എന്ത് നല്ല പരിപാടി ആണ്.അടുക്കളയിലും കിടക്കുമ്പോഴും പട്ടുസാരിയും ശരീരം മുഴുവൻ സ്വർണവും ഇട്ട് സീരിയലുകൾ ഇറക്കുമ്പോ. മനസ് നിറഞ്ഞു കാണാൻ പറ്റുന്ന പരിപാടി 🥰🥰🥰🥰👍🏻👍🏻🙏🏻
@sandhyarajesh32505 ай бұрын
സത്യം
@narasimhashenoy40495 ай бұрын
ഓവർ മേക്കപ്പ് ഇട്ടില്ലെങ്കിൽ ക്യാമറമാൻ ഷോട്ട് കിടക്കുകയില്ല
@ChristyJosehp5 ай бұрын
അത് സത്യം ❤
@rizakhriza10775 ай бұрын
Correct❤
@shobhasoman71185 ай бұрын
👍👍
@anandkm91285 ай бұрын
തങ്ക ത്തിന്റെ ആങ്ങള യോടുള്ള സ്നേഹ ത്തിനും അഭിമാനത്തിനും ഒരു പൊൻതൂവൽ കൂടി ❤❤❤❤❤❤
@soumyarajeev97265 ай бұрын
വീണ്ടും വീണ്ടും പഴയ episod കാണുന്ന ഞാൻ. എന്റെ പിള്ളേര് ഞാൻ ഫോൺ എടുക്കുമ്പോൾ അളിയൻസ് എന്നു പറഞ്ഞു കളിയാക്കും. മഞ്ജു ഇഷ്ട്ടം
@giriaradhya62885 ай бұрын
Same to you 😅
@shamna-rv9xf5 ай бұрын
Same to you
@sahisalam1235 ай бұрын
Same
@MuhsinBava5 ай бұрын
Tankatine ishtamullavar ivide like cheyyu...
@angelajose57175 ай бұрын
One word HILARiOUS
@shantyjoy85475 ай бұрын
ഇഷ്ടം ഒക്കെ ആണ് ലൂസ് nighty ഇട്ടാൽ 😂
@anayipirannavan71165 ай бұрын
നീയെന്താ ഒരു നൈറ്റ് റേറ്റ് ഫിക്സ് ചെയ്തു സെറ്റ് ആക്കോ? ഒന്ന് പോടെ
@SaraSara-xu5hu5 ай бұрын
@@shantyjoy8547 mukharhu nokiyaa pore
@nasnisherif35295 ай бұрын
Nalla nighty
@Two_idiots.05 ай бұрын
തങ്കത്തിൻ്റെ നൈറ്റി കളക്ഷൻ ഒക്കെ കൊള്ളാം എല്ലാം പൊളി 😊
@Shaletshaiju5 ай бұрын
Super
@nithinkumar86165 ай бұрын
Ee Ara manikoor serialil ake kandathu thankathinte nity matram analle😂
@Two_idiots.05 ай бұрын
@@nithinkumar8616 സ്ത്രീകൾ പൊതുവെ ഡ്രസ്സിനോട് interest ഉള്ളവര് ആണല്ലോ😍😁
@savithriv46355 ай бұрын
Correct
@Kalipaanl5 ай бұрын
കുറച്ചു കൂടെ ടൈറ്റ് വേണം
@Suresh-tu3sw5 ай бұрын
👏🏻👏🏻👏🏻സുലു ചേച്ചി പറഞ്ഞ ആ പോലീസ് ബുദ്ധി ഒരു എപ്പിസോഡ് പോലെ മനസ്സിൽ വന്നു... ആ ഊഞ്ഞാൽ ആട്ടവും, തമ്പിയണ്ണന്റെ നാടക ഡയലോഗുകളും ഒക്കെ 😊😊.... എന്തായാലും സുലു ചേച്ചിക്ക് ഇന്നത്തെ എപ്പിസോഡിൽ നല്ല പ്രകടനം തന്നെ 👌🏻👌🏻👌🏻
നല്ല രസമുള്ള സീരിയൽ, ലില്ലി അടിപൊളി 😊ഇതിലുള്ള കുട്ടി ഒന്ന് ഉഷാർ ആവാൻ ഉണ്ട് ശരിക്കും ഈ സീരിയൽ ഉള്ള കുടുംബം അടുത്ത ജന്മത്തിൽ ശരിക്കും കുടുബം ആയിട്ട് വരും 🥰
@paulsonpoulose28545 ай бұрын
പ്രിയപ്പെട്ട സംവിധായകൻ ചേട്ടാ, നമ്മുടെ സുലുച്ചേച്ചിയുടെ തലയിട്ടു ആട്ടു കാണുമ്പോൾ ഒരു കാര്യമാണ് ഓർമ്മയിൽ വരുന്നത്. പണ്ടൊരു പൂച്ച ടോയ് (ഈ കാറിന്റെ പിന്നിലൊക്കെ വച്ചിരുന്നല്ലോ ) 😜😜അതു പോലെ യാണ് ചേച്ചീ എന്തു പറഞ്ഞാലും ചുമ്മാ തലയിട്ടാട്ടി കൊണ്ടിരിക്കും. അതൊന്നു കുറച്ചാൽ കൊള്ളാം. 🤔😂😂
@afhbcg76155 ай бұрын
ക്ളീറ്റോ വേണം 👌👌
@ayshabiazeez79575 ай бұрын
മഞ്ജു ❤❤❤❤❤❤
@johnabraham99175 ай бұрын
ഇന്നത്തെ കലക്കി ♥️
@bijubaby22995 ай бұрын
Sulu chechi tell thampiyannan to put that muricha kambu at klettos kinaru.....American malayalis from FL USA 🇺🇸
@SmithaAjayakumar-b7v5 ай бұрын
Thankathinte pacha nighty ishtapettavar undo😂
@NishmaAkshay5 ай бұрын
Ss😂
@supriyap58695 ай бұрын
NStyle
@UmeshUmesh-d2y5 ай бұрын
തട്ടുകട ഉത്ഘാടനത്തിനു മുഖ്യമന്ത്രി എന്തിനാ....😅എന്റെ റൊണാൾഡ് മാഷേ നിങ്ങൾ സ്കോർ ചെയ്യുവാണല്ലോ 😊😊😊😊
@VKLAKSHMANAN-pc1rp5 ай бұрын
സൂപ്പർ ❤️❤️❤️
@Kamarunnisha-uj1qr4 ай бұрын
Sulu chechi super eppalum shal munnilekkidum❤
@RajendranVayala-ig9se5 ай бұрын
ചിരിയോടൊപ്പം ചിന്തയും ജീവിത പ്രചോദനവും നൽകുന്ന Tipsകൾ കൂടി ഓരോ എപ്പിസോഡിനൊപ്പം ഉണ്ടായാൽ നന്നായില്ലേ?
@funnypathuz5 ай бұрын
Like marimayam
@SL33PYCR0SS5 ай бұрын
Ayye..athenthinu
@RasheedaRashee-gc1yy5 ай бұрын
സുലു ചേച്ചി 👌
@abhilashkerala2.05 ай бұрын
Cleeto paavam😢😢😢😂😂😂❤❤❤ Lilly❤❤❤😂 Thangam ❤❤❤😂 Ronald ❤❤❤😂
@Anjaliprincehomevlog5 ай бұрын
പഴയ പോലെ പാചകവും എല്ലാം ഉൾപെടുത്തണേ ❤
@RiYa-hu1pe5 ай бұрын
തങ്കത്തിൻ്റെ പുതിയ നൈറ്റി നന്നായി
@rajuvaidyanathan58385 ай бұрын
Aliyans fan from UK
@varadarajankp4704 ай бұрын
എനിക്ക് വളരെ ഇഷ്ടമാണ് തങ്കത്തിനെ മാത്രമല്ല എല്ലാവരെയും.
Kleetoyude പണ്ടത്തെ ഷർട്ട്.. പൂക്കൾ ഷർട്ട്.... പണ്ട് അമൃതയിൽ aliyan vs അളിയനിൽ.. ഉണ്ടായിരുന്ന അതെ ഷർട്ട്
@janaki-wn4lq5 ай бұрын
ഞാൻ പറയാൻ വന്ന കാര്യം
@Meenus10785 ай бұрын
Ellavarum👌🏻👌🏻👌🏻aliyans❤️❤️❤️
@semimolabdulaziz36555 ай бұрын
Super 😍😍😍😍
@saisimna23775 ай бұрын
Last super😂😂
@manjubaiju66134 ай бұрын
Superb ❤❤❤😂😂😂
@Aboobackerth30245 ай бұрын
തങ്കം സൂപ്പർ🎉🎉🎉🎉
@m4ali9933 ай бұрын
തമ്പി എന്നും നീലു ചേച്ചിയെ കുനിച്ചു നിർത്തി അടിക്കുന്നത് ആർകെങ്കിലും ഓർമ ഉണ്ടൊ? ഇപ്പോൾ എവിടുന്ന് വന്നു ഇ സ്നേഹം പഞ്ചാര ഒക്കെ.ഇതെവിടുന്നു വന്നു ഇപ്പോൾ ഇ സ്‌നേഹം?
@georgecjohn71285 ай бұрын
Whatsapp forward ഒക്കെയെടുത്തു സീരിയൽ ആക്കുവാണല്ലേ... 😁😁 എന്നിട്ട് അത് kanakan police ന്റെ ബുദ്ധി ആക്കി മാറ്റി 😁😁😁😁
Soumyaji's last dialogue superb... 💯💯💯 ❤❤❤ My precious method actors performed fantastically.. Congratulations... 🌹🌹🌹 Scarcity of powerful content and script... 🙁🙁🙁 Sunny from kochi.
@worldwiseeducationkottayam66015 ай бұрын
Super episode👍🥰
@habeebkoyaki32825 ай бұрын
Super episode 🥰🥰🥰👌👌👌❤️❤️❤️
@padmakumari14935 ай бұрын
സുലു മുത്തിൻ്റെ അമ്മയാണെന്ന് മുത്തിൻ്റെ യൂട്യൂബ് കണ്ടപ്പോഴാണ് മനസ്സിൽ ആയത്.
@viji49175 ай бұрын
അതെയോ.... 🥰❤️
@ShebinAntony5 ай бұрын
ഓ ആണോ You ടുബ് ലിങ്ക് ഒന്ന് തരുമോ
@padmakumari14935 ай бұрын
@@ShebinAntony Akshaya KS എന്ന് അടിച്ചാൽമതി.
@padmakumari14935 ай бұрын
Akshaya ASആണ്
@ummarmalayil29035 ай бұрын
@@padmakumari1493 akshaya ks അല്ല As ആണ്
@nichurichu25735 ай бұрын
തങ്കം super❤❤❤❤
@SijuSiju-mv7xe5 ай бұрын
സൂപ്പർ പരിപാടിയാ എനിക്കിഷ്ടമാണ്
@FreeZeal245 ай бұрын
സൗമ്യ മോൾ നെ കണ്ട് നിർവൃതി അണഞ്ഞ ഞാൻ 🤗🥰
@vidhyamarar63735 ай бұрын
Aliya s addict nan than❤🎉
@jancyjose91855 ай бұрын
കിണറിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന കൊമ്പിലെ ഇല മുഴുവൻ കിണറ്റിലേക്ക് വീഴുന്നു.... അതാണല്ലോ പ്രശ്നം.. എന്നിട്ട് കിണറിന് മുകളിലേക്ക് നിൽക്കുന്ന കൊമ്പിൽ ഊഞ്ഞാല കെട്ടിയ തമ്പി ചേട്ടനെയും സുലു ചേച്ചിയെയും സമ്മതിക്കണം....
@HaridasanMenon-y2m5 ай бұрын
DDT പാർട്ടിയുടെ സമുന്നത നേതാവ് ക്ളീറ്റസ് മത്തായി. ചിരിപ്പിക്കല്ലേ ക്ളീറ്റോയെ 😂😂😂. വല്ലപ്പോഴും വന്നു തല കാണിക്കുന്ന പരുവത്തിലാക്കി ഇയാളെ
@sujathakv37515 ай бұрын
സ്വയം നേതാവ് ചമഞ്ഞു നടക്കുന്നു അത്ര മതി
@syamsankar99695 ай бұрын
Ketyon thot kanan agrahikuna ore oru bharya ......thankam❤❤
Actually Kanakan & Cleeto both should have discussed and approached Sadanandan to do the needful immediately. Result : Both Police and Politician would haveen the victors.