ശരിക്കും ഇതുപോലെയാവണം കുടുംബ ബന്ധങ്ങൾ. നാത്തൂനും nനാത്തൂനും എന്ത് സ്നേഹത്തോടെയാണ്. കുശുമ്പില്ല കുന്നായ്മയില്ല അസൂയ ഇല്ല ഇങ്ങിനെ ആയിരിക്കട്ടെ ഓരോ ബന്ധങ്ങളുടെയിൻ ഇടയിലുള്ള സ്നേഹം. അളിയൻസ് ഓരോ എപ്പിസോഡും പുതുമയാർന്നത് ഹൃദ്യമായത്.
ഇത് കണ്ടിട്ട് ചിരി വരാത്തവരെ നല്ല ഒരു ഡോക്ടർ യെ കാണിക്കണം അളിയൻ സെ 100% പെർഫെക്ട് കോമഡി സീരിയൽ മാത്രം അല്ല കഴിവ് ഒള്ള വർ ജീവിക്കുന്നു 👌👌👌👌👌👌 നിലവാരം ഒള്ള കോമഡി ഒന്നും പറയാ ൻ ഇല്ല അത്രയും മേലെ
@Suresh-tu3sw2 жыл бұрын
അമ്പോ.... വേറെ ലെവൽ..... തൊഴുതു പോയി 🙏.... മഞ്ജു ചേച്ചിയും ലില്ലിയും തകർത്തു.... കുഞ്ഞുങ്ങളും ഒപ്പം 👌👌👌 തക്കിളി മോളെ 😊
@borabombarmy21112 жыл бұрын
Aliyans Friday um venam ennu ethra perkku aagraham undu?💜
@remadevi61142 жыл бұрын
Armyyyyy💜💜💜💜💜
@borabombarmy21112 жыл бұрын
@@remadevi6114 annyeong army💜
@nigimathew14582 жыл бұрын
🤚
@remadevi61142 жыл бұрын
@@borabombarmy2111 annyeongaseyo
@bunnysbananamilk95832 жыл бұрын
Hy army purple heartu kandond vannatha💜
@lillyjose88222 жыл бұрын
മുളളൻകോഴി"... ഹഹഹഹാ... അൻജൂസ്... ചിരിച്ചു മണ്ണ് കപ്പി... എന്റെ അടുക്കള വർക്ക്... നടക്കില്ല... Ta ta.. birla.. to Aliyans😍
@satheeshsatheesh8782 жыл бұрын
ഇവരോട് അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് അളിയൻസ് .നല്ല അഭിനയം .....
@Tablerose2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️
@sidheekmayinveetil38332 жыл бұрын
തങ്കവും ലില്ലിയും തകർത്തു എന്റമ്മോ ഒരു രക്ഷയുമില്ല 🙏🔥💕 സൂപ്പർ എപ്പിസോഡ്💥🙏⭐
@aswana605 Жыл бұрын
😢😢🍧
@seena5292 жыл бұрын
തങ്കവും ലില്ലിയും പൊളിച്ചു 👍👍 Natural ആയിട്ടേ തോന്നു ഇവരുടെ അഭിനയം ❤❤
@aryabm35622 жыл бұрын
Manju, soumya excellent actress ✨️
@AnithaSanthosh-t4z10 ай бұрын
മഞ്ജു, സൗമ്യ സ്‌ചെല്ലേണ്ട ആക്ടര്സ്
@susmibiju27512 жыл бұрын
തങ്കം ലില്ലി award winning performance 🥰🥰🥰
@noorjahannoorji18362 жыл бұрын
സത്യത്തിൽ ടെൻഷൻ ഉള്ളപ്പോൾ കാണാൻ പറ്റിയ പ്രോഗ്രാം ❤❤
@sindhusindhu96152 жыл бұрын
ആദ്യ മായിട്ടാണ് ഈ സീരിയൽ കണ്ടു ഞാൻ ചിരിക്കുന്നത്.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ലാസ്റ്റ് ആാാാാ.... അത് പൊളിച്ചു
@aswana605 Жыл бұрын
😮😮
@lekshmi47262 жыл бұрын
Friday യിലും അളിയൻസ് സീരിയൽ വേണം 👍🏼
@Sanivin2 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി അവസാനം രണ്ടുപേരുടെയും ആ നിൽപ് 🥰🥰😂😂
@dencyannsunny53482 жыл бұрын
Drisyam 3 ആയിരുന്നോ ഇന്ന് .എന്താ എല്ലാവരുടെയും expression. ഹോ അടിപൊളിയായി.
@heerachottu81762 жыл бұрын
അമ്മമർക്ക് arappulla ഭക്ഷണം കുട്ടികൾക്കും കൊദുകരുതായിരുന്നു..അതു നിർബന്ദിചു തിറ്റിക്കുന്നു ...😛.
@बोब्स2 жыл бұрын
അറപ്പ് കൊണ്ടല്ല കഴിക്കാത്തത്.
@sijasubin79982 жыл бұрын
ഞാനും വിചാരിച്ചു അത്. ഇതൊക്കെ ഇവർ കഴിക്കാത്തത് പിള്ളേർക്ക് കൊടുത്തു 😡.
@sijasubin79982 жыл бұрын
അല്ലെങ്കിൽ കൊടുക്കുന്നതിനു മുൻപ് പറയണ മായിരുന്നു 😡.
@kasturiranganchakravarthy18882 жыл бұрын
Lily and thangam just rocked, super episode.
@bindusunilkumar10092 жыл бұрын
അടിപൊളി episode 👌👌👌👌. രണ്ടുപേരുടെയും മുഖത്ത് വരുന്ന expressions, ഒരു രക്ഷയുമില്ല. 😄😄😄
@swapnapk92932 жыл бұрын
.
@sujamundaplackal22292 жыл бұрын
അളിയൻസ് സൂപ്പർ എപ്പിസോഡ് ഫ്രൈഡേ സാറ്റർഡേ സൺഡേ വേണം അളിയൻസ്
@anugeorge25952 жыл бұрын
No words to express the very natural acting of all. Specially the kids. How well they accomodated the theme.
@greeshmasoman10482 жыл бұрын
Amazing expressions..... ☺😁
@PriyaSanju-Priya2 жыл бұрын
Manju’s acting is super ❤️
@anjanam46692 жыл бұрын
ചിരിച്ചു ചിരിച്ചു മടുത്തു Manju കലക്കി എല്ലാവരും
@West2WesternGhats11 ай бұрын
സ്വയം കഴിക്കാൻ അറപ്പുള്ള സാധനം കുഞ്ഞുങ്ങളെ കൊണ്ട് തീറ്റിക്കുന്ന അമ്മമാരെ ആദ്യമായിട്ടാണ് കാണുന്നത്
@bijibiji16902 жыл бұрын
സുലു ചേച്ചിയുടെ റിയൽ മകളാണ് മുത്ത് എത്രപേർക്കറിയാം
@FAVAZ5552 жыл бұрын
Aanoo
@bijibiji16902 жыл бұрын
@@FAVAZ555 ys
@FAVAZ5552 жыл бұрын
Ipazha atharinje😃
@salmasalma44942 жыл бұрын
✋🏻അറിയാം
@bijibiji16902 жыл бұрын
@@FAVAZ555 aah
@geethaj26042 жыл бұрын
Aneeshettta soumyechii manjummaaa riyas ekka akshaya am appreciating you people..... what an amazing acting actually u people r not acting... u r living keep it up all of uuuuuuhhhhhh👌
നമുക്ക് കഴിക്കാൻ അറപ്പുള്ള സാധനങ്ങൾ.. നമ്മൾ മക്കൾക്ക് കൊടുക്കുമോ 🙄🙄
@diyasreejith17022 жыл бұрын
അതേ സത്യം
@alexdaniel82712 жыл бұрын
Correct logic
@vasanthyravi94712 жыл бұрын
Athe..njan aanenkil kodukilla..tto..
@ayaanshihab152 жыл бұрын
Njan kodukillattoo
@sasikalakottakkat91572 жыл бұрын
അത് ശരിയായി തോന്നിയില്ല
@mujibrahiman12312 жыл бұрын
മുള്ളൻ പന്നിന്റെ കഥ അടിപൊളി ഇങ്ങനെ വെറൈറ്റി കൊണ്ടുവാ.. 😄👌🏻
@marneer3812 жыл бұрын
Soumya acting very well👍
@ikozhikod13912 жыл бұрын
ദ്യാനത്തിന് പോയതാണെന്ന് പറഞ്ഞാ മതി : പോലീസ് കാർ തിരിച്ചും മറിച്ചും ചോദിക്കും😁💜
@suhrakallada38742 жыл бұрын
എന്തു നല്ല എപ്പിസോഡ് തങ്കത്തിൻ്റെയും ലില്ലിയുടെയും എക്സ്പ്രഷൻ '' അടി പൊളി.കുട്ടികൾ പോലും നന്നായി അഭിനയമാണെന്ന് തോന്നുകയേയില്ല അളിയൻസ് എന്നും കാണാനാഗ്രഹമുള്ള സീരിയൽ.
@aneeshashafeek3742 жыл бұрын
Lilliyude acting super 👌
@ISTORIA19862 жыл бұрын
ദൃശ്യം സിനിമയിൽ മോഹൻലാലിനെ ഓർമ വന്നു മഞ്ജുവിന്റെ പഠിപ്പിക്കൽ കേട്ടപ്പോൾ 😆😆😆😆
@leonemadhav63802 жыл бұрын
ക്ലൈമാക്സ് സീൻ നാതൂന്മാരുടെ അഭിനയം സൂപ്പർ😄
@shahinashahinapt20492 жыл бұрын
ഇവരെ കാണുമ്പോൾ അത് പോലെ ജീവിക്കാൻ തോന്നുന്നു പിന്നെ മഞ്ജു ചേച്ചി നിങ്ങളുടെ മാക്സി എന്താ ഭംഗി എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@NM-zi5kx2 жыл бұрын
മുത്തിൻ്റ അഭിനയം എല്ലാ എപ്പിസോഡിലും ഒന്നിന് ഒന്ന് മെച്ചമാണ്,
@ഭദ്രഭാവയാമി2 жыл бұрын
😂😂🤣🤣🤣ഇയ്യോ എന്റെ പൊന്നോ അപാരം സൂപ്പർ എപ്പിസോഡ് തങ്കം കുറച്ചു നേരം ദൃശ്യത്തിലെ മോഹൻലാൽ ആയി
@muneerarayams82192 жыл бұрын
ഐയ്യോ അടിപൊളി എന്തൊരു ഭാവാഭിനയം നാത്തൂന്മാർ
@bincysbincy17292 жыл бұрын
ഞാൻ ചിരിച്ചു ഒരു വഴി ആയി 😁😁😁😁
@dhinumohan35152 жыл бұрын
Eath vazhi aanu bincy
@mariachand24102 жыл бұрын
Ella days venum. Enaku romba pidicha malayalam serial. Pls pls 👌👌👌👌🙌🙌🙌🙌🤝🤝🤝🤝
@പോരാളിവാസു-ച7ഡ2 жыл бұрын
ഇന്നത്തെ സ്റ്റോറി സൂപ്പർ, ഇന്നത്തെ എപ്പിസോഡിന്റെ പിറകിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 🙏
@aswana605 Жыл бұрын
😅
@krishnadaspk72892 жыл бұрын
തങ്കം ലില്ലി കഴിക്കാതെ കുട്ടികൾ ക്കു കൊടുത്ത തു ശരിയായില്ല
@VaibhavP-bt3ff4 ай бұрын
MManju superb expression at 21:15 😂😂❤
@arkay87282 жыл бұрын
പൊളിച്ചു ട്ടോ.. നിങ്ങളുടെ എക്സ്പ്രഷൻസ് 😄👌
@thanuhashmedia9284 Жыл бұрын
എന്റെ മഞ്ജുമ്മ 🤣🤣🤣🤣🤣 എന്നാ ഒരു എക്സ്പ്രശൻ ആണ് 😆😆😆
@jasmineyesudas59522 жыл бұрын
നാത്തൂൻ ഞാനും വരികയാ നിങ്ങളുടെ വീട്ടിൽ. നാത്തൂൻ നാത്തൂൻ കൊള്ളാം. അടിപൊളി.