നമ്മുടെ ചുറ്റിലും സംഭവിക്കുന്നു, പക്ഷേ ആ പ്രവർത്തനങ്ങളെ പിന്തുണച്ച് അതിനെ പ്രോത്സാഹിപ്പിക്കരുത് .നമുക്ക് ലോകത്തെ മാറ്റാൻ കഴിയില്ല, പക്ഷേ അവയെ പ്രോത്സാഹിപ്പിക്കാതെയും പിന്തുണയ്ക്കാതെയും ചില മോശം സാമൂഹിക കളങ്കങ്ങൾ മാറ്റാൻ നമുക്ക് ശ്രമിക്കാം
@jyothijyothiss9931
@jyothijyothiss9931 2 ай бұрын
Rajesh thalachira യുടെ കഥ ഒട്ടും കൊള്ളില്ല. മദ്യത്തെ ഇങ്ങനെ പ്രൊമോട്ട് ചെയ്യരുത്. എന്തും സഹിക്കാൻ സ്ത്രീ മാത്രെ ഉള്ളോ. മദ്യത്തിന്റെ ദോഷവശങ്ങളെ ക്കുറിച്ച് കഥ പറയുന്നതിന് പകരം പ്രോത്സാഹനം കൊടുക്കുന്നത് ഒട്ടും ശരി അല്ല.
@cherianca7478
@cherianca7478 2 ай бұрын
​@@jyothijyothiss9931 Absolutely.
@Sleepyhead7896
@Sleepyhead7896 2 ай бұрын
ആങ്ങളയായ കനകനെക്കാൾ തങ്കത്തിനോട് സ്നേഹം ഉള്ളത് റൊണാൾഡിന് ആണ്❤ കനകൻ്റെ ഒരു കോണത്തിലെ ഉപദേശം ദേഷ്യം വന്നു😢 ഇതേ സംഭവം കനകൻ ലില്ലിയെ ചെയ്തിരുന്നെങ്കിലോ... ക്ലിറ്റോ ഓവർ ആക്കിയേനെ😮‍💨 ഇതൊക്കെ അറിഞ്ഞിട്ടും ക്ലിറ്റോയെ സപ്പോർട്ട് ചെയ്ത കനകൻ പൊട്ടൻ ആണോ 😢
@asharafns2085
@asharafns2085 2 ай бұрын
Thankam aharam kazhichillakleettokazhichu😀
@MuraliMandath
@MuraliMandath 2 ай бұрын
ഇത് കള്ള് കുടിയൻ മാർക്ക് വളം വെച്ച് കൊടുക്കുന്ന എപ്പിസോഡ് ആയി പിന്നെ നൂറ് കൂട്ടം പ്രശ്നം ഉള്ളവർ ഓക്കേ കള്ള് കുടിച്ച് ഭാര്യ മാരെ വീട്ടിൽ നിന്ന് പുറത്ത് ആക്കി വാതിൽ അടക്കുക ആണ് ല്ലോ തിരുവനന്തപുരം മൊത്തം അങ്ങനെ ആണോ
@KrishnanUnni-xx5iz
@KrishnanUnni-xx5iz 2 ай бұрын
അയ്യേ ഇങ്ങനെയും അമ്മയും ആങ്ങളയും ഉണ്ടാവുമോ?
@mins1376
@mins1376 2 ай бұрын
യെസ്. പ്രശ്നം വരുമ്പോൾ മറക്കാൻ കള്ളുകുടി ക്കാൻ ആണേൽ പെണ്ണുങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തീരാണെൽ ബിവേർറേജിൽ നിന്നും ഇറങ്ങാൻനേരം കാണില്ല..😢😢... ആണുങ്ങൾ ശെരിക്കും പറഞ്ഞാൽ ഭീരുക്കൾ ആണ്..
@ourlittlebubble7518
@ourlittlebubble7518 2 ай бұрын
ആ കൊള്ളാം ചെറ്റതരം glorify ചെയ്തു 😂😂നല്ല ഭംഗിയിൽ..
@alicejhon3900
@alicejhon3900 2 ай бұрын
ഈ എപ്പിസോഡ് ഞാൻ ബഹിഷ്കരിക്കുന്നു 🤮🤮അമ്മയും kanakanum ചെയ്തത് ഒട്ടും ശെരിയായില്ല 😡
@thomasjosephjoseph5464
@thomasjosephjoseph5464 2 ай бұрын
അമ്മ ഓവറാണ്' പ്രത്യേകിച്ച് ഒരു കാരണവും തങ്കത്തിൽ നിന്നും ഇല്ലാതെ തന്നെ ക്ഷുഭിതനായിട്ടാണ് ഗ്ലാസ് പൊട്ടിച്ച് ഭാര്യയെ പുറത്താക്കിയത്. വെളിവ് നഷ്ടപ്പെട്ടത് വല്ലച്ചിറക്കാണ്😅
@Myvewofpoint
@Myvewofpoint 2 ай бұрын
ഒരു മോശം മെസ്സേജ് ആണ് സ്ത്രീ മാത്രം ക്ഷമിക്കണം എന്ന
@mins1376
@mins1376 2 ай бұрын
പിന്നെ കുടിച്ചു വന്ന ക്‌ളീറ്റോ നല്ലവൻ.. തങ്കം ആ മാനസികാവസ്ഥ ക്ക് കുറച്ചു കുടിച് വന്നിട്ട് ക്‌ളീറ്റനെ പുറത്തു ആക്കി വാതിൽ അടക്ക്.. അല്ലെങ്കിലും ആണുങ്ങൾ എന്ത് പോക്കിരിത്തരം കാണിച്ചാലും ക്ഷമിക്കാൻ പെണ്ണുങ്ങൾ 😔😔..
@ajithakumari3864
@ajithakumari3864 2 ай бұрын
തീരെ മോശം എപ്പിസോഡ്. ഒരു സ്ത്രീയെ പുറത്തിട്ടു വാതിൽ അടക്കാൻ സൊസൈറ്റിയെ പ്രേരിപ്പിക്കുന്നു. ശെരിയല്ല.
@soumyalachoose7573
@soumyalachoose7573 2 ай бұрын
സ്ത്രീ വിരുദ്ധ ഡയറക്ടറിനു ഒരു നമസ്കാരം താങ്കളുടെ സ്ത്രീ വിരുദ്ധത ഇത്ര നന്നായി എപ്പിസോഡ് ആക്കി ജനങ്ങളെ കാണിച്ചല്ലോ നല്ലത്
@jmahalekshmymenon9309
@jmahalekshmymenon9309 2 ай бұрын
true...this video is for excusing extreme drunken behaviour on the part of menfolk...it is a dangerous message..
@TtDt2008
@TtDt2008 2 ай бұрын
ഇതൊരു കല ആണ്. അതിനെ അങനെ കണ്ടാല്‍ പോരെ അമ്മച്ചീ...!! ഇനി അങനെ കാണാന്‍ പറ്റുന്നില്ല എങ്കിൽ അമ്മച്ചിയ്ക്ക് സിനിമയില്‍ അവസരം തരാം.....!! അത് ആകുമ്പോ പീഢനം ഒന്നും ഒരു പുതുമയും കാണില്ല...!! ഹേമ report....! 😂😂😂
@deepplusyou3318
@deepplusyou3318 2 ай бұрын
ഓഹോ അങ്ങനെ ആണോ. എങ്കിൽ ആ സ്ത്രീ വിരുദ്ധത എനിക്ക് ഇഴടമാണ്. ഒന്ന് പോടോ സീരിയൽ സീരിയൽ ആയി കാണുക. വസന്തങ്ങൾ വന്നോളും മൂക്ക് മുട്ടെ തിന്നിട് കറി കൊള്ളില്ല എന്ന് പറയുന്ന പോലെ ആണ് ഇതു
@shabanashafi-ky6py
@shabanashafi-ky6py 2 ай бұрын
​@@deepplusyou3318anthada thanikkithra thandu neee aradaaaaa
@쉬누비
@쉬누비 2 ай бұрын
Kadhaye polum itra frustrated ayi kanunna thanne polulla sthreekalod virudhatha kanikkunathil thettilla
@shijinrb8694
@shijinrb8694 2 ай бұрын
ആ കിളവി സീരിയലിൽ അഭിനയിക്കുവല്ലേ.. ഇതിൽ കൊണ്ട് വന്നു അളിയൻസിന്റെ വില കളയരുത് 🙏🏻
@cherianca7478
@cherianca7478 2 ай бұрын
Very correct.
@PradoshP-kb2yk
@PradoshP-kb2yk 2 ай бұрын
മദ്യപിച്ചിട്ട് കത്തിയെടുത്ത് കുത്തിക്കൊന്നത് അറിയാതെ പറ്റിപ്പോയി എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ
@KrishnanUnni-xx5iz
@KrishnanUnni-xx5iz 2 ай бұрын
എന്നാലും കനകൻ ക്ലീറ്റോക്ക് സപ്പോർട്ടായിരിക്കും😅
@natureworld2631
@natureworld2631 2 ай бұрын
അമ്മ ചെയ്തത് ഒട്ടും ശരിയായില്ല 😢
@jomolmathai1732
@jomolmathai1732 2 ай бұрын
👍👍👍
@minibabu6995
@minibabu6995 2 ай бұрын
Very bad amma kanakan
@Simnashwinworld
@Simnashwinworld 2 ай бұрын
ചായ ചോദിച്ചു അടുത്ത് വന്നപ്പോ ഒരെണ്ണം അങ്ങോട്ട് കൊടുക്കാമായിരുന്നു തങ്കത്തിന്
@MJ-hl1kk
@MJ-hl1kk Ай бұрын
@user-il8fr4sm8x 🤣Jnyann sathyathil Thangam athu cheythukalayum ennu vicharichu. Pakeshe Kleetus ee oru karryam cheythengilum, pothuve sneham ullavan thanne.
@Parvathy_krishna988
@Parvathy_krishna988 2 ай бұрын
ഈ അമ്മേടെ സ്വഭാവം ഒട്ടും. ശരിയല്ല
@gireeshchira5799
@gireeshchira5799 2 ай бұрын
🤔
@karthikeyanr5641
@karthikeyanr5641 2 ай бұрын
😮😮😮😡
@MadhuMadhu-vr2wg
@MadhuMadhu-vr2wg 2 ай бұрын
Yes
@Ahameds-ss
@Ahameds-ss 2 ай бұрын
ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന ഒരു episode അല്ല ഇത്....
@binduunnikrishnan1466
@binduunnikrishnan1466 2 ай бұрын
ഇതുപോലൊരു തള്ള ഉണ്ടെങ്കിൽ ജീവിതം പൂർണമായി
@healthybeeslife3581
@healthybeeslife3581 2 ай бұрын
ഇത് എൻ്റെ പ്രിയപ്പെട്ട സിറ്റ്‌കോമുകളിൽ ഒന്നായിരുന്നു. ഞാൻ ഇതുപോലെ ഒരു അഭിപ്രായം പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.പക്ഷെ ഇത് ഒരു സ്ത്രീക്കും ആസ്വദിക്കാനോ ഇഷ്ടപ്പെടാനോ കഴിയുന്ന ഒരു എപ്പിസോഡ് ആയിരുന്നില്ല എന്ന് എനിക്ക് ഇത്തവണ പറയേണ്ടി വരും. കുടുംബാംഗങ്ങളുടെ മുമ്പിൽ അപമാനിക്കപ്പെടുന്നതും സ്വന്തം അമ്മയും ആ അപമാനത്തെ പിന്തുണയ്ക്കുന്നതും അവളെ മണ്ടത്തരങ്ങൾ പറഞ്ഞ് ശകാരിക്കുന്നതിലും അർത്ഥമില്ല. പുരുഷന്മാരും സ്ത്രീകളും ദിവസവും ഒരിടത്തോ മറ്റോ അപമാനിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്ന ലോകത്താണ് നാം ജീവിക്കുന്നത് .ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിലൂടെ ആ പ്രവർത്തനം ശരിയാക്കാൻ ശ്രമിക്കുന്നതായി തോന്നി. ഞാൻ എല്ലാം ആസ്വദിക്കുന്നു, പക്ഷേ നിർഭാഗ്യവശാൽ ഇത് ഒരു തരത്തിലും പിന്തുണയ്ക്കാൻ കഴിയില്ല. ലളിതമായ വിശദീകരണങ്ങൾ കൊണ്ട് ഒഴിച്ചു കളയാൻ പറ്റുന്ന ഒന്നല്ല അത്. നിഷ്പക്ഷമായിരിക്കാൻ ശ്രമിക്കുക, ഇതുപോലുള്ള എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തുകൊണ്ട് സംവിധായകൻ്റെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്. ഈ പരമ്പരയുടെ ഒരു ആരാധകൻ എന്ന നിലയിൽ എൻ്റെ അഭ്യർത്ഥന
@Damodharan.k.nairbabu
@Damodharan.k.nairbabu 2 ай бұрын
ഇത് ഇങ്ങനെ അവസാനിക്കുളളു എന്ന് ഊഹിക്കാൻ 885 എപ്പിസോഡ് കണ്ട ആർക്കും ഊഹിക്കുവാൻ ഉള്ളത് ഉളളു. കൊടങ്ങാവിള ഫാമിലിയുടെ ഒത്തൊരുമ അമ്മായിയമ്മ വിളിച്ചപ്പോൾ മാനവും നാണവും ഇല്ലാതെ ഭക്ഷണം കഴിക്കാൻ പോയി. സ്വന്തം ഭാര്യ ഒരു രാത്രി മുഴുവൻ അന്നമ്മോ, ആഹാരമോ കഴിക്കാതെ ഉറങ്ങാതെ സ്വന്തം ഭാര്യ പുറത്ത് കടന്ന് ബുദ്ധിമുട്ടുമ്പോൾ തിരിഞ്ഞു നോക്കാതെ തിന്നാൻ പോയി ഈ ഉടായിപ്പ് ക്ലീറ്റോവിന്റെകൂടെ ഒരു പെണ്ണും ഭാര്യയായി കഴിയില്ല. അമ്മായിയമ്മയുടെ അമിതാഭിനയം. മണക്കുണാജ്ജന്റെ ഒത്തുതീർപ്പ് വ്യവസ്ഥ കഷ്ടം
@masthanmasthan2651
@masthanmasthan2651 2 ай бұрын
Unmai
@mumthazk.m9067
@mumthazk.m9067 2 ай бұрын
ഒരു അടി കൊടുക്കാൻ തോന്നി,സ്വന്തം അമ്മ അങ്ങിനെ അല്ല പെരുമാറണ്ടേത്!!!
@akbarshaahameed1265
@akbarshaahameed1265 2 ай бұрын
ഇങ്ങനെ ആരു ചെയ്താലും മണ്ട അടിച്ചു കീറണം 😂😂😊
@Lakshmi-sr7qr
@Lakshmi-sr7qr 2 ай бұрын
കുടിയന്മാരുടെ വീട്ടിലെ ഭാര്യമാരുടെയും കുട്ടികളുടെയും കാര്യം വല്ലാത്ത കഷ്ടം തന്നെ.. സഹിക്കുന്നതിനും ഒരു അതിരുണ്ട്
@ambilireghuambilireghu2120
@ambilireghuambilireghu2120 2 ай бұрын
അമ്മമാർത്താളിവിടുമ്പോൾ എത്ര പെൺകുട്ടികളാണ് ജീവിതം അവസാനിപ്പിയ്ക്കുന്നത് amma ശരിയായില്ല..
@sanjaynairgopinath3538
@sanjaynairgopinath3538 2 ай бұрын
അതെ സത്യം, ഒപ്പം ഒരു സഹോദരനും
@shameefahanif8449
@shameefahanif8449 2 ай бұрын
ഞാനൊരു uk മലയാളി ആണ്. ജോലി കഴിഞ്ഞു വന്നു ആകെ കാണുന്ന ഒരു പ്രോഗ്രാം ആയിരുന്നു. ഇതുവരെ ഉള്ള എല്ലാ എപ്പിസോഡും കാത്തിരുന്ന് കാണുന്ന ആളായിരുന്നു ഞാൻ. ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത ന്യായീകരണം ആയി പോയി ഇതു👎🏽👎🏽👎🏽👎🏽👎🏽👎🏽👎🏽👎🏽👎🏽👎🏽👎🏽👎🏽 ആയിരം കോടി dislike സമർപ്പിക്കുന്നു. അമ്മയേയും കനകനേയും ❌ അളിയൻസ് അഡിക്ഷൻ നിർത്താൻ സഹായിച്ചതിന് നന്ദി🙏🏽
@adithilakshmi1841
@adithilakshmi1841 2 ай бұрын
ഓരോ വീട്ടിലും നടക്കുന്നതല്ലേ കാണിച്ചത് ഓരോ കുടുംബത്തിലും und ഇങ്ങനെ
@p.ssheeja126
@p.ssheeja126 2 ай бұрын
@@adithilakshmi1841 aayikkotte…but athinte justify cheyyuka aano vendath…mosham alle..
@alicejhon3900
@alicejhon3900 2 ай бұрын
@@shameefahanif8449 very good decesion. ഞാനും നിങ്ങളോടൊപ്പം 👍
@itn0687
@itn0687 2 ай бұрын
തങ്കത്തിനു self respect ഉണ്ടെങ്കിൽ ആ മരമൊണ്ണ ക്ലീറ്റസിനെ divorce ചെയ്യണം
@Vinodk-gr1kn
@Vinodk-gr1kn 2 ай бұрын
കറക്ട്
@ramsproductions6541
@ramsproductions6541 2 ай бұрын
😅
@GeethaDineshan-h7x
@GeethaDineshan-h7x 2 ай бұрын
ഈ ക്‌ളീറ്റോ എന്ന് പറയുന്ന കള്ളനെ ഒന്ന് പറഞ്ഞു വിടാവോ സഹിക്കുന്നതിനു ഒരു പരീതി ഇല്ലേ അമ്മയുടെ സ്വഭാവവും കൊള്ളില്ല ന്യായം ആരുടെ ഭാഗതാണോ അവരെ കുറ്റം പറയണം
@cherianca7478
@cherianca7478 2 ай бұрын
Aa thallaye adichhu purathaakkanam
@Ahameds-ss
@Ahameds-ss 2 ай бұрын
ഈ episode ഒട്ടും ശെരിയായില്ല... വളരെ മോശം
@ramsproductions6541
@ramsproductions6541 2 ай бұрын
2:28 ചില്ല് ഗ്ലാസ് എറിഞ്ഞുടച്ചിട്ട്, പിറ്റേ ദിവസം രാവിലെ അടുക്കളയിലേക്ക് പോയി വരുന്ന, ക്ലീറ്റോയുടെ കാലിലൊന്നും, കുപ്പിച്ചില്ല് കയറിയതായി കണ്ടില്ലല്ലോ... 😁🤪😂director സാറേ...! 🤔😁
@jalajas1376
@jalajas1376 2 ай бұрын
😂
@ramsproductions6541
@ramsproductions6541 2 ай бұрын
@@jalajas1376 😁
@nandanandu5155
@nandanandu5155 2 ай бұрын
ആ തള്ളേ എടുത്തു കളയൂ. വെറുപ്പിക്കുന്ന അഭിനയം. വാർത്തമാനവും സഹിക്കാൻ വയ്യ.
@sajnaretheeshvp423
@sajnaretheeshvp423 2 ай бұрын
ഒട്ടും യോജിക്കാൻ പറ്റാത്ത ഒരു എപ്പിസോഡ്. ആണുങ്ങൾക്ക് പ്രശ്നം വരുമ്പോ കുടിക്കാം, കുടിച്ച് വീട്ടിൽ വന്നിട്ട് ഭാര്യയെ ചവിട്ടി പുറത്താക്കാം. പിറ്റേന്ന് അവളു തന്നെ ഒക്കെ ക്ഷമിക്കണം. കൊള്ളാം നല്ല മെസേജ്
@jayasreejayadevan8123
@jayasreejayadevan8123 2 ай бұрын
അതെ സ്ത്രീകൾ എന്ത് ചെയ്യും.... ഇങ്ങനെ സ്ത്രീ വിരുദ്ധത വേണ്ടായിരുന്നു.... അമ്മ വളരെ ബോർ... മോശം മെസ്സേജ് ആയിപ്പോയി... തങ്കം ആണ് ഇന്ന് ശരി... ലില്ലിയെ ആണ് kanakan ഇങ്ങനെ ചെയ്തത് എങ്കിൽ ക്‌ളീറ്റസ് ഇത് സമ്മതിക്കുമോ.... റൊണാൾഡാണ് അസ്സൽ നടൻ... കോമഡിയും തീറ്റ ഭ്രാന്തും ഒക്കെ ഒക്കെ അഭിനയിക്കുന്ന ronald സെന്റിമെന്റ്സ് എത്ര മനോഹരം ആയാണ് അഭിനയിച്ചത്... സ്നേഹവും ക്ഷമയും സഹനവും ഒക്കെ സ്ത്രീക്ക് മാത്രം മതിയോ
@vrindavinodvrinda9574
@vrindavinodvrinda9574 2 ай бұрын
amma paranjath orikkalum sheriyalla..☹️
@Padmini1712
@Padmini1712 2 ай бұрын
Ammay Characteru,Boru character. All characters,over acting. Direction,Script- 0/100
@Padmini1712
@Padmini1712 2 ай бұрын
Ratnamma is also a Male Chauvinist. Horrible,Vrithiketta Serial
@Riju_fyz
@Riju_fyz 2 ай бұрын
16:37 very bad... ഒരു അമ്മയും ഇങ്ങിനെ പറയില്ല..രാത്രി മുഴുവന്‍ പുറത്ത്‌ ഇറക്കി നിര്‍ത്തിയ മരുമകനെ support ചെയ്യുന്ന അമ്മ കൊള്ളാം 👎cleto purathakkiyathinekkal feel ആയിരിക്കും അമ്മയുടെ ഈ attitude
@cherianca7478
@cherianca7478 2 ай бұрын
Aa thalla verum kachharayaanu.
@neerajgopinath4290
@neerajgopinath4290 2 ай бұрын
അമ്മായിയുടെ കാര്യത്തിൽ അമ്മ, അവരെ വേർപിരിക്കാൻ നോക്കി. സ്വന്തം മോളുടെ കാര്യത്തിൽ സ്വാർഥയായി .
@jaikrishnansambasivan8276
@jaikrishnansambasivan8276 2 ай бұрын
സ്ത്രീകളോട് പരാക്രമം പാടില്ല. അതിനു ഒരു ന്യായീകരണവും വിലപ്പോവില്ല. ആണുങ്ങൾക്ക് മാത്രമേ മാനസിക പിരിമുറുക്കം ഉള്ളോ? സ്ത്രീകൾ അവർ ഏറ്റവും അടുത്തവരെ മനസ്സിൽ കൊണ്ടുനടക്കുന്നത് ചില ആണുങ്ങൾക്ക് മനസ്സിലാകില്ല. സ്ത്രീകൾ ഇങ്ങനെ മാനസികവും, ശാരീരികവുമായി സഹിക്കുന്നത് കൊണ്ടാണ് അവരെ ശക്തിയുടെ പ്രതീകം ആയി പുരാതന കാലം മുതലേ കണ്ടുവരുന്നത്. ആണുങ്ങൾ അധികവും ദുർബലർ ആണ്. അതാണ് മദ്യവും മധിരാക്ഷിക്കും ഇപ്പൊൾ ലഹരി മരുന്നിനും അടിമപ്പെട്ടു പോകുന്നത്. സ്ത്രീത്വം അതൊരു പ്രതിഭാസം ആണ്. 🙏 ലഹരി ആണ് ഇന്നത്തെ വിപത്ത്. എല്ലാം സഹിക്കാൻ അമ്മ പെങ്ങന്മാരും. സമൂഹത്തിൽ നടക്കുന്ന വിപത്തുകൾ ആണിന് ഉതകും വിധം ന്യായീകരിക്കുന്നു. മാറണം കാഴ്ചപ്പാടുകൾ. ഈ സീരിയൽ പൊതുവെ Male Chauvinism highlight ആയി പലപ്പോഴും തോന്നിയിട്ടുണ്ട്. സ്നേഹിക്കുന്ന സ്ത്രീ ഒരു വീടിൻ്റെ നേടുംതൂണാണ്. അവളുടെ സ്നേഹം പരിപാലനം unique ആണ്. ഇത് ആണിന് പകർത്താൻ പറ്റില്ല. Give respect and take respect. ഇതെല്ലാം ഇവിടുത്തെ context വെച്ചു പറഞ്ഞു. സമൂഹം ഇതിൽ നിന്ന് ഒട്ടും പിന്നിലല്ല. 😢
@sonyujith87
@sonyujith87 2 ай бұрын
വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം.. എന്നൊരു നാടൻ പ്രയോഗം ഉണ്ട്... അതാണ് വേണ്ടത്... മദ്യപാനം മറ്റുള്ളവരെ ചീത്ത പറയാനും, വേദനിപ്പിക്കാനും ഇതുപോലെ ഭാര്യമാരെ പുറത്താക്കാനും ഉള്ള ലൈസെൻസ് ആണെന്ന് കാണിച്ചു തന്ന എപ്പിസോഡ് ആയിപോയി ഇത്... ഞാൻ അടക്കം ഒരുപാട് പേര് അളിയൻസ്ന്റെ വളരെ വലിയ ആരാധകർ ആണ്... വളരെ ചുരുക്കം ചില എപ്പിസോഡുകൾ ചെറിയ ചില തെറ്റുകൾ, തമാശ ഇല്ലായ്മ ഒക്കെ ഉള്ളത് അല്ലാതെ ഇതുവരെ ഇതുപോലെ മോശം എപ്പിസോഡ് ഉണ്ടായിട്ടില്ല.... വളരെ അധികം മോശമായി പോയി... ♥️♥️ ഇനി ശ്രദ്ധിക്കുക...
@suryalakshmias
@suryalakshmias 2 ай бұрын
കഴിവതും തമാശ നിറഞ്ഞ എപ്പിസോഡുകൾ കൂടുതൽ ആയും ചെയ്യു. ഇത്തരം വിഷമം നിറഞ്ഞ എപ്പിസോഡുകൾ ഒഴിവാകം ശ്രെമിക്കു. എനിക്ക് വളരെ അധികം stress relief തരുന്ന ഒരു പ്രോഗ്രാം ആണ് ഇത്
@SajeevKJ-en5tl
@SajeevKJ-en5tl 2 ай бұрын
ഒരു സ്ത്രീയോടും ഇങ്ങിനെ ചെയ്യരുത്. ഭാര്യയെ ഒരു രാത്രി മുഴുവനും വെളിയിൽ ഇരുത്തിയിട്ട് എല്ലാവരും ന്യായീകരിക്കുന്നു. കരണം പുകച്ചു ഒരെണ്ണം കൊടുക്കാമായിരുന്നു. ഇതുവരെ കണ്ടതിൽ ഏറ്റവും മോശം എപ്പിസോഡ്. സംവിധായകനോട് ഏറ്റവും ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഒപ്പം അമ്മയും കുറച്ചു വിവേകത്തോടെ ഇടപെടണം. ഇത് അമ്മയോടല്ല,സംവിധായകനോടാണ്. നിങ്ങളുടെ വീട്ടിൽ ഇങ്ങിനെ ഒരു സംഭവം ഉണ്ടായാൽ എന്ത് ചെയ്യും. ഇത് ഒരു ടീവി ഷോ മാത്രമല്ല ഓരോരുത്തരും സ്വന്തം കുടുംബത്തിലെ കാര്യം പോലെ കാണുന്നത് കൊണ്ട് പറഞ്ഞു എന്നേയുള്ളു.
@jayasivaraman7020
@jayasivaraman7020 2 ай бұрын
പെൺമക്കൾ എന്തൊക്കെ ആയാലും ഭർതൃ വീട്ടിൽ നിൽക്കണം അതുകൊണ്ടല്ലേ അമ്മയും ആങ്ങളയും വന്നു ഉപദേശിക്കുന്നത് ഇത് ഏത് അലവളതിയ കഥ എഴുതിയത്
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
😅😅ഇതിന്റെ സ്വന്തം ഡയറക്ടർ തന്നെയാണ് എഴുതിയത്
@cherianca7478
@cherianca7478 2 ай бұрын
Etho oru paranaari.
@ChackoJohn-qz2jo
@ChackoJohn-qz2jo 2 ай бұрын
മദ്യപാനത്തിനു മാന്യത കൊടുക്കുന്നത് എന്ത് ന്യായം ആണ്? വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലേ? മരം കൊണ്ടാണല്ലോ സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നത്? ഈ എപ്പിസോഡിലെ സന്ദേശം കൊള്ളാം. ? എഴുതിയവനും സംവിധായകനും ആദരാജ്ഞലികൾ.
@TEACHINGSKILLS-re7kx
@TEACHINGSKILLS-re7kx 2 ай бұрын
കെട്ടിച്ചുവിട്ടാൽ പെൺകുട്ടികളോടുള്ള എല്ലാ ബാധ്യതയും തീർന്നു. പിന്നെ എന്ത് വന്നാലും സഹിച്ചും ക്ഷമിച്ചും നിന്നോളണം... അവസാനം കെട്ടിതൂക്കി കൊന്നാൽ വരും അഭിനയകണ്ണീരുമായി 🥲🥲
@shobhababu4353
@shobhababu4353 2 ай бұрын
തങ്കം ചേച്ചി പുറത്ത് രാത്രി മുഴുവൻ ഒറ്റയ്ക്ക് ഇരുന്നത് ഓർത്തപ്പോൾ ഒരു പാട് വിഷമം തോന്നി..
@User34578global
@User34578global Ай бұрын
അയ്യോടാ പാവം ശോഭ ശശി ഉറങ്ങിയിട്ടില്ല ഡയറക്ടർ വിളിച്ചിട്ട് തങ്കത്തിന്റെ നമ്പർ ഒന്ന് മേടിച്ചു വെച്ചോളൂ ഇനി അടുത്ത പ്രാവശ്യം ഉണ്ടാകുമ്പോൾ വിളിച്ചു വീട്ടിലേക്ക് കൊണ്ടുപോയാൽ മതിയല്ലോ😂
@meenakrishnan709
@meenakrishnan709 2 ай бұрын
വളരെ തെറ്റായ ഡയറക്ഷൻ. മദ്യം തലയ്ക്കു പിടിച്ചാൽ എന്തും ആവമോ നാളെ കൊല ചെയില്ല എന്ന് പറയാൻ പറ്റ്വോ.ഈ എപ്പിസോഡ് റിമൂവ് ചെയ്താൽ നല്ലത്
@supriyatp89
@supriyatp89 2 ай бұрын
ഭാര്യയെ വല്ലവരും പിടിച്ചു കൊണ്ട് പോയില്ലല്ലോ വിഷമം കൊണ്ട് ആത്മഹത്യ ചെതില്ലാ. അത് കൊണ്ട് അമ്മക് അത് സംഭവിക്കാൻ അവസരം കൊടുക്കണം അമ്മ പറയും പോലെ കേൾക് തങ്കം.. അമ്മക് മോളെക്കാൾ കൂടുതൽ കാലം ജീവിക്കണ്ടേ 🤣.. നല്ല മെസേജ് കേട്ടോ ചാകുന്ന വരെ പെണ്ണുങ്ങൾ ക്ഷമിക്കണം .
@jayamadhavan9218
@jayamadhavan9218 2 ай бұрын
Clitony erakki vidanam aruday veettil e thydithram kanikkunnu
@lilyjoseph9038
@lilyjoseph9038 2 ай бұрын
എനിക്കുമുണ്ടായിരുന്നു എന്റെ ആത്മഹത്യ കാണാൻ കൊതിച്ചിരുന്ന ഒരു പെററ തള്ള.
@mins1376
@mins1376 2 ай бұрын
😢😢😢
@No-nonsense987
@No-nonsense987 2 ай бұрын
@@lilyjoseph9038angane ulla korey psychopath sthreekal undu. “Amma”, “daivam”, ennokke samooham paranju victims ine pinneyum drohikkum. Makkale avarakku kandukooda. Avarodu kadutha assoyayum undakum. Purathirangumpol snehamabhinayikkum, veetil vere vyakthi . Ingane ulla sthreekalku enthenkilum mental illness kaananulla Sadhyada undu, pakshe athu hide cheyyan avarkku asaadhya kazhivaanu. Veettil ullavarkku maathram ariyaam.
@No-nonsense987
@No-nonsense987 2 ай бұрын
⁠@@lilyjoseph9038sathyam. Psychopathy ulla ammamaar undu. Samooham ariyunnilla.
@10chikku
@10chikku 2 ай бұрын
ഇത് തങ്കത്തിന് അവകാശമായി കിട്ടിയ വീടല്ലേ.ആ ക്ലീറ്റോയെ ഇറക്കി വിട്.
@AshaJaneesh
@AshaJaneesh 2 ай бұрын
Not happy with the way you presented this episode, men are not superiors to insult women in any manner they wish. And women are not their puppets to move them in any way where their finger moves. This is not a good message to this community. And supporting actors are also not doing well in this senario. Sorry
@manjushabose4770
@manjushabose4770 2 ай бұрын
Ithu pole ulla ammammar anu penmakkale kolaku kodukunnathu Penny thanne anu penninte shatru Shame on this amma character( in the episode) Very bad episode.
@inspiringeveryday.....irel4713
@inspiringeveryday.....irel4713 2 ай бұрын
Today's episode's message is not at all good for society. Glorifying the reasons of drinking is not correct. A woman ended up sleeping outside the house during night because of her husband is so sad and in a real situation anything can happen to her. So please don't tell the audience is that considering the reason of drinking is important.....
@sooryakanthipookal9578
@sooryakanthipookal9578 2 ай бұрын
പാവം തങ്കം😢 ക്ലീറ്റോക്ക് കുറ്റബോധം എങ്കിലും ഉണ്ടാകേണ്ടതായിരുന്നു.... അങ്ങേരു തങ്കത്തിനെ കുറ്റപ്പെടുത്തിയ അമ്മയുടെ പുറകെ ആഹാരം കഴിക്കാൻ പോയിരിക്കുന്നു... At least thankam കഴിക്കാതെ, അല്ലെങ്കിൽ ക്ഷമിക്കാതെ ഞാൻ ആഹാരം കഴിക്കില്ല എന്നെങ്കിലും പറയാമായിരുന്നു😔
@Sajeendrakumar776
@Sajeendrakumar776 2 ай бұрын
തങ്കം വിഷമിക്കണ്ട ഈ ഭൂമിമലയാളത്തിലെ എല്ലാവരും നിങ്ങളുടെകൂടെയാണ്, ക്‌ളീറ്റോ നാറി, കനകൻ നാറി, അമ്മ......., ചെറിയ സമയം കൊണ്ട് ലില്ലിയുടെ സ്നേഹം മനസ്സിലായി. അമ്മാവന് ഒരു ഉമ്മ.
@saidkoyisseri9228
@saidkoyisseri9228 2 ай бұрын
'അങ്ങാടിയില്‍ തോററതിന് അമ്മയോട്' എന്ന് പറഞ്ഞപോലെ അപ്പുക്കുട്ടന്‍ സാറ് ക്ളീറേറായെ ശകാരിച്ചതിന് മൂക്കററം മദ്യപിച്ച് ലക്കുകെട്ട് സ്നേഹനിധിയായ തങ്കത്തിനെ രാത്രിയില്‍ വീടിനു വെളിയിലാക്കി ഉറങ്ങി, കാലത്ത്'ഞാനൊന്നും അറിഞ്ഞില്ല രാമ നാരായണ' എന്ന കണക്കിന് തങ്കത്തിനെ വിളിക്കുന്നു... ഇതില്‍ മുഖ്യ വില്ലന്‍ മദ്യമാണ്. മദ്യലഹരിയില്‍ ക്ളീറേറാ തങ്കത്തിനെ ദേഹോ ഉപദ്രവം ഏല്‍പിക്കാതിരുന്നത് ഭാഗ്യം. മദ്യ-മയക്കു മരുന്നു ലഹരിയില്‍ സ്ഥല കാല ബോധമില്ലാതെ പലരും ചെയ്തു കൂട്ടുന്ന ബലാല്‍സംഘ-കൊലപാതകങ്ങള്‍ ദിനേന പത്ര താളുകളില്‍ നിറയുന്ന ഇക്കാലത്ത് അതിനെതിരായുള്ള ഒരു ബോധവല്‍ക്കരണമായി ഈ എപ്പിസോഡിനെ ഡയറക്ററര്‍ക്ക് മാററാമായിരുന്നു. ഇതിന്‍റെ സ്ക്രിപ്ററും അദ്ദേഹമാണ് ചെയ്തത്. പകരം ക്ളീറേറായെ നായീകരിക്കുന്ന തരത്തിലാണ് എപ്പിസോഡ് അവസനിപ്പിക്കുന്നത്. കഷ്ടം...
@nusrathvvmvvm1828
@nusrathvvmvvm1828 2 ай бұрын
Wrog messege to society... ഇത് പോലെ പല പ്രശ്നങ്ങളും ജീവിതത്തിൽഉണ്ടാകും.. അപ്പോഴെല്ലാം കള്ളുകുടിച്ച് അത് വീട്ടിലുള്ളവരുടെ അടുത്ത് കാണിക്കുകയല്ല വേണ്ടത്. ഇതിലും വലിയൊരു പ്രശ്നം പുറത്തുണ്ടാകുമ്പോൾ വീട്ടിൽ വന്ന് കള്ളും കുടിച്ച് ഇതിലും വലിയൊരു പ്രശ്നം ഉണ്ടാക്കിയാലോ... എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോൾ സ്വന്തം ആരോഗ്യത്തെ നശിപ്പിക്കുന്ന സ്വബോധം പോലും നഷ്ടപ്പെടുത്തുന്ന പദാർത്ഥങ്ങൾ കുടിച്ച് വീട്ടിൽ വരുന്നവർക്ക് നല്ല അടി കൊടുക്കുകയാണ് വേണ്ടത്...
@binukb1233
@binukb1233 2 ай бұрын
E eppsode പുച്ഛം ത്തോടെ തളിക്കളയുന്നു 😏😏😏😏
@jayasivaraman7020
@jayasivaraman7020 2 ай бұрын
നീയൊക്കെ ഇവിടത്തെ കൊപ്പന്മരാടോ . കല്ലുകുടിയന്മർക് സപ്പോർട്ട് ചെയ്യുന്നു..
@anjana4112
@anjana4112 2 ай бұрын
ആദ്യമായിട്ടാണ് ഒരു comment ഇടുന്നത്....ഹോ.....ഇത്രയും അധ: പതിച്ച ഒരു episode ഇട്ട ഡയറക്ടർ നമോവാകം🙏 😤😤🥴🥴 Enth message anu നിങ്ങൾ നല്‍കുന്നത്....
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
സ്ത്രീസമൂഹം പൊതുവേ നേരിട്ടുന്ന പ്രശ്നങ്ങൾ ഇത് പോലെ ശക്തമായി ഇനിയും വരണമല്ലേ ! cong
@ManojKumar-zm6lp
@ManojKumar-zm6lp 2 ай бұрын
തുടക്കം മുതലുള്ള എല്ലാ എപ്പിസോഡുകളും കണ്ട ഒരു വ്യക്തിയാണ് ഞാൻ. അഭിനേതാക്കളുടെ അനിതരസാധാരണമായ മികവ് കൊണ്ട് പരിപാടി ഗംഭീരമാണെങ്കിലും ചില അസുഖകരമായ പ്രവണതകൾ അവിടെയുണ്ട്. ഉദാഹരണത്തിന് മദ്യപാനത്തിന് നൽകിയിട്ടുള്ള free ride. ഏത് ആഘോഷത്തിനും മദ്യമാകാം എന്നത് മലയാളിയുടെ 'സംസ്കാരം' ആണെങ്കിലും മദ്യപാനം വെറുമൊരുസാധാരണ വിനോദം പോലെ അവതരിപ്പിച്ചു കാണുന്നത് വേദനാജനകമാണ്. സ്ത്രീകളും (അമ്മയുൾപ്പടെ) കൊച്ചു കുട്ടികളും ഉള്ള ഒരു കൂട്ടുകുടുംബത്തിൽ മദ്യം ഒഴിവാക്കുന്ന സന്ദർഭങ്ങളല്ലേ വേണ്ടത്? പ്രമുഖനായ രാഷ്ട്രീയ നേതാവിനും സത്ഗുണ സമ്പന്നനായ പോലീസ് ഉദ്യോഗസ്ഥനും കർഷകശ്രീയും മുതിർന്ന പൗരനുമായ അമ്മാവനുമൊക്കെ മദ്യം ഉപേക്ഷിക്കുന്ന നാൾ ഇനി എന്ന് വരും? കഴിഞ്ഞ ദിവസം കണ്ട എപ്പിസോഡ് (Episode no 885) വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. മദ്യപിച്ചു ലക്കു കെട്ടു വീട്ടിലെത്തിയ രാഷ്ട്രീയ നേതാവ് ഭക്ഷണം കഴിക്കാതെ കാത്തിരുന്ന ഭാര്യയെ കയ്യേറ്റം ചെയ്തു വീടിനു പുറത്താക്കി കതകടച്ചു കിടന്നുറങ്ങുകയാണ്. അതിനിടെ വെള്ളം കുടിക്കാൻ കൊടുത്ത ചില്ല് ഗ്ലാസ്‌ എറിഞ്ഞുടക്കുന്നുമുണ്ട്... ഏതാണ്ട് ഒരു പൊതു വഴി പോലുള്ള വീടിന് പുറത്തു രാത്രി മുഴുവൻ കഴിച്ചു കൂട്ടിയ സ്ത്രീയോട് സ്വന്തം അമ്മയും പ്രിയ സഹോദരനും കൊടുക്കുന്ന സാരോപദേശം കേട്ടിട്ട് സ്തബ്ധനായി പോയി! സ്ത്രീസഹജമായ ആർദ്രതയോടെ ചേച്ചിയുടെ അടുത്തേക്ക് പോകാൻ തുനിയുന്ന അനിയത്തിയെ എല്ലാവർക്കും സാരോപദേശം നൽകുന്ന പോലീസുകാരനായ ഭർത്താവ് തന്റെ ആണഹന്ത കൊണ്ട് തടയുന്നു. എന്താണ് നിങ്ങൾ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്? സ്ത്രീ എല്ലാ domestic violence നു മുന്നിലും സർവ്വംസഹ ആയി നിന്നു കൊള്ളണമെന്നാണോ? ഇതിന്റെ സ്ക്രിപ്റ്റ് ആരുടേതാണെന്നു ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ഒടുവിലാണ് അത് ഡയറക്ടറുടെ സ്വന്തം ആണെന്ന് കണ്ടത്! ഇത്തരം വില കുറഞ്ഞ ആശയങ്ങൾ പ്രചരിപ്പിച്ചു പ്രേക്ഷകരെ വെറുപ്പിച്ചു കളയരുത്.. പ്ലീസ് 🙏
@rajeshpn5081
@rajeshpn5081 2 ай бұрын
കുണുവാവ കനാകന്റെ ഒത്തു തീർപ്പു അസഹനീയം. എന്തൊരു വൃത്തി കെട്ട എപ്പിസോഡ്
@reshna44
@reshna44 2 ай бұрын
നല്ല ന്യായീകരണം... 10 18 വർഷം ഒന്നും ചെയ്യാതെ ഒരു ദിവസം പെട്ടെന്ന് വന്ന് അവളെ വെട്ടി കൊന്നാലും അയാളുടെ സാഹചര്യം മനസിലാക്കി അങ്ങ് വിട്ടേക്കണം... നിന്നെപ്പോലുള്ള എഴുത്തുകാരാണ് എല്ലാം പെണ്ണുങ്ങൾ സഹിക്കേണ്ടതാണ്, ക്ഷമിക്കേണ്ടതാണ് എന്നൊക്കെ inject ചെയ്ത് ചെയ്ത് ഓരോ വീട്ടിലും ആത്മഹത്യ വരെ ഓരോന്നിനെ കൊണ്ട് ചെന്ന് എത്തിക്കുന്നത്.. ആ തങ്കത്തിന്റെ അമ്മയെ ഒക്കെ സ്ത്രീ ആയി പോയിട്ട് മനുഷ്യനായി പോലും കൂട്ടാൻ തോന്നുന്നില്ല.. സീരിയലിന് സപ്പോർട്ട് ഉണ്ടെന്ന് കരുതി എന്ത് ടോക്സിറ്റിയും പടച്ചു വിടമെന്നാണോ.. Shame on you the whole team 👎🏻👎🏻
@cherianca7478
@cherianca7478 2 ай бұрын
Ee ezhithukaaran verun chettayaanu.
@eldopaul9775
@eldopaul9775 2 ай бұрын
സംവിധായകന് ഒരു നടുവിരൽ നമസ്കാരം. ....നൂറു ശതമാനം സ്ത്രീ വിരുദ്ധം
@cherianca7478
@cherianca7478 2 ай бұрын
Very correct. 🖕 Ithu ezhuthhukaaranu irikkatte.
@Godwinmathaiofficial9343
@Godwinmathaiofficial9343 2 ай бұрын
ഇങ്ങനെ അമ്മമ്മാര് ആണ് പെൺകുട്ടിക്കളെ ആത്മഹത്യയിലേക്കു തള്ളി വിടുന്നത്
@shanisharaf9542
@shanisharaf9542 2 ай бұрын
വൃത്തികെട്ട എപ്പിസോഡ് അതിനെ സപ്പോർട് ചെയ്യാൻ തള്ളയും ആങ്ങളയും ആ അമ്മക്ക് ഒന്ന് മോന്തക്ക് കൊടുക്കാമായിരുന്നു ക്‌ളീറ്റോ ക്ക് sthree വിരുദ്ധനായ സംവിധാനം
@suhrakallada3874
@suhrakallada3874 2 ай бұрын
ശരിയാ തങ്കം പറഞ്ഞത്. കുട്ടികൾ വീട്ടിലില്ലെങ്കിൽ ഭയങ്കര ബോറടിയാണ്
@BhavyaBinny
@BhavyaBinny 2 ай бұрын
അയ്യേ, രാജേഷ് തലച്ചിറ കുടിച്ചിട്ട് എഴുതിയ എപ്പിസോഡ് ആയിരുന്നോ. കഷ്ടം. അനിഷ് കഥ എഴുതിയാൽ ഉപദേശം ആയിരിക്കും റിയാസും അഭിലാഷും ആണെങ്കിൽ തമാശ ആയിരിക്കും മഞ്ജു ആണെങ്കിൽ ഗുണപാഠം ഉണ്ടാകും. എല്ലാവരും അവരുടെ സ്വഭാവം കാണിക്കും. തലച്ചിറ തലച്ചിറ സ്വഭാവം കാണിച്ചു പഠിച്ചതെ പാടൂ
@Ishjeue7d
@Ishjeue7d 2 ай бұрын
Podi myre
@cherianca7478
@cherianca7478 2 ай бұрын
Thalachhira alla, thara kachhara.
@binduunnikrishnan1466
@binduunnikrishnan1466 2 ай бұрын
Kanakan ലില്ലിയോട് ഇങ്ങനെ ചെയ്താൽ ക്ളീറ്റോ ആ വീട് തിരിച്ചുവെക്കില്ലേ
@gokulmanimala
@gokulmanimala 2 ай бұрын
ഏതവനാ ഇന്നത്തെ സ്ക്രിപ്റ്റ് എഴുതിയത്?
@pramodthulsidhalam4680
@pramodthulsidhalam4680 2 ай бұрын
വീടോ നോക്കില്ല ആരുടെ അടുത്തും സ്നേഹവും ഇല്ല കുടുംബത്തിലാണെ പാരവെപ്പ് പോക്കറ്റ് മണി തങ്കം കൊടുക്കണം ഇപ്പൊ ഇതേ രാത്രി വീടീന്നും പുറത്താക്കി എന്തിനു ഇങ്ങനെ ഒന്നിനും കൊള്ളാത്ത ഒരു ഭർത്താവ് 😂😂
@Mekhalababu
@Mekhalababu 2 ай бұрын
പുറത്താക്കിയ ഉടനെ തങ്കം അങ്ങ് കന കന്റെ അടുത്ത് പോകണമായിരുന്നു. ക്ളീറ്റോ കാലത്തു കുറേ കിടന്നു ഓടിയേനെ 😄
@mins1376
@mins1376 2 ай бұрын
ഓ അമ്മയുടെ ഉപദേശം കുളിച് ചുണ്ടെലി ആയി വെച്ചുണ്ടാക്കി കൊടുക്കാൻ...
@juliedaniel5024
@juliedaniel5024 2 ай бұрын
ഇന്ന് തങ്കത്തിന്റെ വീട്ടുകാർ ചെയ്തത് ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതാണ്
@vatsalapnair4243
@vatsalapnair4243 2 ай бұрын
അന്ന് അയാൾ അവളെ കൊന്നാലും കുഴപ്പം ഇല്ല. ആണുങ്ങള്‍ അല്ലേ അവർക്ക് മുഴുവൻ പ്രശ്‌നങ്ങള്‍!!!
@dhanyagovind6323
@dhanyagovind6323 2 ай бұрын
ന്നാലും പുറത്താക്കിയത് ശരിയായില്ല
@ananyaalluzz631
@ananyaalluzz631 2 ай бұрын
Thankam kurachu koode bold avanam kurachu self respect ulla character akkanam amma itrem toxic avaruthu itharam support anu ingane ullavre kooduthal vashalakkunnathu Kanakan's behavior also highly disappointed
@lilyjoseph9038
@lilyjoseph9038 2 ай бұрын
ആ തള്ളയെ ക്കൊണ്ട് എന്തു ന്യായമാണ് ഈ പറയിപ്പിക്കുന്നത്. ഒട്ടും ശരിയായില്ല.
@RafeedaRafeeda-v6k
@RafeedaRafeeda-v6k 2 ай бұрын
ഇത് ശരിയല്ല കള്ള് കുടിച്ചു വരുന്നവനെ സ്നേഹിക്കണം പോലും. പെണ്ണുങ്ങൾക് ഒരു ടെൻഷനും ഇല്ലേ. അവർ കുടിച്ചാൽ നിങ്ങൾ ഈ ന്യായം പറയുമോ 🙄🙄🙄🙄🙄
@MuthaMuthamma
@MuthaMuthamma 2 ай бұрын
Inh endea brdyy aan oru 10 like tharmo🥹🥳🥳🥳😍
@jeffinjohn8096
@jeffinjohn8096 2 ай бұрын
Happy birthday 🎈🎂
@sasilekhasasi9201
@sasilekhasasi9201 2 ай бұрын
Happie bdy😍
@sangeethasureshkumar7310
@sangeethasureshkumar7310 2 ай бұрын
Happy b day
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
90s kids നു പറ്റിയ മനോഹരമായ 4 songs
14:22
ഇഷ്ട ഗാനങ്ങൾ shorts
Рет қаралды 3,3 М.
Aliyan vs Aliyan | Comedy Serial | ഗ്യാസ് | Amrita TV | EP: 444
19:38