എന്നും വൈകിട്ട് അളിയൻസിനെ കാത്തിരിക്കുന്നത് ആരൊക്കെ
@Dhanuz-gp3 ай бұрын
Njan unde 😍💗
@aboobackerabu26623 ай бұрын
Njn undeee
@Milo__world-f23 ай бұрын
ഞാൻ
@user-jp8fy5id2g3 ай бұрын
Njan
@nidanidu2323 ай бұрын
Njan
@shijinrb86943 ай бұрын
സോഷ്യൽ മീഡിയ വഴി ഇത്രയും പോപ്പുലർ ആയ sitcom അളിയൻസ് മാത്രം.. ശെരിയല്ലേ 💯
@BhavyaBinny3 ай бұрын
മറിമായം ആണ് ശരിക്കും തമാശ. അളിയൻസ് ചിരിക്കാൻ ഉള്ളത് അല്ല. കുടുംബം സ്നേഹം അതൊക്കെ കാണുന്നത് വേറെയൊരു ഫീൽ ആണ്. അതാണ് അളിയൻസ് വേറിട്ട് നിൽക്കുന്നത്. അത് കൊണ്ട് ആണ് റോസ് മേരിയെയും അ പയ്യനെയും ഇഷ്ടപ്പെടാത്തത്. നല്ലൊരു കുടുംബ ഫീൽ അമ്മ മാമൻ മാമി ക്ലിറ്റോ തങ്കം മുത്ത് കനകൻ ലില്ലി,റൊണാൾഡ് പിന്നെ പപ്പയും തമ്പി ചേട്ടനും സുലു ചേച്ചിയും കുടുംബശ്രീയും അൻസറും നടരാജനും.....അങ്ങനെ നന്മ ഉളളവർ മതി. പഴേ തക്കുടു നന്നായിരുന്നു. ഇപ്പോഴത്തേത് ഈ കുടുംബത്തിന് ചേരില്ല. കുഞ്ഞമ്മച്ചിയെ പോലും ഇഷ്ടപ്പെടാം
@GirijaLakshmi1233 ай бұрын
Uppum mulakum super anu
@rosely43263 ай бұрын
മറിമായം 👏
@harikuttyv.p75203 ай бұрын
❤️❤️❤️
@jalajamanyks59223 ай бұрын
Aliyans is very good
@Sajeendrakumar7763 ай бұрын
ക്‌ളീറ്റോയെ വിളിക്കാതിരുന്നതിന് കാരണം, ആ പേരും പറഞ്ഞു തീറ്റപണ്ടാരം റൊണാൾഡ് സുകുമാരൻമാമന്റെ കടയുടെ ഉത്ഘാടനശേഷമുള്ള ഭക്ഷണം മുഴുവൻ ഒറ്റക്ക് വെട്ടിവിഴുങ്ങുമെന്നുള്ളത് കൊണ്ടായിരിക്കും 😂😂
@jexysoman29763 ай бұрын
ഇതിൽ എല്ലാവരുടെയും അഭിനയം സൂപ്പർ 🎉
@Gkm-3 ай бұрын
ഇന്നലേ കാണാൻ പറ്റാത്തത് കൊണ്ട് ഇന്ന് രാവിലെ ഒരു കട്ടൻ അടിച്ചു മഴ പെയ്യുന്നതും നോക്കി ബാൽക്കണി ഇരുന്നു അളിയൻസ് കാണാൻ ഒരു സുഖം❤
@shinymadhusudanan3 ай бұрын
മൂക്ക് മുട്ടെ വച്ചുണ്ടാക്കി കൊടുത്തു അതും വെട്ടിവിഴുങ്ങി ആ കുടുബത്തിൽ തന്നെ അന്തചിദ്രം ഉണ്ടാക്കുന്ന ആ ഉപ്പുമാങ്ങ ഭരണിറൊണാൾഡോയെ ഓടിച്ചു വിട്ടാലേ അളിയൻസ് നേരെയാവുള്ളൂ!!🙄🙄
@GeethaRajan-gj7bg3 ай бұрын
Njan ake kanunna oru serial 🎉 enikku thankavum lilliyum kanakanum kleettoyum ronaldum ammayum ammavanum ok ente veetile ankagal thanne ❤❤❤njan ee serial network il 1 40 pm kanunnu🎉🎉🎉❤❤❤
@Liyafarsana3 ай бұрын
ആദ്യം. കണ്ടാലും. അവസാനം കണ്ടാലും. അളിയൻസിനെ വെല്ലാൻ ആരും ഇല്ല
വഴക്ക് ഉണ്ടാക്കുന്നത് മുഴുവൻ റൊണ്ടാൾഡാണ്. ഇല്ലാത്ത പ്രശനം ഉണ്ടാകന്നത്.
@Achutty123 ай бұрын
കേട്ട പാതി കേൾക്കാത്ത പാതി ഈ ഭദ്രകാളിയോട് പോയി പറഞ്ഞേക്കുന്നു 😂😂😅അമ്മ ഒരേ വൈബ് ❤
@GeethaRajan-gj7bg3 ай бұрын
Njan elladivasavum think all mutual vellivare kanunna oru serial alians othiri eshtam❤evide enikkippol pakal 150pm anu malayalikal Ottum thane ellatha ee New York IL enikkente keralathile veetil anennu thonnum Ethile oro ruthareyum kanumbol congratulations ❤❤🎉🎉🎉thanks a lot 🙏
അയ്യേ ഇതെന്തൊരു പ്രമുഖൻ. എത്രെയൊക്ക കാണിച്ചിട്ടും പെങ്ങൾക്കും അളിയനും വേണ്ടി എന്തിനും നിൽക്കുന്ന കനകനോട് ഒരു ആത്മാർത്ഥതയും ഇല്ലാതെ കുശുമ്പും ശത്രുതയും വച്ചു പുലർത്തുന്ന പ്രേമുഖനായ ഒരു അളിയൻ കഷ്ടം 😡😡😡😡😡വളരെമോശം ക്ളീറ്റോ പ്രമുഖാ.....
@saidumuhammed1313-b5cАй бұрын
കൊടുങാ വിളക്കാർ വിളിക്കാതെ സദ്യക്ക് പോകുന്നവർ .
@manikandanmoothedath80383 ай бұрын
ഇതിൽ എന്താ പ്രശ്നം. അവർ മാന്യന്മാരാണ് തോന്നി വിളിച്ചു. കൊടങ്ങാവിള brothers കൂതറയാണെന്ന് തോന്നിക്കാണും. അവർ വിളിച്ചില്ല 😂 മാന്യനായ അമ്മാവനെ വിരട്ടുന്ന റൊണാൾഡിനെ കണ്ടാൽ പ്രക്ഷകർക്കും അത് വിശ്വാസം വരും 😂
@HaridasanMenon-y2m3 ай бұрын
അങ്ങിനെ അമ്മാവൻ ഉൽഘടനത്തിന് പോയിട്ടുണ്ടെങ്കിൽ ലെവന്മാരെ പേടിച്ചു എന്തിനു പറയാതിരിക്കണം. വൃത്തികെട്ട ജന്മങ്ങൾ. ഇതെല്ലാം ഒരു സ്ക്രിപ്റ്റ് ആയി എഴുതി ഈ രണ്ടു ജോലിയും കൂലിയും ഇല്ലാത്ത ഈ രണ്ടു ഏഴാം കൂലികൾ ഇരുന്നു വാചകം അടിക്കുന്നു
@jayamadhavan92183 ай бұрын
Oru nattilay kannilunni clito clitonu ethyllam parayan oru nanam ellathavan
എന്നാൽ മേനോൻ അങ്കിൾ പൊയി എഴുത്. ....എന്തൊരു ജന്മം ആടോ. ...തനിക്കു പറ്റിയത് പണ്ട് ഉണ്ടായിരുന്ന പാതിരാപടം ആണ്. ....
@HaridasanMenon-y2m3 ай бұрын
@@BLACKnWHITE4u ഞാൻ പോയി എഴുതാം പക്ഷെ താൻ തന്റെ അങ്കിൾനോട് പോയി എഴുതാൻ പറയടോ. പേര് എഴുതാൻ മടിച്ചു black and white എന്നു എഴുതിയ നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം. പോ പോ
@saisimna23773 ай бұрын
Adipoli.. Super script
@Shibikp-sf7hh3 ай бұрын
കുടുംബം നോക്കാത്തൊരു പ്രമുഖൻ
@sujathakv37513 ай бұрын
സ്വയം പ്രമുഖൻ വേസ്റ്റ്
@sanilsurendran57663 ай бұрын
തടിയൻ ഇല്ലാത്ത ടിപ്പിസോഡ്സ് ഞങ്ങൾ കാണാറുണ്ട്
@abhilashkerala2.03 ай бұрын
Paavam ammavan verudhe vettill vannu chetha kettu😂😂😂😂❤ Grandma❤❤❤😂😂 Cleeto vs ronald ❤❤😂😂😂 Thangam ❤❤😂😂😂 Lilly ❤
@salimvs37683 ай бұрын
അമ്മാവൻ.. തങ്കം.. 👌👌👌 അടിപൊളി. 👏👏👏👏
@thomasshelby62523 ай бұрын
After so many days nice episode😂😂😂😂
@hakkemptb85433 ай бұрын
ക്ഷണിക്കാത്ത ഉൽഘാടനം എന്നല്ല വേണ്ടത് പ്രായം എത്രയായി പക്വത വേണം എന്നായിരുന്നു വേണ്ടത്
@valsababupaul58983 ай бұрын
ഞാൻ കണ്ടിട്ടേ ഉറങ്ങാറുള്ളു.... ❤️
@shemichemmi95873 ай бұрын
19:4 തങ്കം സൂപ്പർ 🎉❤😂😂😂
@SunilKumar-mh8hp3 ай бұрын
Respected Rajesh sir, u r telecasting the episode from Trivandrum so we never heard the " muta varutha thu " . If u can please change. Regards sir.
@AsifAbdullah-jo1eb3 ай бұрын
റൊണാൾഡിനെ കൊണ്ട് എപ്പഴും പ്രശ്നം തന്നെയാ
@lambooji20113 ай бұрын
Greetings frm nigeria guys🎉🇳🇬🎉
@arunsree74213 ай бұрын
പ്രായമായ ആൾക്കാരോട് എങ്ങിനെ സംസാരിക്കണം എന്ന് അറിയാത്ത. കുറെ ആളുകൾ😢😢😢
@NishiMindBenders3 ай бұрын
Today episode superb 😂
@Dreams-jm7hl3 ай бұрын
പാവം അമ്മയെ ഇങ്ങനെ ശിക്ഷിക്കണ്ടായിരുന്നു തങ്കം 😀 അമ്മായി എന്തോ പറഞ്ഞെന്ന് വച്ച് തങ്കം അമ്മക്ക് കൊടുത്തത് കഴിക്കാൻ പറ്റാത്ത ഭക്ഷണം അതും ഒരു ദിവസം ലില്ലിയെ കണ്ടു പഠിക്ക് തങ്കം....... തങ്കത്തെ കുറിച്ചുള്ള അമ്മാവന്റെ ഡയലോഗ് 😅😅😅
@sitar18593 ай бұрын
Foodum aliyansum adipoli combinationaaaa😂
@sayjen1233 ай бұрын
അമ്മാവൻ വന്നു പെട്ടത് പോലെയായി 🤣😂
@SmithaAjayakumar-b7v3 ай бұрын
Adipoli episode 😂
@SmithaAjayakumar-b7v3 ай бұрын
Kudumbam kalakki....ronald😂
@snehalathanair4273 ай бұрын
Super as usual--- but you could have shown kanakkan returning without going to the housewarming-- then it would have been.supersonic
@simplestyleszumeees3 ай бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
@mctmct25003 ай бұрын
കൊള്ളാം നമ്മൾ ഉറുമ്പ് പൊടി പാർട്ടിയാ 😂😂😂
@bindhunisha85883 ай бұрын
പക്വത എന്നായിരുന്നു ഇന്നത്തെ എപ്പിസോഡിന് പേരിടേണ്ടത് 😀😀😀
@rajithkumar41463 ай бұрын
റൊണാൾഡോ റൊണാൾഡോ റൊണാൾഡോ❤️❤️❤️❤️❤️. ക്ലീറ്റസ് ചേട്ടന്റെ ഒപ്പരം നമ്മുടെ ഗിരി പാലക്കാട്. അമ്മാവൻ അവര് രണ്ടാളും തകർക്കും പഴക്കും ചെന്ന് അഭിനേതാക്കൾ അവരുടെ കൂടെ നമ്മുടെ സ്കിറ്റ് ഒക്കെ കളിച്ചു നടന്നിരുന്ന കൊട്ടാരക്കരക്കാരൻ ചങ്ക് മച്ചാമ്പി എന്നാ അഭിനയമാ തങ്കം ചേച്ചി അവരുടെ കൂടെയൊക്കെ കട്ടക്ക് പിടിച്ചു നിന്ന എന്റെ റൊണാൾഡോ റൊണാൾഡോ റൊണാൾഡോ ഐ ലവ് യു👍👍👍👍👍❤️❤️❤️❤️❤️❤️🙏🙏🙏
@indian63463 ай бұрын
സംവിധാന മികവ് തെളിഞ്ഞു കാണാം. കൂടെ പ്രകത്ഭരായ നടീനടന്മാരുടെ കഴിവും.
@HaridasanMenon-y2m3 ай бұрын
വരെ വരെ ഈ ഉണ്ടക്കണ്ണൻ ക്ളീറ്റോവിന്റെ കാരക്റ്റർ തീരെ ബോറാവുന്നു. ഇവന്റെ സ്വഭാവം ഒന്ന് മാറ്റി പിടി ഡയറക്ടർ സർ. ഇയാള് വെറുപ്പിക്കുന്ന പിന്നെ റിയാസ് എന്ന ആക്ടർ വേറെ നല്ല റോൾ അഭിനയിക്കല്ലേ
@nandanschanal59813 ай бұрын
ക്ലെറ്റോ കേമനായാൽ അളിയൻസ് പിന്നെ ഇല്ല ഇത്തിരി തരികിട ഇത്തിരി അബ്ധങ്ങൾ കുറച്ചു ചമ്മലും ഒക്കെ അല്ലെ അളിയൻസിന്റെ ഒരു രസം
@sherryajith33133 ай бұрын
മറ്റുള്ളവരുടെ വീട്ടിൽ വന്നു താമസിച്ചിട്ടു തമ്മിൽ തല്ലിക്കുന്നതെന്തിനാ....
@mariyammavarkey17093 ай бұрын
ഈ റൊണാൾഡ് വന്നതിനു ശേഷം,, അളിയൻസ് കാണാൻ ഒരു താത്പര്യവും ഇല്ല. ഇത്രയും മോശമായ ഒരു കതപാത്രം എന്തിനാണ് ഇതിൽ ഇട്ടിരിക്കുന്നത്??? ഭാര്യയെയും, മക്കളെയും ഇട്ടിട്ടു ബന്ധു വീട്ടിൽ വന്നു കിടന്നു, സർവ തരികിടകളും കാണിച്ചു,, തിന്നും കുടിച്ചും, വീട്ടുകാരെ തമ്മിൽ അടിപ്പിച്ചും... എന്തൊക്കെ വൃത്തികേടാണ്, ആ കതപാത്രം ചെയ്യുന്നത്!!!?? അയാൾ ഇല്ലായിരുന്നുവെങ്കിൽ,, അളിയൻസ് കാണാൻ നല്ല റെസ്സമായിരുന്നു...
@Skmmsfish-wq4kb3 ай бұрын
അത് നിങ്ങളുടെ ഒരു തോന്നൽ മാത്രമാണ് റൊണാൾഡോ വന്നപ്പോഴാണ് അളിയൻസ് കുറച്ചും കൂടി ഉഷാർ ആയത്
@mbarmelattathbeeran22983 ай бұрын
ഞാൻ എല്ലാ ദിവസവും 2 കൊല്ലമായി കാണാറുണ്ട്.
@Meenus10783 ай бұрын
Adipoli👌🏻👌🏻👌🏻
@vinodkunjupanikkan83133 ай бұрын
ഇതു കിടുക്കി .😂😂 👌👌
@RajendranVayala-ig9se3 ай бұрын
എഴുതി കൃത്യമായി തയ്യാറാക്കിയതിരകഥ സംഭാഷണം അളിയൻസിന് ഉണ്ടാവുമോ?കഥത്രെഡ് ഈ ഭാവനാശാലികളായ അഭിനേതാക്കളിലൂടെ വികസിക്കുകയാണല്ലോ?
@JagadeeswariammaJanardan-dn2fy3 ай бұрын
❤ ശരിയായ നിരീക്ഷണം
@mariyafrancis44653 ай бұрын
അടിപൊളി എപ്പിസോഡ് 👍
@georgejohn98793 ай бұрын
അർജുൻ കണ്ണീർ പ്രണാമം 😢
@alicejhon39003 ай бұрын
😢
@semimolabdulaziz36553 ай бұрын
😢😢😢
@cbvlekshmi98063 ай бұрын
Very good family. Why is everyone crtisizing poor ammavan
@sandy____6973 ай бұрын
സൂപ്പർ 👍👍
@daisyvarghese48113 ай бұрын
സൂപ്പർ എപ്പിസോഡ്
@ashaaleena81913 ай бұрын
Kodangavilakkaru paniyedukkathey thonnunnnavaranu ennu hotel kmamanu manassilsyi atha kshanikkathathu. Nannayi
@littilevloger12813 ай бұрын
Super super
@sumajayakumar34813 ай бұрын
എന്നാലും തങ്കം അമ്മയോടങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു
@Damodharan.k.nairbabu3 ай бұрын
പ്രേക്ഷകർ എല്ലാവരും ബുദ്ധിമാന്മാർ അല്ലെങ്കിലും വിഡ്ഢികളല്ല തിരക്കഥാകൃത്ത് മനസ്സിലാക്കിയാൽ നല്ല കാര്യം
@Padmini17123 ай бұрын
Epusodedinde Title- Asuyakaaran😂😂😂😂
@jmahalekshmymenon93093 ай бұрын
the expressions are unparalleled..Oscar level..🙏🙏🙏👌👌👌
@salinip88693 ай бұрын
Ee അമ്മ ഇടയ്ക്കു ഭയങ്കര ഓവർ
@jubimathew31693 ай бұрын
Thudangi, she’s following the script
@santhidevkumar98403 ай бұрын
Ee nadi maathramaanu over aakaathe manoharamaayi abhinayikkunnathu.
@MaheshKumar-lh9hs3 ай бұрын
She is a talented actress
@fahadrisvi67853 ай бұрын
Super misha😺
@kunchusshameer76643 ай бұрын
ആരൊക്കെ ആദ്യം 😂😂👍
@shoukathali76593 ай бұрын
Kanagan sir evide poyi orupad ayalo kandit
@AsifAbdullah-jo1eb3 ай бұрын
ക്ലീറ്റോയുടെ സ്വഭാവം തീരെ ശരിയല്ല കുശുമ്പൻ
@RameshPv-z3h3 ай бұрын
എല്ലാവരും നല്ലപോലെ തിളങ്ങി 👍
@riyasikhlas60443 ай бұрын
അളിയൻസ് ഖത്തറിൽ നിന്നും കാണുന്നവർ ഉണ്ടോ.
@daisysabu55913 ай бұрын
തങ്കത്തിന്റെ ത്തി ത്തി ത്തെ ഞാൻ ഇടക്കി എടുക്കാറുണ്ട് 😂😂
@heaven_spot.__36783 ай бұрын
Njanum 🤭🤭
@daisysabu55913 ай бұрын
@@heaven_spot.__3678 😜😜
@sv83943 ай бұрын
ഞാനും😂
@jayasreejayadevan81233 ай бұрын
എനിക്ക് അത് കേൾക്കുന്നതെ വെറുപ്പ്
@sv83943 ай бұрын
@@jayasreejayadevan8123 എന്നാ കേൾക്കണ്ട😛😛
@Ani-tz9nc3 ай бұрын
തങ്കം , ലില്ലി , അമ്മായിയെ എപ്പോഴും ഒരു മാതിരി പറയുന്നു , അത് വേണ്ട
@Sleepyhead78963 ай бұрын
അതെ😢 അവർ രണ്ടു പേരും എന്തൊക്കെ തോന്നിവാസം പറയുന്നു ഈ സുലു ചേച്ചിയെ പറ്റിയും ഓരോരുത്തരെ പറ്റിയും.. അത് ആരും ചോദ്യം ചെയ്താൽ അവര് തർക്കിച്ച് വാദിച്ച് സ്വയം ന്യായീകരിച്ച് നിക്കും.. അവർക്ക് ആരെയും പറയാം
@AsifAbdullah-jo1eb3 ай бұрын
അമ്മാവൻ പോയിട്ടുണ്ടെങ്കിൽ അത് തുറന്ന് പറയണമായിരുന്നു.