അത് തങ്കത്തിനും കനകനോടെന്ന പോലെ, ഒരു സഹോദര സ്നേഹം റൊണാൾഡിനോടും ഉണ്ട്❤😊 എന്നാൽ ലില്ലിയും ക്ലീറ്റോയും അവസരവാദികൾ ആണ്.. അവർ പറയുമ്പോ വലിയ കൊടങ്ങാവിള കുടുംബം, രക്തബന്ധം എന്നൊക്കെ പറയുമെങ്കിലും, അവരുടെ കാര്യം വരുമ്പോ റൊണാൾഡിനെ ഒട്ടപെടുത്തും😢 പ്രത്യേകിച്ച് ക്ലീറ്റോന് റൊണാൾഡിനേ കൊച്ചാക്കി സംസാരം ഇത്തിരി കൂടുതലാണ്.. അയാളെ ഒരു ഭൂലോക ഉടായിപ്പ്, ചെയ്യുന്നതെല്ലാം പാഴ് വേല ആവാറും ഉണ്ട്... എന്നിട്ട് അതിനെല്ലാം വലിയ ന്യായികരണം പറഞ്ഞ് നിക്കാറുണ്ടല്ലോ.. അ ആൾക്ക് റൊണാൾഡിൻ്റെ കുറ്റം പറയാൻ എന്ത് യോഗ്യത🤮
@tgjourneyff19693 ай бұрын
Correct 💯
@KarthikaKrishna-nm5wz3 ай бұрын
തിരിച്ചും
@lalithamuralidharan75013 ай бұрын
വെളിച്ചെണ്ണ എഴുതിയിട്ട് bracket ൽ കേര എന്ന് തന്നെയാ എഴുതേണ്ടത്. എന്തൊക്കെയായാലും ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഇത്രയും മനോഹരമായി അവതരിപ്പിക്കുന്ന അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 👍🏻
@valsageorge56633 ай бұрын
സത്യത്തിൽ ഇന്നെനിക്ക് റൊണാൾഡിനോട് പാവം തോന്നി
@MalikAmin-js3jf3 ай бұрын
Hy
@VinithaPb3 ай бұрын
പാവം റൊണാൾഡ്. ഇത് ലില്ലിയുടെ ഭാഗത്തു തന്നെയാ തെറ്റ്
@madhusanthan16143 ай бұрын
പാവം❤❤
@rosinathankamma1573 ай бұрын
ശരി യാ
@sajanskariah30373 ай бұрын
റൊണാൾഡ് അളിയൻസിൻ്റെ ഐശ്വര്യം... ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രം...❤👍
@rosajisaji51443 ай бұрын
Theetta pranth nirthial mathi
@shanibhamza15323 ай бұрын
Adha moopare prethekatha..😂
@ranibinusharanibinusha41033 ай бұрын
ആദ്യം തീരെ ഇഷ്ടം ആവാതിരുന്ന ആളാണ്.. ഇപ്പൊ.. ആ ലില്ലി പെണ്ണെ തങ്കം ചേട്ടത്തി.. മച്ചമ്പി വിളിയൊന്നും കേൾക്കാതെ ഒരു രസം ഉണ്ടാവാറില്ല 😍😍😍❤️
@mujeebtv8453 ай бұрын
Yes
@anasraseena23423 ай бұрын
എന്തൊക്കെ പറഞാലും തെറ്റ് ലില്ലിയുടേഭാഗത്താണ്. കേര എന്ന് എഴുതി യപ്പോൾ വെളിച്ചെണ്ണ എന്നു കൂടി എഴുതണ മായിരുന്നു. റൊണാൾഡിനെ അനുകൂലിക്കുന്നവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@hafsathp71663 ай бұрын
ഇവർ അഭിനയിക്കയാണെന്ന് തോന്നുകയേയില്ലല്ലോ🤔 പ്രത്യേകിച്ചും തങ്കം വളരെ കൂളായി ഒരു വീട്ടിൽ നടക്കുന്ന സാധാരണ സംഭവങ്ങൾ എത്ര തന്മയത്തത്തോടെയാണ് പ്രതിഫലിപ്പിക്കുന്നത്. എല്ലാവരും സൂപ്പർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം 'എല്ലാവർക്കും നല്ലത് വരട്ടെ!
@Suresh-tu3sw3 ай бұрын
👏🏻👏🏻👏🏻അടിപൊളി 👏🏻👏🏻👏🏻മച്ചമ്പിയും ലില്ലിപ്പെണ്ണും തകർത്തു 👏🏻👏🏻അവിടെയുള്ള നാട്ടുകാർ ബഹളം കേട്ട് ഓടിയോ എന്തോ 😊😊എല്ലാരും സൂപ്പർ 👌🏻👌🏻
@കൃഷ്ണപ്രേമി3 ай бұрын
ലില്ലി ന്തിന് ഇങ്ങനെ കിടന്ന് തുള്ളുന്നെ ബാധ കേറിയ പോലെ.. ആവശ്യം ഇല്ലാത്ത ഭാഗങ്ങൾ... ഇതിന് മാത്രം കിടന്ന് തുള്ളണ്ട കാര്യം ഇല്ല
@sujamundaplackal51703 ай бұрын
ലില്ലി 😡 കൂടുതൽ ഓവർ ആകരുത്.പാവം റൊണാൾഡോ l😍🥰കേര എന്ന് എഴുതിട്ട് വെളിച്ചെണ്ണ എന്ന് എഴുതണം.ലില്ലിയുടെ തെറ്റ്.
@memoriesneverdie8282 ай бұрын
Ronald മുത്താണ് ❤... Lilly-Ronald intense combo.... Thankam കട്ട സപ്പോർട്ട് ❤
@RetnammaPK3 ай бұрын
ശരിക്കും രണ്ട് ദിവസം അളിയൻസ് മിസ്സ് ചെയ്തവർ ഉണ്ടോ 🥰🥰🥰🥰
@shilpasps3 ай бұрын
Illa
@Milo__world-f23 ай бұрын
ഉണ്ട്
@sweetnspicy97773 ай бұрын
ഉണ്ട്
@narasimhashenoy40493 ай бұрын
S
@TeenaMol-i6r3 ай бұрын
ഞാൻ ഉണ്ട്
@jamsheerjamshi70113 ай бұрын
വെളിച്ചെണ്ണ വേണേൽ വെളിച്ചെണ്ണ എന്നെഴുതണം അല്ലാതെ കെടന്നു ചിലക്കാൻ നിൽക്കരുത് 🫤😡
@geenanandhan46903 ай бұрын
ലില്ലി ഒരു പാട് ഓവർ ആവുന്നു. എന്ന് തോന്നിയവർ ഉണ്ടോ ..പാവം റൊണാൾഡ് .
ലില്ലി ഓവർ ആണ് തെറ്റ് ലില്ലി യുടെ ഭാഗത്തു തന്നെ ആണ്
@sahiratp83873 ай бұрын
റൊണാൾഡ് കലക്കി റൊണാൾഡിന് തൻകം ചേച്ചിയെ ആണ് ഇഷ്ടം... കുറച്ചു പരസ്യം കൂടി ആയി 😀😀
@r-zySKCooking3 ай бұрын
ഈ എപ്പിസോഡ് സൂപ്പർ മിസ്സ് അണ്ടർ സ്റ്റാൻഡിങ് ഇതെല്ലാം വീട്ടിലും നടക്കുന്ന ഒരു സംഭവമാണ് ഇതുവച്ച് ഒരു കഥ ഉണ്ടാക്കി അടിപൊളി
@Ashaash20233 ай бұрын
അഹങ്കാരത്തിന്റെ കൂടാണ് ലില്ലി
@kaimalanil70173 ай бұрын
താൻ അസൂയയുടെ കൂടും
@mathewparekatt44643 ай бұрын
കേര ന്നു പറഞ്ഞാൽ മീൻ തന്നെ ലില്ലി കേര വെളിച്ചെണ്ണ എന്നു പറയണം
@ShariAdhi-ec5zr3 ай бұрын
ആ പയ്യനെ ചേട്ടൻ എന്നു വിളിച്ച lilli😂😂
@chandinis73083 ай бұрын
ലില്ലിക്ക് ഇത്തിരി അല്ല കുറേ കൂടുതൽ ചാട്ടം ullatha.
@SiniUdayan3 ай бұрын
Yjvbnn🎉🎉🎉🎉😂
@ikozhikod13913 ай бұрын
തിങ്കളാഴ്ച ആവാൻ കാത്തിരുന്നവരുണ്ടോ അളിയൻസിന് വേണ്ടി
@jameelatc77123 ай бұрын
ഉണ്ട്.
@remyasurendran53843 ай бұрын
ഉണ്ട്
@hafsathp71663 ай бұрын
Yes
@SunilSubha-e3t3 ай бұрын
റോണാൾഡ് അടിപൊളി . ഇന്ന് റോണിൾഡ് ഭാഗത്ത് ആണ് ശരീ ലില്ലീ ശരിയായി എഴുതണം ആയിരിന്നു
@sajanasaji7323 ай бұрын
ലില്ലി. Ayyooo🙏 സ്വന്തം തെറ്റ് മനസിൽ ആക്കണം ലില്ലി 😡
@DaisyAbraham-fj5lo3 ай бұрын
അവരുടെ കൂടെ ഇരുന്നു കഴിക്കാൻ കാണിച്ച പ്രശാന്തിന്റെ ആ മനസ് നമിക്കുന്നു പ്രശാന്ത് മോനെ നിങ്ങൾ നല്ല മനുഷ്യർ ഇവരാണ് ദൈവത്തിന്റെ മറ്റൊരു അവതാരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@venugopal23473 ай бұрын
Sowmya's performence is superb in this episode...very natural
@georgevarghesekulathumkal3 ай бұрын
Ronald ന്റെ അവസാനം സൈക്കിൾ നിന്ന് വീഴുമ്പോള്‍ ഉള്ള ഒരു ചിരി. Ronald രചനയും അഭിനയവും മൊത്തം ഒരു കലക്ക് കലക്കി.
@ajipaluvallil84123 ай бұрын
റൊണാൾഡ് തന്നെ ശരി, തങ്കം polichue😂😂😂😂😂
@abhiramibinu23633 ай бұрын
ശെരിക്കും ഈ രണ്ട് ദിവസം അളിയൻസ് മിസ്സ് ചെയ്തു
@AL-BOSS_0013 ай бұрын
ദൈയിവമേ തിരിയുമ്പോ കയ്യിൽ അരിയുണ്ട ഉണ്ടാകണേ എന്ന് ഓർത്തെ ഉള്ളു കാണാഞ്ഞപ്പോ നന്നായൊന്നു പേടിച്ചു അപ്പൊ ദേ ബീഫ് 😄😄😄
@നേഹനിധി3 ай бұрын
വെളിച്ചെണ്ണ വേണമെങ്കിൽ വെളിച്ചെണ്ണ എന്ന് തന്നെ പറയണം. ലില്ലി ഒരുപാട് ഓവർ ആയി. ചുമ്മാ add ഇത്രക്ക് over venda
@jalajas13763 ай бұрын
അതെ
@Abd-ci7hz3 ай бұрын
സുരേഖ അരി വല്ലാതെ പറയുന്നു
@AnnleoBiju2 ай бұрын
ഈ ലില്ലിയെ മാറ്റി,വേറെ ലില്ലിയെ വെച്ചു കൂടെ
@ajithasuresh97883 ай бұрын
ലില്ലിയുടെ തുള്ളൽ തുടങ്ങിയപ്പോൾ തന്നെ skip ചെയ്തു, അസഹനീയം 😡
@arszz70803 ай бұрын
അവർ കലിതുള്ളിയഭിനയിച്ചാലും നോർമലായി അഭിനയിച്ചാലും എനിക്കിഷ്ട്ടല്ല 🙏അതുപോലെ കനകനും ലില്ലിയും തമ്മിൽ ഇടക്കൊരു കൊച്ചുവർത്തമാനമുണ്ട് കൊഞ്ചിക്കൊണ്ട് എന്റെപൊന്നൂ 🥴🙏അസഹനീയം
@shansharafudheen21892 ай бұрын
ലില്ലിയെ മാറ്റാൻ സമയം ആയി കുറച്ചു ഓവർ ആണ് 👍🏻
@deepthipathmini85733 ай бұрын
രണ്ടുദിവസം അളിയൻസ് മിസ്സ് ചെയ്തവരുണ്ടോ? എനിക്ക് മിസ്സ് ചെയ്തില്ല. ഞാൻ പഴയ എപ്പിസോഡ്സ് ഇരുന്ന് കണ്ടു 🤭🤭. നിങ്ങളോ?
@NM-zi5kx3 ай бұрын
ഇത്രയും തിരക്കിനിടയിലും അളിയൻസിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയ പൂന്തുറ സബ് ഇൻസ്പെക്ടർ റൊണാൾഡ് സാറിന് ദീപാവലി ആശംസകൾ 🎉🎉🎉
@Niranjana1553 ай бұрын
എന്തിഷ്ടാന്നോ റൊണാൾഡിനെ...ഇന്ന് സൂപ്പർ ആയിരുന്നു അഭിനയവും ഡയലോഗുകളും....തങ്കം ചേച്ചിയേയും ഏറെ ഇഷ്ടം...❤❤❤
@sarasam76423 ай бұрын
റൊണാൾഡ്ന്റെ തെറ്റല്ല. ലീല്ല്യ യുടെ തെറ്റാണു ഫിഷ് എന്ന് പറഞ്ഞില്ല
@pkm25773 ай бұрын
കണ്ട് കണ്ട് ക്ലിട്ടോയെ കാണുമ്പോഴേ ചിരി വരും.
@SajeevKJ-en5tl3 ай бұрын
എന്തിന്
@raisanujum85543 ай бұрын
കേര വെളിച്ചെണ്ണയുടെയും സുരേഖ അരിയുടെയും പരസ്യം ആണ് ഇന്നത്തെ episode 😆😆😆😆
@MRRAquatics3 ай бұрын
😂😂😂
@jalajas13763 ай бұрын
😂😂
@lishabenny78613 ай бұрын
കറക്റ്റ്
@deepthipathmini85733 ай бұрын
സത്യം 😂
@susanjohn31533 ай бұрын
S
@choicekitchenkerala61783 ай бұрын
ഇന്ന് എന്തേ ഒരുപാട് താമസിച്ചു പോയി കാത്തിരുന്നു വിഷമിച്ചു പോയി 💖💖💖
@BalaKrishnan-cb3ki3 ай бұрын
ഒരു പാട് ഇഷ്ടപെട്ടു ഈ എപ്പിസോഡ്🌹❤️
@sirajc73623 ай бұрын
ലില്ലി നാഗവല്ലി ആയപ്പോൾ തങ്കം രാഘവൻ നായരായിപ്പോയി ഈ എപ്പിസോഡിൽ 😂❤
@anasraseena23423 ай бұрын
ലില്ലിയെയും റൊണാൾഡിനെയും ഇഷ്ടം ഉള്ളവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
@VineeshKurumathur3 ай бұрын
വെളിച്ചെണ്ണ എന്ന് എഴുതാതിരിക്കാൻ ലില്ലി യുടെ കയ്യിൽ കുരുവാണോ
@Amis.99453 ай бұрын
അത്രക്ക് ഇതാണെങ്കിൽ നീ പോയി എഴുതി നോക്ക് നിന്റെ കയ്യിൽ കുരുവൊന്നും ഇല്ലല്ലോ
@sumeshsubrahmanyansumeshps77083 ай бұрын
ലില്ലിയും മച്ചമ്പിയും തകർത്തു 😂❤️👍
@MJ-hl1kk3 ай бұрын
Khera vellichenna company Lillykku nashtapariharam nalgenam. Avarude vellichennede parasyatthinu vendi Lillykku oru cheettha role kalikkendi vannu. Thaazhe Lillykkethire panna prekshakarude dhaaraalam negative comments kidappundu. Super acting by Lilly. Sathyatthil njaanum karanjupoyi. Ronald also super acting.
@Lemon-wj8io3 ай бұрын
കണാൻ കൊള്ളാവുന്ന ഇതിൽ ആകെ ഒന്ന് ഇന്ന് പറയൻ ലില്ലി മാത്രമെ ഉള്ളൂ ❤❤❤❤
@bibinpaby17173 ай бұрын
പെട്ടന്ന് 1000 എപ്പിസോഡ് ആവാൻ വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ, എന്തായാലും ഒരു മെഗാ എപ്പിസോഡ് ഉണ്ടാവും ❤❤❤❤
@abhilashkerala2.03 ай бұрын
Ronald ❤❤😢😢 Last ronald vendayi irunnu😂😂😂 Lilly❤❤❤😂😢 Thangam ❤cleeto❤ammavan❤amma❤
@afnas19873 ай бұрын
Lily nice acting ❤❤
@remijasreenivas56573 ай бұрын
റൊണാൾഡിന്റെ ലാസ്റ്റ് ഉള്ള ആ ചിരി 🥰😂
@Sajira-r7p3 ай бұрын
എനിക്കു സാൾട്ടാസിനു ഭയങ്കര ഇഷ്ടം ആണ് ❤️
@mareenareji46003 ай бұрын
ഈ ronald ഇല്ലെങ്കിൽ ഒരു രസവും ഇല്ല....... Super acting ❤ചിലപ്പോൾ നമ്മളെ കരയിക്കും ചിലപ്പോൾ ചിരിപ്പിക്കും......... മറ്റ് ചിലപ്പോൾ കരയിപ്പിച്ചു ചിരിപ്പിക്കും......... Amezing acter ❤❤❤
ഒരു ആർഭാടങ്ങളും ഇല്ലാത്ത വളരെ അപൂർവം സീരിയലുകളിൽ നമ്പർ വൺ
@reshmamaliyeckal29133 ай бұрын
ഒന്നും അറിയാതെ ഇറങ്ങി വന്ന തങ്കത്തിനും ചീത്ത കേട്ടു
@natarajanktn36593 ай бұрын
WOW SUPER nice atipoli வாழ்த்துக்கள் 🥰🥰🥰🥰😁😂😂😂😂😂👌👍🙏
@simplestyleszumeees3 ай бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
@ShamsirParambil-ho8ic3 ай бұрын
ലില്ലിയുടെ ഭാഗത്താണ് തെറ്റ് വെളിച്ചണക്ക്. വെളിച്ചണ്ണ എന്ന് എഴുതണം. അല്ലെങ്കിൽ ഒരു നാടൻ പേരുണ്ട് തേങ്ങാണി.
@babukalamaserry53633 ай бұрын
Last karnju vannathayirunnu...chirichupoyi..... super ayitund
@ManojMNair-en4zc3 ай бұрын
റൊണാൾഡ് ഇല്ലാത്ത എപ്പിസോഡ് ചിന്തിക്കാൻ പോലും വയ്യേ 😍
@shanu61573 ай бұрын
sheriya
@rintovarghese89693 ай бұрын
ക്ലിറ്റോയുടെ വീട്ടിലെ മേശ വിരിയുടെ ബാക്കി അണൊ ക്ലിറ്റോയുടെ ഷർട്ട് 😅😅😅
@Vijayan-ub9qd3 ай бұрын
Lilli supr stil nlla mugam ❤❤❤❤
@EbyMathew-ey7xr3 ай бұрын
എനിക്കും ഇന്ന് ഇതുപോലെ പറ്റി. ഞാൻ ആ shop ൽ List കൊടുത്ത് wippig cream Rich Gold വാങ്ങാറുണ്ട്.അതുകൊണ്ട് ഇന്ന് Rich gold എന്ന് മാത്രം whats app ചെയ്തു. എനിക്ക് Ruchi Gold Pomolive കൊടുത്തു വിട്ടു.😂😂
@simplestyleszumeees2 ай бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം എന്നാണെന്റെ ഒരു അഭിപ്രായം.
@rekhano16133 ай бұрын
Sooper episode 😂😍👍👍Ronaldo kalakki 😅
@sulekhavasudevan6803 ай бұрын
ഇത്രമാത്രം ബഹളം എന്തിനാണ്?കേൾക്കുന്നവർക്ക് ഹാർട്ട് അറ്റാക്ക് വരും..ഇതുപോലുള്ള വല്യ വഴക്കുകൾ ഒഴിവാക്കണം.നിസ്സാര കാര്യത്തിന് ഇത്രയും അലർച്ച വേണ്ടാ...കഥയും തിരക്കഥയും എഴുതുന്നവരും സംവിധായകനും കുറച്ചു മിതത്വം പാലിക്കണം .
@rosely43263 ай бұрын
കഥ തിരക്കഥ " റൊണാൾഡ് മച്ചമ്പി " 🤣
@rajaneeshrajendran71393 ай бұрын
ഇതൊക്കെ എന്റെ വീട്ടിലും സംഭവിച്ചതാണ്
@sabnadiaries31603 ай бұрын
Ente brthvin ithe sobavmaan.nmmde thettenthan enn irunn alojikknm porathathin ithe pole alarchaym.anubvikathavrk ellm kathayaan😢
@ajujubi30983 ай бұрын
ലില്ലിയെ ഇന്ന് ഓവറാണ് 😡
@AsifAbdullah-jo1eb3 ай бұрын
റൊണാൾഡ് സംശയം ചോദിക്കാതിരുന്നതും തെറ്റ്, ലില്ലി വ്യക്തമായി എഴുതാത്തതും തെറ്റ്.
@PreethaPrasanth-d2d3 ай бұрын
Ronaldachachene very ishtam 😍
@Thusharam58653 ай бұрын
ലില്ലി എല്ലാ എപിസോഡിലും ' വേണം.👍 കേര എന്നെഴുതിയിട്ട് കേരമീൻ ഞാനും വാങ്ങിയിട്ടുണ്ട്. അതും കടം മേടിച്ച്
@MPWDR3 ай бұрын
😁
@jayaviju3 ай бұрын
😂😂
@TreasaGeorge-n7c3 ай бұрын
😂😂😂😂
@krishnaambika57603 ай бұрын
പാവം റൊണാൾഡ് സങ്കടം വന്നു കണ്ണും നിറഞ്ഞു ഒടുവിൽ ചിരിയും വന്നു
@hemakamath6813 ай бұрын
നല്ല.എപ്പിസോഡ്,ശരിക്കും.വിഷമമായി,അവസാനം.പൊളിച്ചു😅
@muhammedthachuparamb3 ай бұрын
കേര വെളിച്ചെണ്ണയ്ക്ക് ഇത്ര പരസ്യം വേണ്ട... വെറും തല്ലിപ്പൊളി വെളിച്ചെണ്ണ യാണ്....
@shobhanaag39353 ай бұрын
സർക്കാരിന്റെ പരസ്യം കേര വെളിച്ചെണ്ണ, 🤣
@roneyabraham16253 ай бұрын
മേശവിരിക്കും ക്ളീറ്റോയുടെ ഷർട്ടിനും ഒരേ പോലെ...ഒരേ നിറം....😂😂😂
@beenavadakkethala3 ай бұрын
heart touching episode
@sajizakka76993 ай бұрын
എന്തു സിമ്പിൾ സ്ക്രിപ്റ്റ് but വിശദികരണ ഭംഗി സൂപ്പർ😊
@rosely43263 ай бұрын
സ്ക്രിപ്റ്റ് റൊണാൾഡ് മച്ചമ്പി
@shareefg83962 ай бұрын
Amma undaya Samadanam👍🏼👍🏼
@jobigeorge15573 ай бұрын
ലില്ലിക്ക് വട്ടായേ 😂😂😂
@GeethaDineshan-h7x3 ай бұрын
കേര വെളിച്ചെണ്ണ എന്നെഴുതണം ആയിരുന്നു അതിനെ റൊണാൾഡിനെ കുറ്റം പറയണ്ട
@bahubali683 ай бұрын
വെളിച്ചെണ്ണ വേണമെങ്കിൽ അത് എഴുതണം. ലില്ലി റൊണാൾഡിനോട് കാണിച്ചത് മോശമായിപ്പോയി.
@Paulson-NP3 ай бұрын
ലില്ലിയുടെ കരണം അടിച്ചു പൊട്ടിക്കാൻ പലപ്പോഴും തോന്നിയിട്ടുണ്ട്... എഴുതിയ മിസ്റ്റേക്കിനു തർക്കിക്കുന്നു...കുറെ പ്രവാസി പെണ്ണുങ്ങൾ ഉണ്ട് ഇതുപോലെ, പ്രത്യേകിച്ച് യുകെയിൽ
@alanjeevan11923 ай бұрын
Aye etu script ale
@Paulson-NP3 ай бұрын
ഒത്തിരി ജീവിതങ്ങൾ ഉണ്ട് ബ്രോ ഇതുപോലൊക്കെ.. അത് ഭാര്യ ഭർതൃ ബന്ധത്തിൽ ആണെന് മാത്രം.... അനാവശ്യമായി പ്രേശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവർ....
@alanjeevan11923 ай бұрын
@@Paulson-NP athu shariya One cheyanulu Agane ulauvarodu tarkikan pokatirikuka
@renjithameworld50043 ай бұрын
റൊണാൾഡ് ഫുട്ബോൾ താരത്തിന്റെ പേരാണെന്ന് ഇപ്പൊ മറന്നു പോയിരിക്കുന്നു.. 😂
@r-zySKCooking2 ай бұрын
സൂപ്പർ duper👍👍👍👍
@asiyaasiya75213 ай бұрын
പാവം അച്ചാച്ചൻ ലാസ്റ്റ് ആ ചിരി 😢😢
@shijinrb86943 ай бұрын
അളിയൻസിന് വേണ്ടി കാത്തിരുന്നവർ ഉണ്ടോ ❤
@habeebkoyaki32823 ай бұрын
Super episode 🤗🤗🤗❤️❤️❤️
@Ayshajumana-q4z3 ай бұрын
ronald chetan aa lilly penne n vili shuperaaa🥰🤩
@VisanthVisanth-il3ow3 ай бұрын
അടി അടി അടി അടി അടി❤❤❤❤❤❤❤❤❤
@ziyurifu37753 ай бұрын
ലില്ലിനെ എടുത്തു കിണറ്റിൽ എറിയാൻ തോനുന്നു 🤣🤣🤣🤣
@alexandergeorge93653 ай бұрын
സ്വയം നാറാൻ വേണ്ടി നല്ല കഥ എഴുതിയ 'റൊണാൾഡോ' യെ അഭിനന്ദിക്കാതെ വയ്യ 👍🏻👍🏻
@babythomas81123 ай бұрын
കേര വെളിച്ചെണ്ണയ്ക്ക് നല്ലൊരു പരസ്യമായി... എത്ര വട്ടം കേര vannu.