Aliyans - 923 | കെണിയും മറുകെണിയും | Comedy Serial (Sitcom) | Kaumudy

  Рет қаралды 439,284

Kaumudy

Kaumudy

Күн бұрын

Пікірлер
@bibinpaby1717
@bibinpaby1717 2 ай бұрын
Starday&Sunday aliyans venam ennullavar like adi👍👍👍👍
@amiandmammuvlogs3598
@amiandmammuvlogs3598 2 ай бұрын
Eda putta nan 5il pudichtt thanik ariyila Saturday spelling l 4:a o
@samadpanachikkal5621
@samadpanachikkal5621 2 ай бұрын
First iyy saturday ezhuthan padikk ennitt vallya dialogue adikk tto
@samadpanachikkal5621
@samadpanachikkal5621 2 ай бұрын
Eda putta ann alla potta ennan
@Kunjuzz-d4j
@Kunjuzz-d4j 2 ай бұрын
ഞായറാഴ്ചയും ശനിയാഴ്ചയും അളിയൻസ് വേണം😊
@hdgamer4016
@hdgamer4016 2 ай бұрын
Dont they need a break
@Sajira-r7p
@Sajira-r7p 2 ай бұрын
എന്റെ യും അഭിപ്രായം അതാണ്‌
@Choco__x_love__x
@Choco__x_love__x 2 ай бұрын
Avark rest vende
@Mohandas-z1h
@Mohandas-z1h 23 күн бұрын
Verygood Bestwishes Mohandas
@georgevarghesekulathumkal
@georgevarghesekulathumkal 2 ай бұрын
ഇന്ന്‌ ഒരു family കൊണ്ട്‌ episode തീര്‍ത്തു. കൊണ്ടും കൊടുത്തും episode കലക്കി.
@rcnair7694
@rcnair7694 2 ай бұрын
ഇതാണ് ക്ലിറ്റോ ഒറിജിനൽ തങ്കം .സന്തോഷത്താൽ വയറും കണ്ണും നിറഞ്ഞു.
@sreekumarsreekumar3692
@sreekumarsreekumar3692 2 ай бұрын
നാളെ ഒരു ബിരിയാണി കഴിക്കണം തങ്കം കൊതിപ്പിച്ചു😅
@Shafna-r8u
@Shafna-r8u 2 ай бұрын
😂😂
@HaridasanMenon-y2m
@HaridasanMenon-y2m 2 ай бұрын
ഈ ക്ളീടോവിന്റെ ഒരു കുപ്പുക്കുട്ടൻ സർ. ഒന്ന് ചിരിപ്പിക്കാതെ പോയെൻ ക്ളീറ്റോ 😂
@abdulrasheedk2720
@abdulrasheedk2720 2 ай бұрын
😂😂😂
@vimalarajan8842
@vimalarajan8842 2 ай бұрын
👍
@manojnambiar5594
@manojnambiar5594 2 ай бұрын
😊😊😊
@royvarghese4335
@royvarghese4335 2 ай бұрын
😂😂😂
@jobigeorge1557
@jobigeorge1557 2 ай бұрын
പൂരിയും ബാജിയും ഇഷ്ട്ടമുള്ളവർ ഉണ്ടോ 😊😊😊
@manjulakp8002
@manjulakp8002 2 ай бұрын
Eshttam thanne, pakshe gas aanallo. Athondu vendannu vakkum.
@abdulrasheedk2720
@abdulrasheedk2720 2 ай бұрын
അടിപൊളി അല്ലേ 👍🏻
@user-jp8fy5id2g
@user-jp8fy5id2g 2 ай бұрын
Ente jeeven
@meeratp871
@meeratp871 2 ай бұрын
Yes
@muhammedthanveer7
@muhammedthanveer7 2 ай бұрын
ഉണ്ട് 😋
@RemaDevi-s2z
@RemaDevi-s2z 2 ай бұрын
ഫുഡ്‌ കഴിക്കാൻ വേണ്ടി വന്ന ഫാമിലി ❤❤❤
@Nair1qq
@Nair1qq 2 ай бұрын
@@RemaDevi-s2z അതും വിളിച്ചു പറയാതെ. എങ്ങിനെ പറ്റുന്നു ഇതൊക്കെ. ബിരിയാണി ഉണ്ടാക്കാൻ ഐഡിയ കൊടുത്തു. എന്നാൽ പെണ്ണുങ്ങളെ ഒന്ന് സഹായിക്കാൻ രണ്ടു പൊത്തന്മാർക്കും തോന്നിയില്ല.
@rajithkumar4146
@rajithkumar4146 2 ай бұрын
ഐ മിസ് യു തങ്കം ചേച്ചി ഐ ഫീലിംഗ്. അതൊരു കഥയാണ്റൊണാൾഡോ റൊണാൾഡോറൊണാൾഡോബിരിയാണി ഐ ലവ് യു❤️👍👍❤️❤️❤️👍👍👍❤️❤️❤️❤️.
@tejiroji311
@tejiroji311 2 ай бұрын
@mins1376
@mins1376 2 ай бұрын
കുഞ്ഞുങ്ങൾക്ക് പഞ്ചസാര pramote ചെയ്യലാണ് തങ്കത്തിന്റെ പണി 🤪🤪🤪..
@thomasjosephjoseph5464
@thomasjosephjoseph5464 2 ай бұрын
ക്ലീറ്റോക്ക് പണിയില്ല - തങ്കത്തിന് പണിയില്ല - റൊണാൾഡിന് പണിയില്ല - പക്ഷേ ജീവിതം ലാവിഷായിട്ടാണ്. പണത്തിന് ഒരു പഞ്ഞവുമില്ല.😊
@Nair1qq
@Nair1qq 2 ай бұрын
@@thomasjosephjoseph5464 ഇങ്ങനെ ഉള്ളവർ അങ്ങനെ ആണു. ഇന്നുണ്ടെങ്കിൽ അടിച്ചുപൊളി. നാളെ ഇല്ലെങ്കിൽ, അപ്പോൾ അങ്ങനെ. ആരെയും ഇൻസൾട്ട് ചെയ്തതല്ല.
@neenumathewneenu8665
@neenumathewneenu8665 2 ай бұрын
Sathyam 🙄🤔
@sns_fanoninstagram9630
@sns_fanoninstagram9630 2 ай бұрын
Thankam kudumbasree chitti! Ronald cheru cheru vandi panikal! 🎉
@Anu_Allu
@Anu_Allu 2 ай бұрын
Cleto ഒന്നും വാങ്ങുന്നില്ലാലോ തിരിക്കുന്ന പൈസ കൊണ്ട് ആവും എന്തെങ്കിലും വാങ്ങുന്നത് റൊണാൾഡ്നു വല്ലപ്പോഴും കിട്ടുന്ന വണ്ടി പണി
@Abmcoorg
@Abmcoorg 2 ай бұрын
Rastriya kaaran enthin Pani 😂 real lifel polum panik povatha kootam pinne alle reel life il😂
@satheeshmnair5057
@satheeshmnair5057 2 ай бұрын
റെണൾഡേ മുട്ട അധികം കഴിക്കരുത്. ഗൽഫിൽ കിടന്ന് മുട്ട കഴിച്ച് കഴിച്ച് പൈൽസ് ആയിട്ട് ഇപ്പോൾ നാട്ടിൽ വന്ന് സർജറി കഴിഞ്ഞ് കിടക്കുന്ന ഞാൻ 😂😂😂
@Gkm-
@Gkm- 2 ай бұрын
നല്ല പോലെ അധ്വാനിക്കുന്നവർക്ക് ഡെയ്ലി 2 egg 🥚 🥚കഴിക്കാം
@vishnusankarankottarappatt7882
@vishnusankarankottarappatt7882 2 ай бұрын
The cause of piles is not egg. These are wrong perceptions
@Talkwithseban
@Talkwithseban 2 ай бұрын
മുട്ടയ്ക്കും പൈൽസിനും തമ്മിൽ എന്ത് ബന്ധം?!!
@ramsproductions6541
@ramsproductions6541 2 ай бұрын
*ദ് താണ് ഞങ്ങളുടെ തങ്കം* 😍👏👏
@narayananvn3406
@narayananvn3406 2 ай бұрын
Thathanu thankatynte thhythu.
@neerajgopinath4290
@neerajgopinath4290 2 ай бұрын
വെട്ടയ്യൻ കണ്ട് ഒരു ബിരിയാണിയും കഴിച്ചു വന്നപ്പോൾ ഡേ അലിയൻസിലും ബിരിയാണി.
@chinnakutty2601
@chinnakutty2601 2 ай бұрын
In the last few days storylines have all been silly ones drawn up to make up for the missing team members 😊
@rafeenakm3091
@rafeenakm3091 2 ай бұрын
Super episod.ellavarum politanu❤.Aliyans family love you💕💕💕💕💕
@thameemthameem7339
@thameemthameem7339 2 ай бұрын
Super serial adipoli ❤️
@vijayanc.p5606
@vijayanc.p5606 2 ай бұрын
Aliyansile eee rantu sthreekal enthoru abhinayam-super Cletus-um Donaald-um super.
@raphelraphel2531
@raphelraphel2531 2 ай бұрын
അളിയൻസ് എന്നും കാണുന്നവർ ഉണ്ടോ
@ShabanaShajahanCrazyPrincess
@ShabanaShajahanCrazyPrincess 2 ай бұрын
Thangam chechiyudethaanu sherikkum ulla surprise👌 😂❤
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
റൊണാൾഡോയുടെ തീറ്റി മാത്രം കാണിച്ചാൽ വിശപ്പില്ലാത്തവരും തിന്നാത്ത കുട്ടികളും വലിച്ച് - അല്ല -അളിച്ച് വാരി വയർ ചാട്ടുവോളം തിന്നു നിറയും അല്ലേ...
@JagadeeswariammaJanardan-dn2fy
@JagadeeswariammaJanardan-dn2fy 2 ай бұрын
❤😊
@ajayanchandrasekharan37
@ajayanchandrasekharan37 2 ай бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി ❤❤❤
@VinayakumarMadathil
@VinayakumarMadathil 4 күн бұрын
രണ്ട് സാധനം അടിപൊളി
@lathavimal220
@lathavimal220 2 ай бұрын
ബിരിയാണി കഴിക്കാൻ ഒരു കൊതി തോന്നിയത് എനിക്ക് മാത്രേ ഉള്ളോ?
@sijops8528
@sijops8528 2 ай бұрын
International ഉടയിപ്പൻ brother's Cleeto & Ronald
@zayanmm6572
@zayanmm6572 2 ай бұрын
ക്ലിറ്റൊവും അപ്പു കുട്ടൻ സാറും എന്റെ പൊന്നോ 😁
@Aboobackerth3024
@Aboobackerth3024 2 ай бұрын
സൂപ്പർ തങ്കം അമ്മ ക്ലീറ്റ്റസ് റൊണാൾഡ് ❤❤❤❤❤❤❤
@sreejatsreedharan2728
@sreejatsreedharan2728 2 ай бұрын
റൊണാൾഡിനെ ഗൗരവക്കാരൻ ആക്കല്ലേ 😆 ആ പഴയ റൊണാൾഡ് തന്നെ യാണ് നല്ലത്
@SarshadSha
@SarshadSha 13 күн бұрын
20.59,😃😃😃ചെല്ലമ്മേ.... അല്ല തങ്കമ്മ 😃😃😃👌👌👌😂😂
@geethashridharan7749
@geethashridharan7749 2 ай бұрын
good one...❤ actually with these family we don't miss the other family..these 3 bonding excellent. ronald cleto n great thangham
@Ramesh-l1x7e
@Ramesh-l1x7e 2 ай бұрын
എന്തായാലും ഞാൻ കുറെ മുമ്പു ഒരു അഭിപ്രായം പറഞ്ഞിരുന്നു ക്ലിറ്റോക്ക് ഷർട്ട് വേറെ ഇല്ലേ എന്നു 'എന്തായാലും ഇപ്പോൾ ഉള്ള
@tsbalasubramoniam8886
@tsbalasubramoniam8886 2 ай бұрын
Cleeto - Ronaldo - Thangam trio Adipoli.
@mayasaju1158
@mayasaju1158 2 ай бұрын
Super episode ❤
@VaibhavP-bt3ff
@VaibhavP-bt3ff 2 ай бұрын
Cleeto at 5:26 😂😂😂
@Sabir-x1h
@Sabir-x1h 2 ай бұрын
അതിഥി ആയി വന്ന ഫാമിലി കൊള്ളാം കൈ പോലും കഴുകാതെ ബിരിയാണി കഴിക്കുന്നു ആക്രാന്തം ഫാമിലി
@MalikAmin-js3jf
@MalikAmin-js3jf 2 ай бұрын
Hi
@shellymerry3800
@shellymerry3800 2 ай бұрын
Enike e Ronaldine kandit pavem thonnunnu. 😂😂😂❤❤Kayere kazhutthil kurunghe poyenem😮😮😮
@PrakashPrakash-h3u
@PrakashPrakash-h3u 2 ай бұрын
ക്ളീറ്റോയുടെ ഫോൺ വിളി ഭയങ്കര ബോറാണ് എന്റെ സംവിധായാക...
@Padmini1712
@Padmini1712 2 ай бұрын
11:22- Kolaru- Ronaaldu😂😂😂 Kolorie- Cleetus😂😂😂😂😂
@ghetika
@ghetika 2 ай бұрын
"Nalathan ith ipo cheithath Shalyam koranjeney Clito " Kidu dialogue ❤😅
@Vishnu_sp77
@Vishnu_sp77 2 ай бұрын
Aliyans estam ❤❤😊😊
@SUNIL.vettam
@SUNIL.vettam 2 ай бұрын
🌹 അപ്പുക്കുട്ടനേ ഒരു ഭൂലോക പിഴയാണ് 😂 @ 10 - 10 - 2024 🌹
@salinip8869
@salinip8869 2 ай бұрын
തങ്കം ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് തോന്നിയിരുന്നു.അതാണ്‌ തങ്കം.. 🥰🥰. ലില്ലിയാണേൽ ചോറ് തന്നെ കൊടുത്തേനെ..
@Sbtraveler
@Sbtraveler 2 ай бұрын
കഞ്ഞിയും കപ്പയും ഇഷ്ടം ഉള്ളവർ ഉണ്ടോ 😋😋
@sreejatsreedharan2728
@sreejatsreedharan2728 2 ай бұрын
കപ്പ വേവിച്ചതും മീൻകറിയും
@Sbtraveler
@Sbtraveler 2 ай бұрын
@@sreejatsreedharan2728 😋😋
@natarajanktn3659
@natarajanktn3659 2 ай бұрын
🥰🥰🥰😁😅😂😂SUPER NICE atipoli வாழ்த்துக்கள்
@SreedhanyaSuresh-z3y
@SreedhanyaSuresh-z3y 2 ай бұрын
Ennu ante Monte birthday any all a varum wish cheyyane
@ShazzShazz-h2w
@ShazzShazz-h2w 2 ай бұрын
Ethre cherupathil ninak molu ndhinadi verdhe like vagunadh
@SreedhanyaSuresh-z3y
@SreedhanyaSuresh-z3y 2 ай бұрын
34 vayas Annanu cheruppam ayath
@Imatraveler85
@Imatraveler85 2 ай бұрын
22:35 ക്ലീറ്റസിൻ്റെയും റൊണാൾഡിൻ്റെയും ആ നോട്ടം..😂😂
@aparnavarma3363
@aparnavarma3363 2 ай бұрын
Adipoli episode 😂
@666satthan
@666satthan 2 ай бұрын
തങ്കം മുത്താണ് ❤
@beenabeena1794
@beenabeena1794 2 ай бұрын
ഇപ്പോൾ അളിയന്മാരുടെ വഴക്കില്ലാത്തതു എന്താ എന്നും റൊണാൾഡോ മാത്രം
@Padmini1712
@Padmini1712 2 ай бұрын
22:18- Ronaldu parayunnu ,avarkku " aarthi"" nnu😂😂😂😂😂😂😂😂😂😂😂😂. Comedy pieceu😂😂😂😂😂😂😂😂😂😂😂😂😂
@SheenaSunoj
@SheenaSunoj 2 ай бұрын
Atleast Saturday enkilum venam
@abhilashkerala2.0
@abhilashkerala2.0 2 ай бұрын
Cleeto vs thangam 😂😂😂❤❤ Ronald ❤❤❤😂 Amma❤❤😂 New member 🎉❤ Kannan❤
@Sleepyhead7896
@Sleepyhead7896 2 ай бұрын
Avan ithile Kannan alla,,,, Thakkudu❤️
@lambooji2011
@lambooji2011 2 ай бұрын
Poori,Bhaji,Biriyani...tdys episode🎉🎉😂😂
@ansarmanjaly007
@ansarmanjaly007 2 ай бұрын
കണ്ടന്റ് ക്ഷാമം ഏറെക്കുറെ ഉണ്ടല്ലേ കുറച്ചു ആയി ക്ഷമിക്കുന്നു
@minivenugopal4972
@minivenugopal4972 2 ай бұрын
താൻ കാണണ്ടെടോ
@KannanP-r3f
@KannanP-r3f 2 ай бұрын
​​@@minivenugopal4972അതിനാ നിയും നിന്റെ സ്വന്തക്കാരും കണ്ട മതിയോ
@Tmakat
@Tmakat 2 ай бұрын
Episode of the week
@steephenp.m4767
@steephenp.m4767 2 ай бұрын
Ha.....ha...... iniyippo choru kaszikku 😆
@askarali3409
@askarali3409 2 ай бұрын
Ronald and Thankam😂.. ❤❤❤❤❤
@Simnashwinworld
@Simnashwinworld 2 ай бұрын
സുരേഖ ari എനിക്കും അതല്ലാതെ കഴിക്കില്ല ഞങ്ങൾ വർഷങ്ങൾ ആയിട്ട് അതാണ് വെയ്ക്കുന്നത് ❤️❤️❤️❤️
@saisimna2377
@saisimna2377 2 ай бұрын
Super😂
@ramanimohan-hn5rv
@ramanimohan-hn5rv 2 ай бұрын
അൻസാറിന് മാമാ മാത്രമേ ഉള്ളൂ ഒന്നു പറഞ്ഞാൽ രണ്ടാമത്തെ തിന് ക്ലീറ്റോ പറയും അൻസാറിൻ്റെ മാമാടെ എന്ന്
@satheeshkumar4571
@satheeshkumar4571 2 ай бұрын
അളിയൻസ് എന്ന പേര് മാറ്റി ... തീറ്റക്കാർ എന്നാക്കിയാൽ എല്ലാ എപ്പിസോഡുകൾക്കും മാച്ച് ആകും... മറ്റൊരു ആശയവും ഇതിലില്ല.😂
@remakrish7884
@remakrish7884 2 ай бұрын
Correct. പേര് മാറ്റി തീറ്റ party എന്നാക്കുക. ഇപ്പോൽ എപ്പിസോഡുകൾ ബോർ ആവുന്നു
@surendranp7652
@surendranp7652 2 ай бұрын
കോർപ്പറേഷൻ ഓഫീസിൽ അലഞ്ഞുതിരിഞ്ഞ് നടന്നവർ വീട്ടിൽ വന്നപ്പോൾ കൈ കഴുകാതെയാണ് ബിരിയാണി കഴിച്ചത്. ഒന്ന് കൈ കഴുകി കൂടെ.
@jomygeorge9518
@jomygeorge9518 2 ай бұрын
Cleettoya കൊണ്ട് ഒരുപാടു സംസാരിപ്പിക്കരുത്, ചിരിക്കാനും ചിന്തിക്കാനും ഒന്നുമില്ല,kanakana വരണം.
@kochaniyan2151
@kochaniyan2151 2 ай бұрын
Thankam adipoli
@alexusha2329
@alexusha2329 2 ай бұрын
Please do not show licking fingers after eating.
@Padmini1712
@Padmini1712 2 ай бұрын
Indecent Family. Behave like Beggars😢😢
@devika.....4787
@devika.....4787 2 ай бұрын
ഇപ്പൊ തങ്കത്തിന്റെ നൈറ്റി ഒക്കെ കാണാൻ എന്ത് ഭംഗി ആണ്
@melvin5355
@melvin5355 2 ай бұрын
വർഷത്തിൽ 365നൈറ്റി, ഇതിനുള്ള വരുമാനം എവിടുന്ന്
@fasinizutk93
@fasinizutk93 2 ай бұрын
പക്ഷെ കുറച്ചു ലൂസിൽ ഇടാം
@sabnaabhilash8141
@sabnaabhilash8141 2 ай бұрын
​@@melvin5355 അതെന്താ അവർ ജോലി വെറുതെ ചെയ്യുന്നതാണോ അവർ ജോലി ചെയ്യുന്നു വരുമാനം ഉണ്ടാക്കുന്നു ജോലിക്ക് ആവിശ്യമായ സാമഗ്രികൾ (അവർക്ക് അത്‌മാക്സി )വാങ്ങുന്നു
@GeethaGeetha-se2wm
@GeethaGeetha-se2wm 2 ай бұрын
Thangam.coming.lakeepisod.love❤❤❤❤❤❤❤❤
@florancegeorge6223
@florancegeorge6223 2 ай бұрын
എത്ര സുന്ദരമായ നടക്കാത്ത ആഗ്രഹം ക്ലീറ്റോയുടേത്
@shareefg8396
@shareefg8396 2 ай бұрын
Alla riate kond choikuva Aaruva appukuttan😄
@ShihabKannamchal
@ShihabKannamchal 2 ай бұрын
Rahmath hotel evideya
@kvs2014
@kvs2014 Ай бұрын
റൊണാൾഡ് : " എന്നത്തെപ്പോലെ ചോറും മീൻകറീം തന്നെയല്ലേ?" ക്ളീറ്റോ : ഇന്നിത് കഴീ.നാളെ മുതൽ ഇതുതന്നെയല്ലേ!" 🤣😅😂
@sirajudheenthattarath3375
@sirajudheenthattarath3375 2 ай бұрын
തങ്കം പൊളിച്ചു 👌😃❤️
@prakashv2552
@prakashv2552 2 ай бұрын
Super episode .. Thangam at her best dialogues timing..
@ssr5842
@ssr5842 2 ай бұрын
Thankam always super 😂❤
@sumayyaabdulkader5999
@sumayyaabdulkader5999 Ай бұрын
Biriyaani kazhichond kandu😊
@PmchandranPm
@PmchandranPm 2 ай бұрын
ആഹാരം ഇങ്ങനെ കഴിക്കാൻ പണം ഏവിടുന്നു കനകന്റെ വിട്ടിൽ ചില വ് അല്പം കുറവുണ്ടു്
@RekhaSajeev-nh4ob
@RekhaSajeev-nh4ob 2 ай бұрын
Edu nhanum parayan erunnada paiseyekku budhimutt anenn parayunnu but ee chilavokkae agnae nadakunnu adu poradae muthu MBBS inum padikunnu
@lexminair8896
@lexminair8896 2 ай бұрын
@@RekhaSajeev-nh4obmbbs alla entrance exam coaching aan
@ansarmanjaly007
@ansarmanjaly007 2 ай бұрын
പുതിയത് ഇട്ടില്ലേലും കുഴപ്പമില്ല ഇമ്മാതിരി ഒപ്പിക്കൽ ഒപ്പിക്കല്ലേ plzzz 🙏🙏🙏
@kishorekumar-bh2or
@kishorekumar-bh2or 2 ай бұрын
Last twist was unexpected
@NAKULSGAMING
@NAKULSGAMING 2 ай бұрын
എന്തിനാ മറ്റുള്ളവരുടെ വീട്ടിൽ ഇങ്ങനെ തിന്നാൻ കയറി പോകുന്നത്
@Midhun-tommy-Muhammad
@Midhun-tommy-Muhammad 2 ай бұрын
😱😱😱😱Ronald always wants to eat food..He is a biriyani കൊതിയൻ...
@indian6346
@indian6346 2 ай бұрын
കൊള്ളാം
@sujamundaplackal5170
@sujamundaplackal5170 2 ай бұрын
അതിനു ക്ളീറ്റോക് ചുരുട്ടാൻ എവിടെ മീശ 😀😀😀
@abdulrasheedk2720
@abdulrasheedk2720 2 ай бұрын
🤣🤣🤣
@alicejhon3900
@alicejhon3900 2 ай бұрын
ഈർക്കിൽ മീശകാരൻ 😂
@Veruthey_
@Veruthey_ 2 ай бұрын
അളിയൻസ് ഇഷ്ടമായവർ ലൈക്‌ ❤❤❤❤❤
@Nair1qq
@Nair1qq 2 ай бұрын
വേവ് കൂടിയ അരിയാണങ്കിൽ, കുക്കറിൽ നിറയെ വെള്ളം വച്ചു തിളപ്പിച്ച്‌, അരി ഇട്ടു. കുക്കർ അടച്ചു വച്ചു ആവി വന്നു തുടങ്ങിയാൽ weight ഇട്ടു, ആദ്യത്തെ whistle വന്നാൽ off ചെയ്തു വക്കുക. ഒരു 2 മണികൂർർ കഴിഞ്ഞു തുറന്നാൽ നല്ല പൊലെ വെന്തിരിക്കും. ഞങ്ങൾ ജയ റൈസ് ആണു use ചെയുന്നത്. നല്ല വേവാണ്. ഉപകരിക്കുന്നവർ ക്കു ഈ ടിപ് നോക്കാം.
@vimalarajan8842
@vimalarajan8842 2 ай бұрын
കറക്റ്റ് 1 മണിക്കൂർ മതി.. അനുഭവം..
@Nair1qq
@Nair1qq 2 ай бұрын
@@vimalarajan8842 ഇപ്പോൾ കിട്ടുന്ന ജയ rice അത് മതി. മുന്പേ കിട്ടിയിരുന്ന rice, രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞേ തുറക്കാൻ പറ്റുമായിരുന്നുള്ളു.
@KannanP-r3f
@KannanP-r3f 2 ай бұрын
മൊത്തം 3 മണിക്കൂർ.. അതിലും നല്ലതു വേവാൻ എടുക്കുന്നെ സമയം പോരെ.. 3 മണിക്കൂർ വേണ്ടി വരില്ല
@Nair1qq
@Nair1qq 2 ай бұрын
@@KannanP-r3f അത്ര time ഒന്നും വേണ്ട, വെള്ളവും അരി യും ഇട്ടു, അടച്ചു വച്ചാൽ വേഗം ആവി വരും. അപ്പോൾ weight ഇട്ടു, ആദ്യത്തെ whistle വന്നാൽ off ചെയ്യാ. Off ചെയ്യണം. അല്ലാതെ തീ കത്തിച്ചു ഇടാൻ അല്ല പറഞ്ഞത്. ഇതിനൊന്നും ഒരു മണിക്കൂർ പോലും വേണ്ട. ഇപ്പോളത്തെ അരി, വേഗം വേവാറുണ്ട്. പണ്ട് രണ്ടു മണിക്കൂർ കൊടുക്കാറുണ്ട്. അത് ഗ്യാസ് കത്തിച്ചിട്ടല്ല. Off ചെയ്തു വച്ചിട്ടാണ്.
@moonistone2000
@moonistone2000 2 ай бұрын
കഥയിൽ ചോദ്യം ഇല്ല 😆😂
@jayakrishnanu8955
@jayakrishnanu8955 2 ай бұрын
Waiting …
@sumangalagopi9524
@sumangalagopi9524 2 ай бұрын
👍🏻sooper
@jameelatc7712
@jameelatc7712 2 ай бұрын
DDT യെ കേട്ടുമടുത്തു. പത്തം ഗങ്ങൾ പോലുമില്ല.
@sapnapp1845
@sapnapp1845 2 ай бұрын
🎉😂 chellamma 😂
@pareethkottekade2254
@pareethkottekade2254 2 ай бұрын
Surega vallipttiya ariyaa😂😂😂😂😂😂
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
കുട്ടി കറികൂട്ടി കഴിക്കുന്നു തങ്കം പഞ്ചസാര വേണോന്ന് ... കഴിക്കാൻ വേണ്ടി മാത്രം വന്ന അതിഥികൾ ... എനിക്കും തോന്നി തങ്കം വിളിച്ചിട്ട് വന്നതാണെന്ന് ലാസ്റ്റ് എല്ലാവർക്കും ബിരിയാണി ഉണ്ടാകും എന്ന് അറിയാമായിരുന്നു.. ..അമ്മ കൂടി കഴിക്കണം ❤️ഇതൊന്നും വേണ്ട അമ്മയ്ക്ക് ഒരു ബിരിയാണി വാങ്ങി കൊടുത്താൽ പോരായിരുന്നോ റൊണാൾഡേ.....😀 അടുത്ത വീട്ടിൽ ഉള്ള ജനങ്ങൾ എവിടെ പോയി...
@shakirchoolakal5436
@shakirchoolakal5436 2 ай бұрын
Soooperrrr.....
@sudheera6522
@sudheera6522 2 ай бұрын
Super
@renjup.r6210
@renjup.r6210 2 ай бұрын
Biriyanik oru look illallo.. Ennanelum ronaldo chettan happy 😄
@Cstmr-n8p
@Cstmr-n8p 2 ай бұрын
എന്തിനാ Ronaldo ഭക്ഷണം കഴിക്കുന്നിടത്തു പോലും കണക്കു പറയുന്ന ചേട്ടന്റെയും ചേട്ടത്തിന്റെയും അടുത്ത് , എന്തിനാ വെറുതെ
@Sajeendrakumar776
@Sajeendrakumar776 2 ай бұрын
വെച്ചുവിളമ്പി കൊടുക്കുന്ന നന്ദിപോലും ഇല്ല. വിളിക്കുന്നത് പെണ്ണുംപിള്ള, നിങ്ങൾ...... അത്യാവശ്യം തങ്കത്തിനോടെ ഒരു എളിയ അപേക്ഷ..... ആ കുഞ്ഞുകലം മാറ്റിയിട്ട് ഒരു വാർപ്പ് മേടിക്കണം, അല്ല.... തികയണ്ടേ.....
@AnnammaJose-bq5pq
@AnnammaJose-bq5pq 2 ай бұрын
Yummy yummy 🎉
@sasikalakottakkat9157
@sasikalakottakkat9157 2 ай бұрын
എന്നാലും ആദ്യം കഴിച്ചവരുടെ വയറിൻ്റെ കഥ എന്തായോ എന്തോ? കൊതി ഉള്ളവർക്ക് ആദ്യം കൊടുക്കണം.😂😂
@renjini-vlogs
@renjini-vlogs Ай бұрын
Undakkumbol 2 perkano undakkunne😮ammakkallarunno kothi....enthuva ithu
@florancegeorge6223
@florancegeorge6223 2 ай бұрын
സേതു ലക്ഷ്മിയമ്മയ്ക്കു അഭിനന്ദനങ്ങൾ
@mins1376
@mins1376 2 ай бұрын
എന്തിന് ആണ്?
@jameelatc7712
@jameelatc7712 2 ай бұрын
സന്ധ്യ. ആറുമണി. ആരെ കാത്തിരിക്കുന്നു? അളിയൻസിനെ.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25