Aliyans - 911 | പ്രതീക്ഷ | Comedy Serial (Sitcom) | Kaumudy

  Рет қаралды 24,666

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 139
@Aboobackerth3024
@Aboobackerth3024 2 сағат бұрын
അമ്മ കലക്കാമറിച്ചു സൂപ്പർ കൂടെ റൊണാൾഡു ക്ലീറ്റസും❤❤❤❤❤
@ajithaaji8899
@ajithaaji8899 Сағат бұрын
അമ്മ റൊണാൾഡ് ക്ളീറ്റോ പൊളിച്ചു 👌👌👌👌ഇന്നെങ്കിലും ക്‌ളീറ്റോ യുടെ കുരുട്ടു ബുദ്ധിയില്ലാത്ത ഒരു episode കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️
@Gkm-
@Gkm- Сағат бұрын
അമ്മ ഭാഗ്യവതി എത്ര പേരാ നോക്കാൻ വയ്യാതെ കിടക്കുമ്പോൾ❤
@marykutty5728
@marykutty5728 2 сағат бұрын
എന്റമ്മോ, ക്ളീറ്റോ കറക്കി കുത്തി വരുന്ന വരവ് കണ്ടോ.😂😂😂 പക്ഷെ മാറ്ററിൽ വരാൻ അമ്മ സമ്മതിച്ചില്ല 😂😂
@deekxitha
@deekxitha 2 сағат бұрын
Aliyans കണ്ട് ഒരുപാട് കഥകൾ ഉണ്ട് aliyans il സ്ക്രിപ്റ്റ് ആയിട്ട് പറയാൻ എനിക്ക് മാത്രം അല്ല കുറെ പേർക്ക് ഉണ്ടാവും....❤
@mathewparekatt4464
@mathewparekatt4464 2 сағат бұрын
എഴുതി അയച്ചു കൊട്
@abdulrasheedk2720
@abdulrasheedk2720 Сағат бұрын
ഇന്ന് ക്ലിറ്റോനോട് ഭയങ്കര ഇഷ്ടം തോന്നി,🥰😍❤️ എന്തൊക്കെ പറഞ്ഞാലും ക്ലിറ്റോ ഒരു സംഭവമാ 😂😂😂👍🏻👍🏻👍🏻👍🏻👍🏻
@bindhunisha8588
@bindhunisha8588 Сағат бұрын
രത്നം അമ്മ പൊളിച്ചടുക്കി 😀😀😀ഡാൻസ് കളിക്കുമ്പോൾ ഉള്ള മുഖത്തെ ഭാവം😀😀😀😀😀
@PmchandranPm
@PmchandranPm 2 сағат бұрын
റൊണാൾഡ് കുടുബം കലക്കി
@RetnammaPK
@RetnammaPK Сағат бұрын
റൊണാൾഡ് ഇല്ലാതെ അളിയൻസ് ഇനി മുന്നോട്ട് രസം ഇല്ല എന്നുള്ളവർ ഉണ്ടോ 😂😂😂😂
@anuavu3829
@anuavu3829 Сағат бұрын
Ella
@MynaMina-jq9oe
@MynaMina-jq9oe Сағат бұрын
ഇല്ല
@aswathyvinod6759
@aswathyvinod6759 Сағат бұрын
No
@JosephGeorge-i1t
@JosephGeorge-i1t Сағат бұрын
No
@hussainabdulkareem4681
@hussainabdulkareem4681 Сағат бұрын
നോ.
@suhrakallada3874
@suhrakallada3874 2 сағат бұрын
Twist😂 അമ്മ കലക്കി😂
@Achutty12
@Achutty12 Сағат бұрын
Ammaikku vayyatha script eni ezhuthalle.. Ntho oru vishamam.. Pls aa ammaye kure kaalam kandonde irikkanam.. ❤😢
@mathewparekatt4464
@mathewparekatt4464 Сағат бұрын
ഇന്ന് ക്ലീറ്റോ പക്കാ ..........😊 അമ്മേടെ ഒരാഗ്രഹം😂😂😂😂
@sreejatsreedharan2728
@sreejatsreedharan2728 Сағат бұрын
ഇങ്ങനെ ഉള്ള episode കാണാൻ മനസ്സ് വരില്ല.. പ്രായമുള്ള മനുഷ്യരും വീടുകളിൽ ഇത് കാണുന്നതാണ്.. നിങ്ങൾക്ക് എന്ത് മനസുഗമാണ് ഇങ്ങനത്തെ കഥകൾ present ചെയ്യുമ്പോൾ 👎
@alexandergeorge9365
@alexandergeorge9365 Сағат бұрын
ക്ളീറ്റോയുടെ dining table, ആ ജാർ ഇരിക്കുന്നതിന്റെ opposite ഭിത്തിക്ക് ചേർത്ത് ഇട്ടാൽ, നടക്കാൻ സ്ഥലം കിട്ടുമല്ലോ. പാവം തങ്കത്തിന്റെ വയറു ഞെരുക്കി കളയണോ.
@vinayakkanil7806
@vinayakkanil7806 Сағат бұрын
അവസാനം അമ്മയുടെ റീൽസ് തങ്കവും, ലില്ലി യും കാണണം അങ്ങനെ ഒരു എൻഡിങ് ആയിരുന്നു വേണ്ടത് അല്ലെ 😄
@beenabeena1794
@beenabeena1794 Сағат бұрын
ക്ളീറ്റോ. അമ്മാ. എല്ലാവരും സൂപ്പർ 👍👍👍
@RameshPv-z3h
@RameshPv-z3h Сағат бұрын
രത്നമോ അടിപൊളി 👏👏👏👏
@florancegeorge6223
@florancegeorge6223 2 сағат бұрын
ക്ലീറ്റോ പുതിയ ഷർട്ടുവാങ്ങിയല്ലോ സന്തോഷം
@ssvlogs4248
@ssvlogs4248 2 сағат бұрын
Onn nalla episode cheyu. Ith forward cheythan ipm kanune. Orupad ishtm ane e prgm. Ingane akaruth
@UboatV2
@UboatV2 Сағат бұрын
Two things should have happened in this episode: (1) Cleeto should have told Ronald he is only a guest in the house and to mind his own business. (2) Amma should have told Cleeto: "I know what you are getting at but I won't let you" 😂
@reshmavalsan2280
@reshmavalsan2280 51 минут бұрын
This is a serial not real life😂😂
@Wanderingsouls95
@Wanderingsouls95 Сағат бұрын
അടുത്ത ബെസ്റ്റ് കോമെഡിയന് ഉള്ള അവാർഡ് റൊണാൾഡിന് കിട്ടണം 😊
@RajendranVayala-ig9se
@RajendranVayala-ig9se 2 сағат бұрын
ലൊക്കേഷൻ. വല്ല പ്പോഴും ഒന്നു മാറികാണാൻ ആഗ്രഹം ഇല്ലേ? - കുശാൽ കേശം കാര്യം മറക്കല്ലേ?
@ronytjoseph
@ronytjoseph 2 сағат бұрын
ആഗ്രഹം ഇല്ല
@SoniyaJomon-e7e
@SoniyaJomon-e7e 2 сағат бұрын
അളിയൻസ് സൂപ്പർ പ്രോഗ്രാം 👍👍
@shijinrb8694
@shijinrb8694 Сағат бұрын
റൊണാൾഡ് ഒരേ പൊളി ❤
@GeethaDineshan-h7x
@GeethaDineshan-h7x Сағат бұрын
ഞാൻ ഈ റൊണാൾഡിന്റ ഭാഗം എല്ലാം സ്കിപ് ചെയ്താണ് കാണുന്നത് അത്രക്ക് വെറുപ്പായി തുടങ്ങി തീറ്റ കൊതിയും നുണയും കുത്തിത്തിരിപ്പ് ഇതെല്ലാം ആണ് റൊണാൾഡോ ആ കഥാപാത്രത്തെ ഒന്ന് നന്നാക്കി കൂടെ
@user-yy4uc5db2k
@user-yy4uc5db2k Сағат бұрын
അതേ
@jayashivadasan2703
@jayashivadasan2703 2 сағат бұрын
Ronaldinte urakkam😂
@nithinmp5007
@nithinmp5007 2 сағат бұрын
ചൂട് ചായയും നല്ല പരിപ്പ് വടയും നല്ല നനുത്ത മഴയും അളിയൻസ് കാണുമ്പോൾ വൈബ് 💯
@Vedshri-r1b
@Vedshri-r1b Сағат бұрын
Tongue-wetting 😂😂😊
@prasannarajan4495
@prasannarajan4495 Сағат бұрын
Ivide paripp vada alla മസാല bonda❤❤
@Anjaliprincehomevlog
@Anjaliprincehomevlog Сағат бұрын
Same ഇവിടെ പരുപ്പ് വട, ഉള്ളിവട, ചുടു ചായ, അളിയൻസ് ❤️🥰
@jyothisjacob3704
@jyothisjacob3704 Сағат бұрын
റൊണാൾഡിൻ്റെ ടിപ്സ് ഏറ്റ ലക്ഷണം ആണ് കാണുന്നത്.
@Wanderingsouls95
@Wanderingsouls95 Сағат бұрын
അമ്മേ, ആ ക്ളീറ്റോ പണിക്ക് പോകുന്നെ കാണണം എന്നൊരു ആഗ്രഹം പറഞ്ഞുണ്ടായിരുന്നോ 😁 ഈ റൊണാൾഡ് ഉണ്ടല്ലോ, ഒറ്റക്കാണെങ്കിലും ഒരു എപ്പിസോഡ് ബോറടിപ്പിക്കാതെ കൊണ്ട് പോകും.. അങ്ങനത്ത ഒരു കലാകാരൻ 😍❤
@rajuvaidyanathan5838
@rajuvaidyanathan5838 2 сағат бұрын
In the back office room for an hour of sorting things at work. Ideal to watch Aliyans and Uppum mulakum. 2.11 pm
@GirijaLakshmi123
@GirijaLakshmi123 Сағат бұрын
I am also seeing aliyans and uppum mulakum
@reshmihari5768
@reshmihari5768 2 сағат бұрын
Anishettan എവിടെ
@ramarbala6111
@ramarbala6111 2 сағат бұрын
super
@RayzansWorld
@RayzansWorld 2 сағат бұрын
Oru trip episode venam😊👍🏻
@suchitraak7961
@suchitraak7961 36 минут бұрын
ഇന്ന് എനിക്ക് ക്ളീറ്റോ നല്ല ഇഷ്ടായി.❤😊
@jayadevankarath1057
@jayadevankarath1057 2 сағат бұрын
മോശം episode... ഇന്നലെ ചെയ്തപോലെ കുറെ ഫോർവേർഡ് ചെയ്യേണ്ടി വന്നു
@nowfelvaliyaveettil9167
@nowfelvaliyaveettil9167 Сағат бұрын
Ronald food മാത്രം മതി, 1
@shobhanaag3935
@shobhanaag3935 51 минут бұрын
അമ്മേ എന്താ ഇത് അഭിനയ സിംഹമേ 🙏🏻🙏🏻🙏🏻🙏🏻👍🏻🥰🥰🥰🥰🥰
@jameelatc7712
@jameelatc7712 2 сағат бұрын
വീതം വെപ്പ് എന്നു കേൾക്കുമ്പോൾ അവരുടെ ചിന്ത.
@manjulakp8002
@manjulakp8002 Сағат бұрын
Bullett start cheyyunna polalle koorkkam valikkunnathu ronald.
@zayanmm6572
@zayanmm6572 Сағат бұрын
Innale ronaldum lilliyum inn ellavarum und ♥️
@un_boxinghuman
@un_boxinghuman 2 сағат бұрын
Ennu Amma episode 😊 thukki ennu thonniyavar like adi
@sethulakshmi524
@sethulakshmi524 Сағат бұрын
Mazhayo evide
@PriyaNb-ql7um
@PriyaNb-ql7um 49 минут бұрын
ഇന്നതെ സീൻ സുപ്പറ❤️😍
@RaginideviMR
@RaginideviMR 2 сағат бұрын
നല്ല കഥ ഒന്നും കിട്ടുന്നില്ലേ 😂
@aswathyvinod6759
@aswathyvinod6759 Сағат бұрын
Cleeto nannayi sheenichu poi. Eni enthelum moviekk vendiyano 🙄
@tsbalasubramoniam8886
@tsbalasubramoniam8886 52 минут бұрын
Acting competition between Ronaldo, Cleeto & Amma.
@jeffyvarghese201
@jeffyvarghese201 Сағат бұрын
അളിയൻസ് സീസൺ 1 ആണോ 2 ആണോ കൂടുതൽ നല്ലത് .
@alicejhon3900
@alicejhon3900 Сағат бұрын
ഈ റൊണാൾഡോ ഫുഡ്‌ അടിക്കുന്ന സീൻ കണ്ടു കണ്ടു മടുത്തു. എല്ലാ episodilum തീറ്റ തീറ്റ തന്നെ 😡😡
@saralasomasundar9941
@saralasomasundar9941 Сағат бұрын
അമ്മ സൂപ്പർ🎉
@anupamakrishnam1764
@anupamakrishnam1764 52 минут бұрын
സംഗതി പൊളിച്ചു
@annukurian5868
@annukurian5868 Сағат бұрын
Please remove that Bharani from there otherwise one day when Thankam goes out it will fall and break🤣
@nishadnishad1785
@nishadnishad1785 42 минут бұрын
Ennathea. Episode Bayangara bora
@manjujacob9664
@manjujacob9664 Сағат бұрын
Ronalduu ondakkil kaanan rasammama.
@Nusibamujeeb
@Nusibamujeeb 2 сағат бұрын
Kathirikkaynnu
@pachamulak8102
@pachamulak8102 Сағат бұрын
Amma super ronnald🎉🎉
@soumyamaneesh
@soumyamaneesh Сағат бұрын
Ammachi superrtr
@AnilkMadhavan
@AnilkMadhavan 52 минут бұрын
റൊണാൾഡിനോട് ക്ലീറ്റോയ്ക്ക് പറഞ്ഞു കൂടെ കനകൻ അത്തരക്കാരൻ അല്ലെന്ന്. ഞാൻ ഈ പറയുന്നത് പഴയ ഒരു എപ്പിസോഡിൽ കണ്ടതല്ലെ സ്വന്തം പൈസാ കൊടുത്ത് ഒരു സ്ഥലം രജിസ്റ്റർ ചെയ്തത് തന്നെ ഈ ക്ലീറ്റസിന്റെ പേരിൽ കൂടിയല്ലേ അതൊന്ന് ഓർത്താൽ പോരെ.😡😡😡
@lekshmysundar1009
@lekshmysundar1009 Сағат бұрын
Amme amme kalakkytto♥️♥️♥️👏👏👏👏
@midlajmiduz3672
@midlajmiduz3672 2 сағат бұрын
ഈ മഴയത്ത് വല്ലതൊക്കെ കഴിച്ച് കൊണ്ട് അളിയൻസ് കാണുന്നവർ ആരൊക്കെ.😅😅😅
@mathewparekatt4464
@mathewparekatt4464 2 сағат бұрын
Small😂😂
@SuchithraArun12
@SuchithraArun12 2 сағат бұрын
Sthiram comment kaararum vannilleyyyy...
@RajendranVayala-ig9se
@RajendranVayala-ig9se 2 сағат бұрын
ok വന്നു
@Gkm-
@Gkm- Сағат бұрын
വന്നു വന്നേ 😂
@midlajmiduz3672
@midlajmiduz3672 2 сағат бұрын
അളിയൻസ് കാണുന്നവരുടെ ജില്ല പറയാമോ? ഏത് ജില്ലയിലാണ് അളിയൻസ് ഫാൻസ് കൂടുതൽ എന്ന് നമുക്ക് നോക്കാം...😂😂😂
@FahidhaUmer-ff9fq
@FahidhaUmer-ff9fq 2 сағат бұрын
Pinne
@Quinn-wf6cz
@Quinn-wf6cz 2 сағат бұрын
T V M
@RajendranVayala-ig9se
@RajendranVayala-ig9se 2 сағат бұрын
പത്തനംതിട്ട
@amruthaharilal
@amruthaharilal 2 сағат бұрын
Thrissur -irinjalakkuda
@thankammaraju9868
@thankammaraju9868 Сағат бұрын
ഇതെന്താ കണക്കെടുപ്പ് ആണോ വേല മനസ്സിൽ വെച്ചോ
@raveendranunni3661
@raveendranunni3661 Сағат бұрын
Ingane ella Amma marum vyral aakan nokkiyal pinne kazhinjille kadha.
@soumyamaneesh
@soumyamaneesh Сағат бұрын
Abhilash bro illathe aliyans chinthikane vayya,
@akhilv1986
@akhilv1986 2 сағат бұрын
No sound
@Priya-g3b3k
@Priya-g3b3k 2 сағат бұрын
Any ine +1 students
@divyalakshmi2789
@divyalakshmi2789 Сағат бұрын
Superb .....❤
@rajivvijayarajan6968
@rajivvijayarajan6968 46 минут бұрын
Adipoliiiiiii
@sijops8528
@sijops8528 Сағат бұрын
Full boren episode Today
@shanascc3810
@shanascc3810 2 сағат бұрын
Ronald fans like❤
@sobhanaunni2822
@sobhanaunni2822 Сағат бұрын
❤️❤️❤️❤️
@saisimna2377
@saisimna2377 Сағат бұрын
😂😂😂😂😂 ottum expect cheidhilla
@AnilkMadhavan
@AnilkMadhavan 47 минут бұрын
എടൊ മരമണ്ടൻ റൊണാൾഡെ ഇക്കാലത്ത് ആണായാലും പെണ്ണായാലും ഒരേ ചിലവുകളും കാര്യങ്ങളും ആണ് അത് കൂടി ചിന്തിച്ച് വേണം സംസാരിക്കാൻ.
@AmikaDevi-u7p
@AmikaDevi-u7p 45 минут бұрын
അമ്മയുടെ കാതിൽ ottalano കെട്ടിതൂക്കിയിരിക്കുന്നത്
@rajumj9259
@rajumj9259 Сағат бұрын
Ronaldine kanumbol chilarkku chorichil ilakum
@Simnashwinworld
@Simnashwinworld Сағат бұрын
ക്‌ളീറ്റസ് ന് ക്ഷീണം പോലെ തോന്നുന്നു
@varghesesamuel7804
@varghesesamuel7804 Сағат бұрын
വളരെ ശരി
@ifaiva4014
@ifaiva4014 Сағат бұрын
Najn 4th grade anu 👇🏻 Team
@amminipathrose7479
@amminipathrose7479 Сағат бұрын
ഇതെന്ത് കഥ വെറുപ്പിക്കൽ
@sanoopbangalat4472
@sanoopbangalat4472 2 сағат бұрын
ലാസ്റ്റ് 😄😄😄
@MuraliMandath
@MuraliMandath 2 сағат бұрын
ഹായ് ❤️
@Bincy-zp9cc
@Bincy-zp9cc 2 сағат бұрын
Hii
@narayananvn3406
@narayananvn3406 2 сағат бұрын
Ashraf thuppikkanum.Halalakkittundavum.Vallorum thuppiyathu kudikkano.sabir,angene palaveerum undavum.
@Sudhee1992
@Sudhee1992 Сағат бұрын
Dear Kaumudy, Give some more fund to Aliyans team and allow them to make a good episode with good scripts.. Nowadays it is very boring and we are forced to skip some of the scenes. Dear Rajesh thalachira, Take this our request and please change the script as more attractive, try to take an episode(one or two etc) by making a trip with whole aliyans team. And also please don't do such episodes(like today) with sethulakshmi amma she is so much aged and now she is not able to dance because of her current health condition. I love that amma so please don't force her to dance. As you all know she has strong caliber in acting that is enough for us.. Thank you Sudheesh Mukundan
@AbhilashAbhi-c4o
@AbhilashAbhi-c4o Сағат бұрын
❤️❤️❤️👍👍👍
@binugeorge5708
@binugeorge5708 Сағат бұрын
😄😄😄😄
@Quinn-wf6cz
@Quinn-wf6cz 2 сағат бұрын
🙋🏻‍♀️
@EmmanuelEmmanuel-e3l
@EmmanuelEmmanuel-e3l 2 сағат бұрын
Ammapovraoj
@Shanoos346
@Shanoos346 2 сағат бұрын
Hu❤
@girimaya9254
@girimaya9254 50 минут бұрын
😂😂😂❤
@jessythomas8372
@jessythomas8372 35 минут бұрын
Ugran
@narayananvn3406
@narayananvn3406 2 сағат бұрын
Thuppi halalakumo.
@lathikas3975
@lathikas3975 Сағат бұрын
കമ്മല് കൊള്ളില്ല
@nowfelvaliyaveettil9167
@nowfelvaliyaveettil9167 Сағат бұрын
cleetto തള്ള്
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Сағат бұрын
വളരെ വളരെ മോശം
@Damodharan.k.nairbabu
@Damodharan.k.nairbabu 2 сағат бұрын
റൊണാൾഡോ അസൂയ കുറച്ചു കൂടുതല് അയാളെ കൊണ്ട് തിരക്കഥാകൃത്ത് എന്താണ് ഉദ്ദേശിക്കുന്നത്. പഴയ മാതിരി ഒരു തമാശംഇല്ല, ഒരു രസവും ഇല്ല ഡ്രാഗ് ചെയ്യുന്നു ഒരുപാട് ഫോർവേഡ് അടിക്കേണ്ടി വന്നു ഇങ്ങനെ പോവുകയാണെങ്കിൽ ഷട്ടർ ഇടാൻ അധികസമയം വേണ്ട
@ramanikrishnan4087
@ramanikrishnan4087 Сағат бұрын
Very true
@lilyjoseph9038
@lilyjoseph9038 Сағат бұрын
ഇഷ്ടപ്പെടാത്തവർ കാണാതിരിക്കുക പക്ഷെ കാണാൻ ഇഷ്ടമുള്ള ഞങ്ങൾ ധാരാളം പേർ ഉണ്ട്. അത് മറക്കരുത്.
@akashmbchandan3265
@akashmbchandan3265 2 сағат бұрын
1st❤
@sajujohnjohn5334
@sajujohnjohn5334 2 сағат бұрын
First
@MohammedShibil-k4y
@MohammedShibil-k4y Сағат бұрын
1 st
@VijayakumarVijay-u1c
@VijayakumarVijay-u1c Сағат бұрын
റൊണാൾഡ് ഓവർ ആകുന്നു
@SalamKm-g1x
@SalamKm-g1x Сағат бұрын
<a href="#" class="seekto" data-time="345">5:45</a> clito dayalog😅
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 19 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part C
1:05:35
Flowers Top Singer 4 Mega Marathon Grand Finale | Part - 4
56:03
കുടുംബ സമയം spending cheyunu
23:25
Tanvi Sudheer Ghosh
Рет қаралды 79 М.
Ничего не делаю всё видео 😴
0:33
Miracle
Рет қаралды 744 М.
❗️89 YOSH EKAN OTAHON 🥹👏
0:12
HUSAN_SHORTS1
Рет қаралды 3,7 МЛН