ആദ്യം മുതൽ അവസാനം വരെ ഭാവങ്ങൾ കൊണ്ട് അഭിനയിച്ചു തീർത്ത എപ്പിസോഡ്. ഇതിനു സ്ക്രിപ്റ്റ് എഴുതാൻ ഒരാളെ കൊണ്ടും പറ്റുമെന്ന് ഞാൻ കരുതുന്നില്ല. മഞ്ജു അസാധ്യ കലാകാരി ❤❤❤
@@shameeralibeeran8667adyamokke nannayrunnu ipp over acting
@Lemon-wj8io3 ай бұрын
Mayiraanau
@Vineeshkvijayan3 ай бұрын
12:13 മഞ്ജു ചേച്ചിക്ക് ഓസ്കാർ കൊടുക്കണം എന്തെല്ലാം ഭാവങ്ങൾ ആണ് ഈ എപ്പിസോഡിൽ വാരി വിതറുന്നത് 😂😂
@Ashaash20233 ай бұрын
സത്യം
@ManoyAnackal3 ай бұрын
കനകൻ അറിയാതെ കനകനെ സ്നേഹിച്ച ലില്ലി പെണ്ണ്❤️
@_sumayyasulfikar_21353 ай бұрын
ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ അളിയൻസ് കാണുന്നവർ ആരെക്കെ ഉണ്ട്
@RajendranVayala-ig9se3 ай бұрын
ഫുഡ് അഡിക്ട് ആവല്ലേ -
@Anjaliprincehomevlog3 ай бұрын
ഇല്ല വിളിക് കത്തിക്കുന്ന time ഞങ്ങള ഫുഡ് കഴിക്കാറില്ല എല്ലാടത്തും അങ്ങനെ ആണോ അറില്ല
@lekshmikeerthana41623 ай бұрын
ഇവിടെ സീരിയലും കാണാറില്ല വിളക്ക് കത്തിക്കുന്ന നേരം @@Anjaliprincehomevlog
@Meenus10783 ай бұрын
🙋🏻
@Music-po9kx3 ай бұрын
Nan
@anasraseena23423 ай бұрын
ബെൻഡിക് നെ ഇഷ്ടമായവർ ഇതിൽ ലൈക് ചെയ്യൂ.❤❤❤❤
@melvin53553 ай бұрын
Comedy stars താരം
@narayanankallyadannarayank23193 ай бұрын
Thangam's acting..Great.. no words to appreciate..Superb.. her body language while talking with Ronaldo, Lilly and her face expression everything is quiet natural..🎉
ഈ കുശുമ്പില്‍ തങ്കം ചേച്ചിയോടൊപ്പം❤❤❤ ആങ്ങളയോടുള്ള സ്നേഹം ❤❤❤❤
@sudharsananvv8483 ай бұрын
മഞ്ചു പത്രോസ് എന്ത് അഭിനയ യാണ് ഒരു അവാർഡിന് സദ്ധ്യത കാണുന്നു ജീവിക്കുകയാണ്
@Navin456783 ай бұрын
മഞ്ജു. എന്ന നടി...........അഭിനയത്തിൻ്റെ പര്യായം...❤
@nishanthkavumbhagam4533 ай бұрын
സ്വന്തം പെങ്ങളുടെ കാമുകൻ്റെ കാര്യം ഏടത്തി അമ്മയോട് പറഞ്ഞ റൊണാൾഡ് 😅😅
@Sajira-r7p3 ай бұрын
😄
@Athira.dreamergirl-j-wz3 ай бұрын
പൊട്ടൻ തന്നെ 🤣🤣
@sunilroyalnestedavanaparam51423 ай бұрын
ഇതു പോലെയുള്ള പൊട്ടൻ ഇല്ലെങ്കിൽ കഥ മുന്നോട്ടു പോകുകയില്ല. മഞ്ജുവിന്ടെ അഭിനയം അസാധ്യം തന്നെ.
@vasanthiprakasan20643 ай бұрын
തങ്കത്തിന്റെ അഭിനയം സൂപ്പർ 👏👏👏
@Shaheer-m5u3 ай бұрын
😮
@tsbalasubramoniam88863 ай бұрын
Thangathinu Pallu pulikkunnu ( Apaaram oru rakshayium illa ) chevikku oru prashnavum illa 🤔
@sajanskariah30373 ай бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി 👏 തങ്കത്തിൻ്റെ അഭിനയം ❤ അളിയൻസിൽ എൻ്റെ favourite റൊണാൾഡ് മച്ചമ്പിയാണ്... 👍😊
@RajendranVayala-ig9se3 ай бұрын
അമ്മാവൻ്റെ ചീരത്തോട്ടവും വീടും ഒന്നു കാണാൻ ആഗ്രഹമുള്ളവർ -
@Anufebin65443 ай бұрын
കാണിച്ചിട്ട് ഉണ്ട്
@geethakumari67663 ай бұрын
Kanichittundallo
@zayanmm65723 ай бұрын
Etha episode
@RajendranVayala-ig9se3 ай бұрын
ചീരത്തോട്ടം വീണ്ടും കാണുമ്പോൾ വല്ലാത്ത രസമല്ലേ. അമ്മാവൻ്റെ വീട് കാണിച്ചിട്ടില്ല എന്ന്ത് ശരിയല്ലേ
@Anufebin65443 ай бұрын
@@zayanmm6572 കുറച്ചു പഴയതാ.correct ആയി ഓർമ ഇല്ല
@tsbalasubramoniam88863 ай бұрын
Manju's acting as a high tensioned wire is the pinnacle of glory. No doubt she sparks / speaks differently at different time with IED inside her. 👌🌹
@melvin53553 ай бұрын
എന്തോന്ന് എപ്പിസോഡ് കേരളത്തിലെ ക്രിസ്ത്യനികൾക്കു മുറച്ചെറുകൻ, മുറപ്പെണ്ണ് വിവാഹം ഇല്ല
@melvin53553 ай бұрын
അവർ സഹോദരങ്ങൾ ആണ്
@manumaniyanpillai19963 ай бұрын
India le illa
@bencyraphy90243 ай бұрын
Yes
@TreasaGeorge-n7c3 ай бұрын
Yes
@dhanyagovind63233 ай бұрын
Ysss
@farookali28123 ай бұрын
ബെനഡിക്ട് വളരെ നന്നായിട്ടുണ്ട് ❤❤❤.
@navasmalariyadkeralanavasm21373 ай бұрын
തങ്കം ഒരു പൂ വിരിയുന്ന മാതിരിയാണ് മുഖത്ത് എക്സ്പ്രഷന്‍ വാരി വിതറുന്നത് ❤❤❤❤
@ramsproductions65413 ай бұрын
19:05 *തങ്കം സൂപ്പർ* ❤ *Super performance* 👌👌👏👏
@FRQ.lovebeal3 ай бұрын
*ഇത് വരെ കല്യാണം കഴിയാത്ത ആരോkകെ വീഡിയോ കാണുന്നു 😌😌😌😌*
@Ishjeue7d3 ай бұрын
Myren okke
@anishnair20493 ай бұрын
ഇന്ന് തങ്കംസ് പൊളിച്ചു! ഒരു രക്ഷേം ഇല്ലാത്ത അഭിനയം!😍
@sindhusamuel43653 ай бұрын
ക്രിസ്ത്യനികൾ എവിടെയാ മുറച്ചെറുക്കനെ കെട്ടുന്നത്?
@RaihanaShajahan3 ай бұрын
ഞാൻ ഇപ്പോ ഇതാ വിചാരിച്ചത്.എൻ്റെ friends paranjitund avark cousins swantham brothers pole ആണെന്ന്
@alwinroyroy52733 ай бұрын
Very true
@sreejac42583 ай бұрын
കെട്ടിയ ചരിത്രം ഉണ്ട്
@Mary-ds4xc3 ай бұрын
അതേയ് ലീഗലി മതം സമ്മതിക്കില്ല,അതിൽ കുറച്ച് ്് ബുദ്ധിയും. ഉണ്ട്,പാരമ്പര്യം അസുഖങ്ങൾ,ഒരേ രക്തം ഗ്രൂപ്പുകൾ ഇതൊക്കെ ഒന്നിക്കുമ്പോൾ അവരിലുണ്ടാവുന്ന ്് തലമുറയ്ക്ക്@@sreejac4258
@Mary-ds4xc3 ай бұрын
😂
@jinudharan65093 ай бұрын
തങ്കം തകർത്തു എന്താ acting സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും
@Gkm-3 ай бұрын
കല്യാണം കഴിക്കാതെ ഇരികുന്നത് ആണ് നല്ലത് അത് കലക്കി😂
@GouriRRaji3 ай бұрын
Lillyude ee rahasyam kanakanariyunna oru episode cheyyane🥰🥰🥰🥰🥰🥰🥰
@Sleepyhead78963 ай бұрын
11:13 അതെന്ത് മര്യാദ ഇല്ലാത്ത വർത്തമാനമാ ലില്ലി... ലില്ലിയോട് ഇത്ര സ്നേഹം ഉള്ള ആങ്ങളക്ക് കനകൻ അളിയനെ കാണണം എന്നും ഉണ്ടാവില്ലേ.. അങ്ങനെ ക്ലീറ്റോനേം റൊണാൾഡിനേം ലില്ലിയേം മാത്രം കണ്ട് പോവാൻ ആണെങ്കി അവരുടെ വീട്ടിൽ ഈ കാണേണ്ട ആളുകൾ മാത്രം പൊയി കണ്ട് വന്നാ പോരായിരുന്നോ... അമ്മാവനും അമ്മായിയും ഒക്കെ വരുമ്പോ ക്ലിറ്റോനോടും ലില്ലിയോടും ഒന്നും ഒരു വേർത്തിരിവും കാണിക്കാറില്ലാലോ.. പറയാതിരിക്കാൻ വയ്യ, കൊടങ്ങാവിളക്കാർക്ക് ഒരു തരംതിരിവ് ഇപ്പോളും ഉണ്ട്😢
@Simnashwinworld3 ай бұрын
എനിക്കും അതെ അതുപോലെ സൗണ്ട് കേൾക്കുമ്പോ പല്ല് പുളിക്കും, എന്തോപോലെ ആണ്
@SimiSebastian-z3t3 ай бұрын
എനിക്കും 😂😂
@seemabinoy373 ай бұрын
എനിക്കും 😊
@Pinkili3 ай бұрын
ലില്ലിയുടെ ബന്ധു വരുമ്പോ തങ്കം എന്തിനു കൊടുക്കണം.... ലില്ലിക്ക് ആഹാരം ഉണ്ടാക്കാൻ അറിയില്ലേ
@BharathanTk-u4syutb3 ай бұрын
റൊണാൾഡ് ഫോൺ എടുത്തതു് ക്കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകർ വിഡികളെല്ലഫോൺ , വിളി വന്നാൽ ഫോൺ എടുത്ത് ഉടനെ സംസാരിക്കുമ്പോൾ .ആ ഫോൺ എടുക്കുന്ന ഒരു രീതിയുണ്ട് ഇത് എന്ത് ആധൂനിക ഫോൺ കോൾ വരുന്നു ഉടനെ മൊ ബയിൽ എടുത്ത് അത് അററന്റെ ചെയ്യാതെ സംസാരിക്കുന്ന പ്രത്യേക ഫോൺ ആദ്യമായിട്ടാണ് ക്കാണുന്നത്😝😝😝😝
@navasmalariyadkeralanavasm21373 ай бұрын
ഇത്രയും ടൈമിനുള്ളില്‍ തീര്‍ക്കേണ്ടേ ബ്രോ 😂
@JJ-id1uj3 ай бұрын
റൊണാൾഡിൻ്റെ ഫോൺ കയ്യിൽ എടുക്കുമ്പോ ഓട്ടോമാറ്റിക്കായി കോൾ കണക്ട് ആവും😂😂
@Alludevi1983 ай бұрын
നാട്ടിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ ഗൾഫിൽ കിട്ടും, ഇപ്പൊ.
@un_boxinghuman3 ай бұрын
Ronald vazha ഇല parikkan poyattu a vazhi poyi😂
@Adhidhi-p9b3 ай бұрын
Comedy stars le chettan ❤❤...ronaldo ee chettan (benadict) oke comedy stars le stars arnuu❤❤❤
@thomasca30173 ай бұрын
ഒരു ഉർവശ്ശി അവാർഡിന്റ പണി മഞ്ജു തങ്കത്തിലൂടെ ഈ എപ്പിസോഡിൽ നടസത്തിയിട്ടുണ്ട്.
@reshmavalsan22803 ай бұрын
😂😂 koopaanu..
@bn-lq5jl3 ай бұрын
Correct innatha episodil thankam nanayittu abinayichu expression super aayirunnu
@lakshmik.j47873 ай бұрын
😄😄@@reshmavalsan2280
@LalithaAmbika-fr4gr3 ай бұрын
Yes❤
@RiyaRiya-wo4iz3 ай бұрын
മഞ്ജു ചേച്ചി ഇപ്പൊ അടിപൊളി ആയിക്ക്ണ് 👍🏻
@TRAVELCONNECT-00753 ай бұрын
എന്റെ തങ്കം നിങ്ങൾ പൊളിയാണ്
@TRAVELCONNECT-00753 ай бұрын
@@army12360anoop അത് നീയെടുത്തോ, ആദ്യം അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പഠിക്കട...
@anitadavid10303 ай бұрын
ബഹറിനിൽ ... നിന്ന് ആരൊക്കെ കാണുന്നുണ്ട്..... 😜😜
@GeethaGeetha-se2wm3 ай бұрын
Hi...❤Thangamsuper.❤❤❤❤❤
@ramakrishnan.pparayil58743 ай бұрын
Super episode. Lilly and Thangam are very nice in their role.
@sumodkaduppel3053 ай бұрын
എന്റെ കുടുംബം പോലെ തോന്നുന്നു... 💕💕💕💕
@habeebkoyaki32823 ай бұрын
Super episode 🤗🤗🤗❤️❤️❤️
@harinayar69213 ай бұрын
Amazing artist, Thankam
@MuraliMandath3 ай бұрын
മുടി ചികൽ നഖം വെട്ടൽ പച്ചക്കറി അരിയൽ ഇപ്പോ പൈപ്പ് കട്ടിങ് എല്ലാം ഡൈനിങ് ടേബിളിൽ പാവം ഡൈനിങ് ടേബിൾ 😂
@aboobackerabu26623 ай бұрын
😂
@SmithaAjayakumar-b7v3 ай бұрын
Athe
@jalajas13763 ай бұрын
😂
@cheerful873 ай бұрын
Eww 🤮
@NalinjPk3 ай бұрын
വൃത്തി കുറവ് ഉണ്ട്
@shijinrb86943 ай бұрын
അളിയൻസ് സ്ഥിരം പ്രേക്ഷകർ ലൈക് അടി >>>>>>❤
@sonupaul33383 ай бұрын
തങ്കത്തിന്റെ അഭിനയം സൂപ്പർ..... സൂപ്പർ
@thajupadappilpadappil24123 ай бұрын
ലില്ലിക്ക് എല്ലാവരും അച്ചാച്ചൻ ആണല്ലോ, എൽ കെ ജി യിൽ ആണോ..
@lambooji20113 ай бұрын
Thankam tooo Inquisitive🎉🎉🎉😂😂😂
@anujoseph53773 ай бұрын
Lots of contradiction to the stories,in the beginning Kanakan and Cleatus family were living together because their father's were good friends. Kanakan's family were living in top house and Cleatus family were in the bottom. Now the story states Cleatus from Kodungavilla.Too much doubt for me😂😂😂,Cleatus Kanakan, Thangam and Lilly studied in one school,oh my god I stopped to think,not getting any connection 😮😮😮
@rejinamajeed37693 ай бұрын
💯
@MaazlinMaazlin-mu1ek3 ай бұрын
Thankam wow ..what a act,,thankathinu award koduthe pattoo
@semimolabdulaziz36553 ай бұрын
Lilly benadic nalla chercha 😍😍😍
@shamsudeenaliyashams67133 ай бұрын
തങ്കം അഭിനയം. ഒരു രക്ഷയും ഇല്ല.. സൂപ്പർ
@Sunilkumar-nm6kw3 ай бұрын
റോണാൾഡ്"andലില്ലി ചെച്ചി "Super
@bindhunisha85883 ай бұрын
തങ്കം അസാധ്യ കലാകാരിയാണ് എന്തുമാത്രം ഭാവങ്ങൾ ആണ് മിന്നിമറഞ്ഞത് സൂപ്പർ പൊളിച്ചടുക്കി സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ 🥰🥰🥰🥰🥰
@Afibisharu3 ай бұрын
വേറെന്തു plan.. Expression super 😂
@snehalathanair4273 ай бұрын
Nice episode-- nice guy too -- kept his love for Lily in his heart-- I feel quite jealous
@akbarakkuAkbar-v9j3 ай бұрын
തങ്കത്തിനെ വിദ്യാഭ്യാസ കുറവുണ്ട് അതുകൊണ്ടാണ് ഇങ്ങനെ എല്ലാം കാണിക്കുന്നത്
@uk27273 ай бұрын
വിവരവും വിദ്യാഭ്യാസവും രണ്ടാണ്. വിദ്യാഭ്യാസമുള്ളവരിൽ വിവരമില്ലാത്തവരും വിദ്യാഭ്യാസമില്ലാത്തവരിൽ വിവരമുള്ളവരും ഉണ്ട്. 🤗
@nimishashaji41843 ай бұрын
Ayyo
@Dreams-jm7hl3 ай бұрын
@@uk2727ആ പറഞ്ഞത് വളരെ ശരിയാണ് 👍 വിദ്യാഭ്യാസം കൂടിയിട്ട് ഒരു കാര്യവും ഇല്ല വിവരം വേണം..
@Shamon-k8f3 ай бұрын
@@uk2727crt
@LalithaAmbika-fr4gr3 ай бұрын
2727 yes❤
@manusopanam2 ай бұрын
ഇതൊരു സീരിയൽ ആണ് അഭിനയ ജീവിതത്തിൽ നല്ലതാണ് സ്വന്തം ജീവിതത്തിലൊ
@ahamedareekadan29033 ай бұрын
മഞ്ജു വളരെ നന്നായി പെർഫോം ചെയ്തു
@AmalrajRaj-zh2iq3 ай бұрын
Super episode
@siyadmajeed34063 ай бұрын
എൻ്റെ മഞ്ജു ചേച്ചി.നിങ്ങള് എക്സ്പ്രഷൻ്റെ ഒരു wholesale dealer ആണ്.❤
@krishnekumar17813 ай бұрын
ഈ തിറ്റ് പട്ടരത്തിന് ആര് ഫാൻസ്😂😂😂😂😂
@prajithamakkattil62153 ай бұрын
തങ്കത്തിന്റെ മിന്നിമറയുന്ന ഭാവം സൂപ്പർ 👌❤️
@LucyJose-te9gi3 ай бұрын
Manju, the real star❤
@mohanandamodharan3 ай бұрын
Manjupathros, most talented actress.
@lijasaji11263 ай бұрын
മഞ്ജു.... Super performance 🥰🥰🥰
@memoriesneverdie8283 ай бұрын
എല്ലാവരും പൊളിച്ചടുക്കി...
@UnniKuttan-es7iu3 ай бұрын
Thankam really superb performance at 18:49 😂😂😂
@jafkhassi..95263 ай бұрын
ആവശ്യമില്ലാത്ത ഒരു എപ്പി സോഡ് 🗣️🗣️🗣️🗣️🗣️
@annatessy7553 ай бұрын
Evideya Ee kodangaavila??
@annukurian58683 ай бұрын
Vallatha kannukadi thanne Thankamthinu
@anitanair34493 ай бұрын
Director sir , Thankathibt dress code xhange aaku. Maha bore aayotulla vasthra dharanam🙏
@izmabadar37213 ай бұрын
ഇതൊക്കെ നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം അത് കലക്കി
@beenageorge81203 ай бұрын
ക്രിസ്ത്യാനികൾ cousins തമ്മിൽ കല്യാണം കഴിക്കില്ലല്ലോ? പിന്നെന്താ ഇങ്ങനെ?
@Athira.dreamergirl-j-wz3 ай бұрын
എന്റെ ഒരു frnd ഉണ്ട് ക്രിസ്ത്യൻ ആണ് mrg ചെയ്തത് കസിനെ..love mrg ആയിരുന്നു
@beenageorge81203 ай бұрын
@@Athira.dreamergirl-j-wz love marriage ചെയ്യും.പക്ഷേ cousins brother& sister ആണ്. സഭ അനുവദിക്കില്ല.