ആണുങ്ങള്‍ ആയാലും പെണ്ണുങ്ങള്‍ ആയാലും പരസ്പരം light and fan എല്ലാത്തിലും oru നിയന്ത്രണവും ശ്രദ്ധയും നല്ലത് തന്നെ ആണ് കാശ് നമ്മുടെ aanennulla തോന്നല്‍ angodum ingodum വേണം അത് മക്കളോടും പറഞ്ഞ് kodukkanam മറന്ന് പോയി off ചെയ്യാതെ വരുന്നത് പരസ്പരം ക്ഷമിക്കണം
ഇന്ന് അധികം ലൈറ്റ് ആയി ഇന്ന് തോന്നിയവർ ഇവിടെ വാ 😂😂😂
@letthelightlead4340Ай бұрын
ഇന്നത്തെ സൂപ്പർ ആയിരുന്നു😂😂😂
@amalchandran9342Ай бұрын
പൈസയ്ക്ക് എത്ര ആർത്തി വേണ്ടാ തങ്കം ലില്ലി പൈസക്ക് കിട്ടല്ലാ എന്നറിഞ്ഞപ്പോൾ രണ്ടുപേരും കൂടി അവനെ വഴക്ക് പറയുന്നു അപ്പോൾ നിങ്ങൾക്ക് അവൻ്റെ പൈസ മതി
@sudhanpb454Ай бұрын
Big salute Ronoldo Sir... Chithira kadavu police stationil Dysp aayi promotion kittiya Ronoldo Sir nu Congratulations....
@subithnair18614 күн бұрын
ഇവിടെയൊക്കെ കുടമ്പുളിയിട്ട് രസം ഉണ്ടാക്കാറുണ്ട്.
@Gkm-Ай бұрын
എന്റെ കനക ആ തോളത്ത് കിടക്കുന്ന ആ കൈക്കോട്ട് എടുത്തു റൊണാൾഡോനെ ഒരു വെട്ട് വച്ച് കൊടുക്ക് തട്ടിപ്പു കള്ളൻ 😂😂😂
@ManojMNair-en4zcАй бұрын
3:34,,കനകന്റെ തൊപ്പി തലയിലും പിന്നെ മടിയിലും എനിക്ക് മാത്രമാണോ തോന്നിയത്, കുറ്റം പറഞ്ഞതല്ല, അറിയാല്ലോ നമ്മൾ മലയാളികൾ....നല്ല എപ്പിസോഡ് ഇതുവരെ എല്ലാ എപ്പിസോടും കണ്ടതാണ് സ്ഥിരം പ്രേക്ഷകൻ ❤
@Dreams-jm7hlАй бұрын
ഇങ്ങനെ ഒക്കെ പറയുന്നത് എന്തിനാ തെറ്റ് കണ്ടാൽ അത് തുറന്നു പറയണം അത് ആരായാലും ഞാൻ അളിയൻസ് vs അളിയൻസ് മുതൽ കാണുന്നതാണ് നല്ലതാണെങ്കിൽ നല്ലത് എന്ന് പറയും മോശമായാൽ അതും പറയും... ഇയാള് പറഞ്ഞത് ശരിയാണ് 😀 പെണ്ണുങ്ങളെ കാണിക്കുമ്പോൾ തൊപ്പി കനകന്റെ മടിയിൽ കനകനെ കാണിക്കുമ്പോൾ തൊപ്പി തലയിൽ. മണ്ടന്മാർ..😀
@Anuragtechy-m1nАй бұрын
തോന്നിയത് അല്ല ath cut ചെയ്താണ് അവർ അപ്ലോഡ് ചെയ്യുന്നത് 😊
😂😂😂 Ronald was too good but others extremely good😅😅
@bahubali68Ай бұрын
നിസ്സാരമായ ഒരു സംഭവം വലിച്ചു നീട്ടി ഒരു എപ്പിസോഡ് ഒപ്പിച്ചു. 🙏🙏
@keb050Ай бұрын
എന്തുചെയ്യും? പഴയ അമൃത ടിവി അളിയൻസ് അടിപൊളി ആയിരുന്നു. അവർ പേര് മാറ്റി നാത്തൂൻസ് എന്നാക്കണം.എല്ലാവരുടെയും അഭിനയം മികച്ചതാണെങ്കിലും തിരക്കഥ വളരെ ബോറടിപ്പിക്കുന്നതാണ്. താക്കുഡുവും ഉടൻ തന്നെ തിരക്കഥകൾ എഴുതി തുടങ്ങും🤣🤣🤣 അളിയൻമാരെ ആദ്യ ദിവസം മുതൽ കാണുന്ന യഥാർത്ഥ ആരാധകർ ഇത്തരം തിരക്കഥകൾ ഒരിക്കലും അംഗീകരിക്കില്ല.
@REKHAEDICHERYАй бұрын
@@keb050 6
@reshmavrs827Ай бұрын
14.27 nammal ellavarum rakshapettu❤❤❤❤
@josephgeorge7477Ай бұрын
aliyans ishtam❤
@monisharanjith1218Ай бұрын
കനകനെ കാണിക്കുമ്പോ cap തലയിൽ.... അല്ലാത്തപ്പോ മടിയിൽ അത് എങ്ങനെ
@remakrish7884Ай бұрын
അൻസാർ super
@maheshsreedhar7459Ай бұрын
അളിയൻ ൽ റൊണാൾഡോ ഇല്ലേgel ശരിയാക്കത്തില്ല സമ്മതിച്ചു ക്ലറ്റോ ഇല്ലതേ super ആയിരുന്നു ഇന്ന് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@janaki-wn4lqАй бұрын
നടരാജൻ, അൻസാർ, റൊണാൾഡ് scenes സൂപ്പർ ആരുന്നു. 😊.
@12vinu121Ай бұрын
Soumya innu super❤❤
@tsbalasubramoniam8886Ай бұрын
Thakudu will become Education Minister.
@jubimathew3169Ай бұрын
Thakkali mezhukkuperatti?
@Lemon-wj8ioАй бұрын
Tamnayil soumiya കണ്ടാൽ പിന്നെ ഹാപ്പി
@AmalrajRaj-zh2iqАй бұрын
Super episode ❤️
@SubiGeorge-k6eАй бұрын
തക്കാളി മെഴുക്കുപുരട്ടുന്നതെങ്ങിനെയാ? അറിയുന്നവർ പറയണേ...
തക്കാളി, ചെറിയ ഉള്ളി, മുളകുപൊടി, തേങ്ങ ഇവയെല്ലാം ചതച്ചു തക്കാളിയിൽ ചേർത്ത്, വെളിച്ചെണ്ണ യിൽ കടുക് പൊട്ടിച്ചു ഈ കൂട്ടു ചേർത്ത് നന്നായി ഉലർത്തുക... അല്പം ഉലുവ പൊടി ചേർത്ത് ഇളക്കിയാൽ.. അടിപൊളി യാണ്
@Gouriparvathy-d4iАй бұрын
@@chandhiniraman6217തേങ്ങ ചേർത്താൽ തോരനാകില്ലേ
@Dreams-jm7hlАй бұрын
യൂട്യൂബിൽ സെർച്ച് ചെയ്യു
@sajujohnjohn5334Ай бұрын
ഒത്തിരി വെയിറ്റ് ചെയ്തു
@busharahakeem378Ай бұрын
അതെ ❤
@AminzharaАй бұрын
അതെ
@babug9983Ай бұрын
KodampuliyitteRadamVyakm
@mathewparekatt4464Ай бұрын
അതെ ഒരു മാതിരി@#₹@@# പണിയാ ഇവന്മാർ സമയന്ന് തുടങ്ങില്ല😡😡@##₹ കൾ
ലേറ്റ് ആയല്ലോ...😢😢😢തൊപ്പിക്കാരൻ മാമ തലയിൽ അധികം വെയില് കൊള്ളിക്കാതെ 😅😅😅
@subadhrakaladharan359Ай бұрын
Super episode
@semimolabdulaziz3655Ай бұрын
Adipoli 😍😍😍
@Padmini1712Ай бұрын
1:40- Ooowfff cheyyanam😂😂😂😂😂😂😂😂
@jayasiby1123Ай бұрын
പല്ലു വേദന മാറിയോ റൊണാൾഡ് അച്ചാച്ച....
@smithavinod4439Ай бұрын
👍👍
@VKLAKSHMANAN-pc1rpАй бұрын
ലില്ലി സൂപ്പർ ❤️❤️❤️❤️❤️
@NasiyaSiraj-d8dАй бұрын
❤️❤️
@tweetytoes8636Ай бұрын
Ucha pettennu rathri aayallo😆
@indukumari3128Ай бұрын
അത് തങ്കം പറഞ്ഞത് ശരി ആണ്. ഇവിടുന്ന് എടുക്കുന്നതിനു കണക്കില്ല. പണ്ട് ഇച്ചിരി കുരുമുളക് പൊടി എടുത്തതിനു എന്ത് പുകിൽ ആയിരുന്നു 😂
@sabuvg7196Ай бұрын
Real life❤❤
@Manumeempara007Ай бұрын
തങ്കം ഓ 😋😋😋😋😋
@viji4917Ай бұрын
നട്ടുച്ചക്ക് ചായ കുടിക്കില്ല എന്നു പറഞ്ഞതാ പിന്നെ ലില്ലിയുടെ അടുത്ത് ലോട്ടറി അടിച്ചു എന്ന് വന്നു പറഞ്ഞപ്പോളും രാത്രി ആയി... 🤣
@BabuUdumattuАй бұрын
Samayam poyi....
@dhanoopcr7240Ай бұрын
അതേ മഴക്കാറ് ആയതുകൊണ്ട് ഇരുട്ടയതാ 😂
@busharahakeem378Ай бұрын
😂😂😂😂😂
@sreenivasanv5227Ай бұрын
ഇപ്പോ പകൽ കുറവാണ് അത് അറിയില്ലേ മ്യോനെ ☹️
@sanupjsd7498Ай бұрын
😂😂😂😂
@alifalina-m1qАй бұрын
എനിക്കൊരു സംശയം ഇവരുടെ വീട്ടിൽ കറിveeppila എത്ര ദിവസം ഇരിക്കും ഉണങ്ങാതെ ? എപ്പോഴും ഇങ്ങനെ പച്ചക്കറികളുടെ കൂടെ വെചിരിക്കുന്നത് കാണാറുണ്ട് അതു കണ്ടാ ചോദിക്കുന്നതു ,എന്റെ വീട്ടിൽ പിറ്റേ ദിവസം കളയേണ്ടി വരും ഫ്രിഡ്ജിൽ വെച്ചാപോലും കൂടുതൽ irikkanmekil കുപ്പിയിലാക്കി വെക്കണം😊
@SameenaSalim-e1nАй бұрын
എനിക്കിഷ്ട്ടം തമ്പാന്നൂർ തമ്പിയെ
@GeethaCn-r2hАй бұрын
എപ്പിസോഡ് ഉച്ചസമയം പക്ഷേ ചുറ്റുപാടും ഇരുട്ട്.. മണിയണ്ണൻ വരുമ്പോൾ തൊട്ട് ഇരുട്ട്
@lambooji2011Ай бұрын
Ronald😂😂
@Padmini1712Ай бұрын
Why nowadays Kanakan doing Overacting😂
@kalathilhouse1562Ай бұрын
കാണുന്നർ എന്താ കണ്ണ് ഇല്ലാത്തവർ ആണോ ഉച്ച എന്ന് പറഞ്ഞ് എങ്ങനെ രാത്രി ആയോ
റൊണാൾഡ് ഒരു നന്ദി ഇല്ലാത്തവൻ ആണ്. വിശ്വസിക്കാൻ കൊള്ളില്ല. കാര്യം കാണാനും ഭക്ഷണം കിട്ടാനും ഉള്ള സ്നേഹം മാത്രമേ ഉള്ളു. ഇത്രയും വലിയ ഒരു അലവലാതി വേറെ ഇല്ല. വകതിരിവ് ഒട്ടും ഇല്ലാത്ത വിവരദോഷി
@sirajc7362Ай бұрын
എനിക്ക് കണ്ണെടുത്താൽ കണ്ടൂടാ ആ അലവലാതിയെ
@LinjuAnna1992Ай бұрын
Oh സമ്മതിച്ചിരിക്കുന്നു 🙏🏻🤣
@shijirajesh7610Ай бұрын
Ronald superb actor ❤
@tomnewyorker3749Ай бұрын
ഇന്നലെ ഈ ഷർട് ഇട്ട റൊണാള്ഡിന് മുഖത് നീർ ആയിരുന്നു . ഇന്ന് സെയിം ഷർട്ടിൽ , പക്ഷെ നീർ ഇല്ല . ഒരു കണ്ടിന്യൂയിറ്റി ഇല്ല
@sabnaabhilash8141Ай бұрын
ഓ പിന്നെ
@anandradhakrishnan1302Ай бұрын
കനക്കന്റെ ഉപദേശപ്രസംഗം പോലെ ചളു പോലെ ലോകത്ത് വേറേയില്ല.