ഈ പരിപാടി ഒരു കോമഡി പ്രോഗ്രാം ആണെങ്കിലും അവസാനം കണ്ണ് നിറച്ചു ...❤ ബാല ഒത്തിരി ഇഷ്ട്ടം ❤🎉🎉😊
@remyaKv-d3r2 ай бұрын
Sathyam
@anithaanitha92612 ай бұрын
Sathyam ♥️
@mani_kutty2 ай бұрын
Eniky baalamone orpaad ishttamanu annum innum ❤❤❤🎉🎉😂🤩🤩
@greeshmakp69892 ай бұрын
Enikku ishtam aaanu❤
@SayraMariya-w3d2 ай бұрын
എനിക്ക് ഇഷ്ട്ടം ആണ് love ഉ ബാല chetta
@bincymathew-v1s2 ай бұрын
അവരുടെ ഫാമിലി പ്രശ്നം എന്തും ആയിക്കോട്ടെ, അത് നമ്മളെ ബാധിക്കുന്ന വിഷയം അല്ല. എനിക്ക് ഇഷ്ടം ആണ് ബാലയെ അന്നും ഇന്നും 😍😍
@MUHAMMADFARHAN-en3on2 ай бұрын
അതേ അവരുടെ ഇടയിലെ പ്രശ്നം നമ്മൾ നോക്കണ്ട ,അമൃത കാട്ടി കൂട്ടിയതും നമ്മൾ കണ്ടതല്ലേ.
@sarojinisaro35152 ай бұрын
അതേ. എനിക്കും ബാലയെ വളരെ ഇഷ്ടം ❤❤
@jaithapradeep41262 ай бұрын
Yes me too
@KadheejaHamza-jc1uk2 ай бұрын
അതേ, എനിക്കും
@Milo__world-f22 ай бұрын
ഇപ്പോ ഇഷ്ടായി
@bijumoore77642 ай бұрын
ബാല ചേട്ടൻ ഇത്രയും നല്ല മനസിന്റെ ഉടമയാ നോ, കണ്ണുകൾ നനയിച്ചു കളഞ്ഞു. ബലാച്ചേട്ടനായി വന്ന കുട്ടിക്കും ബാല ചീട്ടാണ് അഭിനന്ദനങ്ങൾ ❤️❤️❤️❤️
@sindhukrishnan35532 ай бұрын
Suber🎉
@dilse67209 күн бұрын
😂 അതെ നല്ല ചേട്ടനാ... മോളേ കെട്ടിച്ചു കിടക്കുന്നോ
@kl10.592 ай бұрын
എന്റെ മ്മോ ഇർഷാദ് വേറെ ലെവൽ
@anila16162 ай бұрын
Bala chatanayum ershad nayum anike valara esta patu
@MindArt-hu6ty2 ай бұрын
സത്യം പറയാലോ, സിനിമ നടൻ ബാലയെ കുറിച്ച് ഇങ്ങനെയൊക്കെ നല്ല കാര്യങ്ങൾ കേൾക്കുന്നത് ആദ്യമായിട്ടാ. 👍🏻 ദൈവം അനുഗ്രഹിക്കും.
@mayailovemyjesussreehari41292 ай бұрын
എനിക്ക് ഇഷ്ട്ടാണ് നല്ല മനസുള്ള നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@sindhusuresh30062 ай бұрын
ബാല എന്ന നല്ല മനുഷ്യൻ ഇതേപോലെ തന്നെ ഹാപ്പിയായി എന്നും മുന്നോട്ട് പോവട്ടെ ❤
@borndifferent36012 ай бұрын
ശരിയാ
@veenacn14962 ай бұрын
@@sindhusuresh3006 athe
@anupamasvlogss37052 ай бұрын
ഈ ചെക്കന്റെ ധൈര്യം 👍🏻അപാര ഗഡ്‌സ് ആണ്.. No stage fearing 👍🏻👍🏻👍🏻💓gd
@rajeeshmnarayan2 ай бұрын
എനിക്ക് ആദ്യം തൊട്ടെ ഈ മനുഷ്യനെ ഭയങ്കര ഇഷ്ടമാണ്.......
@vishnubabu64852 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ബാലചേട്ടനെ ❤❤❤❤❤
@borndifferent36012 ай бұрын
enikkum
@ramachandranc42672 ай бұрын
വ്യക്തി പരമായി ബാല വളരെ നല്ല മനുഷ്യൻ ആണ് ♥️♥️
@ശ്രീരാമൻ842 ай бұрын
ആണോ...😅😅
@athira88882 ай бұрын
നേരിട്ടു ariyuo
@ramachandranc42672 ай бұрын
@@ശ്രീരാമൻ84 അതെ ഒരു സിനിമ യുടെ ഭാഗമായി കുറച്ചു ദിവസം കൂടെ ഉണ്ടായിരുന്നു
@ramachandranc42672 ай бұрын
@@athira8888 അദ്ദേഹത്തിന് എന്നെ കണ്ടാൽ തീർച്ചയായും അറിയും 2 വർഷം മുമ്പ് ആയിരുന്നു
@athira88882 ай бұрын
@@ramachandranc4267 അതെയോ.. S 🥰
@ansarikonni29412 ай бұрын
ഇതിൻ്റെ കുറച്ച് ഭാഗം ടിക്ക് ടോക്കിൽ കണ്ടിരിന്നു ഇപോൾ ഫുൾ കണ്ടു സൂപ്പർ ,,,❤❤❤❤
@User_000_id2 ай бұрын
ഞാനും
@silentmonk8762 ай бұрын
tik tok ipzhum indo
@Alian__672 ай бұрын
Bro uaeil ano
@ansarikonni29412 ай бұрын
@@silentmonk876 വിദേശ രാജ്യത്ത് എല്ലാം ഉണ്ട് ,,,,
@tessymolkuriakose682 ай бұрын
Mone vere level❤
@MohananCn-i9t2 ай бұрын
ബാല മോനെ അടിപൊളി ബാലയെ ഒരു പാട് ഇഷ്ടമായി ഒന്ന് കാണണം എന്നുണ്ട്❤❤❤❤❤❤❤
@baburajvannery97422 ай бұрын
ഇതൊക്കെ കാണുമ്പോൾ ബാലയെ ഇഷ്ടമാകാൻ തുടങ്ങുന്നു. ചിരിച്ചു ഈ പയ്യന്റെ മിമിക്രി കണ്ട്. മിടുക്കൻ തന്നെ.
@sreekala4432 ай бұрын
അവിടെ ഇരിയെടാ എന്നൊക്കെ പറയണം എങ്കിൽ അത്രേം humple ആയിട്ട് ആണ്, എനിക്ക് balaye ഇഷ്ട്ടം
@lekha92402 ай бұрын
ചിലർ ഇങ്ങനെയാണ്.... അവർക്കു ഭാര്യമാർ ചേരില്ല... 👍
@SunilP.s-e7iАй бұрын
നല്ലതിന്റെ കൂടെ ചീഞ്ഞത് ഇല്ലാത്തതാ നല്ലത്. ബാല. സൂപ്പർ
@fathimamaha95542 ай бұрын
ബാല നാലാം കല്യാണവും കഴിഞ്ഞ് ഈ കോമഡി കാണുന്ന ഞാൻ! കൂടെ ഈ കമെന്റുകളും കൂടി ആയപ്പോൾ സൂപ്പർ കോമഡി ആയി😂😂😂
@RageshRajumon2 ай бұрын
😂
@RageshRajumon2 ай бұрын
പക്ഷെ കോമഡി അത് ഒന്നും അല്ല കമന്റ്സ് കൂടുതലും ഈ നാലാം കല്യാണം കഴിഞ്ഞത് ന് ശേഷം ആണ് എന്നതാ ഇത്രയും ഒക്കെ ആയിട്ടും ബാല സൂപ്പർ ആണെന്ന് ഇത് ഒരു പെണ്ണാണെങ്കിൽ കമന്റ്സ് വേറെ രീതിയിൽ ആയേനെ
@Cinema-i2c2 ай бұрын
ബാലക്ക് ഹൂറിമാരെ കിട്ടോ
@abdulrasheedm15002 ай бұрын
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ആണ് സത്യസന്ധരായ ആളുകൾക്ക് ഒത്തുപോകാൻ പ്രയാസം
@sandhyaraj5292Ай бұрын
Sathyam 😂😂😂
@AnjalijyothiSanu2 ай бұрын
ഇതാ ഞങ്ങളുടെ ബാല ചേട്ടൻ.❤
@abdulrasak87652 ай бұрын
ബാല നല്ലരു ആക്ടർ എന്നുപരി നല്ല മനസ്സിന്റെ ഉടമയാണ് പക്ഷെ:- ജീവിതത്തിൽ അയാൾ വിശ്വസിച്ച പലരും അയാൾക്ക് തിരിച്ച്പണി കൊടുത്തു - സ്വന്തം എന്ന് കരുതിയഭാര്യ പോലും - But ഇന്നും അദ്ധേഹം ചിരിച്ച് നിൽക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു - ദൈവ സ്പർഷകരങ്ങൾ അദ്ധേഹത്തിന്റ കൂടെ ഉണ്ടാവട്ടെ - എന്ന് ആശംസിക്കട്ടെ - ബാലയേ നേരിട്ട് കാണണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു - അതിനുള്ള അവസരം ഉണ്ടാകുമെന്ന് മനസ്സിൽ വിശ്വാസമുണ്ട് ഇയാളുടെ കൂടെ ഒരു ബിസിനസ് ചെയ്യാൻ ആഗ്രഹമുണ്ട് - ദൈവാനുഗ്രഹം ഉണ്ടെങ്കിൽ അത് നടക്കട്ടെ - കാത്തിരിക്കാം ഈ ചങ്കന് വേണ്ടി -----
@Bitsofthreads2 ай бұрын
Ethramathe bharya?? Ennum kode chothikknallo😅
@RageshRajumon2 ай бұрын
@@Bitsofthreads😁😁
@SijoJacob-b6y2 ай бұрын
Ninak daily aano weekly ano kooli? Mecham undo?
@Golden_Eagle0072 ай бұрын
ആറാട്ട് അണ്ണൻ 😂😂😂ആർ ആർ കർണ്ണൻ😂😂😂
@Sadiq_Doha2 ай бұрын
😂😂😂
@diddddd96732 ай бұрын
ഈ പരിപാടി എത്ര കണ്ടാലും മതി വരില്ല.....
@bennykrishnakumar63142 ай бұрын
Bala you are awsome.. മലയാളികളുടെ സ്വന്തം ബാല 🥰
@SyamalaNair-q2l2 ай бұрын
ബാല ❤❤ performer 🎉🎉🎉🎉 LOVE. BOTH OF THEM❤❤❤❤
@blessynavee82822 ай бұрын
ബാല ചേട്ടാ നിങ്ങൾ വേറെ ലെവലാണ്.... 💯💯💯
@ArunKumar-pe2xu2 ай бұрын
കുറ്റം പറയണോ അതോ നല്ലത് പറയണോ എന്ന് ഒരു ആശയകുഴപ്പം ഉണ്ടാക്കിയ മനുഷ്യൻ 💥
@meeranazar64732 ай бұрын
സത്യം
@MalathiM-e9r2 ай бұрын
ബാലയെ ഇഷ്ട്ടപെടുന്നവരുണ്ടോ
@SiniThomas-s8m2 ай бұрын
ഇപ്പോൾ ഇഷ്ടം ഇല്ല
@SreedeviSK2 ай бұрын
Illa 😡..
@aneeshratheesh72962 ай бұрын
Kalla thayoli
@ശ്രീരാമൻ842 ай бұрын
ഇല്ല..
@fasalpk97742 ай бұрын
Enik bhayankara eshta
@anilkunnappillil66972 ай бұрын
ഇത്ര നല്ല മനസ്സ് ഉള്ള ആളാണ് ബാല എന്ന് പറയുമ്പോൾ, ഒരു വശത്ത് കൂടി എന്തെല്ലാം ആരോപണങ്ങൾ !സത്യമേത് , മിഥ്യയേത്? ഈശ്വരൻ തന്നെ നീതി നടപ്പാക്കട്ടെ!
@uk27272 ай бұрын
നല്ലവർ ഒന്നും ചെയ്തില്ലെങ്കിലും അവരുടെ നന്മ സൂര്യന്റെ പ്രകാശം പോലെ മറ്റുള്ളവരിലേക്ക് എത്തും. ❣
@AmiibrahimAmiibrahim2 ай бұрын
ഈ വിഡിയോക് വേണ്ടി കാത്തിരിക്കുകയായിരുന്നു 😅😀
@mohammedRafi-l2u2 ай бұрын
ഞാനും - ഞാൻ കുറേ സർച്ച് ചെയ്തു കുറേ Clip കിട്ടി എന്നല്ലാതെ
@AmeerAmeer-kw5kg2 ай бұрын
ഇതിന്റെ ഫുൾ വീഡിയോ നോക്കി ഇരുന്നതാണ്
@User_000_id2 ай бұрын
ഞാനും തപ്പി ഒരുപാട് ഇഷ്ട്ടായി
@sathimol74382 ай бұрын
അസാധ്യം റിഷാദേ. നീ ഒരു സംഭവം തന്നെ 🎉🎉🎉
@lekha92402 ай бұрын
കുടുംബ പ്രശ്നങ്ങൾ പാടി നടക്കാതെ ഇങ്ങനെ യുള്ള പരിപാടി കളിൽ പങ്കെടുത്തു ഹാപ്പിയായി ജീവിക്കു
@AmbikaUdayanАй бұрын
❤️😍❤ബാലയെ കുറെ തെറ്റിധരിച്ചു ഇത്രയും നല്ല മനുഷ്യനാണെന്നു ഇപ്പോഴാ അറിയുന്നേ sorry ബാല ❤️❤️
@footballnations70712 ай бұрын
Correct voice 😂
@BAYANHASEEN2 ай бұрын
ബാല നെ ബിഗ് ബിയിൽ കണ്ടപ്പോൾ തന്നെ ഇഷ്ടം ആയിരുന്നു ഇപ്പോൾ അത് കൂടി
@NavasK-g7d19 күн бұрын
വാർത്തകളിലും മറ്റുള്ളവരുടെ കാഴ്ചപ്പാടിലൂടെയും നാം നോക്കികാണുന്നതല്ല ഒരാളുടെ ശരിക്കുള്ള വ്യക്തിത്വം എന്ന് മനസ്സിലാക്കിത്തന്നു ഈ വീഡീയോ 👍👍👍👍
@jockerff43472 ай бұрын
ബാല നല്ല മനുഷ്യൻ ❤❤❤❤❤
@krishnaprasad2340Ай бұрын
കളഭം എന്ന സിനിമ കണ്ടതിന് ശേഷമാണ് ബാലചേട്ടന്റെ ഫാൻ ആയത് . എനിക്ക് ഒരു പാട് ഒരുപാട് ഇഷ്ടമാണ് ബാലചേട്ടനെ . ❤️❤️❤️❤️❤️❤️🙏🙏🙏🙏
@dinulal43362 ай бұрын
ചെക്കൻ പൊളിച്ചു❤😂
@Lijibiju-g2y2 ай бұрын
ബാല ❤️🙏
@SajnababuSajnababusimrusana2 ай бұрын
Bala oru nalla manushyananu
@rajeshwarivijayan44862 ай бұрын
Bala super ❤❤ Mattullavare sahayikkunna nanmayulla bala
@remyaKv-d3r2 ай бұрын
Last kannuniranjupoyi.randupereyum othiri sneham koodi❤
@shikhapr68362 ай бұрын
Endho ബാലയെ ഇഷ്ട്ടം ❤❤❤❤
@jubijubairiyya79812 ай бұрын
ചെക്കൻ പൊളിച്ചു 👌👌👌👌👌👌🥰🥰
@rifumolstudio8257 күн бұрын
ഒരു പാട് പ്രാവിശ്യം കണ്ട് ഇത് ഇർഷാദ് പൊളി ആണ് 😍എനിക്ക് ഇഷ്ടം ആയി ❤
മനസ്സിൽ ഒന്നുമില്ല അതാണ് ബാല ഇങ്ങനെ ഓപ്പൺ ആയി പറയുന്നത്
@MerlinzzzzzzАй бұрын
നല്ല വീഡിയോ ❤❤❤❤ഒത്തിരി പ്രാവശ്യം kandu❤️❤️❤️
@thankamani.k.k.k.k10162 ай бұрын
ഈ അംഗീകാരമാണ് Super
@maryshyna67462 ай бұрын
So touching.bala you're really good at heart
@techtroopersofficial7854Ай бұрын
Ethra kandalum mathiyavilla polichu kalakki 💯💯 ❤
@vinodkonchath49232 ай бұрын
ബാല ഒരു നല്ല മനസ്സിനുടമയാണ് കഷ്ടപ്പെടുന്നവരെ സഹായിക്കാനുളള നല്ല മനസ്സാണ് കല്യാണംഡൈവേഴ്സ് അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ് എല്ലാവരും അദ്ദേഹത്തെ അത് കൊണ്ട് കുറ്റപ്പെടുത്തുന്നു ഭാര്യമാരെ കുറിച്ചൊന്നും മോശമായി ബാല ഒരു മീഡിയയിലും പറഞ്ഞിട്ടില്ല എല്ലാവരും പെണ്ണുങ്ങൾ പറയുന്നതെ കേട്ടിട്ടുള്ളു
@Lathalalachen2 ай бұрын
Balaye ishtam❤️❤️❤️
@varghese18172 ай бұрын
ബാല നല്ല മനുഷ്യൻ ആണ് but എവിടെയോ ഒരു തകരാറ്
@ceepee0442 ай бұрын
തകരാറു നമുക്കാണ്
@AmiibrahimAmiibrahim2 ай бұрын
@@varghese1817 സത്യം
@syedali-ky3ml2 ай бұрын
നിഷ്ക്കു ആണ്
@seenathomas67552 ай бұрын
Bipolar.
@AmiibrahimAmiibrahim2 ай бұрын
@@syedali-ky3ml നിഷ്കു??
@faru_karaokes22 ай бұрын
ബാല വളരെ നല്ല മനുഷ്യൻ ആണ്
@MumthasV-zz2gfАй бұрын
മോനെ സൂപ്പർ 🌹🌹🌹🌹🌹👌👌👌👌👌👌❤️❤️❤️❤️😁😁😁😁😁
@Abdulaziz-wr6te2 ай бұрын
ഇവൻ നല്ല രസം...
@thankammamthew26392 ай бұрын
Bala chetta love you ❤❤❤
@aslamck-lz1mg2 ай бұрын
വളരെ നന്നായിട്ടുണ്ട്. മനസ്സ് നിറഞ്ഞു 👏👏👏👏💐💐💐💐❤️❤️❤️❤️
@manujshenoi25582 ай бұрын
എടാ അരിവ് കെറ്റ മുൻ്റമേ 😂😂😂😂😂😂😂😂😂😂😂😂😂😂😂
@BindhuJiju-um4phАй бұрын
ഇർഷാദ് അടിപൊളി god bless you ❤👌👌👌👌👌
@jaseenajannat29162 ай бұрын
E kutiyude paripadi kandathil pinne balaye❤❤❤❤❤❤❤ orupad eshtayi
@KamalaPeruvayal-os4mrАй бұрын
ഇത് ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്.
@user-id9sx3ym6h2 ай бұрын
നമ്മളും വരട്ടെ ബാല ചേട്ടാ വീട്ടിലേക്ക്
@gshshscsnkajcs83522 ай бұрын
എത്ര പണം ഉണ്ടെങ്കിലും ച്യ്യ്ത ധർമം തല കാക്കും തക്ക സമയത്തിൽ ഉയിർ കാക്കും എന്ന് പറഞ്ഞ പോലെയാണ് ബാല മരണത്തിൽ നിന്നും തിരിച്ചു വന്നത് നമ്മൾ മലയാളികൾക്ക് പ്രിഹസിക്കാനേ അറിയൂ കോടികൾ ഉള്ള നടൻമാർ നമുക്കില്ലേ അവരൊക്കെ കൊടുക്കുന്നുണ്ടോ.. Dyavu ചൈതു അയാളെ വന്തി കേണ്ട നിന്ദി കാതിരുന്നൂടെ 👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️ലവ് ബാല 🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
@sajithaaboobaker7426Ай бұрын
Bala❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽
@AnuAnu-v4v2 ай бұрын
ബിഗ് ബി മൂവി കണ്ടപ്പോ ഇഷ്ടമായത ഈ മുതലിനെ ബാല ചേട്ടാ
@shameersinger4828Ай бұрын
Bala so humble person ❤
@Sajira-up7dc2 ай бұрын
Annum innum ennum bala nalla oru vyakthiyaanu nalla actor aanu... Balachettan uyir... Bala oru paavam aanu....❤
@User_000_id2 ай бұрын
അടിപൊളി ❤️👍🏻 ബാലച്ചേട്ടൻ ❤️ഇർഷാദ് ❤️
@rosilykunjachankunjachan63282 ай бұрын
ബാല ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
@raheeemkk10Ай бұрын
I love Baala since I have been seeing him, because he is a very simple person.
@Raniya-o3j2 ай бұрын
ബാല ശെരിക്കും പാവം ആണ്..സഹജീവികളെ സ്നേഹിക്കാനും സഹായം ചെയ്യാനും ഉള്ള ആ മനസ്സ്..പലപ്പോഴും പലരും ദുരുപയോഗം ചെയ്യുന്നു. എന്തിന് മലയാളികളെ പറയിപ്പിക്കാന്‍ ..ബാല മലയാളികളെ സ്നേഹിച്ചതാനോ കുറ്റം?എല്ലാ ആയുരരോഗസൗഖൃഌളും നേരുന്നു ❤
@masoods5542 ай бұрын
Oru rakshayumilla super ayittund 👌
@vishnuvichuskollam58922 ай бұрын
Balu chettane kooduthal adutharinjathu ee programiloodeyanuu♥️♥️♥️lv u balu chettaa🤍🤍🤍🤍🥰🥰
@ShifasShifu-kd6hlАй бұрын
Wowwwwwwww സൂപ്പർ 😂😂😂😂
@PolydentalClinic2 ай бұрын
Chekken pwoli 👌👌👌❤️❤️❤️❤️
@Ann-gk6vzАй бұрын
ബാല 🥰
@safeerafaisal__2 ай бұрын
Nalla video ❤❤❤❤❤❤❤bala ne adhyayitt ishtaayii ivan karanam😢❤❤❤
@vinithavs60332 ай бұрын
ബാല ചേട്ടൻ സൂപ്പർ ❤️❤️❤️
@ayshasajeer81735 сағат бұрын
ബാല ഇഷ്ടം ❤
@Sree-d1lАй бұрын
എത്ര കണ്ടാലും മതിയാവില്ല ഇത്
@manafmuhammad3149Ай бұрын
ബാലച്ചേട്ടൻ പാവം ആണ് ❤❤❤❤❤
@MHDnihla-t2g2 ай бұрын
ബാല സൂപ്പർ
@IrfanpkAbdoАй бұрын
Bala ❤️😘😘🔥
@ryanthomas30052 ай бұрын
Therchayayum aamanushan very good person 🎉🎉🎉
@usaenc12242 ай бұрын
ബാലചേട്ടനേ കുറിച്ച് അടുത്തറിയാൻ കഴിഞ്ഞു.... പ്രോഗ്രാം ഇഷ്ടമായി എന്നെല്ലതല്ല എഴുതാനുള്ളത് - ബാലമനസ്സിനോട് സ്നേഹം തോന്നുന്നു.