Aliyans - 948 | B നിലവറ | Comedy Serial (Sitcom) | Kaumudy

  Рет қаралды 413,604

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 396
@sebeeloliparambil2981
@sebeeloliparambil2981 2 ай бұрын
അളിയൻസ് നിർത്തിരുത് ഞാൻ സ്ഥിരം കാണുന്ന ഒരേ ഒരു പ്രോഗ്രാം അളിയൻസ്
@ebrahimkutty405
@ebrahimkutty405 2 ай бұрын
ഞാനും. മഞ്ജു ഒരു രക്ഷയും അത്രക്കും വലിയ acting ആണ്
@sijops8528
@sijops8528 2 ай бұрын
ഇന്നത്തെ രചന നമ്മുടെ റൊണാൾഡ് ആയിരുന്നെങ്കിലും, അങ്ങനെ തട്ടീം മുട്ടീം പോകുന്നു അളിയൻസ് !
@Gkm-
@Gkm- 2 ай бұрын
Aliyans എത്ര ബോർ ആണെങ്കിലും നിർത്തരുത് ഇഷ്ടപ്പെടാത്തവർ കാണുന്നത് നിർത്തുക
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
ഇതുപോലെ ഉള്ള ആളുകൾ ഉള്ളത് കൊണ്ട് ഇവരൊക്കെ ജീവിച്ചു പോകുന്നു
@Gkm-
@Gkm- 2 ай бұрын
@ അത് ഒരു നല്ല കാര്യം അല്ലേ കക്കാനും മോഷ്ടിക്കാനും ഒന്നും പോകുന്നില്ലല്ലോ
@TheVijeshvijay
@TheVijeshvijay 2 ай бұрын
​@@Gkm- ഈ വിമർശനം ഒക്കെ പേടിച്ചു ജീവിക്കുന്നതിലും നല്ലത്..!! ഇങ്ങനെ പേടിക്കല്ലേ.. 😂😂
@anuvarghese-q7w
@anuvarghese-q7w 2 ай бұрын
Athe
@honeylewis-n3e
@honeylewis-n3e 2 ай бұрын
Satyam please don't stop baaki olla avihitha serial oke vechu nokunbo ethra bedlam...nammude malayikalkk avihitha serials alle pidikoo
@achammachacko1557
@achammachacko1557 2 ай бұрын
അളിയൻസ് എന്തിനാ നിർത്തുന്നത് ഇതു കാണുമ്പോൾ മനസ്സിൽ ഒരു സമാധാനം ഉണ്ട്
@shizaashezaa2762
@shizaashezaa2762 2 ай бұрын
Athinu nirthano.. Aara Prnj ☹️
@chandral5979
@chandral5979 2 ай бұрын
Enthinu nirthunnu nalla serial anu
@InduNair-m5u
@InduNair-m5u 2 ай бұрын
ഇപ്പോ ഉള്ള എല്ലാ പരിപാടികളെക്കാളും കാണാൻ രസം അളിയൻസ് ആണ് അത് നിർത്തരുത്
@user-vicky202
@user-vicky202 2 ай бұрын
1000 ത്തിൽ നിർത്തില്ല കാരണം നമ്മൾ അത്രെയും ഇഷ്ടപെടുന്നുണ്ട്.....❤❤❤❤
@sahiratp8387
@sahiratp8387 2 ай бұрын
അളിയൻസ് നിർത്തല്ലേ.. ബോറടി ഇല്ലാതെ കാണുന്ന ഒരു പ്രോഗ്രാം ആണ്
@MalikAmin-js3jf
@MalikAmin-js3jf 2 ай бұрын
Hi
@udithvarmapreetha6294
@udithvarmapreetha6294 2 ай бұрын
അളിയൻസ് നിർത്തരുതേ ഞങ്ങൾ ഫാമിലി മൊത്തം അളിയൻസ് ആരാധകർ ആണ് മാത്രമല്ല നിർത്തിരിക്കാൻ പ്രാർത്ഥിക്കുകയാണ് പ്ലീസ് നിർത്തരുത് ട്ടോ 💞💞💞💞
@deepthipathmini8573
@deepthipathmini8573 2 ай бұрын
സീരീസ് നിർത്തുന്നതിൽ സന്തോഷിക്കുന്ന പലരെയും കമന്റ്‌ബോക്സിൽ കണ്ടു. ഇഷ്ടമില്ലെങ്കിൽ സ്ക്രോൾ ചയ്തു പൊക്കൂടായോ? കാര്യം പറഞ്ഞാ പഴയ അളിയൻസ് വേഴ്‌സസ് അളിയൻസിന്റെ അത്രേം പോരെങ്കിലും മറ്റ് സീരിയലുകളെ അപേക്ഷിച്ച് ഈ സീരിയൽ ബെസ്റ്റ് ആണ്. നിങ്ങളുടെ ടേസ്റ്റിന് അനുസരിച്ചുള്ളത് സ്വീകരിക്കുകയും മറ്റും ചെയ്യൂ. അല്ലാതെ എന്തേലും ഓൺ കണ്ടാൽ കുറ്റം പറയുകയല്ല. ഒരുപാട് പേരുടെ ഇഷ്ട്ട സീരിയലാണിത്. റിപീറ്റ് അടിച്ചു കാണുന്നവർ ഒരുപാടുണ്ട്. എന്തൊക്കെ പറഞ്ഞാലും അളിയൻസ് ഇഷ്ട്ടം ❤. നിർത്തരുതെന്ന് അഭിപ്രായപ്പെടുന്നില്ല. പക്ഷെ സംപ്രേഷണം ചെയ്യുന്നിടത്തോളം കാലം ജീവിച്ചിരുപ്പുണ്ടേൽ കാണും ❤❤❤❤❤❤
@riyasmm3328
@riyasmm3328 2 ай бұрын
😍സൂപ്പർ
@chandral5979
@chandral5979 2 ай бұрын
@@deepthipathmini8573 very good kurea ennam erangum negative matram parayan eshatamillathavark kanathirunal pore nalla kadha ulla serial vera chanelsil undallo orupad nalla karyagal athil ninnum padikanum kittu.😄
@ShihabMadinah
@ShihabMadinah 2 ай бұрын
സത്യം ❤
@jubimathew3169
@jubimathew3169 2 ай бұрын
Why would they stop this?
@sivasankaran3745
@sivasankaran3745 2 ай бұрын
👍👍👍
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
ക്ലീറ്റോയുടെ വീട്ടിൽ അളിയൻസ് vs അളിയൻസ് തുടങ്ങിയ കാലം മുതൽ ആ ചുവരിലെ ഷെൽഫിൽ ഇരിക്കുന്നതാണ് ആ ചുവപ്പ് പാത്രങ്ങൾ ഇതുവരെ ഒരു മാറ്റവുമില്ല...😊
@praveenaprashanth5676
@praveenaprashanth5676 2 ай бұрын
ഇന്നത്തെ സ്റ്റോറി കൊള്ളാം..പ്രായമുള്ളവർ ഉള്ള വീടുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്..അമ്മയുടെ അഭിനയത്തിലും നല്ല നിഷ്കളങ്കത ഫീൽ ചെയ്തു.(അമ്മയെ ഇഷ്ടമാണ്)).ലില്ലി ഇന്ന് അമ്മയ്ക്ക് റെസ്‌പെക്ട് കൊടുത്തു പെരുമാറി(കമൻ്റ് വക്തിപരം അല്ല)natuaral ആയി തോന്നി..അതൊക്കെ കാണാൻ തന്നെ ഒരു സന്തോഷമാണ്..👍👍
@anasraseena2342
@anasraseena2342 2 ай бұрын
റൊണാൾഡിന്റെയ് സ്ക്രിപ്റ്റ് ഇഷ്ടമായവർ ഇതിൽ ലൈക്‌ . ചെയ്യൂ ❤❤❤❤
@Aneesh.Jose250
@Aneesh.Jose250 2 ай бұрын
എല്ലാ എപ്പിസോഡിലും അമ്മാവൻ ഉണ്ടെങ്കിൽ വേറെ ലെവൽ ആയേനെ... അമ്മാവൻ ഇല്ലാത്ത ചില എപ്പിസോഡുകൾ ബോറിങ് ആണ്...
@JoneshomesForyou
@JoneshomesForyou 2 ай бұрын
ഒത്തിരി എപ്പിസോഡ് കാണാൻ കഴിഞ്ഞില്ല നാട്ടിൽ ലീവിന് പോയതിൽ പിന്നെ..!അളിയൻസിൽ ഭക്ഷണം കഴിച്ചിട്ടേ അടുത്ത സ്ക്രിപ്റ്റ് ഓടൂ അത് അന്നും ഇന്നും..😂 ഭക്ഷണത്തിന് ആരും ബുദ്ധിമുട്ട് ആവൂല..😅❤പിന്നെ മറിമായത്തിൽ ഇത്രയും ഭക്ഷണ കഴിപ്പ് ഇല്ല ..എത്ര കണ്ടാലും പൂതി മാറാത്ത പ്രോഗ്രാം ആണ് രണ്ടും..😊👏👏👏
@sheebam.r1943
@sheebam.r1943 2 ай бұрын
ലില്ലി യുടെ ഡാൻസ് ക്ലാസും പഠിപ്പിക്കുന്നതും അവിടത്തെ എന്തെങ്കിലും events ഒക്കെ കാണിക്കൂ. കണകൻ്റെ പോലീസ് സ്റ്റേഷൻ, സുരേഷ് ഒക്കെ poyo. ഒടുവിൽ ഉണ്ണികൃ്ണൻ nte ചായക്കട ഒന്നും ഇപ്പോള് കാണുന്നില്ല. അമ്മാവൻ്റെ ചീരത്തോട്ടത്തിൽ വെള്ളം കേറി ചീര ഒക്കെ നശിച്ചുപോയി, പിന്നെ ellaaroode ബീച്ച് ലോ park ലോ ഒക്കെ പോകുന്നത്, പിന്നെ കണകനും ഒക്കെ വെഡ്ഡിംഗ് anniversary ഒന്നും ഇല്ലേ. ഇങ്ങനെ variety epi kal കൊണ്ട് വരൂ, director sir. Please reply
@KrishnaRam-dv8jd
@KrishnaRam-dv8jd 2 ай бұрын
മണികണ്ഠൻ പട്ടാമ്പിയുടെ കനകൻ ആണ് ബെസ്റ്റ്.
@SunithaSunitha-ii6jv
@SunithaSunitha-ii6jv 2 ай бұрын
ഇപ്പോഴത്തെ അളിയൻസ് തട്ടിക്കൂട്ട് ആണെന്ന് പറയുന്നവർ ലൈക്‌ അടിക്കു 👍
@mayadevdasmenon1684
@mayadevdasmenon1684 2 ай бұрын
അതുക്കും മേലേ...
@abhiramcm8920
@abhiramcm8920 2 ай бұрын
ഇപ്പോഴും പണ്ടത്തെ ആണ് എപ്പോഴും കാണാറ്. പുതിയത് വല്ല്യേ രസമില്ല
@SunithaSunitha-ii6jv
@SunithaSunitha-ii6jv 2 ай бұрын
അതന്നെ ​@@abhiramcm8920
@SunithaSunitha-ii6jv
@SunithaSunitha-ii6jv 2 ай бұрын
​@@mayadevdasmenon1684🤣
@abdulrasheedk2720
@abdulrasheedk2720 2 ай бұрын
എങ്ങെനെയെങ്കിലും 1000 ആക്കേണ്ട അതാവും
@remyaprasad7730
@remyaprasad7730 2 ай бұрын
Comments വായിച്ചിട്ട് മാത്രം എപ്പിസോഡ് കാണുന്ന ഞാൻ.. Coments കണ്ടപ്പോൾ തന്നെ കാണാൻ ഉള്ള interest പോയി
@SunithaSunitha-ii6jv
@SunithaSunitha-ii6jv 2 ай бұрын
പണ്ടത്തെ അളിയസ് സൂപ്പറാണ്
@Sanjini-zu6pm
@Sanjini-zu6pm 2 ай бұрын
😊😊😊😊
@aslamsidhik1494
@aslamsidhik1494 2 ай бұрын
ആണോ ആരും paranjlla 😂😂😂
@SunithaSunitha-ii6jv
@SunithaSunitha-ii6jv 2 ай бұрын
ഇപ്പോ പറഞ്ഞില്ലേ​@@aslamsidhik1494
@riyasmm3328
@riyasmm3328 2 ай бұрын
ഇപ്പോഴും സൂപ്പർ അല്ലെ
@SunithaSunitha-ii6jv
@SunithaSunitha-ii6jv 2 ай бұрын
പോരാ കുഴപ്പം ഇല്ല ​@@riyasmm3328
@achuananthucreation
@achuananthucreation 2 ай бұрын
ടെൻഷൻ ഫ്രീ ആകാൻ ഞാൻ അളിയൻസ് കാണും നിർത്തരുത് plss
@ViswonC
@ViswonC 2 ай бұрын
ഇതിലെ അഭിനേതാക്കൾ എല്ലാം സൂപ്പറാണ് പക്ഷെ അവരുടെ അഭിനയ പാടവം പുറത്തെടുക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിൽ സംവിധായകൻ പരാജയം തന്നെയാണ്
@alicejhon3900
@alicejhon3900 2 ай бұрын
@@ViswonC yes u r correct
@bahubali68
@bahubali68 2 ай бұрын
ഇതുപോലെ ദാരിദ്ര്യം പറയുന്ന ഒരു പോലീസുകാരൻ വേറെയില്ല 🤗
@shameemam3164
@shameemam3164 2 ай бұрын
Ithoke thannaa reality
@jorgevargese684
@jorgevargese684 2 ай бұрын
ലില്ലിയുടെ അടുക്കള എത്ര ഇടുങ്ങിയതാണ്. അത്‌ പിന്നെ അതൊന്ന് വലുതാക്കരുതോ kanakan സാറെ. പാവം എന്തു പാചകം ചെയുന്നു
@janaki-wn4lq
@janaki-wn4lq 2 ай бұрын
അൻസാർ, നടരാജൻ സൂപ്പർ
@MariaTuttu
@MariaTuttu 2 ай бұрын
Daily കാണുന്ന ഒരേ ഒരു പ്രോഗ്രാം. നിർത്തല്ലേ plz
@KevinSaju748
@KevinSaju748 2 ай бұрын
Please don't stop the show. Love watching it.
@nimmialexander3675
@nimmialexander3675 2 ай бұрын
പച്ചവെളത്തിൽ ആവി കൊള്ളുന്ന റൊണാൾഡ് bro , sammathichu
@henshasaji9107
@henshasaji9107 2 ай бұрын
പൈസ കിട്ടിയ സമയത്ത് തങ്കം ഇല്ലാതിരുന്നത് നന്നായി 😅അല്ലെങ്കിൽ അതിനും അടിയുണ്ടാക്കിയേനെ 🤣🤣
@AfsalParayil
@AfsalParayil 2 ай бұрын
ഇത് നിർത്തല്ലേ ഒരു പാട് ഇഷ്ടം ആണ് അളിയൻസ് 🎉
@എന്റെലോകം-ഖ8ഭ
@എന്റെലോകം-ഖ8ഭ 2 ай бұрын
തിരക്കഥാകൃത്തുക്കളെ ഒന്ന് മാറ്റി പിടിച്ചാൽ കഥ നന്നാകുമായിരിക്കാം.. പണ്ടത്തെ പോലെ വെറൈറ്റി കഥകൾ കൊണ്ട് വരൂ അളിയൻസ് ..! ഇടക്കൊക്കെ ഒന്ന് യാത്ര പോകുക, കൊറോണ അമ്മച്ചിയെ ഒക്കെ കൊണ്ട് വരിക... എത്ര മടുപ്പ് തോന്നുന്ന എപ്പിസോഡ് ആയാലും ഇത് വരേയ്ക്കും ഒരു എപ്പിസോഡ് പോലും ഞാൻ മുടക്കിയിട്ടില്ല..💙
@ivygeorge9386
@ivygeorge9386 2 ай бұрын
Ansare pokalle ...😀😃😆🤩🙋💞🙋💞🙋
@swapnabinu6652
@swapnabinu6652 2 ай бұрын
അളിയൻസ് നിർത്തരുത് Please.....,.🙏🙏🙏
@alexandergeorge9365
@alexandergeorge9365 2 ай бұрын
മാസം തോറും ഏതാണ്ട് 60K ശമ്പളം വാങ്ങുന്ന പോലീസുകാരന് പഞ്ഞത്തരം.
@ouraimca2159
@ouraimca2159 2 ай бұрын
Constable nu 60000 oo😳😳🙄
@bindhunisha8588
@bindhunisha8588 2 ай бұрын
സർക്കാർ ജോലിക്കാരൊക്കെ അങ്ങനെയാണ് സാലറി കിട്ടുമ്പോൾ തീരും വരെ അടിച്ചുപൊളിക്കും മാസം അവസാനമാകുമ്പോൾ ഒന്നും കാണില്ല
@meeraarun7424
@meeraarun7424 2 ай бұрын
60k constable no😮😮😮😮 Enthuvade😂 Si de basic pay polum ithreym illa😂
@santhoshtk3737
@santhoshtk3737 2 ай бұрын
Lilly natural acting Hats of U God bless ....
@raisanujum8554
@raisanujum8554 2 ай бұрын
പഴയ അളിയൻസ് (അമൃത tv) ഇപ്പോളും കാണും. ഇപ്പോളത്തെ അളിയൻസ് കാണാൻ ഒരു രസവും ഇല്ല ഒരു കോമഡിയും ഇല്ല... രണ്ട് അളിയന്മാർ തമ്മിലുള്ള വഴക് തല്ല് അതൊക്കെ കാണാൻ നല്ലതായിരുന്നു
@janaki-wn4lq
@janaki-wn4lq 2 ай бұрын
മണികണ്ഠൻ പട്ടാമ്പി , ക്‌ളീറ്റസ് നല്ല കെമിസ്ട്രി ആരുന്നു
@santhoshkumarml
@santhoshkumarml 2 ай бұрын
ഈ പ്രോഗ്രാം നിറുത്തരുതേ ദയവായി അപേക്ഷ ആണ്.....ഒരോ ദിവസവും ഓടി തളർന്നു വരുമ്പോൾ ഒരു ആശ്വാസം ആണ് അളിയൻസ് ❤
@indian6346
@indian6346 2 ай бұрын
പ്രത്യേകിച്ച് കനമൊന്നും ഇല്ലെങ്കിലും ബോറഡിയില്ലാ ,കണ്ടു കൊണ്ടിരിക്കാൻ കൊള്ളാം. നന്നായിരിക്കുന്നു.
@littilevloger1281
@littilevloger1281 2 ай бұрын
Aliyance nirthaleee enike orupade ishettaaa
@beenageorge8120
@beenageorge8120 2 ай бұрын
എന്റെ അമ്മയും ഇങ്ങനെ പൈസ സൂക്ഷിച്ചിരുന്നു.😢
@chandranmancheyil254
@chandranmancheyil254 2 ай бұрын
അളിയൻസ് എത്ര എപ്പിസോഡ് ഉണ്ടെങ്കിലോ കാണും
@Mekhalababu
@Mekhalababu 2 ай бұрын
തിന്നാനുള്ള വല്ല പ്രോഗ്രാമും ആയിരുന്നേൽ റൊണാൾഡിന് ഈ പനി വരത്തില്ലാരുന്നു 😅
@NinushaAneesh
@NinushaAneesh 2 ай бұрын
ഇവിടെ എം com കഴിഞ്ഞ ഒരാൾ ഇതുപോലെ 500 പഴയ നോട്ട് cd ടെ ഉള്ളിൽ വച്ചു നോട്ട് നിരോധിച്ചു കഴിഞ്ഞു 1 year കഴിഞ്ഞു കിട്ടി ...ശുഭം😂😂😂❤❤❤❤
@sufiyabeevi6145
@sufiyabeevi6145 2 ай бұрын
E aeries nirthunu ennu evanmarodike aaraparanje
@lachuanamikavlogs4292
@lachuanamikavlogs4292 2 ай бұрын
Kadha onnum illenkilum ningal ellarum veruthe vannu poya mathi😊
@sebastianmd7734
@sebastianmd7734 2 ай бұрын
Ronald's character is disgusting, he is a bad model
@Johnson225c
@Johnson225c 2 ай бұрын
ഒരു ആവശ്യയും ഇല്ലാത്ത കഥാപാത്രം. ബോറിംഗ്
@alicejhon3900
@alicejhon3900 2 ай бұрын
​@@Johnson225cതിന്നാൻ വേണ്ടി ജീവിക്കുന്ന കഥാ പാത്രം 😡
@alicejhon3900
@alicejhon3900 2 ай бұрын
ഇവർക്ക് daining room മാത്രമേ ഷൂട്ടിംഗ് ഉള്ളു... 😏
@Niah14Natania
@Niah14Natania 2 ай бұрын
Shariya bhayankara bore
@TreasaGeorge-n7c
@TreasaGeorge-n7c 2 ай бұрын
Correct
@sarikamurali6850
@sarikamurali6850 2 ай бұрын
Aliyansinte sthiram aal aayirunu njan.... Pakshe ipozhathe episodes ellam oru sugham thonunilla... Rasamilla... Aa quality nashtapedunu
@anithavarghese2121
@anithavarghese2121 2 ай бұрын
Kleetas kazhuveriye thalli kollada ansare
@MonDineshan
@MonDineshan 18 күн бұрын
15:30 Bhagavante photoyude mukalil advertisement koduthath sheriyayilla, verum bore aayipoyi. Art and Ad team shredhikkukaa.....
@akshararetheeshbabu7783
@akshararetheeshbabu7783 2 ай бұрын
Anzar acting super aane ....❤
@jollythomas8904
@jollythomas8904 2 ай бұрын
Pavam ,amma, ❤❤❤❤
@Haseena-v1b
@Haseena-v1b 2 ай бұрын
Aliyans nirtharude
@honeylewis-n3e
@honeylewis-n3e 2 ай бұрын
Baaki serials vechu nokumbo aliyans is the best ❤❤❤bakki ella serials um avihitham ammiammaporum okeyanu athoke kanunnavarkk ethu estapedan chance illa😅😅😅nirthan paryunavarkk kanathe erunal pore matullavarde kanjiyil pata yae eduna typical malayalee swabhavam😅😅
@seemakannankara8897
@seemakannankara8897 2 ай бұрын
ആകെ മൂന്നുപേരുള്ള പാർട്ടി 😂
@Padmini1712
@Padmini1712 2 ай бұрын
12:02- Udaypu Cleeto😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂. Naanam illay
@ElizabethSreya
@ElizabethSreya 2 ай бұрын
എന്നും ക്ലീറ്റസ് വേണം അത്രേയുള്ളൂ
@SaijuJohn-z1z
@SaijuJohn-z1z 2 ай бұрын
Ansare fan vaaaaa😂😂
@santhoshrajan505
@santhoshrajan505 2 ай бұрын
ലില്ലിന്റെ ഡാൻസ് ക്ലാസ് എപ്പിസോഡ് ഇടാമോ
@geethashridharan7749
@geethashridharan7749 2 ай бұрын
this habit even i have...little little i store it..n forget 😅
@ssvlogs4248
@ssvlogs4248 2 ай бұрын
Ingne thatti kooty episode idunathilum btr stop cheyunathaa.
@NajaNeji
@NajaNeji 2 ай бұрын
അളിയൻസ് നിർത്തരുത് പ്ലീസ് 😢
@sanalkumar8632
@sanalkumar8632 2 ай бұрын
നാ😂ണമില്ലാത്തവന്റെ🎉 ആ 😢സനത്തിൽ😮 ഒരു ആലു കിളിർത്താൽ അതും ഒരു തണൽ😅 എന്ന രീതിയാണ്😮റൊണാൾഡും❤ ക്ളീറ്റസും >>>>>>>>>>>>>>
@royvarghese4335
@royvarghese4335 2 ай бұрын
Kuppukuttan😂😂
@ayishuss2797
@ayishuss2797 2 ай бұрын
Borayalum saramilla ennum itta vedio. Njagal kandolum.enik food kazikumbo eppolum kananm
@shibilanwarshibi6428
@shibilanwarshibi6428 2 ай бұрын
Ee Ronald vannadhinu sheshamulla oru episode polum enikishtamalla...idh ipo ronald show aanu...aliyans alla...njn aliyan aadyathe episodes um aliyan vs aliyan oke aanu kanaaru
@Sajeendrakumar776
@Sajeendrakumar776 2 ай бұрын
അങ്ങനെ പറഞ്ഞുകൊടുക്ക് അളിയാ... 😂😂😂
@ShafnaCt
@ShafnaCt 2 ай бұрын
Aliyans🎉👍🏼🔥
@simplestyleszumeees
@simplestyleszumeees 2 ай бұрын
റൊണാൾഡിന്റെ കൊടങ്ങാവിളയിൽ പോണ എപ്പിസോഡ് വേണം
@johnsantosh
@johnsantosh 2 ай бұрын
Todays one is good. Keep it up.
@Meenus1078
@Meenus1078 2 ай бұрын
Ronald achachan 😂😂udayipp 😂
@drranjithmp9853
@drranjithmp9853 2 ай бұрын
❤ Suppar 😂
@remya5740
@remya5740 2 ай бұрын
കുറേ എപ്പിസോഡ് ആയി ഈ red bedsheet എല്ലാടത്തും ഓടി നടക്കുവാണല്ലോ😌കനകന്റെ റൂമിൽ, അമ്മാവന്റെ റൂമിൽ, ആവി പിടിക്കാൻ, എല്ലാടത്തും പുള്ളി തന്നെ 😌😌😌
@Arnnn-v1u
@Arnnn-v1u 2 ай бұрын
അളിയൻസ് സൂപ്പർ നിർത്തില്ല 5000 ആകുമ്പോൾ 1 മാസം ബ്രെയ്ക്ക് എടുത്താ മതി വീണ്ടും തുടങ്ങുക❤❤❤
@simplethings...5019
@simplethings...5019 2 ай бұрын
Inn lillye kaanan nalla bangi❤️😊
@safeenafirosesafeena4436
@safeenafirosesafeena4436 2 ай бұрын
അളിയൻസ് സൂപ്പർ ആണ്
@tuttoose2721
@tuttoose2721 2 ай бұрын
Ee program nirthumenn aaru paranju
@geethugopi9584
@geethugopi9584 2 ай бұрын
നല്ല എപ്പിസോഡ് ഇതാണ് കോമഡി സീരിയൽ
@shantiiyer1011
@shantiiyer1011 2 ай бұрын
Ronaldinde dance super
@binduunnikrishnan1466
@binduunnikrishnan1466 2 ай бұрын
ലില്ലി മുഖത്തടിച്ചതുപോലെ പറഞ്ഞല്ലോ, അമ്മ വന്നില്ലേൽ അരിയും കറിയും വെയ്ക്കണം എന്ന്
@vikramanpillai115
@vikramanpillai115 2 ай бұрын
അതു ശരി അല്ലേ 😂😂
@vikramanpillai115
@vikramanpillai115 2 ай бұрын
അതു ശരി അല്ലേ 😂😂
@saraphilips9102
@saraphilips9102 2 ай бұрын
Kanakan de chiri nalla resamundu
@rajank1142
@rajank1142 2 ай бұрын
Aliyansssss rockzzzzz
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 2 ай бұрын
സൂപ്പർ ❤️❤️❤️❤️❤️
@Padmini1712
@Padmini1712 2 ай бұрын
8:08- Bustu allaaa,Lily- Bestu aanu. Eppozhum Bustunnu parayaraday😂😂😂😂😂😂😂😂😂😂😂😂😂😂😂
@rahulreji8531
@rahulreji8531 2 ай бұрын
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@remakrish7884
@remakrish7884 2 ай бұрын
ലില്ലി സൂപ്പർ
@NAKULSGAMING
@NAKULSGAMING 2 ай бұрын
Kanakanu സ്ഥിരവരുമാനം ഉണ്ട് lilly ഡാൻസ് ടീച്ചർ എന്നിട്ട് ഒരു വണ്ടി എടുക്കാൻ പോലും ഗതി ഇല്ലേ ഒരു വണ്ടി വാങ്ങുന്നത് ആയി എപ്പിസോഡ് ചെയ്യൂ എപ്പോഴും ദാരിദ്ര്യം മാത്രം പോരാ
@jayachandransivaraman2495
@jayachandransivaraman2495 2 ай бұрын
Does not make any sense. Bore.
@aaryesdee
@aaryesdee 2 ай бұрын
Lilli' Kanakan Singapore povukayanu. Ningal pokunnille? Royal Carribean Cruise il aanu pokunnadu.
@liliksyam6375
@liliksyam6375 2 ай бұрын
B nilavara....Ithey perulla episode pandum undaayirunnu
@sister-world-24
@sister-world-24 2 ай бұрын
എന്തായാലും എനിക്ക് അളിയൻസ് ഇഷ്ടം❤
@ACHUSANAL.Skunji
@ACHUSANAL.Skunji 2 ай бұрын
Super serial
@yaseenramzan1312
@yaseenramzan1312 2 ай бұрын
പ്പിരിച്ച്😂😂😂😂😂😂
@BhavyaBinny
@BhavyaBinny 2 ай бұрын
കൊള്ളില്ല, ഒരു കഥയും ഇല്ല. മറിമായം ഇത്ര കാലം ആയിട്ടും ഒരു ബോറടിയും ഇല്ല
@girija-2283
@girija-2283 2 ай бұрын
പൈസ എടുക്കാൻ പാസ്സ് ബുക്ക്‌ വേണ്ടല്ലോ.. ചെക്ക് ബുക്ക്‌ അല്ലേ വേണ്ടത്??? 🤔🤔
@siyadaboobacker1368
@siyadaboobacker1368 2 ай бұрын
Aliyans ishtamullavar like adikku
@Padmini1712
@Padmini1712 2 ай бұрын
Ronald enthaa yaachakan aano. Enthoru azhukka character🤢🤢🤢🤢🤢🤢🤢 10:25
@aminathn.s9551
@aminathn.s9551 2 ай бұрын
Appukuttan sirinde oru episode cheytude
@dreamingvictory5549
@dreamingvictory5549 2 ай бұрын
Missing ammavan
@safari7152
@safari7152 2 ай бұрын
സെക്കന്റ്‌ 😍😍🥰❤️❤️
@antonycherthalla4894
@antonycherthalla4894 2 ай бұрын
❤❤
@TreasaGeorge-n7c
@TreasaGeorge-n7c 2 ай бұрын
Very borring
@geethaashok3783
@geethaashok3783 2 ай бұрын
Cleatoyude vannam oke kuranjallo.IPO nannaitund
@radhakrishnankrishnan8327
@radhakrishnankrishnan8327 2 ай бұрын
മഹത്തായ 1000 എപ്പിസോഡിൽ അളിയൻസ് മിക്കവാറും നിർത്തും 😔
@SunithaSunitha-ii6jv
@SunithaSunitha-ii6jv 2 ай бұрын
നിർത്തിയാൽ ഇവരുടെ തന്നെ വേറെ തുടങ്ങുമായിരിക്കും
@alicejhon3900
@alicejhon3900 2 ай бұрын
അതാണ് നല്ലത്. ഈ റൊണാൾഡിന്റെ theeta seen കാണേണ്ടല്ലോ
@JagadeeswariammaJanardan-dn2fy
@JagadeeswariammaJanardan-dn2fy 2 ай бұрын
ഒരുgap, നല്ലത് തന്നേ..അധികമായാൽ.......വിഷം
@fathimasworld8433
@fathimasworld8433 2 ай бұрын
Nirthiyaal athaa nallathu
@TreasaGeorge-n7c
@TreasaGeorge-n7c 2 ай бұрын
Appo nathoons thudangum pinne aru boren kadayumayi varum
@PankajakshanTM-yk7hz
@PankajakshanTM-yk7hz 2 ай бұрын
ഇന്നത്തേത് അത്യാവശ്യം കൊള്ളാം തങ്കം എവിടെ പോയി
@prasadkrishna54
@prasadkrishna54 2 ай бұрын
The time has come to discontinue this serial. It is being dragged without any reason.
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН