Aliyan vs Aliyan | Comedy Serial | Amrita TV | Ep : 321 | "ബംഗാളികളും കുറെ മലയാളികളും " !!

  Рет қаралды 486,952

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 734
@keerthanakrishnan1852
@keerthanakrishnan1852 6 жыл бұрын
കഴിഞ്ഞ എപ്പിസോഡിന്റെ താഴെ രോധിച്ച എല്ലാവർക്കുമുള്ള നല്ല തകർപ്പൻ മറുപടി. അനീഷേട്ടാ ഇങ്ങള് മുത്താണ്...
@theerthadevarsh9935
@theerthadevarsh9935 6 жыл бұрын
Keerthana Krishnan അവരൊക്കെ ഇപ്പോൾ എവിടെ ആണോ എന്തോ
@hananahhashim296
@hananahhashim296 Жыл бұрын
​@@theerthadevarsh9935ertySjjjjj😅😅😅😍😍😍😍😍😍😍
@pressyk9830
@pressyk9830 6 жыл бұрын
അനീഷ് നിങ്ങൾ തകർത്തു. എന്ത് രസമായിട്ട എപ്പിസോഡ് കൊണ്ടുപോയത് എല്ലാ വിദ ഭാവുകങ്ങളും
@EvanAlexmathew
@EvanAlexmathew 4 жыл бұрын
Evan Alex Mathew
@vanitha123t4
@vanitha123t4 6 жыл бұрын
Kanakane കണ്ടപ്പോൾ ശരിക്കും മനസ് നിറഞ്ഞു. എന്ത് കൊണ്ടും ശരിയായ തീരുമാനം. എന്ത് നാച്ചുറൽ ആയിട്ടാണ് kanakanum ജമന്തിയും സപ്പോർട്ട് ചെയ്യുന്നേ. ഇനി അങ്ങോട്ട്‌ അളിയൻ vs അളിയന്റെ ടൈം ആണ്. ബംഗാളി കലക്കിട്ടോ. എല്ലാരും മികച്ചു നിന്നു. ഒരുപാട് സ്നേഹം എല്ലാരോടും
@songmania5163
@songmania5163 6 жыл бұрын
Vanitha123 T 😘😍😍😍😘😍 എന്താ പറയുക . വാക്കുകൾ കിട്ടുന്നില്ല സന്തോഷം കാരണം . എല്ലാവരും നന്നായി .
@vsfanyoutubewhatsappfan9370
@vsfanyoutubewhatsappfan9370 6 жыл бұрын
അനീഷ് ഏട്ടാ നിങ്ങൾ തകർക്ക്
@faisal-jt4vw
@faisal-jt4vw 6 жыл бұрын
ഫാസിലായി വന്ന സുജിത് കാലിക്കറ്റ്. Good luck എല്ലാ വിജയാശംസകൾ നേരുന്നു ഫാസിലിന്റെ നല്ല നല്ല കോമഡി. അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു.. എപ്പിസോഡ് 100ആകട്ടെ....
@annammageorge964
@annammageorge964 6 жыл бұрын
പുതിയ ആളുകൾ എല്ലാം കൊള്ളാം. എല്ലാവരും നല്ല അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. Characters മാറിയപ്പോൾ ശരിയാകുമോ എന്ന് തോന്നിയിരുന്നു പക്ഷേ അളിയനും ജമന്തിയും ഫാസിലും എല്ലാം നല്ല അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. എല്ലാവിധ സപ്പോർട്ടും ഉണ്ടാവും. ഇനിയും ഒരുപാട് എപ്പിസോഡുകൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the best...
@Realmedia11
@Realmedia11 6 жыл бұрын
മികച്ച രീതിയിൽ അഭിനയം കാഴ്ച വെക്കുന്ന പുതിയ കനകനും ഫാസിലിനും എല്ലാ വിധ ആശംസകളും...
@songmania5163
@songmania5163 6 жыл бұрын
RL Media എന്റെയും ആശംസകൾ അറിയിക്കുന്നു
@theerthadevarsh9935
@theerthadevarsh9935 6 жыл бұрын
RL Media എന്റെയും
@deenarautoparts2924
@deenarautoparts2924 6 жыл бұрын
കനകൻ സൂപ്പർ. അതു പോലെ ഫാസിലും. ഇത്രയും ഒത്തിണങ്ങിയ കനകനെയും ജമാന്തിയെയും ഫാസിലിനെയും. കണ്ടത്തി തന്നതിന്. AvsA. ടീമിന്. ഒരുപാട് നന്ദി
@gopanmadhav
@gopanmadhav 6 жыл бұрын
Perfect casting for kanakan😍😍
@songmania5163
@songmania5163 6 жыл бұрын
Hari Gopan yeah casting ഒട്ടും മോശം ആയില്ല . perfect .
@sripriyan9492
@sripriyan9492 6 жыл бұрын
കറക്റ്റ്
@pip9676
@pip9676 6 жыл бұрын
👎👎👎
@johnxavier5842
@johnxavier5842 6 жыл бұрын
സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് ഞാനും എന്റെ അഭിപ്രായം എഴുതുന്നു പുതിയ കനാകാനും ജമന്തിയും ഒരിക്കിലും ശെരി ആകില്ല എന്ന മുൻവിധി യോടെ ആണ് കാണാൻ ഇരുന്നത് എന്നാൽ കനാകാനും ഫാസിലിനും വേണ്ടി ജമന്തി ചായയും കൊണ്ട് വന്നപ്പഴേ മനസിലായി ഇവർ കലക്കും എന്ന് അത്ര നാച്ചുറൽ ആയിരുന്നു ആ സീൻ ഇനി പഴയ ആളുകൾക്ക് വേണ്ടി കരയില്ല പുതിയ അളിയൻ ജമന്തി ഫാസിൽ മൂന്ന് പേരും സൂപ്പർ ആണ് പഴയ ആളുകളേക്കാൾ ഒരുപിടി ആരാധകർ നിങ്ല്ക് കൂടുതൽ ഉണ്ടാകട്ടെ എന്ന ആശംസകളോടെ. തങ്കം ക്ളീറ്റോ 'അമ്മ അമ്മാവൻ തക്ലി എല്ലാവരും കനക ൻ വന്നതോടെ ഉഷാറായി അഭിനയിക്കുന്നു വീണ്ടും പരസ്പരം മത്സരിച്ചുള്ള അഭിനയം കാണാൻ കാത്തിരിക്കുന്നു രാജേഷ് സർ കഥാകൃത് എല്ലാവര്ക്കും അഭിനന്ദനം. ഒരു റിക്വസ്റ്റ് ഉണ്ട് ഇവരൊക്കെ വന്നത് കൊണ്ട് ക്ലരയെ വരുത്താതെ ഇരിക്കരുത്
@vinupp3002
@vinupp3002 6 жыл бұрын
John Xavier..ക്ലാരയെ ഒഴുവാക്കും എന്നു ആരും എവിടെയും പറഞ്ഞിട്ടില്ലല്ലോ..പിന്നെ എന്തിനാണ് ക്ലാര യുടെ കാര്യം മാത്രം എടുത്തു പറഞ്ഞതു....
@johnxavier5842
@johnxavier5842 6 жыл бұрын
Vinu PP എന്തോ ക്ലരയെ ഇഷ്ടമാണ് 😀
@mpaul8794
@mpaul8794 6 жыл бұрын
John Xavier എനിക്ക് അൽസാറിന്റെ dialogues clear ആകുന്നില്ല .പരിചയമില്ലാത്ത slang'. ശെരിയാകുവാരിക്കും.
@jayan3466
@jayan3466 6 жыл бұрын
Polichutta AVSA Pazhaya Prathapathilekku thirichethi Thanks Dir Rajsh Thalachira.
@songmania5163
@songmania5163 6 жыл бұрын
Jayan Kannamoola പ്രതാപം തിരിച്ചു വന്നു എന്ന് പറഞ്ഞത് 100 ശതമാനം വാസ്തവം
@rajeevepilla7768
@rajeevepilla7768 6 жыл бұрын
ഒരുപാട് ഇഷ്ടം ആയി ചൊറിയുന്നവർ ചൊറിഞ്ഞു കൊണ്ടേ ഇരിക്കും. സുജിത് ചേട്ടാ അനീഷ്‌ ചേട്ടാ നിങ്ങൾ രണ്ടും പൊളിച്ചു അടുക്കി, ക്‌ളീറ്റസ് ചേട്ടായി തങ്കം ചേച്ചി.... നിങ്ങൾ പിന്നെ പൊളിയല്ലേ
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
അടിപൊളി എപ്പിസോഡ് പെട്ടെന്ന് തീർന്നപോലെയുണ്ട് ഈ എപ്പിസോഡ് ഇനിയും കുറച്ചു കൂടി കാണാൻ ഉണ്ട് ബാക്കി പിന്നെ പറയാം
@dinoyy
@dinoyy 6 жыл бұрын
Puthiya kanakan and Faisal 😝😝. എവിടിന്നു kittunnu ivaneokei
@anujijo8210
@anujijo8210 6 жыл бұрын
സൂപ്പർ എപ്പിസോഡ് ആയിരുന്നു👍👍👍..
@achuammushaji8519
@achuammushaji8519 6 жыл бұрын
Adipoli. Nannayittund kanakanum fasilum.
@claramary19
@claramary19 6 жыл бұрын
എല്ലരും നല്ലതായിരുന്നു അനീഷ്‌ ചേട്ടാ... നിങ്ങൾ ഞങ്ങളെ നിരാശ പെടുത്തി ഇല്ല... Hats off hole team
@harimundakkodi
@harimundakkodi 6 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് പുതിയ അളിയൻ .. ഫാസില് ഓന്നുകുടി ഉഷാറാക്കാം.. നന്നായിവരട്ടെ എല്ലാ എപ്പിസോഡും.ഇനികനകനേയും ജമന്തിയേയും അമ്മാവനേയും ഫാസിലിനേയും നിലനിർത്തികൊണ്ടുള്ള കഥകൾ മതി.അതാവും കൂടുതൽ മനോഹരം
@vivekvijay4021
@vivekvijay4021 6 жыл бұрын
Harikrishnan Mundakkodi Fasil ushar annu adekham swantham shayali cheythu manoharam akkiyittundu Ellaverum super annu
@beautywithkavi4219
@beautywithkavi4219 6 жыл бұрын
ഇന്നത്തെ ഒരുപാട് സന്തോഷം തോന്നിയ ഒരു എപ്പിസോഡ് ആയിരുന്നു . കനകനും കുടുംബവും ക്ളീറ്റോ കുടുംബവും ഒരുപോലെ മത്സരിച്ച അഭിനയിച്ച ഒരു എപ്പിസോഡ് . അതിൽ വലുത് ഇത് വരെ കമന്റ് ബോക്സിൽ കണ്ടിട്ടില്ലാത്ത കുറെ കുട്ടുകാർ ആക്റ്റീവ് ആയി ഇതിനെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ അതിലേറെ സന്തോഷം ആയി . മനഃപൂർവം ഇതിനെ തകർക്കാൻ നോക്കിയവർക്ക് എതിരെ ഇതിന്റെ viewrs രംഗത് വന്നപ്പോൾ അളിയൻ vs അളിയൻ ഓരോ മലയാളിയുടെയും മനസ്സിൽ എത്ര മാത്രം സ്ഥാനം പിടിച്ചു എന്ന് ഒരിക്കൽ കൂടി മനസിലായി . തുടർന്നും ഈ സപ്പോർട്ട് നമുക്ക് നമ്മുടെ കലാകാരന്മാർക് അളിയൻ കുടുംബത്തിനും കൊടുക്കാം.good night .
@anoopkumar1371
@anoopkumar1371 6 жыл бұрын
Nalla Kalakkan episode Ellavarum onninonnu super aayittund
@rizansha884
@rizansha884 6 жыл бұрын
അളിയനും കുടുംബവും എന്നും നെഞ്ചോടു ചേർന്ന് തന്നെ നിൽക്കും... മികച്ച കഥ അവതരണം.. എല്ലാവരും സൂപ്പർ
@songmania5163
@songmania5163 6 жыл бұрын
Rizan sha 👍💪🏼👍😍
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
Super എപ്പിസോഡ് ക്ലൈമാക്സ്‌ super ( ശരിക്കും കണ്ണിരയണിച്ചു ). എല്ലാവരും തകർത്തു. 👍👍 ആരാ ആ ബംഗാളി, പാവം.
@myviews9005
@myviews9005 4 жыл бұрын
😃😃🤣🤣🤣... അത് നമ്മുടെ പാവം സഹ സംവിധായകൻ കൊച്ചനാ... ജിബി കൊട്ടാരക്കര 😍😍😘
@anoopkumar1371
@anoopkumar1371 6 жыл бұрын
Bangaali kalakkikkalanjallo Ithra pratheekshichillaaaa 👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👍👍
@songmania5163
@songmania5163 6 жыл бұрын
ANOOP KUMAR ബംഗാളി ഒടുക്കത്തെ ലുക്ക് ആണല്ലോ . ബംഗാളി സിനിമേല് വരണ്ട ആളാ
@rajeevepilla7768
@rajeevepilla7768 6 жыл бұрын
എനിക്കും തോന്നി 😍😍😃
@bijusisupalan1921
@bijusisupalan1921 6 жыл бұрын
പഴയ പ്രതാപം വീണ്ടെടുക്കും എന്നുള്ള സൂചനകൾ തരുന്ന ഒരു എപ്പിസോഡ് 👍🏻
@songmania5163
@songmania5163 6 жыл бұрын
Biju Sisupalan പ്രതാപം വന്ന എന്ന് എനിക്കും തോന്നി
@vivekvijay4021
@vivekvijay4021 6 жыл бұрын
Bibin Babu Thonnal alla pazhyathilum gambheerum akum😍😍😍
@anoopnarayanan8658
@anoopnarayanan8658 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട് അളിയൻ ടീം, കനകൻ, ഫാസിൽ, ജമന്തി, അടിപൊളി ഫാസിൽ ചേട്ടാ പപ്പു ചേട്ടനെ ഓർമ വന്നു... അനീഷ്‌ ചേട്ടായി നിങ്ങൾ കനകൻ ആയി ജീവിച്ചു
@seenajoy1594
@seenajoy1594 6 жыл бұрын
ennathe episode adipoli. Anish chettante oru valiya fan anu najan. karyamnisarathinte valya fan ayirunnu. eniyum ee serial kuduthal uyarthil etettee..... ee seril njan adikaam kandittilla enimuthal njan ee seilinte fananu...
@rajeevepilla7768
@rajeevepilla7768 6 жыл бұрын
ഒരുപാട് ഇഷ്ടം ആയി നെഗറ്റീവ് കമന്റ്‌ ഇടുന്നവർ ഈ സീരിയൽ കണ്ടിട്ട് പോലും ഇല്ല എന്ന് ഉറപ്പാണ്... കനകൻ ജമന്തി ഫാസിൽ. നിങ്ങളുടെ റോൾ നല്ലതായി കൈകാര്യം ചെയ്തു...
@deepaskurup17
@deepaskurup17 6 жыл бұрын
Super episode 👌👌 Ammayum takkaliyum tankamchechiyum bengaluyodulla samsaram 👌Pinne putiya bengaliyum kanakan chettanum Cleeto chettanum amavanum fasilikkyum Ellavarum avaravarude bhagam Valare Manoharamayi cheytu... Super.. Super.. Super👌👌🌹
@bachuforever1419
@bachuforever1419 6 жыл бұрын
പുതിയ കനകന്റെ ഫസ്റ്റ് എപ്പിസോഡ് കൊള്ളാം.... ഫാസിലും 😃😃👍
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
ഹായ്.... ഇന്നത്തെ എപ്പിസോഡ് സൂപ്പർ.. കനകൻ ചേട്ടനും തങ്കം ചേച്ചിയും തക്കിളി മോളും എല്ലാവരും പ്രത്യേകിച്ച് പുതുതായി വന്ന ബംഗാളിയും നന്നായിട്ടുണ്ട്. ഈ പ്രോഗ്രാം ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
@heartbeat3877
@heartbeat3877 6 жыл бұрын
കനകനോടൊപ്പം അളിയൻസിന്റെ കുടുംബത്തിലേക്ക് ഇന്നുമുതൽ ഞാനും മടങ്ങി വരുകയാണ് . പട്ടാമ്പിയുടെ കഥാപാത്രത്തെ അനീഷ് ഉൾക്കൊള്ളുമ്പോൾ , മണികണ്ഠൻ എന്ന നടന്റെ അതെ ഭാവങ്ങളും , മാനറിസങ്ങളും ,അനീഷ് ആവാഹിച്ചെടുക്കണമെന്നു പ്രേക്ഷകർ വാശിപിടിച്ചാൽ , അത് വെറും ഒരു മുട്ടത്തർക്കമായേ എനിക്ക് കാണാനാകൂ . കാരണം രണ്ടും രണ്ടു രീതികളാണ് എന്നിരുന്നാലും , അനീഷ് വളരെ നന്നായി പരിശ്രമിക്കുന്നുണ്ട് എന്ന് എല്ലാവര്ക്കും അംഗീകരിക്കേണ്ടിവരും . .300 എപ്പിസോഡുകൾ പിന്നിടുമ്പോൾ , അതിൽ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചവർക്കു പകരം , മറ്റൊരാൾ വരുമ്പോൾ , അയാൾ ആ കഥാപാത്രത്തെ ഉൾക്കൊള്ളുമ്പോൾ , മറ്റെയാൾ ആയിരുന്നെങ്കിൽ എങ്ങനെ ആയിരിക്കുമെന്ന് നമ്മൾ ചിന്ദിക്കും , അയാൾ നടക്കുന്നതെങ്ങനെ , ഇരിക്കുന്നതെങ്ങനെ , പറയുന്നതെങ്ങനെ എന്നെല്ലാം . എന്നാൽ അതുമറന്നിട്ടു , അനീഷെന്ന നടനെ മാത്രം നമ്മൾ ശ്രദ്ധിച്ചാൽ , അയാൾ ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് പതിയെ നമുക്ക് മനസിലാക്കാം . കാരണം 1000 ത്തോളം എപ്പിസോഡുകൾ മറ്റൊരു പ്രോഗ്രാമിലൂടെ നമ്മൾ അനീഷിനെ കണ്ടതാണല്ലോ . എന്നുവച്ചാൽ അനീഷിനെ എന്ത് കാട്ടിയാലും അംഗീകരിക്കണം എന്ന അഭിപ്രായം ഞാൻ ഉണ്ടാക്കിയെടുക്കുന്നില്ല , മറിച്ചു മറ്റേതൊരു പ്രോഗ്രാമിലും ഇല്ലാത്തപോലെ , നമ്മൾ പ്രേക്ഷകർ പറയുന്ന കുറ്റങ്ങളും , കുറവുകളും ഒക്കെ കേട്ട് അതിന്റെ ശരിവശം മാത്രം ഉൾക്കൊണ്ട് മുന്നോട്ടു പോകുന്നവരാണ് ഇതിന്റെ ഡയറക്ടറും , അഭിനേതാക്കളും , അണിയറക്കാരും എല്ലാം . അപ്പോൾ നമ്മൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന രീതിയിൽ അനീഷിനെയും , സുജിത്തിനെയും ഒക്കെ കൊണ്ടുവരാനും , മഞ്ജുവിനോടും , റിയാസിക്കയോടും , അമ്മയോടും , അമ്മാവനോടും ചേർത്ത് നിർത്താനും ,അങ്ങനെ കനകനെന്ന കഥാപാത്രം അതിന്റെ എല്ലാ രീതിയിലും , അനീഷ് ആവാഹിച്ചെടുക്കുന്നതും നമ്മൾക്ക് തീർച്ചയായും കാണാൻ കഴിയും . അനീഷിന്റെ പോരായ്മകൾ , നന്മകൾ ഒക്കെ നമുക്ക് ചൂണ്ടികാണിച്ചു , അത് അനീഷ് ഉൾക്കൊണ്ട് , നമ്മുടെ പ്രിയപ്പെട്ട അളിയനായി തന്നെ അനീഷ് മാറും . ശ്രീ തലച്ചിറയുടെ കയ്യിൽ നിന്നും , വഴുതിപ്പോകാനോ , വഴിപിഴക്കാനോ , അനുസരണക്കേടു കാട്ടാനോ ,അനീഷിനോ , സുജിത്തിനോ , സൗമ്യക്കോ കഴിയുമെന്ന് , അതിനു തലച്ചിറ അനുവദിക്കുമെന്നും ഞാൻ വിശ്വസിക്കുന്നില്ല . വേവുന്നതുവരെ കാത്തിരുന്ന നമുക്ക് , അത് ആറുന്നതുവരെ ഒരൽപം ക്ഷമിക്കാം . പ്രേഷകരുടെ , നിർദേശങ്ങൾ , അഭിപ്രായങ്ങൾ എല്ലാം പുതിയ കഥാപാത്രങ്ങൾ ഉൾക്കൊണ്ടുകൊണ്ടുതന്നെ , നമ്മൾ പ്രേക്ഷകർക്ക് ഇനിയും അളിയൻസ് ദൃശ്യ വിസ്മയങ്ങൾ ഒരുക്കും എന്നതിൽ ഏതൊരു സംശയവും ഇല്ലാതെ , എല്ലാവർക്കും നല്ല ദിവസങ്ങൾ ആശംസിച്ചുകൊണ്ട് തല്ക്കാലം വിട ....നിങ്ങളുടെ സ്വന്തം ....നന്ദൂസ് ......................എന്നും എപ്പോഴും അളിയൻസിനോടൊപ്പം .............
@songmania5163
@songmania5163 6 жыл бұрын
Nandus Mon നന്ദു ചേട്ടാ 😘😍😘😍😘😍😘😍😘 എല്ലാ രീതിയിലും അളിയൻ vs അളിയൻ പൂർത്തി ആയി . കുടുംബത്തിൽ ഉള്ളവർ തിരിച്ച വന്നു ഞങ്ങളുടെ സ്വന്തം നന്ദു ചേട്ടനും തിരിച്ച വന്നു . ഒരുപാട് santhoshanagal തന്ന ഒരു എപ്പിസോഡ് . ഇനി പോവല്ലേ . ആ റിവ്യൂ കാത്തിരുന്ന ഒരു സമയം ഉണ്ടാരുന്നു എനിക്ക്
@nadusmon7844
@nadusmon7844 6 жыл бұрын
Bibin Babu.... v r Aliyans...
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
Nandus Mon 👏👏👏👏👏🙏🙏🙏👍Thank u
@vinupp3002
@vinupp3002 6 жыл бұрын
Nandus Mon..ഗോപു ചേട്ടാ..എന്താ ചേട്ടൻ ഇപ്പോൾ സ്ഥിരമായി വരാത്തത്.ചേട്ടന്റെ റീവ്യൂ വായിച്ച ശേഷം എപ്പിസോഡ് കാണുമ്പോൾ ഉള്ള സുഖം ഒന്നു വേറെ തന്നെയാണ്.ഇനി എല്ലാ എപ്പിസോഡിലും വരണം.
@kpahaseena5100
@kpahaseena5100 6 жыл бұрын
Nandus Mon kanakan okey,fazil not akey
@vsfanyoutubewhatsappfan9370
@vsfanyoutubewhatsappfan9370 6 жыл бұрын
എല്ലാവരും അടിപൊളി ആയിട്ടുണ്ട്
@pushparajaila1796
@pushparajaila1796 6 жыл бұрын
Welcome.. Kanakan Jamandi.. Fazil...all the best..
@anutymole2753
@anutymole2753 6 жыл бұрын
നല്ല ഒരു എപ്പിസോഡ് അനീഷ് and jamanthi ഫാസിൽ എല്ലാം കൊള്ളാം
@mercyjoseph9623
@mercyjoseph9623 4 жыл бұрын
നല്ല ജമന്തി
@anujijo8210
@anujijo8210 6 жыл бұрын
ബംഗാളി കലക്കി. മനസ്സിൽ നന്മയുള്ള ബംഗാളി. ബംഗാളി ആയതു കൊണ്ട് മാത്രം അവൻ കള്ളൻ ആവുകയില്ലല്ലോ..
@songmania5163
@songmania5163 6 жыл бұрын
Anu jijo പക്ഷെ ഈ ബംഗാളിക്ക് ഒരു കള്ള ലുക്ക് ഉള്ളത് കൊണ്ട് orginality തോന്നി 😂😂😂😂😂
@abygeorgeg
@abygeorgeg 6 жыл бұрын
engane okk parayamoo........... :D
@beautywithkavi4219
@beautywithkavi4219 6 жыл бұрын
ബാംഗാളി ആയിട്ടങ്ങു ജീവിക്കുവല്ലാരുന്നോ
@roshiyajoseph6662
@roshiyajoseph6662 4 жыл бұрын
Wait what
@n.jaml1436
@n.jaml1436 4 жыл бұрын
Avan malayaliya
@claramary19
@claramary19 6 жыл бұрын
Super എപ്പിസോഡ് ഒരു രക്ഷയും ഇല്ല പൊളിച്ചു എല്ലരും
@songmania5163
@songmania5163 6 жыл бұрын
Clara Mary athe. Ithreyum perum pine nammude ansar nadarajan koodi undengil aliyan poorthi ayi. Hats off Aliyan team
@karthikrish3698
@karthikrish3698 6 жыл бұрын
Aliyan vs Aliyan ഹായ് വന്നല്ലോ സൂപ്പർ
@songmania5163
@songmania5163 6 жыл бұрын
Karthi Krish അളിയൻ vs അളിയൻ ഫാൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു
@sidheequemarhaba4806
@sidheequemarhaba4806 6 жыл бұрын
പഴയ കനകൻ ചേട്ടനും ഫാസിലിനും എന്ത് പറ്റി.? എന്തായാലും പുതിയ ആളുകൾ നിരാശപ്പെടുത്തിയില്ല.. കിടു പെർഫോമൻസ്...
@10chikku
@10chikku 6 жыл бұрын
പുതിയ ഫാസിൽ മാമുക്കോയ style ആണല്ലോ 😜
@vsfanyoutubewhatsappfan9370
@vsfanyoutubewhatsappfan9370 6 жыл бұрын
Reena Thomas കോഴിക്കോട് കാരൻ അല്ലെ
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
സുജിത് ഫാസിൽ നിങ്ങൾ നിങ്ങളുടെ നമ്മുടെ മലബാർ സ്റ്റൈൽ langgage ഒത്തിരി ഇഷ്ടമായി നിങ്ങൾ പൊട്ടിച്ചിരിപ്പിചു നാച്ചുറൽ ആക്ടിങ്
@anzarbabu4504
@anzarbabu4504 6 жыл бұрын
Thanks for all dear friends for accepting new kanakan,jamanthi and fazil,
@songmania5163
@songmania5163 6 жыл бұрын
Anzar Babu അൻസാർ ഇക്കാ 😍😘😍😍😘😍😘 നമ്മുടെ കനകനും ജമന്തിയും ഫാസിലും അല്ലെ . എങ്ങനെ accept ചെയ്യാത്ത ഇരിക്കും .
@abygeorgeg
@abygeorgeg 6 жыл бұрын
ninga polikku ekka njngal kudeundu
@sandeepsudhakar4223
@sandeepsudhakar4223 6 жыл бұрын
Ansaarika, aliyansine pazhaya prasarippum usharum vannirikkunnu...Adichu polikku..
@beautywithkavi4219
@beautywithkavi4219 6 жыл бұрын
ഇപ്പോളാണ് അളിയൻസ് ആയതു അൻസാർ ഇക്ക
@vanitha123t4
@vanitha123t4 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് വെയ്റ്റിംഗ് ആയിരുന്നു അതു ഇപ്പോൾ കണ്ടപ്പോൾ ആണ് ഓക്കേ ആയതു... നിങ്ങൾ നിരാശ പെടുത്തി ഇല്ല അളിയൻ ടീം ഒരായിരം നന്ദി... രാജേഷ് സർ താങ്ക്സ് a lot.. അനീഷ്‌ ചേട്ടാ സുജിത് ചേട്ടാ ജമന്തി... നിങ്ങൾ എല്ലാരും പൊളിച്ചൂട്ടാ... തങ്കം ചേച്ചി കൂട്ടിന് ആൾ ആയാലോ... ഇനി ഇതു പൊളിക്കും ഉറപ്പ്.
@സിനിമപ്രേമി-ഞ7ധ
@സിനിമപ്രേമി-ഞ7ധ 6 жыл бұрын
Vanitha123 T ശെരിക്കും ഇപ്പോൾ ഈ episode നു ഒരു ജീവൻ വീണ്ട കിട്ടി . ആ ഹിന്ദി കാരനെ തല്ലി ഹിന്ദി കാരൻ സങ്കടം പറഞ്ഞപ്പോൾ സങ്കടം വന്നു .
@anoopkumar1371
@anoopkumar1371 6 жыл бұрын
Vanitha123 T 👍👍👍👍👍👍👍👍👍
@sunishpv4239
@sunishpv4239 6 жыл бұрын
പുതിയ ആൾക്കാര്‍ക്ക് ഇത് ഒരു വെല്ലു വിളിയാണ്.. ജന ഹൃദയങ്ങളില്‍ പതിയാന്‍ അല്പം പാടാണ്.. നന്നായിട്ടുണ്ട് ♥♥♥ all the best..♥♥♥
@songmania5163
@songmania5163 6 жыл бұрын
അനീഷ് ഏട്ടാ നന്നായിരുന്നു . ഫാസിൽ നല്ല കോമഡി ആണല്ലോ . ഹോ ഇപ്പം സമാധാനം ആയി പോയ പ്രതാപം തിരിച്ച പിടിച്ചു നമ്മൾ . thnkz രാജേഷ് സർ & ടീം
@anugnair5864
@anugnair5864 6 жыл бұрын
ജമയന്തി ഫാസിലും കനകനും എല്ലാരും കലക്കി. നിങ്ങ പൊളിക്ക് നമ്മളുണ്ട് കൂടെ
@jorlyabrahamabraham4755
@jorlyabrahamabraham4755 6 жыл бұрын
പുതിയ ഫാസിൽ തകർത്തു . പുള്ളിടെ രൂപത്തിലും ഭാവത്തിലും ഒരു ഹ്യൂമർ വർക്ക് ഔട്ട് ആവുന്നുണ്ട്. കൊള്ളാം.
@deenarautoparts2924
@deenarautoparts2924 6 жыл бұрын
Jorly Abraham Abraham അതേ ആ. സംഭാഷണശൈലി highlight ആണ്
@abygeorgeg
@abygeorgeg 6 жыл бұрын
പരിപാടി തകർത്തു ബംഗാളി ആരാ പുതിയ ആളാണോ. കനകൻ വന്നപ്പോൾ ക്ളീറ്റോ തകർക്കും അനീഷ്‌ ചേട്ടാ ഈ ആപല്കട്ടത്തിൽ അളിയനിൽ വന്നതിൽ ഒരുപാട്‌നന്ദി...... അമ്മാവാ....
@songmania5163
@songmania5163 6 жыл бұрын
Aby George അതെ ബംഗാളി നന്നായി ചെയ്ത് . ചേട്ടൻ പറഞ്ഞ പോലെ ഇതിലെ എല്ലാവരോടും എനിക്കും ഒരു നന്ദി പറയാൻ ഉണ്ട് . thnk you so much
@Karthimundot
@Karthimundot 6 жыл бұрын
Aby George പുതുതായി വന്നവർ എല്ലാവരും തകർത്തു. ബംഗാളി. സൂപ്പർ
@sandeepsudhakar4223
@sandeepsudhakar4223 6 жыл бұрын
Parupaadi kozhuthu varunnu..Bangali nannayi..kanakanum fasilum nammalilekkadukkunnu..
@malinis9558
@malinis9558 6 жыл бұрын
Aby George ☺
@pacheerichannels
@pacheerichannels 6 жыл бұрын
@@sandeepsudhakar4223 sathyam
@anoopkumar1371
@anoopkumar1371 6 жыл бұрын
Puthiya kanakan ,fazil,jamanthi Valare bhangiyaakki avatharippicha rajesh sir abhinandanangal
@songmania5163
@songmania5163 6 жыл бұрын
ANOOP KUMAR full credit goes to rajesh സർ
@travelinggirl6126
@travelinggirl6126 6 жыл бұрын
Kure nalayi ee veed kananamennu agrahikkunu...ekadesham stalam manasilayi..inale ottum prateekshikate aa vazhi Anu bus poyath..aa frntile gate ayrunu njan noki vachath..angane innale njan kandu ee veed..thiruvananthapuram
@സിനിമപ്രേമി-ഞ7ധ
@സിനിമപ്രേമി-ഞ7ധ 6 жыл бұрын
arya r nair അവിടെ കേറി കൂടാരുന്നോ ? നമ്മുടെ കുടുംബം അല്ലെ . എനിക്ക് അങ്ങനെ തോന്നി . ഞാൻ ഒരു തവണ പോയിരുന്നു .
@travelinggirl6126
@travelinggirl6126 6 жыл бұрын
devi Devi busil ayrunnu..angane enkilum Kanan pattiyallo,ath mathy..poyit ellavareyum kandarnno?
@binoyvarghese2751
@binoyvarghese2751 6 жыл бұрын
arya r nair avide shoot undu ippozhum
@jpyoung3864
@jpyoung3864 6 жыл бұрын
ഫാസിൽ ഇക്ക നന്നായി നാച്ചുറൽ ....ജമന്തി ചേച്ചി 😊😊😊😊കനകൻ ചേട്ടൻ ....അമ്മാവൻ വീണ്ടും ആ പഴയ പ്രതാപ കാലത്തിലേക്ക് നമ്മുടെ കുടുംബം വീണ്ടും
@songmania5163
@songmania5163 6 жыл бұрын
Jp young jp കുട്ടാ എനിക്ക് ഹാപ്പി ആയി . ഇവർ ഈ കുടുംബത്തെ ഉയരങ്ങളിൽ എത്തിക്കും . thnk god .
@jpyoung3864
@jpyoung3864 6 жыл бұрын
Bibin Babu 😊😊😊
@malinis9558
@malinis9558 6 жыл бұрын
Jp young ☺
@jpyoung3864
@jpyoung3864 6 жыл бұрын
Malini S hi
@mpaul8794
@mpaul8794 6 жыл бұрын
Jp young JP kuttttaaaaa.... സംഗതി eettu
@Riyaskhan11
@Riyaskhan11 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ...
@malinis9558
@malinis9558 6 жыл бұрын
Riyas Koombra hii ☺
@songmania5163
@songmania5163 6 жыл бұрын
Riyas Koombra ഹായ്
@vivekvijay4021
@vivekvijay4021 6 жыл бұрын
Episode thakarthu Kanakan jamanthy fazil 3 kadhapathravum areyum anukarikathae avarude shailayil Ganbheeram aay cheythu.aneesh chetta kidikkui thankal thannae annu ithinu yojicha all. Ithu oru 1000 alla 10000 episode yathram cheyyatee.yathrayil nammalum oppam undakum oru kai thangayi Ellaveryum eshwaran anugrakikkatee.
@mpaul8794
@mpaul8794 6 жыл бұрын
ഇപ്പഴാണ് ശെരിക്കും ആശ്വാസമായത്. ഞാൻ ആദ്യം comments വായിച്ചു എന്നിട്ടാണ് episode കണ്ടത്. അത്രക്ക് tension ആയിപ്പോയി . ഏതായാലും നമ്മുടെ പുതിയ അളിയൻ n wife നമ്മുടെ track ഇൽ ആയി. പ്രേക്ഷകരും ഇന്ന് happy ആണ്. ഇനി നോക്കിക്കോ പിടിച്ചാ കിട്ടൂല്ല നമ്മുടെA vs A.
@rajeevepilla7768
@rajeevepilla7768 6 жыл бұрын
ഒരു രക്ഷയും ഇല്ല എപ്പിസോഡ് kiduve 😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😍😍😍😍
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
ഹായ്...ഇന്നത്തെ എപ്പിസോഡ് നന്നായി...പുതിയ കനകനും,ജമന്തിയും ഒക്കെ നന്നായി..ഫാസിലും കൊള്ളാം.വരും എപ്പിസോഡുകളിൽ കൂടുതൽ നന്നാവും.സംവിധായകന്റെയും ടീമിന്‍റെയും കാസ്റ്റിംഗ് മികച്ചതു തന്നെയാണ്. All the best
@songmania5163
@songmania5163 6 жыл бұрын
Siju Thodupuzha all ദി best അളിയൻ ടീം 😍😘😍😘
@malinis9558
@malinis9558 6 жыл бұрын
Siju Thodupuzha hi ☺
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
Malini S enganundu puthiya team?
@malinis9558
@malinis9558 6 жыл бұрын
Siju Thodupuzha superb 😍 adipoli
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
Malini S hi....
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
ഈ സപ്പോർട്ട് എന്നും ഉണ്ടാകും
@soumyasri6106
@soumyasri6106 6 жыл бұрын
ഞങ്ങൾ പ്രേക്ഷകരെ നിരാശരാക്കിയില്ല.. അളിയൻ ടീം.. അനീഷ്‌ ചേട്ടാ കനകൻ നിങ്ങൾ കറക്റ്റ് ആയി ചെയ്തു... അടിപൊളി ആയിരുന്നു
@naveen.s.nampelil8989
@naveen.s.nampelil8989 6 жыл бұрын
Anish👍👍👍👌
@soumyagb7762
@soumyagb7762 6 жыл бұрын
Innathe episode kalakki aneeshettanum soumya yum vanna seshamulla oru kidilan episode paavam bengaliye ithra thallandayirinnu oru nalla message ulla episode Anya samsathanakkare onno onnilladhikkamo per cheyyunna thettinte peril motham aalkaare theri vilikkunnathu Sheri alla ennu choondi kaati kondu super aaki Pinne ithrayum aishwaryamulla bengaliye adhyamayittu kaanuva 🤪😜
@നടരാജൻഫാൻസ്വ്ളാതങ്കരാ
@നടരാജൻഫാൻസ്വ്ളാതങ്കരാ 6 жыл бұрын
ഇത് കലക്കും😍അനിഷേട്ടൻ കിടു❤ ഡയറക്ടർ സർ താങ്കൾക് ഒരായിരം അഭിവാദ്യങ്ങൾ കൂലിക്കു നെഗറ്റീവ് എഴുത്താണവന്മാരേ ഭയക്കാതെ സധൈര്യം മുൻപോട്ടു പോവുക ❤❤❤
@songmania5163
@songmania5163 6 жыл бұрын
നടരാജൻ ഫാൻസ് വ്ളാത്തങ്കര correct. Inn നമ്മുടെ നാടു കൂടെ ഉണ്ടാരുന്നേൽ episde വേറെ ലെവൽ അയേനേം
@anoopkumar1371
@anoopkumar1371 6 жыл бұрын
Aneeshettaaa ,sujithettaaaa, Jamanthee kalakki
@claramary19
@claramary19 6 жыл бұрын
അളിയന്മാർ വീണ്ടും ഉദിച്ചു തുടങ്ങി... ഇനി കാർമേഘം എല്ലാം പോകും ഉറപ്പാണ്... ഞങ്ങൾ കാത്തിരിക്കുന്നു രാജേഷ് സർ നിങ്ങൾ ഒരു സംഭവം തന്നെ. Thank you
@abygeorgeg
@abygeorgeg 6 жыл бұрын
chechi sugam alle..........
@songmania5163
@songmania5163 6 жыл бұрын
Clara Mary ഉദിച്ചു വന്ന സുര്യനെ ഇനി ഒരു കാര്മേഘത്തിനും മൂടി വെക്കാൻ പറ്റില്ല
@Karthimundot
@Karthimundot 6 жыл бұрын
സൂപ്പർ എപ്പിസോഡ്. തുടക്ക മുതൽ അവസാനം വരെ ആ. എനർജി നിലനിർത്താൻ കഴിഞ്ഞു കനകന്റെ. വേഷം. അനീഷേട്ടന്റെ കയ്യിൽ ഭദ്രം ഈ റോൾ ചെയ്യാൻ ഇത്രയും ഇണങ്ങുന്ന വേറെ ഒരു അഭിനേതാവ് ഇല്ല. താങ്ക്സ് രാജേഷ് സർ ഒരു എനിർജിറ്റിക് ആയ കനകനെ തിരിച്ചു തന്നതിന്
@byjureji
@byjureji 6 жыл бұрын
Puthiya kanankanum jamanthyum fazilum polichu adukki Eni eathu thakarkkum thank you Amrita tv....
@vsfanyoutubewhatsappfan9370
@vsfanyoutubewhatsappfan9370 6 жыл бұрын
നല്ലൊരു നാച്ചുറൽ ആക്ടിങ് ബംഗാളി
@marycaroline7357
@marycaroline7357 4 жыл бұрын
അതാണ് മലയാളി ബംഗാളി
@sreejithmamveettilsreejith7820
@sreejithmamveettilsreejith7820 6 жыл бұрын
കനകനെ യും ജമന്തിയെയും കൊണ്ടു വരുന്നത് വരെ ഒറ്റയാള് സമരം ഡിസ്‌ലൈക്ക് .വേറെആരെയും കിട്ടിയില്ലേ എവിടെന്നു കിട്ടി മൂന്ന് കുത്രകളേ .
@baburaj1973
@baburaj1973 6 жыл бұрын
അളിയൻസ് vs അളിയൻസ് വളരെ നന്നാവുന്നുണ്ട് ...ഈ episode super....ഈ എപ്പിസോഡിലെ Fazil എന്ന കഥാപാത്രം വളരെ നാച്ചുറൽ ആയി കോഴിക്കോടൻ സംസാരശൈലി ചിരി പടർത്തി .കൂടാതെ കനകനും ജമന്തിയും തക്കിളിമോളും ...എല്ലാവരും നന്നാവുന്നുണ്ട് ...
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
avsa യിലൂടെ ജീവിതം സെലിബ്രിറ്റി ആയവർ ഇപ്പോൾ മറ്റുള്ള ചാനലിൽ dance കളിച്ചു കോമാളി വേഷം കെട്ടി ആടുകയാണ് പ്രോഗ്രാം ഉപേക്ഷിച്ചതിന് നന്ദി ഇങ്ങെനെയുള്ള നല്ല കലാകാരൻ മാരെ കിട്ടിയതിൽ ഉപേക്ഷിച്ചവരോട് നന്ദി അറിയിക്കുന്നു ഒപ്പം സൗമ്യ ജമന്തി നിങ്ങൾ പോളിക് സൂപ്പർ ആയിട്ടുണ്ട് അനീഷ് നിങ്ങളെ കിട്ടിയതിൽ ഞങ്ങൾ എന്നും നന്ദി ഉള്ളവർ ആയിരിക്കും
@imthu999
@imthu999 6 жыл бұрын
പുതിയ ഫാസിൽ നന്നായിട്ടുണ്ട് 👍👍👍
@mpaul8794
@mpaul8794 6 жыл бұрын
പട്ടാമ്പി പോയെങ്കിൽ അതിലും മിടുക്കൻ വന്നു. സന്തോഷം.
@arunp9108
@arunp9108 3 жыл бұрын
Pattambi ye vellan oru Aneeshum pora...Anish puliyudethaya rithiyil abhinayikunnu athra thane
@gokulpr2778
@gokulpr2778 3 жыл бұрын
@@arunp9108 correct
@suhailsugukmp1801
@suhailsugukmp1801 2 жыл бұрын
മണികണ്ഠൻ പട്ടാമ്പി യുടെ ഒപ്പം എത്താൻ അനീഷ് ആയില്ല
@Kottayamkunjachan369
@Kottayamkunjachan369 6 жыл бұрын
Ho aa കസേരയിൽ ഇരിക്കുന്ന kanakane കണ്ടിട്ട് എത്ര നാളായി 😍😍😍😍😍
@songmania5163
@songmania5163 6 жыл бұрын
Rajeev Ravi കുറെ നാളുകൾക്ക് ശേഷം ആ ഉമ്മറത്തു ഇരിക്കുന്ന kanakane കണ്ടപ്പോൾ മനസ് നിറഞ്ഞു
@beautywithkavi4219
@beautywithkavi4219 6 жыл бұрын
ഫസ്റ്റ് അടിക്കാൻ ഇന്നും പറ്റില്ലല്ലോ എല്ലാരും നമ്മടെ kanakanem jamanthiyem കാണാൻ വേഗം എത്തി അല്ലേ. ആരെയും നിരാശപ്പെടുത്തിയില്ല നമ്മുടെ അനീഷേട്ടൻ. ബാംഗാളി കൊള്ളാലോ പാവം അത്രയ്ക്ക് വേണ്ടാരുന്നു. രാജേഷ് സർ നിങ്ങൾ പുലിയാണ് കേട്ടോ
@songmania5163
@songmania5163 6 жыл бұрын
Kavitha P അതെ ഇന്ന് എല്ലാവരും നേരത്തെ വന്നു . എന്റെ ഫസ്റ്റ് പോയ് 🤣
@rasheedm08
@rasheedm08 6 жыл бұрын
ഫാസിൽ എന്ന കഥാപാത്രം ചെയ്യുന്ന സുജിത്തേട്ടാ നന്നായിട്ടുണ്ട്,... ഒരു പാട് എപ്പിസോഡുകളായി മുന്നോട്ട് പോകട്ടെ,,, എല്ലാവിധ വിജയാശംസകളും നേരുന്നു,,,, എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ,,,
@renjithnair5888
@renjithnair5888 6 жыл бұрын
ഇന്നത്തെ താരം നമ്മുടെ ഫൈസലാണ് ഫൈസല് പൊളിച്ചു കുറച്ചു കാര്യം കൂടി പറയാനുണ്ടായിരുന്നു പക്ഷേ ടച്ച് വിട്ടുപോയി😎😎😎😎😎😉
@vsfanyoutubewhatsappfan9370
@vsfanyoutubewhatsappfan9370 6 жыл бұрын
അമ്മാവൻ എന്നും കാലുവരും
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
അനീഷ് ഏട്ടാ നിങ്ങൾ പൊളിച്ചു
@jijojose4238
@jijojose4238 6 жыл бұрын
Good episode. Nalloru msg convey cheyyan Patti. Bengali polichu.
@sureshkumar-yb6hp
@sureshkumar-yb6hp 6 жыл бұрын
സൂപ്പർ, എല്ലാത്തരം ആൾക്കാരും എല്ലാ സ്ഥലത്തും ഉണ്ട്. നമ്മൾ അതു മനസ്സിലാക്കി വേണം ഓരോ സമയത്തും പ്രവർത്തിക്കാൻ. പ്രവാസികളായ ഞങ്ങളും പല രാജ്യക്കാരുമായാണ് പ്രവർത്തിക്കുന്നതും സഹവസിക്കുന്നതും. എല്ലാം കൊണ്ടും നല്ലൊരു Message.കനകനും ജമന്തിയും ഫാസിലും നല്ല പ്രകടനം കാഴ്ചവെച്ചു. അമ്മാമന്റെ കാലുമാറ്റം ഇവിടെയും നല്ല രീതിയിൽ അവതരിപ്പിച്ചു. ബാക്കിയുള്ളവരും അവരവരുടെ റോൾ ഭംഗിയാക്കി.എല്ലാം കൊണ്ടും നല്ലൊരു എപ്പിസോഡ്.
@songmania5163
@songmania5163 6 жыл бұрын
പാവം തങ്കം പൈസ ചോദിക്കുമ്പോൾ ഉള്ള ആ സീൻ അടിപൊളി
@malinis9558
@malinis9558 6 жыл бұрын
Iyyoo havildar ammavanem maatiyo 😱 super episode 👌 especially ammem thankam thakkli Bengali Chettanod samsaricha scene 😂 adipoli 🤣 aneesh kanakan Aliya polichu tto 😍 ee ammavan allelum oru avasaravaadhiya 😂
@sajimathai4686
@sajimathai4686 6 жыл бұрын
Malini S 😂😂😂😂😊😊😊
@johnxavier5842
@johnxavier5842 6 жыл бұрын
പക്ഷെ അമ്മാവൻ സൂപ്പർ ആണ്
@malinis9558
@malinis9558 6 жыл бұрын
John Xavier athe athe 😂
@mpaul8794
@mpaul8794 6 жыл бұрын
John Xavier Dhee..veendum perumazha . Dam Shutters തുറന്നു. പുഴയിൽ vellom കൂടി. Road IL കയറി.
@johnxavier5842
@johnxavier5842 6 жыл бұрын
M Paul ഞാൻ എന്റെ ഒരു അഭിപ്രായം പറയട്ടെ ഇത് എവിടെ പറയണം ആരോട് പറയണം പറഞ്ഞാൽ വർഗീയ മായി തെറ്റിദ്ധരിക്കുമോ എന്നും അറിയില്ല നമ്മുടെ നാട് ഒരുപാട് കോടികളുടെ നാശ നഷ്ടത്തിലേക്ക് വീണിരിക്കുന്നു കേന്ദ്രത്തിൽ നിന്നും നാട്ടുകാരിൽ നിന്നും ഒക്കെ പിരിച്ചാലും ഒന്നും ഇത്രയും കോടി കിട്ടില്ല എന്ത് കൊണ്ടാണ് കേരളം കഷ്ടം അനുഭവിക്കുമ്പോൾ ഉപയോഗിക്കണം എന്ന് പറഞ്ഞു ഏതോ രാജാവ് കോടാനുകോടി രൂപ യുടെ സ്വത്ത് ശ്രീ പദ്മനാഭ സ്വാമി ഷ്‌കെത്രത്തിൽ സൂക്ഷിച്ചിരിക്കുന്നു അത് എന്ത് കൊണ്ട് ഗവണ്മെന്റ് ഉപയോഗിക്കുന്നില്ല അത് പൊതുജനത്തെ കാണിക്കാൻ വേണ്ടി മാത്രം സൂക്ഷികേണ്ടതുണ്ടോ അതിൽ ചെറിയ ഒരു ഭാഗം തന്നെ ഇതൊക്കെ നേരിടാൻ മതിയാകും ജനങ്ങ്ൾ ജാതി മത ഭേദം മറന്നു എല്ലാവരും കൂടി ഇത് ആവശ്യപ്പെടേണ്ടതാണ് ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് അതൊക്കെ കൊണ്ട് ഒരു ഉപകാരം ഉണ്ടാവുക ഇവിടെ ഇരുന്നു കൊണ്ട് ഇതൊക്ക ആരോട് പറയാൻ ഓരോരുത്തരായി വാമൊഴിയായി പറഞ്ഞു വേണ്ടപ്പെട്ടവരിൽ ഈ ഒരു ചിന്ത എത്തിയിരുന്നെങ്കിലും എന്ന് ആഗ്രഹിക്കുന്നു മറുപടി എഴുതാൻ പേടി ഉണ്ടേൽ തിരിച്ചു ഒന്നുo എഴുതേണ്ട കേട്ടോ
@hashirvparecode2405
@hashirvparecode2405 6 жыл бұрын
Aneesh bayi kiddu
@vsfanyoutubewhatsappfan9370
@vsfanyoutubewhatsappfan9370 6 жыл бұрын
അനീഷ് ഏട്ടൻ നിങ്ങൾ ജമന്തിയും ഫാസിലും ഞെട്ടിച്ചു കളഞ്ഞു
@AbdulRahman-tu3lc
@AbdulRahman-tu3lc 6 жыл бұрын
Bold talking kanakan so nice story unbelievable true thank lot amritha TV
@sujithpv7724
@sujithpv7724 6 жыл бұрын
Thank u all. I am Sujith Kozhikode support cheithavarkkum vimarshichavarkkum eare nanniyudu thank u. thank u so much. njangalude aduthu varunna kuravukal paranju thannal thiruthan sramikkam.
@swathistar4439
@swathistar4439 6 жыл бұрын
First episode alle pettennu kanakane ulkollankazhiyilla but he is a good actor ...
@nairpandalam6173
@nairpandalam6173 6 жыл бұрын
Mr. Anish ....കാരൃം നിസ്സാരം എന്ന പരമ്പര യിലെ മോഹനകൃഷണൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ആളാണ്‌ അനീഷ് ..വില്ലേജ് ആഫീസറായി അയാൾക്ക് പകരക്കാരനായി ആരുമില്ല.. അതു പോലെ തന്നെ ഇതിൽ കനകൻ.. ഫാസിൽ ...എന്നീവർ ആ കഥാപാത്ര ത്തെ അത്രകണ്ട് മനോഹരമാക്കി യിരുന്നു അത് പ്രേക്ഷകരുടെ മനസ്സിലുണ്ട്.. അതിനിടയിലേക്ക് മറ്റൊരു അഭിനേതാവു കടന്നു വരുമ്പോളുണ്ടാകുന്ന വൃത്യാസം ഇതിനർഥം അയാൾ മോശക്കാരനാണന്നോ നന്നായി അഭിനയിച്ചില്ല എന്നോ അല്ല ...ഇത് സംവിധായകൻ മനസ്സിലാക്കണം...
@simoncmathew4851
@simoncmathew4851 6 жыл бұрын
nair pandalam situations kondallae pazhaya alkark varan patathad , ivark nammal kurach time kodukam chetta avaru nalladanu theliyikum brooo
@poojaprakash7976
@poojaprakash7976 6 жыл бұрын
Simon C Mathew entanu situations..entu kondanu avar varatatu
@abdulnaseermallu9115
@abdulnaseermallu9115 6 жыл бұрын
അനീഷ്‌ ഒവറാക്ടിങ്ങ്‌ . കനകനായി മണികണ്ഠൻ പട്ടാമ്പി നല്ലത്‌..
@simoncmathew4851
@simoncmathew4851 6 жыл бұрын
avarudae personal ishtangal undaville adukondanu varathadu , alladae onum kondalla , serial pravarthakarumayi valare nalla sahakaranam anu avarokae ipolum pakshe madupp thonni nirthiyadanu manikandan chettan. so pudhiya alkark kurach time kodukk let them prove that they surely can do this .
@Priya_x_Sana
@Priya_x_Sana 4 жыл бұрын
അനീഷ് ചേട്ടൻ കൊള്ളാം
@jamesjohnpeatriyas1332
@jamesjohnpeatriyas1332 6 жыл бұрын
ഇത് മതി ഇതാണ് കനകൻ ഇതാണ് ജമന്തി ......ഇതാണ് ഫാസിൽ. ഇത് മതി സംവിധായകയോ ഇനിയും നല്ല എപ്പിസോഡുകൾ ഉണ്ടാകട്ടെ
@nandakumar9095
@nandakumar9095 6 жыл бұрын
Puthiya kanakanum jamandhum fasilum super polichu adipoli super
@salimhaji2529
@salimhaji2529 6 жыл бұрын
അടിപൊളി കിടുകാച്ചി എപ്പിസോഡ്
@sridharp7645
@sridharp7645 6 жыл бұрын
innathe episodeil ulla bengali aara entha aayalum kidukki nalla kidukachi episode thankam ammayodu hindi yil samsarikkan paranjapol ammayude utharam polichu 😋😝😜
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
രാജേഷ് സാർ നിങ്ങൾ മരണ മാസ്സ് കാസ്റ്റിംഗ് ആണ് ചെയ്തത് ഇത്രക് ജനപ്രീതിയുള്ള കലാകാരന്മാരെയാണ് ഞങ്ങൾ പ്രവാസികൾക്കു നിങ്ങൾ സമ്മാനിച്ചത്
@songmania5163
@songmania5163 6 жыл бұрын
ʍųђāʍęδʍųşţђāƒā çђęƒƒ Ep ഹായ് മുഹമ്മദ് ഇക്ക . എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ
@deenarautoparts2924
@deenarautoparts2924 6 жыл бұрын
ʍųђāʍęδʍųşţђāƒā çђęƒƒ Ep രാജേഷ് സർ മുത്താണ്. ഇങ്ങനെ ഒരു കനകനെയും. കൂട്ടരെയും തന്നതിന് ഒരു പാട് നന്ദി
@vinupp3002
@vinupp3002 6 жыл бұрын
ഇപ്പോൾ എപ്പിസോഡ് യൂട്യൂബിൽ വരുന്നത് വരെ ക്ഷമ ഇല്ലാത്തതിനാൽ ടീവിയിൽ ആണ് കാണുന്നത്.പക്ഷെ ഇന്നലെ പകുതി ആയപ്പോൾ കർന്റ് പോയി.ബാക്കി ഭാഗം ഇന്നാണ് കണ്ടത്.😁
@songmania5163
@songmania5163 6 жыл бұрын
Vinu PP വിനു ചെട്ടേ.
@vinupp3002
@vinupp3002 6 жыл бұрын
Bibin Babu..Hi.. എപ്പിസോഡ് കിടു ആയി വരുവാണല്ലോ👍👍👍
@Kottayamkunjachan369
@Kottayamkunjachan369 6 жыл бұрын
😜😜😜😜😜😜സുന്ദരൻ ആയ ഒരു ബംഗാളി . ഇത് ഈ ടീം മെമ്പർ അന്നോ
@songmania5163
@songmania5163 6 жыл бұрын
Rajeev Ravi അത് നമ്മുടെ അസിസ്റ്റന്റ് ഡയറക്ടർ ജിബി കൊട്ടാരക്കര ആ
@meljishyju7936
@meljishyju7936 6 жыл бұрын
Bibin Babu super acting ttaa
@tojothomas1
@tojothomas1 6 жыл бұрын
പുതിയ അളിയനെ സ്വീകരിക്കാൻ ഞങ്ങൾക്ക് ഒരുപാട് സമയം എടുക്കും... കൂടാതെ ക്‌ളീറ്റയോട് അത്ര ആധികാരികമായി സംസാരിക്കാൻ... അതിനു പറ്റിയ ഒരു അളിയൻ വേണമായിരുന്നു... Mr.മണികണ്ഠൻ തന്നെ ആയിരുന്നു ഏറ്റവും യോഗ്യൻ... ഫാസിലിന്റെ അവസ്ഥയും അതു തന്നെ... ഇദ്ദേഹത്തിന്റെ സംസാരം പോലും അങ്ങോട്ട്‌ തെളിയുന്നില്ല... കുറ്റപ്പെടുത്തലുകൾ അല്ല... മെച്ചപ്പെടുത്തിയിരുന്നെങ്കിൽ എന്ന ആഗ്രഹം കൊണ്ടു പറഞ്ഞതാ...
@afnasabiafnasabi1520
@afnasabiafnasabi1520 6 жыл бұрын
പുതിയ kanakanum ഫാസിലും വേണ്ട പഴയ kanakanum ഫാസിലും സൂപ്പർ
@vsfanyoutubewhatsappfan9370
@vsfanyoutubewhatsappfan9370 6 жыл бұрын
ഞാനും മുൻപ് വിമർശിച്ചിരുന്നു അനീഷ് ഏട്ടാ പൊറുക്കണം ആദ്യം തന്നെ ചുമ്മാ വിലയിരുത്തി ഇപ്പോൾ ആണ് തോന്നിയത് നിങ്ങൾ ആയിരുന്നു ശരിയെന്നു
@vsfanyoutubewhatsappfan9370
@vsfanyoutubewhatsappfan9370 6 жыл бұрын
സസ്പെൻസ് പൊളിച്ചു
@Mm-fn1mh
@Mm-fn1mh 6 жыл бұрын
ipol anu sherikum aliyan vs aliyan ayathu.puthiya kanakan nannavunnu.ee mattan anu njangal pratheshichathu
@ariyaagireesh3943
@ariyaagireesh3943 6 жыл бұрын
Nice new aliyan polichu aliyans back on the power soooper support
@songmania5163
@songmania5163 6 жыл бұрын
hulk Smash 👍💪🏼👍💪🏼വീണ്ടും ഞാൻ കനാകാൻ ഫാൻ ആയി .
@ariyaagireesh3943
@ariyaagireesh3943 6 жыл бұрын
@@songmania5163 Njanum enikk eshtayi poyavar potte namukk evar mathii
@annammageorge3532
@annammageorge3532 6 жыл бұрын
nalla episode aarunnu. puthiya characters ellam super.. Adipoli....
@Shuhailmadappuram75
@Shuhailmadappuram75 6 жыл бұрын
എന്റെ പൊന്നു തങ്കം ആ ബംഗാളിക്ക് എഴുന്നേറ്റ് പോയി വൃത്തിയാക്കേണ്ട സ്ഥലം കാണിച്ചു കൊടുത്തൂടെ.
@abdulmanzoormanchu4587
@abdulmanzoormanchu4587 3 жыл бұрын
Right
@adithilakshmi1841
@adithilakshmi1841 Жыл бұрын
Njanum atha alochiche
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН